Тёмный

കർക്കിടത്തിൽ മുരിങ്ങയില കഴിക്കാമോ?മോദിജി കഴിക്കുന്ന മുരിങ്ങയില റൊട്ടി . 

Life Divine
Подписаться 186 тыс.
Просмотров 24 тыс.
50% 1

ലോകത്തെ ഏറ്റവും പോഷക സമ്യദ്ധമായ ഇല മുരിങ്ങയില. തല മുതൽ നഖം വരെ എല്ലാ അവയവങ്ങൾക്കും ദിവ ഔഷധം, സൗന്ദര്യത്തിന്റെ കാര്യങ്ങളും ഭദ്രം. മഴക്കാലത്ത് മുരിങ്ങയില കഴിക്കരുത് എന്ന് പറയുന്നത് ശരിയോ തെറ്റോ? ഒരു ഒരന്വേഷണം.
പ്രധാനമന്ത്രി മോദിജി ആഴ്ചയിൽ 3 ദിവസം കഴിക്കുന്ന മുരിങ്ങയില റൊട്ടിയുടെ അടിപൊളി റെസിപ്പിയും
Satiety index - • വേഗം വണ്ണം കുറയാൻ ഈ fo...
Magical diet plan- • My magical healthy die...
കുടലിലേക്ക് tour - • രണ്ടാമത്തെ തലച്ചോറിനെ ...
വെള്ളം - • നിന്ന് കൊണ്ട് വെള്ളം ക...
കള്ള വിശപ്പ് - • ഇടയ്ക്കിടെ വിശക്കുന്നെ...
Fat cutter drink - • Fat cutter drink | Wei...
Manjal tea - • Weightloss ന് പറ്റിയ അ...
Mushroom - • മഷ്റൂമും മേത്തി റൊട്ടി...
Paneer - • പനീർ കഴിക്കുന്നത് വണ്ണ...
Weight loss meditation - • How to lose weight wit...
Moong dal- • മുളപ്പിച്ച ചെറുപയർ Sal...
Pumpkin - • മത്തങ്ങ വണ്ണം കുറയ്ക്ക...
Chia seed - • Chia seeds | വണ്ണം കുറ...
English Guru - • Video
#lifedivine #fitness #foodhabits #weightloss #aging #healthyfood #health #moringa #muringayila #ashalathasreejith

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@lathasundaresan8544
@lathasundaresan8544 2 года назад
Aniyathikkutty orupadu thanks
@LifeDivine
@LifeDivine 2 года назад
🙏👍🏼
@jainulabdeenks7160
@jainulabdeenks7160 2 года назад
സൂപ്പർ 😄👌 ഞാൻ കർക്കിടത്തിൽ മുരിങ്ങ ഇല കഴിച്ചു ഒന്നും സംഭവിച്ചില്ല മേഡം.
@LifeDivine
@LifeDivine 2 года назад
🙏👍🏼😄
@lavanniam5448
@lavanniam5448 2 года назад
Super hair good information thanku
@LifeDivine
@LifeDivine 2 года назад
👍🏼🙏
@pramodqtr9592
@pramodqtr9592 2 года назад
Sdhguru saranam 🙏😍 Ellavitha nanmakal nerunnu Nandhi und
@LifeDivine
@LifeDivine 2 года назад
🙏
@mohaep7391
@mohaep7391 2 года назад
യിന്നു കർക്കിടകം 2. ഞങ്ങൾ മുരിങ്ങ യിലയും ചക്കക്കുരുവും തോരൻ ഉണ്ടാക്കി കഴിച്ചു. യിവിടെ ഗൾഫിൽ അലൈൻ യിൽ മുരിങ്ങമരം ഉണ്ട്.ചക്കക്കുരു നാട്ടിൽനിന്നും കിണ്ടുവന്നതാണ്. യിവിടെ മഴ യിപ്പോൾ യില്ല അതുകൊണ്ട് പ്രശ്നമില്ല. കൂടുതൽ കാര്യങ്ങകൾ അറിയാൻ പറ്റിയതിൽ നന്ദി മാഡം ❤️❤️❤️
@LifeDivine
@LifeDivine 2 года назад
👍🏼🙏
@nivininniyayt9533
@nivininniyayt9533 2 года назад
ഞാൻ ഉണ്ടാകാറുണ്ട്. സൂപ്പർ ആണ്
@LifeDivine
@LifeDivine 2 года назад
👍🏼🙏
@aanungaldfs3555
@aanungaldfs3555 2 года назад
ഞങ്ങൾക്ക് മുരിങ്ങയും vitamin d3 യും ചേർന്ന ഒരു product ഉണ്ട്, മുരിങ്ങയെ കുറിച്ച് ഇത്ര മാത്രം പഠിച്ചത് എവിടെ നിന്നാണ്, ഒന്ന് ഷെയർ ചെയ്യാമോ mam 🙏👍
@LifeDivine
@LifeDivine 2 года назад
🙏👍🏼
@jedidiahgeorge1145
@jedidiahgeorge1145 Год назад
Thankyou 👌മുരിങ്ങയില പറിച്ചു fridge ഇൽ വച്ചു use ചെയ്‌താൽ കുഴപ്പമുണ്ടോ?
@LifeDivine
@LifeDivine Год назад
🙏 ഞാൻ യൂസ് ചെയ്യാറുണ്ട് അങ്ങനെ, കുഴപ്പമില്ല. fresh കിട്ടുമെങ്കിൽ അത് നല്ലതായിരിക്കും.
@suajith6247
@suajith6247 2 года назад
Thank u 🙏 good ഇൻഫർമേഷൻ 👋
@LifeDivine
@LifeDivine 2 года назад
🙏👍🏼
@lekshmishaji8653
@lekshmishaji8653 2 года назад
Thankyou good information
@LifeDivine
@LifeDivine 2 года назад
🙏👍🏼
@indiragopinath1325
@indiragopinath1325 2 года назад
Good information. Thanks 😊
@LifeDivine
@LifeDivine 2 года назад
👍🏼🙏
@babydileep9125
@babydileep9125 Год назад
മുരിങ്ങ ഇല ചപ്പാത്തി ഉണ്ടാകാൻ തുടങ്ങി
@LifeDivine
@LifeDivine Год назад
🙏🙏
@smcharitymission517
@smcharitymission517 2 года назад
കൊതിപ്പിക്കുകയാണോ? കൊള്ളാം നല്ല വീഡിയോ
@LifeDivine
@LifeDivine 2 года назад
🙏👍🏼
@riyasriyas1296
@riyasriyas1296 2 года назад
orupad.Upakaram.Paranjadil
@njijeeshnandanath6432
@njijeeshnandanath6432 2 года назад
വേറൊരു കാര്യം കർക്കിടക മാസത്തിൽ ഇലകളിൽ കീടങ്ങൾ കൂടുതൽ ഉണ്ടാവാൻ സാധ്യത ഉള്ള ഒരു മാസം കൂടി ആണ്.
@LifeDivine
@LifeDivine 2 года назад
👍🏼🙏
@sasidharanv6897
@sasidharanv6897 2 года назад
Muringa ila ariyathe pajakam cheyyanam...kakkilla
@LifeDivine
@LifeDivine 2 года назад
👍🏼🙏
@anjanaanju6381
@anjanaanju6381 2 года назад
Aadyam varuva channelil super Kure videos kandu tirichum varane subha Nair vlog
@LifeDivine
@LifeDivine 2 года назад
🙏👍🏼
@thresiammapaul7383
@thresiammapaul7383 2 года назад
Good information
@LifeDivine
@LifeDivine 2 года назад
👍🏼🙏
@SureshKumar-xn7kv
@SureshKumar-xn7kv 2 года назад
Super video
@LifeDivine
@LifeDivine 2 года назад
👍🏼🙏
@mallikanp152
@mallikanp152 2 года назад
നമസ്കാരം --🌹 എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് -- (ഒരു സ്വാമി പറഞ്ഞതാണ് ) കർക്കിടമാസം - അന്തരീക്ഷം ദുഷിച്ചതാണ് -- മുരിങ്ങയില -- തടിയും --ഈ വിഷാംശം മുഴുവൻ വലിച്ചെടുത്ത് -- പ്രകൃതിയെ സുരക്ഷിതമാക്കുന്നു -- ഇതുപോലെ തന്നെ --- നാഗങ്ങളും " എത്രയോ കിലോമീറ്റർ അകലെയുള്ള വിഷാംശങ്ങളെ ആഗിരണം ചെയ്ത് തന്റെ വായു അറകളിൽ സൂക്ഷിച് വയ്ക്കുന്നു --- നാഗങ്ങൾ നമ്മളെ രക്ഷകനാണ് എന്ന് പറയുന്നതും അതാണ് --- !!!
@LifeDivine
@LifeDivine 2 года назад
🙏👍🏼🙏
@bumbooshmol992
@bumbooshmol992 2 года назад
വയർ കുറക്കാൻ മുരിങ്ങ ഇല എങ്ങിനെ കഴിക്കണം..
@LifeDivine
@LifeDivine 2 года назад
മുരിങ്ങ ജ്യൂസ് അടിച്ച് അരിച്ച് രാവിലെ നാരങ്ങയും തേനും ചേർത്ത് കുടിക്കുക. വെറും വയറ്റിൽ രാത്രി മുരിങ്ങയില കഞ്ഞി 150 ml മാത്രം കുടിച്ച് കിടക്കുക. 7 മണിക്ക് മുൻപ് ഡിന്നർ . രാവിലെ 9 മണിക്ക് ശേഷം മാത്രം ഭക്ഷണം
@jamsheenajamshi1039
@jamsheenajamshi1039 2 года назад
ഫ്രൈ ചെയ്ത കടല കഴിക്കാൻ പറ്റോ ചേച്ചി pls rply
@LifeDivine
@LifeDivine 2 года назад
👍🏼🙏 എണ്ണ ഒരു പാട് ചെന്നാൽ weight loss ആണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതല്ല
@lavanniam5448
@lavanniam5448 2 года назад
Super hair
@premji4143
@premji4143 2 года назад
Kindly create a video about 10 leaves
@LifeDivine
@LifeDivine 2 года назад
👍🏼🙏 video Coming tomorrow🙂
@LifeDivine
@LifeDivine 2 года назад
🙏👍🏼 video Coming tomorrow
@siyonababyvlog3739
@siyonababyvlog3739 2 года назад
എന്റെ 2 വയസ്സുള്ള മോൾക് ഇടക്കിടക്കു കൊടുക്കും അവൾ എന്നാലും വയറ്റിന് പോകില്ല 3 days ആകും ലൂസ് ആവില്ല. എനിക്ക് എപ്പോ കഴിച്ചാലും ലൂസ് മോഷൻ
@LifeDivine
@LifeDivine 2 года назад
🙏
@jayashreepillai8525
@jayashreepillai8525 2 года назад
P
@geetharaju5838
@geetharaju5838 2 года назад
👍👍👍❤❤
@LifeDivine
@LifeDivine 2 года назад
👍🏼🙏
@jamsheenajamshi1039
@jamsheenajamshi1039 2 года назад
മുരിങ്ങയില കഴിക്കാൻ പറ്റില്ലല്ലോ കർകിടകത്തിൽ ചേച്ചി
@LifeDivine
@LifeDivine 2 года назад
🙏👍🏼
@shijis___9354
@shijis___9354 2 года назад
😍😍😍😍💋💋
@LifeDivine
@LifeDivine 2 года назад
👍🏼🙏
Далее