Тёмный

കർണാടകയിലെ നഴ്സിംഗ് പഠന തട്ടിപ്പിൽ അകപ്പെട്ട കേരളത്തിലെ ഈ മാതാപിതാക്കൾക്കും ചിലത് പറയാനുണ്ട് 

Future 360 News
Подписаться 2,9 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@SanyaAneesh
@SanyaAneesh 8 месяцев назад
2023-2024 വർഷത്തിലെ അഡ്മിഷൻ..ഞാനും ഇവിടെ എടുത്തതാണ്...2 മാസം അവിടെ നിന്ന്...ഫുഡ് ഒന്നിനും കൊള്ളില്ല...കഴിക്കുന്നവർക്ക് എല്ലാം..ഫുഡ് പോയ്സൺ...വയർ ഇളക്കോം...ഛർദിയും...ആയിരുന്നു..ഹോസ്പിറ്റലിൽ കുട്ടികളെ കൊണ്ട് പോകണമെങ്കിൽ....വാർഡൻ സിസ്റ്റർക്കു മടി ആയിരുന്നു....വയ്യാത്ത കുട്ടികളെ അവർ ചീത്ത പറയും..INC ഉണ്ടന്ന് പറഞ്ഞാണ് അഡ്മിഷൻ എടുപ്പിക്കുന്നെ...എടുക്കുമ്പോഴേ 25000 കൊടുക്കണം...ഞാൻ 100000 രൂപ മൊത്തം അടച്ചു...ലോൺ എടുക്കാൻ...പേപ്പർസ് ആയിട്ട് 3 ബാങ്കിൽ പോയി....എന്നാൽ ബാങ്ക് മാനേജർ പറഞ്ഞു..iNC അഫീലിയേഷൻ ഡോക്യൂമെന്റസ് കൊടുക്കാൻ....അത് ഡിവൈൻ ഗ്രേസ് കോളേജ് ഇന് ഇല്ല...2019 ൽ തുടങ്ങിയ കോളേജിന് ഇത് വരെ INC ലഭിച്ചിട്ടില്ല....സൈറ്റ് ലും ഇല്ല....ഒരു അംഗീകാരം ഇല്ലാത്ത കോളേജ് ആയോണ്ട് ലോൺ തരില്ലെന്ന് പറഞ്ഞു...കോളേജിൽ വിളിച്ചു അഡ്മിഷൻ ക്യാൻസലേഷൻ ലെറ്റർ എഴുതി കൊടുത്തു...ക്യാഷ് സർട്ടിഫിക്കറ്റ് തിരികെ ചോദിച്ചപ്പോൾ അഡ്മിനിസ്ട്രേറ്റർ...സ്വപ്ന....എന്നോട് ദേഷ്യപ്പെട്ടു....7 കുട്ടികൾ..INC ഇല്ലാത്തോണ്ട് ഇവിടുത്തെ അഡ്മിഷൻ ക്യാൻസൽ ആക്കി പോയി...കല്യാണം കഴിച്ചു 2 കുട്ടികൾ ഉള്ള ഞാൻ...പഠിച്ചു ഇറങ്ങിയ ഉടൻ ജോലി കിട്ടും എന്നും കരുതി ആണ് നഴ്സിംഗ് പഠിക്കാൻ വന്നത്..ഹസ്ബൻഡ് ആണ് 100000 രൂപ മുടക്കിയത്....വീട്ടിൽ പ്രെശ്നം ആണ് പണം തിരികെ തരണം എന്ന് പറഞ്ഞപ്പോൾ അഡ്മിനിസ്ട്രേറ്റർ പറയ്യാ...പേർസണൽ മാറ്റർ അവർക്കു അറിയണ്ടന്ന്....അതാണ് അവരുടെ മര്യാദ....5 വയസുള്ള കുട്ടീനേം കൊണ്ട് രാവിലെ 9 മുതൽ വൈകുന്നേരം 4:45 വരെ ഞാൻ അവിടെ ഇരുന്നു മനസാക്ഷി യെന്ന് പറയുന്ന ഒന്ന് അവിടെ ആർക്കും ഇല്ലന്ന് മനസിലായി...
@heyyy175
@heyyy175 8 месяцев назад
I'm also the same student who faces the problem in this college
@bijibiju4858
@bijibiju4858 8 месяцев назад
ഞങ്ങളുടെ 160000 രൂപയും മോളുടെ ഒരു വർഷവും പോയി physiotherspik അംഗീകാരം അവര്കുള്ള 1 ഇയർ ആയിട്ടുള്ളു തുടങ്ങിയോ 2 കുട്ടികളെ വച്ചു തുടങ്ങിയതാണെന്നു പിന്നത്തെ ഇയർ ആണ് ഞങ്ങളുടെ കുട്ടികൾ പോയത് എല്ലാം പഠിച്ചു,5 year കഴിയുമ്പോൾ അവര്ക് സർട്ടിഫിക്കറ്റ് ഇല്ല അതിനുള്ള അംഗീകാരം divine gracinilla ennu manadilakiyapozhekum വൈകിപ്പോയി എപ്പോഴും സത്യം സങ്കടം മനസ്സിൽ ഉണ്ട് അവർക്കെതിരെ നടപടി എടുക്കണം അന്ന് ഞങ്ങള്ക്ക് എങ്ങനെ കേസ് ഫയൽ ചെയ്യണം എന്ന് അറിയില്ല സർട്ടിഫിക്കറ്റ് വേടിച്ചെടുക്കാനുള്ള നെട്ടോട്ടം ആയിരുന്നു അവരെ വെറുതെ വിടരുത് pls😭😭😭😭🙏🙏🙏🙏🙏
@Zebra_and_croz
@Zebra_and_croz 8 месяцев назад
ഡിവൈൻ ഗ്രേസ് മാത്രമല്ല അതെ കോംബൗണ്ടിൽ ഉള്ള st. Benedict nursing college ഉം വൻ ഉടായിപ്പാ
@doniyajose7889
@doniyajose7889 8 месяцев назад
Thomas Sir doing his Best effort, please co operate with him
@ginilesley5452
@ginilesley5452 Месяц назад
സാർ ഞങ്ങളും ഇങ്ങനെ ഒരു ട്രാപ്പിൽപ്പെട്ടിരിക്കുകയാണ് ഒന്നര ലക്ഷം രൂപയും സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു വാരി വെങ്കിടേശ്വര കോളേജ് കെങ്കേരി ബാംഗ്ലൂർ
@bijibiju4858
@bijibiju4858 8 месяцев назад
അവിടെ5 വിഷയം പഠിപ്പിക്കാൻ,2 ടീച്ചേർസ് ലാബ് ഇല്ല കുട്ടികൾ ക്ലാസ്സിൽ chumma സംസാരിച്ചിരിക്കാന് ക്ലാസ്സ്‌ എടുക്കുന്നില്ല ഫുഡ്‌ കഴിക്കാൻ പറ്റാത്തത് ഫുഡ്‌ പോയ്സൺ കുറെ കുട്ടികൾക്കു വന്നു divinegracinu physiotherapik authorisation illa മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയി
@KamalahasanG-h4z
@KamalahasanG-h4z 2 месяца назад
Sir 2022 23 nu acharya college of nursing keriyappoll inc undu loan nu tharamennuparanju pa ekathesham 300000 varepoyi kutti second year anu ethuvare inc ella chothikkumbol edittu chethu tharamennuparayunnu njangal enthu cheyyanamennu ariyilla ithinekurichu njangalkkonnum ariyillayirunnu chodikkumbol ippol varum athinte prossassing nadannukondirikkunnu plase reply tharumo
@salyphilip2814
@salyphilip2814 3 месяца назад
എന്തായി inc കിട്ടിയൊ ഈ കോളേജിന്
@ManjuManju-qj2yr
@ManjuManju-qj2yr 5 месяцев назад
Surya college banglore avideyum thudangi thattippe
@footballworld5425
@footballworld5425 8 месяцев назад
Sree santhini college RK college n kuzhappam undo
@Kunju-sd7qj
@Kunju-sd7qj 8 месяцев назад
ente friend same clg Ann padichath. ippo clg inc onum ilathond avidunn drop out cheyith vann aval one month ninnu ninna divasagalil ellam food poison ellam aarnuu. clg anne inc affiliation polum illaa.
@kripa381
@kripa381 Месяц назад
Certificate thirichu kittiyo
@Gbbhgff
@Gbbhgff 5 месяцев назад
G
@amstrongsamuel3201
@amstrongsamuel3201 5 месяцев назад
all parents and students should verify every institutions through the respective council web site about the affiliation any false information can be reported to appropriate authorities easily even without disclosing the identity compared to previous years. There are several institutions uses multiple names in same addresses such as school of nursing, college of nursing, group of institutions etc. INC affiliation required to work in other states and abroad which is maintained in good status in accordance with INC guidelines. Karnataka nursing council registrar also demand hefty bribes for getting license transferred to another state/place.
@hinditamiltelegump3channel224
@hinditamiltelegump3channel224 2 месяца назад
Why can't you people get admission in your state 😅😅😅😅
@hinditamiltelegump3channel224
@hinditamiltelegump3channel224 2 месяца назад
Lack of infrastructure lack of money poor people.just having education don't mean you have everything 😅
@bensfamilykitchen771
@bensfamilykitchen771 8 месяцев назад
നിങ്ങൾ ഇങ്ങനെ ഒരു വാർത്ത കൊടുക്കുന്നതിനു മുൻപ് ആ കോളേജിൽ പോയി ഒന്ന് അന്വേഷിക്കാമായിരുന്നു. കുട്ടികൾ പറയുന്നത് കേട്ട് നിങ്ങൾ രക്ഷിതാക്കൾ ഉൾപ്പെടെ ഇങ്ങനെ ഒരു വാർത്ത ക്ക്‌ നിന്നുകൊടുക്കരുതായിരുന്നു. INC ഇല്ലെങ്കിൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാമായിരുന്നു. അവിടെ പഠിച്ചിറങ്ങിയ കുട്ടികൾ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും വലിയ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നുണ്ട്. അത് നിങ്ങൾക്ക് അറിയാമോ. ഹോസ്റ്റലിലെ food മോശമാണെന്നു ആരാ നിങ്ങളോട് പറഞ്ഞത്. ഹോസ്റ്റലിൽ strict ആണ്. ആകണം. കുട്ടികളെ അലഞ്ഞുതിരിഞ്ഞു നടക്കാൻ അവർ സമ്മതിക്കില്ല. കൂടെ പഠിക്കുന്ന കുട്ടികൾക്ക് പരാതി ഒന്നും ഇല്ലല്ലോ. ആരാ നിങ്ങളോട് പറഞ്ഞത് അവിടെ BSc നഴ്സിംഗ് ഇല്ലെന്ന്. നിങ്ങൾ അവിടെ പോയി അന്വേഷിച്ചോ. കുട്ടികൾ അവിടെ നിന്ന് പോരാൻ കാരണമെന്തെന്ന് ഒന്ന് തിരക്കുന്നത് നന്നായിരിക്കും. സ്ഥാപനത്തിന് INC ഇല്ലെങ്കിൽ അവർ INC വാങ്ങിച്ചോളും. നിങ്ങൾ ചാനലിന്റെ rate കൂട്ടാൻ വേണ്ടി നിജസ്ഥിതി അറിയാതെ അന്വേഷിക്കാതെ വാർത്ത ഉണ്ടാക്കി ഈ ലോകം മുഴുവൻ പരത്തുക അല്ല ചെയ്യേണ്ടത്. നിങ്ങൾ മനോഹരമായി വീട്ടുകാരെകൊണ്ട് സംസാരിപ്പിച്ചു. ചുരുക്കം പറഞ്ഞാൽ നിങ്ങൾ രക്ഷപെട്ടു അല്ലേ. ഒരു സ്ഥാപനത്തെ തകർക്കാൻ എളുപ്പമാണ് ഉണ്ടാക്കി എടുക്കാൻ പ്രെയാസമാണ്. വീട്ടുകാരും പല കാര്യങ്ങളും മറച്ചു വച്ചുകൊണ്ടാണ് സംസാരിക്കുന്നത് എന്നാണ് എനിക്ക് ഇത് കണ്ടപ്പോൾ മനസിലായത്. ചാനലുകാരാ നിങ്ങൾ വാർത്തകൾ കിട്ടുമ്പോൾ സത്യസന്ധമാണോ എന്ന് പരിശോധിച്ച് പ്രെചരിപ്പിക്കുക. അതാണ് യഥാർത്ഥ മാധ്യമ ധർമ്മം.
@athulya_binu
@athulya_binu 8 месяцев назад
നിങ്ങൾക്ക് ഇത് എല്ലാം അറിഞ്ഞിട്ടാണോ കിടന്ന് വാദിക്കുന്നത്. Avide bsc nursing illenn avar parayunilla post bsc illanne parayunnath. Pinne foodte karyam Food kollila enn parajathil karyam und pala divasangalil food poison ayirunn. Inc ethelum kalath kittit karyam illaa.pinne incnn parayunna sathanm angu odichennaa eduth onnum kodukilla..Pinne hostel athrak nalla hostel ann strict ann athellam oke but oru kuttyk vittil ninn mari nilkumpo athintethaya preshnagal kurach divasam indakum athin aa kuttye samadanippikan pakshe ivide nadannath pitte divasam muthal Warden avalu mosham ann ennellam padi nadannu. Oru kuttyk vayathe vannal hospittalil kond pokanun hospittalil poyal evide kanikkan enn polum arilla. Kuttykalkk vayathe ayal vayyatha kutty wardante muriyil vare nadann chenn venam inform cheyyan phone vilichonnum parayan padilla.Clg kuttykalkkellam nalla abiprayam annenn ningalod aara parajath . clg athra nallath anegil palarum ittirikunna cmt onn ningal nokki nokk
@athulya_binu
@athulya_binu 8 месяцев назад
Athrakk nalla clg anel new admission chothikumpol inc illel illanne parayathollu ivide illelum indelum inc indennan parayunnath ethra kuttikalude life vachan kalikunnath enn ningalkk vallom ariyodoo
@ayanamanoj4735
@ayanamanoj4735 8 месяцев назад
Ningal ithinte നിജസ്ഥിതി arinjittano sahothara ingne tharkkikkunnath.. Ningale pole karyangal ariyathe vann ethirkkunnath kondanu satharana jeevitham nayikkunna kudumbangal ingane ulla valiya thattipp karude munnilonnum allathe aayi pokunnath.. Pinne ningal paranjallo avde padicha kure per keralathil thanne joly cheyyunnindenn.. Pandathe kuttykale pole lala ippathe kuttykal.. Oru mistake kandenn vechal avdw prathikarikkum athokke kanditt ingane paranjond vannal sheriyakuo chetta
@delna5013
@delna5013 8 месяцев назад
Aha kollam ith yllam thanik ariyuoo avdethe college il padikunna nte frnds paranjitund njn neritum kanditu avde Avstha food mathrm alla . Inc iland nth karym ningal onu avde padik avrde fd kyk ynit para aa college n swonthm ayt oru hostel indo ollath Benedict um Christ college student pine ee parayunna college students yllm orunicha floor mathrm difference ayt koduthit illa Benedict ith vare vannit ila pine teachersnte karym onum parayandalo
@future360news
@future360news 8 месяцев назад
ദയവായി പറയാമോ ഈ കോളേജിനെ കുറിച്ച് ഞങ്ങൾ നൽകിയ വാർത്തയിലുള്ള തെറ്റുകൾ.. സ്വന്തം മക്കൾക്കോ അല്ലെങ്കിൽ നമ്മുടെ ഒക്കെ ബന്ധു മിത്രാതികളുടെ മക്കൾക്കോ ഒക്കെ ആണ് ഈ ഗതി വരുന്നതെങ്കിൽ മാത്രമേ നമ്മൾ പ്രതികരിക്കു.. ആരെങ്കിലും പ്രതികരിച്ചാൽ ഉടനെ അവരെ ക്രൂഷിക്കുകയും ചെയ്യും...!!
Далее
Education Loan -Complete details
16:18
Просмотров 108 тыс.
How to get skins for FREE? #standoff #skins #coins
00:34
Меня знают уже все соседи😅
00:34
Шок-контент! 😱
00:50
Просмотров 2,1 млн
How to get skins for FREE? #standoff #skins #coins
00:34