Тёмный

| കർത്തൃകാഹളം | KARTHRU KAHALAM | When the roll is called up yonder | KG Music | AFRICA 

KINGDOM AND GLORY MINISTRIES
Подписаться 8 тыс.
Просмотров 289 тыс.
50% 1

AFRICA MISSION 2020
"കർത്തൃകാഹളം" എന്ന പ്രത്യാശാഗാനം ആഫ്രിക്കക്കാർ മലയാളത്തിൽ പാടുന്നു.
Africans signing a Malayalam hope song,
“When the roll is called up yonder”.
ഇഷ്ടപ്പെട്ടാൽ share ചെയ്യാൻ മറക്കരുത്‌...
LYRICS (originally by): VOLBRECHT NAGEL
VOCALS: STUDENTS OF INTERNATIONAL ACADEMY OF FIVE FOLD MINISTRIES, UGANDA
DIRECTION: Pr. SANTHOSH DAVID
MIX & MASTERING: R.NOBLE (PH7 STUDIO)
MUSIC PROGRAMMING: KG MUSIC STUDIO & SERGEOS GEORGE
CAMERA: EPHRAIM DAVID SANTHOSH
EDIT: ELIJAH JUSTUS, NAVEEN.K.ABRAHAM
COLOR GRADING: KRISTOM ROBERT
Subscribe to our RU-vid channel www.youtube.co....
Find us at
Facebook / kingdomand.g. .
Instagram / kingdom_and_glo. .
Twitter Ki...
For more info:
kingdomandglory.org
Santhoshdavid.org
E-mail: kingdomandgloryministries@gmail.com
davidindia204@gmail.com
Call or WhatsApp:
+91 94465 35300
+91 94950 13300
Regards,
Pr. Santhosh David
Senior Pastor
Kingdom and Glory Ministries (India & Africa)

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 580   
@johnjacobcgnr
@johnjacobcgnr 3 года назад
ഈ ഗാനത്തെക്കുറിച്ച് അറിയാത്തവർക്ക് വേണ്ടി - 1800 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു അദ്ധ്യാപകനായ ജയിംസ് മിൽട്ടൺ ബ്ലാക്ക് ആണ് ഈ ഗാനം രചിച്ചത് - 'പേർ വിളിക്കും നേരം കാണും എൻ പേരും' എന്ന പേരിൽ ഇത് ലോക പ്രസിദ്ധമാണ്. ലോകത്തെ 500 ഭാഷകളിൽ ഈ ഗാനം മൊഴിമാറ്റം നടന്നിട്ടുണ്ട് എന്ന് കരുതുന്നു.ഒരിക്കൽ ക്ലാസിൽ കുട്ടികളുടെ ഹാജർ വിളിച്ച് കൊണ്ടിരുന്ന ജയിംസ് ഒരു കുട്ടിയെ സ്ഥിരമായി കാണാതിരുന്നത് കൊണ്ട് അവനെ അന്വേഷിച്ചു പോകുകയുണ്ടായി.ആ യാത്രയിൽ അദ് ദേഹം ഇങ്ങനെ ചിന്തിക്കുകയുണ്ടായി - കർത്താവായ ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ തൻ്റെ പേർ ഇത് പോലെ വിളിക്കുമ്പോൾ താൻ ഉണ്ടാകുമോയെന്ന ഒരു ചിന്ത... എന്തായാലും ജയിംസ് കുട്ടിയെ കണ്ടെത്തി ,അവന് ന്യുമോണിയ ആയിരുന്നു ,ഒരു ഡോക്ടറെ ഏർപ്പാടാക്കി ജയിംസ് വീട്ടിലെത്തി ഇത്തരത്തിൽ ഒരു ഗാനം രചിച്ചു. പേർ വിളിക്കുമ്പോൾ ഞാനും കാണും എന്ന ദൃഡനിശ്ചയമായിരുന്നു പാട്ടിൻ്റെ ചുരുക്കം. വെൻ ദ ട്രംപറ്റ് ഓഫ് ദ ലോർഡ് എന്ന പേരിൽ ഇംഗ്ലീഷിലും, കർത്തൃ കാഹളം എന്ന പേരിൽ മലയാളത്തിലും ഇതറിയപ്പെടുന്നു. ജയിംസ് അന്ത്യവിശ്രമം പ്രാപിച്ചിട്ട് കാലങ്ങളായെങ്കിലും അനേകം രാജ്യങ്ങളിൽ വളരെ പ്രത്യാശയോടെയും സന്തോഷത്തോടെയും ഈ ഗാനം ആലപിക്കുന്നു.
@greegosaju5614
@greegosaju5614 3 года назад
👍
@zentechengg3180
@zentechengg3180 3 года назад
Thanks bro to given wonderful explanation
@malihabadruddin9315
@malihabadruddin9315 3 года назад
👍
@jasnajasu5316
@jasnajasu5316 3 года назад
Thnx for this😍
@whitesky2208
@whitesky2208 3 года назад
Really thanks bro. This much on behind this song. Amen
@bethlehemmiles6041
@bethlehemmiles6041 2 года назад
മലയാളികള്‍ ഭയത്തോടെ പാടുന്ന ഗാനം ആഫ്രിക്കൻസ് വളരെ രസകരമായും പ്രത്യാശയോടും പാടുന്നത് കേട്ടപ്പോൾ വളരെ കൗതുകം തോന്നി. കുഞ്ഞുങ്ങളെ പോലെ Action song കാണിച്ചു ലയിച്ചു പാടിയപ്പോൾ അവരുടെ പ്രത്യാശ മനസ്സിലാക്കുവാന്‍ സാധിച്ചു. ഈ അന്തിമ സമയത്ത്, സകല ജഡവും ദൈവത്തെ അറിയും എന്ന സൂചന യാണ് ഈ ഗാനം കേൾക്കുവാൻ ഇടയായത്. My grandfather, ദൈവ ഭക്തനായ ദൈവ ദാസൻ Pr. Yovan varghese എപ്പോഴും പാടിയിരുന്ന ഗാനങ്ങളില്‍ ഒന്നാണ് കർതൃകാഹളം.... God Bless You...
@sugathakumarims3525
@sugathakumarims3525 3 года назад
മലയാളികൾ പോലും ബുദ്ധിമുട്ടി പാടുന്ന ഈ പാട്ട് വളരെ രസകരമായ രീതിയിൽ ആക്ഷൻ സോങ്ങ് ആയി അവതരിപ്പിച്ച ഉഗാണ്ട ക്വയർ ഗ്രൂപ്പിന് അഭിനന്ദനങ്ങൾ.god bless you all
@preejaraj483
@preejaraj483 3 года назад
ഭാഷ ഏതായാലും നിങ്ങൾ ആടിയും പാടിയും കർത്താവിനായി പാടുന്നതിൽ ദൈവത്തിന് സ്തുതി ❤❤❤❤
@navaskhan9077
@navaskhan9077 3 года назад
എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .കർത്താവ് പേർ വിളി്ക്കുബോൾ. നാം എല്ലാവർക്കും അവിടെ കാണാം എന്ന് വിശ്വസിക്കാം, പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.. ആമേൻ
@jessyraju5779
@jessyraju5779 2 года назад
ആ പാട്ട് പാടുമ്പോൾ ഉള്ള അവരുടെ സന്തോഷം.
@johnsond6875
@johnsond6875 2 года назад
കർത്താവിൽ സന്തോഷിക്കട്ടെ 🥰ആമേൻ
@sinysiby3415
@sinysiby3415 3 года назад
നന്നായിട്ടുണ്ട്,,, ആമേൻ,, അവരുടെ സന്തോഷം,, എല്ലാവരെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@jomathew8032
@jomathew8032 3 года назад
Glad to see this. I have worked in Uganda. Most of my staff were Christians and they were keen to sing with me. May GOD bless the choir!
@dhiluvarghese3543
@dhiluvarghese3543 3 года назад
മലയാളികളായ നമ്മുക്ക് ഇത്ര ഭംഗി ആയി പാടാൻ കഴിയുമോ ഗ്രേറ്റ്‌...🤝
@relaxnow9972
@relaxnow9972 Год назад
You African brothers and sisters sing with a lot of passion for THE LORD!!!1
@agapestoryzz9339
@agapestoryzz9339 3 года назад
They are Praising God from heart.. language doesn't matter, but the heart matters.... awesome...
@anithatr3778
@anithatr3778 3 года назад
ആഫ്രിക്കൻ മലയാളം കേൾക്കാൻ നല്ല രസമുണ്ട്. മലയാളികൾ ആഫ്രിക്കൻ ഭാഷ യിൽ പാടിയാൽ ഇത്രയും പോലും വരില്ല.
@damienantony7223
@damienantony7223 3 года назад
Excellent orchestration, music and vocals
@bineesh.n.c4547
@bineesh.n.c4547 3 года назад
മനോഹരം,യേശു കർത്താവ്‌ അനുഗ്രഹിക്കട്ടെ 🙏
@marygeorge2765
@marygeorge2765 3 года назад
What a wonderful singing ,Amen God bless day them.
@rishinadh8719
@rishinadh8719 3 года назад
അവരുടെ സന്തോഷം കാണുമ്പോ കണ്ണ് നിറയുന്നു...
@dophsonps5946
@dophsonps5946 3 года назад
Praise him ( Jesus) amen!
@johnsonmr9882
@johnsonmr9882 3 года назад
James Black ഒരു Sunday School അദ്ധ്യപകനായിരുന്നു തന്റെ Sunday School class-ൽ രണ്ടാഴ്ച വാരാതിരുന്ന ഒരു പെൺക്കുട്ടിയെ അന്വോഷിച്ച് ചെന്നാപ്പോൾ അ കുട്ടി മരിച്ചു പോയിരുന്നു താൻ ഹാജർ വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്ന അവളെ നിത്യാതയിൽ കാണാം എന്നാ പ്രത്യാശയിൽ എഴുതിയ ഗാനം പേർ വിളിക്കുമ്പോൾ അവളെയും കാണാം എന്ന പ്രത്യശയോടെ
@manjeshmonpbpb9531
@manjeshmonpbpb9531 3 года назад
ഈ അറിവ് പറഞ്ഞു തന്നാ താങ്കൾക്ക് ഒരായിരം നന്ദി.
@joise2966
@joise2966 3 года назад
കാത്തിരിക്കും നേരംകാണും എൻപേരും.........❤❤❤❤❤❤
@thomaskt8615
@thomaskt8615 3 года назад
Blessed song God bless you all
@Claira_Rose-19
@Claira_Rose-19 3 года назад
I watch this cover song somany times today..I Loved It....It's a great effort guys to sing in malayalam language...I am from kerala....I Love this very much...I can't explain this....Thank u all for such a wonderfull singing...God Bless U All.....🥰🥰🥰🥰🥰
@sabuvarghese5244
@sabuvarghese5244 3 года назад
Yea, really Amazing. Praising God for these children of God. How much efforts they may all have teken to learn this song. The song of hope. Keep it up my very dear brothers and sisters in Christ.
@കിളികൂട്-ദ5ത
@കിളികൂട്-ദ5ത 3 года назад
കൊള്ളാം മലയാളം അറിയാത്തവർ പാടു മ്പോൾ ഇങ്ങനെ തന്നെയാണകേൾകാൻ രസമുണ്ട്
@amaanadonai7184
@amaanadonai7184 3 года назад
Suuuuuuper! May the Lord Jesus bless you all and use your wonderful talent for His glory. Love you all from Kerala.
@HD-cl3wd
@HD-cl3wd 11 месяцев назад
ഇന്ത്യൻ ശൈലിയിൽ പാടിയാൽ ഈ feeling കിട്ടില്ല... ഇതു പാശ്ചാത്യ ശൈലിയിൽ പാടേണ്ട പാട്ടാണ്...
@AbyRaj
@AbyRaj 3 года назад
Unique work and happy to hear malayalam from a different perspective ... Nice.
@gireeshros
@gireeshros 3 года назад
ഭാഷ ഏതാണെന്നു മനസ്സിലായില്ല . പക്ഷെ അവരുടെ ചിരി അതി മനോഹരം
@georget44
@georget44 3 года назад
You can see the Joy and hope on their faces, Great👏👏
@__joshna__6198
@__joshna__6198 3 года назад
Karthavinte naamam e lokam muzhuvan muzhangatte......❤ great effort
@__joshna__6198
@__joshna__6198 3 года назад
@Amarnath ????
@minikurien3085
@minikurien3085 3 года назад
@Amarnath saramillaaaa......
@angelm8371
@angelm8371 3 года назад
I am really happy see this.....God bless You all..... Yeshuvee vegam vareennammeee.....we are waiting for you.....
@shibupappachan7261
@shibupappachan7261 2 года назад
Praise the lord 🙏🙏🙏
@shymoljoseph8316
@shymoljoseph8316 3 года назад
പേർ വിളിക്കും നേരം കാണും എൻ പേരും ❤️... Grate നന്നായി പാടി 👌👌👌
@johnsond6875
@johnsond6875 2 года назад
ദൈവീക സന്തോഷത്താൽ ദൈവം നിറയ്ക്കട്ടെ 🥰
@henryteipel1024
@henryteipel1024 3 года назад
So great and wonderful! Congrats and thank you! God bless!
@sumatharakan4483
@sumatharakan4483 3 года назад
Very good team work....
@midhunjose6381
@midhunjose6381 3 года назад
അഫ്ഗാൻ അഭയാർത്ഥി കൾക്ക് അഭയം നൽകുന്നതിന് പകരം ഈ പാവം ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് ഒരു സഹായം നൽകട്ടെ.
@prempraveen3728
@prempraveen3728 7 месяцев назад
Yes
@firegarden183
@firegarden183 3 года назад
Very nice. Oh! My. God. Supper. 🙏🙏🙏
@thomasgeorge9359
@thomasgeorge9359 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@Moon.a90
@Moon.a90 3 года назад
Daivame orupadu santhoshamayi inganoru video kandittu daivam dharalamayi anugrahikkatte
@jayajollyj7118
@jayajollyj7118 3 года назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... LOVE YOU JESUS MY LORD...
@shineyprakash2564
@shineyprakash2564 3 года назад
Amen,praise the lord..👍👍
@susammavarghese773
@susammavarghese773 Год назад
Praise the Lord God bless you❤🙏👍 all
@geop.g345
@geop.g345 3 года назад
Wow.... Supr, it is make me enjoy and Hope😇😇🎤🌹🌹💜💙. This is so wonderful.To hear African people singing Malayalam songs.😃😃😀💙💘💌💌😍😍😊👍🙏
@rosammathomas4771
@rosammathomas4771 3 года назад
Supper. Song. God. Bless. All. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@divinethought4836
@divinethought4836 3 года назад
Really amazing .Praise the lord
@sijimathew3797
@sijimathew3797 3 года назад
I love all bless you in Jesus name
@nelsonvarghese3976
@nelsonvarghese3976 3 года назад
Very good singing. God bless you all.🌹🌹🌹
@irinealoysius5475
@irinealoysius5475 3 года назад
Hallo uganda sisters and brothers..
@kochumolmatthew9912
@kochumolmatthew9912 3 года назад
God bless ur ministry in Africa pastor....
@christianapologist3207
@christianapologist3207 3 года назад
Praise The Lord
@sreedeviomanakuttan2195
@sreedeviomanakuttan2195 3 года назад
Wonderful👏👏👏👏really loved and enjoyed❣️❣️❣️❣️❣️
@MdHassan-dr9ei
@MdHassan-dr9ei 3 года назад
Beautiful.... 💕💕💕💕
@merlussijuabraham7115
@merlussijuabraham7115 3 года назад
Victory in the blood of JESUS CHRIST 🙏
@shijinraveendran1534
@shijinraveendran1534 Год назад
Oh lovely song😍
@Joydubal74
@Joydubal74 3 года назад
Very good singing. God bless you all
@starway9039
@starway9039 3 года назад
Wonderful.. really.. this a good talent.. four parts..
@annammaphilipose211
@annammaphilipose211 3 года назад
Praise God! Africans singing Malayalam Gospel Songs! Awesome! Yes, when the roll is called Up yonder, I will be there! That is our hope! Well done brothers and sisters! It is not easy to learn Malayalam! Well done brother, you took time to teach these people, this wonderful song! Your reward will be great in Heaven!🙏
@eyememyself6307
@eyememyself6307 3 года назад
Wow ...thank Jesus..Again V Nagel ...
@kadiraveluganeshan7207
@kadiraveluganeshan7207 3 года назад
Praise the LORD. Christianity is not a religion....Its a WAY TO HEAVEN.....which is making all the people unit and lead there.
@sajukumars93
@sajukumars93 3 года назад
Good song God bless you
@sheelatyagaraj2672
@sheelatyagaraj2672 3 года назад
May God bless you all ❤️ marvelous ❤️
@jijigeorge6184
@jijigeorge6184 3 года назад
Super God bless 🙏 brother s and sister s
@vandanathomas2266
@vandanathomas2266 3 года назад
Great! Glorifying God in Malayalam. Oh God bless them, fill them with your love.👍
@kripabjoseph6980
@kripabjoseph6980 3 года назад
Awesome 👍😁 let rejoice in hallelujah
@timothyaniyan2093
@timothyaniyan2093 3 года назад
Loved your teamwork❤️💘❣️.We are expecting more.We know each person took more effort. May god bless each person abundantly.We are waiting for next song.❣️❣️❣️🇮🇳🇺🇬❣️❣️❣️😘😘😍😍
@anii6548
@anii6548 3 года назад
Congrats and God Bless
@ramshirozario7532
@ramshirozario7532 3 года назад
ഹമ്മോ എജ്ജാതി മലയാളം ഹരേ വാ വാ കിടിലോൽ കിടു നിഷ്പഞ്ചിതം
@annammaannamma329
@annammaannamma329 3 года назад
All Happy faces God bless you
@unni2732
@unni2732 3 года назад
Awesome
@Indtami
@Indtami 3 года назад
Once you are in the land of africa..you cant sing without dancing..Amazing people wonderful land..love you kampala.
@sunigeorge3851
@sunigeorge3851 3 года назад
Praise the Lord I am proud of you brothers and sisters in Christ.. . God bless you and Almighty's name be glorified... The end is near...He is preparing His Bride without blemish from every corner of the earth..she will hear the trumpet ..Amen
@sajioonnittan9352
@sajioonnittan9352 2 года назад
God bless every body.
@samuelgeevarghese9584
@samuelgeevarghese9584 2 года назад
Very nice, God bless you
@fredidavid1297
@fredidavid1297 3 года назад
God bless all of you & Jesus coming soon
@AngelDoesArt
@AngelDoesArt 3 года назад
Wow awesome singing beautifully singing Malayalam song God Bless you all Love it. Love from here. Hugs from here 💕💕💕💕🇺🇸🔥🔥😇😇
@aleyvarghese7302
@aleyvarghese7302 3 года назад
How beautiful they sing!!!
@sujathakutppan9225
@sujathakutppan9225 3 года назад
Supper👌👌👌👌👌👌👌💕💕💕💕❤👍
@lillyjose1221
@lillyjose1221 3 года назад
Awesome.wowwww....super....its beautiful.. what a wonderful efforts to teach malayalam song. Their expression .... funtastic....God bless You and your group...May God bless Africa and whole world..
@nirmalageorge654
@nirmalageorge654 3 года назад
Yes it is really amazing. May God bless each of the singers
@rajmohan4904
@rajmohan4904 3 года назад
Great, wonderful song sang by your lovely believers. I understand that without God's special anointing, none can do it (nj mathew sir)
@Jiya-ou3fi
@Jiya-ou3fi 3 года назад
Beautiful..my grandfather sent this to me💚♥️
@eldhont910
@eldhont910 3 года назад
കർത്താവിന് സ്തുതിയായിരിക്കട്ടെ
@phebasusangeorge4905
@phebasusangeorge4905 3 года назад
So happy to see them worshipping Lord wholeheartedly in Malayalam....God bless you all abundantly
@elizabethvarghese4938
@elizabethvarghese4938 3 года назад
Wow.. that's really amazing ❤️❤️❤️❤️. Praise the Lord 🙏🙏
@jincygeorge8804
@jincygeorge8804 3 года назад
Praise the lord jesus Hallelujah All glory to our lord jesus christ
@babuputhiyaparambil8082
@babuputhiyaparambil8082 3 года назад
Wow this is the real way to sing that song harmoney is best
@esther.d.n.varghese4169
@esther.d.n.varghese4169 3 года назад
Praise the Lord. Halalluya
@shibumanuel
@shibumanuel 2 года назад
Yes..on the day of the LORD,many will be embarrassed to see you shining like the rising sun...God bless Africa...
@rencygeorge4428
@rencygeorge4428 3 года назад
Blessed song and team for Africa is wonderful my love and prayers 👏🏻👏🏻👏🏻👏🏻
@jasudiya2482
@jasudiya2482 3 года назад
സൂപ്പർ
@valsalac6146
@valsalac6146 3 года назад
Very nice god bless you all
@Q77kripa
@Q77kripa 3 года назад
അടിപൊളി...
@annathomas7774
@annathomas7774 3 года назад
Amen, Praose the lord.
@dophsonps5946
@dophsonps5946 3 года назад
Praise the lord he will bless you all
@serahmkc4044
@serahmkc4044 3 года назад
നരഭോജി കളെ പോലും നര സ്നേഹികൾ ആക്കുന്ന മാർഗം അതാണ് ക്രിസ്തുവിന്റെ സ്നേഹം..
@user-ef1kn9pn3h
@user-ef1kn9pn3h 3 года назад
Please mind your words🙏
@serahmkc4044
@serahmkc4044 3 года назад
@@user-ef1kn9pn3h why??
@user-ef1kn9pn3h
@user-ef1kn9pn3h 3 года назад
@@serahmkc4044 Because your words insulting Africans.
@dophsonps5946
@dophsonps5946 3 года назад
No he was not insulting them he say about this god's love
@serahmkc4044
@serahmkc4044 3 года назад
@@dophsonps5946 yes,u r correct 👍
@meriyakthankachan6482
@meriyakthankachan6482 3 года назад
Super
@prempraveen3728
@prempraveen3728 3 года назад
A very sweet song and they sang it beautifully. Let Lord bless them abundantly.
@theresajoseph342
@theresajoseph342 3 года назад
Awesome God bless you all !!!
@Claira_Rose-19
@Claira_Rose-19 3 года назад
Woww....superb😍😍
@lydiamathew4918
@lydiamathew4918 3 года назад
Beautiful song,you people sang very nicely God bless you all
@ludhiyasunny2373
@ludhiyasunny2373 3 года назад
Awesome 👏👏 good effort💯🎉🎊 God bless u guise ✨✨✨🙌
@Lali-vd3iq
@Lali-vd3iq 3 года назад
Amen 🙏 Praise the Lord 🙌 God Bless ✨
Далее
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 7 млн