Тёмный

കർഷക സമരം നടത്തിയത് കോൺഗ്രസിനെ സഹായിക്കാനെന്ന വെളിപ്പെടുത്തലുമായി BKU അധ്യക്ഷൻ 

Janam TV
Подписаться 1,2 млн
Просмотров 2,4 тыс.
50% 1

കർഷക സമരം കോൺഗ്രസിനെ സഹായിക്കാനെന്ന
വെളിപ്പെടുത്തലുമായി BKU അധ്യക്ഷൻ.
കർഷക സമരത്തിന്‍റെ ലക്ഷ്യം കോൺഗ്രസിനെ സഹായിക്കൽ മാത്രമായിരുന്നു. തുറന്ന് സമ്മതിച്ച് ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ഗുർണാം സിംഗ് ചാരുണി. അന്തരീക്ഷമൊരുക്കിയെങ്കിലും മുതലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും ചാരുണി. തടസമായത് ഹൂഡയുടെ 'ഈഗോ'യെന്നും പരാമർശം..
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@mohananak8856
@mohananak8856 3 часа назад
കർഷക സമരം കർഷകർക്ക്‌ വേണ്ടി ആയിരുന്നില്ല എന്ന് അതിന്റെ രീതി കണ്ടാൽ തന്നെ അറിയാമല്ലോ. അത്‌ ജന്മിമാർക്കും ഇടത്തട്ടുകാർക്ക് വേണ്ടി ആണെന്ന് ആർക്കാണ് അറിയാത്തത്.
@sreepriya5057
@sreepriya5057 Час назад
അത് ആദ്യമേ മനസിലായി 😂
@remyagopinath2724
@remyagopinath2724 2 часа назад
Antinational party 😡
@renjithr2522
@renjithr2522 Час назад
ഖാലിസ്ഥാനികളുടെ സമരം എങ്ങനെയാണ് കർഷക സമരം ആകുന്നത്
@sudheercpPalode
@sudheercpPalode Час назад
Jai bjp 🧡❤️🇮🇳🇮🇳
Далее