Тёмный

കർസേവ ഗ്യാൻവാപിയിലേക്ക് | Nilapadu | Nishad Rawther | Gyanvapi mosque 

MediaoneTV Live
Подписаться 6 млн
Просмотров 258 тыс.
50% 1

Karseva To Gyanwapi | Nishad Rawther | Gyanvapi
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 872   
@ferozhabbabhabbab9089
@ferozhabbabhabbab9089 2 года назад
പറയേണ്ടത് പറയേണ്ട വിധത്തില് പറയേണ്ടിടത്ത് പറയും അതാണ് മീഡിയവൺ ...😍
@Hari-vj8oi
@Hari-vj8oi 2 года назад
ഒരു ശിവലിംഗം കണ്ടതുകൊണ്ടല്ല ഈ പ്രശനം ഉണ്ടായതു. കാശി, മധുര, അയോദ്ധ്യ ഇവ ഹിന്ദുക്കളുടേത്. മുസ്ലിങ്ങൾക്ക് മക്കയും മദീനയും പോലെ. അത് തിരികെ കിട്ടുന്നത് വരെ പ്രശനം ഉണ്ടായിക്കൊണ്ടിരിക്കും.
@Marketwatchmalayalam
@Marketwatchmalayalam 2 года назад
പക്ഷെ അതൊക്കെ എന്ന് വരെ പറയണം എന്ന് അമിത് ഷാ തീരുമാനിച്ചോളും just wait and see 🔥🔥
@shafipuravoor546
@shafipuravoor546 2 года назад
അത് കൊണ്ടല്ലെ ഇടക്കിടെ ചാനലിനെ ഭയപ്പെട്ടുത്തി കീഴ്പ്പെടുത്താൻ നോക്കുന്നത് സത്യം പറയുന്നവർക്കെന്ത് ഭയം
@rider-zm1tb
@rider-zm1tb 2 года назад
@@Marketwatchmalayalam അയ്യേ ചാണകം ...........
@bheemasenan1998
@bheemasenan1998 2 года назад
@@shafipuravoor546 എന്താ ഹീറോ ഡയലോഗ്.... പോയിനെടാ അവിടുന്ന്..... തീവ്രവാദ ചാനൽ എന്നാടോ ഇമ്മാതിരി ഡയലോഗ് അടിക്കാൻ തുടങ്ങിയത്.....
@salahudeenm8989
@salahudeenm8989 2 года назад
നിഷാദ് റാവുത്തർ വളരെ വ്യക്തമായി പറഞ്ഞു ഇത് എല്ലാപേരും കേൾക്കണം
@aboobackerpocker767
@aboobackerpocker767 6 месяцев назад
​@@SureshKumar-ym5cl9
@kurukshetrawar6680
@kurukshetrawar6680 2 года назад
ഞാൻ ഹിന്ദുവാണ്. ഇന്ത്യയിലെ ഇപ്പോഴുള്ള ക്ഷേത്രങ്ങൾ തന്നെ ഈ ജന്മം കണ്ട് തീർക്കാൻ കഴിയില്ല. ബാബറി മസ്ജിദും, ഈ പള്ളിയുമെല്ലാം നമ്മൾ സംരക്ഷിക്കേണ്ട ചരിത്ര സ്മാരകങ്ങൾ കൂടിയാണ്. കേന്ദ്ര സർക്കാരും, കോടതിയും അഫ്ഗാനിലെ താലിബാന്റെ നിലവാരമെങ്കിലും കാണിക്കണം
@allanoordilus9693
@allanoordilus9693 2 года назад
നിങ്ങൾ പൊളിയാണ് ❤️
@nparla4763
@nparla4763 2 года назад
നിങ്ങളെ ഹിന്ദുക്കൾ അല്ലാത്ത സംഘികൾ തലിബാനി എന്ന് വിളിക്കും 😁
@Aachi234
@Aachi234 2 года назад
Your correct
@haridas9477
@haridas9477 2 года назад
ജ് ഇന്ദുവാണ് അനക്ക് ഷേത്രങ്ങൾ അധിക മാകും . പച്ചേങ്കില് സ്മാരക ത്തിന് ശാന്തം സലം കണ്ടെത്തണം
@haridas9477
@haridas9477 2 года назад
കേന്ദ്ര സർക്കാരും കോടതിയും താലിബാനിലെ ഇസ്ലാമിക ഭീകരത അനുവദിക്കില്ല സുഡു
@BSSa4920
@BSSa4920 2 года назад
അള്ളാഹു അവരുട ശവസേഹ നടത്തും ഇൻശാ അള്ള എല്ലാ കഴിവും അള്ളാഹുവിന് . എളുമാക്കി തരട്ടെ ആമീൻ
@kurukshetrawar6680
@kurukshetrawar6680 2 года назад
30 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ചർച്ചാ വിഷയം അമ്പലവും പള്ളിയും തന്നെയാണ്. ചൈന എല്ലാ മേഖലകളിലും അമേരിക്കയെപ്പോലും പിന്തള്ളി മുന്നേറുന്നു. നമുക്കിന്നും അമ്പലം...... പള്ളി........ പള്ളി..... അമ്പലം.... രണ്ട് സാധനങ്ങളാണ് ഇന്ത്യയിൽ വളരുന്നത്. കടുത്ത ദാരിദ്ര്യവും, വർഗ്ഗീയതയും.
@jayamohans9247
@jayamohans9247 2 года назад
ഇന്ത്യയിൽ ദാരിദ്ര്യം കൂടുന്നു എന്നോ, മണ്ടത്തരം പറയാതെ.
@ibrahimhamza4208
@ibrahimhamza4208 2 года назад
Correct, well said
@rafiubaid
@rafiubaid 2 года назад
@@jayamohans9247 pinne?
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 года назад
@@jayamohans9247 എന്റെ സഹോദരാ വല്ലപ്പോഴും പത്രം വായിക്കണം ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യവും പോഷകാഹാരക്കുറവുമൂലം മരണപ്പെടുന്ന രാജ്യങ്ങളുടെ കണക്ക് പ്രകാരം പാക്കിസ്ഥാനും ബംഗ്ലാദേശിനെയും ചൈനയെ കായും മുൻപന്തിയിലാണ് നമ്മുടെ രാജ്യം ഇതെല്ലാം ജനങ്ങളുടെ മുന്നിൽ മറച്ചുപിടിക്കാനാണ് സംഘികളുടെ ശ്രമം അതിന് അവർ ജാതിയത പ്രോത്സാഹിപ്പിക്കുന്നത് വടക്കേ ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്തവർ ഉള്ളടത്തോളം ഇവർക്ക് അധികാരം ഉറപ്പിക്കാം
@truthisalwaysbitter2879
@truthisalwaysbitter2879 2 года назад
ആഹാ സുടു അറിഞ്ഞോ indian വ്യോമസേന ചൈന യെക്കാൾ മുകളില ഇപ്പൊ ❤🔥modi 🔥
@sounds-my1gg
@sounds-my1gg 6 месяцев назад
ജയ് ശ്രീ രാം🙏🏼🙏🏼❤️❤️❤️❤️❤️❤️❤️ മതം മാറ്റം ഭാരതത്തിൽ സംഭവിക്കുന്നതിനു മുൻപ് വരെ..ഭാരതത്തിലെ മുസ്ലിംസിന്റെ പൂർവികർ എല്ലാവരും സനാതന ധർമ്മം ആചരിച്ചു പോയവർ ആയിരുന്നു 🙏🏼🙏🏼❤️❤️❤️ ഇപ്പോഴുള്ള തലമുറയ്ക്ക് ധൈര്യമായി തിരിച്ചു സനാതനധർമ്മത്തിലേക്ക് വരാനായി സാധിക്കും ❤️❤️❤️🙏🏼🙏🏼 എല്ലാ മുസ്ലിം സമുദായത്തിലെ സഹോദരന്മാരെയും സഹോദരിമാരെയും സനാതന ധർമ്മത്തിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🏼🙏🏼❤️❤️❤️
@abdulnazarpallara518
@abdulnazarpallara518 2 года назад
നിയമം അറിയാത്തവരാണോ കോടതികൾ വേലി തന്നെ വിള തിന്നു ന്നു ഈ ജനതക്ക് ഇനി ആശ്രയം എവിടെയാണ്
@solotraveler4431
@solotraveler4431 2 года назад
ജൂത വേട്ട.. കേട്ടിട്ടുണ്ടോ.... അത് പോലെ പ്രതീക്ഷിക്കാം... കോൺസെൻട്രേഷൻ ക്യാമ്പുകൾ റെഡി... ഇനി കൗണ്ട് ഡൌൺ മാത്രം....
@siddiquepkty5090
@siddiquepkty5090 2 года назад
ഇന്ത്യാ രാജ്യത്തെയാണ് സംഘികൾ തകർക്കുന്നത്. എത്ര അപകടകരമായ വാദങ്ങളാണ് ഇതൊക്കെ.
@sparrow1258
@sparrow1258 2 года назад
ഇന്ത്യയിലുള്ള എല്ലാ കെട്ടിടങ്ങളും ഉള്ളത് അമ്പലങ്ങളുടെ മുകളിലാണ്... പണ്ട്, അമ്പലത്തിന്റെ വിത്തുകളിട്ട്, അമ്പലം മുളപ്പിച്ച് ഇടുക്കുമായിരുന്നു... പിന്നീട് അമ്പല കൃഷികൾ ചെയ്തിരുന്ന പാടങ്ങൾ നികത്തുകയായിരുന്നു... ഇന്ത്യയിലുള്ള എല്ലാ കെട്ടിടങ്ങളും നികത്തി, മുഴുവനും അമ്പലങ്ങൾ നിർമിക്കണം... അങ്ങനെ അമ്പല കൃഷി ചെയ്ത്, വിളവുകൾ കയറ്റി അയക്കുന്നതിലൂടെ വൻ സമ്പത്ത് രാജ്യം കൈവരിക്കും, സമ്പത്തിലും technologyയിലും ചൈനയെയും അമേരിക്കയെയും രാജ്യം മറികടക്കും... 🤗🤗
@mansooralippatta7722
@mansooralippatta7722 2 года назад
😂😂😂👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
@saidukanniyathe9158
@saidukanniyathe9158 2 года назад
മോദിജി തന്നെ പ്രധാനമന്ത്രിയും ഫയങ്കര ം അച്ഛാ ദിൻ ആയേഗാ
@althafmedia6060
@althafmedia6060 2 года назад
🤣🤣
@muhammedarakal2433
@muhammedarakal2433 Год назад
ഇരുളിൻ്റെ മറവിൽ ഭാവന ദൈവങ്ങളെ പ്രതിഷ്ടിച്ച് കൈയടക്കാമെന്നാണ് കണക്ക കൂട്ടന്നതു് ചരിത്ര സത്യം എന്തായാലും മാപ്പുനല്കില്ല ജാ ര സന്തതികളെ സൂക്ഷിച്ചോളൂ.
@user-lm1to9ts8l
@user-lm1to9ts8l 6 месяцев назад
😂😂😂
@SHAFEEL
@SHAFEEL 2 года назад
എത്ര പള്ളികൾ പോളിച്ചാലും...ജന മനസ്സുകളിൽ അല്ലാഹു അക്ബർ നില നിൽക്കും...ഇതിലും വലിയ സുനാമി മുസ്ലിം ജനത കണ്ടതാ.... എന്നിട്ടാണ് ഈ ...
@germanydeutschland7266
@germanydeutschland7266 Год назад
Alhamdulillah
@shadow6205
@shadow6205 2 года назад
വരുംകാലങ്ങളിൽ സുപ്രീം കോടതി ഇല്ലാതാകാൻ പോകുന്നു. ഈ കമെന്റ് വായിക്കുന്നവർക്ക് ചിരിവരാം. എന്നാൽ സത്യം അതാണ്. ഇന്ത്യൻ ഭരണ ഘടന നാക്പൂറിൽ തിരുത്തികൊണ്ടിരിക്കുകയാണ്.. നമുക്ക് കാത്തിരുന്നു കാണാം...
@Marketwatchmalayalam
@Marketwatchmalayalam 2 года назад
ജയ് ശ്രീറാം
@miavlog7080
@miavlog7080 2 года назад
@@Marketwatchmalayalam onu pode tayoliy
@haneefatk619
@haneefatk619 2 года назад
@@Marketwatchmalayalam thooran samayam undavilla
@mohammedfasil7840
@mohammedfasil7840 2 года назад
@@Marketwatchmalayalam തീട്ടം കൊണ്ട് എറിയുക
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 года назад
@@Marketwatchmalayalam അതാരാ ടാ ശ്രീരാമ മരങ്ങോടൻ സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ച് അവനാണോ
@ummerummer9160
@ummerummer9160 2 года назад
അല്ലാഹുന്റെ കോടതിയിൽ അനീതി ഉണ്ടാവുകയില്ല, ഒരണുമണിതൂക്കം നന്മ ചെയ്തവന് അതിന്റ നന്മ അവനു ലഭിക്കും, ഒരണുമണിത്തൂക്കം തിന്മ ചെയ്തവന്ന് അതിന്റ തിന്മ അവന്നു ലഭിക്കും, അവിടെ അനീതി ഉണ്ടാവുക ഇല്ല. തിന്മ ചെയ്യുന്നവർ ചെയ്യട്ടെ. എല്ലാ മനുഷ്യ ജന്മവും ദൈവയത്തിന്റ വിചാരണ നേരിടുക തന്നെ ചെയ്യും. സംശയിക്കേണ്ടതില്ല.
@aneeshantony4780
@aneeshantony4780 2 года назад
മ്മ്മ്മ്മ്മ്മ്മ്മ്മ്മ് 🤣🤣
@saidukanniyathe9158
@saidukanniyathe9158 2 года назад
ഇന്ത്യയിൽ ഉൽപാദനം ഇല്ലെങ്കിലും ഞങ്ങൾക്ക് ഒരു ചുക്കുമില്ലടേ കോൺഗ്രസ് ഉണ്ടാക്കി വെച്ചത് ഇനിയും കുറെ ഉണ്ട് എല്ലാം എടുത്ത് ഞങ്ങൾ വിൽക്കും
@abdullavk2671
@abdullavk2671 2 года назад
ആ ദിവസം അക്രമികൾ വാവിട്ടു കരയും ഓ എന്റെ നാശമേ എന്ന് വിളിച്ചുകൊണ്ട് ഉറക്കമോ മരണമോ ഇല്ലാത്ത ഒരു ദൈവത്തെ വിശ്വസിക്കുന്ന ഒരു മുസ്ലിമിന് യാതൊരു ഭയവുമില്ല നീതികിട്ടാത്ത ഈ ലോകത്ത് നീതിമാനായ റബ്ബി ലേക്കുള്ള യാത്രയിലുള്ള മുസ്ലിം സൂക്ഷ്മതയുള്ള ഒരു മുസ്ലിം ആയി കൊണ്ട് മരണപ്പെടാൻ എപ്പോഴും പ്രാർത്ഥിക്കുന്നത്
@aneeshantony4780
@aneeshantony4780 2 года назад
@@abdullavk2671 ആആആആആആ🤣🤣
@aryananil4186
@aryananil4186 2 года назад
ദൈവം പൂർണ്ണതയോടെ സൃഷ്ട്ടിച്ചത് വെട്ടിമുറിച്ച് അപൂർണ്ണതയോടെ കൊണ്ട് നടക്കുന്നവർ തിന്മയല്ലേ ആ സൃഷ്ട്ടാവിനോട് ചെയ്യുന്നത് അങ്ങനെയുള്ളവർക്ക് എങ്ങനെയാണ് ആ സൃഷ്ട്ടാവിന്റ മുൻപിൽ നീതി ലഭിക്കുക.
@cgengin6864
@cgengin6864 2 года назад
ആദ്യം രാമനെ വച്ചേരുന്നു കളി ഇപ്പൊ ശിവനെ വെച്ചും അടുത്തത് ഇനി ആരാണാവോ
@AS-sp8iu
@AS-sp8iu 2 года назад
ബഹുമാനപ്പെട്ട വേലി തന്നെ വിളവു തിന്നുന്ന ആദ്യന്തം ദയനീയമായ അവസ്ഥയാണ് നമുക്ക് ഇനിയും നാം ഉറങ്ങുകയാണോ ?!
@anathukv7818
@anathukv7818 2 года назад
എന്നാൽ യുപിയിലേക്ക് വിട്ടോ 😂
@kmanu0532
@kmanu0532 2 года назад
@@anathukv7818 അതിലും നല്ലത് ക്ലോസറ്റിൽ തലയിടുന്നതാണ് 👢😋😋🤣
@basheerpu3211
@basheerpu3211 Год назад
Ellamallahuvilbaramelppikuka.avananudamasthan.madakkavumavanilekkuthanne.inshaallahaaa .
@shajiibrahim4291
@shajiibrahim4291 2 года назад
Good reply👍🔥
@rinujasaleem1411
@rinujasaleem1411 2 года назад
ഇന്ത്യയുടെ നാശം ആർഎസ്എസ് -ലൂടെ...
@bheemasenan1998
@bheemasenan1998 2 года назад
താലിബാൻ വന്നാൽ എല്ലാം ശെരിയാകും.....👍
@saidukanniyathe9158
@saidukanniyathe9158 2 года назад
@@bheemasenan1998 വിദ്യാർത്ഥികൾ വന്നാൽ എല്ലാം ശരിയാവും
@akhilt4600
@akhilt4600 2 года назад
ഇസ്ലാം നാശം rss കൂടെ
@althu-i2v
@althu-i2v 2 года назад
@@bheemasenan1998 തലിബൻ ntina rss madhi
@althu-i2v
@althu-i2v 2 года назад
@@akhilt4600 nite 😆കാരണമാർ nokit nadanit la nit alle Etoke 😂
@abdulkadhercm6329
@abdulkadhercm6329 2 года назад
ബഹുമാനപെട്ട സുപ്രീം കോടതിയെ വിശ്വസിച്ചു അവസാനം എന്തായി നമ്മൾ കണ്ടതാണല്ലോ ബാബിരി മസ്ജിദ് വിധി പറഞ്ഞ മഹാൻ ഇപ്പോൾ രാജ്യ സഭയിൽ ഉണ്ട്
@dileepdileep562
@dileepdileep562 2 года назад
അവിടെ ക്ഷേത്രം ഉണ്ടെന്നു 30yearsnu munpe.. പറഞ്ഞേ..aalum jeologist...കേരളത്തിലെ കൊടുവള്ളിയിലെ kk മുഹമ്മദ് sir ആണ്....onnu chaanal...asianet eathilum und...utubl und onnu കണ്ടേ
@dileepdileep562
@dileepdileep562 2 года назад
Bjp എന്ന വിത്തിനു വളവും വെള്ളവും നൽകി വളർത്തിയെ...markist..ആണ് aanathu..vittukodukkan തടസ്സം നിന്നെ cpm ആണ്..അവര് തന്നെ aanu...bjp യെ valarthiye
@indrajithsunilkumar9042
@indrajithsunilkumar9042 2 года назад
@@dileepdileep562 palli polichavare veruthe vittatho ??
@indrajithsunilkumar9042
@indrajithsunilkumar9042 2 года назад
@@dileepdileep562 anganeyenkil mikkavarum Ella hindu kshetrangalum Buddha kshetrangal polichanu undakkiyathu athum paranju innu aa ambalangal polichu kalayumo
@Hari-vj8oi
@Hari-vj8oi 2 года назад
@@indrajithsunilkumar9042 ബുദ്ധ മതക്കാർ അത് തെളിയിച്ചു അവകാശ വാദം ഉന്നയിച്ചാൽ വിട്ടുകൊടുക്കണം. തങ്ങൾ പറഞ്ഞതിന് തെളിവ് ഉണ്ടോ? ഏതു ചരിത്ര രേഖ? 20-21 നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ്-സുടാപ്പി ചരിത്രകാരന്മാരുടെ ബുക്കുകൾ പൊക്കി പിടിച്ചു കൊണ്ട് വരരുത്.
@Lakshyammadhetharatham
@Lakshyammadhetharatham 6 месяцев назад
ഇതിനെതിരെ ഇനി വലിയ കോർഡിനേഷൻ wing ഉയർന്ന് വന്നിലെങ്കിൽ, ഇതിനും വലുത് കാണേണ്ടിവരും. നാടിന്റെ നന്മക്കായി ഒന്നിക്കാം, നീതി അത് നമ്മളിലൂടെ ഉണ്ടാവട്ടെ. Jai ഹിന്ദ് 🇮🇳
@kasimkp1379
@kasimkp1379 Год назад
🎉നിഷാദ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ medea one പൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Pinetwok2019
@Pinetwok2019 2 года назад
ഇതൊന്നും പുതിയത് ആല്ല, 1947 മുമ്പേ ഇതൊക്കെ തുടങ്ങിയതാ. കാശി, മഥുര, അയോധ്യ, സോമനാഥ്. അതിൽ സോമനാഥ്, അയോധ്യ കഴിഞ്ഞു
@Abdussalam-ii6qr
@Abdussalam-ii6qr 2 года назад
1924
@user-vj6bv2ij1n
@user-vj6bv2ij1n 2 года назад
@@Abdussalam-ii6qr 1921
@moidukhan
@moidukhan 2 года назад
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വിലയിടിഞ്ഞത് ചർച്ചയാവരുത്,, ഇന്ധന വിലയുടെ കൊള്ളയെ പറ്റി ഇന്ത്യൻ ജനത ചർച്ച ചെയ്യരുത്,, പാചക വാതക സിലണ്ടറിന് 1500രൂപയായത് ചർച്ച ചെയ്യരുത്,,, 46 ലക്ഷം മനുഷ്യർ കൊറോണ ബാധിച്ചത് ചർച്ചയാവരുത്,,, നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റുപോലെ വില വർദ്ധിപ്പിക്കുന്നത് ചർച്ചയാവരുത്,,, 7 വർഷം കൊണ്ട് തൊഴിലില്ലായ്മ 300 ഇരട്ടിയായത ചർച്ചയാവരുത്,,, ചൈനക്കാരൻ കൈയേറിയ ഇന്ത്യൻ പ്രദേശങ്ങളെ പറ്റി ചർച്ചയാവരുത്,,, കോർപറേറ്റുകൾക്ക് വേണ്ടി വാഹന നിയമങ്ങൾ മാറ്റിയത് ചർച്ചയാവരുത്,, സാധാരക്കാരന് ബാധ്യതയാകുന്ന എല്ലാ Taxകളും 400 ഇരട്ടി വർദ്ധിപ്പിച്ചത് ചർച്ചയാവരുത്,, കൽക്കരി ക്ഷാമവും, വൈദ്യുതി പ്രതിസന്ധിയും ചർച്ചയാവരുത്,, ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് കാര്യം ചർച്ചയാവരുത്,,, ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നവരുടെ എണ്ണം 40 കോടിയായത് ചർച്ചയാവരുത്,,, പള്ളിയും,, അമ്പലവും,, ശിവലിംഗവും,, കുതബ്മിനാറും,, മതവെറിയും,, വർഗ്ഗീയതയും,, പറഞ്ഞ് മനുഷ്യരെ പരസ്പരം ബന്ധവൈരികളാക്കണം, ഇരുട്ട് കൊണ്ട് ഓട്ടയടച്ചുള്ള ഉപായം,,, ഭരണപരാജയം മറച്ചു' വീണ്ടും ഈ നാറികൾക്ക് ഭരണം നിലനിർത്താൻ ഇനിയും പള്ളിയും വർഗ്ഗീയതയും മാത്രമെ തരമുള്ളൂ എന്ന തിരിച്ചറിവാണ് ഭരണകൂടത്തിന്റെ മുന്നിൽ ഉളളത് (കടപ്പാട് )
@abdullavk2671
@abdullavk2671 2 года назад
എന്നിട്ട് പറയുന്നു ഇതാണ് ഞാൻ സ്വപ്നം കണ്ട ഡിജിറ്റൽ ഇന്ത്യ ha ha ha
@abdulkadher6588
@abdulkadher6588 2 года назад
The leaders can sit on top of the idiots. That is what is required!!!!😜😜😜😜
@hafizhamza5844
@hafizhamza5844 2 года назад
Pls add English subtitles to this contents as there are no other channel in india fights like medione...
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
മതേതര ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കുക 💪💪
@k.p3033
@k.p3033 2 года назад
Ath aara noki irunno...
@bheemasenan1998
@bheemasenan1998 2 года назад
മതേതരം എന്നാൽ മതമില്ലാത്തവർ എന്നാണ്..... ഇസ്ലാമിസ്റ്റുകൾ എന്നാണ് മതമില്ലാത്തവർ ആയത്....😂😂😂
@nparla4763
@nparla4763 2 года назад
@@bheemasenan1998 നിങ്ങൾ മലയാള പണ്ഡിറ്റ് ആണെന്ന് മനസിലായി 😁 മതമില്ലാത്ത ആരുമില്ല നിരീശ്വരവാദികൾക്ക് പോലും മതമുണ്ട് ... നിരീശ്വരവാദം അവരുടെ തൊഴിൽ എന്നു വേണം കരുതാൻ... അതും ഇസ്ലാമിനെ ആക്രമിക്കുക... അടിപൊളി 😁
@kunhimohamederayassan621
@kunhimohamederayassan621 2 года назад
@@bheemasenan1998 മതേതരത്വമെന്നതിന് ഇന്ത്യൻ ഭരണ ഘടന നൽകുന്ന നിർവചനം മത നിരാസമല്ല എല്ലാ മതങ്ങൾക്കും തുല്യ പരിഗണന എന്നാണ്.
@desitraveller7542
@desitraveller7542 2 года назад
എന്തിനു നിന്റെ ഒക്കെ പൂർവികർ കാണിച്ച തോന്യവാസത്തിനു ഒരു ചക്കയും ഇല്ല ഉള്ള സമയത്തു ചോദിച്ചത് കൊടുത്തേക്
@biotech2876
@biotech2876 2 года назад
മതം മനുഷ്യന്റെ വളർച്ചക്ക് എത്രത്തോളം തടസ്സമാണ്. കഷ്ടമാണ് ഇന്ത്യയുടെ കാര്യം
@TheTruth-zf6pu
@TheTruth-zf6pu 2 года назад
സത്യം തുറന്ന് പറയുന്നതിന്... ഒരുത്തനെയും ഭയപ്പെടേണ്ടതില്ല... ഇന്ത്യയുടെ നിലനിൽപിന് സത്യം മുന്നിൽ നിൽക്കേണ്ട അനുവര്യമുള്ള സമയമാണിത്
@sooppyek6998
@sooppyek6998 2 года назад
Hv
@abdulazeez3346
@abdulazeez3346 2 года назад
പള്ളികൾസംരക്ഷിക്കാൻ മുസ്ലിംകൾ സന്നദ്ധ സേന ഉണ്ടാക്കേണ്ടിയിരിക്കുന്നു.
@shamsudheen.p4318
@shamsudheen.p4318 2 года назад
കോടതിയിൽ പോയിട്ട് കാര്യം ഇല്ല ശക്തമായി എന്തിനും തയ്യാറായി ഇറങ്ങുക
@dsshorts9817
@dsshorts9817 2 года назад
True. We are the successor Of Khalid bin Walid. The sword Of God
@Marketwatchmalayalam
@Marketwatchmalayalam 2 года назад
ഒവ്വ നീയൊക്കെ അങ്ങോട്ട്‌ പുളുത്തും
@Abhilash-.
@Abhilash-. 2 года назад
@@dsshorts9817 അതെങ്ങനെ നിങ്ങൾ ഒക്കെ ഇന്ത്യക്കാരെല്ല ഇന്ത്യക്കാർ എല്ലാം പണ്ട് ഇവദേതെ ഏതെങ്കിലും മതത്തിൽ ഉള്ളവർ ആയിരുന്നിരിക്കാം🤷🏽‍♂️
@TheTruth-zf6pu
@TheTruth-zf6pu 2 года назад
ഏത് കോടതി ആയാലും.. ഏത് ഭരണവർഗമായാലും.. അവര് ഒന്ന് ഓർത്താൽ നന്ന് ഇത് 1991..2002 ഒന്നുമല്ല തിരിച്ചടി അധി ഭയാനഗമായിരിക്കും ജീവൻ കൊടുത്തും തിരിച്ചടിക്കുക തന്നെ ചെയ്യും.. ഇത് pfi നെത്രത്ത്വം കൊടുക്കുന്ന ആത്മവിശ്വാസമാണ്
@umarjalal397
@umarjalal397 2 года назад
ഇവൻ RSS കാരൻ ആണ്
@gopalakrishnanm5681
@gopalakrishnanm5681 2 года назад
Eadda chykka Arney uday vaydikoddu chavan avum ninday okky vidhi congress alla India barikunnad pakisthanil poye adikyam maygil ninay okky elladay akkan oru pannium ella monay pakisthanday Armey allallo eviday hindusthanday Arney allai
@vineeth5416
@vineeth5416 7 месяцев назад
😂😂😂😂
@jafarsadiqmh272
@jafarsadiqmh272 2 года назад
ചരിത്ര അവബോധം സൃഷ്ടിക്കാൻ ഉതകുന്ന അവതരണം
@suneersuneer6245
@suneersuneer6245 2 года назад
നിലപാട് = mediaone 🔥
@sujithsujithks3745
@sujithsujithks3745 6 месяцев назад
അമ്പലം പൊളിച്ചാണ് പള്ളി പണിതത് എങ്കിൽ അത് അതിനിവേശം തന്നെയാണ്, പള്ളി പൊളിച്ച് ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കണം
@kasimam2468
@kasimam2468 6 месяцев назад
എല്ലാവിധ മനുഷ്യർക്കും വേണ്ടി സബ്ദിക്കാൻ ഇന്ത്യ രാജ്യത്ത് ആരും ഇല്ലാ......😊 എല്ലാ...നിയമ വ്യവസ്ഥയും .... വർഗ്ഗിയ തീവ്രവാദിൾ കീഴടക്കി.... ദൈവം...പ്രപഞ്ച സ്രഷ്ടാവ് എല്ലാം കാണുന്നുണ്ട് ....... ❤ സത്യമേ വ ജയതേ
@muhammedsalimmsl4322
@muhammedsalimmsl4322 2 года назад
രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യം ഉള്ള സംഘങ്ങൾക്ക് എന്ത്‌ രാജ്യ പുരോഗതിയെ കുറിച്ച ചിന്ത ?
@certified.Sociopath
@certified.Sociopath 2 года назад
ഇസ്ലാമിക രാജ്യം വരണം
@Hari-vj8oi
@Hari-vj8oi 2 года назад
ഇന്ത്യയെ ഒരിക്കൽ വെട്ടിമുറിചു പാകിസ്ഥാൻ, ബംഗ്ലാദേശ് ഉണ്ടാക്കിയ ജിഹാദികളുടെ രാജ്യസ്നേഹം പറച്ചിൽ .
@SureshKumar-zh8dc
@SureshKumar-zh8dc 2 года назад
Ee aurangazeb എന്തിനാ ഇവിടെ വന്നത്..
@arshadsidhik7943
@arshadsidhik7943 2 года назад
@@SureshKumar-zh8dc ninte ammachiye ookkaan
@nisnis476
@nisnis476 2 года назад
ഈ രാജ്യത്തിന്റെ നാശം ആണ് ഈ ഗവർമെന്റ് ആഗ്രഹിക്കുന്നത് നാളെ മറ്റൊരു ശ്രീലങ്ക ആവും ഈവിടെ ജനം അപ്പോൾ മനസിലാക്കട്ടെ
@user-xq2hh3ub6b
@user-xq2hh3ub6b 6 месяцев назад
കാശി മധുര ബാക്കി ഹെ❤❤❤....ഒരുപാട് ഉണ്ട് അങ്ങനെ പൊളിക്കാൻ കേരളത്തിൽ അടക്കം....കുറച്ച് ഒന്ന് കാത്തിരിക്കൂ
@minnalmurali9596
@minnalmurali9596 2 года назад
നിയമം മുൻ നിർത്തി നിലപാടെടുക്കാത്ത കോടതികൾ സംഘ് ആലയങ്ങളാവുകയാണോ ..?
@rayyanmohammed916
@rayyanmohammed916 2 года назад
സംശയമില്ലാതെ പറയാം
@nizamuddeenmy
@nizamuddeenmy 2 года назад
Ennoo ayi
@Marketwatchmalayalam
@Marketwatchmalayalam 2 года назад
ഹിഹിഹി ജയ് ശ്രീറാം
@Abdulrehman-vw4bq
@Abdulrehman-vw4bq 2 года назад
നിയമം അറിയാത്തവൻ നിയമഞ്ജനായാൽ ഇങ്ങനെയൊക്കെയെ നടക്കൂ കേസ് കോടതിയിലെത്തും മുമ്പേ തന്നെ ജഡ്ജിമാർക്കുളളത് അവിടെ എത്തീട്ടുണ്ടാകും
@zainachu719
@zainachu719 2 года назад
@@Marketwatchmalayalam Jai ലിംഗം
@Kl-15
@Kl-15 2 года назад
ഇസ്‌ലാമിനെയാണ് ഇവർ നെറുകയിൽ എത്തിക്കുന്നത് അല്ലാഹു അക്ബർ.... ❤
@rafeekrichurafeekrichu1832
@rafeekrichurafeekrichu1832 6 месяцев назад
നമ്മുടെ ഇന്ത്യ..... നമ്മുടെ മതസൗഹാർദ്ദം... ഇനിതിരിച്ചു കിട്ടുമോ..... 😭😭.. ഹിന്ദുവും മുസൽമാനും.. ക്രിസ്ത്യനിയും ഒന്നാണ് 😭😭
@ishsghsjshsusy8979
@ishsghsjshsusy8979 6 месяцев назад
അള്ളാഹുകാ തുരക്ഷിക്കട്ടേ വർഗിയവാധികളെ പരാജയപെടുത്തട്ടേ
@sharafibrahim2330
@sharafibrahim2330 2 года назад
കൂടുതല്‍ പള്ളികളിലേക്ക് ഫാഷിസ്റ്റ് ബുള്‍ഡോസറുകള്‍ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ബാബരി മസ്ജിദിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ജീവിച്ചിരിക്കുന്ന കാലത്തോളം ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒ.എം.എ സലാം ചെയർമാൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
@Marketwatchmalayalam
@Marketwatchmalayalam 2 года назад
ഈഹ് ഈഹ് ഈഹ് എങ്കിൽ നമുക്ക് കാണാം എന്ന് നാഥ് പരമ്പരാധിപൻ ഗോരഖ് നാഥ ക്ഷേത്ര തന്ത്രി വരും കാല ഇന്ത്യയുടെ ഏറ്റവും അധികം കാലം പ്രധാനമന്ത്രി എന്ന റെക്കോർഡ് കരസ്ഥമാക്കി അടക്കി വാഴാൻ പട്ടാഭിഷേകത്തിന് ഒരുങ്ങുന്ന മഹന്ത് യോഗി ആദിത്യ നാഥ് മഹാരാജ് ഹർ ഹർ മഹാദേവ് 🔥🔥🔥🔥 ജയ് ശ്രീറാം🔥🔥🔥🔥🔥 ഓം നമോ ഭഗവതേ വാസുദേവായ 🔥🔥🔥🔥🔥
@hamzamohammed9057
@hamzamohammed9057 2 года назад
നിലപാട് 👍👍👍
@superfastsuperfast58
@superfastsuperfast58 2 года назад
ഒരു ശീവനും ഒരു പാട് മുട്ടയും 😂😂😂
@fadhilz963
@fadhilz963 2 года назад
Shivarathri kanyakamarude kaaathirppin viraamamille ivde 🤣
@akhilnair385
@akhilnair385 2 года назад
Nambiyum avande monde wife um pinna 6 vayasu Kari ayishayum🐷🐷🐷🐷🐷
@nkashroff8657
@nkashroff8657 2 года назад
മഹ്ദി ഇമാം വരുന്നത് വരെ എല്ലാവരും ക്ഷമ പാലിക്കുക
@user-vj6bv2ij1n
@user-vj6bv2ij1n 2 года назад
ആ മൈരൻ വന്നിട് എന്തിനാ...
@jobyjob_memoriesof1985
@jobyjob_memoriesof1985 2 года назад
Pullikkaaran india maduth enikkun munpe Australiakku migrate cheythu. Adutha avadhikku varumaayirikkum...
@greatjassii
@greatjassii 2 года назад
ഇനി ഒരേ ഒരു രക്ഷ.. ഇമാം മഹ്ദി 💪
@musabashraf
@musabashraf 2 года назад
ഒന്ന് പോടെയ്. അള്ളാഹു നമ്മളോടാണ് പൊരുതാൻ പറഞ്ഞത്. ഇമാം മഹ്ദിയെയും കാത്ത് വീട്ടിൽ ഇരിക്കാനില്ല.
@ajushahid1562
@ajushahid1562 2 года назад
@@musabashraf ഈ ചിന്താ ഗതി മാറ്റി മനസ്സൊന്ന് ശുദ്ധിയാക്കൂ
@nizamuddeenmy
@nizamuddeenmy 2 года назад
@@ajushahid1562 adeham udeshichad cheruthunilpan..pavangalaya hindukale kollunadualla..
@certified.Sociopath
@certified.Sociopath 2 года назад
@@ajushahid1562 പോടെയ് കൊന്ന് തള്ളണം വെളിവിഇല്ലാഹി വെളിവ്ഇല്ലാ 🤲
@ajushahid1562
@ajushahid1562 2 года назад
@@certified.Sociopath @ak47 poyi konn thallikko sangikal pole siriyayilo Matto... . Ith India an mone.... Ivde vargeeyarga illa... Ath neriduks thanne vnm. .. athipoo mathathintr Peru paranju ninne polulla keedandal kidann chilakkum.... (Ingott manyatha nalkkatjathukond an enne inganathe bhashayil samsarippichatj) islamime samadana matham enn paranj padippikkemda avasthayil ethichath thamgale polulla vargeeya komarangal deen padikkathe kanda pandithanmarude vaak kett eduth chaditt thanneyan athini sangi ayalum Sheri.... വിതിച്ചതെ കൊയ്യൂ... ഈമാൻ ഇല്ലാത്ത കുഴപ്പമാണ് ഈ വർഗീയ ചിന്തകൾ മറ്റുള്ളവർ നമ്മെ പറ്റി എങ്ങനെ ചിന്തിക്കും എന്നതിലല്ല പടച്ചവന്റെ അടുക്കൾ തെറ്റ് കാരനാവാതിരിക്കാൻ ശ്രമിക്കൂ
@abdulraufcvr
@abdulraufcvr 2 года назад
അടിപൊളി അവതരണം നടത്തി നിഷാദ് ഇക്ക 👍👍
@safathsanfas934
@safathsanfas934 2 года назад
Athanu mediaone😘😘
@hyrunnisa1602
@hyrunnisa1602 2 года назад
ഈ പറയുന്ന നിയമത്തിലെ ക്റ്ത്യതയെ സംബന്ധിച്ച് നാം വാചാലരാകും നിയമവും നീതിയുമൊക്കെ കടലാസിൽ അവിടെ കിടക്കും സംഘ് പരിവാറിന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്കാവശ്യമായ പുതിയ പുതിയ അവകാശ വാദങ്ങളും കേസുകളുമൊക്കെയായി ആർക്കും കോടതി കയറാം. മറ്റു മസ്ജിദുകളിൽ അവകാശ വാദമോ കയ്യേറ്റമോ ഇനി അനദിക്കുകയില്ലെന്ന വർത്തമാനം വെറും വിടുവായത്തമായി എറിഞ്ഞടങ്ങും
@SarathKumar-nv9lt
@SarathKumar-nv9lt 2 года назад
Madam kollamallo
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 года назад
കോടതിയോ കോടതി യുടെ അർത്ഥം തന്നെ കോണകം എന്നായി ഉദാഹരണം ബാബറി message ഈദ്
@True_indian.
@True_indian. 2 года назад
ഇവിടെയാണ് കോൺഗ്രെസ്സിന്റെ പരാജയം ..ഒന്നു ശബ്ദമുയർത്താൻ പോലും ആളില്ലാതായി ☹️☹️☹️
@aneeshantony4780
@aneeshantony4780 2 года назад
മ്മ്മ്മ്മ്മ്മ്മ്മ് 🤣🤣
@2ndpartyaseen120
@2ndpartyaseen120 2 года назад
Athinu pakarama oru party pongi varunnund
@anoopchalil9539
@anoopchalil9539 2 года назад
Bold🥇..Deae nishad 🥇
@nk9774
@nk9774 2 года назад
വളരെ ശരി
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 6 месяцев назад
ഇലക്ഷൻ വരുമ്പോൾ പലതും വരും കാർമേഘമുള്ളപ്പോൾ ലഡാറിൽ പതിയുകയില്ല ഇതൊക്കെ അറിയാവുന്നതാണ് ഇന്ത്യൻ ജനകോടികൾക്ക് എങ്ങനെ ആയാലും വേണ്ടില്ല എന്ത് സംഭവിച്ചാലും വേണ്ടില്ല അധികാരം ഞങ്ങൾക്ക് തന്നെ വേണം മഹാത്മാഗാന്ധിജിയെ കൊന്ന പാർട്ടിക്കാർക്ക് എന്തെല്ലാം ഇന്ത്യൻ ജനകോടികൾ കണ്ടു ഇവരിൽനിന്ന്
@ashraffyousaf4624
@ashraffyousaf4624 2 года назад
എപ്പോഴും ഒരു ജന്മഭൂമി വേണം, ഇല്ലെങ്കിൽ ബിജെപി ഇല്ല
@ashrafcp8605
@ashrafcp8605 2 года назад
ബാബരി മസ്ജിദ് സുപ്രീം കോർട്ട് ജഡ്ജി ഒരു ദാക്ഷിണ്യവും ഇല്ലാതെ യാണ് ആർഎസ്എസ് പോളിച്ചവ്‌പള്ളിയുടെ ഭൂമി ആർഎസ്എസ് ന് വിട്ടു നൽകിയത് വിരോധാഭാസം ഇതുപോലെ നാളെ ഈ മസ്ജിദും ആർഎസ്എസ് കൊടും വർഗീയ തീവ്രവാദികൾ തെളികുന്ന ഭാഗത്ത് എത്തിയാൽ അൽഭുത പെഡണ്ട സവർണ ഫാസിസം ഇന്ത്യയിൽ സജീവ കാക്കി ആർഎസ്എസ്
@freebird1480
@freebird1480 2 года назад
അമ്പലം പൊളിച്ച് പളളി നിർമിച്ച് അവിടെ നടത്തുന്ന ആരാധന സ്വീകരിക്കപെടില്ല എന്ന് അറിയാത്ത ദുരന്തങ്ങൾ... RSS അജണ്ട നടപ്പിലാക്കാൻ സഹായിക്കുന്നു
@shihabudeenmh5428
@shihabudeenmh5428 2 года назад
വർഗീയ വിശം വിദച്ച് രാജ്യത്തിന്റെ സമ്പത്ത് മൊത്തം കൊള്ളയടിക്കാനും അരാജകത്വം ഉണ്ടാക്കാനും വളരെ മുൻകൂട്ടി പ്ളാൻ ചെയ്ത നടപടിയാണ് അത് വർഗീയതയുടെ വിത്തു പാകി മുളപ്പിച്ചത് അഭ്യന്തര കലാപമുണ്ടാകുപോൾ അയൽ രാജ്യങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കാൻ എളുപ്പവുമാണ് വർഗീയവിത്തുവിതച്ചവർ അവർ ഉദേശിച്ച വിളയുമായി രാജ്യ വിടും അതാണ് സംഭവിക്കാനിരിക്കുന്നത്
@anathukv7818
@anathukv7818 2 года назад
നാലുപാടും അമ്പലം നടുക്ക് പള്ളി അത് വിട്ടുകൊടുത്തു പ്രശ്നം തീർക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം
@shazz5710
@shazz5710 2 года назад
അത് നീതി അല്ലല്ലോ 😊
@sanudeensainudeen1774
@sanudeensainudeen1774 2 года назад
vallaatha jaadi viswaasam😁
@user-pk2hy7cv5e
@user-pk2hy7cv5e 6 месяцев назад
നിലപാട് 💪💪💪
@sudheerhashimi7809
@sudheerhashimi7809 2 года назад
ഇത് ഈ ജന്തുക്കളുടെ അവസാനത്തിന്റെ തുടക്കമാണ് അധികം താമസിക്കില്ല പരമാധികാരി ആയ ദൈവത്തെയാണ് ഈ തെമ്മാടികൾ വെല്ലുവിളിക്കുന്നത് കാത്തിരികാം നമുക്ക്
@colorbirdschannel6429
@colorbirdschannel6429 2 года назад
ഏതെങ്കിലും പള്ളിയുടെ പരിസരത്തു വല്ല സർവേ കല്ലോ മൈൽ കല്ലോ ഉണ്ടെങ്കിൽ സൂക്ഷിച്ചോളൂ . അത് യൂപീലല്ലേ ഗുജറാത്തിലല്ലേ എന്ന് കരുതി നിൽക്കണ്ട...ഭാവിയിൽ വലിയ വിലകൊടുക്കേണ്ടി വരും 🙏🙏🙏
@sachin6357
@sachin6357 2 года назад
Well said 👍
@pauloli4341
@pauloli4341 2 года назад
ബാബരി വിധിയായതോടെ ഇതുവരെ ഓടിച്ചു കേറ്റിയ വണ്ടിയുടെ എണ്ണ തീർന്നു ഇനി മുന്നോട്ട് ഓടിക്കാൻ വീണ്ടും എണ്ണയടിക്കണം അതിനു മറ്റൊരു ബാബരി. നല്ലതൊന്നും ചെയ്തത് കാണിക്കാനൊട്ടില്ല താനും. അത്ര തന്നെ.
@saeedtvr
@saeedtvr 2 года назад
നിലപാട് 🔥
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 2 года назад
ഭരണം പഠിപ്പിക്കുകയാണ് അല്ലെങ്കിൽ പ്രശ്നമാണ് ജനകോടികൾക്ക് കോടതിയോട് വിശ്വാസം ഇല്ലാതാക്കുകയാണ് എന്തിനും കോടതിയുണ്ട് എന്നൊരു വിശ്വാസം കോടതി തന്നെ ഇല്ലാതാക്കിയാൽ സ്വാതന്ത്ര്യത്തിന് മുമ്പ് എന്തായിരുന്നു സ്വാതന്ത്ര്യം കിട്ടിയപ്പോൾ എന്തായിരുന്നു അതായിരുന്നു മുമ്പുള്ള വിധികൾ എല്ലാം 2014 ന് ശേഷം ഇന്ത്യക്കകത്ത് മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും പ്രതിഷേധങ്ങൾ ഉണ്ടായത് എന്നും കാണുന്നു ജനകോടികൾ പറയട്ടെ
@ratedraff9034
@ratedraff9034 2 года назад
ലോക നേതാക്കളെയും investors ന്റെയും ശ്രദ്ധ പിടിച്ചുപറ്റി ഇങ്ങനെയുള്ള സ്ഥലത്തു invest ചെയ്യിപ്പിക്കാതിരിക്കാൻ ഒരു campaign തുടങ്ങിയാലോ ..especially , UP ,Gujarat ,banglore okke big കമ്പനികൾ ഉള്ളതാ ,അവരുടെ twitter account ൽ poyi പ്രതിഷേധിക്കണം ..even Elon Musk നെയൊക്കെ അറിയിക്കണം
@athulmohan2364
@athulmohan2364 2 года назад
achoda
@rosappuk5989
@rosappuk5989 2 года назад
കുത്തബു മിനാർ ശിവലിങ്കമാണോ എന്നൊരു സംശയം എനിക്ക് ഉണ്ട് അത്രയ്ക്കും നീളമുണ്ട് ,,,,,,,,ഈ rss കാർ നല്ല ഹിന്ദുക്കളെ പോലും പറയിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാരിങ്ങൾ പോകുന്നത്
@kuttikkattoorkkr4317
@kuttikkattoorkkr4317 2 года назад
''
@Abdulrehman-vw4bq
@Abdulrehman-vw4bq 2 года назад
😂😂😂
@saidukanniyathe9158
@saidukanniyathe9158 2 года назад
ഹോ പാർവതി ചേച്ചിയുടെ ദുര്യോഗം
@althu-i2v
@althu-i2v 2 года назад
😂
@aka7464
@aka7464 2 года назад
@@saidukanniyathe9158 53 vaysulla Mammad 6 vayasulla Ayshaye panniyille Kundan tayoli🐖💨🕋
@evanmathew9790
@evanmathew9790 2 года назад
Good News
@shihabpattuvathil6728
@shihabpattuvathil6728 2 года назад
അപ്പോൾ ലിംഗം ഇല്ലാതെ ആണോ ഇയാൾ ഇത്രയും വർഷം ജീവിച്ചത്? 🤔
@achuachu6098
@achuachu6098 2 года назад
മിയാ ഖലീഫയെ ഊക്കാൻ കൊടുത്തു തളളാഹു
@rajm4096
@rajm4096 2 года назад
ഹഗിയ സോഫിയ യിൽ 😂 തുർക്കി ഒപ്പം നിന്ന മീഡിയ ചാനൽ ന് ഇത് പറയാൻ അവകാശം ഇല്ല 😈 തുർക്കി ലെ കാര്യം നോക്കിയാൽ പോരെ
@musthaheenathrafeeq3896
@musthaheenathrafeeq3896 2 года назад
ഹാഗിയ സോഫിയ mosq ആയിരുന്നു എന്നാൽ അതു പൈസ കൊടുത്ത് വാങ്ങിയതാണ് അല്ലാതെ ബാബരി പോലെ അടിച്ചു പറ്റിയതല്ല അനധികൃത മായി നേടിയെടുത്ത പള്ളിയിൽ നിസ്കരിച്ചാൽ നിസ്കാരം ശരിയല്ല പ്രതിഫലം കിട്ടില്ല എന്നാണ് മുസ്ലിം നിയമം
@rajm4096
@rajm4096 2 года назад
@@musthaheenathrafeeq3896 😂 കാശ് കൊടുത്തു വാങ്ങി 😂?? ആണോ എന്നാൽ ബാബരി പള്ളിക് പട്ടയം ഇല്ല എന്ന് കോടതി വിധി അതോണ്ട് അടിച്ചു പൊട്ടിച്ചു 😜 checkmate
@AbdulJamal-uw1en
@AbdulJamal-uw1en 6 месяцев назад
അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും സ്വാഭാവികം എല്ലാം കാത്തിരുന്നു കാണുക
@oabdurahman601
@oabdurahman601 2 года назад
നമ്മുടെ പ്രധാനമന്ത്രി ആരാണെന്ന് നമുക്ക് അറിയാം മുസ്ലിംങ്ങൾ തന്നെ അനുഭവിക്കട്ടെ, കോൺഗ്രസ്സിനെ താഴെയിറക്കി ഇപ്പോൾ ആ സ്വദിക്കട്ടെ,
@mubu71
@mubu71 2 года назад
അത് കോണ്ഗ്രസ്സിന്റെ കഴിവ്കേട് കൊണ്ട് സമ്പവിച്ചതല്ലേ. ബാബ്രി മസ്ജിദ് തകർന്നതോടെ തകർന്നു കോൺഗ്രസും ഇന്ത്യയുടെ നട്ടെല്ലും.
@fasil406
@fasil406 2 года назад
We love Mugalans We love Gyanvapi We love India ❤️
@truthisalwaysbitter2879
@truthisalwaysbitter2879 2 года назад
Polikkanam
@pauloli4341
@pauloli4341 2 года назад
ഹഹഹ..ഇനി ലിംഗം ആണെങ്കിൽ തന്നെ കിട്ടിയത് സുന്നത്ത് കഴിച്ച ലിംഗമാണ്.🤣 അതു കൊണ്ടു ശിവന്റെയല്ല ഏതെങ്കിലും കാക്കാമാരുടെയാവാനെ വഴിയുള്ളൂ എന്നൊരു കേസുമായി എതിർഭാഗവും സുപ്രീംകോടതിയിൽ പോവണം..🤔 വല്ലാത്ത തമാശ തന്നെ ഈ നാട്ടിലെ കാര്യം.
@Marketwatchmalayalam
@Marketwatchmalayalam 2 года назад
കുട്ടാ കുട്ടാ കരയല്ലേ കുട്ടാ അടുത്ത പ്രധാനമന്ത്രി യോഗിജി ആദിത്യനാഥ് വരുമ്പോൾ ചക്കര കൊണ്ട് വരും 😄😄😄😄😄😄😄😄😄😄😄😄😄😄
@sidheekyez
@sidheekyez 2 года назад
മറന്നുപോകല്ലേ
@Talk_To_The_Hand
@Talk_To_The_Hand 2 года назад
കൊല്ലാം... പക്ഷേ തോൽപിക്കാൻ ആവില്ല....😊
@Marketwatchmalayalam
@Marketwatchmalayalam 2 года назад
@@Talk_To_The_Hand കൊല്ലാൻ യോഗിജി ഊളങ്കസേബ് അല്ല പക്ഷെ തകർത്തു കളഞ്ഞ ഓരോ ക്ഷേത്രവും തിരിച്ചു പിടിക്കും നിനക്കൊന്നും ഒരു പുല്ലും ചെയ്യാൻ പറ്റില്ല 😄😄😄😄😄
@ahammedkutty5389
@ahammedkutty5389 6 месяцев назад
Muslims should arise and come forward to protect mosque our animies
@tholhathgreenshola2247
@tholhathgreenshola2247 2 года назад
allahu akbar Insha allah kathirunn kaanam
@KarthikKarthik-dy4ow
@KarthikKarthik-dy4ow 6 месяцев назад
gyanvapi masjid പൊളിക്കണം എന്ന് പറഞ്ഞിട്ടുള്ളത് RSS അല്ല ഒരു മുസ്ലിം പെൺകുട്ടിയാണ് പറഞ്ഞിട്ടുള്ളത് 😂😂😂😂
@shajis5901
@shajis5901 2 года назад
ജനങ്ങളെ ബാധിക്കുന്ന സർവ്വ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും വർഗീയതയും ന്യൂനപക്ഷ വിരോധവും ആളിക്കത്തിച്ച് അധികാരത്തിൽ തുടരാനും വേണ്ടി ഹിന്ദു അപകടത്തിലാണെന്ന് പ്രചരിപ്പിച്ച് അതിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്ന രാജ്യദ്രോഹികൾ. ഇങ്ങനെ പോയാൽ നാളെ ശ്രീലങ്കയുടെ അവസ്ഥയായിരിക്കും ഇന്ത്യയ്ക്കും എന്ന് ഓർക്കുന്നത് നല്ലത്
@muhammadIsmail-ph7mg
@muhammadIsmail-ph7mg 2 года назад
ശ്രീലങ്കയുടെ അവസ്ഥ ഇന്ത്യയിൽ ഉണ്ടാകില്ല കാരണം ശ്രീലങ്കക്കാർ ക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് ഇന്ത്യൻ സംഘികൾക്ക് അതാണ് ഇല്ലാതെപോയത് അന്ധവിശ്വാസം മാത്രം 65 ശതമാനവും വിദ്യാഭ്യാസമില്ലാത്തവർ ആയതാണ് സംഘികളുടെ വിജയം
@abdulazeez4137
@abdulazeez4137 2 года назад
രണ്ടിനുമല്ല ഇന്ത്യയിലെ സാഹചര്യം മനസ്സിലാക്കി വരും തലമുറയ്ക്ക് കൂടി ജീവിക്കാൻ മതവെറിയില്ലാത്ത ഇന്ത്യരാജ്യം പടുത്തുയർത്താൻ അണി ചേർന്നതിന് നന്ദി!!!പണ്ടത്തെ ഇന്ത്യയിലെ സന്തോഷവും സഹോദര്യവും തിരിച്ചു കൊണ്ട് വരാൻ പ്രവർത്തിക്കുന്നതിന് sdpiൽ ചേർന്നതിന് ഒരായിരം അഭിനന്ദനങ്ങൾ :: sdpi ൽ മറ്റുമാതസ്ഥർക്കെതിരെ വർഗീയതയുടെ ഒരു തരിമ്പ് കണ്ടാൽ താങ്കൾക്ക് പിരിഞ്ഞു പോകാം
@shptvtr
@shptvtr 2 года назад
നരസംഹറാവു സർക്കാരിൽ ഈ ബില്ല് കൊണ്ട് വന്ന് അത് പാസാക്കിയെടുത്ത മർഹും GM ബനാത്ത് വാലാ സാഹിബിനെ നിഷാദ് റാവുത്തറും മീഡിയ വണ്ണും മനപൂർവ്വം വിസ്മരിച്ചു കളഞ്ഞു
@mansmansoormahe4663
@mansmansoormahe4663 2 года назад
അവശ്യസാധനങ്ങൾക്ക് പകൽകൊള്ള നടത്താൻ അനുവദിക്കുക - ജനശ്രദ്ധ ലിംഗത്തിലും ക്ഷേത്രത്തിലും !!?വിഡ്ഡികളാക്കപ്പെടുന്ന ജനത...
@achuachu6098
@achuachu6098 2 года назад
Pine hindu rajyath തളളാഹുവിെൻ വാക്കു മാത്രം കേൾക്കണൊ
@sanudeensainudeen1774
@sanudeensainudeen1774 2 года назад
@@achuachu6098 kshethra krshi nadathi vayaru nirakaamennu swapnam kaanunna viddikal.
@achuachu6098
@achuachu6098 2 года назад
@@sanudeensainudeen1774 കാലുംകൈയ്യും കഴുകുന്നു അത് ഉളള ഭാഗത്ത്
@mansmansoormahe4663
@mansmansoormahe4663 2 года назад
@@achuachu6098 തള്ളി ക്കേറ്റിക്കോ? അവസാനം അപ്പിയിടാൻ ബുദ്ധിമുട്ടും ... മിത്രം...😃😃
@achuachu6098
@achuachu6098 2 года назад
@@mansmansoormahe4663 Ath Enthy Saho Nink moolakuru Indaa🐷
@malludreamz1097
@malludreamz1097 2 года назад
ഇനിയും കോടതികളെ വിശ്വസിക്കണോ
@pareethkumbassery3832
@pareethkumbassery3832 2 года назад
ഇപ്പോൾ പള്ളിയുടെ കാര്യത്തിൽ പ്രക്ഷേപണം ചെയ്ത മീഡിയവൺ പോലും പറയുന്നു അവിടെ ശിവസേന മാത്രമേയുള്ളൂ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പാർട്ടികളും അവിടെയില്ല അപ്പോൾ അവിടെ പള്ളി പരിപാലിക്കുന്ന മുസ്ലിംകൾ ആർക്കാണ് വോട്ട് ചെയ്തത്
@abcdjunctionl7439
@abcdjunctionl7439 2 года назад
ന്യൂനപക്ഷ മുസ്‌ലിംകൾ മുഴുവനും കോൺഗ്രസിന് വോട്ട് ചെയ്താൽ ശിവസേന തോൽക്കുമോ...😃😄
@samsudheenhaneefa6774
@samsudheenhaneefa6774 2 года назад
ഇതിനെതിരെ സംഘടിച്ചു ശക്തരാകുക .
@user-vj6bv2ij1n
@user-vj6bv2ij1n 2 года назад
ഊമ്പും....മുസ്ലിംസ്...കൂടി പോയാൽ 4 5 എണ്ണം ചാവേർ ആകും അതിൽ കൂടുതൽ എന്ത് അണ്ടി ഉണ്ടാക്കാൻ ആണ് ഈ മുസ്ലിംസ്
@abobackerbinmohammed
@abobackerbinmohammed 2 года назад
we have the example of Babari Masjid that the country suffered a lot on account .... so better keep silent in order to avoid unnecessary casualties and loss of valuable lives .... it's nothing but divide and rule policy ... same old wine but in new bottles... lets learn lessons from Babari Masjid ... lets keep Mum and save the lives of thousands ... ten thousands... nothing to do.. just be silent and save the country
@yassirsalam3073
@yassirsalam3073 2 года назад
Media one❤️
@Talk_To_The_Hand
@Talk_To_The_Hand 2 года назад
4:44 ദേ.. സുപ്രീം കോടതിയിൽ ഒരു ശിവലിംഗം.. ഹർ ഹാർ മഹാദേവ്... !!
@jobkmathew685
@jobkmathew685 2 года назад
Adipoli. Hagia Sophia kku pakaram aayitt kanda mathi. Ambalam varate. This is for Turkish taking over of Christian Church Hagia Sophia.
@maharoof47
@maharoof47 2 года назад
സുന്നത്തു ചെയ്ത നന്നായി അല്ലേൽ അതും കൂടി കൊണ്ട് പോയേനെ
@globalhumanity6582
@globalhumanity6582 2 года назад
വിനാശത്തിന്റെ സൂചന !!!!
@arunkumars228
@arunkumars228 2 года назад
സുഡാപ്പികൾ എല്ലാം അവരുടെ ചാനലിൽ ഇരുന്നു കരയുന്നുണ്ടോ 😂
@thanseehanu4879
@thanseehanu4879 2 года назад
ഓരോ രാജ്യവും പുതിയ പുതിയ ടെക്നോളജികൾ കണ്ടു പിടിക്കുമ്പോൾ ഇന്നും നമ്മുടെ രാജ്യം മാത്രം പഴയ ലിങ്ക കിണ്ടിയും വെള്ളമൊക്കെ തിരഞ്ഞു നടക്കുകയാണ് തൊഴിലില്ലായ്മയും പട്ടിണിയും മാത്രമാണ് ഇന്ത്യ നേരിടാൻ പോകുന്നത്
@user-jj4tj6vx4e
@user-jj4tj6vx4e 6 месяцев назад
മുസ്ലിം. പള്ളികളിൽ മാത്രം കാണപ്പെടുന്ന. ഒരു പ്രത്യക. രോഗം.ഇതിന്. മരുന്ന് ഉണ്ട്. സംഗീ ചാണകമേ ?
@abdulhameedkollam8701
@abdulhameedkollam8701 2 года назад
👏👏👏👍👍👍
@unnikrishnanpalat2144
@unnikrishnanpalat2144 2 года назад
നിയമങ്ങൾ മാറ്റാൻ 2/3 ഭരിപക്ഷമുള്ള ബിജെപി കു കഴിയും, അധികാരമുണ്ട്!!!
@anwarkv5384
@anwarkv5384 2 года назад
രാജ്യദ്രോഹ കുറ്റം പറഞ്ഞ് മീഡിയവൺ നെ നിരോധിച്ചതിൻ്റെ വാദപ്രതിവാദങ്ങൾ സുപ്രിം കോടതിയിൽ നടക്കുന്നതിനിടയിൽ രാജ്യദ്രോഹ കുറ്റംതന്നെ സുപ്രിം കോടതി റദ്ദാക്കി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 года назад
നരസിംഹറാവുവിന്റെ കാലത്ത് ഉണ്ടാക്കിയനിയമം എന്നും നിലനിൽക്കുമോ
@pratapvarmaraja1694
@pratapvarmaraja1694 2 года назад
ചെയ്യേണ്ടത് ചെയ്യേണ്ട വിധത്തിൽ ചെയ്യേണ്ട സ്ഥലത്തു ചെയ്യാൻ ബി ജെ പി ക്കു കഴിയും. ഇതുവരെ ചെയ്ത ഓരോ അമ്പലം പൊളിക്കലും പുറത്തു വന്നേ മതിയാകു. ക്രൂരന്മാർക് അമ്മയും പെങ്ങള്മാരുമില്ലേയെന്ന് കുമാരൻ ആശാൻ ദുരവസ്ഥയിൽ വാവിട്ടു കരഞ്ഞു ചോദിച്ചതൊന്നും ആർക്കും കേൾക്കാൻ മനസ്സില്ലാ യിരുന്നു.മൂന്നു അമ്പലങ്ങൾ തരുമോയെന്നു നൂറ്റാണ്ടുകളായി കെഞ്ചി ചോദിച്ചു കൊണ്ടിരുന്നു. ഇതും ഇതിലപ്പുറവും പോയില്ലെങ്കിൽ അത്ഭുതം.
@moidupv4264
@moidupv4264 2 года назад
2000 വർഷം മുമ്പ് ഇസ്ലാം ഉണ്ടായിരുന്നോ???എനി ഒരു പള്ളിയും തൊടാൻ സമ്മതിക്കരുത് പള്ളി അള്ളാഹു വിന്റെ ഭവനമാണ് ബാബരി പള്ളി ഉടൻ പുനർ നിർമിമിക്കുക...jai hind
@babuousephbabu2217
@babuousephbabu2217 2 года назад
ഇസ്ലാം 1400, വർഷത്തിന്റെതാണ്. അതിന് മുൻമ്പുണ്ടായിരുന്ന യഹൂദരേയും ക്രൈസ്തരെയും കൊന്നടുക്കിയും വാൾ മുനയിൽ ഭയ പെടുത്തിയുമാണ്, ഇസ്ലാം നിർമിച്ചത്
@athulmohan2364
@athulmohan2364 2 года назад
😂
@user-lz6ji3zg8e
@user-lz6ji3zg8e 6 месяцев назад
What happend meadiya keepping mom
@manojsathyan7783
@manojsathyan7783 2 года назад
Do you able to mention temples before the arab invansions happen.
@historicalfactsdzz273
@historicalfactsdzz273 2 года назад
നീ നിയമം നോക്കണ്ട ചരിത്രം പരിശോദിച്ചു യാഥാർഥ്യം മനസിലാക്കുക കണ്ണുള്ളവന് കണ്ടാൽ മനസിലാകും അത് എന്താണെന്നു 💯
@ramshadmeenangadi6135
@ramshadmeenangadi6135 2 года назад
ലിങ്കം 😂
@Dubai-iz9to
@Dubai-iz9to 2 года назад
അഭദാസ് മുമ്പ്കാലങ്ങളിൽ കൊടുക്കൽ വാങ്ങൽ എന്ന ഒരു സമ്പ്രദയം ഉണ്ടായിരിന്നു എന്നുള്ളത് ചരിത്രത്തിൽ എവിടെയും പറയുന്നില്ലേ. പുള്ളേ
@mycraftfuture1284
@mycraftfuture1284 2 года назад
ചരിത്രം നോക്കരുത് കിട്ടിയസമയത്തു തിരുത്തി ലിംഗം കയറ്റുന്ന ചാണകസങ്കികൾ
@nizamuddeenmy
@nizamuddeenmy 2 года назад
Charithram nokki unagatha murivukalil kolitilakkiyal kalapam nishchayam
@abdullaothayoth8187
@abdullaothayoth8187 6 месяцев назад
സുമാർ എത്ര ലിംഗങ്ങളാണ് ഇദ്ദേഹത്തിനുള്ളത്
@noushadaliali9622
@noushadaliali9622 6 месяцев назад
👍
Далее
mood всех бабушек
0:11
Просмотров 396 тыс.
СОВСЕМ НЕ СОБАЧКИ🤷
11:10
Просмотров 62 тыс.