*ഒരു സംശയം ചോദിക്കട്ടെ.. എനിക്ക് കൽച്ചട്ടിയുടെ പുറംഭാഗത്തെ വെളുപ്പ് നിറം നിലനിർത്തണം..അതിന് ഉൾഭാഗത്ത് മാത്രം ആവണക്കെണ്ണയും മഞ്ഞളും തേച്ചാൽ പോരേ? പുറംഭാഗത്ത് തേക്കാതെ*? Please reply
പറ്റുമായിരിക്കും. വാങ്ങിക്കുന്ന കടയിലെ ആളിനോട് ചോദിച്ചാൽ അറിയുമായിരിക്കും. ഒരു വട്ടം ചട്ടി നിറയെ വെള്ളമൊഴിച്ച് തിളപ്പിച്ച് മറിച്ചു കളയുന്നത് നല്ലതായിരിക്കും. Thanks for watching 🥰
Shop il kittunnathu kuravanu. Famous Temples il Ulsavam nadakkumbol kittum..Chila sthalangalil roadside market il undavarundu..Natil evideyanu sthalam?