Тёмный

ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി l മുനീര്‍ ശറഫി 

Media Focus
Подписаться 6 тыс.
Просмотров 4,1 тыс.
50% 1

#MEDIA_FOCUS #muneer_sharafi
ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി മുനീര്‍ ശറഫി
KABAR ZIYARATH HUSAIN SALAFIYUDE PERIL KALAVU
KABAR ZIYARATHUM KABAR POOJAYUM
KABAR SIYARATH ISLAMIL ULLATHUM ILLATHADUM
KABAR ZIYARATHUM KUBOORISAVUM
KABAR ZIYARATH SALAFIKAL YETHIRTHUVO?

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@MUHAMMEDALI-99.
@MUHAMMEDALI-99. 18 дней назад
സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക......അഭിനന്ദനങ്ങൾ........
@makkarmm165
@makkarmm165 18 дней назад
അവർ മറ്റുള്ളവരെ ബിദ് അത്ത് കാർ എന്നാണ് വിളിക്കുന്നത്... എന്നാൽ ഇവരെ ( സമസ്ത ) ആണ് ബിദ് അത്ത് കാർ എന്ന് വിളിക്കേണ്ടത്..... ഏറ്റവും കൂടുതൽ ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്ന കൂടാരം............
@MUHAMMEDALI-99.
@MUHAMMEDALI-99. 18 дней назад
@@makkarmm165 Yes.....100%
@mukdharmvc
@mukdharmvc 18 дней назад
Barakallah feek
@user-wx9by3xt9g
@user-wx9by3xt9g 8 дней назад
Nigal palli katthil pokumbol salam parayarille
@jamaludheenbavu7544
@jamaludheenbavu7544 18 дней назад
മരിച്ചവർ കേൾക്കൂ ല 'പിന്നെ അവിടെ ചെന്ന് പ്രാർതിക്കുന്നത് എന്തിനാ
@madein_ohio
@madein_ohio 18 дней назад
Allahu Vinoda Prarthikkunnath khabaralikalo dalla
@user-wx9by3xt9g
@user-wx9by3xt9g 8 дней назад
Marichavar kelkum💯kelkum badar yuthathe kurichu padikku mavlavee
@jamaludheenbavu7544
@jamaludheenbavu7544 18 дней назад
തള്ളിയിട്ട വിമ്പം എന്ന് പരിഹസിച്ചവഹാബികളുടെ പ്രാർത്ത നക്ക് അള്ളാഹു ഉത്തരം നൽകൂല
@suniljm5999
@suniljm5999 18 дней назад
അള്ളാഹു ഉത്തരം നൽകില്ല എന്ന് പറയാൻ നിന്റെ കയ്യിലുള്ള തെളിവ് എന്താണ്. മഹാന്മാരോട് പ്രാർത്ഥിക്കുന്ന ആളാണോ
@moosamusliyar4777
@moosamusliyar4777 14 дней назад
അവർ മഹാത്മാക്കളോട് തേടിയത് കൊണ്ടല്ല അവർ കാഫിറായത് അവർ അവരുടെ നബി മാർ കൊണ്ട് വന്ന ദഹ്വത്ത് അവർ സ്വീകരിച്ചില്ല. ആ നബിനെ കൊണ്ടും അല്ലാഹു വിനെ കൊണ്ടും അവർ വിശ്വസിച്ചിട്ടില്ല അത് കാരണമാണ് അവർ കാഫിറായ മുഷ്രിക്ക് ആയി നിലകൊണ്ടത് ആ നിലക്ക് മരിച്ച് പോയതും ചരിത്രം പഠിച്ചിട്ട് വേണം ചിലക്കാൻ
@jamaludheenbavu7544
@jamaludheenbavu7544 18 дней назад
നബിൻ്റെ 'ഖബർസന്ദർശിക്കുന്നത് 'നബിക്ക് വേണ്ടി പ്രാർഥിക്കാനോ 'മരണ സ്മരണക്ക് വേണ്ടിയോ
@user-wx9by3xt9g
@user-wx9by3xt9g 8 дней назад
Marichavarude rooh nashikkunnilla.poyathakkara
@jamaludheenbavu7544
@jamaludheenbavu7544 18 дней назад
മുജാഹിദുകൾ 'മുശ്രി കിങ്ങളുടെ കബർസ് താനത്തിൽ മറവ് ചെയ്യുന്നത് എന്തിനാ 'മുജാഹിദുകൾക്ക് സ്വന്തം കബർസ് സ്താൻ വേണം
@suniljm5999
@suniljm5999 18 дней назад
കബർ സ്ഥലം മുഴുവൻ സമസ്ത തീരു വാങ്ങിയോ
@abbasbathery4943
@abbasbathery4943 18 дней назад
അസലാമു അലൈക്കും ഉസ്താദ് എനിക്ക് ഒന്നേ പറയാനുള്ളൂ കാരണം മുജാഹിദ് എന്നല്ല പറയേണ്ടത് അഹ്ലുസ്സുന്ന വൽ ജമാഅത്ത് എന്നാണ് പറയേണ്ടത് സമസ്ത എന്ന് പറയുന്ന കക്ഷി പിഴച്ച കക്ഷികളാണ്
@mufimufi4613
@mufimufi4613 18 дней назад
മുജാഹിദ് എന്നതിൻ്റെ അർത്ഥം..അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ എന്നാണ്... So ഞാനിപ്പോ മുജാഹിദ് എന്ന പേര് എന്നെ വിളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നു
@AbdulRahiman-zh4dn
@AbdulRahiman-zh4dn 18 дней назад
😊​@@mufimufi4613
@AbdulRahiman-zh4dn
@AbdulRahiman-zh4dn 18 дней назад
​@@mufimufi4613q😊
@musthafakalathil5140
@musthafakalathil5140 18 дней назад
അത്‌ ശെരിയാ മുജാഹിദുകൾ എന്നല്ല പറയേണ്ടത്. ജാഹിലുകൾ എന്നാണ്..ഒരു വിവരവും ഇല്ലാത്ത കൗമുകൾ.
@MUHAMMEDALI-99.
@MUHAMMEDALI-99. 17 дней назад
​@@musthafakalathil5140 തൗഹീദ് എന്നാൽ എന്താണ്.....??? തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്......??? ഇത് എന്താണെന്ന്,ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....??? ഉണ്ടെങ്കിൽ പറ.....കാണട്ടേ.....
@musthafakalathil5140
@musthafakalathil5140 18 дней назад
53.39ആയത്ത് ദുർ വ്യാഖ്യാനിച്ചുകൊണ്ട് 70,80കാലഘട്ടത്തിൽ ജാഹിലുകൾ മനുഷ്യൻ അവനവൻ പ്രവർത്തിച്ചത് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പ്രസംഗിച്ചു നടന്നത് പുതുതലമുറക്ക് അറിയില്ലായിരിക്കാം.
@MUHAMMEDALI-99.
@MUHAMMEDALI-99. 17 дней назад
അപ്പോൾ ഒരാൾ നരകാവകാശിയായാൽ,അതിന് ഉത്തരവാദി ആരാണ്......???
@musthafakalathil5140
@musthafakalathil5140 17 дней назад
@@MUHAMMEDALI-99. മുജാഹിലുകൾ.
@MUHAMMEDALI-99.
@MUHAMMEDALI-99. 17 дней назад
@@musthafakalathil5140 അപ്പോൾ തന്റെ കരങ്ങൾ മുമ്പ് പ്രവർത്തിച്ച് വച്ച കാര്യത്തിനല്ലാതെ,അള്ളാഹു ആരേയും ശിക്ഷിക്കുകയില്ലായെന്ന് അള്ളാഹു പറഞ്ഞത് ശരിയല്ലായെന്നാണോ......???
@MUHAMMEDALI-99.
@MUHAMMEDALI-99. 17 дней назад
@@musthafakalathil5140 മറുപടിയെവിടെ......???
@MUHAMMEDALI-99.
@MUHAMMEDALI-99. 17 дней назад
@@musthafakalathil5140 മറുപടിയെവിടെ.....???
Далее
This or That 🛍️
00:52
Просмотров 7 млн
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Abdulla Basil Vs Liyakkathali CM
33:51
Просмотров 51 тыс.