Тёмный

ഖസാക്കിന്റെ ഇതിഹാസം | അനൂപ് മേനോൻ വായിക്കുന്നു 

DC Books
Подписаться 243 тыс.
Просмотров 25 тыс.
50% 1

വായനാവാരം
വായനാതാരത്തിൽ
ഇന്ന്
ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു ഭാഗം
അനൂപ് മേനോൻ വായിക്കുന്നത് കാണാം.
#dcbooks #anoopmenon #ഖസാക്കിന്റെഇതിഹാസം
For more books by OV Vijayan visit:
dcbookstore.com/authors/o-v-v...

Развлечения

Опубликовано:

 

25 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@user-uh2ki1gn8j
@user-uh2ki1gn8j 4 года назад
കുഞ്ഞു നാളിൽ വായിച്ചിട്ട് മനസിലാവാഞ്ഞിട്ട 3തവണ വായിച്ചു അഡിക്ട ആയി പോയ പുസ്തകം പുസ്തകങ്ങളോട് ഉള്ള കൊതി കൊണ്ട് സ്കൂളിലെ പഴയ ലൈബ്രറിയിലെ പത്തു നൂറോളം പുസ്തകങ്ങള് ഞാൻ അടിച്ചു മാറ്റി രാമായണോം ബൈബിളും കസാഖ് ഉം അങ്ങെനെ ഒരുപാട് പുസ്തകങ്ങൾ അതിലുണ്ടായിരുന്നു എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ നടത്തിയ മോശനാമായിരുന്നു പക്ഷെ പുതിയ ലൈബ്രറി തുടങ്ങിയപ്പോ പഴയ ലൈബ്രറി ചുമ്മാ തുറന്ന് കിടക്കുവായിരുന്നു എന്റെ മോശണം കഴിഞ്ഞു കൊറേ ദിവസങ്ങൾ കഴിഞ്ഞപ്പോ മറ്റു കുട്ടികൾ ഓരോ പുസ്തങ്ങള് ടീച്ചറോട് ചോദിച്ചിട്ട് തന്നെ കൊണ്ട് പോവാൻ തുടങ്ങി.... രസകരമായ കാര്യം അന്നൊക്കെ ഉമ്മ കടയിൽ നിന്ന് എന്തെങ്കിലും ഒക്കെ സാധനങ്ങൾ പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പർ കാസ്നങ്ങൾ വരെ ഞാൻ വായിക്കുമായിരുന്നു... അതൊക്കെ ഒരു കാലം കസ്സാക്കിനോടൊപ്പം എന്നെ വളരെ ആകര്ശിച്ച മറ്റൊരു പുസ്‌തമുണ്ടായിരുന്നു അതിൽ തകഴി യുടെ തോട്ടിയുടെ മകൻ.... ഈ നശിച്ച സ്മാർട്ട്‌ ഫോൺ വന്നതിൽ പിന്നെ എല്ലാം ഓർമകൾ മാത്രമായ്... ഇപ്പൊ ഒരു പുസ്തകം വായിച്ചിട്ട് വർഷങ്ങളായി...
@mohanannarayan5157
@mohanannarayan5157 Год назад
പണ്ട് പണ്ട് ഓന്തുകൾക്ക് മുൻപ് ദിനോസറുകൾക്കുമുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. പരിണാമത്തിന്റെ കഥ പറയുന്ന ഈ അധ്യായം എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്.
@arunkrishna992
@arunkrishna992 3 года назад
മേനോൻ സർ പറഞ്ഞത് പോലെ സുന്ദരമായ കഥ പശ്ചാത്തലവും വ്യത്യസ്തമായ ഒരു ഭാഷ ശൈലിയും കൊണ്ട് O. V വിജയൻ എന്ന മാന്ത്രികൻ സൃഷ്‌ടിച്ച വിസ്മയമാണ് ഖസാക്കിന്റെ ഇതിഹാസം. വാങ്ങി വായിച്ച അന്ന് മുതൽ ഞാൻ നിധി പോലെ കയ്യിൽ സൂക്ഷിക്കുന്നു. രവിയും, മൈമുനയും, മാധവൻ നായരും, അള്ള പിച്ച മൊല്ലാക്കയും, അപ്പു കിളിയും, ശിവരാമൻ നായരെയും എല്ലാം എന്നും ഒരുപാട് ഇഷ്ടം.
@vishnuramesh8805
@vishnuramesh8805 4 года назад
"മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാണ് " - രവി ♥️
@nizrum036
@nizrum036 4 года назад
എനിക്ക് അപ്പുക്കിളി എന്ന കഥാപാത്രം ആണ് വളരെയധികം ഇഷ്ടമായത്.
@godbutcher164
@godbutcher164 4 года назад
കൊഞ്ഞനാണ് സാറെ !
@abhishek4106
@abhishek4106 2 года назад
Ravi❤️
@anilsbabu
@anilsbabu 2 года назад
എട്ടുകാലി പ്രാന്തനാണ് സാർ !! :)
@midhunmsanthosh3946
@midhunmsanthosh3946 2 года назад
Appae
@lailalaila2040
@lailalaila2040 4 года назад
O V Vijayan mashinu pranamam 🌹
@abhishek4106
@abhishek4106 3 года назад
One of my favourite book in the world love❤️ Ravi,,,,,,
@krishnadasc4647
@krishnadasc4647 7 месяцев назад
Veendum veendum khasaak.... Abundant inspirational power.... All characters are immortal in our hearts... Pranaamam OVV Sir & Khasak..... Never ending reading miracle... Khasaak.. 🙏🙏🙏🙏🙏💝💝💝💝💝💝
@wordword6100
@wordword6100 3 года назад
We proud the evergreen book in the world ,which written in malayalam
@anjaliiii
@anjaliiii 4 года назад
You are an excellent READER....u creater more than a filmy experience......Mood😍
@anujesus261
@anujesus261 4 года назад
Amazing reading.🤩🤩🤩🤩👍👍👍
@jeejabai8460
@jeejabai8460 4 года назад
Njaan oru student aanu Njangade 6aam claassile oru paadhabhaagam khasakinte idihaasathile oru cheriya bhaagamaayirunnu Eere ishtappetta oru paadhabhaagam 😍 Anup sirinte vaakkukal motivated me to read the whole parts of this book...sherikkum vaayanakkarante hrththilekk irangichellunna varikal...salute you Vijayan sir for making me such a passionate to read ur lines even l heard a very small varikal from ur story....💝💝🔥 If l didn't understand the book as am a student,l will definitely read and understand it deeply once in my lifetime 💪💪💪😊
@teamblenderz466
@teamblenderz466 4 года назад
ഞാനും ആദ്യമായി വായിച്ച പുസ്തകം ഖസാക്കിന്റെ ഇതിഹാസം. എട്ടിൽവെച്ച്
@jothikakuttn4628
@jothikakuttn4628 4 года назад
( Page no : 139 - 140) Ravi ishtam " Ghasakkinte ithihasam " my fav ....
@jijomi9560
@jijomi9560 4 года назад
നന്ദി സർ
@Ceepion
@Ceepion 4 года назад
രവി ❤
@niramayaragesh3125
@niramayaragesh3125 3 года назад
Thank you so much sir
@abdulnisar8235
@abdulnisar8235 4 года назад
Best ever
@ifouziya
@ifouziya 2 года назад
Mazha peyyubozhokke enik khasakkinde ithihasam onnukoode vayikkan thonnum😊❤️
@user-in9fp6cn7p
@user-in9fp6cn7p 2 года назад
നല്ല വായന
@nisarkt2343
@nisarkt2343 4 года назад
❤️
@user-in9fp6cn7p
@user-in9fp6cn7p Год назад
❤️❤️❤️
@chitras4584
@chitras4584 4 года назад
Anoop Sir, O.V ezhuthiya oru aamukham und ithinu. .ethraperk ariyam ennariyilla
@riyasashraf2301
@riyasashraf2301 4 года назад
❤👍
@pakarakkaran
@pakarakkaran Год назад
❤️❤️
@k.antonyjosekottackal2626
@k.antonyjosekottackal2626 4 месяца назад
🌹
@ponnibabu1808
@ponnibabu1808 3 года назад
Ravi😊
@nizam1470
@nizam1470 4 года назад
ദുഃഖങ്ങൾക്ക് നിറം നേർന്നത്.
@pramodprasad4943
@pramodprasad4943 3 года назад
Bahumanyanum adhaaniyanumaya novalistne.. Vijayan.. Vijayan ennu sabhodhanacheythathu arochakam.thankale pole prasthanaya oral vakukal upayogikumpol kurachu sradhikam
@sameerbabu192
@sameerbabu192 2 года назад
Yes I'm on it now at my Kindle
@hellonhead5905
@hellonhead5905 12 дней назад
Make sure to read it in Malayalam.
@jayasivadasan6891
@jayasivadasan6891 Год назад
Njan9thil vayichthanu. Enikum aa sthalagal kanan annae agraham ethuvarae nadanilla. Pala sthalagal kandu pakshae ethuvarae evidae pokan kazhijilla. Novel ethryo thavana vayichu
@MrShayilkumar
@MrShayilkumar Год назад
വല്ലാത്തൊരു 'ലഹരിയാണ്' ശരിക്കും ഈ പുസ്തകം. പല ആവർത്തി വായിക്കുമ്പോഴും അങ്ങോട്ട് പോകാൻ തോന്നും കരിമ്പനകളും പാടവും വരമ്പുകളും അങ്ങിനെ... അങ്ങിനെ...
@BettysEmbroidey
@BettysEmbroidey 4 года назад
Good reading 😊
@arvailankara
@arvailankara 3 года назад
I wonder why ov Vijayan was not honoured the way he deserved, a jnanaped award atleast. He was miles ahead of SK Pottakad and many others who had won jnanaped
@deatheater4805
@deatheater4805 Год назад
Due to pilitics. Ov Vijayan was hard core critic of politics at those times. They made sure he doesnt win the jnanpeet. Anyway... We all know that he is much above that🙏
@starboy6496
@starboy6496 2 года назад
He is still waiting for the bus.
@jehovahs_kid
@jehovahs_kid 4 года назад
Second
@sobhamanoj8139
@sobhamanoj8139 4 года назад
അനൂപേ, കഥ വായിക്കുന്നതിന് ഇടയിൽ "കഥ" പറയരുത്. ശ്രോതാവിന്റെ കാല്പനികതയ്ക്ക് ഭംഗം വരും. വായന ഒരു നീർച്ചാലിന്റെ ഒഴുക്ക് പോലെ ആവണം... അവിഘ്നം, അനിർഗ്ഗളം, അഭംഗുരം, അനസ്യൂതം..... പുതിയ കഥയുമായി വീണ്ടും വരിക !
@vinnyarun2828
@vinnyarun2828 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ECGlGgPRK2s.html Onnu kettu nokkiye Kadha kelkan ishamullorkkayi
@vismayatraders7196
@vismayatraders7196 2 года назад
Veedu nokendavan paradesiyayittu ooruthendi varshangal kazhinju thirikevarumbol thalla chdikkum nee vedandam padichodaa ennu,vayanakarende nenchil tharakkunna chodyam, kottikhoshikkunna karyangalilulla artha soonyatha, lekha raviye researchinu pokamennu chdikkumbol enthinennanu Ravi thirichu chodikkunnathu anoopinu manasilayo avo
@nandhazdreamworld3426
@nandhazdreamworld3426 4 года назад
175 like kuttayittaaaa thirichu varaneee
@rasiyanalakath8137
@rasiyanalakath8137 4 года назад
അല്ലാഹ് പിച്ച മൊല്ലാക്ക
@godbutcher164
@godbutcher164 4 года назад
നൈജാമ് അലി 👌
@abhishek4106
@abhishek4106 3 года назад
Madhavan Nair👍
@arunv4163
@arunv4163 3 года назад
@@abhishek4106 രാവുത്തരണ്ണൻ, തൊട്ടിയാവു 😆
@abhishek4106
@abhishek4106 3 года назад
@@arunv4163 maimuna, shivaraman Nair
@arunv4163
@arunv4163 3 года назад
@@abhishek4106 🤩
@ramanmadhavan7392
@ramanmadhavan7392 4 года назад
വിജയൻ ഉദ്ദേശിക്കുന്ന വൈകാരികാംശം എത്തിയില്ലല്ലോ 😊
@MundakayamAjith
@MundakayamAjith Год назад
അപ്പുക്കിളി ആ 🙂🙂🙂
@jesuis316
@jesuis316 3 года назад
കഥയുടെ മൗന പാരായണം പോലല്ല ഉറക്കെയുള്ള വായനകൾ. സ്വന്തം ശബ്ദമുപയോഗിച്ച് വാക്കുകളുടെ കാണാകയങ്ങളിലൂടെ ഊളിയിട്ട് ശബ്ദാർത്ഥ പ്രപഞ്ചം ശ്രോതാവിനെ അനുഭവിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. നിർഭാഗ്യവശാൽ, അനൂപ് അതിൽ തീർത്തും പരാജയപ്പെട്ടു. ഓഡിയോ പുസ്തകങ്ങളുടെ ഈ കാലത്ത് പോലും DC B യുടെ പക്കൽ പ്രൊഫഷണൽസ് ഇല്ല എന്നത് അത്ഭുതകരം. അതൊ, സ്റ്റാർ വാല്യു മാത്രമാണൊ മാനദണ്ഡം?
@abthecute
@abthecute Год назад
Kathapathrangal manasil ninnu vittupookillaaa , maimuna, mungankuzhi, kaaliyaar…
@aram7117
@aram7117 11 месяцев назад
രാവിയോട് ആരാധന തോനിയെന്നത് ശരിയാണോ.. അങ്ങനെ ആരാധികനും അനുകരിക്കാനും പറ്റുന്ന കഥാപാത്രം മാണോ.. രവിയെ സൃഷ്ടിച്ച OV:വിജയനോട് ആരാധനത്തോനിയെന്നല്ലേ പറയേണ്ടത് 😮
@amaldash4637
@amaldash4637 3 года назад
പുറത്തെ ഇളവെയിലിൽ ചിങ്ങപാറ്റകൾ പൊടിഞ്ഞു പൊന്തി. വർഷം കുളിപ്പിച്ച കിഴക്കൻ കാറ്റു കരിമ്പനകൾ വീശി. കാറ്റിൽ കരിമ്പനകൾ ഇണചേർന്നു. താമരകുളത്തിൻ്റെ മേട്ടിലൂടെ ഒരു സംഘം കുട്ടികൾ ചെതലിയുടെ നേർക്ക് നടന്നു പോവുകയാണ്. ഈഴവരുടെയും റാവുത്തന്മാരുടെയും കുട്ടികളുണ്ട്. ഓണപൂക്കൾ തേടി പോവുകയാണ്.
@geo9664
@geo9664 4 года назад
❤️
@adarshr2282
@adarshr2282 3 года назад
❤️
Далее
Smrithi | O V VIJAYAN| SAFARI TV
23:18
Просмотров 41 тыс.
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 8 млн