Тёмный

ഖസാക്കിന്റെ ഇതിഹാസം ഡോക്യുമെന്ററി. Khasakkinte Ithihasam Documentary by Nikhil 

nikhil raju
Подписаться 382
Просмотров 42 тыс.
50% 1

മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഒ വി വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസം'. വായനയെക്കാളേറെ വ്യാഖ്യാനിക്കപ്പെട്ട 'ഖസാക്കി'ന്‍റെ ഉള്ളറകളിലേക്ക്, ജീവനുള്ള സത്യങ്ങൾ തേടിയുള്ള ഒരു യാത്രയാണ് 'ഖസാക്ക്, ഇതിഹാസത്തിന്‍റെ ഒരു പുനർവായന' എന്ന ഡോക്യുമെന്‍ററി. വായനാലോകം വർഷങ്ങളായി തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുന്ന തസ്രാക്ക് എന്ന ഗ്രാമത്തിന്‍റെയും അവിടുത്തെ മനുഷ്യരുടെയും യാഥാർത്ഥ്യങ്ങൾ, ഒ വി വിജയൻ വരച്ചിട്ട വഴികളിലൂടെ സഞ്ചരിച്ച് കൊണ്ട് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രം.
സംവിധാനം - നിഖിൽ രാജു
ക്യാമറ | എഡിറ്റ്‌ - ഹരിനാരായണൻ
നിർമ്മാണം - കേരള മീഡിയ അക്കാഡമി
സംവിധാനസഹായികൾ - അരവിന്ദ് രാജീവ്‌, അമൽ കണ്ണൻ
#khasakkinte ithihasam
#ov vijayan

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
Далее
Smrithi | O V VIJAYAN| SAFARI TV
23:18
Просмотров 43 тыс.
Se las dejo ahí.
00:10
Просмотров 2,5 млн
CORTE DE CABELO RADICAL
00:59
Просмотров 2,3 млн
O V  VIJAYAN - Padheyam by Gururathnam Jnana Thapaswi
30:56