Тёмный

ഖിലാഫത്തിന്റെ ചരിത്രം -1 / അബൂബക്കർ സിദ്ദീഖ് (റ) -Part -1 -Islamic History (Malayalam) 

Al Furqan
Подписаться 122 тыс.
Просмотров 89 тыс.
50% 1

ഖിലാഫത്തിന്റെ ചരിത്രം -1 / അബൂബക്കർ സിദ്ദീഖ് (റ) -Part -1 -Islamic History (Malayalam)
Watch complete episodes Here- • ഖിലാഫത്തിന്റെ ചരിത്രം ...
#ഖിലാഫത്തിന്റെ ചരിത്രം#HistoryofCaliphateMalayalam#Abu BakrAsSiddiq#IslamicHistory#Alfurqan

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@thelightofislam4304
@thelightofislam4304 4 года назад
‎الله ആണേ സത്യം താങ്കളുടെ ശബ്ദത്തിൽ ഖലീഫമാർ ഞങ്ങളുടെ മനസ്സിൽ ജീവിക്കുകയായിരുന്നു
@shajalhashim5130
@shajalhashim5130 6 лет назад
ഇങ്ങനെ വേണം മതപ്രഭാഷണം നടത്തുവാൻ , വലിച്ചു നീട്ടി കുറുക്കി അരോചകമാക്കുന്നതിൽ എന്തർത്ഥം .Good
@brahimi3776
@brahimi3776 6 лет назад
Shajal Hashim yes 👍👍👍👍👍
@brahimi3776
@brahimi3776 6 лет назад
Shajal Hashim Enikum ishtam ithpolathe prabhashanaman
@sakkeerkc8248
@sakkeerkc8248 5 лет назад
Very true brother 👌
@ksainudheen
@ksainudheen 3 года назад
Yes....അരോചകമായി പാടുന്ന വിഡ്ഢികളാൽ സമ്പന്നമാണ് youtube മലയാള ഇസ്ലാമിക ലോകം..... ഇത്രയും വഷളന്മാർ വേറേ ഇല്ലാ
@ksainudheen
@ksainudheen 3 года назад
Yes....അരോചകമായി പാടുന്ന വിഡ്ഢികളാൽ സമ്പന്നമാണ് youtube മലയാള ഇസ്ലാമിക ലോകം..... ഇത്രയും വഷളന്മാർ വേറേ ഇല്ലാ
@iloveindia1516
@iloveindia1516 2 года назад
Masha Allah..👍 very useful ഇന്നത്തെ മുസ്ലിം ഉമ്മത്ത് ശിർക്കില്ലാതെ ഒരു സമുദായം ആയിരുന്നുവെങ്കിൽ... അല്ലാഹുവിന്റെ സഹായം അന്നത്തെ പോലെ ധാരാളം ലഭിക്കുമായിരുന്നു . ഖുർആനും സുന്നത്തും അനുസരിച്ചു മുസ്ലിം സമുദായം ഇന്ന് ഐക്യപെട്ടും ഒറ്റക്കെട്ടായും ജീവിച്ചിരുന്നുവെങ്കിൽ മുസ്ലിം സമുദായം മറ്റുള്ളവരാൽ അപമാനിതരായി ജീവിക്കേണ്ടി വരുമായിരുന്നില്ല. സർവ്വ മേഖലകളിലും മുന്നേറ്റവും, വിജയവും ഉറപ്പാകുമായിരുന്നു. ഖലീഫ ചരിത്രം അതിന്റെതായ തനിമയിലും സത്യ സന്ധതയിലും മുസ്ലിം ഉമ്മത്തിന് ഓർമ്മപ്പെടുത്തിയത് വളരെയധികം ഉപകാരമായി . താങ്കൾക്ക് അല്ലാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ.
@liyakathali8744
@liyakathali8744 4 года назад
അള്ളാഹു ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ... ആമീൻ
@muhammedshekkeebwayanad4429
@muhammedshekkeebwayanad4429 2 года назад
കേട്ടു കഴിഞ്ഞിട്ടില്ല ഒരുപാട് തെരഞ്ഞതിന് ശേഷമാണ് part 1കിട്ടിയത് ഇടയ്ക്കിടെ ഉള്ള ചില partukal കേട്ടിരുന്നു inshallha ഫുൾ കാണാൻ ഒരുങ്ങുന്നു , ഈ പ്രപഭാഷകൻ ഒരു സംഭവം ആണ് allhahu ദീര്ഗായുസും ആരോഗ്യവും നൽകട്ടെ അമീൻ
@ansarvanimel8908
@ansarvanimel8908 3 года назад
റസൂലുള്ളാഹി സ്വല്ലല്ലാഹു തങ്ങളുടെ മരണം എന്ന് തിരുത്തി വഫാത്തായി എന്നാക്കി കൂടെ
@Machupachu4688
@Machupachu4688 3 года назад
Alhamdulillah....ആല്ലഹു ഈ പരിശ്രമത്തെ ഖബുൽ ചെയ്യട്ടെ ...ആമീൻ ....
@krasheed7812
@krasheed7812 Год назад
ചരിത്രത്തിന് തൊങ്ങലും പൊടിപ്പുമില്ലാതെ ചരിത്രമായിത്തന്നെ ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് അല്ലാഹു സു സർവ്വവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ.ആമീൻ.
@justalayman61
@justalayman61 3 года назад
✨ جَزَاكَ اللهُ خَيْرًا
@suhanazaya5276
@suhanazaya5276 3 года назад
Jazakallahu kahir
@sathsab9931
@sathsab9931 Год назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@dreamsvlogs3824
@dreamsvlogs3824 3 года назад
കേൾക്കാൻ ഏറ്റവും സുന്ദരമായ ചരിത്രം
@thahaabubaker1110
@thahaabubaker1110 6 лет назад
Allahu ningale anugrahikkatte. Ameen
@asmabiup4733
@asmabiup4733 2 года назад
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘയുസ്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില
@liyakathali8744
@liyakathali8744 4 года назад
ماشاء الله.... جزاكم الله خير الجزاء....
@shoukathhussain9480
@shoukathhussain9480 6 лет назад
MashahAllah. Very interesting and useful appreciate the way he presented. Subhanallahiwabihamdihi. May Allah bless him and family immensely. Jazakallah khair
@saleemk7018
@saleemk7018 3 года назад
ആമീൻ
@izzashazin9784
@izzashazin9784 5 лет назад
Masha Allah
@fathimathulrukhsanap694
@fathimathulrukhsanap694 4 года назад
Wa alaikumussalam.... jazakallahu hairan
@mohamedyusuf8709
@mohamedyusuf8709 6 лет назад
masha allah very good speech very simple and very understanding
@nbd456
@nbd456 6 лет назад
Very informative ... amazing he is handling the stories only with hadiths and Quran ... hats off
@rameesabbas1433
@rameesabbas1433 5 лет назад
1924 വരെ മുസ്ലിം അധികാരം തുടർച്ചയായി ലോകത്ത് വന്നു കൊണ്ടിരുന്നു... നമ്മുടെ തലമുറക്ക് അത് കാണാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ....
@ksainudheen
@ksainudheen 3 года назад
അതു തകർക്കുന്നതിൽ സൗദി സലഫിസത്തിനും പങ്കുണ്ട്
@Quraan12365
@Quraan12365 5 месяцев назад
നിങ്ങൾ നിഷേധിച്ചു അതാണ് സത്യം. Ahmadiyya muslim jamaath(ഇപ്പോഴത്തെ ഖിലാഫത് )
@user-zu9uz9tl7z
@user-zu9uz9tl7z 2 года назад
The best time of the day which I listened ur speech
@abdulhak2310
@abdulhak2310 6 лет назад
Masha allaha
@hyfaezza3920
@hyfaezza3920 Месяц назад
Ma sha Allah
@brahimi3776
@brahimi3776 6 лет назад
Masha allah good speech 👍👍👍
@RaiyanSparks
@RaiyanSparks 4 года назад
I like its very informative
@liyakathali8744
@liyakathali8744 6 месяцев назад
الحمد لله.... ഈ പ്രഭാഷണം ഇന്നും കേട്ടു...
@shabadsdz524
@shabadsdz524 3 года назад
ഓട്ടോമെൻ ഖിലഫത്തിനെ പറ്റി അവരുടെ ചരിത്ര തെ പറ്റി ഒന്ന് വീഡിയോ ചെയ്യുമോ
@prasheejab4592
@prasheejab4592 6 лет назад
വളരെ നന്നായിട്ടുണ്ട്
@riyasp7596
@riyasp7596 6 лет назад
Good
@Reehascreations
@Reehascreations 6 лет назад
Who is this scholar..great knowledge
@soudhaummar5415
@soudhaummar5415 3 года назад
ഉസ്താദ് 👌👌👌👍👍
@rinshidamokkan8504
@rinshidamokkan8504 2 года назад
thankyou so much
@journeyoflife5767
@journeyoflife5767 2 года назад
Thanks
@kabeerc6269
@kabeerc6269 4 года назад
അൽഹംദുലില്ലാഹ്
@Samadpvdxb
@Samadpvdxb 2 года назад
Thangale allahu duniyavulum akhirathilum vijaypikate. 🤲🏼
@shihabshihab2027
@shihabshihab2027 7 месяцев назад
Alhamdulillah ❤
@user-zu9uz9tl7z
@user-zu9uz9tl7z 2 года назад
بارك الله فيكم يا اخي الكريم أحسنت يا قلبي
@shailanasar9904
@shailanasar9904 5 лет назад
Alhamdulillah........Jubail...KSA
@ummerv1087
@ummerv1087 Год назад
Mashaallah. Very interesting and useful appreciate the way he presented subhanallahiwabihamdihi. May Allah bless him and family ❤😂
@ShamveelK
@ShamveelK 7 месяцев назад
😢😢
@ShamveelK
@ShamveelK 7 месяцев назад
😢
@sajithamagnumpilakkil2645
@sajithamagnumpilakkil2645 6 лет назад
Alhamdulillah.. How blessed. We are. We can gain knowledge by a click. May Allah bless us with beneficial knowledge and benefit from what we learned.. Ameen ya arhamurahimeen
@sulekhabeevi5428
@sulekhabeevi5428 2 года назад
Rdrddzrdedexrxrdxrzdrdrrrex DDR zrrderrzzdrwdrdx DD pop
@salahudeensalah4993
@salahudeensalah4993 6 лет назад
masha allah
@hasnaismail4802
@hasnaismail4802 3 года назад
Alhamdulillah
@rashidrashi5302
@rashidrashi5302 5 лет назад
Hamza(r), khalidbnu valeedu (r) thudangiyavrude history ariyanamayirunnu
@abdulsalamabdul7021
@abdulsalamabdul7021 4 года назад
MASHAALLA
@askmedia6274
@askmedia6274 6 месяцев назад
Subhanallah al hamdulillah Allahu Akbar ❤
@mahinali652
@mahinali652 Месяц назад
സുബ്ഹാനല്ലാഹ് 🥹🫂
@nostalgiatraveltasteentert5039
@nostalgiatraveltasteentert5039 3 года назад
ഇബ്നു അബ്ബാസ് നിവേദനം: തിരുമേനി രോഗശയ്യയിൽ ആയിരുന്നപ്പോൾ അവിടുന്ന് പറഞ്ഞു"എനിക്ക് എഴുതാനുള്ള ഉപകരണങ്ങൾ കൊണ്ട് വരിക ഞാൻ നിങ്ങള്ക്ക് ചിലതു എഴുതി തരാം അതിനു ശേഷം നിങ്ങൾ വഴി പിഴച്ചു പോവുകയില്ല" അപ്പോൾ ഹസ്രത് ഉമെർ പറഞ്ഞു "തിരുമേനി രോഗം കൊണ്ട് അവശനായിരിക്കുകയാണ് നമ്മുടെ പക്കൽ അല്ലാഹുവിന്റെ കിതാബുണ്ട് നമുക്കത്തുമതി" അപ്പോൾ നബിക്കു കോപം വന്നു നിങ്ങൾ എന്റെ അടുക്കൽ നിന്ന് പോവുക എന്നു പറഞ്ഞു" ബുഖാരി(1:3:114)
@naseemalikunju8383
@naseemalikunju8383 2 года назад
Jazakkumallah hairan
@rafeenaashkar9362
@rafeenaashkar9362 10 месяцев назад
جزاك الله خيرا كثيرا
@semmi7450
@semmi7450 8 месяцев назад
Jazakallah khair
@moosamanjalangadan9873
@moosamanjalangadan9873 2 месяца назад
Alhamdulila
@muhammedaslam1558
@muhammedaslam1558 2 года назад
യിത്രയും അറിവോ സുബ്ഹാനല്ല അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ
@noushadpayyanedam1165
@noushadpayyanedam1165 6 лет назад
നല്ല അവതരണം..
@mubasheermubu4694
@mubasheermubu4694 6 лет назад
Gd
@muhammadjishadek5113
@muhammadjishadek5113 3 года назад
👍👍👍
@nbd456
@nbd456 6 лет назад
Who is the speaker ? So much of exciting stories with authentic hadiths . Please tell me his name .
@6807666
@6807666 5 лет назад
Who is the speaker ?
@turkıyexlover
@turkıyexlover 2 года назад
💕💕💕
@Hashim_3107
@Hashim_3107 3 года назад
നിങ്ങളെ കുറിചും ഈ ചാനലിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ ...?
@sabnashaki
@sabnashaki 4 года назад
അലി (റ) ന്റെ ബാക്കി ഭാഗം ഉണ്ടോ?
@f_ri_e_nd_s_hi_p5426
@f_ri_e_nd_s_hi_p5426 2 года назад
الله اكبر
@uvaistgi2344
@uvaistgi2344 4 года назад
👍👍👍🌹❤️
@iloveindia1516
@iloveindia1516 3 года назад
ഏറെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയും, വലിയ തോതിൽ അനാവശ്യമായി വിമർശനം ഏൽക്കേണ്ടി വരികയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മതമാണ് ഇസ്ലാം. യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കിയവർ മുഴുവനും കൂട്ടത്തോടെ ഇസ്ലാമിലേക്ക് കടന്നു വരികയാണ് . അത്രയും അത്ഭുതമാണ് ഇസ്ലാം. എന്നാൽ.. ഇസ്ലാമിനെ വികൃത മാക്കാൻ ചില മുസ്ലിം നാമധാരികളും... ഇസ്ലാം വിരുദ്ധരും നിരന്തരം ശ്രമിച്ചിട്ടും ഇസ്ലാം അതിനെയെല്ലാം അതിജയിച്ചു വളരുകയാണ് . ലോകത്ത് ഏറ്റവും കൂടുതൽ പേർ മതം മാറുന്നത് ഇസ്ലാമിലേക്കാണ് . അതും യൂറോപ്യൻ countries ലും, അമേരിക്കയിലും... ആണ് ഏറ്റവും കൂടുതൽ.. ഏറെ അത്ഭുതം.. എന്തെന്ന് വെച്ചാൽ... ഇസ്ലാമിലേക്ക് കടന്നു വരുന്നവരിൽ ഏറ്റവും കൂടുതൽ ബുദ്ധി ജീവികളും, scientists കളും , ചിന്താ ശീലമുള്ളവരുമാണ് ഏറ്റവും കൂടുതൽ.. എന്നതാണ്.. ഏറെ അത്ഭുതപ്പെടുത്തുന്നത് . ഖുർആൻ ദൈവീക ഗ്രന്ഥമാണ്. ഇന്ന് ലോകത്ത് കാണുന്ന മറ്റു മത ഗ്രന്ഥങ്ങളല്ലാം കാല പഴക്കം കൊണ്ടും, പുരോഹിതന്മാരുടെ കൈ കടത്താൽ കൊണ്ടും ... മാറ്റ തിരുത്തലുകൾ പൂർണ്ണമായും സംഭവിച്ചപ്പോൾ ഖുർആൻ മാത്രം ഇന്നു വരെ അതിൽ വള്ളിക്കോ, പുള്ളിക്കോ ഒരു മാറ്റം വന്നിട്ടേയില്ല എന്നത് ഒരു അത്ഭുതമാണ് . ഖുർആനെ ലോകാവസാനം വരെ ഒരു മാറ്റവും വരുത്താതെ നിലനിറുത്തുമെന്ന് അതിന്റെ ഉടമസ്ഥനായ ദൈവം തമ്പുരാൻ തന്നെ അതു ആവർത്തിച്ചു പറയുന്നുമുണ്ട്. മാത്രവുമല്ല, ഖുർആനെ പോലുള്ള കാലിക പ്രശക്തിയുള്ള ഒരു ഗ്രന്ഥം കൊണ്ടു വരാൻ ദൈവം തമ്പുരാൻ മുഴുവൻ മനുഷ്യരെയും വെല്ലുവിളിക്കുന്നുമുണ്ട് . ഖുർആനെയും ഇസ്ലാമിനെയും വിമർശിക്കാൻ ഇറങ്ങിതിരിച്ചവർ.. പിന്നീട് ഇസ്ലാമിന്റെ ഏറ്റവും നല്ല പ്രബോധകരായി മാറുകയും .. അവർ നല്ല മനസ്സമാധാന ജീവിതത്തോടെ ജീവിക്കുന്നവരായും മാറുന്ന അത്ഭുത കാഴ്ചകളാണ് ഇന്ന് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇസ്ലാമിനെ തെറ്റിധരിപ്പിക്കുന്ന മീഡിയകളും മറ്റു വിമർശകരും .. എത്ര തെറ്റി ധരിപ്പിച്ചാലും ... ചിന്തിക്കാൻ കഴിവുള്ളവരും , മനസ്സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്ലാമിനെ നെഞ്ചോട് ചേർക്കുന്ന അത്ഭുതങ്ങളാണ് ഇന്ന് ലോകത്ത് കണ്ടു കൊണ്ടിരിക്കുന്നത് . അതെ , ഇസ്ലാം അതിന്റെ അജയ്യത എക്കാലവും വർദ്ധിച്ചു കൊണ്ടേയിരിക്കയാണ് ... നിർഭാഗ്യവശാൽ .... വലിയ ഒരു കൂട്ടം ജനത മഹത്തായ ഈ സത്യത്തെ തിരിച്ചറിയാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. മാത്രവുമല്ല , മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും ഈ ഒരു വലിയ സത്യം തിരിച്ചറിയാതെ എങ്ങിനെയൊക്കെയോ ജീവിച്ചു മരിച്ചു പോകുന്നു. ഒരു ഉറുമ്പിനെ പോലും കൊല്ലാൻ അനുവദിക്കാത്ത ഇസ്ലാമിനെ... ഇസ്ലാമുമായി ഒരു ബന്ധമിവുമില്ലാത്ത , മുസ്ലിം വേഷത്തിൽ ക്രൂരതകൾ തുടരുന്ന ISIS ന്റെ സൃഷ്ടികളായ ജൂത തീവ്രവാദികൾ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാൻ ലോകത്ത് അറു കൊലകളും , കൊലപാതകങ്ങളും നടത്തി ഇസ്ലാമിന്റെ മേൽ കെട്ടി വെച്ചു കൊണ്ടിരിക്കുന്നു. യഥാർത്ഥ മുസ്ലിമായി ജീവിക്കാത്ത ഇന്നത്തെ ചില മുസ്‌ലിം നാമധാരികളെ കണ്ടു കൊണ്ടും ചില മതസ്ഥർ ഇസ്ലാമിനെ ഏറെ തെറ്റിദ്ധരിച്ചു പോയവരുമുണ്ട്. അവരോട് പറയാനുള്ളത് നിങ്ങൾ ഇസ്ലാമിനെ അതിന്റെ യഥാർത്ഥത്തിൽ തന്നെ അടുത്ത് അറിയാനും മനസ്സിലാക്കാനും ശ്രമിക്കുക. Dr Zakir Naik ന്റെ പ്രഭാഷണങ്ങളും, പ്രസംഗങ്ങളും ... നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നവയാണ് . ഇസ്ലാം എന്ന പ്രകൃതി മതത്തെ അതിന്റെ തനിമയോടും പരിശുദ്ധിയോടും മുൻവിധിയില്ലാതെ , നല്ല മനസ്സോടെ മനസ്സിലാക്കുക , പഠിക്കുക . എങ്കിൽ.. നിങ്ങൾക്കും വിജയികളാകാം . തീർച്ച .
@Hashim_3107
@Hashim_3107 3 года назад
തീർച്ചയയിട്ടും നിങ്ങളെ കുറിച് അറിയാൻ ആഗ്രഹിക്കുന്നു.😭
@anoopchalil9539
@anoopchalil9539 10 месяцев назад
Tears in eyes hearing Abubaker r and his contribution to islam... His breath as was Allah and his prophet. Note: How ummah of esa @ endedd up as pagan christians... With out any guidance
@saifullahsaifullah5275
@saifullahsaifullah5275 4 года назад
അസ്സലാമുഅലൈക്കും, ali (റ )part 3 link കിട്ടുമോ
@alfurqan4991
@alfurqan4991 4 года назад
Go to Playlist. وعليكم السلام ورحمة الله وبركاتة
@ahmedk1092
@ahmedk1092 5 месяцев назад
ഉസ്താദിൻ്റെ അവതരണവും അറിവും അപാരം തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ, എന്നാൽ അവതരണം ദീർഘിച്ചു പോകുന്നു,,, ഒന്നിൽ കൂടുതൽ ഭാഗമായി പല പാർട്ടുമായി ഇറക്കുന്നതാണ്, അല്ലങ്കിൽ ബോറഡിക്കും
@Zaak1818
@Zaak1818 3 года назад
What about “Ali bin Abithalib.0ru dreamilum 4th caliphna kandila
@jasmathchemmu2834
@jasmathchemmu2834 5 лет назад
Rasool sa yude mayyith 3 divasam kayyinjathinu shesham aannu maravu cheythath ennu Parajallo enth kondann ith ? Onnu vishadeekarikkamo?
@jasirmusthafa484
@jasirmusthafa484 6 лет назад
ithehathinte name entha
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik Год назад
Nabi marichittu randu divasam mayyat edukkan vaygiathu enthu ?
@rafiquewayanad6115
@rafiquewayanad6115 2 года назад
ഇതുപോലെ സുന്ദരമായ എത്ര ഇസ്ലാമിക ചരിത്രങ്ങൾ ഉണ്ട് ! ഇതൊക്കെ കൗമിനു പറഞ്ഞു കൊടുത്തൂടെ ... വിശുദ്ധ ഖുർആൻ ന്റെ മൂന്നിൽ ഒന്നും ചരിത്രമാണ് അള്ളാഹു പറയുന്നത് ! എന്നിരിക്കെ ഈ ചരിത്രം പറഞ്ഞു കൊടുത്തൂടെ ... അതിനു പകരമായി സി എം വിമാനം താങ്ങി പിടിച്ചു ... കപ്പൽ തട്ടി ശെരിയാക്കി ! മക്കത്തു കണ്ട സി എം നെ മുക്കത്തും കണ്ടു ! ഇത്തരം ലുട്ടാപ്പി കഥകളിൽ നിന്നൊക്കെ ഈ സമുദായത്തിന് എന്ത് നേട്ടം ?!
@journeyoflife5767
@journeyoflife5767 2 года назад
جزاك الله خير
@sameeraneeshanajiya4792
@sameeraneeshanajiya4792 4 года назад
ഇതേ ചരിത്രത്തിൽ വേറെ ഒരു പ്രാസംഗികൻ പറയുന്നത് കേട്ടു അലി r അബൂ ബക്കർ സിദ്ധിഖ് r വിന് സഹാബകൾ ബൈഹത് ചെയ്യുന്നത് അറിഞ്ഞപ്പോൾ അവിടേക്ക് ഓടി ചെന്നു കൊണ്ട് അലി r വും ബൈഹത് ചെയ്തു എന്ന് അത് ഉസ്താദ് പറയുന്നത് കണ്ടില്ല
@hassanshihab8785
@hassanshihab8785 3 года назад
Mk dua cheyane
@irshad.ap2757
@irshad.ap2757 4 года назад
Nabimaruday charitram undo
@sakhupaski5108
@sakhupaski5108 5 лет назад
ഉസ്താദ് അലി (r) യെ കുറിച്ച് ഒന്നും പറയുന്നില്ല മനപ്പൂർവം ആണോ.
@isakmtr4370
@isakmtr4370 4 года назад
Ningal Ali(r) charithram Usthadh paranjath kettit undaakum ennu vijarikunnu.but, qilafathinte charithram thudangumbol thanne ethoru aalkum manasilakum,Ali (r)charithram ithilude undaakum ennullath
@dreamsvlogs3824
@dreamsvlogs3824 3 года назад
പ്രവാചകൻ വഫാതായി എന്ന് പറഞ്ഞു കൂടെ
@esmu-800-z-x
@esmu-800-z-x 3 года назад
അള്ളാഹു പറഞ്ഞു പ്രവാചകനോട് നീ മയ്യിത്താകും എന്ന്
@ahmedsinan14410
@ahmedsinan14410 Год назад
😮😊🎉😊😊🎉😊😊😊😊😊😊😊😊😊😊
@gurudevan6241
@gurudevan6241 3 года назад
ചുരുക്കം പറഞ്ഞാൽ ഖലീഫയെ സായിപ്പ് കുനിച്ചു നിർത്തി ഇടിച്ചു, അതോടെ ഖലീഫയുടെ ഇടപാട് തീർന്നു. അതാണ് സായിപ്പിനോട് കളിയ്ക്കാൻ പോകരുത് അവനെ ജയിക്കാൻ ലോകത്തു ആർക്കും പറ്റത്തില്ല.
@abdulazeez1205
@abdulazeez1205 4 месяца назад
കാര്യറ്റിലേക് കട കൂ
@unaisvu786
@unaisvu786 6 лет назад
തന്റെ പിൻഗാമി അലി (റ) ആണെന്ന് പ്രവാചകൻ സൂചിപ്പിച്ചിരുന്നു. എന്നാൽ ചില ഗോത്രങ്ങളുടെ ഐക്യം നോക്കി ഉമർ(റ സിദ്ദീഖ് (റ) നെ ബൈഅത്ത് ചെയ്യുകയായിരുന്നു. ഇത് പ്രവാചക കുടുംബത്തിലാരും അറിഞ്ഞിരുന്നില്ല. ഇതാണ് പിന്നീട് പ്രശ്നങ്ങൾക്ക് കാരണമായി.
@jasmathchemmu2834
@jasmathchemmu2834 5 лет назад
Shiakkal angane parayunnath njan kettittund.
@ameenjasir
@ameenjasir 4 года назад
ശിയാക്കളുടെ വാദമാണ് ഇത്
@thodupuzhahazrath7869
@thodupuzhahazrath7869 3 года назад
താങ്കൾ പിഴവിലാണ്
@sureshgnair4085
@sureshgnair4085 6 лет назад
ഈപ്റഭാഷണം പാടേ തെറ്റാണ്.മുഹമ്മദ്നബി പിൻഗാമിയെ പ്റഖ്യാപിക്കാതിരുന്നത് മനപൂർവമാണ്.കാരണം താൻ പിൻഗാമിയെ പ്റഖ്യാപിച്ചുകഴിഞ്ഞാൽ അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ താൻ വധിക്കപ്പെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.അദ്ദേഹത്തിൻറെ മൃതദേഹം സംസ്കരിക്കാൻ മൂന്ന് ദിവസമെടുത്തത് അതിന്തെളിവാണ്.അദ്ദേഹത്തിൻറെ മരണം അറിഞ്ഞനിമിഷം അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള വ്യഗ്രതയാണ് അനുയായികൾ കാട്ടിയത്.നബിയുടെ മൃതദേഹം മൂന്ന്ദിവസമാണ് അനാഥമായിക്കിടന്നതെന്നോർക്കണം.ഇനി,മൂന്ന്തരം ആൾക്കാരെപ്പറ്റി ഈ പ്റഭാഷകൻ പറയുന്നുണ്ടങ്കിലും രണ്ട് കൂട്ടരെപ്പറ്റിയെ വിശദീകരിക്കുന്നുള്ളു.അതായത് മതത്തിൽനിന്ന് പുറത്ത്പോയവരെ എന്ത്ചെയ്തെന്ന് പറയുന്നില്ല.എന്നാൽ ഇസ്ളാമിൻറെ ക്റൂരതയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്.ഇന്നത്തെ ഐസിസ് തീവ്റവാദികൾ ചെയ്യുന്ന അതേപണി.സമുദായത്തിൽനിന്ന്പുറത്ത്പോയവരെ അതിനീചമായാണ് ഇസ്ളാം കൈകാര്യം ചെയ്തത്.മനുഷ്യ കുലത്തിൻറെ മനസാക്ഷിയെ മരവിപ്പിച്ചസംഭവമായിരുന്നത്.ഈ മാർഗമാണ് ഐസിസ് ഇപ്പോൾ പിൻതുടരുന്നത്.അവരെ അങ്ങനെയാണ് ഇസ്ളാം പഠിപ്പിച്ചത്.മനുഷ്യ ചരിത്റത്തിലെ ഏറ്റവും കറുത്ത അധ്യായമാണത്.സംശയമുള്ളവർക്ക് അന്നത്തെ ചരിത്റ പുസ്തകങ്ങൾ വായിക്കാം.ഇസ്ളാമിൻറെ ദൈവം ഏറ്റവും ക്റൂരനായിട്ടാണ് ചരിത്റം രേഖപ്പടുത്തിയിരിക്കുന്നത്.മനസാക്ഷിയുള്ളവർക്ക് ഈ ചരിത്റം വായിക്കാൻപോലും പറ്റില്ല.കുരിശുമരണം അതിലൊക്കെ എത്റയോ ഭേദമായിരുന്നു.
@unaisvu786
@unaisvu786 6 лет назад
ഓട് നായരെ കണ്ടം വഴി.
@unaisvu786
@unaisvu786 6 лет назад
എല്ലാ പ്രമുഖ വിഭാഗവും ബൈഅത്ത് (Alligance) ചെയ്യുന്ന ആളാണ് ഖലീഫ . അത് ആണ് ഇസ്ലാമിക ഖലീഫ തിരഞ്ഞെടുപ്പ് രീതി.
@6807666
@6807666 5 лет назад
I respect your comment, But you don't know the truth, Pls. tried to study from the source.
@sureshgnair4085
@sureshgnair4085 5 лет назад
@@6807666 thank you, i will try.
@anvarpkanu
@anvarpkanu 5 лет назад
Suhurthinu ii video kelkan sadhichathil valareyathikam santhoshikunnu, pinne negative comment athu oru prashnamullathalla, karanam ningal ini sathyam manassilakanulla first step anu athu. Be on track.
@mufig.m8658
@mufig.m8658 4 года назад
Masha allha
@riyasp7596
@riyasp7596 6 лет назад
Thanks
@rinshidamokkan8504
@rinshidamokkan8504 2 года назад
thankyou so much
@journeyoflife5767
@journeyoflife5767 2 года назад
ماشاء الله
Далее
How Many Twins Can You Spot?
00:17
Просмотров 23 млн
Cheese grater HACK
00:22
Просмотров 1 млн