Тёмный

ഖിലാഫത്തിന്റെ ചരിത്രം -11/ ഉസ്മാൻ ബിൻ അഫ്ഫാൻ(റ)-Part-5 (ആരോപണങ്ങളും വസ്തുതകളും) 

Al Furqan
Подписаться 122 тыс.
Просмотров 45 тыс.
50% 1

ഖിലാഫത്തിന്റെ ചരിത്രം 11/ ഉസ്മാൻ ബിൻ അഫ്ഫാൻ(റ) Part-5- ആരോപണങ്ങളും വസ്തുതകളും (History of Caliphate-11/Uthman ibn Affan (R)-Part-5- Malayalam Speech
Watch complete episodes here- • ഖിലാഫത്തിന്റെ ചരിത്രം ...
#ഖിലാഫത്തിന്റെചരിത്രം#ഉസ്മാൻബിൻഅഫ്ഫാൻ#uthmanibnaffanmalayalam#Alfurqan#ഉസ്മാനുബ്നുഅഫ്ഫാൻ#ഖുലഫാഉര്‍റാശിദൂന്‍

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@iloveindia1516
@iloveindia1516 2 года назад
ഇത്തരം ചരിത്ര സത്യങ്ങൾ സത്യസന്ധമായി അവതരിപ്പിച്ച പ്രിയ ഉസ്താദിനും ഇത് കേട്ട് ഉൾക്കൊള്ളുന്നവർക്കും അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കുമാറാകട്ടെ .
@shihabshihab2027
@shihabshihab2027 6 месяцев назад
ആമീൻ
@ahmedk1092
@ahmedk1092 4 месяца назад
ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@aneeschulliyil4234
@aneeschulliyil4234 Месяц назад
സീരീസ് കാണുന്നത് പോലെ തോന്നി. ക്ലൈമാക്സിൽ അവസാനിപ്പിച്ചു. നല്ലയൊരു ശൈലി
@musicmehfil6328
@musicmehfil6328 6 лет назад
വളരെ ലളിതവും ഗഹനവുമായ പ്രഭാഷണം ഒരുപാട് സംശയങ്ങൾക്ക് ഉള്ള മറുപടി ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ,,,💝
@unaisvu786
@unaisvu786 5 лет назад
ചരിത്രം പലതും നിങ്ങൾ മറച്ചുവെക്കുന്നത് എന്തിന്? ശിയാക്കൾ പറയാൻ കാരണം ഒന്ന് ഇതാണ്. നിർബന്ധ ബൈഅത്ത് ചെയ്യിക്കാനായി ചിലർ ഉമർ(റ) നൊടൊപ്പം അലി (റ) വീട് വളഞ്ഞപ്പോൾ അവർക്ക് സുരക്ഷ ഏർപ്പെടുത്തിയവരാണ് യാസിർ (റ), അബുദർറ്, ( റ ) സുബൈർ (റ) . അതിനാലാണ് ശിയാക്കൾ ഇവരെ ബഹുമാനിക്കുന്നത്. ഹകമിനെ തിരിച്ച് വിളിച്ചതും ഭരണത്തിലെ ദുർത്തും തെറ്റ് തന്നെയാണ്. പക്ഷേ ഇതിന് കാരണം മുആവിയയാണ്. സ്വന്തം അമ്മാവനായ ഉസ്മാൻ (റ) നെ മുൻനിർത്തി ദുരുപയോഗം ചെയ്തത് മുആവിയയാണ്. ചരിത്രം മുആവിയക്ക് അനുകൂലമല്ല, അതെത്ര വെള്ള തേച്ചാലും ശരി. ബനു ഉമയ്യ ഗോത്രവും പ്രവാചക ഗോത്രമായ ഹാശിമിയകളും തമ്മിലുള്ള കലഹമാണ് ബദറിലും ഉഹ്ദിലും കലാശിച്ചത്. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മുആവിയ മക്കം വിജയത്തിന് ശേഷം മുസ്ലീം ആകുന്നത്. എന്നിട്ടും ഇസ്ലാമിക ലോകത്ത് പ്രവാചക കുടുംബത്തെ ഉൻമൂലനം ചെയ്യുകയായിരുന്നു, മുആവിയ. അബ്ബാസിയ ഖലീഫമാർ ഇതിന് പിന്നീട് പ്രതികാരം ചെയ്തത് ആശ്വാസം.
@agfrkpth3881
@agfrkpth3881 4 года назад
@@unaisvu786 nigal shiasathinte thadavarayil anennu comment kanumbol thonunnu
@muhammedjaseem200
@muhammedjaseem200 6 лет назад
വളരെ നന്നി, അള്ളാഹു നിങ്ങൾക്ക് ദീർഗായുസ്സ് നൽകട്ടെ
@sharafsharf7546
@sharafsharf7546 6 лет назад
SUB HANALLAH
@Baneez_muhammad
@Baneez_muhammad 5 лет назад
Muhammed Jaseem ameeen
@khan94900
@khan94900 6 лет назад
വളരെ ഉപകരിക്കുന്ന ചരിത്ര വിവരണം . ഇതിന്റെ ബാക്കി ഭാഗങ്ങൾ പ്രദീക്ഷിക്കുന്നു. തങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ...
@shajikeralaindia9434
@shajikeralaindia9434 Год назад
Allahu akbar
@sathsab9931
@sathsab9931 Год назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ....
@najeebt3175
@najeebt3175 6 лет назад
മാഷാ അല്ലാഹ്, അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@kalmanchu
@kalmanchu 6 лет назад
അസ്സലാമു അലൈക്കും , നന്നായി മനസ്സിലാകുന്ന രീതിയിൽ വളരേ ഉപകാരപ്രദമായ അവതരണം . ‏جزاك الله خير 12 ആം ഭാഗത്തിനായി ദീർഘ നാളായി കാത്തിരിക്കുന്നു...
@semmi7450
@semmi7450 5 месяцев назад
Jazakallah khair
@rafeenaashkar9362
@rafeenaashkar9362 10 месяцев назад
جزاك الله خيرا كثيرا
@shihabshihab2027
@shihabshihab2027 6 месяцев назад
അൽഹംദുലില്ലാഹ്❤
@suku186
@suku186 6 лет назад
Piz add next part . Its a humble request bcz we are very exited about the Islamic hisiry. ( its very helpful for new generation understanding the Islamic history)
@alfurqan4991
@alfurqan4991 6 лет назад
Jazakallahu khiar..Insha Allah it will come just after ramadan
@suku186
@suku186 6 лет назад
Piz do as soos as possible
@liyakathali8744
@liyakathali8744 4 года назад
ماشاء الله... جزاكم الله خير الجزاء
@mustafaabrad1701
@mustafaabrad1701 6 лет назад
Aameen
@fahadcitykkara
@fahadcitykkara 6 лет назад
Nalla avatharanam..allahu anugrahikkattr..kelkkan aagrahicha kure vishayangalaan ningal avathirippikkunnad
@sharafsharf7546
@sharafsharf7546 6 лет назад
Masha Allah
@semeerismail8857
@semeerismail8857 6 лет назад
Masha Allah... Jazak Allah Zhair
@harisrahman1622
@harisrahman1622 6 лет назад
Subhanallah
@thahaabubaker1110
@thahaabubaker1110 6 лет назад
Subhanalla. Mashaallah. Jazzakalla hir
@thelightofislam4304
@thelightofislam4304 4 года назад
جزاك الله خير
@harisrahman1622
@harisrahman1622 6 лет назад
AAmeen
@ashfakarshad6624
@ashfakarshad6624 Год назад
👍
@nilafira576
@nilafira576 2 года назад
Alhamdulillah
@subairpk494
@subairpk494 Год назад
Masha allah
@nizarali5877
@nizarali5877 6 лет назад
جزاك اللهُ خيرًا
@illiaspalayil3748
@illiaspalayil3748 Месяц назад
Good speech…simple explanation
@shoukathhussain9480
@shoukathhussain9480 5 лет назад
Ameen ya rabbala'alameen. Jazakallah khair va Barakallahufeekum. Insha'Allah khair
@oskilwayanad257
@oskilwayanad257 Год назад
Mashaallah 🥰🥰🥰
@INSIGHT_AJ_DRIVE
@INSIGHT_AJ_DRIVE 6 лет назад
Yie pandidante perenanu heart touching speech
@sharafsharf7546
@sharafsharf7546 6 лет назад
Al hamdhu Lillah
@moideenkallatra2456
@moideenkallatra2456 6 лет назад
Masha Allah ......Waiting for next
@abukarikad8332
@abukarikad8332 6 лет назад
Waiting for Next 12
@brahimi3776
@brahimi3776 6 лет назад
Masha allah good speech
@fzone8677
@fzone8677 День назад
Masaha allahനല്ല ക്ലാസ്സ്‌.....Reference കൂടി ഒന്ന് പറഞ്ഞു തരുമോ....
@dreamsvlogs3824
@dreamsvlogs3824 3 года назад
ഇത് കേൾക്കുന്നവന്റെ ദുആ നിങ്ങൾക്കും നമ്മൾക്കും ഉണ്ടാകും തീർച്ച.
@shabeersha2493
@shabeersha2493 6 лет назад
Good
@uvaistgi2344
@uvaistgi2344 4 года назад
👍👍👍❤️❤️
@rizwansha2367
@rizwansha2367 2 года назад
MASHALLAH
@yakoobottayil9742
@yakoobottayil9742 6 лет назад
Really good and wonderful Heart touching
@nizarali5877
@nizarali5877 6 лет назад
Waiting for next
@alikodinhialikodinhi4879
@alikodinhialikodinhi4879 6 лет назад
Supper
@anumijuthaseem1018
@anumijuthaseem1018 6 лет назад
assalamu alaikum ayathul kursyyi amana rasool thafseer pratheekshikkunn
@newsnviews1899
@newsnviews1899 6 лет назад
Mm അക്ബർ സാഹിബിനു അഭിനന്ദനങ്ങൾ. തുടർ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യുക പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@alfurqan4991
@alfurqan4991 6 лет назад
not akber sahib
@unaisvu786
@unaisvu786 5 лет назад
ഹ ഹ.
@ShahulHameed-hl4id
@ShahulHameed-hl4id 2 года назад
@@alfurqan4991 ustad dua cheyyanam Njan malayaliyalla enghilum njan malayalam padicha Kozhikode vann njan Karnataka manglorilninnan usthadhite Ella prabhashananghal kelkarund
@mmannisseri
@mmannisseri 6 лет назад
നല്ല അവതരണം, ഇനി ഭാഗം 12 പ്രീതിചിക്കുന്നു
@vtnishadvt
@vtnishadvt 6 лет назад
Next part please
@plusmedia2789
@plusmedia2789 6 лет назад
ച രിത്ര സംബവങ്ങൾ ചർച്ച ചെയ്യുന്ന വല്ല watsup group ഉണ്ടൊ?????
@ShahulHameed-hl4id
@ShahulHameed-hl4id 2 года назад
Usthad shiyakkalude vishwasam end ??
@newsnviews1899
@newsnviews1899 6 лет назад
Waiting ഫോർ part 12
@sharafsharf7546
@sharafsharf7546 6 лет назад
AL Hamdhu Lillah Great Speech
@fahadcitykkara
@fahadcitykkara 6 лет назад
Kelkkan kodikkunna mattu vishayangalumund.. 1. Juuda mada vishwasam vs christian vs islam 2. Shiyaakkalude vishwaasam end? 3. Sulaiman nabi, zul karnain charitram 4. Mun kaala pravaachakarude charitram 4.
@abdullakappil3153
@abdullakappil3153 6 лет назад
Next?
@user-zu9uz9tl7z
@user-zu9uz9tl7z 2 года назад
اما انا تعلمت سبع سنين فى كلية ولكن ما تعلمت هذا القدر يا اخى
@najeebt3175
@najeebt3175 6 лет назад
ഖിലാഫത്തിന്റെ ചരിത്രം ക്രോഡീകരിച്ച രീതിയിൽ ഉള്ള ഏതെങ്കിലും പുസ്തകം വിപണിയിൽ ലഭ്യമാണോ??
@fahadcitykkara
@fahadcitykkara 6 лет назад
Thareehul islam l khilafath nte charitravum edandund....
@sinkypinky4373
@sinkypinky4373 6 лет назад
valiya bock stalil kittum
@kalmanchu
@kalmanchu 6 лет назад
.........
@fazilcummer
@fazilcummer 2 года назад
Is this available in spotify or other podcast?
@rashidrashi5302
@rashidrashi5302 5 лет назад
12 bagam kittiyilla
@m.k.muhammedfazil2675
@m.k.muhammedfazil2675 8 месяцев назад
അബൂഹുറൈറ എന്ന സ്വഹാബിയെ പറ്റിയിട്ട് ചേകന്നൂർ മൗലവി ചില ആരോപണങ്ങൾ പറഞ്ഞിരുന്നു അദ്ദേഹം അന്ന് പറഞ്ഞ ആരോപണങ്ങൾ ചില ആളുകൾ ഇന്നും പ്രചരിപ്പിക്കുന്നുണ്ട് ജീവിതചരിത്രം ഒന്ന് വിശദീകരിക്കാമോ
@mypassion5320
@mypassion5320 6 лет назад
12
@ibrahimmuhammed8887
@ibrahimmuhammed8887 6 лет назад
12. ? Pls
@mypassion5320
@mypassion5320 6 лет назад
???????? 12
@mypassion5320
@mypassion5320 6 лет назад
12 ?
@nizarswadiq1171
@nizarswadiq1171 6 лет назад
Ashraf Sila next
@nizarswadiq1171
@nizarswadiq1171 6 лет назад
Next
@rafik5952
@rafik5952 4 года назад
Allahu akbar
@thanseerthan1476
@thanseerthan1476 6 лет назад
Ma sha allah
@sharafsharf7546
@sharafsharf7546 6 лет назад
SUB HANALLAH
@masoodtp3597
@masoodtp3597 6 лет назад
Next part please
@mypassion5320
@mypassion5320 6 лет назад
12