Тёмный

ഖുര്‍ആനിന്റെ ആശയങ്ങള്‍ കൈമാറുന്ന മനോഹര ഗാനങ്ങള്‍ | Abdulla Thirurkkad 

Voice of Islam - Streaming to Truth
Подписаться 623 тыс.
Просмотров 376 тыс.
50% 1

#VoiceOfIslam

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@travelthoufeequerider3238
@travelthoufeequerider3238 4 года назад
ഇതു കേള്ക്കുമ്പോള് എനിക്ക് ഉംറക്ക് പോകാൻ ഒരു മോഹം തോന്നിപോയി. അല്ലാഹുവേ ഉംറനിർവഹിക്കാൻ ഉള്ള ഭാഗ്യo നല്കണമെ... നാഥാ 🤲
@sabeennazrin3376
@sabeennazrin3376 4 года назад
ആമീൻ
@harisp7349
@harisp7349 4 года назад
Aameen
@neenushanu7692
@neenushanu7692 4 года назад
Ameen
@shamsheedashamsheeda8691
@shamsheedashamsheeda8691 4 года назад
Aameen
@thahiraiqbal8557
@thahiraiqbal8557 4 года назад
ആമീൻ
@shifashanu4067
@shifashanu4067 4 года назад
യാ അള്ളാഹ്. എന്തൊരു ഭംഗിയാണ് ഖുർആൻ ഓതുന്നത് കേൾക്കാൻ. മാഷാ അള്ളാഹ്.
@shafipvpoovattuparamba9562
@shafipvpoovattuparamba9562 4 года назад
ഖുർആൻ ഓതുന്നത് കേൾക്കാൻ ഭംഗിയാണ് പക്ഷേ മുജാഹിദുകൾ ആണെങ്കിൽ നമുക്ക് കേൾക്കേണ്ടത് ഇല്ല അവർ ഇസ്ലാമിനെ തള്ളിപ്പറയുന്ന ആളുകളാണ്
@ashikbagavathi7844
@ashikbagavathi7844 4 года назад
Yenthukondu
@safee7672
@safee7672 4 года назад
islamic videos islamic videos islamina thalli pariyum enno?? Ath evidaya agane parayunne
@abdulnazar9811
@abdulnazar9811 4 года назад
@@shafipvpoovattuparamba9562 അതെന്താടോ അവർ മുസ്ലീമല്ലേ ?ഖുറാനിലെവിടെയാടോ സുന്നി, ജമാഅത്ത് , മുജാഹിദ് എല്ലാം തരം തിരിച്ചത് ? ഓരോ വിഭാഗത്തിനും അവരുടേതായ ന്യായങ്ങളുണ്ട് അവരാണ് ശരിയെന്ന് പറയാന്.തമ്മിൽ തല്ലാതെ ഒന്നിച്ച് പോകാന് നോക്ക് സുഹൃത്തേ.ഇസ്ലാമീലെ ഈ ഭിന്നിപ്പാണ് ശത്രുവിന്റെ ശക്തി.
@shameemfarhana6966
@shameemfarhana6966 4 года назад
@@abdulnazar9811 നമ്മുടെ ഇസ്ലാമിൽ ഈമാനിന്‌ തിളക്കം നൽകുന്ന വിഷയങ്ങൾ ഉണ്ട് അതിന് വിഘാതം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ് ആശയത്തിൽ ഒന്നിക്കാൻ സാധിക്കാത്തത്
@mubinihas1625
@mubinihas1625 4 года назад
എത്ര വലിയ സങ്കടങ്ങൾ ഉണ്ടെക്കിലും ജീവിതത്തിൽ എത്ര പ്രയാസം വന്നാലും ഖുർആൻ ഓതിയാൽ മനസിന് വല്ലാത്ത സന്തോഷമാണ് 😘😘🤲
@jasminnizar6670
@jasminnizar6670 2 года назад
ഇവർക്ക് ശിക്ഷ ലഭിക്കില്ലെ റബ്ബിനെ കുറിച്ച് കളവ്‌ പാടിയാൽ കണ്ണില്ലാതെ കാണുന്നവൻ അല്ലാഹ് എങ്ങനെ അല്ലാഹു വിന് കണ്ണ് കൊടുത്ത് പാടാൻ നോക്കുന്ന വർ ഇതിന്റെ ആവശ്യം ഇല്ല അറബികൾ മനോഹരം ആയി ഖുർആൻ പാരായണം ചെയ്യുന്നു അത്‌ കേട്ടാൽ മതി അത്‌ ആണ് എന്തിനെ കാണും മനോഹരം ആയിട്ടുള്ളത്
@MAMMUSHANU313VLOGS
@MAMMUSHANU313VLOGS 3 года назад
അള്ളാഹുവേ ഞങ്ങൾക്ക് നമ്മുടെ കുടുംബത്തോടൊപ്പം ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്.ആമീൻ യാ റബ്ബൽ ആലമീൻ
@sahadmannarkkad2644
@sahadmannarkkad2644 4 года назад
മ്യൂസിക് വേണം എന്നത് വെറുതെ പറയുന്നതാ ഖുർആൻ അത് മതി 😍😍😍
@sherin6485
@sherin6485 4 года назад
Curct💕
@tmmusthafamusthafa897
@tmmusthafamusthafa897 4 года назад
Crrct
@unknown-yv9ki
@unknown-yv9ki 3 года назад
crt
@monshareef
@monshareef 3 года назад
വളരെ വലിയ സത്യം . ഖുർ ആൻ കാവ്യത്മകമാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാസ്മരിക സംഗീതമുള്ള ആശയ സംപുഷ്മായ വരികൾ. ഖുർ ആൻ മനസിലാക്കാത്തവരെ ദൈവത്തിൻ്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്. ഖുർആൻ ദൈവ ഗ്രന്ഥം അല്ല എന്നു തോന്നുന്നുവെങ്കിൽ ഇതുപോലെ ഒരു ഗ്രന്ഥമോ , അധ്യായ മോ രചിക്കാൻ...... ഈ വെല്ലുവിളി സ്വീകരിക്കാൻ ഖുർആൻ പഠിക്കു......
@Azlamko
@Azlamko 2 года назад
ഇത് മ്യൂസിക് ഉണ്ടല്ലോ, വാദ്യോപകരണങ്ങൾ ആയിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്. എങ്കിൽ ഡെസ്കിൽ മുട്ടുന്നതും ചൂളമടിക്കുന്നതും പ്രശ്നമാവും.
@rashikazd7991
@rashikazd7991 4 года назад
യാ റബ്ബ്‌.... സ്വന്തത്തോട് പുച്ഛം തോന്നുന്ന കാഴ്ചകളും, കേൾവികളും.... സുഹൃത്തേ അങ്ങേക്ക് സ്വാർഗത്തിൽ ദർജ കൂട്ടി തരട്ടെ 🤲
@faizfaiz9552
@faizfaiz9552 4 года назад
Ammen
@athikhanasir6879
@athikhanasir6879 4 года назад
آمين آمين يارب العالمين
@DARKSIDE_FF104
@DARKSIDE_FF104 4 года назад
AAMEEN
@kindergarden8544
@kindergarden8544 4 года назад
Aameen
@razarazz9786
@razarazz9786 4 года назад
@@kindergarden8544 Aameen
@janeeshbabu5129
@janeeshbabu5129 4 года назад
ഖുർആൻ ഓതിയതും അതിലൂടെ അതിന്റെ അർത്ഥം വിവരിച്ചു പാടിയതും കേട്ടാൽ ഒരുപാട് ചിന്തിച്ചു പോകും🤔😂!"ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തംമുണ്ട് !"
@nooraabu3296
@nooraabu3296 4 года назад
മാഷാഅല്ലാഹ്‌ ഈ monde. രക്ഷിതാക്കൾ എത്ര പുണ്യം chythavarayirikkum💚😍
@liyasliya1864
@liyasliya1864 4 года назад
Nammude makkaleyum allahu nalla rethiyil aakkatte
@nooraabu3296
@nooraabu3296 4 года назад
Majeed Vp ആമീൻ
@abdulfathahfathah8857
@abdulfathahfathah8857 4 года назад
@@liyasliya1864 Ameen ya rabbu
@olivecakes5124
@olivecakes5124 4 года назад
Ameen
@shibilashibz8935
@shibilashibz8935 4 года назад
Aameen
@harisksd6333
@harisksd6333 4 года назад
മാഷാ അല്ലാഹ്..😢..ഇത് പോലെ ഖുർഹാനും. അർത്ഥവും എനിക്ക് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി... 😢🤔
@ameenamarym
@ameenamarym 3 года назад
ما شاء الله . الحمدلله . എനിക്ക് ഖുർആൻ മനഃപാഠമാക്കാൻ അടങ്ങാത്ത ഒരു ആഗ്രഹമാണ്. ان شاء الله. .എല്ലാവരും പ്രത്യേകം ദുആ ചെയ്യണേ .😔🤲😭
@NAHASPv-c5o
@NAHASPv-c5o 7 месяцев назад
അള്ളാഹു തൗഫീഖ് നൽകട്ടെ
@NAHASPv-c5o
@NAHASPv-c5o 7 месяцев назад
നിങ്ങളുടെ ആ നല്ല നിയത് അള്ളാഹു സ്വീകരിക്കാട്ടെ
@niyazkottakkadan2913
@niyazkottakkadan2913 4 года назад
ഞാൻ 10ൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയി പഠിച്ചിരുന്ന ആൾ ആണ് അബ്ദുള്ള😍😍😍😍
@shahmamolshahmamol7998
@shahmamolshahmamol7998 4 года назад
Areecode oriantil ano.avidem und ivane pole oru abdulla
@Prannayam
@Prannayam 4 года назад
areekodannu padichirunnathu yente natukaranannu
@niyazkottakkadan2913
@niyazkottakkadan2913 4 года назад
@@shahmamolshahmamol7998 athe da
@ahzahafsahafsath227
@ahzahafsahafsath227 4 года назад
Ade.areekode oriantil tanne.ente um senior aayrnnu
@zarahmohamad8042
@zarahmohamad8042 3 года назад
Masahallah @@shahmamolshahmamol7998
@dhinandhinan7480
@dhinandhinan7480 3 года назад
"പൂജ മുറിയിലോ ചില്ലിന്റെ കൂട്ടിലോ ബന്ധിതനല്ലല്ലോ എന്റെ ദൈവം" എന്ന മനോഹരമായ ഗാനം രചിച്ചത് എന്റെ പ്രിയ ഗുരുനാഥൻ അബ്ദുറഹ്മാൻ അൻസാരി രണ്ടത്താണിയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിച്ചു കണ്ടില്ല. വളരെ വിഷമം തോന്നി, ഒരു കാലഘട്ടത്തിൽ നവോത്ഥാന കേരളം പാടി പതിഞ്ഞ ഒരു ഗാനമായിരുന്നു അത്
@NisaTrivandrum
@NisaTrivandrum 4 года назад
പാട്ടിലൂടെ ഏറ്റവും നല്ല പ്രബോധനം. جزاك الله خيرا
@saina6945
@saina6945 2 года назад
Masha Allah 🌹🌹🌹🌹 Alhamdulillah Alhamdulillah Alhamdulillah
@shibukuyyeri
@shibukuyyeri 4 года назад
Masha Allah ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു അനുബൂതി തോന്നുന്നു
@indiakerala9975
@indiakerala9975 4 года назад
ശെരിയാ
@kidsstudyingworld9982
@kidsstudyingworld9982 4 года назад
sibehethulla sibehethulla അതെ
@__-su2qr
@__-su2qr 4 года назад
ഖുർആൻ ഓതുന്നത്ര ഭംഗിയില്ല ഒരു സോങ്ങും.. മാഷാഅല്ലാഹ്
@fousiyafousi4350
@fousiyafousi4350 2 года назад
മാഷാ അള്ളാഹ് എന്ത് ഭംഗി യായി ട്ടാ ണ് ഇദ്ദേഹം ഖുർ ആൻ മലയാള ത്തിൽ ആ ലപി ച്ചി രി യ്ക്കുന്ന ത് ശരി യ്ക്കും പ ടച്ച തമ്പു രാനോട് ഭക്തി തോന്നി പോകും🤲🤲🤲🤲🤲🤲🤲
@nizarbeegam5468
@nizarbeegam5468 2 года назад
അളിയൻ നല്ല അർത്ഥമുള്ള പാട്ട് എഴുതി, അബ്ദുള്ള തിരൂർകാട് നന്നായി പാടി പറഞ്ഞു അവതരിപ്പിച്ചു. രണ്ടുപേർക്കും ഇനിയും എഴുതാനും പാടാനും കഴിയട്ടെ പടച്ചവന്റെ തൗഫീഖ് അതിന്ന് ഉണ്ടാവട്ടെ......
@childrensvlog6994
@childrensvlog6994 2 года назад
അള്ളാഹുവേ ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകണേ
@sherin6485
@sherin6485 4 года назад
Frndnte സ്റ്റാറ്റസ് കണ്ടിട്ട് കയറിയതാ... masha allah kakku സൂപ്പർ ആയിട്ടോ...... ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ ത്വഫീക് നൽകട്ടെ......... ആമീൻ 🤲
@suhail8571
@suhail8571 2 года назад
മോനെ 👌👍അള്ളാഹു കബൂലകട്ടെ ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ മോൻ അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲🤲🤲👌👍👋❤
@fathimamuhsina4931
@fathimamuhsina4931 4 года назад
നബിദിനത്തിന് മദ്രസയിൽ ഇരിക്കുന്ന ഫീൽ. Masha allah
@unknown-yv9ki
@unknown-yv9ki 3 года назад
nabithinam anislamilamikam annn tto 🙃
@Cuddle_starzz
@Cuddle_starzz 2 года назад
Currect
@zenhanizar1591
@zenhanizar1591 4 года назад
MashaAllah അളളാഹു അനുഗ്രഹിക്കട്ടെ....ഈ ചെറുപ്പകാരനെ.....
@thasleenak5684
@thasleenak5684 4 года назад
Masha Allah.. അള്ളാഹു ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@shameemafiroz1933
@shameemafiroz1933 4 года назад
Aameen
@shahinam6716
@shahinam6716 2 года назад
യാ അല്ലാഹ് എന്തൊരു കുളിർമയാണ് ഖുർആൻ പാരായണം കേൾക്കാൻ 🤲🤲അയ്യൂബ് നബിയുടെ പ്രാർത്ഥന...😭നാഥാ ഞങ്ങൾക്കും ക്ഷമിക്കാൻഉള്ള കഴിവ് തരണേ 🤲🤲
@rafnasaleemafruznizu7942
@rafnasaleemafruznizu7942 4 года назад
മാഷാ അല്ലാഹ് എന്തു സുഖമാണ് കേട്ടിരിക്കാൻ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ ഉള്ള പാട്ടുകൾ
@sulaimanam7103
@sulaimanam7103 4 года назад
മാഷാഅല്ലാഹ്‌. എത്രകേട്ടാലും മതിവരില്ല. വളരെ അർത്ഥവത്തായ വരികൾ... മുസ്ലിയാക്കൻമാർ കേട്ടാൽ.... . മാറ്റം വരുമായിരുന്നു.. . ആഗ്രഹിച്ചു പോകുന്നു...
@jasimkottola479
@jasimkottola479 4 года назад
മാഷാഅല്ലാഹ്‌... ഖുർആൻ എന്തൊരു ഭംഗി...
@zainusvlog2082
@zainusvlog2082 2 года назад
Mashaallh. Manassinu vallatha samadanam anubhavapedunnu. Allahu thamkale unnathangalil ethikkatte
@nijazmp2187
@nijazmp2187 4 года назад
ما شاء الله മധുരമായ ശബ്ദത്തോടു കൂടി വലിയ ആശയങ്ങൾ കൈമാറി..جزاكم الله خيرا
@ماشاءاللهاستعفرالله
Ma sha allah, നമ്മുടെ മക്കൾക്കും ഈ ഭാഗ്യം അള്ളാഹു നൽകട്ടെ ആമീൻ 🤲
@jaseenanisar5692
@jaseenanisar5692 2 года назад
ആമീൻ
@rejinasalammanayil1626
@rejinasalammanayil1626 4 года назад
mashaallah . Abdulla Tirurkad orupad gangal ketitund. nalla feelanu kelkan. quran kelkanum
@hairasparadise4444
@hairasparadise4444 2 года назад
മാഷാ അള്ളാ
@Shahishabz
@Shahishabz 4 года назад
Masha alllah..masha allah..enth rasa quran oth kelkan👌👌👌👌👌
@haifasworldofnature2865
@haifasworldofnature2865 Год назад
Mashaallah. ..Alhamdulillah 🤲🤲🤲
@mohammedabdulsamad2890
@mohammedabdulsamad2890 4 года назад
മാഷാഹ് അല്ലാഹ്. മനോഹരം, സുഖശീതളം തിലാവത്തിലെ തജ്‌വീദും ഗാനങ്ങളിലെ രാഗഭാവങ്ങളും. May His Almighty bless you ഇൻ അല്ല means... A'ameen
@shareefap2909
@shareefap2909 3 года назад
Ellam Allahu kodutha kazhivu. Avarude ummandeyum uppandeyum oru bhaghyam le. Alhamdulillah
@saibunneesama9253
@saibunneesama9253 4 года назад
ഇത് പോലെ യുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@shahinabeevi5037
@shahinabeevi5037 2 года назад
Masha Allah Masha Allah
@Abinazmedia
@Abinazmedia 4 года назад
അർത്ഥവത്തായ ഗാനം .... അല്ലാഹു ഹൈർ ചെയ്യട്ടെ ❤
@zainulabidpalode1421
@zainulabidpalode1421 4 года назад
ഹ്യദയത്തിൽ തട്ടുന്ന വരികൾ മനോഹരമായ ഗാനം വെത്യസ്ത്ഥമായ ശൈലി ഞാൻ ഒരു സുന്നി യാണ് ഇനി ഞാൻ ഒരു കാര്യ പറയട്ടെ ഇപാടിയ പാട്ട് ഞാൻ കേട്ടു അസ്വദിച്ചു ഒരിക്കലും ഞാൻ ഇതിനെ എതിർക്കില്ല കാരണം ഞാനും പാട്ട് പാടാറുണ്ട് ആദ്യമായിട്ട് പാട്ട് പാടാൻ പഠിച്ചത് മദ്രസയിൽ നിന്നാണ് മുത്ത്നബിയുടെ മദ്ഹ് ഗാനം നബിദിനത്തിന് നബിദിനം എന്ന് കേൾക്കുബോൾ നിങ്ങൾക്ക് വിഷമം വന്നേക്കാം നബിദിനം ആഘോഷം ഷിർക്കായിട്ടാണല്ലൊ നിങ്ങൾ കാണുന്നതിന് അതിന് നിങ്ങൾക്ക് ഒരു പാട് തെളിവും ഉണ്ട് ഞങ്ങളുടെ അഭിപ്രായത്തിൽ നബിദിനം ആഘോഷിക്കണമെന്ന് നിർബദ്ധമൊന്നിമില്ല നബിദിനത്തിന്റെ പ്രദാന ലക്ഷ്യം നബിയുടെ മദ്ഹ് പാട്ടുകപറയുക എന്നുള്ളതാണ് ഇനി ഞാൻ ഒരു കാര്യം സ്നേഹത്തോട കൂടെ ചോദിക്കട്ടെ സുന്നികൾക് നബി ദിനത്തിന് പാട്ട് പാടാൻ പറ്റില്ലെ
@kamarudheennani303
@kamarudheennani303 4 года назад
മാഷാ അല്ലാഹ്,സ്വയം അറിയാതെ കേട്ടിരുന്നുലയിച്ചു പോകും 👍👍👍
@moiduskyre9545
@moiduskyre9545 3 года назад
Masha Allah
@cpmuneerahmed
@cpmuneerahmed 4 года назад
പ്രാർത്ഥനകൾ 💐💐👏👏👍👍
@salamambadi2212
@salamambadi2212 2 года назад
Yya allah polii padachonneee👀🥳🥳❤❤
@yourchoicebyme2718
@yourchoicebyme2718 4 года назад
Masha allah അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 👌👌👍
@lifevlog8821
@lifevlog8821 2 года назад
Masha allah
@harisharis5456
@harisharis5456 3 года назад
മാഷാഅല്ലാഹ് ഹ്യദ്രയങ്ങൾക്ക് സമാധാനമുള്ളത് ഖുർആൻ പരായണത്തിലൂടെ മാത്രം..
@rmlamrgan4475
@rmlamrgan4475 4 года назад
മാഷാ അല്ലാഹ് 👌👌👌👌👌😍😍🤲🤲പറയാൻ വാക്കുകൾ ഇല്ല...
@zerimuchu2769
@zerimuchu2769 2 года назад
Maashaa allah.namukum nammalude makkalkum quraanine aaswadhich jeevikuvan Allahu thoufq nalgi anugrahikatte.aameen
@shabnashebi5951
@shabnashebi5951 4 года назад
കണ്ണടച്ച് കേൾക്കുമ്പോൾ 👌👌👌 MashaAllah
@sameertp2052
@sameertp2052 3 года назад
Good good jazakallahu
@najafathimamenattil3174
@najafathimamenattil3174 4 года назад
Mone ninakk allahuvinte ella anugrahangalum undayirikkatte
@zainabmaryam7542
@zainabmaryam7542 3 года назад
Aameen
@shahinam4076
@shahinam4076 2 года назад
Allahu allathe oru aaraadyanilla Sarva sthuthiyum ende allahuvinn maathram
@sinusdreams4973
@sinusdreams4973 4 года назад
Masha allah quran parayanam kelkan enthoru feel
@shabnajowhar2138
@shabnajowhar2138 3 года назад
Ma sha Allah..എന്ത് രസം...
@rishanaparvin7583
@rishanaparvin7583 3 года назад
maaashaa allaah ........🥰🥰
@shahanasp2857
@shahanasp2857 2 года назад
Masha allh......
@fathimazahra8825
@fathimazahra8825 4 года назад
ما شاء اللّه... تبارك اللّه...🌹🌹🌹
@sajidparappur3089
@sajidparappur3089 2 года назад
എസ്.ഐ. ഒ ഇറക്കിയ പഴയ കാല ഗാനങ്ങൾ വീണ്ടും ഓർമിപ്പിച്ച അബ്ദുല്ലയ്ക്ക് അഭിനന്ദനങ്ങൾ
@shibilashibz8935
@shibilashibz8935 4 года назад
Maasha Allaah 😍 Allaahu akbar ❤️❤️
@mubimubashira6196
@mubimubashira6196 4 года назад
Masha allah... nalla bhangi und kelkan
@shihabkaruvarakundu5040
@shihabkaruvarakundu5040 4 года назад
Masha Allah... Well done Boy! It's a good n innovative attempt with our Constitution - the Holy Qur'an. All the best n prayers... May Allah the Almighty bless all of you Dears...
@zzasnahameed6428
@zzasnahameed6428 4 года назад
Masha Allah😍 let ur voice guide the entire world
@kvmahshook2357
@kvmahshook2357 4 года назад
Masha allalh... valare manoharamayirikunnu.... ketu layichupoyi njan.... 👍
@ashiyash6594
@ashiyash6594 4 года назад
Masha Allah മനോഹരമായ voice 🙂
@latheefp6818
@latheefp6818 3 года назад
Ente mone hafilakan ellarum dua cheyyanam
@faseenariyas6330
@faseenariyas6330 4 года назад
Masha allah. Ente Rafeeq sir nte Mon. Vallya kutiyayi
@rasheedanazim5497
@rasheedanazim5497 3 года назад
മാഷാഅല്ലാഹ്‌....
@ramshidashafeekh3632
@ramshidashafeekh3632 4 года назад
Maashaallah...Allahuvinte ishttapetta peril ariyapedunna thangale Allaaahu ishttapetta unnada padavi nalki anugrahikkatteee......Aaaaameeeen
@fathimabinthjamal4261
@fathimabinthjamal4261 4 года назад
Masha Allah Masha Allah .voice ennum ithupole nilanirthi tharatte
@fidhajebin2901
@fidhajebin2901 2 года назад
Mashallah so ngssuper
@thansijasmine476
@thansijasmine476 4 года назад
Masha Allah. ....
@muhammadshahad4006
@muhammadshahad4006 4 года назад
Good performance......with out music.....suprr
@sajithatks921
@sajithatks921 4 года назад
മാഷാ അല്ലാഹ്... റബ്ബ് അനുഗ്രഹിക്കട്ടെ
@zulaikhatk794
@zulaikhatk794 2 года назад
Masha alla enth manoharom kelkkan.
@shakirnokhba9816
@shakirnokhba9816 4 года назад
Supper voice , Masha Allah thajveed 👍👍😍
@adilmohammed3522
@adilmohammed3522 4 года назад
👌👌👌
@positiveonly9097
@positiveonly9097 4 года назад
Abdualla tirurkkad, No words you take my soul some where, may god bless you all
@sajnanajeeb3337
@sajnanajeeb3337 4 года назад
Mashallah👍allah anugrahikette
@rasharasha2126
@rasharasha2126 4 года назад
Masha allah allahu anugrahikkatte.... aameen
@haseenamannil8652
@haseenamannil8652 4 года назад
മാഷാ അല്ലാഹ്.. 👌👌👌
@shajahanpariyarath13
@shajahanpariyarath13 4 года назад
Mashaallah
@alibavakarakunnuofficial7659
@alibavakarakunnuofficial7659 4 года назад
പ്രിയ സുഹൃത്ത് ഹാഫിള് അബ്ദുള്ള വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.... അബ്ദുള്ളയുടെ അറബി ശൈലി, ഖുർആൻ പാരായണമായാലും, അറബി ഗാനങ്ങളായാലും വേറെ ലെവലാണ് .... മാഷാ അള്ളാ' ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു - അലി ബാവ കാരക്കുന്ന്
@Killerraptor1234
@Killerraptor1234 2 года назад
Yaa allaah enthoru madhuryam! Nammude ellavarudem makkaleyum allahu ithupole ilm kittanum anugrehichu tharanee.... Aameen 🤲🏻🤲🏻
@visionofislam8342
@visionofislam8342 4 года назад
MashaAllah alhamdulilla
@ramshidashafeekh3632
@ramshidashafeekh3632 4 года назад
Maashaallah....ethrapranjaalum adikamaavillaaa...Alhadulillaaaaaah
@shabinaspp7056
@shabinaspp7056 4 года назад
Masha Allaaaaaaah
@amalmushraf3471
@amalmushraf3471 2 года назад
ഞാൻ പഠിക്കുന്ന കാലത്ത് പാടിയ ഒരു ഇഷ്ട ഗാനമാണിത്. പൂജാ മുറിയിലോ... എന്ന ഗാനം. ഓർമ്മകൾ കുട്ടിക്കാലത്തേക്ക് അങ്ങ്... പോയി.. 🥰🥰🥰😢
@Ashmilvlogtech
@Ashmilvlogtech 4 года назад
Alhamdulilah
@mujeebkp9598
@mujeebkp9598 2 года назад
മാഷാഅല്ലാഹ്‌ എന്റെ സീനിയർ ആയി പഠിച്ച കുട്ടി ആണ് 🤲🤲🤲
@sajidafasal97
@sajidafasal97 2 года назад
Barakkallahu feek
@Jincia199
@Jincia199 4 года назад
Enikkum inghane parayanam cheyyan aagrahamund
@leostar9730
@leostar9730 4 года назад
mariyam masud enna kuttide vedios kanditundo? just check cheyth nokk ishtapedum
@shareefparayil620
@shareefparayil620 11 месяцев назад
🎉🎉🎉 മാഷാ അല്ലാഹ്
@hennaafsal3761
@hennaafsal3761 4 года назад
Mashaallah 😍😍
@mothersworld6649
@mothersworld6649 4 года назад
Ma sha Allah 🤲
@muhammedmuthu7888
@muhammedmuthu7888 4 года назад
Maashaa allaah
@nooraabu3296
@nooraabu3296 4 года назад
മാഷാഅല്ലാഹ്‌ 💚👌👍
@shahanashamsheer8588
@shahanashamsheer8588 4 года назад
Parayan vaakkukalilla....super..Allahu khair cheyyatte ..Ameen
@navasyk6299
@navasyk6299 4 года назад
MaaaashaaaaaAllaaaaa
@zanhasaneer2609
@zanhasaneer2609 2 года назад
Beautiful
@ayishaabdulrasheed7589
@ayishaabdulrasheed7589 4 года назад
Masha Allah. Ithil parajapole Ayyoob nabide song kett karanjupoyi. Ayyoob nabide pareek shanam orthu.ettavum koooduthal pareekshanam Ayyoob NAB I A nanallo
@muhammedshabeer1408
@muhammedshabeer1408 2 года назад
Masha Allah….super 👍
Далее
Все по факту
00:48
Просмотров 18 тыс.
Bro think he the MC.. 😂👊🔥
00:20
Просмотров 10 млн