Тёмный

ഖുർആനും ശാസ്ത്രവും, quran & science | Muhammed Faris PU 

Right Solutions
Подписаться 22 тыс.
Просмотров 68 тыс.
50% 1

Right_Solutions #QuranScince
മുഴുവൻ കാണാൻ സമയമില്ലാത്തവർക്ക്
(10.00 - 27.58) : ബിഗ്ബാങ്, പരന്ന ഭൂമി, 7ആകാശം
(27.58 - 38.20) : പരിണാമം, മണ്ണിൽ നിന്ന് മനുഷ്യൻ
(38.21 - 50.15) : ഭ്രൂണശാസ്ത്രം
(50.20 - 59.50) മറ്റൽഭുതങ്ങൾ
(1:00:10 - 1:03:00) ഭാഷാപരമായ അത്ഭുതം
(1:03:00 -1:07:00) സംഖ്യാ പരമായ അത്ഭുതം
(1.07:00 -1:29:40) ചോദ്യോത്തരം

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@mustafathangal7065
@mustafathangal7065 Год назад
മാഷാ അല്ലാഹ്.. ഏതൊരാൾക്കും മനസ്സിലാവുന്ന കൃത്യമായ അവതരണം.. അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@flameoftruth5380
@flameoftruth5380 4 года назад
പല വലിയ പണ്ഡിതന്മാരുടെയും പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് ഇത്ര ഈസിയായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല താങ്കൾക്ക് അല്ലാഹു എല്ലാവിധ നന്മകളും നേരട്ടെ
@പ്രധികരണം
@പ്രധികരണം 2 года назад
താകൾക്ക് ആഫിയതോട് ക്കൂടിയ ദീർഘായുസ് നൽകട്ടെ,🤲
@jaseemvarkala2513
@jaseemvarkala2513 Год назад
ആമീൻ
@HarifMampad
@HarifMampad Год назад
Aameen
@flameoftruth5380
@flameoftruth5380 4 года назад
സൂപ്പർ.... ഭാവിയിൽ വലിയൊരു ഖുർആൻ പണ്ഡിതൻ ആകട്ടെ
@janakeeyasupermarket-wu8oq
@janakeeyasupermarket-wu8oq Год назад
Aameen
@najeelas66
@najeelas66 Год назад
Aameen 🤲
@ShahulHameed-ti4mq
@ShahulHameed-ti4mq Год назад
Ameen
@dplusads.3169
@dplusads.3169 Год назад
آمیـــــــــــــن يارب العالمین
@muhsina5038
@muhsina5038 10 месяцев назад
​@@janakeeyasupermarket-wu8oq😂😂😂😂😂😂😂3😂😂😂😂g😂f😂😂😂😂😂f😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂f😂😂😂😂😂😂😂😂😂g😂😂😂😂😂😂😂😂😂😂g😂😂😂😂😂😂😂😂😂fg😂f😂😂😂f😂😂😂😂g😂😂😂😂❤😂😂😂f😂😂f😂😂😂😂😂😂😂😂😂fg😂❤😂😂😂😂😂😂😂f😂😂fgff😂😂😂😂😂ff😂😂😂😂f😂😂f😂😂😂f😂😂😂😂😂😂😂😂😂❤😂😂f😂g😂😂😂😂f❤f😂😂😂😂😂😂😂f😂f😂f😂f😂😂😂😂f😂ff3f😂😂😂f😂😂😂😂❤😂😂😂😂😂😂😂g😂fff😂😂😂😂😂😂😂😂g😂😂g😂😂3😂😂g😂😂😂f😂😂😂😂ff😂😂f😂😂😂😂😂f😂😂😂😂😂rf😂g😂😂f😂😂f😂😂😂gff😂😂f😂😂f3ffgfg33❤😂😂😂😂gf😂f😂😂😂ff😂😂😂😂😂😂😂ff😂😂😂f😂f😂❤😂😂😂😂😂f😂g😂❤😂😂g😂😂😂😂f😂😂g❤ff😂❤f😂ff😂😂g😂😂😂😂😂g😂😂❤g❤😂😂😂g😂f😂😂😂😂f😂😂f😂fff😂❤gggffff3ffffff❤f😂😂g😂f😂3❤😂3😂g😂😂😂f😂😂😂😂😂😂😂😂gf😂ffff😂😂😂3😂😂😂😂😂❤😂😂fff😂😂😂😂f😂f3g😂f😂😂😂gg😂f😂😂😂😂g😂gf😂😂fg😂😂😂fffff3f😂😂ff😂😂3f😂😂gf33f😂g😂f😂😂😂😂g😂3😂😂😂😂😂😂f😂ffff😂f3😂😂3f3fffgfggfffffgff3fffffffffffffg❤f😂😂❤😂😂g😂f😂f3😂g😂f3😂4❤😂fff😂3😂😂3ff😂f😂😂😂fff😂gf😂😂😂😂😂😂😂😂😂😂gf😂ff😂😂😂f😂f😂😂ff😂ff😂😂f😂gf😂😂f😂😂😂3😂😂😂😂fg😂😂f4gf😂😂😂😂fgf😂f😂😂g😂f😂3😂😂f😂ffg😂❤😂❤😂ffg😂❤😂fffff3fffgfffff❤😂g😂😂😂😂😂😂😂f😂ff❤😂f😂f😂fff😂gf😂😂ffffff😂ffff😂f😂f😂😂😂😂f😂f😂g😂fff😂😂😂gff😂f😂😂ff😂f😂f3ggfffffff3gfff3ffggggfg gfffffff3gfff3ffggggfg gfffffff3gfff3ffggggfg e😂😂😂😂g😂😂😂😂😂gffffffg😂f😂😂😂f😂3😂😂ffffff😂😂😂😂😂😂😂fff😂😂fffffffffg😂😂f😂fffg😂😂f❤😂😂😂😂g😂😂3gfgfffgfgffffffgfggffffffgfffffffffffgffggfgfffffffffff❤😂fffggf😂😂fff😂❤ff😂f😂😂gffff😂ff😂g😂g😂g😂ff😂f😂😂😂fff😂😂fff😂ffff😂😂ggg😂f😂😂f😂😂😂😂😂😂f❤f😂ff😂😂f😂g😂g😂😂😂fff😂gf3😂ffff😂f😂gfff😂gf😂😂fff😂f😂😂😂😂😂g😂gg😂😂f😂f😂3😂f😂gg😂gf❤f😂gg😂gf😂gf😂ggf😂😂g😂f😂😂g😂😂😂😂😂😂f😂😂😂ff😂3😂😂fg3😂fff😂ff3❤😂f3ggff😂fffffffffffffffffgfffffg😂😂😂😂😂😂😂😂❤
@riswank1290
@riswank1290 Год назад
Sceince നെ simple ആക്കിയ തങ്ങൾക്ക് ഇനിയും പഠനം വിജയമാക്കട്ടെ
@kunhammad-almina3033
@kunhammad-almina3033 Год назад
അൽഹംദുലില്ലാഹ് പ്രോഗ്രാം ഇഷ്ട്ടപ്പെട്ടു . അള്ളാഹു അനുഗ്രഹിക്കട്ടെ -ആമീൻ വളരെ വളരെ നന്നായി എനിയും ഉയരങ്ങളിൽ എത്തുവാൻ ദുആ ചെയ്യുന്നു .
@thrillbyentertainments979
@thrillbyentertainments979 Год назад
അൽഹംദുലില്ല ഇനിയും മനസ്സിലാക്കാൻ കഴിയാത്തവർക്ക്.... ഇനി എങ്ങനെയാണ് മനസ്സിലാക്കി തരുക... എല്ലാവർക്കും മനസ്സിലാക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ:- ആമീൻ
@abubatool2298
@abubatool2298 11 месяцев назад
Randomely e video kaanaan idayaayi... Ith search cheyth kandathallaa.. Ustadummarude va'al video'kalkk idayil random aayi kittiyathaaa. Kuracch kaanaam yenn vijaricch kaanaan thudangiyathaa... But 1:29 hour full kandu.. Alhamdulillah... Jazaakallah
@shameemabeegom9355
@shameemabeegom9355 Год назад
Very good explanation. I love Quraan... ❤❤❤❤
@AbdulGafoor-ck2rf
@AbdulGafoor-ck2rf Год назад
കൂടുതല്‍ അറിവ് പകര്‍ന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ماشاءالله مبروووك
@azhr9406
@azhr9406 3 года назад
Subhanallah❤
@HarifMampad
@HarifMampad Год назад
Masha allah allahu akbar❤
@STATUSWORLD-nr2ns
@STATUSWORLD-nr2ns 9 месяцев назад
Mashallah ❤❤❤❤
@sadikhhindhana2014
@sadikhhindhana2014 2 года назад
ماشاء الله..تبارك الله و جزاك الله خيرا ❤❤❤
@kttraveler8026
@kttraveler8026 3 года назад
മാഷാ അല്ലാഹ് 👍🏻
@abubatool2298
@abubatool2298 11 месяцев назад
Njan aathyamaayittan ningalude video kaanunnath... Perutth ishtam thonni.. I like you.. And love you bro.. May Allah bless you...
@MuhammdAshraf-c9b
@MuhammdAshraf-c9b 11 месяцев назад
Masha Allah ❤
@shijinanasim8452
@shijinanasim8452 Год назад
Allahuakbar ❤l0000000000000000000000000000000000000000000000000000000000000000000000❤
@sadikali-bi6yd
@sadikali-bi6yd Год назад
നല്ലൊരു പ്രോഗ്രാം 👍👌
@AbdulMajeed-jh2ge
@AbdulMajeed-jh2ge Год назад
Masha Allah Allahu aayusum aarogyvum nalki anugrahikkatte
@ansarkn351
@ansarkn351 Год назад
Allahu akbar
@Fidhaaah123
@Fidhaaah123 4 месяца назад
❤❤❤❤❤❤❤❤
@akbarkunza1905
@akbarkunza1905 9 месяцев назад
Mashallla very nice advice
@nisaabdeen9416
@nisaabdeen9416 Год назад
Maasha Allah
@Sktpoints
@Sktpoints 4 года назад
Masha ALLAH 😍
@selmasema5022
@selmasema5022 Год назад
AllahuAkbar
@ATRACO828
@ATRACO828 Год назад
യുക്തി ഭദ്രമായ നിരീക്ഷണവും വിശകലനവും
@GroqpPash
@GroqpPash Год назад
ماشاء الله ❤
@wellborn5200
@wellborn5200 Год назад
Great job bro.
@MohammedBappu-pz2zr
@MohammedBappu-pz2zr Год назад
Masha Allah. Thabarakallah.
@m_k_spathiyankara9004
@m_k_spathiyankara9004 2 года назад
Alhamdulillah barakallahu lak
@jaferekfaisy
@jaferekfaisy Год назад
ماشاء الله بارك الله فيك
@abdulrahiman6077
@abdulrahiman6077 Год назад
ما شاء الله تبارك الرحمن Super ആയത്തുകൾ ഓതിയതിൽ ചില തെറ്റുകൾ കേൾക്കാനിടയായത് ഉണർത്തിയതിൽ വിഷമമില്ലല്ലോ?
@abdudoha
@abdudoha 4 года назад
الحمدلله Very good Interesting subject and good presentation جزاك الله خير
@wheelsgold9806
@wheelsgold9806 Год назад
സത്യ നിഷേധി കൾകാണ് നഷ്ടം സത്യ വിശ്യാ സിക്സകൾക്കാണ് മാത്രമാണ് കാഴ് ച്ച കിട്ടുന്നത് പ്രാണനിൽ കൂടെ യാണെന്നും പ്രാണൻ തെന്നെയാണ് അള്ളാഹുവിന്റെ സ്വിഫത്തുകളിലെ ഹയ്യ് എന്ന സ്വി ഫത്തിൽ നിന്നുള്ള ബസ്വർ എന്ന സ്വിഫത് അല്ലാഹുവിനേ തിരിച്ചറിയാനുള്ള അടയാളം തെന്നെ യാണ്
@noorulhassan9813
@noorulhassan9813 Год назад
മാഷാ അല്ലാഹ്...തബാരകല്ലഹു
@ajeenaaju2798
@ajeenaaju2798 Год назад
Masha allah
@sinushajahan
@sinushajahan Год назад
❤❤❤❤❤ masha allha
@thansimamol4228
@thansimamol4228 11 месяцев назад
Allah grand us with better knowledge
@gamesfeeld6785
@gamesfeeld6785 11 месяцев назад
👍🏻👍🏻👍🏻👍🏻
@abdurahoofabduabdu7633
@abdurahoofabduabdu7633 7 месяцев назад
👍🏻
@shabeerkcshabeer691
@shabeerkcshabeer691 3 года назад
സുബ്ക്രൈബ് ചെയ്തു ഒരു രക്ഷയുമില്ല...
@fazilfirozvp2732
@fazilfirozvp2732 Год назад
Mashallah
@akbarkunza1905
@akbarkunza1905 9 месяцев назад
❤❤❤
@Abdulazis-dj4mz
@Abdulazis-dj4mz Год назад
അല്ലാഹു റബ്ബുൽ ആലമീൻ
@ranyskylmkylm6223
@ranyskylmkylm6223 Год назад
എന്താണ് കുട പിടിച്ച്നില്ക്കുന്നത് വേറെ സ്ഥലം ഇല്ലേ
@shabeerkcshabeer691
@shabeerkcshabeer691 3 года назад
Mashaa allah
@HidruV
@HidruV Год назад
ഹൃദയത്തിൽ മുദ്ര വെച്ച ആളുകളെ എത്ര ധ്ർസ്റ്റാൻ ഡെങ്ങൾ കാണിച്ചുകൊടുത്താലും അവർ വിശ്വസിക്കില്ല സൂറ ആൽബകര സൂറ നൂർ
@wheelsgold9806
@wheelsgold9806 Год назад
ഖുർആനെ ശാസ്‌ത്രം കൊണ്ട് തിരിച്ചറിയണം എങ്കിൽ ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകളുടെ അർഥം പഠികേണ്ടതുണ്ട്
@noufalsiddeeque4864
@noufalsiddeeque4864 10 месяцев назад
ശാസ്ത്രം മാറിക്കൊണ്ടിരിക്കും. ഖുർആൻ മാറില്ല.
@arifpp5602
@arifpp5602 11 месяцев назад
👍
@abdulsalampallippuram6940
@abdulsalampallippuram6940 Год назад
❤❤❤❤Masha Allah Masha Allah Mabrook Mabrook Al hamdhulillai Rabbil halameen Good good
@renarin9175
@renarin9175 Год назад
മാഷാ അള്ള
@razakpalhamdulilla2491
@razakpalhamdulilla2491 Год назад
Assalamualaikum masha alla
@a.k.arakkal2955
@a.k.arakkal2955 Год назад
Dear മുഹമ്മദ്‌ faris اسسلام عليكم (25:30 മിനിറ്റ്)ഖുർആൻ Zumar 5ആം അധ്യായം...✔️ (26:10min)...Nazi'ath 30✔️ ദഹാഹാ മുട്ട എന്ന് അർത്ഥം 🤔.
@wheelsgold9806
@wheelsgold9806 Год назад
ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ അനലൈസ് ചെയ്യണം ഇഹ്‌സാൻ എന്ന അധ്യാ യം.
@hafezhunaif5094
@hafezhunaif5094 3 года назад
good explain 😍
@Vt_mab
@Vt_mab Год назад
زودك الله خيرا وعلماومعرفة
@megajhomaleena4516
@megajhomaleena4516 3 года назад
Well said brho...!!
@Sajidibnumoosa
@Sajidibnumoosa 3 года назад
👍
@thameemmk1594
@thameemmk1594 3 года назад
Mazha Allah
@mdbos291
@mdbos291 11 месяцев назад
വിശ്വാസ യോഗ്യമായ തെളിവുകൾ ലഭിച്ചതിനാൽ ഞാൻ വിശ്വസിക്കുന്നു....പ്രപഞ്ചത്തിലെ പകുതി പോലും നമുക്ക് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല...അതുകൊണ്ട് Empirical ആയി prove ചെയ്ത ശേഷമേ വിശ്വസിക്കു എന്ന് വാശി പിടിച്ചാൽ ചിലപ്പോൾ കണ്ടെത്തും മുൻപ് ഞാൻ മരണപ്പെട്ടാൽ അത് എനിക്ക് വലിയ നഷ്ടം ആവും മറിച്ച് വിശ്വസിച്ചത് തെറ്റാണെങ്കിൽ അതുകൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെടാനും ഇല്ല..
@HariKrishnanK-gv8lx
@HariKrishnanK-gv8lx 7 месяцев назад
ബോധ്യപ്പെട്ടവരോട് ചോദിക്കൂ സത്യം അറിയാം വെറുതെ അന്ധവിശ്വാസങ്ങൾക്ക് പുറകെ നടക്കാതെ
@ismailinsat740
@ismailinsat740 10 месяцев назад
You തിങ് abuot light
@ismailinsat740
@ismailinsat740 10 месяцев назад
ഗോഡ് is ലൈറ്റ്
@shahabascs5624
@shahabascs5624 Год назад
Faris🥰
@HarifMampad
@HarifMampad Год назад
Mm akbar style ❤
@shajahans-hx9dr
@shajahans-hx9dr Год назад
സൂപ്പർ യുവർ കറക്റ്റ്
@rightthinker1545
@rightthinker1545 Год назад
Quran ne explain cheyyandath muffassir Kal alle 😮..sonthamayi explain cheyyan paadundo...?
@ഗബ്രിയേൽ
@ഗബ്രിയേൽ Год назад
ഇനിയെങ്കിലും ശാസ്ത്രം ഉണ്ടോ ദയവായി പറയൂ 😂കോടികൾ മുടക്കിയാണ് ഓരോന്നും ഇവിടെ കണ്ടെത്തുന്നത്, അതൊക്ക ഒഴിവാക്കാമല്ലോ 😂😅
@noufalsiddeeque4864
@noufalsiddeeque4864 10 месяцев назад
അള്ളാഹുവിൽ വിശ്വസിക്കുന്നവർ ഖുർആനിൽ വിശ്വസിക്കുക....ശാസാത്രത്തിൽ മാത്രം വിശ്വസിക്കുന്നവർ അതിൽ വിശ്വസിക്കുക.....ഖുർആനിൽ നിങ്ങൾ ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധം ഉണ്ട് എന്ന് പറയുന്നു. ചിന്തിക്കുന്നവർക്ക് കിട്ടുന്ന അറിവാണ് ശാസ്ത്രം.
@mansoortmans
@mansoortmans 4 года назад
ഭൂമിക്ക് എഴ് പാളികൾ ഉണ്ട് എന്നാണോ അതോ ഏഴ് ഭൂമി ഉണ്ടെന്നാണോ ? ഏഴ് പാളികൾ ആണ് ഉദ്ദേശിച്ചതെങ്കിൽ ഏഴ് ഭൂമി എന്ന് പറയുമോ ?
@rightsolutionsacademy
@rightsolutionsacademy 4 года назад
അത് നമ്മുടെ അന്വേഷണങ്ങൾക്ക് സാധ്യത നിലനിർത്തിയാണ് അല്ലാഹു പറഞ്ഞത്. (വമിനൽ അർളി മിസ്ലഹുന്ന = ഭൂമിയിലും അവക്ക് സമാനമായത് (ആകാശങ്ങൾക്ക്) ഉണ്ട്. )
@shamsuppshamsulkm1169
@shamsuppshamsulkm1169 Год назад
Aakashatheyanu7a
@Ahammedjunaid-g7b
@Ahammedjunaid-g7b Год назад
الحمد لله
@fazilahameed8723
@fazilahameed8723 3 года назад
very good
@islammadhavumprabanjarahas3012
സയൻസും.ഖുറാനിലെ.ജീവിത.നിയമങ്ങളും.രണ്ടുംയുക്തിക്കും.ബുദ്ധിക്കും.യോജിക്കണം.സത്യമകാ.ൻ അല്ലെങ്കിൽ.അന്ത.വിശ്വാസത്തിലും.പെട്ട്.നാശമടയും.അതിനാൽ.ഈ അഭിപ്രായം.തെറ്റാണ്.ഒരു.വിഷയം.അവതരിപ്പിച്ചാൽ.ശാസ്ത്രമോ.മതമോ.രാഷ്ടീ മോ.ആവട്ടെ.അതിന്..ആതിരേ.വിശ്വാസ.യോഗ്യ.മായ.മറ്റൊരു.ആരോപണം.വരാൻ.പാടി.ല്ല.അതിനാൽ.അവതരിപ്പിക്കുന്ന.വിഷയം.സത്യമല്ല
@AbdulGafoor-ck2rf
@AbdulGafoor-ck2rf Год назад
ماشاءالله مبروووك
@ckhashim6929
@ckhashim6929 Год назад
Eadrsil. Koduthal. Stdees .koduthl. vsdhgramam. Intraste
@sulaimankottani3597
@sulaimankottani3597 Год назад
അനേക അത്ഭുതങ്ങൾ ഉള്ള അറിവിന്റെ സമുദ്രമായ, ശാശ്ത്രം ഒളിഞ്ഞിരിക്കുന്ന പുസ്തകമാണ് ഖുർആൻ എന്ന് മുസ്ലിങ്ങൾ പറയുന്നു. ഇത്രയും ശാശ്ത്രം ഖുറാനിൽ ഉണ്ടെങ്കിൽ, ഖുർആൻ കൈവശം ഉള്ള, ഖുർആൻ വായിച്ചിട്ടുള്ള മുസ്ലിങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ആണ് ശാസ്ത്ര ലോകത്തെ സകല കണ്ടുപിടിത്തങ്ങളും നടത്തേണ്ടിയിരുന്നത്. ഖുർആൻ കാണാതെ പഠിച്ചു ഉരുവിട്ട് നടക്കുന്ന മുസ്ലിങ്ങൾ മനുഷ്യ കുലത്തിനു ഗുണമുള്ള എന്ത് കണ്ടുപിടിത്തമാണ് നടത്തി ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളത്? ലോകത്തിലുള്ള വല്ല മിടുക്കന്മാരും വല്ലതും കണ്ടുപിടിച്ചു കഴിഞ്ഞു, ഇസ്ലാമിക വ്യഖ്യാന ഫാക്ടറിക്കാർ ഖുറാനിൽ തപ്പി ഒരു ആയത്ത് കണ്ടുപിടിച്ചു, ദേ ആ കണ്ടുപിടുത്തം ഇവിടെ എഴുതിവച്ചിട്ടുള്ള ഖുറാനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നുറഞ്ഞു വെറുതെ ഞെളിയും. ഖുറാനിൽ ഉള്ളത് ശാസ്ത്രം ആണെങ്കിൽ, ആ ശാസ്ത്രം ഉപയോഗിച്ച് പുതിയ വല്ലതും കണ്ടുപിടിച്ചു ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു ഖുറാന്റെ മഹത്വം പറയണം. അല്ലാതെ അമേരിക്കയോ ഇസ്രയേലോ അനേക വർഷങ്ങൾ ഗവേഷണം പഠനം നടത്തി വല്ല കണ്ടുപിടിത്തവും നടത്തികഴിയുമ്പോൾ നീയൊക്കെ ഖുറാനിൽ തപ്പി, ഡാ അത് ഇവിടെ ഖുറാനിൽ എഴുതിയിട്ടുണ്ട് എന്ന് പൊട്ടന്മാരെപ്പോലെ പറയുകയല്ല ചെയ്യേണ്ടത്. ഖുറാനിലെ ശാസ്ത്രം പോലെ ഇത്ര വലിയ തമാശ ലോകത്തിൽ വേറെ ഏതുണ്ട്? അങ്ങനെയെങ്കിൽ അമേരിക്കക്കാരനും ഇസ്രായേല്യരും റഷ്യക്കാരും ഇത്രയും കണ്ടുപിടിത്തങ്ങൾ നടത്തിയത് ഏതു പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ്? പോക്കറ്റിൽ ഇരിക്കുന്ന മൊബൈൽ ഫോണും ഉപയോഗിക്കുന്ന കമ്പ്യൂട്ടറും യാത്ര ചെയ്യുന്ന വിമാനവും തുടങ്ങി മുസ്ലിങ്ങൾപോലും ഇന്ന് ഉപയോഗിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഖുർആൻ ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത കാഫിറുകളുടെ കണ്ടുപിടിത്തമാണ്. അമേരിക്കയുടെ നാസ ഉണ്ടാക്കിയ റോക്കറ്റിലാണ് സുൽത്താൻ ബിൻ സുലൈമാൻ അൽ സഊദ് എന്ന മുസ്ലിം വിശ്വാസി ചില വര്ഷങ്ങള്ക്കു മുൻപ് ശൂന്യാകാശത്തു പോയത്. ശൂന്യാകാശത്തു പോയ ആദ്യത്തെയും അവസാനത്തെയും മുസ്ലിം വിശ്വസിയാണ് അയാൾ. ഖുറാനിലെ ശാസ്ത്രം അറിയാവുന്ന മുസ്ലിങ്ങൾ എന്തുകൊണ്ട് സ്വന്തമായി റോക്കെറ്റ് ഉണ്ടാക്കി ശൂന്യാകാശത്തു ഇതുവരെ പോയില്ല? കാഫിറായ അമേരിക്കകാരന്റെ കാരുണ്യത്തിൽ പോകേണ്ട ഗെതികേട്‌ എങ്ങനെ ഉണ്ടായി?
@renjimathew8641
@renjimathew8641 Год назад
ലോകം അവസാനിക്കും എന്നും, സൂര്യൻ ഇല്ലാതാകും എന്നുള്ളത് ബൈബിൾ യേശു നൂറ്റാണ്ടു കൾ ക്കു മുൻപ് പറഞ്ഞു.
@Shafeeq-ti5wn
@Shafeeq-ti5wn 6 месяцев назад
Sathyam
@hadimuhammadsahadmuhammad7499
@hadimuhammadsahadmuhammad7499 4 года назад
Niggale polzullavar valaranam
@ismailbusthani5116
@ismailbusthani5116 2 года назад
ഒരു കുട്ടി male ആകുന്നതിലും female ആകുന്നതിലും സ്ത്രീക്ക് പങ്കില്ല എന്നതിന് ധാരാളം തെളിവുകളുണ്ട്... Super
@ismailinsat740
@ismailinsat740 10 месяцев назад
ദൈവം ഉണ്ട് എന്നതിന് തെളിവുണ്ട് കാരണം മംഗോ ജൂസ് ഉണ്ടാക്യത്ത് നീ ആണെങ്കിൽ നിന്നെ ഉണ്ടാക്കിയത് ഗോഡ്
@ഗബ്രിയേൽ
@ഗബ്രിയേൽ Год назад
പല്ലിയെ കൊല്ലുന്നതിന്റെ ശാസ്ത്രം ദയവായി ഒന്ന് പറയു
@BasheerKunnathparambu
@BasheerKunnathparambu Год назад
Nannayittund
@afsalummer123
@afsalummer123 Год назад
Adhunika puttikalk evare bandhipeduka
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn Год назад
Thangal parayunnathanu correct
@hadimuhammadsahadmuhammad7499
@hadimuhammadsahadmuhammad7499 4 года назад
Super
@abdullavaravath8982
@abdullavaravath8982 Год назад
Foolishness
@mohamedikbalnechimannil4579
@mohamedikbalnechimannil4579 10 месяцев назад
​@abdullavaravath8982 debat zakhir naik v/s Dr williams kandunokku
@yemkeyes
@yemkeyes 2 года назад
تمام
@abdulnafih6291
@abdulnafih6291 4 года назад
Good
@hakkimcherucode1966
@hakkimcherucode1966 6 месяцев назад
ശ്ശോ .കൺഫ്യൂഷനായല്ലോ . ഇത്ര കഷ്ടപ്പെടേണ്ടിയിരുന്നില്ല. ഖുർആൻ ഒരു ശാസ്ത്ര വിശദീകരണത്തിനുള്ള ഗ്രന്ധമല്ലല്ലൊ .ഖുർആൻ വിശ്വാസ പ്രധാനമാണ് . ശാസ്ത്രീയ കണ്ടു പിടുത്തങ്ങൾ ആപേക്ഷികമാണ് . ഇന്നത്തെ ശാസ്ത്രീയ സത്യങ്ങൾ നാളെ ശരിയായിരുന്നില്ല എന്ന് കണ്ടെത്തിയേക്കാം . അതു കൊണ്ട് ഇസ്‌ലാമും ശാസ്‌ത്രവും, രണ്ടും രണ്ടായി തന്നെ നീങ്ങട്ടെ .മതം, തത്വശാസ്ത്രം , ശാസ്ത്രം ഇവ ഒരോന്നും ഓരോന്നിൻ്റെതായ സ്വത്വ പ്രാധാന്യമുണ്ട് . പരസ്പരം കൂട്ടി കഴച്ച് ഒന്നിനെ കൊണ്ട് മറ്റേതിന് പ്രാധാന്യമുണ്ടാക്കേണ്ട കാര്യമില്ല.
@ckhashim6929
@ckhashim6929 Год назад
Z
@a.tmushahir2976
@a.tmushahir2976 Год назад
ഇവരൊക്കെ ഖുർആൻ നോകിയാണോ ഇതൊക്കെ കണ്ടെത്തിയത് 😅 10:00
@najeelas66
@najeelas66 Год назад
നിങ്ങൾ ഖുർആൻ പഠിച്ചാൽ അത് മനസ്സിലാകും ഒരു വരിയെങ്കിലും പഠി 😑
@seaziz
@seaziz Год назад
ഈ കമ്പ്യൂട്ടർ യുഗത്തിൽ ഖുറാന്റെ ഭാഷയെ പറ്റി കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്
@zeenathav6688
@zeenathav6688 Год назад
Quran um science um padikan avda ullath?
@sudheeptt8581
@sudheeptt8581 3 года назад
എങ്ങനെ ആണ് പർവ്വതങ്ങൾ ഉണ്ടായത്... ആണി പോലെ തറച്ചു വെച്ചതാണോ... പ്ലേറ്റ് ടാക്ടോണിക് തിയറി പറഞ്ഞ ആൾ അതുകൂടി പറയൂ..
@forest7113
@forest7113 Месяц назад
Eda manu konanja ..ninte muhammed varunnathinu munne evide science undu.....ellam undu.ok....sooryan,chhnadran enivaye kuricchu wuran entu mandathram aanu parayunnathu😅...athupolle muhammed 7 aaksham swargam kandu vannathum!!!!
@anzusworld2911
@anzusworld2911 4 года назад
തേൻ ഉണ്ടാവുന്നത് തേനീച്ചയുടെ വയറിൽ നിന്നല്ല മാഷേ.. എന്തൊക്കെ വളച്ചൊടിക്കൽ
@rightsolutionsacademy
@rightsolutionsacademy 4 года назад
വയറിൽ നിന്ന് ഉണ്ടാവുന്നു എന്ന് ഖുർആനിൽ ഇല്ല.
@rightsolutionsacademy
@rightsolutionsacademy 4 года назад
മറിച്ച് വയറിൽ നിന്നും പുറപ്പെടുന്നു എന്നാണ് ഉള്ളത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nZlEjDLJCmg.html For reference about how honey be produced in bee
@anzusworld2911
@anzusworld2911 4 года назад
@@rightsolutionsacademy ഇതു അത്ര അത്ഭുതം ആയി പറയേണ്ട ഒരു കാര്യം ആണോ.. തേനീച്ചയെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും പറയാൻ കഴിയുന്ന കാര്യം അല്ലെ..
@rightsolutionsacademy
@rightsolutionsacademy 4 года назад
@@anzusworld2911 താങ്കൾ ആദ്യം പറഞ്ഞു, ഞാൻ വളച്ചൊടിച്ചതാണെന്ന്, ഇപ്പോൾ പറയുന്നു എല്ലാവർക്കും അറിയുന്ന കാര്യമാണെന്ന്. അടിപൊളി
@anzusworld2911
@anzusworld2911 4 года назад
@@rightsolutionsacademy ഞാൻ പറഞ്ഞത് correct ആണ്. നിങ്ങൾ വിശദീകരിച്ചപ്പോൾ തേൻ തേനീച്ചയുടെ വയറിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്നാണ് പറഞ്ഞത്. നിങ്ങളുടെ വീഡിയോ ഒന്നുകൂടി കാണുക. പിന്നെ വളച്ചൊടിച്ചത് എന്നു പറഞ്ഞത് ഇതൊരു അത്ഭുതം ആണെന്ന് പറഞ്ഞത് ആണ്.. എല്ലാവർക്കും അറിയുന്ന കാര്യം അത്ഭുതം ആണെന്ന് പറയുന്നത് വളച്ചൊടിക്കൽ അല്ലാതെ എന്താണ്
@nazeersainudeen4972
@nazeersainudeen4972 Год назад
അൽഹദിലില്ല
@muhammedajnas3
@muhammedajnas3 4 года назад
Ee brotherinte contact no parayamo ? Athyavashyaman ?
@rightsolutionsacademy
@rightsolutionsacademy 4 года назад
9746595742 (wp only)
@anzusworld2911
@anzusworld2911 4 года назад
ആദ്യം 2 ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കി.. പിന്നെ 4 ദിവസം കൊണ്ട് അതിൽ സൗകര്യങ്ങൾ ഉണ്ടാക്കി.. പിന്നെ 2 ദിവസം കൊണ്ട് ആകാശവും .. അതായതു നിങ്ങൾ പറയുന്നത് ഭൂമിയും അതിലെ സൗകര്യങ്ങളും 4 ദിവസം കൊണ്ട് ഉണ്ടാക്കി.. പിന്നെ 2 ദിവസം ആകാശം.. ആകെ ആറു ദിവസം.. അതെന്താ sahibe ആകാശത്തിന് 2 ദിവസം seperate.. അതും കൂടി 4 ദിവസത്തിൽ ഉള്പെടുതാത്തത്.. നിങ്ങൾ പറഞ്ഞ പോലെ ആണെങ്കിൽ അതും ആ 4 ഇൽ വരണ്ടേ.. അപ്പോ ന്യായീകരിക്കാൻ പറ്റില്ലാലോ lle.. ഇതൊക്കെ ഇങ്ങനെ ആണെന്ന് ഖുർആനിൽ ഉണ്ടോ.. ഇല്ലല്ലോ.. അപ്പൊ ആർക്കും എങ്ങനെ വേണേലും വിശദീകരിക്കാം... അത്രയ്ക്ക് അവ്യക്തത ഉണ്ട് ഇതിൽ.. പിന്നെ വേറൊരു സംശയം... ഇതെല്ലാം കൂടി സർവശക്തനായ പടച്ചോന് ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കി കൂടെ...
@mariyammaliyakkal9719
@mariyammaliyakkal9719 4 года назад
ഒറ്റ ദിവസം സൃഷ്ടിക്കണം എന്ന് നിയമമോ നിര്‍ബന്ധമോ ഇല്ലല്ലോ..സൃഷ്ടാവിന്‍െ ഇഷ്ടം . വീട്ടില് ഒരു stool പോലും താനേ ഉണ്ടാകുന്നില്ല. ആശാരിയെ വിളിക്കെണ്ടേ? ആശാരിപറയുന്നു, രണ്ടു സ്റ്റൂളുണ്ടാക്കാം മേശ നാളെ,ഞായറ് rest തിങ്കള്‍ ചൊവ്വ കട്ടില് ബുധനാഴ്ച മിനുക്കു പണി.അലമാറ ഒരാഴ്ച...സഹായികളുള്ള മേസ്തിരിമാര്‍ ഫര്‍ണിച്ചര്‍ ടെെല്‍ വര്‍ക്ക് മാസങ്ങള്‍ സഹായികളില്ലാത്ത സൃഷ്ടാവ് ഒരാഴ്ച കൊണ്ട് എത്ര perfect ആയി ലോകം മുഴുവന്‍ ഒരുക്കി.അതു മുഴുവന്‍ കാണാന്‍ നമുക്ക് ഒരു വര്‍ഷം മതിയോ? സൃഷ്ടാവ് ഒന്നേയുള്ളൂ.മലക്കുകള്‍ സന്ദേശ വാഹകര്‍ മാത്രം.
@anzusworld2911
@anzusworld2911 4 года назад
@@mariyammaliyakkal9719 allakku സഹായികൾ ഇല്ലെന്നു ആരാ പറഞ്ഞെ.. മൊത്തം സഹായികളെ കൊണ്ടല്ലേ പണിയിക്കുന്നത്... ഖുർആൻ പോലും ഇറക്കാൻ സഹായിച്ചത് സഹായി അല്ലെ
@mariyammaliyakkal9719
@mariyammaliyakkal9719 4 года назад
@@anzusworld2911 അല്ലാഹു വേദങ്ങള്‍ തയ്യാറാക്കിയശേഷം ഘട്ടം ഘട്ടമായി ജിബ്രീല്‍ വഴി നബിമാര്‍ക്ക് എത്തിച്ചു. ഒരു നോവലിസ്റ്റു പോലും നോവല്‍ മുഴുവന്‍ എഴുതിത്തയ്യാറാക്കിയശേഷം ഘട്ടം ഘട്ടമായി നമുക്കു തരുന്നു.അതിന്‍െ ക്രെഡി റ്റ് മുഴുവന്‍ നോവലിസ്റ്റിനാ പോസ്റ്റ് മാനോ ടെെപിസ്റ്റോ പ്രൂഫ്റീഡര്‍ക്കോ അല്ല. ദെെവവചനം ഡോക്ടര്‍മാരും സയന്‍റിസ്റ്റുകളും വിശ്വസിക്കുന്നു.ദെെവമാണ് പ്രപഞ്ച സൃഷ്ടിയെ പറ്റി പറഞ്ഞത്.നബിയോ പണ്ഠിതരോ പ്രസംഗകരോ അല്ല
@anzusworld2911
@anzusworld2911 4 года назад
@@mariyammaliyakkal9719 നിങ്ങൾ പൈങ്കിളി നോവൽ മാത്രേ വായിച്ചിട്ടുള്ളു ല്ലേ.. നല്ല novalist ഒക്കെ നോവൽ complete എഴുതിയിട്ടാണ് പബ്ലിഷ് ചെയ്യുക
@mariyammaliyakkal9719
@mariyammaliyakkal9719 4 года назад
@@anzusworld2911 കഴുതയാണോ? ഞാന്‍ എഴുതിയത് ശരിക്കും വായിക്ക് മകനേ.(ദുനിയാവ്ന്ന് പോകാനായി.കൗമാരത്തിലും പെെങ്കിളിവായിച്ചില്ല.) യയാതി, ഇനി ഞാന്‍ ഉറങ്ങട്ടെ ,യന്ത്രം നാലുകെട്ട് തുടങ്ങിയ ബംഗാളി നോവലുകള്‍‍ മാതൃഭൂമി വാരിക വഴി വായിച്ചു. നിന്നേക്കാള്‍ കൂടുതല്‍ മികച്ച ഗ്രന്ഥങ്ങള്‍ വായിച്ചു. ഖുര്‍ ആന്‍ പരിഭാഷയും അടിക്കുറിപ്പും വൃഖൃാനവും കേട്ട് നോക്ക്
@s9jaf
@s9jaf 9 месяцев назад
നന്നായി വെരകുന്നുന്നുണ്ടല്ലോ
@sudheeptt8581
@sudheeptt8581 3 года назад
നുണ പറയല്ലേ മോനേ.... മനുഷ്യനെ പോലെ ജീവികളെ അല്ലാഹു മുൻപ് ഉണ്ടാക്കിയിരുന്നു എന്നും, മലക്കുകൾ അവയെ കണ്ടിട്ടാണ് എന്തിനാണ് ഭൂമിയിൽ രക്തം ചിന്തുന്ന ജീവികളെ സൃഷ്ടിക്കുന്നത് എന്ന് ചോദിച്ചത് എന്നും ഏത് പണ്ഡിതന്റെ കണ്ടെത്തൽ പ്രകാരമായ് പറഞ്ഞത്...
@anzusworld2911
@anzusworld2911 4 года назад
അള്ളാഹു എല്ലാ ജീവികളെയും വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു.. പക്ഷെ മനുഷ്യൻ ഒരു ജീവി അല്ല.. ബല്ലാത്ത ന്യായീകരണം... എന്തെരോ എന്തോ
@nishauh577
@nishauh577 4 года назад
വെള്ളത്തിൽ നിന്നും സൃഷ്‌ടിച്ച ജീവിയെ പോലെയാണോ മനുഷ്യൻ
@anzusworld2911
@anzusworld2911 4 года назад
@@nishauh577 മനുഷ്യൻ ഒരു ജീവി ആണോ അല്ലെ.. അതല്ലേ ആദ്യത്തെ ചോദ്യം.. പിന്നെ അല്ലെ എല്ലാം ഒരുപോലെ ആണോ എന്നുള്ള ചോദ്യം
@muhammedashraf8001
@muhammedashraf8001 4 года назад
നിങ്ങളുടെ ഉദ്ദേശം വ്യക്തമാണ്
@anzusworld2911
@anzusworld2911 4 года назад
@@muhammedashraf8001 എന്നോടാണോ
@Sajidibnumoosa
@Sajidibnumoosa 3 года назад
നിങ്ങൾ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ 😂 ജീവികളെയും മനുഷ്യരെയും വെവ്വേറെ ആണല്ലോ ഖുർആനിൽ എടുത്തു പറയുന്നത്.. നിങ്ങളുടെ ഉദ്ദേശം വേറെ ആണെന്ന് സത്യ വിശ്വാസികള്ക്ക് അറിയും 😊
@mammymammy9834
@mammymammy9834 Год назад
രണ്ടായിരം യവായിരം വർഷങ്ങൾ മുമ്പും കലയും കവിയും സാഹിത്യവും ഉണ്ടായിരുന്നു ( കണ്ടുപിടുത്തവും ബുദ്ധിമാൻമാരും ഉണ്ടായിരുന്നു (ഇന്നത്തെ സാസ്ത്ര വിദ്ധ്യ ക്ക് വേണ്ടി ഉപയോഗിക്കുന്നത് പോലെ മെറ്റിരിയൽ സംവിധാനം ഉണ്ടായിരുന്നില്ല എന്ന് മാത്രം (അന്നത്തെ സാസ്ത്രം ബുദ്ധിമാൻമാർ മതഗ്രന്തമാക്കി എഴുതി വെച്ചു എന്നതാണ് (പിന്നിട് വൃത്യസ്ത മതങ്ങൾ വന്നപ്പോൾ ഒന്നിൽ നിന്ന് കടമെടുത്ത് വേറെ മതങ്ങളും ഉണ്ടാക്കി ( മതം എന്നത് അന്നത്തെ രാഷ്ടീയത്തിന് വേണ്ടി പ്രവാജകൻമാർ എന്ന പേരിൽ രാജാക്കൻമാർ ഉണ്ടാക്കിയതാണ്
Далее
Крутой фокус + секрет! #shorts
00:10
Крутой фокус + секрет! #shorts
00:10