Тёмный
No video :(

ഗംഗാവലി നദിയിൽ അർജുനായുള്ള തെരച്ചിൽ ആരംഭിച്ചു; നദിയിൽ മണ്ണ് കൂടികിടക്കുന്ന സ്ഥലത്താണ് ആദ്യം പരിശോധന 

asianetnews
Подписаться 10 млн
Просмотров 29 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@babugeorge5315
@babugeorge5315 Месяц назад
രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതായ സാമഗ്രികൾ ഇന്ത്യയുടെ കൈവശമില്ല വെള്ളത്തിനടിയിലുള്ള വസ്തുക്കളെയും മണ്ണിനടിയിലുള്ള വസ്തുക്കളെയും വ്യക്തമായ കാണുന്നതിനുള്ള ശക്തമായ റഡാർ സംവിധാനം ഇന്ത്യയുടെ കൈവശം ഇല്ല എന്നുള്ളത് വളരെ ഖേദകരമായ സത്യമാണ് ചൊവ്വയിൽലും ശുക്രനിലും ചന്ദ്രനിലും പോകുന്നതിനു മുൻപേ ഇങ്ങനെയുള്ള കാര്യങ്ങൾ ഭാരതം ചെയ്യേണ്ട ഇരിക്കുന്നു
@Christ2423js
@Christ2423js Месяц назад
Can you search about the wood, whether that wood was carried by arjun. And from where this started to float... So that place will be easy to locate
@remyajayan3515
@remyajayan3515 Месяц назад
Nammalkku athyavashyam venda equipments onnum thanne nilavil illa.oru 2nd day engilum kuduthal equipments kondu varendiyirynnu.
@avnizachuz2123
@avnizachuz2123 Месяц назад
Exactly 💯
@prasadkgnair5552
@prasadkgnair5552 Месяц назад
ഭാരതം വിശ്വ കുരുവെന്നു വിളിച്ചു കൂവുന്ന എല്ലാ പുളിരുകൾക്കും നടുവിരൽ നമസ്കാരം. മണ്ണിനടിയിൽ പോയ ഒരു ട്രക്ക് സ്കാൻ ചെയ്തു കണ്ടുപിടിക്കാനുള്ള സാങ്കേതിക വിവരം പട്ടാളത്തിന്റെ കയ്യിൽ പോലും ഇല്ല. ഇതും കൊണ്ട് നടക്കുമ്പോളാണ് കശ്മീരിൽ തീവ്ര വാദികൾ പട്ടാളക്കാരെ കൊന്നൊടുക്കുന്നത്. സാധാരണക്കാരന്റെ കാര്യം ഊഹിക്കാൻ കഴിയില്ല. ദേശ സ്നേഹം 24മണിക്കൂറും വഴിഞ്ഞൊഴുകുന്ന ആളുകൾ തന്നെയാണ് ഏറ്റവും വലിയ രാജ്യ ദ്രോഹികൾ.
@JasnaPk-ft3fd
@JasnaPk-ft3fd Месяц назад
ആ തള്ളി കൊണ്ട് പോകുന്ന ബേബി ടോയ് എടുത്ത് ആദ്യം പുഴയിലേക്ക് എറിയണം....
@Siluveena
@Siluveena Месяц назад
പ്രളയം ആണ് അവിടെ... limitations ഉണ്ടാകും...
@remyajayan3515
@remyajayan3515 Месяц назад
Engine poyi kazhinjal eneum divasangal edukkum. Paavam arjune engine engilum onnu kandu kittiyengil...
@ShijilaShiji-m8f
@ShijilaShiji-m8f Месяц назад
സംഭവം നടന്ന സമയത്തെ ആ പ്രദേശത്തെ ദൃക്‌സാക്ഷികളുടെ വിവരണം കൂടുതലായി അറിയേണ്ടത് അത്യാവശ്യം ആണ്... ബാക്കി എല്ലം നമ്മുടെ ഊഹങ്ങൾ മാത്രം ആണ്..
@santinlazar5331
@santinlazar5331 Месяц назад
അർജുനു വേണ്ടി അല്ലേ എടാ നിനക്കെത്രവർഷത്തെ എക്സ്പീരിയൻസുണ്ട് ആ താമോളികള് വച്ചുതാമസിപ്പിച്ചോണ്ടല്ലേ ഇനി ഏത് യന്ത്രം കൊണ്ടുവന്നാലും കാര്യമില്ല
@bindubindu9622
@bindubindu9622 Месяц назад
.
Далее
Сказала дочке НЕТ!
00:24
Просмотров 514 тыс.
Сказала дочке НЕТ!
00:24
Просмотров 514 тыс.