Тёмный

13ആം വയസ്സിൽ കുടുംബം പുലർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന അജുAju's hardwork to his family at the age of13 

Harish Thali
Подписаться 1,3 млн
Просмотров 2,8 млн
50% 1

യാത്രാമദ്ധ്യേ വളരെ ആകസ്മികമായാണ് അജുവിനെ കണ്ടത്.കാഴ്ച്ചയിൽ തന്നെ അവനിലെ നിഷ്കളങ്കമായ ചിരിയും സൗമ്യതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.കൂടുതൽ സംസാരിച്ചപ്പോഴാണ് വളരെ മിതത്വം പാലിക്കുന്ന അവന്റെ സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ ചിന്തകളും പ്രവർത്തികളും ഞാൻ ശ്രദ്ധിക്കുന്നത്.
ഞാൻ അവനിലേക്ക് എത്തേണ്ടത് പ്രകൃതിയുടെ ഒരു നിയോഗം പോലെ എനിക്ക് തോന്നി. കാരണം കത്തി നിൽക്കുന്ന വെയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് പതിയെ വഴിമാറിയതും അവനെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാനുള്ള അവസരമായിരുന്നുവെന്ന് ഞാൻ കരുതുന്നു.
വ്യക്തിപരമായി ഞാൻ ചെയ്ത വീഡിയോകളിൽ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊന്നില്ല.മൊബൈൽ ഗൈമുകളും ഒട്ടനേകം എന്റർടൈൻമെന്റ്കളും നമുക്ക് ചുറ്റും നിലകൊള്ളുമ്പോൾ ഇവിടെയൊരാൾ പ്രകൃതിയിലലിഞ്ഞു ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുകയാണ്.
കഴിയുമെങ്കിൽ ഈ video നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞുമക്കൾക്കും കാണിച്ച് കൊടുക്കുക.ഇങ്ങനെയും കുട്ടികളുണ്ടെന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകട്ടെ...
Aju channel link : / @ajuvillagelife1574
#harishthali
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

20 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@HarishThali
@HarishThali Год назад
Part : 2 അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sfI6PHGpErI.html യാത്രാമദ്ധ്യേ വളരെ ആകസ്മികമായാണ് അജുവിനെ കണ്ടത്.കാഴ്ച്ചയിൽ തന്നെ അവനിലെ നിഷ്കളങ്കമായ ചിരിയും സൗമ്യതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.കൂടുതൽ സംസാരിച്ചപ്പോഴാണ് വളരെ മിതത്വം പാലിക്കുന്ന അവന്റെ സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ ചിന്തകളും പ്രവർത്തികളും ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ അവനിലേക്ക് എത്തേണ്ടത് പ്രകൃതിയുടെ ഒരു നിയോഗം പോലെ എനിക്ക് തോന്നി. കാരണം കത്തി നിൽക്കുന്ന വെയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് പതിയെ വഴിമാറിയതും അവനെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാനുള്ള അവസരമായിരുന്നുവെന്ന് ഞാൻ കരുതുന്നു. വ്യക്തിപരമായി ഞാൻ ചെയ്ത വീഡിയോകളിൽ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊന്നില്ല.മൊബൈൽ ഗൈമുകളും ഒട്ടനേകം എന്റർടൈൻമെന്റ്കളും നമുക്ക് ചുറ്റും നിലകൊള്ളുമ്പോൾ ഇവിടെയൊരാൾ പ്രകൃതിയിലലിഞ്ഞു ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുകയാണ്. കഴിയുമെങ്കിൽ ഈ video നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞുമക്കൾക്കും കാണിച്ച് കൊടുക്കുക.ഇങ്ങനെയും കുട്ടികളുണ്ടെന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകട്ടെ...
@PeaceVloger
@PeaceVloger Год назад
Ajuvinte life orikkal koodi edkkane vendum Kanan thonnunnu
@jayasanthosh4101
@jayasanthosh4101 Год назад
Aju hero
@risj1940
@risj1940 Год назад
Theerchayaayum makkalku kaanichu kodukkum avarkoru inspiration aakatte
@mollykuriachan5850
@mollykuriachan5850 Год назад
God bless you aju mone
@sreejasuresh1893
@sreejasuresh1893 Год назад
അജുവിനെ മലയാളികൾ മുഴുവൻ അറിയണം..
@vipindas7127
@vipindas7127 Год назад
ഈ കുഞ്ഞിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടേ... സമൂഹത്തിനു മാതൃകയാണവൻ.. എല്ലാവിധ നന്മകളും, പ്രാർത്ഥനയും 🙏
@mskdvlogs1340
@mskdvlogs1340 Год назад
സത്യം....
@tuttuvlogs888
@tuttuvlogs888 Год назад
ajuvilleglife
@hitmanbodyguard8002
@hitmanbodyguard8002 Год назад
Sathyam.. njan okke naanich poyi.
@remamr5141
@remamr5141 Год назад
ഈ മോന് വേണം അവർഡ് കൊടുക്കേണ്ടത് ഈ പതിമൂന്ന് കാരനെ കണ്ട് വേണം മറ്റു കുട്ടികൾ പഠിക്കാൻ മോന് നല്ലതു വരട്ടേ എന്ന് ഈ അമ്മ പ്രാർത്തിക്കുന്നു
@athulya1969
@athulya1969 Год назад
സത്യം
@beautycricketmalayalam672
@beautycricketmalayalam672 Год назад
ഇത്ര ചെറു പ്രായത്തിൽ ഇങ്ങനെ അധ്വാനിക്കാൻ മനസ്സ് കാണിക്കുന്നുണ്ടെങ്കിൽ കുറച്ച് കഴിഞ്ഞാൽ ഇവൻ ചരിത്രം കുറിക്കും 👍
@abbro199
@abbro199 Год назад
അവൻ 👍👍
@teamlollipops708
@teamlollipops708 Год назад
👍👍
@sheejaniyas7820
@sheejaniyas7820 Год назад
വളരെയധികം സന്തോഷം തോന്നി.... ഒപ്പം സങ്കടവും.... അവൻ വിജയിക്കും 👍
@kunjomohammed2022
@kunjomohammed2022 Год назад
Sathyam
@muhammedali009
@muhammedali009 Год назад
കണ്ണ് വെക്കല്ലേ
@manatmansoor1714
@manatmansoor1714 Год назад
എന്റെ 46 വയസ്സിൽ ആധ്യമായാണ് ഒരു RU-vid ചാനൽ വീഡിയോ കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞത്..അജു വലിയ നിലയിൽ എത്തട്ടെ..താങ്കൾക്ക് അഭിനന്ദനങ്ങൾ..
@gireeshm783
@gireeshm783 Год назад
സത്യം എന്റെയും
@ancyjohn9317
@ancyjohn9317 Год назад
ഈ കുഞ്ഞിന് നൽകിയ സ്നേഹത്തിന് നന്ദി Mr Harish 👍👍👍👍👍🙏🙏🌹🌹🌹
@fainsamusthafa5869
@fainsamusthafa5869 Год назад
കണ്ണ് നിറയാതെ കാണാൻ കഴിയില്ല... കഷ്ടപ്പാടുകൾ മാറി അപ്പൂപ്പന്റെ കൂടെ കുറെ വർഷങ്ങൾ സന്തോഷത്തോടെ കഴിയാൻ പ്രാർത്ഥിക്കാം.. 🥰🥰🥰
@muthalifbava9892
@muthalifbava9892 Год назад
ആമീൻ
@noushad1475
@noushad1475 Год назад
Aameen
@geethasanthosh1283
@geethasanthosh1283 Год назад
Kanneerozhokukayayirunnu😢
@badarudheen8672
@badarudheen8672 Год назад
😭പാവം ആ മോന് നന്മകൾ ഉണ്ടാവട്ടെ 🤲
@jabbarthagaljabbar7041
@jabbarthagaljabbar7041 Год назад
mhaallha
@bincytitus4254
@bincytitus4254 Год назад
ഇന്നലെ ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ 😍
@alliyadhekitchencoking
@alliyadhekitchencoking Год назад
🙏🙏🤲🙏🙏
@sruthykolangara4652
@sruthykolangara4652 Год назад
Njanum karanjupoyee
@fathimaaz8357
@fathimaaz8357 Год назад
😢😢 enikum
@kareemkuniya374
@kareemkuniya374 Год назад
ഞാനും.
@abid44444
@abid44444 Год назад
🥰550ആവാൻ സഹായിക്കുവോ
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI Год назад
ഇപ്പോൾ പിള്ളേർ മയക്കുമരുന്ന് അങ്ങനെയൊക്കെ ശീലിച്ചു നടക്കുന്ന സമയത്ത് ഇങ്ങനെയൊരു കുട്ടിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു❤️
@wonderworld3399
@wonderworld3399 3 месяца назад
ഇവൻ ഒരു അത്ഭുത ജന്മമാണ്. ജീവിതത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോകുന്ന എനിക്ക് ഇവനൊരു പാഠമാണ്. മിടുക്കൻ, നന്നായി വരട്ടെ. റെസ്റ്റില്ലാതെ ജോലി ചെയ്യുമ്പോൾ നന്നായി ആഹാരം കഴിക്കണമെന്നൊരു ഉപദേശമുണ്ട് മോനെ
@muhammadfaisalck
@muhammadfaisalck Месяц назад
ഈ കുഞ്ഞുമോനെ ആദരിക്കാൻ നാടും ജനപ്രതിനിധികളുമൊന്നൂ മില്ലേ ! കഷ്ടം !
@renjij8141
@renjij8141 Год назад
ആരുടെയും ഔദാര്യത്തിന് കൈ നീട്ടാതെ അന്തസോടെ അധ്വാനിച്ചു ജീവിക്കുന്ന ഈ കുഞ്ഞ് ഉന്നതങ്ങളിൽ എത്തുക തന്നെ ചെയ്യും. ഇവൻ ആണ് ശരിക്കും സിംഹകുട്ടി. 👍
@suhailkt3424
@suhailkt3424 Год назад
Correct✅ excellent💯👍👍
@mufeedashfu1599
@mufeedashfu1599 Год назад
ഉന്നതങ്ങളിൽ എത്തട്ടെ 🌹🌹🌹
@saneeramp4896
@saneeramp4896 Год назад
Of course
@jayant.r2124
@jayant.r2124 Год назад
അജുവിന്റ ഫോൺ നമ്പർ തരാമോ
@sulocha857
@sulocha857 Год назад
​@@mufeedashfu1599
@thabu492
@thabu492 Год назад
ഇത് കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..... നീ ഒരിക്കലും തോറ്റു പോവില്ല മോനെ...... ❤️
@MUHAMEDAMEENK
@MUHAMEDAMEENK Год назад
💯
@prasanth_gopalakrishnan
@prasanth_gopalakrishnan Год назад
sathyam
@VishnuPriya-ke7vq
@VishnuPriya-ke7vq Год назад
Crct
@abid44444
@abid44444 Год назад
550ആവാൻ സഹായിക്കുവോ
@sheena369
@sheena369 Год назад
Athe
@sreerajtp3685
@sreerajtp3685 Год назад
ആ പച്ചക്കറികൾ എല്ലാം വാങ്ങി ആ കുട്ടിയെ സഹായിച്ചതിന് bro.. ക്ക് ഒരു ബിഗ് സല്യൂട്ട്..👍
@hemeoncfellow
@hemeoncfellow Год назад
ഈ കുഞ്ഞിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടേ... സമൂഹത്തിനു മാതൃകയാണവൻ.. എല്ലാവിധ നന്മകളും, പ്രാർത്ഥനയും 🙏 I am a doctor and I hope you will one day become a doctor. You are an inspiration ajukutta
@akshayponnus2247
@akshayponnus2247 Год назад
പൊന്നുമോനെ 🙏നിന്നെ പോലുള്ള വർക് അവാർഡും സമ്മാനം ങ്ങളും കിട്ടാൻ അർഹത ഈ പ്രായത്തിൽ ഇങ്ങനെ അധ്നിച്ചു ജീവിക്കുന്ന പൊന്നുമോൻ കണ്ണ് നിറഞ്ഞു പോയി ❤️🥰
@omanasebastian8215
@omanasebastian8215 Год назад
എന്റ പൊന്നുമോനെ നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്ന് എനിക്ക് അറിഞ്ഞൂടാ.. നീയാണ് ലോകത്തിന്റെ മാതൃക 💕
@hunderoo336
@hunderoo336 Год назад
ഏത് ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന ബ്രോയ്ലർ കുട്ടികളെക്കാളും ജീവിതത്തിൽ ഇവൻ മിടുക്കനാകും . ജീവിതാനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം .
@jipsyvymel2681
@jipsyvymel2681 Год назад
തീർച്ചയായും ഏതു പ്രതിസന്ധികൾ തരണം ചെയ്യുവാനും ഇങ്ങനെയുള്ള മക്കൾക്കു കഴിയും അവരോടൊപ്പം ഈശ്വരൻ കൂട്ടുണ്ടാകും 🙏🏻🙏🏻👍👍
@turritopsisdohrni4681
@turritopsisdohrni4681 Год назад
Yes ജീവിത സാഹചര്ര്യങ്ങളെ തരണം ചെയ്യുക എന്നത് നമുക്ക് ഇപ്പോഴും അറിയില്ല അവൻ ഇപ്പോഴേ അത്‌ ഭേധിച്ചു മുന്നിൽ കടന്ന് ഇനി അവനെ പിടിച്ചാൽ കിട്ടില്ല..
@radharavindran4776
@radharavindran4776 Год назад
ജീവിതത്തിലെ ബുദ്ധിമുട്ട് അറിഞ്ഞു വളരുന്ന മകൻ. എല്ലാ നന്മകളും ഉണ്ടാകട്ടെ
@sudheeshsu7890
@sudheeshsu7890 Год назад
അത്ഭുതം അഭിമാനം,കണ്ടപ്പോൾ കരച്ചിൽ വന്നു... ഇവൻ ഉയർന്ന നിലയിൽ എത്തും.
@neymerneymer2701
@neymerneymer2701 Год назад
എനിക്ക് ഇപ്പോൾ 15 age ഉണ്ട് ഈ വിഡിയോ കാണുന്ന ഞാൻ ഉൾപ്പടെ ഉള്ള എല്ലാവരും ഇതിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് എനിക്ക് മനസ്സിൽ ആയി 😊♥️
@sivasankarsivadas6464
@sivasankarsivadas6464 Год назад
ഭഗവാനെ ഈ പൊന്നുമോന് കണ്ണുതട്ടാതിരിക്കട്ടെ... ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
@abdu_rahiman_palottil
@abdu_rahiman_palottil Год назад
🥰🥰🥰
@shiyabmadathilmeethal2608
@shiyabmadathilmeethal2608 Год назад
Ameen
@SimikA-px4di
@SimikA-px4di Год назад
Ameen
@muhammadraneesh3545
@muhammadraneesh3545 Год назад
Amee ya rabal alameen
@shazyshaaz3635
@shazyshaaz3635 Год назад
Aameen
@MuhammadAnas-nj4dg
@MuhammadAnas-nj4dg Год назад
അവന്റെ ഓരോ വാക്കിലും പക്വതയും ആത്മാഭിമാനവും തെളിഞ്ഞു കാണുന്നുണ്ട് ..❤️
@zubairsubi5862
@zubairsubi5862 Год назад
എല്ലാവർക്കും മാതൃക ആകേണ്ട കുട്ടി... ഇവന്റെ അമ്മയും, അച്ഛനും വിദേശത്താണ് എന്ന് കേട്ടപ്പോൾ കൂടുതൽ സങ്കടമായി...
@sajanpt9825
@sajanpt9825 Год назад
എനിക്ക് ഈ വീടിയോ കണ്ടപ്പോൾ ആ കുട്ടിയേക്കുറിച്ച് അഭിമാനവും ഒപ്പം ബഹുമാനവും തോന്നി ഒപ്പം സങ്കടവും
@hussainfaizy4293
@hussainfaizy4293 Год назад
ഞാൻ ഈ വീഡിയോ കാണുന്നത് രാത്രി 11 30.നു എന്റെ പച്ചക്കറി കടയിൽ വെച്ചാണ് അഗത്തി ദ്വീപിൽ നിന്നും. സത്യത്തിൽ ഈ കുട്ടിയുടെ മുമ്പിൽ നമ്മൾ ഒന്നുമല്ല ആ കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
@ameilynannasandeep1065
@ameilynannasandeep1065 Год назад
Proud of you dear Ajukutta. May God bless you
@somank2198
@somank2198 Год назад
സത്യം പറയാമല്ലോ കണ്ണുനിറഞ്ഞുപോയി ഇതുപോലെ മക്കളുള്ള മാതാപിതാക്കൾക്ക് അഭിമാനിക്കാം, ആ കുഞ്ഞിന് നല്ലതുവരട്ടെ
@sunisuni947
@sunisuni947 11 месяцев назад
ഈ കാലഘട്ടങ്ങളിലെ ഈ മോനെ എല്ലാ മക്കളും കണ്ടുപിടിക്കട്ടെ സ്വന്തമായിട്ട് അധ്വാനിച്ച് അധ്വാനിച്ച് ജീവിക്ക🙏🙏🙏🙏🙏
@PartnersInvlog94
@PartnersInvlog94 Год назад
പാവം കളിച്ചു വളരണ്ട പ്രായത്തിൽ ഇത്രേം കഷ്ടപ്പെട്ട് ജീവിക്കുന്നു ഇതൊക്കെ കാണുമ്പോൾ നമ്മള്ളൊക്കെ എത്ര ഭാഗ്യം ചെയ്യ്തവരാണ് ദൈവം മോനേ അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തെട്ടെ❤️🙌👏
@ambikay8721
@ambikay8721 Год назад
ഈ മോൻ വളർന്നു വരുമ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തും 🙌🙌🙌🙌🙌🙌😘😘😘😘😘
@saeedalankar7448
@saeedalankar7448 Год назад
ചുരങ്ങിയ പക്ഷം അമ്മക്ക് ആ മോന്റെ കൂടെ നിൽക്കാം മോൻ നല്ലൊരു ബിസ്സിനസ്സ് കാരൻ ആവട്ടെ 🤲
@muthalifbava9892
@muthalifbava9892 Год назад
പടച്ച തമ്പുരാൻ അജുമോനെ അനുഗ്രഹിക്കട്ടെ 😢😢
@fruitsgarden5328
@fruitsgarden5328 Год назад
Ameen. Business okk cheydu oru millionaire okk agatte . Ameen 🤲
@AppleApple-kx3hr
@AppleApple-kx3hr Год назад
Athanu ammak ewida nikkamalo
@BrightRoutes
@BrightRoutes Год назад
മക്കളൊക്കെ കഞ്ചാവടിച്ചു നാടിനും വീടിനും ഗുണ മില്ലാതെ ശവമായി നടക്കുന്ന ഈൗ കാലത്ത് ഈ മോൻ 👌👌👌👌👌👌👌
@sunilmanjangavaru6962
@sunilmanjangavaru6962 Год назад
പാവം കൊച്ചുകുട്ടി 😥😥😥ഇവൻ ഒറ്റയ്ക്ക് ആരും കൂട്ട് ഇല്ലാതെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അവനെയും അവന്റെ വീട്ടുകാരെയും.. കാടു പിടിച്ച് കിടക്കുന്ന പറബുകളാ ഇഴ ജന്തുകളും ഒന്നും ഇല്ലാതെ ആ കൊച്ചിനെ കാത്തു കൊള്ളണേ ദൈവമേ
@leelan4581
@leelan4581 Год назад
കൊച്ചു കർഷകനും ..👏👏👏👏👍👍. ആ കുഞ്ഞ് മഴയത്ത് ഇരുന്നു വിൽകുന്ന പച്ചക്കറി മൊത്തം.വാങ്ങാൻ കാണിക്കുന്ന സന്മനസ്..കാണിച്ച്. ആൾകും..ദൈവം. തുണ ഉണ്ടാകും...
@wonderthings1270
@wonderthings1270 Год назад
എനിക്ക് കരച്ചിൽ വന്നു. ഞാനൊക്കെ എന്ത് മടിയനാണ് അജു ശരിക്കും ഒരു മോട്ടിവേഷൻ ആണ് ആണ്.
@elizabethkankedath6559
@elizabethkankedath6559 Год назад
ഇനിയും സമയമുണ്ട് അദ്ധ്യാനിച്ച് ജീവിക്കാൻ.
@suneerat7694
@suneerat7694 Год назад
അജു മോനെ നീ നന്നായി പഠിക്കണം. മോന്റെ കഷ്ടപ്പാട് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. നിന്നെപോലുള്ള മക്കളെ കിട്ടാൻ പുണ്യം ചെയ്യണം. നിന്റെ മാതാപിതാക്കൾ ഭാഗ്യവാൻ മാറാന്. നീ ഉന്നതങ്ങളിൽ എത്തും sure. God blessed you. 🥳👍🏻😘 നിന്റെ മുന്നിൽ ഞാൻ 🙏 വണങ്ങുന്നു
@ashincshan3240
@ashincshan3240 Год назад
എന്റെ മോനെ നിന്നെ പോലെ ഒരു മകൻ എല്ലാ അമ്മമാരുടേം വലിയ ഭാഗ്യം ആണ്. മോൻ ഇതിന്റെ കൂടെ തന്നെ നന്നായി പഠിക്കണം മിടുക്കനാവണം നല്ല ജോലി വാങ്ങണം ഉറപ്പായും എന്റെ മോനെ നിന്നെ ദൈവം ഉയർത്തും. നിന്നെ പോലെ ഉള്ള ഈ മക്കളുടെ നന്മ യാണ് മറ്റു മക്കളെ ദൈവം കാക്കുന്നത്.
@lathamoorthy7027
@lathamoorthy7027 Год назад
അജു, വളരെ മിടുക്കനാ ചുനക്കുട്ടി. ഈ പ്രായത്തിൽ തന്നെ കുടുംബം മുഴുവനും നോക്കി എല്ലാവരോടും സ്നേഹമായി പെരുമാറുന്നു. ഇപ്പോൾ ഉള്ള കുട്ടികൾ അനുസരണ ഇല്ലാത്തവരും, drug അഡിക്റ്റ മൊക്കെയാണ് ഈ മോൻ ഇപ്പോഴുള്ള ജനറേഷൻ തന്നെ മാതൃകയാണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകും. മോനെ ❤️❤️
@mynameiskhan9108
@mynameiskhan9108 Год назад
ശെരിക്കും കണ്ണുനിറഞ്ഞുപോയി അജുവിന് ജന്മം കൊടുത്ത ആ അമ്മയാണ് ഏറ്റവും വലിയ ഭാഗ്യവതി
@almaasali7049
@almaasali7049 Год назад
തീർച്ചയായും ഇങ്ങനെയൊരു മോനേ കിട്ടിയത് അവരുടെ പുണ്യം
@raseeraashrashid7381
@raseeraashrashid7381 Год назад
Aaa bagyavathi omanil ente adthund
@almaasali7049
@almaasali7049 Год назад
@@raseeraashrashid7381 സത്യമാണോ എന്താ അവരുടെ പേര് ആ മോൻറെ അച്ഛൻറെ പേര് എന്താ
@_muhammedm9139
@_muhammedm9139 Год назад
@@raseeraashrashid7381 അവര് അമ്മ എന്ത് കൊണ്ടാണു മോന്റെ അടുത് നില്ക്കാതത് ??father നു എന്താ ജോലി?ഇ മകനെ അപ്പൂപ്പന്റെ കൂടെ ആക്കിട്ട് അതും ഒരു വലിയ പഴയ വീട്ടില് ?വിശ്വസിക്കാന് കഴിയുന്നില്ല .ഇ മോനു 3 വയസ്സ് ആയപ്പൊള്‍ പോയതണെന്ന് വെരൊരു video യില് കണ്ടു .എന്താ ഇതൊക്കെ
@anilachandran4626
@anilachandran4626 Год назад
Amen
@kukusedreamchannel43
@kukusedreamchannel43 Год назад
ദിവസം മുഴുവൻ ഫോണിലും ടീവിയിലും ലാപ്പിലും കളിച്ച് സമയം കളയുന്ന മക്കൾക്ക് ഇതു പോലുള്ള വിഡിയോസ് കാണുമ്പോൾ ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പേടുന്നവരുടെ വില അറിയുന്നത്👍🏻❤️❤️
@LIKEFORFREE
@LIKEFORFREE Год назад
Kann nirayathe kanan pttnnilla god bless u
@abid44444
@abid44444 Год назад
330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 450 ആവാൻ സഹായിക്കുവോ🥰
@abid44444
@abid44444 Год назад
@Vishnu 😃👍🏻👍🏻👍🏻
@sathyancb1951
@sathyancb1951 Год назад
സ്വന്തം വീട്ടിലെ മക്കൾ ഇങ്ങനെയായില്ലല്ലോ എന്നു കരുതരുതേ, ഓരോരുത്തർക്കും ഉള്ള കഴിവുകൾ വേറെ തന്നെയാണ്. അവസരങ്ങൾ .സാഹചര്യങ്ങൾ ഒക്കെയാണ് പലരും വളരുന്നതും തളരുന്നതും , ഇ ബാലനെ കണ്ട് കുറേകാര്യങ്ങൾ പഠിക്കാനുണ്ട് വലിയ ആൾക്കാർക്കും
@abdulnasar1465
@abdulnasar1465 Год назад
👍👍👍👍👍👍👍👍
@itsme-sukanya
@itsme-sukanya Год назад
അച്ഛനും അമ്മയും കൂടെ എല്ലാത്തിനും ഉണ്ടായിട്ടും .... ചില മക്കൾക്ക് എന്തിനും പരാതിയാണ്.ചെറിയ കാര്യങ്ങൾക്കു പോലും ആത്മഹത്യ ചെയ്യുന്ന മക്കൾക്ക് ഇൗ മോൻ ഒരു മാതൃക യാണ്... മോന് നല്ലത് വരട്ടെ❤️❤️❤️
@sivasangar8245
@sivasangar8245 4 месяца назад
👌 🙏🙏🙏
@RajaniDevaraj-rx7bk
@RajaniDevaraj-rx7bk 16 дней назад
ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ് മോന് എല്ലാവിധ വിജയശംസകളും ആയുരാരോഗ്യവും നേരുന്നു
@Sandeep-ny7rg
@Sandeep-ny7rg Год назад
ആ മോനെ എന്ത് നന്നായിട്ടാണ് ആ നാട്ടുകാർ care ചെയുന്നത്. പരിചയം ഇല്ലത്ത ആൾ അജുവിന്റ കൂടെ കണ്ടപ്പോൾ ആരാണെന്ന് ചോദിക്കുന്നത് കണ്ടോ 👍🏻♥️
@seenathkp6785
@seenathkp6785 Год назад
അഭിമാനം മകനേ,ഏറെ ആദരവോടെ മംഗളം നേരുന്നു മോൻ ഏറെ ഉയരത്തിൽ എത്തും തീർച്ച ❤❤❤❤❤❤
@shijinvijayan922
@shijinvijayan922 Год назад
mon good
@salmanfaris.kfaris.k1844
@salmanfaris.kfaris.k1844 Год назад
Nallath varatey
@Althaf9887
@Althaf9887 Год назад
ഈ കുട്ടിക്ക് ദൈവം നല്ലത് മാത്രം കൊടുക്കട്ടെ... നമ്മുടെ സമൂഹത്തിൽ ഇത്തരം കുട്ടികൾ വളരെ അപൂർവമാണ്...
@aarathiarun780
@aarathiarun780 Год назад
അജുവിനെ കെട്ടിപിടിച് ഇക്ക കൊടുത്ത ആ ഉമ്മ ❤❤❤ഈ വീഡിയോ കാണുന്ന ഓരോരുത്തരും കൊടുക്കാൻ ആഗ്രഹിച്ച ഉമ്മ.🥰🥰🥰
@elezebethsebastian4195
@elezebethsebastian4195 Год назад
മോനെ അറിയില്ലാത്ത ആരു വിളിച്ചാലും കൂടെ പോവരുത്.. Pls.... ബ്രദർ നിങ്ങൾ തന്നെ പറയുക അറിയില്ലാത്ത ആരു വിളിച്ചാലും കയറി പോവരുതേ...
@shajikn1645
@shajikn1645 Год назад
സത്യത്തിന്റെ വാക്കുകൾ 😍😍
@mrknffadv9762
@mrknffadv9762 Год назад
Njanum karudi Ara vicharicha vandiyil kayareenn
@ayanhamraz8813
@ayanhamraz8813 Год назад
ഈ മോന്റെ അധ്വാനം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെയും ഒരു കുട്ടി ഈ കാലത്ത് ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനെ ആവുന്നില്ല. മോന്റെ നല്ല മനസ്സിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ദൈവത്തിനോട് പ്രാർത്തിക്കുന്നു.... 😍😍😍
@shyamala0126
@shyamala0126 11 месяцев назад
God bless you
@alkamaria6706
@alkamaria6706 Год назад
ആ മാതാപിതാക്കൾ ചെയ്ത പുണ്യം ...ഇതിലും നല്ലൊരു മകനെ അവർക്കു ലോകത്തിനു സമ്മാനിക്കാൻ സാധിക്കില്ല ☺️🥰🙏🏻🙏🏻
@shahimkm760
@shahimkm760 Год назад
ഈ മോൻ തീർച്ചയായും വലിയൊരു ഉന്നതിയിലെത്തട്ടെ 🤲🤲ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲എല്ലാ വിധ ആശംസകളും പ്രാർത്ഥന യും കൂടെ ഉണ്ടാവും... ❤❣️🤝ഇത് വീഡിയോ എടുത്ത് ജനങ്ങളിൽ എത്തിച്ച ഈ ഇക്കാക്ക്‌ ഒരു BIG Thanks 🤝🥰🥰👏👏👏👏എല്ലാ കുട്ടികൾക്കും ഈ മോനൊരു മാതൃകയാവട്ടെ 💪aju കീ ജെയ്‌ 💪💪❣️❣️❣️❣️
@girijasasi5600
@girijasasi5600 Год назад
മിടുക്കൻ : ---- ഈ കുഞ്ഞിനല്ലേ ബഹുമതിയും ആദരവും നൽകേണ്ടത്
@m.k.mohammedmahamood6645
@m.k.mohammedmahamood6645 Год назад
സത്യത്തിൽ കണ്ണിൽ നിന്നും കണ്ണീർ വന്നുപോയി, ഇതുപോലുള്ള ഒരു പയ്യനെ കണ്ടപ്പോൾ അഭിമാനവും, സന്തോഷവും തോന്നി. ആ പയ്യനെ ദൈവം എല്ലാ അനുഗ്രഹവും, ശക്തിയും നൽകട്ടെ.
@nishasnis7275
@nishasnis7275 Год назад
സുരേഷ് ഗോപി ഈ വീഡിയോ കണ്ട് ആ മോനെ അടുത്തറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കണം, വലിയൊരു ഭാവി ഉണ്ട്.
@muhammedmusthafa2790
@muhammedmusthafa2790 Год назад
അജുവിന്റെ കഥ കണ്ടു കണ്ണ് നിറഞ്ഞു പോയി 🌹👍🏻 എന്ത് കൊടുത്താലും പകരമാവില്ല
@saleenamuneer4161
@saleenamuneer4161 Год назад
ഇപ്പോൾ മൊബൈലിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു മാതൃകയാണ് ഈ മോൻ !!!! പടച്ചവൻ അനുഗ്രഹിക്കട്ടെ
@bijuabraham6109
@bijuabraham6109 Год назад
11 വയസ്സിൽ റബ്ബർ വെട്ടി, സ്കൂളിൽ പോയി വന്നു ഷീറ്റ് അടിച്ചു,, പഠനം മുന്നോട്ടു കൊണ്ട് പോയ ആൾ ആണ് ഞാൻ 🤗
@minisam765
@minisam765 Год назад
God bless you
@gentlemen3716
@gentlemen3716 Год назад
Great sir
@ashincshan3240
@ashincshan3240 Год назад
അന്നത്തെ കഷ്ടപ്പാടിന്റെ പ്രതിഫലം ഇന്നു ദൈവം തന്നുവോ. ഉറപ്പായും ദൈവം തരും എന്ന് അറിയാം. എന്നും ആരേം ദൈവം എപ്പോഴും കഷ്ടപ്പെടുത്തില്ല
@itopmemoris7549
@itopmemoris7549 Год назад
Same 🥰
@anukrishnan7678
@anukrishnan7678 Год назад
Sir ipol Enthu cheyyunnu? Happy ano ?
@rinilmanu3908
@rinilmanu3908 Год назад
🤗🤗ആരും കണ്ണ് വെക്കാതിരിക്കട്ടെ 😘❤️ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@athulya1969
@athulya1969 Год назад
Proud of you mone 🙏❤️ മോന്റെ കാര്യങ്ങൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു, ആ അച്ഛനും അമ്മയും അപ്പൂപ്പനും ഒരുപാട് അഭിമാനിക്കുന്നുണ്ടാവും.. മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, ഡോക്ടർ എന്ന ആഗ്രഹം നടക്കട്ടെ കുടുംബത്തെ നോക്കാൻ സാധിക്കട്ടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മോനെ 🙏. അജുവിനെ കുറിച്ചുള്ള അറിവുകൾ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു തന്ന ചേട്ടന് ഒരുപാട് താങ്ക്സ് 🙏❤️
@ranjithr8015
@ranjithr8015 Год назад
Ammayum achanum gulfil ninum natil varan patiley
@athulya1969
@athulya1969 Год назад
@@ranjithr8015 amma vannittund, achan ippo varaan kazhiyillanna paranjath
@lijithkilimanoor1130
@lijithkilimanoor1130 Год назад
13 വയസ്സിലെ അവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു.. എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ ഈ video
@sathyavathykg
@sathyavathykg Год назад
മൊബൈലും കണ്ടിരിക്കുന്നു കുഞ്ഞുങ്ങൾക്ക് ഒരു പാഠമാകട്ടെ😭😭😭🙏🏼🙏🏼🙏🏼
@manoharan721manoharan5
@manoharan721manoharan5 3 месяца назад
നേരത്തെ ഇവിടെ സ്കച്ചിപ്പിച്ചത് പോലെ ഒരു സിനിമകഥയിലെന്ന പോലെ എൻ്റെ കണ്ണ് നിറഞ്ഞു. സത്യത്തുൽ യൂട്യൂബ് ചാനലകാരന്ന് ഹൃദയത്തിൽ തൊട്ട് സ്നേഹാഭിവാദ്യങ്ങൾ' അത് പോലെ കറണ്ട് ബില്ലടപ്പിക്കാൻ വന്ന ആ ജോലിക്കാരൻ' അവരുടെ അവസ്ഥ കണ്ട് .ഒരു മാസത്തെ കണ്ട് ബില്ലടച്ച അവ്വക്കിക്കും സേ ഹത്തോടെ അഭിവാദ്യങ്ങൾ
@nishamohan5910
@nishamohan5910 9 месяцев назад
ദൈവമേ ആ മോനെ രക്ഷിക്കണേ. ഈ മോനെ പരിജയപ്പെടുത്തിയ ഹരീഷിന് ഒത്തിരി നന്ദി. കരഞ്ഞു പോയി.
@sujith5435
@sujith5435 Год назад
He is becoming a great person......ഇവനെ കണ്ടെത്തി ജനങ്ങളുടെ മുൻപിൽ എത്തിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്
@anu54726
@anu54726 Год назад
25 വയസ്സിലും ജോലി ഉണ്ടായിട്ടും ജോലിക്കു പോവാതെ 9.30 വരെ കിടന്നുറങ്ങി മടി പിടിച്ച് ഇരിക്കുന്ന എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നുന്നു..... അജു🙏
@sreejithboss7326
@sreejithboss7326 Год назад
നീ ഒരു സംഭവം തന്നെ
@rajtheking659
@rajtheking659 Год назад
@@sreejithboss7326 😂🤣😂 lol
@seenariyasriswan2504
@seenariyasriswan2504 Год назад
അജു മോനെ ഈ ഭൂമിയിലെ ജീവിതം തന്നെ വലിയ ബാധ്യത യാണ്. ജീവിതത്തോട് ഒരിക്കലും തോറ്റുകൊടുക്കരുത്. നന്നായി പഠിക്കണം. നല്ല ഭാവി നേരുന്നു. ആരോഗ്യം നോക്കണം. ഇന്നത്തെ സമൂഹത്തിൽ കഞ്ചാവും MDMA യും വിറ്റും നടക്കുന്നവർക്കും വെള്ളാനകൾക്കും മുന്നിൽ നീ ഒരു ഹീറോ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.
@gopinathannairmk5222
@gopinathannairmk5222 Год назад
ഈ കുട്ടിയാണ് നമ്മുടെ അധ്യാപകൻ. മാതൃകാപുരുഷൻ. ഒരു ഗ്രാമത്തിൽ ഇതേപ്പോലുള്ള ഒരു കുട്ടി വീതം മതി. നമ്മുടെ രാജ്യം സ്വർഗമാകും.🌹🙏
@elevengaming4826
@elevengaming4826 Год назад
ഇങ്ങനത്തെ കാര്യങ്ങളിൽ താല്പര്യം കാണിക്കുന്ന ഹാരിഷ്, നിങ്ങൾ പൊളിയാണ് 🔥❣️
@muhammedunaif.t9723
@muhammedunaif.t9723 Год назад
ന്റെ മോന്റെ അതെ പ്രായം ഈ മോനെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ
@adwaithmeethal6997
@adwaithmeethal6997 Год назад
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡി യോ . അത്ഭുതവും സന്തോഷവും തോന്നിയ വീഡിയോ. ഈ ലോകത്തിൽ വെച്ച് കൊടുക്കാവുന്ന ഏറ്റവും നല്ല ബഹുമതി തന്നെ ആ കുട്ടിക്ക് കൊടുക്കണം
@sumeshk3894
@sumeshk3894 Год назад
2 പാർട്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😥😥ഈ മോൻ രക്ഷപെടും 💪💪😘😘
@hashidpm1254
@hashidpm1254 Год назад
അജു വീട്ടിലെത്തിയിട്ട് അപ്പൂപ്പനെ കെട്ടിപ്പിടിക്കുന്ന സീൻ കണ്ടപ്പോൾ. സത്യത്തിൽ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വന്നു പോയി. മോൻ നല്ല ഉയരങ്ങളിൽ എത്തട്ടെ
@alphonsachackappan8699
@alphonsachackappan8699 Год назад
Ajumonee,god bless you . ayurarogya um dheerkhayusum nalky monte aßgraham sabhalamaakan daivam anugrahikkatte.moone jooliyil maathramalla aaroogyathilum padithathilum samayathu bhakhanam kazhikkanum kuudy srethikkane.
@Mynameisnoneofyourbusiness1234
കണ്ടിട്ട് വല്ലാത്ത വിഷമവും അഭിമാനവും തോന്നി എന്റെ മോന്റെ പ്രായം ഉള്ളു
@ayishamisna7252
@ayishamisna7252 Год назад
ഇപ്പോഴത്തെ സമൂഹത്തിനു മാതൃക ആക്കേണ്ട പതിമൂന്ന് വയസ്സ് മാത്രം പ്രായ മായ നമ്മുടെ ഈ പൊന്നു മോനെ സമൂഹത്തിനു നല്ല നിലയിൽ പരിജയപ്പെടുത്തി കൊടുത്ത എന്റെ ഉമ്മാക്ക് പിറക്കാതെ പോയ എന്റെ സഹോദരനായ അങ്ങേക്ക് ആയിരം ആയുസ്സാരോഗ്യത്തിന് വേണ്ടി സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു
@oldisgold1977
@oldisgold1977 Год назад
പൊന്നുമോന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ആമോന്റെ സ്വപ്‌നങ്ങൾ. സാക്ഷത്കരിക്കട്ടെ. 🙏🙏🙏
@sandhya2214
@sandhya2214 Год назад
ഇവൻ ആളു വേറെ ലെവൽ തന്നെ. നമ്മുടെ മക്കൾ ഇവനെ കണ്ടു പഠിക്കണം. 🙏🏻🙏🏻🙏🏻
@varghesemathew4316
@varghesemathew4316 Год назад
True😊
@siasvlog9875
@siasvlog9875 Год назад
Sathyam
@roymonjoseph4219
@roymonjoseph4219 Год назад
ഈ കുഞ്ഞ് ഒരു താരകം ആണ്. മോൻ വഴി വീടും,നാടും അനുഗ്രഹിക്കപ്പെടട്ടെ. ആഗ്രഹവും സഫലമാകട്ടെ.
@philipmervin6967
@philipmervin6967 Год назад
Best dog trainer, a single whistle! Best naturalist, farmer,.... ഒരു സംശയം, അജുവിന്റ മാതാപിതാക്കൾക്കു എന്തുകൊണ്ട് തിരിച്ചു വന്നു ഇവിടെ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്തു കൂടാ? ധാരാളം കൃഷി സ്ഥലം,.....🙏
@ValsalaMohan-rm2iq
@ValsalaMohan-rm2iq 8 дней назад
Ajivillsge
@vinodknambiar4577
@vinodknambiar4577 Год назад
ഇങ്ങനെ ഒരു യാത്ര ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരാളെ കാണാനുംഇത്ര സമയം ചിലവഴിക്കാനും സംസാരിക്കാനും സമയം കണ്ടെത്തിയ സഹോദരന് നന്ദി.... ഈ കുട്ടിയെ ജനങ്ങളിലേക്ക് എത്തിച്ചതിനു.... നന്ദി.. പിന്നെ അജു.... മറ്റു കുട്ടികളുടെ മാതൃക ആണ്.... ഉയരങ്ങളിൽ എത്തട്ടെ.... ആശംസകൾ ചാനലിനും, അജുവിനും സഹോദരനും support 👌🏻👌🏻
@elezebethsebastian4195
@elezebethsebastian4195 Год назад
ചക്കര മുത്തേ.... മോനു പഠിത്തത്തിൽ കൂടി ശ്രദ്ധിക്കണം... ഈ മോൻ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ ഈ കുഞ്ഞിനെ ആദരിക്ണം... Pls...
@AppleApple-kx3hr
@AppleApple-kx3hr Год назад
Athe matulla kuttikall kananam
@rgtech5128
@rgtech5128 Год назад
മൊബൈൽ ഫോണും ലാപ്ടോപ്പിലും കളിച്ചു സമയം കളയുന്ന കുട്ടികൾ കണ്ടു പടിക്കട്ടെ ഈ കുഞ്ഞിനെ. ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ🙏
@sooryamshumedias5997
@sooryamshumedias5997 Год назад
എന്തൊക്കെയാണെങ്കിലും ഈ കുട്ടിയേയും, വയസ്സായ അച്ഛനേയും തനിച്ചാക്കി പുറത്ത് പോയി ജീവിക്കന്ന തന്തയേയും തള്ളയേയും സമ്മതിക്കണം.....!വല്ലാത്ത ജാതി തന്നെ....! പക്ഷെ, ഇവ ൻ മിടുക്കനാണ്. ദൈവം തുണയ്ക്കട്ടെ .......!
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 Год назад
ദൈവമേ...ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. ഈ അനുജന്റെ പ്രായത്തിൽ ഞാൻ ഒക്കെ എത്രയോ...സുഖസൗകര്യത്തിൽ ജീവിച്ചിരുന്നത് ഈഅനുജന്റെ ഇപ്പോളത്തെ ജീവിതം കാണുമ്പോൾ ശരിക്കും സങ്കടം തോണുന്നു🥺🥺🥺ദൈവം അവന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കട്ടെ🙏🙏നമ്മളാൽ കഴിയുന്ന സഹായവും അവന്ന് ചെയ്യാം
@elezebethsebastian4195
@elezebethsebastian4195 Год назад
ബ്രദർ ഈ ഒറു വീഡിയോ കൊണ്ടുവന്ന നിങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ 🌹🌹🌹
@mayaanil7329
@mayaanil7329 7 месяцев назад
ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരെ സഹായിക്കുന്നതാ ങ്കൾ ഒരു നല്ല മനസ്സിനുടമയാണ് ഈശ്വരർ അനുഗ്രഹിക്കട്ടെ.
@devotional_editz6174
@devotional_editz6174 10 месяцев назад
എന്തുവാണ് മോനേ ഈ കാഴ്ചകൾ . 🙏🙏🙏🙏ഈ കാഴ്ച്ച വലിയൊരു ദുഃഖം തന്നെ ആണ് മോനേ 🌹🌹🌹🌹❤❤❤ഈ മോന് ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏. മോൻ കാണിച്ചു തരുന്ന കാഴ്ചകൾ ഒക്കെയും വളരെ വലിയ വില മദിക്കുന്ന കാഴ്ചകൾ ആണ് മോനു എല്ലാ നന്മകളും ദൈവം തരണേ യെന്നു ഈശ്വരനോട് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍❤❤👍❤👍👍👍👍👍👍
@bettafarmmalayalam3450
@bettafarmmalayalam3450 Год назад
എന്റെ പൊന്നു മോൻ കണ്ണ് നിറഞ്ഞു പോയി ❤️നല്ല പൊന്നു മോൻ അള്ളാഹു എന്റെ പൊന്നു മോന് ദീർഗായുസ് കൊടുക്കുമാറാകട്ടെ
@shifanshifu8357
@shifanshifu8357 Год назад
AAMEEN
@abid44444
@abid44444 Год назад
🥰550ആവാൻ സഹായിക്കുവോ
@ramsiramz4594
@ramsiramz4594 Год назад
Aameen
@abdulrahman-pe1vw
@abdulrahman-pe1vw Год назад
പൊന്നു അനിയാ നിന്നെ മാതൃക ആക്കണം എന്ന് സ്വയം മനസ്സിൽ പറയുവാൻ മനസ്സ് ആഗ്രഹിക്കുച്ചു പോയി 🥰🥰
@jalajasasi889
@jalajasasi889 5 месяцев назад
അജു മോനെ കണ്ടെത്തിയ ആ പോലിസ്കാരനു o. ഹാരിസ് നും ബിഗ് സല്യൂട്ട്
@user-do7xr4ut2b
@user-do7xr4ut2b 10 месяцев назад
രാവിലെ എണീൽക്കാൻ പോലും മടി കാണിക്കുന്ന മക്കൾ എന്നാൽ ഒരു കുടുബം നോക്കുന്ന ഒരു പൊന്നു മോൻ ശെരിക്കും കരഞ്ഞു പോയി ദൈയ്‌വം ഹാരിഷിന്റ രൂപത്തിൽ ഈ മോന്റെ അടുക്കലെത്തി 👍👍👍താങ്ക്‌യൂ ഹാരിഷ് ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾക്ക് എത്തിക്കുന്നതിൽ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍
@YT-kc9ji
@YT-kc9ji Год назад
ഒന്നും പറയാനില്ല! ദൈവം അജൂനനെയും അജൂനെ ലോകത്തോട് പരിചയപ്പെടുത്തികൊടുത്ത അവതാരകനെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹👌
@sanjayanpt7746
@sanjayanpt7746 6 дней назад
ഇതാണ് പ്രകൃതിയുടെ ചിലവികൃതികൾ🎉🎉🎉 എനിക്ക് ഒന്നും പിയോൻ തോന്നുന്നില്ല മുത്തുക്കട്ടാ🎉 നീ വലിയ വനാവും
@ammusworld5825
@ammusworld5825 Год назад
എനിക്ക് പത്ത് വയസ്സ് ഉണ്ട്. എനിക്ക് ചേട്ടായിയെ കണ്ടപ്പോൾ വളരെ ബഹുമാനവും സ്നേഹവും ഒപ്പം സങ്കടം തോന്നി. Love you.. ❤️💕😢
@udayakumar8819
@udayakumar8819 Год назад
ഞാൻ ആദ്യമായാണ് താങ്കളെ കാണുന്നത്, ആ മോനെ അജുനെ ചേർത്ത് പിടിക്കണകണ്ടപ്പോൾ, ഒന്നും പറയാനില്ല 👍❤❤❤❤❤
@satheeshpoliyath4716
@satheeshpoliyath4716 Год назад
ഇതുപോലെ ഉള്ള മകനെ കിട്ടിയ അച്ഛനും അമ്മയും നാട്ടുകാരുംഭാഗ്യവന്മാർ അജുന്റെ എല്ലാം ആഗ്രഹങ്ങളും ശരിയാവട്ടെ 🤲🤲🤲ശ്രെദ്ധിച്ചു ജോലിചെയ്യണം ബിഗ്സല്യൂട്ട് 🥰🥰🥰
@alicejob851
@alicejob851 5 месяцев назад
അജുമോൻ നല്ല നിലയിൽ എത്തട്ടെ, അവന്റെ കഥ കുട്ടികൾ പഠിക്കാൻ പുസ്തകത്തിൽ അച്ചടിക്കട്ടെ... മറ്റുകുട്ടിക്കൾക് മാതൃകയാകട്ടെ... അമ്മയ്ക്കു നാട്ടിൽ നിൽക്കാമല്ലോ ജോലിയില്ലെങ്കിൽ.... ശരിക്കും വിഷമം തോന്നുന്നു.., അപ്പച്ചനും ഓൾടാണ്...
@sebeelsebi9202
@sebeelsebi9202 3 месяца назад
എത്രയോ വർഷങ്ങൾ വെറുതെ കളിച്ചുനടന്നു പാഴാക്കിയ ലെ : ഞാൻ... നമിച്ചു മോനെ 🤐🤐😍😍😍😍
@user-kk7zn6ul9o
@user-kk7zn6ul9o Год назад
കണ്ണ് നിറയാതെ ഈ vdo കണ്ടു തീർക്കാൻ കഴിയില്ല, മോന്റെ എല്ലാം കഷ്ടപ്പാടും സങ്കടങ്ങളും പെട്ടെന്ന് മാറി, നല്ലൊരു ജീവിതം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ, എന്നും നന്മകൾ 😍😍😍
@aswathyshyju7331
@aswathyshyju7331 Год назад
പൊന്നു മോൻ 😔കണ്ടപ്പോൾ സങ്കടം വന്നു.. എനിക്കും ഒരു മോനാ... ദൈവം മോനെ അനുഗ്രഹിക്കട്ടെ.. നന്നായി വരട്ടെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreedharanc2793
@sreedharanc2793 Год назад
വളരേ സന്തോഷം തോന്നി അപ്പൂപ്പനും മോനും നല്ലത് വരട്ടേ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഹാരിസ് താങ്ക്സ് 🌹🌹🌹🌹🌹🌹
@Manilasokan
@Manilasokan Год назад
ഈ മകനെകുറിച്ച് പറയുകയാണെങ്കിൽ, ഈ നാടിന്റെ അഭിമാനം തന്നെ ആണ്, ഈ കാലഘട്ടത്തിലെ കുട്ടികളും അതുപോലെ റോഡിലുള്ള കടകളുടെ മുൻപിൽ ഇരുന്ന് റോഡിൽ കൂടെ പോകുന്ന ആളുകളെകുറിച്ച് കുറ്റങ്ങളും പരദൂഷണങ്ങളും അപവാദങ്ങളും പറഞ്ഞു സമയം കളയുന്ന ആളുകൾ കണ്ടു പഠിക്കാൻ ഉണ്ട്, മോനേ നിനക്ക് ആയുസ്സും ആരോഗ്യവും അതുപോലെ ആഗ്രഹിച്ച ഡോക്ടർ പദവി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌈🌈🌈🌈👍👍👍👍💞💞💞
@kavithar535
@kavithar535 Год назад
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് സ്വന്തമായി നാണംകെട്ടുപോയി.... ഒരു ബിഗ് സല്യൂട്ട് മോന് 🙏
@lndkl8695
@lndkl8695 Год назад
Anthinu naanum kettu
@user-wc4kt5ew7j
@user-wc4kt5ew7j Год назад
ശെരിക്കും 💥💯
@bhavanimullacheri5707
@bhavanimullacheri5707 Год назад
കണ്ണ് നിറഞ്ഞു പോയി. ഈ കുഞ്ഞു വലിയ നിലയിൽ എത്തട്ടെ ജീവിതത്തിൽ വലിയ വിജയം ഉണ്ടാകട്ടെ
@Rohith.-
@Rohith.- Год назад
എന്തുകൊണ്ടും ഇവൻ നാടിന്റെ മുത്താണ് കേരളത്തിന്റെ അഭിമാനമാണ്, ഇവന് മനുഷ്യസ്നേഹിയാണ് പ്രകൃതിയെ സ്നേഹിക്കുന്നവനെ മനുഷ്യനെ സ്നേഹിക്കാൻ കഴിയും 💕💕💕 weld😘my b😘ya👍👍👌👌😊
@chidambarancp4577
@chidambarancp4577 8 месяцев назад
സത്യത്തിൽ രണ്ടു കണ്ണൂകളും നിറഞ്ഞു കരഞ്ഞു കൊണ്ടാ ഇതെഴുതുന്നതു എനിക്ക് ഒന്നേ പറയാനു ഗുരുവേ ഇവനിൽ കരുണ കാട്ടണേ
@g.nidhin2908
@g.nidhin2908 Год назад
Mobile recharge ചെയ്‌തു കൊടുക്കാത്തതിന് രണ്ടു ദിവസമായി എന്നോട് ദേഷ്യപ്പെട്ടു നടക്കുന്ന എന്റെ 11 വയസു മകൻ 😞😞. ഇത് കണ്ടപ്പോൾ സങ്കടമായി 😭😭
@msumtech5926
@msumtech5926 Год назад
Pokan para chetta. Makkale kandum mampoo kandum pratheksha vekkanda. Ningal ningalku vendi adyam jeevikku. Athinu sesham mathy mattullavarkkayi. Ente swantham anubhavam.
@g.nidhin2908
@g.nidhin2908 Год назад
@@msumtech5926 അങ്ങനെ അനുസരണ ഇല്ലാത്ത കുട്ടിയല്ല എന്റെ മോൻ, ചെറിയ പിടിവാശി കാണിച്ചു ഞാൻ അത് mind ചെയ്യാതായപ്പോൾ ഇപ്പൊ ശരി ആയി, ഒരു ചിക്കൻ കറിയിൽ ഞാൻ അവനെ സമാദാനപ്പെടുത്തി. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയും അനാവശ്യങ്ങൾ mind ചെയ്യാതെയും ഇരിക്കുന്ന ഒരു അമ്മയാണ് ഞാൻ. അത് ഞാൻ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കും ചിലപ്പോൾ ജയിക്കും ചിലപ്പോൾ പരാജയപ്പെടും but അവരുടെ വാശി ഞാൻ നിറവേറ്റി കൊടുത്തിട്ടില്ല ഇത് വരെ,. അതിന്റെ ഭവിഷത്തു ഞാൻ അവരെ പറഞ്ഞു മനസിലാക്കും.
@g.nidhin2908
@g.nidhin2908 Год назад
@Zentai ഞാൻ എന്തു തെറ്റ് ചെയ്‌തെന്നാണ് പറയുന്നത്. ഞാൻ അവരിൽ നിന്നു ഒന്നും പ്രേതീക്ഷിച്ചിട്ടു ഇരിക്കുന്നില്ല. അവരുടെ നല്ലതിന് വേണ്ടി ചെയുന്നെന്നെ ഉള്ളു. മക്കളുടെ വാശി എല്ലാം നിറവേറ്റി കൊടുക്കാൻ പറ്റുമോ? അവരുടെ ആവശ്യങ്ങൾ മാത്രം മതി.
@lijigeorge4824
@lijigeorge4824 Год назад
Saramilla..ദേശ്യപ്പെട്ടലും ...ഭാവിയിൽ7ഒരു നല്ല വ്യക്തി അവൻ മാറമെങ്കിൽ ഇങ്ങനെ ചില ശിക്ഷണങ്ങൾ നല്ലതാ
@binoybaby8150
@binoybaby8150 Год назад
@@msumtech5926 sir yetraa vayasund
Далее
ground water finding
6:19
Просмотров 8 тыс.
🚘 когда купил себе полик
0:35
Просмотров 2,4 млн