Тёмный

ഗംഗ (Ganga) by Madhusoodanan Nair | Famous Malayalam Poem 

satyamjukebox
Подписаться 1,8 млн
Просмотров 173 тыс.
50% 1

Lyrics: Madhusoodanan Nair
Music: Madhusoodanan Nair
Singer: Madhusoodanan Nair
V. Madhusoodanan Nair is an Indian poet and critic of Malayalam literature, who is credited with contributions in popularizing poetry through recitation. He is best known for Naranathu Bhranthan, the poem with the most number of editions in Malayalam literature as well as his music albums featuring recitations of his own poems and poems of other major poets. Kerala Sahitya Akademi honoured him with their annual award for poetry in 1993. He is also a recipient many other honours including Sahitya Akademi Award, Asan Smaraka Kavitha Puraskaram, Padmaprabha Literary Award, Kunju Pillai Award, R. G. Mangalom Award, Souparnikatheeram Prathibhapuraskaram and Janmashtami Puraskaram.
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

31 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@madhusoodhananmadhusoodhan8086
@madhusoodhananmadhusoodhan8086 3 года назад
ഒരു വട്ടമെങ്കിലും ഒരു ദിവസം കേൾക്കും അത്രമേൽ ഇഷ്ടം ഈ കവിത , സത്യത്തിനൊത്തോരു തപമില്ല പോൽ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ,,,, സാരേ നമസ്കരിക്കുന്നു സാഷ്ടാംഗം ,,,
@shajiak7771
@shajiak7771 3 года назад
👍👍
@aanushree4276
@aanushree4276 2 года назад
L
@dileepdilu7598
@dileepdilu7598 Год назад
👍👍👍
@shrijarajan8377
@shrijarajan8377 Год назад
You are court
@sanojparameswaran8271
@sanojparameswaran8271 8 месяцев назад
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.
@ghazalnazim.1927
@ghazalnazim.1927 3 года назад
നിന്നെ കുറിച്ചാര് പാടും -ദേവി നിന്നെ തിരഞ്ഞാര് കേഴും സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ ... വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍ നിന്‍ നെഞ്ചിനുറവാര് തേടും.... അരികെ വെണ്‍ തിങ്കളിൽ തേനുണ്ണുവോരുണ്ട് വിരിവച്ചു വാഴ്ചകൊരുങ്ങുവൊരുണ്ട് നിമിഷനിധിയെണ്ണി പഴംതുണി കിഴികെട്ടി നിലവറ നിറക്കുന്നവൈശ്രവണനുണ്ട് ഭക്തന്റെ വീര്പ്പും വിയര്പ്പും പൊലിപ്പിച്ചു ഭുക്തിക്കൊരുങ്ങുന്ന ഭൂതഗണമുണ്ട് ചെറ്റുംമറക്കാത്ത നാണത്തിനാൾ ബ്രഹ്മവിദ്യക്ക് ഭാഷ്യംചമക്കുവോരുണ്ട് ദുഷ്ടതന്ത്രങ്ങളിൽ സിദ്ധിയേറ്റി കപിലധ്രിഷ്ടികൽ നേടിചമഞ്ഞിരിപ്പോരുണ്ട് ഇവിടെയീച്ചുടലയെ വിഭൂതിയാക്കി ഇവിടെയീച്ചുടലയെ വിഭൂതിയാക്കി തിലകമിരുനെരവും ചാരത്തി നാമം ജപിക്കുന്ന നാഭിയിൽനാദം വിശന്നു വിളികൂട്ടുന്ന ഞങ്ങളുണ്ട് ഭാരതീയരുണ്ട്... എങ്കിലും നിന്നെ കുറിച്ചാര് പാടും ദേവി നിന്നെ തിരഞ്ഞാര് കേഴും നവ സര്ഗ ശൈലിക്ക് ശ്രീഗോമുഖം തെളിച്ചൊരു പക്വശാഖയിട്ടോഴുകി നീ , ഒഴുകി നീ വിരജിച്ച ത്രി പഥങ്ങളിൽ മണ്‍ ഞരമ്പുകളിൽ ജീവിത ക്രമതാള സംഹാരസൃഷിസ്ഥിതികളിൽ.. ചിതലുംചെതുമ്പലും വ്യാളീവിലങ്ങളും ചകിതസ്വപ്നങ്ങളും ഞങ്ങൾപെരുക്കവേ ഹിമപുഷ്പ കങ്ങണവും ഊരി തപസിന്റെ ഗിരി ഗുഹയിലെങ്ങോ നിഗൂടതയിലെന്ഗോ നീ പതിതപാവനി മറഞ്ഞതാണോ ഹോമ നീലജട നിന്നെയുമോളിച്ചതാമോ ഗംഗേ... തപ ശാന്തി തീർത്ത സംഗെ .. എന്റെ ഹൃദയവിശ്വത്തിലെ ചെറുകുന്നിമണികളിൽമൃദുലയാണ- തുലയാണീ ഭൂമി ഇവളെയൊരു കനലയെരിച്ചതും ഇവന് തന്നെ ക്കല്മാഷ കറയിൽ എരിയിച്ചതും ഇവന് തന്നെ വീണ്ടുമീ കനലിനെകവിതയായ് വിരിയിചെടുക്കുവാൻ ചമതയിലോരംബിളി പൊന്കല വിടര്തുവാൻ ഇവിടെ തപസ്സിനിന്നര്ക് നേരം .. ഇവിടെ തപസ്സിനിന്നര്ക് നേരം..... ഇരുളും വെളിച്ചവും സമ രേഖയാണെന്നും അല്ലെന്നുമോതിയും തന്നെയും മേധകൾ ആവികൾ ചുമകുന്ന മര്ത്യയന്ത്രങ്ങളിൽ ജീവന തുരുംബിച്ചടര്ന്നു വീഴ്കെ ആ ഗാനാമൃതതിന്നുനാവുനീട്ടി കിളിപൂങ്കുയിൽഅമ്ലബാഷ്പ്പംതുടക്കെ ഇവിടെ തപസ്സിനിന്നാർക്കുൻ നേരം ചെറുമിഴിപൂവിന്റെ ഇതള് തുറക്കാൻ പെറ്റു നോവാൾപിടകുന്ന കുമ്പതൻ- ഉദരത്തിൽ ദുഃഖങ്ങൾ പാളിടാൻ വേദന വക്ര പെരുമ്പറ പെറ്റു പെരുകുമ്പോൾ ഇവിടെ തപസ്സിനിന്നര്ക് നേരം ഒരുതുള്ളി ഒരുതുള്ളി എന്നുകേണാകാശമരുഭുമി താണ്ടുന്നകാറ്റിന്റെ ഒട്ടകം തിന്നാൻതരിംബുമില്ലെങ്കിലും കരയനെടുതൊരു സ്വര ബാഷ്പ്പവും ക്രൂര നഖമാര്ന്നോരീ കഴുകാനും ഇവിടെ തപസ്സിനിന്നാർക്കുൻ നേരം നീലിമക്കപ്പുറതാതുരഹതിക്ക് ശിവതേജസ്സു പോറ്റിയൊരു നിന്റെതീരങ്ങളിൽ... ആണവ ചിതയിലാത്മാവിൻ ജഡം വച്ച് വായ്കരിയിടാതലച്ചോറുകൾ വച്ച് കട്ട തലക്കലീ മണ്‍ കുടമുടച്ചു ചുവടു വക്കേ ഇവിടെ തപസ്സിനിന്നാർക്കുൻ നേരം സത്യതിനോതൊരു തപമില്ല പോല്ൽ, ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ ... തലമറ്റുതുണയറ്റു,താവഴി കൂററ്റ് തടപൊട്ടിയൊഴുകുന്നു മാനുശ്യതം പിന്നെ ഹിമശൈലമേത് ശിവജടയെത് ? ത്യാഗമെഹിതമെന്നറിയുന്ന ഋഷിഹൃദയമേത്‌... ഏതോ പുരാവൃതതമധുരം കനകുന്ന വര്ത്തമാനത്തിന്റെ നാക്കിലയിൽനിന്ന് ഞാനൊരുവറ്റുതപ്പിപെറുക്കി മിഴിനീര് തൊട്ട് പിതൃതര്പ്പണതിനോരുങ്ങവേ ഇതുപോലുമിനിവേണ്ട വേണ്ടെന്നു ചോല്ലുന്നതാര് ... വിഷ ഗര്ഭാതിലുരുവാര്ന്ന ബാലനോ കഠിന ശിലയിൽ തപം ചെയ്ത ഋഷി വര്യനൊ ഭ്രമണ ചക്രത്തിൽ നിന്നൂര്ന്നു വീണ ഭൂഗോളമോ ... എവിടെ തപം ചെയ്യുമിവിടെ ഒരു സൂചിക്ക് പഴുതറ്റൂതിപറമ്പിൽ സ്ലാഘ്മലി ചുവടെങ്കിലും തേടിയലയുന്ന വര്കെന്നും അലയാൻ വിധി മിഴികലുഴിയാൻ വിധി വിധിയിലുരയുന്നോരീ മൌനമ്രിതി ശിലാഖന്ന്ടത്തിൽ കുതികാൽ ചവിട്ടി ഞാനഴകിന്റെ ആഴതിലെങ്ങൊ കമണ്ടലുവിലെന്ഗോ നിറയുന്ന ഗംഗ , വിശ്വം വഷകാരമാക്കി എന്പ്രാണൻ എന്സഹസ്രാരവിന്ദുവില് ഉണർത്താവേ ബ്രഹ്മഗിരി ശിഖരതിലെന്ഗോ രുദ്രതംബുരുഉണര്ത്തുന്നമന്ത്രം വന്മദ ശരീര മെരിയുന്ന ചാമ്പലിൽരൗദ്ര താണ്ടവം ഉനര്ന്നാടുമഗ്നിമേഘം ശൈവശക്തികളിയടുന്ന വൈകുണ്ടത്തിൽശേഷന്റെ തല്പതിലൊരു വിഷ്ണു ഭാഗം ഹരി പാദ നഘരം എന ഹൃദയതിലാഴുമോ... ഹര ജൂഡമാം ബോധം തുരക്കുമോ ജീവന്റെ നിശ്ചല കമണ്ടലു തുളുംബുമോ നീ ഉണര്ന്നോഴുകുമോ ഗംഗേ .... നീ ഉണര്ന്നോഴുകുമോ ഗംഗേ ........
@naseemacanaseema1931
@naseemacanaseema1931 2 года назад
ഈ കവിത മുഴുവനായും അങ്ങയുമായി ചർച്ച ചെയ്യാൻ ഒരവസരം കേഴുന്നും
@lilimadanan3272
@lilimadanan3272 Год назад
U missed some words and a para 😥
@sivaprasadsiva3373
@sivaprasadsiva3373 Год назад
എഴീച്ച് പോടേ..
@bijuraphel215
@bijuraphel215 6 месяцев назад
Thanks bro for these magic lines.
@nissonattoor478
@nissonattoor478 7 дней назад
മൊത്തം വരികളും തെറ്റിച്ചാണല്ലോ എഴുതിയിട്ടത്😢
@shilasuresh3458
@shilasuresh3458 2 года назад
എനിക്ക് വളരെ ഇഷ്ടമുള്ള കവിത.. ഈ കവിത ചൊല്ലിയതിന് ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട് 🙏🙏🙏
@ramsproductions6541
@ramsproductions6541 8 месяцев назад
👏👏👍
@rajukr6635
@rajukr6635 20 дней назад
👍👍👍🙋🙋🙋
@aash_jk97
@aash_jk97 2 месяца назад
Always first price enik nedi thanna kavitha❤my favourite...
@sadanandanappu3587
@sadanandanappu3587 2 года назад
സത്യത്തിനൊത്തൊരു തപമില്ലപോൽ ആത്മശാന്തിപോൽ ഒരു ബന്ധു വേറില്ലപോൽ 🙏🙏
@prajeeshtthenchery715
@prajeeshtthenchery715 Год назад
ഹൃദയത്തിൽ എപ്പഴും മുഴുങ്ങി കൊണ്ടിരിക്കുന്ന കവിത...... അസാധ്യ വരികൾ
@PremKumar-lq1vw
@PremKumar-lq1vw 2 года назад
ഒരു പാട് വിഷമങ്ങളുള്ളപ്പോൾ മനസ്സിനെ ശാന്തമാക്കാൻ ഈ കവിത കേൾക്കും ഒരു പാട് ഇഷ്ടം
@_k_i_n_g_c_o_b_r_a_3444
@_k_i_n_g_c_o_b_r_a_3444 6 дней назад
Excellent poem
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
My favourite lines..1.ഇവിടെ തപസ്സിനിന്നാർക്കു നേരം👍 2.സത്യത്തിനൊത്തൊരു തപമില്ലപോൽ ഗംഗ🥭 last visited on 6th july 2022/ Wednesday
@thomasmedia6432
@thomasmedia6432 Год назад
വളരെ ഇഷ്ടം. സാറിനെയും കവിതകളേയും .
@NaviNavi-jc1kk
@NaviNavi-jc1kk 3 года назад
NAMAMI GANGAMATHA. MADHUSUDHANAN SIR nu Ente Namaskaram
@user-hs7ob1im4j
@user-hs7ob1im4j 8 месяцев назад
മനോഹരം . സാർ. വാക്കുകൾ ഇല്ല പുകഴ്ത്തുവാൻ🙏🏾
@karimbathilsheela7210
@karimbathilsheela7210 3 года назад
Lines are .....no words Sir we are really lucky to hear such 🙏🙏🙏
@vijayakrishnan1165
@vijayakrishnan1165 2 года назад
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ കവിത
@rajukr6635
@rajukr6635 20 дней назад
Good poem .........👍👍👍👍👍🙋🙋🙋🙋🙋💚💙❤️💚💙
@mujeebudheenc.k1149
@mujeebudheenc.k1149 Месяц назад
ഉജ്ജ്വലം.... ഇവിടെ തപസ്സിനിന്നാർക്കു നേരം....? സത്യത്തിനൊത്തൊരു തപമില്ല പോൽ, ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോൽ....... അങ്ങയുടെ ഈ വരികളിലെ സാർവലൗകി കതയും വർത്തമാന സമസ്യകളിലേക്കിങ്ങനെ സന്നിവേശിപ്പിക്കാനുള്ള പ്രതിഭയും അപാരം തന്നെ...! ഈ കവിത ഞാനിപ്പോഴാണ് കേൾക്കുന്നത്....., കേട്ടപ്പോൾ മൂന്നാഴ്ചകൾക്ക് മുമ്പ് ഞാൻ കുറിച്ചിട്ട വരികൾ ഓർമയിൽ തെളിയുന്നു.... "പരം പൊരുളിന്റെ പരിശുദ്ധിയെ വാഴ്ത്തിടേണം മാനസങ്ങളിൽ, പരം പൊരുൾ തേടുന്നതോ ശുഭ്രവിശുദ്ധ മാനസങ്ങൾ. "
@ashaunni8833
@ashaunni8833 Год назад
ഇവിടാർക്കു തപസിന്നു നേരം ... എന്നാണ് ആദ്യം എഴുതിയത്...
@RAGHESH100
@RAGHESH100 2 года назад
A mystic compilation...
@sunithasunitha8069
@sunithasunitha8069 2 года назад
Very nice and fantastic kavitha
@anuraj8326
@anuraj8326 3 года назад
Super lines.....
@Sasikumar-eh9ks
@Sasikumar-eh9ks Год назад
ഹ്രദയസ്പർശിയായ കവിത എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത സാർ
@RealTradecorporate
@RealTradecorporate 3 года назад
സത്യത്തിനൊത്തൊരു തപമില്ല പോൽ....
@saranyavijay5212
@saranyavijay5212 3 года назад
I like malayalam kavithass
@mohananps1514
@mohananps1514 2 года назад
ഞാൻ നിങ്ങളെ ചിലനേരം അനുകരിക്കാറുണ്ട് സർ
@sreekalanair2994
@sreekalanair2994 4 года назад
🙏🌹 🌹 ഗംഗാമാതായ്ക്കു ഒരു ആരതി 🙏
@saththiyambharathiyan8175
@saththiyambharathiyan8175 3 года назад
அம்மே மலையாளம்...... மதுரம் மலையாளம்...........
@sunithasunitha8069
@sunithasunitha8069 2 года назад
Very deeply kavithakal
@surendransurs6334
@surendransurs6334 3 года назад
Super Lines
@user-fc3jc8uh9p
@user-fc3jc8uh9p 2 года назад
ഏറ്റവും ഉയർന്ന മലയാള ഭാഷാ പണ്ഡിതൻ... സർ ഇല്ലായിരുന്നു എങ്കിൽ മലയാളികൾ ഇന്നും കവിതയിൽ നിന്ന് അകന്നു നിൽകുമായിരുന്നു.
@sureshng8900
@sureshng8900 2 года назад
പഴയ ഓർമ വി എച് എസ് ഇ കാലം 1997 നടവരമ്പ് സ്കൂൾ suchitha കവിത ചൊല്ലിയത്
@DEVAN44
@DEVAN44 8 месяцев назад
Great poems🙏🙏
@jijeshroshu6874
@jijeshroshu6874 2 года назад
ഒഴുകി നീ... വിരചിച്ച തൃപതങ്ങളിൽ.... 🥰🥰🥰... ഗ്രേറ്റ്‌....
@valsalank5174
@valsalank5174 Год назад
Great
@ashaunni8833
@ashaunni8833 Год назад
കരയാനെടുത്തൊരു സ്വരാബാഷ്പവും ക്രൂര കരമേറിഞ്ഞാരോ കവർന്നുപോകെ... ഇവിടാർക്കു തപസിന്നു നേരം... ഇങ്ങനെയാണ് സാർ ആദ്യം എഴുതിയത്. അല്ലെങ്കിൽ സാർ പറയട്ടെ
@nitheesh535
@nitheesh535 3 года назад
2021
@user-pe8vd8ok8o
@user-pe8vd8ok8o 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anoopcc6602
@anoopcc6602 6 месяцев назад
ഇതുപോലുള്ള. കവിതകൾ ഇനി ഉണ്ടാകുമോ ❤️❤️❤️
@pramodvylala7153
@pramodvylala7153 5 месяцев назад
@malavikamahalekshmi4200
@malavikamahalekshmi4200 3 года назад
Nice lines👍👍👍👌🙏
@rajanir9145
@rajanir9145 3 года назад
Ok
@subeesh143subi5
@subeesh143subi5 3 года назад
Super
@malavikamahalekshmi4200
@malavikamahalekshmi4200 3 года назад
What a wonderful song
@madhusoodhananmadhusoodhan8086
@madhusoodhananmadhusoodhan8086 3 года назад
It not song , this is powerful kavitha
@rajanir9145
@rajanir9145 3 года назад
M
@malavikamahalekshmi4200
@malavikamahalekshmi4200 3 года назад
@@madhusoodhananmadhusoodhan8086 ya
@arunkumara2667
@arunkumara2667 Год назад
Poem 💓
@vijayanunni1685
@vijayanunni1685 Год назад
Great
@pratheeshlp6185
@pratheeshlp6185 3 года назад
💕💕💞💞💞💞💞💞💞 great
@dayadakshadayadaksha
@dayadakshadayadaksha 2 месяца назад
❤❤
@adishas2278
@adishas2278 3 года назад
👌👌👌👌
@achuthank1441
@achuthank1441 2 года назад
🙏
@kinavu7523
@kinavu7523 3 года назад
🙏💗👍
@pratheeshlp6185
@pratheeshlp6185 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏 great
@uthamkumar2068
@uthamkumar2068 11 месяцев назад
Sir...❤❤❤
@sadanandanappu3587
@sadanandanappu3587 2 года назад
🙏🙏🙏
@bindhuanil9546
@bindhuanil9546 3 года назад
Super Adipoli😍😍😍😍😍😍🥰🥰🥰🥰
@aryabs8739
@aryabs8739 11 месяцев назад
@nspireranny3284
@nspireranny3284 2 года назад
👍🏻👍🏻👍🏻
@santhoshsanthosh5736
@santhoshsanthosh5736 Год назад
❤❤❤❤
@pratheeshlp6185
@pratheeshlp6185 5 месяцев назад
❤❤❤❤❤❤❤
@vpsreekanthnair1541
@vpsreekanthnair1541 3 года назад
Excellent 👍👌
@malavikamahalekshmi4200
@malavikamahalekshmi4200 3 года назад
Nice
@malavikamahalekshmi4200
@malavikamahalekshmi4200 3 года назад
Nice lines
@bindhuanil9546
@bindhuanil9546 3 года назад
Super😻😻
@shejanimolp2394
@shejanimolp2394 Год назад
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എന്നും കേൾക്കാൻ കൊതിക്കുന്നതുമായ കവിത
@etvenugopalnair999
@etvenugopalnair999 2 года назад
4
@pournamikichan3411
@pournamikichan3411 4 года назад
@pournamikichan3411
@pournamikichan3411 4 года назад
👍
@ArunKumar-te8vw
@ArunKumar-te8vw 10 месяцев назад
ഓം
@malavikamahalekshmi4200
@malavikamahalekshmi4200 3 года назад
Nice song
@pratheeshlp6185
@pratheeshlp6185 2 года назад
💤💤💤💤💤💤💤💤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹A Nair only Can
@sibyjacob9870
@sibyjacob9870 4 года назад
Good
@sabukunjappan5137
@sabukunjappan5137 3 года назад
അടിപൊളി
@jayeshjayeshnkumar9360
@jayeshjayeshnkumar9360 3 года назад
ഗംഗ ശൈവ ശക്തി
@geethasubru8082
@geethasubru8082 3 года назад
Hi
@sajisnair9354
@sajisnair9354 Год назад
😂👉🏊😂😊
@user-nx5uz1vl5z
@user-nx5uz1vl5z 5 месяцев назад
Great
Далее
This or That 🛍️
00:52
Просмотров 7 млн
irulin mahanidrayil
11:03
Просмотров 565 тыс.
Gandhi | Poem | Madhusoodanan Nair
18:20
Просмотров 230 тыс.
Bharatheeyam | Poem | Madhusoodanan Nair |
19:59
Просмотров 277 тыс.
Maanishada | Vayalar Kavithakal | V.Madhusoodanan Nair
21:29
지민 (Jimin) 'Who' Official MV
3:28
Просмотров 16 млн
KIZARU - OBUZA
2:25
Просмотров 300 тыс.
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3 млн
OG Buda - Сделай Мне Приятно Щас
2:24