Тёмный

ഗംഭീര വിലക്കുറവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌👌👌👌👌👌👌 

Colours Trendz
Подписаться 526 тыс.
Просмотров 71 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@shihab9816
@shihab9816 Год назад
2022ലെമസ് രാവിൻറെ നിറവിൽ വർണ്ണാഭമായ കളക്ഷൻസ് മഹാവിരുന്നൊരുക്കി ഓരോ ദിവസവും നമ്മെ കാത്തിരിക്കുന്നകളേഴ്സിന്റെ ഓരോ എപ്പിസോഡിലെ കളക്ഷൻസ് വിലക്കുറവിലും നല്ല ക്വാളിറ്റിയിലും ഒരുപാട് ക്വാണ്ടിറ്റിയിലും അടിപൊളി കളക്ഷൻസിലും നമ്മെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.കസ്റ്റമേഴ്സിന്റെ മനംമഴക്കും കളക്ഷൻസ് ആണ് ഇവിടെ.ഒരുപാട് നല്ല ഓഫറുകൾ തന്ഈ ക്രിസ്മസ് രാവ്നമുക്കൊപ്പംനമ്മൾ സാധാരണനമ്മൾ സാധാരണക്കാർക്കൊപ്പംആഘോഷിക്കാൻ എത്തുകയാണ്കളേഴ്സ്.ഈ ക്രിസ്മസ്ആഘോഷിക്കാം നമുക്ക് ഇവ രക് ഒപ്ം ഓഫർമഴയിൽ.
@akhilavipin8691
@akhilavipin8691 Год назад
My first order ee vedio il ulla black dress ayirunnu ,innu kayyil kitti super ayitund ,ethrayum nalla work ee rate nu angum kitila ,super dress ,njn iniyum purchase Cheyan agrahikunu
@diludinu621
@diludinu621 Год назад
ഓഫർ ഓഫർ ഓഫർ ഓഫർ പെരുമഴ . സാധാരണക്കാർക്ക് വേണ്ടിയുള്ള ഓഫർ പെരുമഴ. ഈ ക്രിസ്മസ് ആഘോഷപൂർണ്ണമാക്കാൻ മനസ്സിനിണങ്ങിയ നാം ആഗ്രഹിക്കുന്ന ആർക്കും ഇഷ്ടപ്പെടുന്ന നിറക്കൂട്ടുകളിൽ പുതുമയാർന്ന കളക്ഷന്സിന്റെ വൻ ശേഖരവുമായി കളേഴ്സ് സാധാരണക്കാരുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് ഒത്തിരി നല്ല ഓഫറുകളും വൈവിധ്യമാർന്ന കളക്ഷൻസുകളും കൊണ്ട് ഞങ്ങൾക്കിടയിലേക്ക് ഇറങ്ങിവരുന്ന കളേഴ്സിനും നിങ്ങളുടെ ടീം അംഗങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ ഹായ്.
@swetnisha8243
@swetnisha8243 Год назад
ഇന്നത്തെ എല്ലാം അടിപൊളിയാണ് 🥰🥰🥰 പക്ഷേ xxl size കാണിക്കുന്നത് 21,22 എന്നൊക്കെ ആണ് ചിലദിവസങ്ങളിൽ കാണിക്കുന്ന kurtis xxl 22.5 und. 22.5ok ആണ്. 21, 22 kanikkunna xxl size കിട്ടുന്നില്ല ചേച്ചി..ഞാൻവാങ്ങിയ 2 xmas collection kurtis xxl നല്ല ടൈറ്റ് ആയിപോയി . cottan churidar വാങ്ങിച്ചത് xxl കറക്റ്റ് size kitti...xxl എല്ലാം 22.5enkilum konduvaru ചേച്ചി... അല്ലെങ്കിൽ എല്ലാ kurtisum 3xl കൂടി കൊണ്ടുവന്നൂടെ... എന്നെ ഒന്ന് പരിഗണിക്കണേ... ഇനിയും വാങ്ങാനുള്ള ആഗ്രഹം കൊണ്ടാണ്...നിഷചേച്ചി.... 🥰🥰🤩
@kunjaappi
@kunjaappi Год назад
🌈വർണ്ണമേഴും വാരിതൂകി.... പുഞ്ചിരിച്ചവൾ മുന്നില്‍ വന്നു .....🌈 വസ്ത്രങ്ങള്‍ തൻ പുതുമയിലിന്നവൾ....👗 മറ്റൊരു മായാലോകം തീർത്തു...🌏 സമ്മാനങ്ങള്‍ വാരിനിറച്ചവൾ...🎁💰 നമ്മുടെ മുന്നിൽ പെരുമഴയായി....🌧️ പെണ്ണിൻ മാനസമറിയുന്നോളവൾ...👩‍❤️‍👩 നമ്മുടെ സ്വന്തം കളേഴ്സുമാത്രം.💚🌈
@mariyamnishadmariyamnishad8674
😍😍
@bijikuriyedathkb1794
@bijikuriyedathkb1794 Год назад
Nice കളർ
@vinithaps4633
@vinithaps4633 Год назад
Colours trends എന്നും കളർ ആണ്. Super collection. എന്നെന്നും no 1 colours മാത്രം. ഇതിലും നല്ലതും വിലയിൽ മെച്ചമുള്ളതും എന്നെന്നും കളർസിൽ മാത്രം 🥰🥰
@moncyjose4524
@moncyjose4524 Год назад
ഞാൻ ആത്യമായിട്ടാണ് ഈ വിഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹🌹❤️❤️❤️ SUPER❤️❤️
@Shemi-y1g
@Shemi-y1g Год назад
Eee shop evideyaan.
@santhoshnnarikoden9664
@santhoshnnarikoden9664 Год назад
Manathinu Mari villu pole....🌈 Kanninu kulir mazhayayi🌨️ Penninu ponnazhakayi vannu nee... Colour trenzz....🔥🔥🔥💫✨
@appusworld.3692
@appusworld.3692 Год назад
കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിലേറെ മനോഹരം. എന്നും എന്നും ഇത്രയേറെ വ്യത്യസ്തമായ dress കൾ. ഒരു ഭവമാറ്റവും ഇല്ലാതെ എന്നുo ഒരേ രീതിയിൽ വീഡിയോസ് അവതരിപ്പിക്കാൻ കഴിയുന്നത് നിഷചേച്ചിടേം കളർസ് tearm ന്റേം കഴിവ് തന്നെയാണ്. 👍👍❤❤
@_d_.x._v_i_k_.4._
@_d_.x._v_i_k_.4._ Год назад
Supper red and white
@liyaaneesh5962
@liyaaneesh5962 Год назад
പല വർണ്ണങ്ങളിലുള്ള പൂക്കൾ സൌരഭ്യ൦ പരത്തുന്നപ്പോലെയാണ് കളേഴ്സ്. പൂക്കളിൽ തേൻ നുകരാൻ പൂമ്പാറ്റ വരുന്നു. ഇവിടെ കളേഴ്സിൻ്റെ പൂമ്പാറ്റയായി വരുന്നത് ചേച്ചിക്കുട്ടിയു൦. കളേഴ്സിൽ നിന്നും പെണ്ണ് മനസ്സുകൾ തേൻ നുക൪ന്നുകൊണ്ടിരിക്കുന്നു.ഒരു വലിയ പൂവായ കളേഴ്സിന് എല്ലാവിധ മ൦ഗളങ്ങളു൦. കളേഴ്സ് ടീ൦ പൊളിയാണ്. 💕💕💕🥰🥰🥰
@jinshajeevesh6219
@jinshajeevesh6219 Год назад
Black colour Aline kurthi restock cheyyuo
@Vidyaumanath
@Vidyaumanath Год назад
Kurti innu kitti same as vedio 👌👌green colour. 👌👌👌 Tqqq colorss🥰
@santhoshnnarikoden9664
@santhoshnnarikoden9664 Год назад
Colour trenzinte notification kanumbol aakamshaya innenthanu ennu...ellam super,,,,stay blessed,,,
@sunithakarthik888
@sunithakarthik888 Год назад
Wow!നിഷ്കുട്ടി ഇപ്പോൾ ഇട്ടിരിക്കുന്നത് super അതു വേണം 😄😄
@zayufaizu8941
@zayufaizu8941 Год назад
എനിക്ക് വലുതായി വർണ്ണിക്കാനൊന്നും അറിയില്ല but എനിക്ക് കളഴ്സിനെ ഒരുപാട് ഇഷ്ട്ടാ ട്ടോ 😍
@arifakhalid4335
@arifakhalid4335 Год назад
Hi,. വീണ്ടും വന്നിരിക്കുന്നു, വിലക്കുറവിൽ വിസ്മയം തീർത്ത് കളേഴ്സ് ഒരുങ്ങി കഴിഞ്ഞു. വർണ്ണ ചിറകുള്ള പൂബാറ്റകളേ പോലെയാണ് എന്നു൦ നമ്മുടെ കളേഴ്സ്❣️🌷. അടിപൊളി, നമ്മൾ കാണുന്ന ഓരോന്നും ഒന്നിനൊന്നു മെച്ച൦💕💕💕. Thnx Nisha chechi 🌷🌷
@actwithlilzen6645
@actwithlilzen6645 Год назад
Ithil ethu select cheyyum
@seheerashihab9813
@seheerashihab9813 Год назад
Oh my god idhanu makkale super super collection ennu parayunnadh.handworkum poli coloursum poli. ndhappol paraya adhi manoharam .oro coloursinum anusarich adipoli thread workum.oh kannedukkane thonnunnilla.ethra thavana kandalum madhivarunnilla.endhoru bhangiyano. Kannu thattumna thonnunne.. Mashallah 💕rate aanenkil ithra kuravo eniku vayya.ingane aanenkil shoppil neritu vannal aake confusion aavumallo.endhatalum superb.varnikkan kazhiyathathra adhi manoharama colours trendz.matturakkan kazhiyatha Varna vismayam colours trendzil mathrame undaku. I like so much 💕💕🔥
@parvathykiran5755
@parvathykiran5755 Год назад
മനസിന്‌ ഇണങ്ങിയ ഡ്രസ്സ്‌ എന്നതിനു ഒരു പര്യായം ആണ് കളർസ് ഇത്രത്തോളം കളക്ഷൻസ് ഇവിടുന്നു കിട്ടുന്നു എന്ന അത്ഭുതമാണ് എന്നും
@ColoursTrendz
@ColoursTrendz Год назад
♥️♥️
@bindhumadhavan4924
@bindhumadhavan4924 Год назад
അതിമനോഹരമായ ഡിസൈനിൽ അടിപൊളി കളക്ഷൻസ്സ്.... 💯💕💕💕💕💕
@annsoni2448
@annsoni2448 Год назад
പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ എന്ന വരികൾ പോലെ ഇപ്പോൾ കേരളത്തിലെ എല്ലാ സ്ത്രീകളുടെയും ഉള്ളിൽ Coloursinte collections കൊണ്ട് മഴയാണ് അല്ല പ്രണയ മഴയാണ്. എന്നും പുതിയ collections വിവിധ കളറുകളിൽ ന്യായമായ നിലയിൽ എല്ലാവരിലും എത്തിയിരിക്കുന്നു. Coloursinte ഈ മഴ എന്നും എല്ലാവർക്കും ഇനിയും എത്താത്തവർക്കും എത്തട്ടെ എന്ന് പ്രതീക്ഷിക്കുന്നു❤❤❤💜💜💜
@muslih83
@muslih83 Год назад
KooiiiiaQwwe ghhsps
@Apoorva-c2p
@Apoorva-c2p Год назад
എന്തു ഭംഗി വർക് ആണ് ❤
@shinushaji6558
@shinushaji6558 Год назад
Mam royal blue kurta kudi upload cheyane
@aswathym6041
@aswathym6041 Год назад
എന്റെ സ്വപ്നത്തിന്റെ നിറം കളർസ് ആണ്..മഴവില്ലിന്റെ ഏഴു നിറങ്ങൾ പോലെ അഴകുള്ളതാണ്..മയിൽ പിലിയുടെ വർണങ്ങൾ പോലെ തിളക്കം ഉള്ളതാണ് 💕നിറങ്ങൾ അത്രമേൽ നിരങ്ങളെ സ്നേഹിക്കയാൽ എന്റെ സ്വപ്നങ്ങൾ എല്ലാം കളർസിൽ നിറഞ്ഞു നിൽക്കുകയാണ്. Lvu കളർസ് 😘
@Haneebee9336
@Haneebee9336 Год назад
പറയാതിരിക്കാൻ വയ്യ. നിങ്ങളുടെ collections awsome. ഏത് കളറുള്ളവർക്കും മാച്ചും സ്റ്റൈലിഷും ആവുന്ന new മോഡൽസ്. സാദാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന price. നൈസ് precentatoin. എടുത്ത് പറയേണ്ട oruകാര്യം കൂടിയാണ് പെട്ടെന്ന് soldout ആവുന്നതിനു കാരണം കസ്റ്റമേഴ്സ് അത്രക്കും ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. Keep going chechi ❤️🥰
@ColoursTrendz
@ColoursTrendz Год назад
@rams6478
@rams6478 Год назад
Black kurthi restock cheyumo
@mariyathkk6461
@mariyathkk6461 Год назад
Njan innanu ee video 1st time kanunne... Enk ishtapetta colur out aayipoyi... Lite violet um black Anu ishtapette . Iniyum varumo...
@gouthamkrishna426
@gouthamkrishna426 Год назад
വാക്കുകൾക്കതീതമായ വർണ്ണ വിസ്മയം .എല്ലാത്തരക്കാരെയും പരിഗണിച്ചു കൊണ്ടുള്ള വസ്ത്ര ശേഖരം.അരുവി ഒഴുകും താളാത്മകതപോലുള്ള നിഷ ചേച്ചിയുടെ അവതരണ ശൈലിയും,സഹപ്രവർത്തകരോടുള്ള സ്നേഹവും പരിഗണനയും പാഷനോടുള്ള ആത്മാർത്ഥതയും ആയിരം റോസാപുഷ്പങ്ങളിൽ എല്ലാവരുടെയും മനസ്സിൽ വ്യത്യസ്തമായ ഒരു റോസാപുഷ്പം ആക്കി മാറ്റുന്നു.അത് തന്നെയാണ് കളേഴ്സിന്റെ വിജയവും.ഇനിയും വ്യത്യസ്തത കൊണ്ട് എല്ലാവരുടെയും മനം നിറയ്ക്കാൻ കളേഴ്സിന് കഴിയട്ടെ 🙏
@nehanehazz6030
@nehanehazz6030 Год назад
ഗംഭീര കളക്ഷന് കൊണ്ടുവരുന്ന ...low to high pricel ഏത് പ്രായക്കാർക്കും മടി കൂടാതെ ഇടവുന്ന variety collections ....office wear, casual wear,party wear തുടങ്ങി..daily variety model dressesum..❣️ year ending sale ഒപ്പം giveaway...koodi ആയാപോൾ colours trendz njngade എല്ലാവരുടെയും മനസ്സിൽ ചേക്കേറിയ വർണ്ണ ശലഭം ആണ് 💞
@shamnashamnamusthafa9639
@shamnashamnamusthafa9639 Год назад
Engane order cheyyun
@deepaamen2866
@deepaamen2866 Год назад
Super nalla collection annu
@ColoursTrendz
@ColoursTrendz Год назад
@johancherian5214
@johancherian5214 Год назад
super collection cotton churidar materials .
@anithramahizvlog8652
@anithramahizvlog8652 Год назад
Dress nte perumazha.... Arinjile colours trendz il adipowli kurtis nte perumazha oppam sammana perumazhayum.... Kidilam collections..... Oro divasavum nalla bhangy ulla collections... Materials nalla bhangy ❤️❤️❤️❤️❤️❤️❤️
@hayazmon6143
@hayazmon6143 Год назад
Hi.. ചേച്ചി.. Top pant shall ingane setaayitt വരുന്നത് ille
@user-gb8jl3ed8o
@user-gb8jl3ed8o Год назад
ഒരു രക്ഷയും ഇല്ല കളർസ് അധിഗംഭിരം തന്നെ ഒന്നും പറയാനില്ല സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@ColoursTrendz
@ColoursTrendz Год назад
♥️♥️♥️
@greeshmavgiri4129
@greeshmavgiri4129 Год назад
Mazhavillu mazhavillinte soundariyam koottunnathu eazhu varnnangal anenkil athilerea varnnangalumayi colours vasthrangalku varnnapakittekunnu ❤️❤️👍
@anjukp9558
@anjukp9558 Год назад
Chechi itta black top manmaayittind ❤️❤️
@ranakm7485
@ranakm7485 Год назад
How can we buy
@shafeenashakkeer9328
@shafeenashakkeer9328 Год назад
എല്ലാം സൂപ്പർ കളക്ഷൻ
@UK-tg6vd
@UK-tg6vd Год назад
Enganeyaa order cheyyendath
@kavyapreman1274
@kavyapreman1274 Год назад
മനോഹരമായ കളക്ഷൻസ്.. നമ്മുടെ മനം അറിഞ്ഞ കളക്ഷൻസ്.. ആഘോഷങ്ങൾ ഇനി കളഴ്സിനൊപ്പം ❤️
@mohanakumary1779
@mohanakumary1779 Год назад
How to track the order
@Nainuzfamily
@Nainuzfamily Год назад
വിലക്കുറവിന്റെ മഹാ മേളയുമായി വരുന്ന ഒരേ ഒരു കട കളർസ് ട്രെൻഡ്‌സ് 🥰🥰🥰🥰🥰🥰
@ColoursTrendz
@ColoursTrendz Год назад
🥰🥰
@rajanyprasadpr3771
@rajanyprasadpr3771 Год назад
Olivia designs ഒന്ന് കണ്ട് നോക്കൂ ട്ടോ
@aliyasajeev4823
@aliyasajeev4823 Год назад
Black restock cheyyumo
@mayapulikkal925
@mayapulikkal925 Год назад
ബ്ലാക്ക് സൂപ്പർ ഇപ്പൊ എടുത്തു
@riyathomas7447
@riyathomas7447 Год назад
Eth vanganamenna ipo confusion.. Superb🥳🥰🥰👍🏻👍🏻
@ColoursTrendz
@ColoursTrendz Год назад
♥️♥️
@nicecyriac4909
@nicecyriac4909 Год назад
Feeding kurthis Christmas collection kinduvarumo
@sreelekhamk4688
@sreelekhamk4688 Год назад
എല്ലാം ഒന്നിന് ഒന്ന് അടിപൊളി... പറയാൻ വാക്കുകൾ ഇല്ല... colours trendz is always amazing.. waiting for more collections ❤️❤️
@sreelekharamesh4712
@sreelekharamesh4712 Год назад
Nisha mam ennathe first pattern restock kondu Varane pls black um maroon onnum kittiyilla oru padu agrahichatha but sold out ayi poyi
@akhilashibu3022
@akhilashibu3022 Год назад
Super collection ♥️♥️♥️♥️ amazing chechi ethara kandallum mathivaratha collection colours trendz collection 🌹🌹🌹🌹♥️❤️❤️❤️
@sreeshmaj
@sreeshmaj Год назад
Chechi,Ikkat print churidar materials konduvaramo?
@ColoursTrendz
@ColoursTrendz Год назад
We try
@preejasusan6218
@preejasusan6218 Год назад
Perfect outfits for your special moments.. Special patterns.. Beautiful prints and cute colours 🤩🤩❤❤❤💖💖💖💖
@rehananoushad9399
@rehananoushad9399 Год назад
Order cheyan engane
@S.S.vlogs_
@S.S.vlogs_ Год назад
Black kurthi restock chyumo please
@rajia1486
@rajia1486 Год назад
Shop.avideya
@Salee868
@Salee868 Год назад
variety Colour combination il kurti veno, colours trendz maathram 😍
@bijisubin7398
@bijisubin7398 Год назад
ഞാൻ 700 ന് മുകളിൽ വാങ്ങിയ നല്ല മെറ്റീരിയൽ കുർത്തികൾ ഇപ്പോൾ ഓഫർ വിലയിൽ വെറും 299രൂപക്ക് ശെരിക്കും ഇതു കിട്ടുന്നവർ ഭാഗ്യ ശാലികളാണ് . കളഴ്സിന് തുല്യം കളഴ്സ് മാത്രം 😍😍😍😍
@ColoursTrendz
@ColoursTrendz Год назад
♥️♥️♥️
@swathyshijoy1562
@swathyshijoy1562 Год назад
Pala varnangalude kalavarayanu nammude swatham colours 😘😘😘oro dress ettalum poli look tharum namukk 🥰ethoru functions num confidence il coloursinte dress ettu pokam ❤🧡💛💙vangathavar one time purchase cheyyu !!!!God bless you Nisha chechy and colours team
@anniemathew95
@anniemathew95 Год назад
First jincy mathew യാണ് എല്ലാം 👌👌👌 ആണ്
@sumithrak7551
@sumithrak7551 Год назад
Youthinu vendiyum ഹൗസ് wifinu vendiyum ella age groupil Ullavarkku vendiyum ithrayum kuranja priceil orupadu collections il kurthis കൊണ്ടുവരാൻ colours trends inu mathrame കഴിയൂ.... thanks colours trendz....pne chechikuttye kananum innu superanu tto....
@jaisytm5383
@jaisytm5383 Год назад
ഇന്നത്തെ തകർത്തു 👌👌
@georgedavid1065
@georgedavid1065 Год назад
ഒരു രക്ഷ ഇല്ല നിഷ... Amazing collection 👏👏👏👍🏻
@ashnasherief1287
@ashnasherief1287 Год назад
East or west, colours is the best😍
@ColoursTrendz
@ColoursTrendz Год назад
🥰🥰
@sruthibinup1499
@sruthibinup1499 Год назад
എല്ലാം അതി മനോഹരം.
@irinkc3500
@irinkc3500 Год назад
Nisha chechi.. Ith restock cheyyamo, ethra try cheythitum kitteella 😢
@ColoursTrendz
@ColoursTrendz Год назад
@sreelekshmi51
@sreelekshmi51 Год назад
കണ്ണിനും മനസ്സിനും കുളിരണിയിക്കാൻ കിടിലൻ വസ്ത്രശേഖരവുമായി colours trendz,എല്ലാവരുടെയും അഭിരുചിക്കിണങ്ങുന്ന കമനീയമായ കളക്ഷൻസുമായി colours trendz ന്റെ ജൈത്രയാത്ര മുന്നേറികൊണ്ടിരിക്കുന്നു.
@vidhyaraghavan1053
@vidhyaraghavan1053 Год назад
Nice collections...but unable to buy due to variable armpit measurement..please keep a standard armpit measurements..
@lijishagodfraygl1960
@lijishagodfraygl1960 Год назад
ആഘോഷങ്ങൾ ഏതുമാകട്ടെ നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ colourstrendz നൊപ്പം......
@athiraathi4823
@athiraathi4823 Год назад
Colors trends super
@ColoursTrendz
@ColoursTrendz Год назад
🥰🥰
@monisha.mmohandas246
@monisha.mmohandas246 Год назад
Kurtis ന്റെ front work വളരെ ഭംഗിയുണ്ട്🥰 materials ഒന്നിനൊന്നു മെച്ചം 👌👌
@rathika772
@rathika772 Год назад
അതി മനോഹരമായ കളക്ഷൻ.😘😘😘
@sibisibisibi1699
@sibisibisibi1699 Год назад
Ippo whatsapp order edukkunnille
@rajichandran9708
@rajichandran9708 Год назад
എല്ലാം മനോഹരം 💞💞
@Isha--unais.
@Isha--unais. Год назад
Super nannayittunde rate kurave
@neethukrishnanirmalnirmal4099
Georgette frock type with butterfly sleeves konduvarumoo
@sarangisarwin8871
@sarangisarwin8871 Год назад
Innathe 655 inte black kurti restock cheyyamo.njan innu late aayi .ethiyappol out of stock.
@ColoursTrendz
@ColoursTrendz Год назад
👍we try🥰
@rasnamujeeb9604
@rasnamujeeb9604 Год назад
Super ayitt samsarikuñu
@beenabeena2530
@beenabeena2530 Год назад
എല്ലാം super but 655nte ishtapetta colours എല്ലാം stock out ayi. 😢😢
@itsss1848
@itsss1848 Год назад
Mam innathae 499Ajrak normal three fourth sleevil konduvarumo
@rayanak3300
@rayanak3300 Год назад
ആകർഷകമായ വിലയും സൂപ്പർ ഡിസൈനും, വെറൈറ്റി ആയുള്ള കളറും, കറക്റ്റ് ആയിട്ടുള്ള അവതരണവും, എല്ലാവരും ഒത്തിണങ്ങിയ കൂട്ടായ്മയും,ഒരുപാട് ഓഫറുകളും, മൊത്തത്തിൽ ഒരാനച്ചന്തം 😍😍😍 colours trendz ടീമിന് അഭിനന്ദനങ്ങൾ 💐💐💐 Feeding കുർത്തി കൊണ്ട് varumo
@remyamohan5444
@remyamohan5444 Год назад
Adippoli collection
@ColoursTrendz
@ColoursTrendz Год назад
@limiyaprince4079
@limiyaprince4079 Год назад
Super collections😍😍😍 pakshe ishtapettathu kittiyilla. Pls restock 1st one black and red. Pls chechi Valare ishtapettathu konda.
@sr-qs6io
@sr-qs6io Год назад
Small size dress ille
@hasanathp8668
@hasanathp8668 Год назад
കൈയിറക്കം കുറച്ചു കൂടി ഇറക്കത്തിലുള്ളത് കാണിക്കുമോ ??
@sreejanaduvath9104
@sreejanaduvath9104 Год назад
Enik oru kirthi venam undu engane order cheyyum
@ColoursTrendz
@ColoursTrendz Год назад
www.colourstrendz. in
@prameelaprameela904
@prameelaprameela904 Год назад
Enthu super colaction anu oru rakshayumilla
@abirashi1408
@abirashi1408 Год назад
ഇനിയും മടിച്ചു നിൽക്കണോ...? വേഗം വാങ്ങിക്കോളീ....👍❤️
@ColoursTrendz
@ColoursTrendz Год назад
🥰🥰
@shanuskitchen3622
@shanuskitchen3622 Год назад
ഞാൻ ഓഫർ കുർത്തി 4എണ്ണം ഓർഡർ ചെയ്തു. എത്രയോ ബുദ്ധിമുട്ടിയാണ് ഓരോന്നും ഓർഡർ ചെയ്യുന്നത്. ചിലതു ഓപ്പണാക്കി എല്ലാം വരുമ്പോൾ സോൾഡ് ഔട്ട്‌ ആകും. But ഓർഡർ ചെയ്തത് കിട്ടാൻ കാത്തിരിക്കുമ്പോൾ ദിവസങ്ങൾക്ക് ശേഷം ക്യാഷ് റിട്ടേൺ ആകുന്നു. ശെരിക്കും സങ്കടം തോന്നും. എന്താ ഇങ്ങനെ.1wk കാത്തിരുന്നപ്പോളാ ഈ അവസ്ഥ 😭
@misiriyamisiry1029
@misiriyamisiry1029 Год назад
എന്നെപോലെ ഉള്ളവർക്കു പറ്റിയ വില 🤪. അടിപൊളി കളക്ഷൻസ് 👌👌👌
@sruthika6531
@sruthika6531 Год назад
Ellam adipoli. First one black and red super 👌
@shifnapcs2348
@shifnapcs2348 Год назад
Ellam vangan thonnunnundu adipoli💖💖👍👍
@remyaraj4125
@remyaraj4125 Год назад
Hi chechi black embroidery kurti onnude restock cheyyo
@jayanthijayanthi5632
@jayanthijayanthi5632 Год назад
Super amazing collections
@neethuthomas1737
@neethuthomas1737 Год назад
അടിപൊളി കളക്ഷൻ 👍👍👍
@thafsitp763
@thafsitp763 Год назад
നല്ല കളക്ഷൻ
@Saranyaprince1995
@Saranyaprince1995 Год назад
Ellam super black❣️
@nittabinju9123
@nittabinju9123 Год назад
Beautiful and amazing collections and wonderful colours.
Далее