Тёмный

ഗജരാജ റീൽസ് | Gajaraja Reels | Chirakkal Kalidasan | Biju Narayanan | Baijuraj | Safeer Khan | 4K 

MC Audios And Videos Malayalam
Подписаться 1 млн
Просмотров 1,1 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@SychaT-k2i
@SychaT-k2i Год назад
തകർപ്പൻ direction 🥰🙏🙏വലിയ വളയം പിടിക്കാൻ ഒരു തമാസവുമില്ലാട്ടോ ഒരു ബിഗ് സിനിമയുടെ എല്ലാ ആവിഷ്കാരവും കോർത്തിണ ക്കിയിട്ടുണ്ട് 🥰🙏അതിഗംഭീരം 🙏😊
@HemaSchandredath
@HemaSchandredath Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
Thank you
@RamshadAKKuttiady
@RamshadAKKuttiady Год назад
@musthafama6650
@musthafama6650 3 месяца назад
❤❤❤
@musthafama6650
@musthafama6650 3 месяца назад
❤❤
@saranyaanwin7007
@saranyaanwin7007 Год назад
ഒത്തിരി സന്തോഷം നൽകുന്ന ഗാനം.. നാട്ടിൻ പുറത്തെ നന്മയുടെ ഓർമ്മകൾ വീണ്ടും മലയാളി മനസ്സുകളിൽ നിറച്ചു.. ബിജു ചേട്ടന്റെ മനോഹരമായ ആലാപനം,ഈ ഗാനത്തിന്റെ വരികളും, മ്യൂസികും ദൃശ്യവിഷ്കാരവും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു.. ചിറക്കൽ കാളിദാസനും കൂട്ടരും കൂടി ഈ ഗാനത്തിന്റെ ഭംഗി ഒന്നുടെ കൂട്ടി.. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ 🌹
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@HemaSchandredath
@HemaSchandredath Год назад
Thank you
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Thank you from Team Gajaraja
@deepthideepthi231
@deepthideepthi231 Год назад
കാളിദാസനെ കാണാൻ എന്തൊരു സൗന്ദര്യമാണ് . സംവിധായകൻ ബൈജുരാജ് ചേകവരും പിള്ളേരും ആനക്കഥയും പാപ്പാന്റെ പ്രണയവും അടിപൊളിയാക്കി ചെയ്തിട്ടുണ്ട് . പാപ്പാനും അവന്റെ പെണ്ണും ഒരേ പൊളി .❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@HemaSchandredath
@HemaSchandredath Год назад
❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you
@Sree665
@Sree665 Год назад
ഗജരാജ റീൽസ് ഇന്നാണ് കാണുന്നത് . പഴയകാല നൊസ്തു പാട്ട് പുതിയ ഫോർമാറ്റിൽ visuel ചെയ്തത് അടിപൊളിയായിട്ടുണ്ട് . ബാഹുബലി കാളിയും നായകനും നായികയും ഒരേ പൊളി . സംവിധായകൻ തകർത്തു .
@HemaSchandredath
@HemaSchandredath Год назад
❤❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
@sudharani9687
@sudharani9687 6 месяцев назад
❤❤❤
@musthafama6650
@musthafama6650 3 месяца назад
❤️👏👌
@bijijaggu8575
@bijijaggu8575 Год назад
Super ..Super ..Super .. No words .. ഓണത്തിന്റെ ക്ലീഷെകൾ ഒട്ടുമില്ലാത്ത ഗംഭീര ഓണപ്പാട്ട് . ഷോർട്ട് ഫിലിമായ എൽ ഐ ബി യിൽ വെള്ളപ്പൊക്കത്തിന്റെ കൊടൂര ദൃശ്യങ്ങൾ . സംഗീത ആൽബമായ GAJARAJA REELS ൽ ജനലക്ഷങ്ങളുടെ super star ചിറക്കൽ കാളിദാസന്റെ പൂണ്ടുവിളയാട്ടം . സംവിധായകൻ ബൈജുരാജ് ചേകവരുടെ വലിയ സിനിമയ്ക്ക് വേണ്ടി Waiting .
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you ❤
@baijurajchekavar7340
@baijurajchekavar7340 Год назад
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction
@HemaSchandredath
@HemaSchandredath Год назад
ഗംഭീരമായ പാട്ടിനെ മനോഹരമായി വായിച്ചെടുത്ത് ദൃശ്യവല്ക്കരിച്ച ചേകവർ ..!! എന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് ചെയ്യുന്ന വർക്കുകളിലെല്ലാം വിസ്മയം തീർക്കുന്ന മാന്ത്രികനായ സംവിധായകനൊപ്പം കാളിദാസനും ടെക്നീഷ്യൻസും മറ്റ് ആർട്ടിസ്റ്റുകളും പ്രത്യേകം അഭിനന്ദനത്തിന് അർഹരാകുന്നു.
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@varshaprasad8375
@varshaprasad8375 Год назад
😍
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
@saneeshak403
@saneeshak403 Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആന
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤✌️
@HemaSchandredath
@HemaSchandredath Год назад
😍😍😍
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@babuap2869
@babuap2869 Год назад
അടിപൊളിയായി . സംവിധായകൻ പാട്ടിനെ വേറെ ലെവലിൽ കൊണ്ട് നിർത്തി . ചിറക്കൽ തമ്പുരാന്റെ ചലനങ്ങൾക്ക്‌ എന്തൊരു സ്റ്റൈലാ . എഴുതി വെച്ചോ കാളി ഹിറ്റടിക്കും sure .
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤❤
@latheefka4239
@latheefka4239 Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@safeermuhammed749
@safeermuhammed749 Год назад
Thank you ❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
കണ്ടവർ കണ്ടവർ പറയുന്നു, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു എന്ന്. മികച്ച സൃഷ്ടി തന്നെ.❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤❤
@Qwertyuipp-g8d
@Qwertyuipp-g8d Год назад
Song & album super അവസാനത്തെ ഡയലോഗ് നല്ല പഞ്ചുണ്ട്‌ . Super direction & Acting Kalidasan ഒന്നും പറയാനില്ല
@RamshadAKKuttiady
@RamshadAKKuttiady Год назад
@latheefka4239
@latheefka4239 Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤ ❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@sudhaap4826
@sudhaap4826 Год назад
കാളിദാസനെ കാണാൻ എന്തൊരു സൗന്ദര്യമാണ് സംവിധായകൻ ബൈജുരാജ് ചേകവരും പിള്ളേരും അനക്കഥയും പാപ്പന്റെ പ്രണയവും അടിപൊളിയാക്കി ചെയ്തിട്ടുണ്ട്... 🙏❤️🙏
@latheefka4239
@latheefka4239 Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@Aswin_prakash_mt
@Aswin_prakash_mt Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@madhue9467
@madhue9467 Год назад
വളരെ മനോഹരമായ ദൃശ്യാവിഷ്കാരം.. ഗ്രാമ്യഭംഗിയും.. ഗൃഹാതുരത്വമുണർത്തുന്നു അഭിനന്ദനങ്ങൾ
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@AaryanPrabha-lm1iz
@AaryanPrabha-lm1iz Год назад
സൂപ്പർ song 🙏🙏
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@kochunkochu
@kochunkochu Год назад
ഒരാന പ്രണയസാഫല്യം! നല്ല പാട്ട് ,നല്ല മെസ്സേജ് . പാട്ട് മനസ്സിൽ തത്തിക്കളിക്കുന്നു. Baiju Best wishes.
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
😊❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@vijithasiju
@vijithasiju Год назад
ഗംഭീരം ❤️❤️❤️❤️... സിനിമ പാട്ടിനെ വെല്ലും ❤️❤️❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Thank you 😊
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction ❤
@vaisakhe967
@vaisakhe967 Год назад
മ്മടെ ചെക്കൻ 😘😘😘.... ചിറക്കൽ ഭഗവതി മകൻ കാളിദാസൻ 😍😘😘😘😘
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@manush08
@manush08 Год назад
സൂപ്പർ ❤ മനോഹരം... അതിമനോഹരം. ഓരോ സീനും ഒത്തിരി ഇഷ്ടമായി.
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@HemaSchandredath
@HemaSchandredath Год назад
Thank you
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@Shaiju.p.kShaiju-xg7ez
@Shaiju.p.kShaiju-xg7ez Год назад
തകർത്തു.... മനോഹരം.സിനിമ കാണും പോലെ ഒരു ഫീൽ ❤അഭിനന്ദനങ്ങൾ... ബൈജുവേട്ടനും ടീമിനും.... ❤️❤️❤️❤️❤️❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
@sudharani9687
@sudharani9687 6 месяцев назад
❤❤❤
@latheefka4239
@latheefka4239 Месяц назад
@jaganjagannivas1602
@jaganjagannivas1602 Год назад
എല്ലാം കൊണ്ടും മനോഹരം 👌👌💕❤️❤️❤️. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍❤️❤️🌹🌹
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤✌️
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Thank you
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction
@vishnuviswambharan7769
@vishnuviswambharan7769 Год назад
@aanakazhchakalofficial
@aanakazhchakalofficial Год назад
*ചിറക്കൽ ഭഗവതിയുട മനസപുത്രൻ ചിറക്കൽ കാളിദാസൻ *❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🤍
@safeermuhammed749
@safeermuhammed749 Год назад
Thank you
@HemaSchandredath
@HemaSchandredath Год назад
❤❤❤❤❤
@SreeragKichu-yo5zz
@SreeragKichu-yo5zz Год назад
Song.super.kaali.uyir
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@Achu-r2g
@Achu-r2g Год назад
Sneha Rajendra cute ayitt und kaaliyum super all the best the team😍❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
✌️😍
@HemaSchandredath
@HemaSchandredath Год назад
❤❤❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
മികച്ച concept. മികവുറ്റ സംവിധാനം. വ്യക്തമായ storyline ഉള്ള കൊച്ചുസിനിമ കണ്ട പ്രതീതി. ലാളിത്യമാർന്ന സംഗീതശില്പം. Let us celebrate this creation of excellence and professionalism.
@RamshadAKKuttiady
@RamshadAKKuttiady Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction
@sudheeranp9352
@sudheeranp9352 Год назад
ഹൃദ്യം.. മനോഹരം.. ഒരുപാട് ഇഷ്ടമായി സാർ.. ദൈവം അനുഗ്രഹിക്കട്ടെ 👍🏾👍🏾👍🏾🌹🌹🌹🌹
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@sudhaap4826
@sudhaap4826 Год назад
Thank u
@ansarhabeeb1
@ansarhabeeb1 Год назад
ഒന്നും പറയാനില്ല super song 🎵 lyrics & visual all the best 😊😊😊
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@Sree665
@Sree665 Год назад
🙏
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Baijuraj Chekavar, കലക്കി ട്ടോ. Super direction & editing.
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@PradeepKumarPV-i1n
@PradeepKumarPV-i1n Год назад
പുതുമയുള്ള കഥയിൽ നിന്നും മെനെഞ്ഞെടുത്ത നല്ല ദൃശ്യാവിഷ്കാരം.... വളരെ ഇഷ്ടപ്പെട്ടു പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉
@HemaSchandredath
@HemaSchandredath Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
@RamshadAKKuttiady
@RamshadAKKuttiady Год назад
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction ❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@bijeshthottathil1669
@bijeshthottathil1669 Год назад
അതി മനോഹരം 👌🏻👌🏻👌🏻
@HemaSchandredath
@HemaSchandredath Год назад
Thank you
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@madhusoodanancherikandi9827
അതിമനോഹരം
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@sudharani9687
@sudharani9687 6 месяцев назад
❤❤❤
@mambootharastephan7897
@mambootharastephan7897 Год назад
Bijunarayanan chetta kalakki ❤❤❤ adipoli picturization .ithokke filmil vannirunnengil😍
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@sasithazhathepurakkal7731
@sasithazhathepurakkal7731 Год назад
ഗംഭീരം എല്ലാംകൊണ്ടും ബൈജുരാജ് ചേകവർക്കും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@safeermuhammed749
@safeermuhammed749 Год назад
Thank you
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤❤
@akhilakhil2617
@akhilakhil2617 Год назад
Sneha rajedran nace adipoli anu nighalude team work adipoli❤️👍
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
😍
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@jyothirmayireghunath5758
@jyothirmayireghunath5758 Год назад
നന്നായിട്ടുണ്ട്. ഗ്രാമം എന്നോർക്കുമ്പോ ൾ ഒരു തോന്നലില്ലേ, നമ്മുടെ മനസ്സിലൊക്കെ.അത് മുഴുവനും ഇതിൽ ഉണ്ട്. 🌹
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@HemaSchandredath
@HemaSchandredath Год назад
😍😍😍
@Aswin_prakash_mt
@Aswin_prakash_mt Год назад
@sudhaap4826
@sudhaap4826 Год назад
❤️
@GeethaKrishnan-k1f
@GeethaKrishnan-k1f Год назад
Chekavr team abinandanangal
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Thanks
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction ❤
@dariandarkage9037
@dariandarkage9037 Год назад
ഈ വീഡിയോ ഇത്ര നന്നായി കിട്ടാൻ ഗജരാജ പെട്ടു കാണും
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@HemaSchandredath
@HemaSchandredath Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
⁠ ❤❤
@crazytechmedia198
@crazytechmedia198 Год назад
വിനോദേട്ടനുപകരം മാമ്പി ആയി മുനെങ്കിൽ നായകനെ ആരും ശ്രദ്ധിക്കില്ലായിരുന്നു😅 MAMBI❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
😍
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@anjukp4564
@anjukp4564 Год назад
അവനൊരു ആന പ്രന്തനാ മോളെ . കാളിക്ക് ഇഷ്ടമല്ലാത്തതൊന്നും അവനും ഇഷ്ടമല്ല ; അവന് ഇഷ്ടാവാണെ കാളിക്ക് ഇഷ്ടാവണം . ആ പെണ്ണിനെ എരിവ് കേറ്റിയ അമ്മച്ചീടെ മാസ്സ് ഡയലോഗ് കൊലമാസ്സ് All the best for the entire crew👏👏👏
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction ❤
@shajoonkariyal
@shajoonkariyal Год назад
ഏറെ ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ ...
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
Thank you Shajunettaa ❤️🙏
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@vasanthivasanthi.m9093
@vasanthivasanthi.m9093 Год назад
ആഹാ ചിറയ്ക്കൽ കാളിദാസൻ . ❤️ കണ്ണിന് കുളിർമയും കാതിന് ഇമ്പവും നൽകിയ മനോഹര ഗാനം. അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.🙏🙏
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you dear
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
@bushraalukkal8857
@bushraalukkal8857 Год назад
Thank you dear Rashad
@dhanyasarat140
@dhanyasarat140 Год назад
കൊള്ളാം 👍👍👍സൂപ്പർബ് ❤️👌👌👌great effort👍👌👌
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
❤❤
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤❤
@baijurajchekavar7340
@baijurajchekavar7340 10 месяцев назад
@SiyadKayakkodi-n9h
@SiyadKayakkodi-n9h Год назад
ഒന്നും പറയാനില്ല കിടു 👌👌👌 ചേകവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 😘😘😘
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@safeermuhammed749
@safeermuhammed749 Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@remixtiktok-2280
@remixtiktok-2280 Год назад
രാജൻമാർ കുറെ ഉണ്ടെങ്കിലും രാമൻ ഒരാളെ ഉള്ളൂ എന്നാണറിവ്.. @ ഏക ചത്രാ പതി തെച്ചിക്കോട്ട് രാമചന്ദ്രൻ ❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤❤
@DeviBala-d9s
@DeviBala-d9s Год назад
Adipoli aayittundu. Kaaliyum vinottanum. ❤❤❤❤❤❤🐘💖💗💞💞💗💞💞💞💗💗💗
@HemaSchandredath
@HemaSchandredath Год назад
❤❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@Rjfazlu
@Rjfazlu Год назад
Thanks for sharing, congratulations 👏👏👏👏
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@BinduKp-zc3cw
@BinduKp-zc3cw Год назад
ഒന്നും പറയാനില്ല അടിപൊളി
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction ❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@vishnuviswambharan7769
@vishnuviswambharan7769 Год назад
Super Direction ❤ kidu visuals Hero heroine kali combo super ❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@HemaSchandredath
@HemaSchandredath Год назад
Thank you
@varshaprasad8375
@varshaprasad8375 Год назад
Thankyou ❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@seenathseenath4349
@seenathseenath4349 Год назад
സൂപ്പർ സോങ് ❤❤❤❤❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@KannanchettanVp
@KannanchettanVp Год назад
അവസാനത്തെ സംസാരം കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല . ആണായാലും പെണ്ണായാലും ഇഷ്ടപ്പെടുന്ന ആളിന്റെ പാഷനെ support ചെയ്തില്ലേ എല്ലാം തീർന്നു .
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
@Sree665
@Sree665 Год назад
@musthafama6650
@musthafama6650 3 месяца назад
❤️❤️
@nithulradhakrishnan4633
@nithulradhakrishnan4633 Год назад
നന്നായി ചെയ്തു സൂപ്പർവർഷ ❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@HemaSchandredath
@HemaSchandredath Год назад
Thank you
@varshaprasad8375
@varshaprasad8375 Год назад
Thankyou 😍
@sudhaap4826
@sudhaap4826 Год назад
❤️
@uvvinodanvinodan294
@uvvinodanvinodan294 Год назад
ഗംഭീരം
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@Heyitzmaji
@Heyitzmaji Год назад
Super.. Safeer polichu... Goodluck dear
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@vishnuviswambharan7769
@vishnuviswambharan7769 Год назад
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@minivinod7264
@minivinod7264 Год назад
എന്തുകൊണ്ടോ അവനെ കാളീ കാളീ ന്ന് പേരെടുത്തു വിളിച്ച് കേട്ടപ്പോ കണ്ണു നിറഞ്ഞു.😢❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you ❤❤❤
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction
@athirasudheesh5201
@athirasudheesh5201 Год назад
Oru film e oruotta songil kanan kazhinju 🎉❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤️
@yahiyaazeez-singer7946
@yahiyaazeez-singer7946 Год назад
ഇമ്പമാർന്ന സംഗീത ആവിഷ്കാരം റെക്കോർഡിങ് മികവും ആലാപനവും ഗംഭീരം ❤❤❤❤❤👌🏻👌🏻👌🏻👌🏻👍👍👍👍
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@latheefka4239
@latheefka4239 Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@AdarshC-n3k
@AdarshC-n3k Год назад
ഗജരാജ ബാഹുബലി ചിറക്കൽ കാളിദാസൻ 🔥
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@EdulogicAcademy
@EdulogicAcademy Год назад
സഫീർ ഖാൻ മുമ്പ് ഏതിലെങ്കിലും അഭിനയിച്ചിട്ടുണ്ടോ ..? ഗജരാജയിൽ കാളിയെപ്പോലെ വർഷവും സഫീറും സൂപ്പറായി .
@latheefka4239
@latheefka4239 Год назад
@RamshadAKKuttiady
@RamshadAKKuttiady Год назад
@Aswin_prakash_mt
@Aswin_prakash_mt Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤ ❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@manojpuncha5546
@manojpuncha5546 Год назад
ഏതൊരു മൃഗത്തെയും വച്ച് ചിത്രീകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.പിന്നെ ആനയെ വച്ചുള്ള ഒരു ഫുൾ സോങ്ങിന്റെ കാര്യം പറയേണ്ടതില്ലല്ലോ.അതിനുമപ്പുറം ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രീകരണം. ഡയറക്ടർക്കും ടീമിനും അഭിനന്ദനങ്ങൾ 👍👌😍
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@safeermuhammed749
@safeermuhammed749 Год назад
Thank you ❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
True.
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction
@rajeshkitchenroom
@rajeshkitchenroom Год назад
കാളി 🔥🔥🔥🔥അവൻ ഞങ്ങടെ ദേശത്തിന്റെ അഭിമാനം അല്ലെ ❤❤❤❤🔥🔥🔥
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@safeermuhammed749
@safeermuhammed749 Год назад
Thank you ❤
@HemaSchandredath
@HemaSchandredath Год назад
😍😍😍
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤❤
@respect3903
@respect3903 Год назад
കളഭസുന്ദര കലേബരൻ ഗജരാജ വൈഡൂര്യം ഗജരാജ ലക്ഷണ പെരുമാൾ. പാമ്പാടി രാജൻ 🥰🥰
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
ചിറക്കൽ കാളിദാസൻ ഉയിർ ❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
⁠ ❤❤❤
@HemaSchandredath
@HemaSchandredath Год назад
കാളിദാസൻ❤
@musthafama6650
@musthafama6650 3 месяца назад
@SandhyaRamesh-oy3jq
@SandhyaRamesh-oy3jq Год назад
സുപ്പർ Song❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@anilkumars6604
@anilkumars6604 Год назад
കാളിയും പാപ്പാനും കുഞ്ഞാറ്റയും പാട്ടും എന്തിനേറെ പറയണം എല്ലാം അടിപൊളി
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@varshaprasad8375
@varshaprasad8375 Год назад
@safeermuhammed749
@safeermuhammed749 Год назад
Thank you ❤
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
❤😅
@deepthideepthi231
@deepthideepthi231 2 месяца назад
ദേശീയ അവാർഡ് നേടിയ ഗജരാജാ റീൽസിന്റെ എഡിറ്റർ മഹേഷ് ഭുവനേന്ദിന് അഭിനന്ദനങ്ങൾ ...God bless you 💐
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@thykoodamstop6076
@thykoodamstop6076 Год назад
lyrics,music,Direction,camera ...ella teamsum adipoli....nalla oru feel tharunna music video.......pinne .... kaali....❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍👍
@safeermuhammed749
@safeermuhammed749 Год назад
Thank you
@HemaSchandredath
@HemaSchandredath Год назад
thank you
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@aswinikusumam2651
@aswinikusumam2651 Год назад
കാളി ഇഷ്ട്ടം ❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤👍
@safeermuhammed749
@safeermuhammed749 Год назад
Thank you
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤❤
@mbvinayakan6680
@mbvinayakan6680 Год назад
💞കാളിയെ പ്രമേയമാക്കി മൊഞ്ചുള്ളൊരു പ്രണയകാവ്യം! ആന പരിപാലനത്തിലെ അഗ്രഗണ്യൻ തൃക്കാരിയൂർ വിനോദിൽ നിന്നും (കാളിയുടെ ചട്ടക്കാരൻ) നായകൻ തോട്ടി വാങ്ങുന്ന സീൻ ഏറ്റവും ഉചിതമായി. അഭിനന്ദനങ്ങൾ 💐🌹❣️👍
@mcaudiosandvideos
@mcaudiosandvideos Год назад
Thanks for the support.Please share to all friends
@baijurajchekavar7340
@baijurajchekavar7340 Год назад
@RamshadAKKuttiady
@RamshadAKKuttiady Год назад
❤️
@musthafama6650
@musthafama6650 3 месяца назад
❤️👏👌
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
കാളിയും വിനോദേട്ടനും പൊളിയാണ്, ആനയും ആനയോളം തലയെടുപ്പുള്ള ആനക്കാരനും ❤❤❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
❤😊❤😅❤
@afsalafsalvp658
@afsalafsalvp658 Год назад
മനോഹരമായ ഒരു ദൃശ്യ വിരുന്ന്, ഒപ്പം എന്റെ പ്രിയ സുഹൃത്തിന് അരങ്ങിലും അണിയറയിലും ഒരു ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും ❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@nishanandan781
@nishanandan781 Год назад
Super song💐💐👍👍
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@fouziaabubacker5715
@fouziaabubacker5715 Год назад
ഇങ്ങള് ടീംസ് പൊളിച്ച് ട്ടൊ.... അടിപാളി ബൈജു ജീ👏👏👍❤️😊 എല്ലാം മനോഹരം....👌 അഭിനന്ദനങ്ങൾ.
@HemaSchandredath
@HemaSchandredath Год назад
Thank you
@baijurajchekavar7340
@baijurajchekavar7340 Год назад
Thank you
@RamshadAKKuttiady
@RamshadAKKuttiady Год назад
@faizalbhai4047
@faizalbhai4047 Год назад
Safeer khan പൊളിച്ചു 🎉🎉🎉🎉🎉
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@safeermuhammed749
@safeermuhammed749 Год назад
Thank you
@safeermuhammed749
@safeermuhammed749 Год назад
Thank you Eka❤
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤ good
@nisarnisar8145
@nisarnisar8145 Год назад
സൂപ്പർ❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@sheenababu2112
@sheenababu2112 Год назад
Super direction Super Acting Kalidasan തകർത്തു
@RamshadAKKuttiady
@RamshadAKKuttiady Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤ ❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@sudharani9687
@sudharani9687 6 месяцев назад
❤❤❤❤❤
@sanajbs2384
@sanajbs2384 Год назад
ചിറക്കൽ ഭഗവതി മകൻ ❣️
@HemaSchandredath
@HemaSchandredath Год назад
❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@vishnuviswambharan7769
@vishnuviswambharan7769 Год назад
@safeermuhammed749
@safeermuhammed749 Год назад
Thank you
@jayadassurya1143
@jayadassurya1143 Год назад
മനോഹരം 🥰🥰🥰🥰
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤👍👍
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤❤
@prasadkayamkulamprasad2563
@prasadkayamkulamprasad2563 Год назад
Superb...... 🥰 വളരെ നന്നായിട്ടുണ്ട്..... ❤️ ലത്തീഫ് ജീ..... മനോഹരം.... ❤️❤️❤️
@JabeenaLatheef
@JabeenaLatheef Год назад
@RamshadAKKuttiady
@RamshadAKKuttiady Год назад
@latheefka4239
@latheefka4239 Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️❤️
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤❤
@ajinnm
@ajinnm Год назад
കലക്കി 👌🏻👌🏻👌🏻👌🏻
@RamshadAKKuttiady
@RamshadAKKuttiady Год назад
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@safeermuhammed749
@safeermuhammed749 Год назад
Thank you ❤❤❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@ashokkumar-xv1ty
@ashokkumar-xv1ty Год назад
ഗംഭീരമായി ❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
Thank you
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Sree665
@Sree665 Год назад
🙏
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤❤
@yansu4896
@yansu4896 Год назад
My son every day hear this songs..🙏🙏🙏❤️❤️❤️
@baijurajchekavar7340
@baijurajchekavar7340 10 месяцев назад
❤❤
@sureshbabunandana7773
@sureshbabunandana7773 Год назад
ചിറക്കൽ കാളിദാസൻ : ഗജരാജ റീൽസ് : സൂപ്പറായി ..ആശംസകൾ
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@HemaSchandredath
@HemaSchandredath Год назад
Thank you
@sudhaap4826
@sudhaap4826 Год назад
❤️
@sudharani9687
@sudharani9687 6 месяцев назад
❤❤❤
@manjudhanooppm265
@manjudhanooppm265 Год назад
കാളികുട്ടാ പൊളിച്ചുട്ടാ muthe😘😘🔥🥰💋
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤
@haridasan4852
@haridasan4852 Год назад
എന്തുവാടേ.... അടിപൊളി... സൂപ്പർ.. ഒന്നും പറയാനില്ല 🎉🎉🎉🎉🎉🎉❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@sreekalaskuttipuzha7810
@sreekalaskuttipuzha7810 Год назад
അഭിനന്ദനങ്ങൾ...🌹
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@sudhaap4826
@sudhaap4826 Год назад
@perumparaa
@perumparaa Год назад
അടിപൊളി ! സൂപ്പർ !!
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@musthafama6650
@musthafama6650 3 месяца назад
❤❤
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤❤
@midhunk2863
@midhunk2863 3 месяца назад
ഇതിൽ addicted ആയി പോയി. ദിവസം 4 തവണയെങ്കിലും കേൾക്കും ❤❤❤❤
@safeermuhammed749
@safeermuhammed749 3 месяца назад
Thank you for your support please share to your friend and family groups
@RamshadAKKuttiady
@RamshadAKKuttiady 2 месяца назад
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤
@nisarnisar8145
@nisarnisar8145 Год назад
വളരെ ഗംഭീരം . അഞ്ച് മിനുറ്റു കൊണ്ട് നല്ല ഒരു പാട്ടിൽ കൂടി വലിയ ഒരു കഥ തന്നെ ഉണ്ടാക്കിയെടുത്ത പ്രിയ ബൈജു സാറിനും , അണിയറ പ്രവർത്തകർക്കും ആയിരമായിരമഭിവാദ്യങ്ങൾ . ഒരു പാട് ഇഷ്ടം❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
❤🙏
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction ❤
@sudharani9687
@sudharani9687 6 месяцев назад
❤❤❤
@sreejeshsreevalsam5286
@sreejeshsreevalsam5286 Год назад
ആണായാലും പെണ്ണായാലും ഇഷ്ടപ്പെടുന്ന ആളിന്റെ പാഷനെ support ചെയ്തില്ലേ എല്ലാം തീർന്നു .☺️. മ്മടെ കാളിദാസൻ 😍. ബാബുവേട്ടാ.. art 👍🏻.
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@safeermuhammed749
@safeermuhammed749 Год назад
Thank you ❤
@sudhaap4826
@sudhaap4826 Год назад
ചിറക്കൽ കാളിദാസൻ എന്ന ഞങ്ങളുടെ കാളിക്കുട്ടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ല ഈ ആൽബത്തിൽ ചെയ്യുന്നത് , ഗംഭീര അഭിനയമാണ് കാഴ്ച്ചവെക്കുന്നത് . നായിക ഭക്ഷണം കൊടുക്കുമ്പോൾ മുഖം തിരിക്കുന്നതും പിന്നീട് നായികയെ അനുഗ്രഹിക്കുന്നതും എന്ത് timing ലാണ് ചെയ്തത് . വിനോദേട്ടനും ബൈജുരാജ് ചേകവർക്കും അഭിനന്ദനങ്ങൾ .
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
@Sree665
@Sree665 Год назад
@Qwertyuipp-g8d
@Qwertyuipp-g8d Год назад
കണ്ടവരെകൊണ്ട് വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ മാജിക് സംവിധായകൻ ഇതിൽ ഒപ്പിച്ചിട്ടുണ്ട് . ഞായറാഴ്ച്ചയായത് കൊണ്ട് തോന്നുമ്പോ തോന്നുമ്പോ ഇനിയും കാണാം . repeat value ഉള്ള ഗജരാജ റീൽസ് സൂപ്പര്ഹിറ്റാകുമെന്നുറപ്പ് .
@RamshadAKKuttiady
@RamshadAKKuttiady Год назад
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@HemaSchandredath
@HemaSchandredath Год назад
Thank you
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@IndiraRajan-hx6uw
@IndiraRajan-hx6uw Год назад
Baijuraj Chekavar super direction
@NaberlC786
@NaberlC786 Год назад
അടിപൊളി
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤
@musthafama6650
@musthafama6650 3 месяца назад
@manjudhanooppm265
@manjudhanooppm265 4 месяца назад
Song പൊളി 👌🏻കാളികുട്ടാ 🥰🥰🥰🥰
@baijurajchekavar7340
@baijurajchekavar7340 4 месяца назад
🙏
@latheefka4239
@latheefka4239 3 месяца назад
@RamshadAKKuttiady
@RamshadAKKuttiady 2 месяца назад
@soorajt5800
@soorajt5800 Год назад
Song നന്നായിട്ടുണ്ട് കാളി ❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@sudhaap4826
@sudhaap4826 Год назад
ഇത് മ്യൂസിക് ആൽബമല്ല 5 മിനുട്ടുള്ള ഒരു മ്യുസിക് സിനിമയാണ് . കാളിദാസനും പാപ്പാനും കാമുകിയും അടിപൊളിയായി . സംവിധായകന് അഭിനന്ദനങ്ങൾ ❤️💙
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@safeermuhammed749
@safeermuhammed749 Год назад
Thank you
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
Yes
@choocllazo7884
@choocllazo7884 Год назад
ഈ പാട്ടിന്റെ അകമ്പടിയോടെ തിരുനക്കര പൂരത്തിന് ഇറങ്ങിയത് ഓർക്കുമ്പോൾ രോമാഞ്ചം വരും.. എന്തൊരു vibe ആയിരുന്നു അത്
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@HemaSchandredath
@HemaSchandredath Год назад
❤❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
@Sree665
@Sree665 Год назад
@MallikaVk-fp3ch
@MallikaVk-fp3ch Год назад
കാളിദാസൻ ഫാൻസ്‌ come on . ഇതുപോലൊരു ആനപ്പാട്ട് മലയാളത്തിൽ മുമ്പ്‌ വന്നിട്ടുണ്ടോന്നറിയില്ല . അത്രയ്ക്ക് ഗംഭീര Making . കാളിദാസൻ അപാര feel . ചിറക്കൽ കാളി ഇഷ്ടം ❤️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
Thank you
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@baijurajchekavar7340
@baijurajchekavar7340 Год назад
@sudhaap4826
@sudhaap4826 Год назад
❤️
@puranamchathuvachan6607
@puranamchathuvachan6607 Год назад
ഉഗ്രനായിട്ടുണ്ട് ..❤❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤❤
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@HemaSchandredath
@HemaSchandredath Год назад
❤❤❤❤
@sudhaap4826
@sudhaap4826 Год назад
❤️
@vipinvipi1408
@vipinvipi1408 6 месяцев назад
Adipoli gambeeram fentastik
@RamshadAKKuttiady
@RamshadAKKuttiady 6 месяцев назад
@baijurajchekavar7340
@baijurajchekavar7340 3 дня назад
❤❤❤❤❤
@pranadptb4817
@pranadptb4817 Год назад
നന്നായിട്ടുണ്ട് ❤️😍
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
❤😍
@varshaprasad8375
@varshaprasad8375 Год назад
@kalanthanbasheer5163
@kalanthanbasheer5163 Год назад
Good direction super Dop 👏👏👏 congratulation my dear❤️
@mcaudiosandvideos
@mcaudiosandvideos Год назад
❤️❤️
@baijurajchekavar7340
@baijurajchekavar7340 Год назад
❤❤
@vishnuviswambharan7769
@vishnuviswambharan7769 Год назад
❤❤
@sudharani9687
@sudharani9687 6 месяцев назад
❤❤❤
@anjumr4205
@anjumr4205 Год назад
കൊള്ളാം❤️ nice work🥰
@HemaSchandredath
@HemaSchandredath Год назад
❤❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@RamshadAKKuttiady
@RamshadAKKuttiady Год назад
@baijurajchekavar7340
@baijurajchekavar7340 Год назад
@kopratti
@kopratti Год назад
ഒരു സിനിമ സോങ് കാണുന്ന പോലെ ഉണ്ട് super 👏👏👏
@mcaudiosandvideos
@mcaudiosandvideos Год назад
❤❤
@RamshadAKKuttiady
@RamshadAKKuttiady Год назад
@varshaprasad8375
@varshaprasad8375 Год назад
@safeermuhammed749
@safeermuhammed749 Год назад
Thank you
@profdrcpsunilkumar9544
@profdrcpsunilkumar9544 Год назад
@maneshkesavan
@maneshkesavan Год назад
ചെറുതുരുത്തി🎉❤ ഷൊർണ്ണൂർ❤🎉
@mcaudiosandvideos
@mcaudiosandvideos Год назад
♥️♥️
@RamshadAKKuttiady
@RamshadAKKuttiady Год назад
@HemaSchandredath
@HemaSchandredath Год назад
😍😍
@Aswin_prakash_mt
@Aswin_prakash_mt Год назад
🥰
@musthafama6650
@musthafama6650 3 месяца назад
👌👌
Далее
Fake Referee Whistle Moments 😅
00:38
Просмотров 9 млн
Appu's Big Friend | Kerala Tourism
4:03
Просмотров 1,9 млн