Тёмный

Konnimala Kattil||Thrikkadavoor Shivaraju HD New song ||Rejeesh Palavila||M.G.Suresh|Pattabhishekam 

bodhi visions
Подписаться 1,5 тыс.
Просмотров 74 тыс.
50% 1

Paattabhishekam is a video song about Gajaraja Rathnam Thrikkadavoor Shivaraju-One of most famous elephant in Kerala onwed by Travancore Devaswam Thrikkadavoor Sree Mahadevar Temple . The song release under following credits and all copy rights belongs to Bodhi-Visions
Lyrics & Music: Rejeesh Palavila
Singer :M.G.Suresh Panthalam
Orchestra : Sangeeth Koipad
Rhythm: Balu.V.Kollam
Nadaswara: Guruvayoor Gopi
Chorus : Binu Sariga ,Midhun Manikkuttan & Arun Arunodayam
Recorded at Sreerag Digital Karunagappally
Sound mixed by Reji Sreerag
Editing : Riyan Titus
Video : Jairam Sreenivasan, Anjali Studio, Diamonds Charukad, Abhiram Chandrashekhar, Jijo Mohan Unni,Vinayak Ambadi & Hari Vaikom
Production Manager : Arun Arunodayam
Publicity : Gokul S.K
Producers : Sreejith Sudhakaran,Sujith Sudhakaran & Diya Travels
ഗജരാജരത്നം തൃക്കടവൂർ ശിവരാജുവിന്
പാട്ടഭിഷേകം
-==========
ഗാനരചന & സംഗീതം:
രജീഷ് പാലവിള
ആലാപനം:
എം. ജി. സുരേഷ് പന്തളം
കോറസ് :
ബിനു സരിഗ, മിഥുൻ മണിക്കുട്ടൻ, അരുൺ അരുണോദയം
ഓർക്കസ്ട്രാ :
സംഗീത് കോയിപ്പാട്
റിഥം :
ബാലു വി കൊല്ലം
റെക്കോർഡിംഗ്:
റെജി ശ്രീരാഗ്, കരുനാഗപ്പള്ളി
ഗാനസമർപ്പണം:
ശ്രീജിത്ത്‌ സുധാകരൻ,
സുജിത് സുധാകരൻ,
ദിയാ ട്രാവെൽസ്
എഡിറ്റിംഗ് :
റിയാൻ ടൈറ്റസ്
പ്രൊഡക്ഷൻ കൺട്രോളർ :
അരുൺ അരുണോദയം
പബ്ലിസിറ്റി കൺവീനർ :
ഗോകുൽ എസ്. കെ. കടവൂർ
പ്രോഗ്രാം കോഡിനേറ്റർ :
ബിനു. കെ. രാജ്
ഡിസൈൻ :
അജിത് ഹൈടെക് മീഡിയ
വീഡിയോ : ജയ്റാം ശ്രീനിവാസൻ, അഞ്ജലി സ്റ്റുഡിയോ, ഡയമണ്ട്സ് ചാറുകാട്,അഭിറാം ചന്ദ്രശേഖർ, വിനായക് അമ്പാടി, ജിജോ മോഹൻ ഉണ്ണി, ഹരി വൈക്കം
അവതരണം :
ബോധി വിഷൻസ്
🐘🐘🐘🐘🐘🐘🐘🐘
പാട്ടിന്റെ വരികൾ
----------------
പല്ലവി :
കോന്നിമലക്കാട്ടിൽ നിന്ന്,
കോടമഞ്ഞിൻ മേട്ടിൽ നിന്ന്
കോടിജന മാനസത്തിൻ
കാട് പൂകിയൊരാന!
കേരളക്കരയാകെ
കേളി കേട്ട കൊമ്പനാന!!
(2)
അനുപല്ലവി :
കൊണ്ടലാൽ നിൻ മെയ്ക്കറുപ്പ് ;
സഹ്യനോളം തലയെടുപ്പ്!(2)
വീണകന്ന നീണ്ടകൊമ്പിൽ
ഞാന്ന് കയ്യുടെ ചേല് ;
രാജകീയം നിൻ വരവി-
ലാടി നല്ലൊരു വാല്!!
ചരണം 1:
തേൻകിനിയും നിന്റെ കണ്ണ്,
തേൻ കുടത്തിൽ വീണ വണ്ട്!
(2)
കാറ്റിലാടും പൂമരം പോൽ
മാറ്റെഴുന്ന നടപ്പ്!
കാണുമേതൊരു കണ്ണിലും നീ
മാഞ്ഞിടാത്ത കുറുമ്പ്!!
സ്പീഡ് ഭാഗം 1:
ചക്കക്കൊതിയാ..
ചക്കരക്കുട്ടാ..
തൃക്കടവൂരിൻ മുത്തല്ലേ!
പത്തരമാറ്റെഴു-
മിത്തിരിക്കണ്ണിലെ
പൂത്തിരി കണ്ടു മയങ്ങുന്നു; ജന-
മാര്‍ത്തു വിളിച്ചെതിരേൽക്കുന്നു!!
(2)
ചരണം 2:
ചാമരം പോൽ ചെവികളാടി;
താമരപ്പൂ കണ്ണുമൂടി!
(2)
താഴ്‌ന്നൊരമരത്തോടു നടയുടെ
താഴ്ന്നിടാത്ത നിലവ്;
പൂരമാടി നിൻ തിടമ്പായ്
പൂർണ്ണചന്ദ്ര നിലാവ്!!
ചരണം 3:
ചെങ്കദളി കൂമ്പിനൊത്ത്-
ചന്തമാർന്നു നിന്റെ ചുണ്ട്!
(2)
വെൺ പവിഴച്ചേല്ചിന്തി
വെൽകി നിൻ നഖകാന്തി!
മണ്ണിലൂർന്ന് തഞ്ചമിഴഞ്ഞ്
കൊഞ്ചി തങ്കത്തുമ്പി!!
സ്പീഡ് ഭാഗം 2:
മാതംഗവീരാ..
മഞ്ജുള രൂപാ..
മാരഹരൻ മണി പൊന്മകനേ!
മാതംഗലീല
മന:പ്പാഠമാക്കിയോ
മാമലക്കാട് വളർത്തി നിന്നെ?!
അഴ,കാനപ്പിറവി എടുത്തുവെന്നോ?!!
(2)
ചരണം 4:
എട്ടുകര നിൻ നികുഞ്ജം
തൃക്കടവൂർ നിന്റെ മഞ്ചം!
(2)
കാലമേകിയ മുദ്രകൾ ചാർത്തി
നായകന്റെ തിളക്കം!
ഗജരാജരത്ന പട്ടം കെട്ടിയ
കരിവീരന്റെ കിലുക്കം!!(2)
ചരണം 5:
എങ്ങുമെങ്ങും നിന്റെ ചിത്രം
നീ വരുമ്പോൾ പുതുചരിത്രം!
(2)
സഹ്യനന്ദന നിന്നുടലഴകിൽ
ഹൃത്തലിഞ്ഞു പുരുഷാരം!
കൊട്ടു;കുരവ; മേളം
നീ ചെന്നെത്തുമിടമാണാഘോഷം!!
സ്പീഡ് ട്രാക്ക് 3 :
വാരണിക്കൊമ്പിൽ
വീരാളിപ്പട്ട്!
വീരഗജ ശിവരാജുവിതാ!
ആർത്തികെടാ-
തിരുകുംഭ നിറയ്ക്കാൻ
തീർത്തു മലരണിപ്പൂങ്കാവ്!
തുണ്ട് കരിമ്പ്,പഴക്കുല, പട്ടകൾ
കൊണ്ടുവരുന്നു കരക്കാര്!!(2)
(2)
പല്ലവി റിപ്പീറ്റ് :
കോന്നിമലക്കാട്ടിൽ നിന്ന്,
കോടമഞ്ഞിൻ മേട്ടിൽ നിന്ന്
കോടി ജന മാനസത്തിൻ
കാട് പൂകിയൊരാന!
കേരളക്കരയാകെ
കേളി കേട്ട കൊമ്പനാന!!
(2)
🙏
ശുഭം

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
Далее
THRIKKADAVOOR SIVARAJU EZHUNALLUNNE HD
10:52
Просмотров 24 тыс.
Cole Palmer Revenge vs Man City 🥶
00:20
Просмотров 2,2 млн
THRIKKADAVOOR SIVARAJU EZHUNNALLUNNE HD
10:42
Просмотров 19 тыс.