Тёмный
No video :(

ഗണപതിയും മിത്തും സുഗ്രീവസ്തുതിയും 😀😀❤❤❤❣️❣️❣️ 

Swasthika All is well
Подписаться 215 тыс.
Просмотров 50 тыс.
50% 1

Опубликовано:

 

24 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@remadevi3754
@remadevi3754 Год назад
ഗണപതി... ഭഗവാനെ,.... വിഗ്നങ്ങൾ.. ഒന്നും... ഉണ്ടാകാതെ.... എന്റെ.... ജീവിതവും.. ഈ. ലോകത്തെ.. മുഴുവനും... മുന്നോട്ടു.. കൊണ്ട്.. പോകണേ.. ഗജനന... 🙏🏻🙏🏻🙏🏻
@santhanavaliamma7041
@santhanavaliamma7041 Год назад
Sarvamkrishnamasthu namaskarm mole ❤❤❤
@BindusreeS-nt9xg
@BindusreeS-nt9xg Год назад
Sree ganapathae namah. Jai hare krishna.
@remadevi3754
@remadevi3754 Год назад
🙏🏻🙏🏻🙏🏻🙏🏻
@krishnaraj5616
@krishnaraj5616 Год назад
16:27 16:29 ❤
@mohanannair518
@mohanannair518 Год назад
മലയാളി ഹിന്ദുക്കൾക്ക് ഭക്തിയിൽ അറിവ് കുറവാണ് ഞാനടക്കമുള്ള ആളുകൾക്ക്,ഹരേ കൃഷ്ണാ 🙏🙏🙏
@aparnakrishnan6964
@aparnakrishnan6964 Год назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻ഗണപതിഭഗവാൻ മിത്തെന്നു പറഞ്ഞതിനുള്ള എല്ലാ അർത്ഥത്തിലുമുള്ള മറുപടിയാണിത്. ഇതിൽകൂടുതൽ വിഷമം വിശദീകരണം ഇനി ആവശ്യമില്ല. യാതൊരു മതനിന്ദയും ഉണ്ടാകാതെ വിശദമായി പറഞ്ഞു തന്നതിന് സ്വസ്തികയ്ക്ക് നന്ദി 🙏🏻. ഭാഗവാനെ കുറിച്ച് ഇങ്ങനെ ഒരു വാക്ക് കേട്ടപ്പോൾ വല്ലാതെ വേദനയും അമർഷവും ഉണ്ടായി. ഏത് മതത്തെയുംഏത് രാഷ്ട്രീയത്തെയും ആർക്കും വിശ്വസിക്കാം. പക്ഷേ മറ്റൊരാളുടെ പൈതൃകത്തെയും മതത്തെയും അവഹേളിക്കാതിരിക്കുക. അത് ചെയ്യുന്നവരുടെ സംസ്കാരം എന്തെന്ന് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ നമുക്ക് മനസിലാകും. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@RN-fl1sg
@RN-fl1sg Год назад
Athu etha issue?
@mujeebkv6204
@mujeebkv6204 Год назад
ഞാൻ ഒരു മുസ്‌ലിം ആണ്. ഈ കുട്ടി പറയുന്നത് ഒക്കെ ഞാൻ അംഗീകരിക്കുന്നു. എല്ലാ മതവും മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്. ആരും മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തരുത്.
@bahulayanbahu
@bahulayanbahu Год назад
ഓം ഗം ഗണപതയെ നമോ നമഃ🌹🙏♥️ ജയ് ശ്രീരാധേ...🌹 രാധേ...🌹🙏♥️♥️♥️
@sailajasasimenon
@sailajasasimenon Год назад
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ ശ്യാം🙏🏻❤️ഓം ശ്രീ ഗം ഗണപതയേ നമഃ🙏🏻എനിക്കും ഇഷ്ടപ്പെട്ട കീർത്തനം ആണ് ഇത്😍.നമ്മുടെയെല്ലാം വിഘ്‌നങ്ങൾ തീർത്തു തരുന്ന ഗണപതി ഭഗവാന്റെ അനുഗ്രഹം എല്ലാ ഗോപീഗോപൻമ്മാർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻
@rajeevjayanthan5885
@rajeevjayanthan5885 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@remadevi3754
@remadevi3754 Год назад
ജയ്... ശ്രീ.. രാധേ.. രാധേ.. സർവ്വം.. കൃഷ്ണർപ്പണമസ്തു.. 🙏🏻🙏🏻🙏🏻
@ShamKumar-qz6ru
@ShamKumar-qz6ru Год назад
എവിടെയും എപ്പോഴും ആദിയിൽ പ്രേമിക്കും അവിടുത്തെ കുടയ്ക്കുവാൻ എൻ നാളികേരങ്ങളാൽ അടുത്തേക്ക് വരുമ്പോൾ നീ അനുഗ്രഹിക്കില്ലേ ഒരു ദന്തവും തുമ്പിക്കരവും ചേർത്ത് എന്നെന്നും അനന്തപുരിയിൽ വാഴും അനന്തശായും നിന്റെ അനുപമ ഗുണങ്ങൾ കണ്ട് അതിശയം പു കുമ്പോൾ " ഗണപതി ഭഗവാൻ 🙏🙏
@babyraj2691
@babyraj2691 6 месяцев назад
Premikkum alla poojikkum ennaan
@ushasurendran4839
@ushasurendran4839 Год назад
ആരുടെയൊക്കെ കഥകൾ കേട്ടാലും സ്വസ്ഥതയുടെ കഥ കേൾക്കുമ്പോൾ ഒരു പ്രത്യേക ഭക്തിയും സുഖവും ആണ്
@rajagopalk7730
@rajagopalk7730 Год назад
❤❤🙏🙏ഓം ഗം ഗണപതയെ നമഃ 🙏🙏ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤❤❤
@krishnakumar-dl4jh
@krishnakumar-dl4jh Год назад
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏 വിഘ്‌നേശ്വര വിഘ്‌നങ്ങൾ തീർത്തു തരണേ 🙏
@abhishekkozhisseri6280
@abhishekkozhisseri6280 Год назад
ഹരേ കൃഷ്ണ ❤❤രാധേ രാധേ 🥰🥰🥰 ഗണപതി ഭാഗവാനെ 🙏🙏🙏
@karunanvk9895
@karunanvk9895 Год назад
ഹരേ കൃഷ്ണ🙏 ഓം ഗം ഗണപതയ നമ:🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ🙏 ജയ് ശ്രീ രാധേ രാധേ ....❤️🙏🙏🙏
@Prajitha-ds7xw
@Prajitha-ds7xw Год назад
ചേച്ചി ചേച്ചിയുടെ കഥകൾ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ കഥകൾ പിന്നെ പാട്ടുകളും ഇഷ്ടമാണ്♥️♥️♥️♥️💞💞💞😍😍😍
@geethaullas7858
@geethaullas7858 Год назад
ഏകാദന്ത മഹാകായം....തപ്തകാഞ്ജന സന്നിഭം...ലാംപോധാരം വിശാലക്ഷം വന്ദേഹം ഗണ മാന് മഹ്യ് ഹം..🙏🙏ഹരേ കൃഷ്ണ ❤❤
@ashabinu
@ashabinu Год назад
സത്യമാണ് പറഞ്ഞത്.
@anjuvs9342
@anjuvs9342 Год назад
Hare krishna hare krishna krishna krishna hare hare Hare Rama hare Rama rama rama hare hare
@subhasht9135
@subhasht9135 Год назад
ഓം മഹാഗണപതയേ നമ: സ്വസ്തിക വളരെ മനോഹരമാച്ചിരിക്കുന്നത് ഇതിൽ ചിലത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഗണപതിയെ കുറിച്ചും ഹിന്ദു ദൈവങ്ങളെ കുറിച്ചുമുള്ള അഞ്ജതയാണ് അവരെ കൊണ്ടി തൊക്കൊ പറയിക്കുന്നത് നമ്മുടെ ഭക്തി ശരിയായ ഭക്തിയാണെങ്കിൽ നമ്മുടെ ഈശ്വരൻമാർ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും ഇത് നമ്മൾക്ക് മാത്രം അവകാശപ്പെടാനുള്ളതാണ് മറ്റുള്ളവർക്കതില്ല
@Ambilikalakeralatourism
@Ambilikalakeralatourism Год назад
കണ്ണൂർ ജില്ലയിലെ മയ്യിൽ എന്ന സ്ഥലത്താണ് വേളം മഹാഗണപതി ക്ഷേത്രം . രണ്ട് ശ്രീകോവിലുകൾ ഉള്ള ക്ഷേത്രം. പ്രധാന ശ്രീകോവിലിൽ പരമശിവനും കന്നിമൂലയിൽ തെക്കോട്ട് ദർശനമായി ഗണനായകൻ്റെ പ്രതിഷ്ഠയും രണ്ടാമത്തെ ശ്രീകോവിലിൽ വൈദ്യനാഥനും . പക്ഷേ ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഗണപതിക്ക് വലിയ വട്ടളം പായസമാണ് പ്രധാന നിവേദ്യം
@pournamir9939
@pournamir9939 Год назад
🙏Jai Ganeshaa♥️Jai Vinayakaa💜HareKrishnaa💗Radhe💛Radhe😍Ayyappaa Saranam🤍Swami Saranam🤎
@karthik_kk708
@karthik_kk708 Год назад
*_Chechiയുടെ Voice + Background Music = Peaceful Mind_* 😌🥰
@godsgrace5905
@godsgrace5905 Год назад
Eniku Ganapathy bhagavane orupadu ishtamanu ..serikum aa oru sneham anubhavikan kazhinjittund 🙏🙏🙏
@AYURmedicals
@AYURmedicals Год назад
ഓം ഗം ഗണപതിയെ നമഹ:
@aksharalathika8608
@aksharalathika8608 Год назад
ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു. സ്വസ്തിക പറഞ്ഞതുപോലെ ജപമാല കിട്ടി. ഒരുപാട് നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏ഭഗവാൻ്റെ നടയിൽ ഇരുന്നു ഒരുപാട് തവണ ജപിക്കുവൻ സാധിച്ചു. സർവ്വം കൃഷ്ണാർപ്പണമസ്തു
@purshuchr365
@purshuchr365 Год назад
പാർവതി ചേച്ചിയുടെ കീർത്തനം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് സിഗ്നേശ്വരാ വിനായക കാത്തുരക്ഷിക്കണേ 🙏
@sajithaminisathyan8781
@sajithaminisathyan8781 Год назад
ഓം ഗം ഗണപതയെ നമ: ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🙏🙏🙏🙏🙏🌹🌹🌹🌹🌹
@dr.renukasunil4032
@dr.renukasunil4032 Год назад
ഹരേ കൃഷ്ണ🥰🥰🥰🙏🏻ഓം ഗം ഗണപതയേ നമഃ മോക്ഷ മാർഗ്ഗത്തിലെ എല്ലാ വിഘ്നവും മാറാൻ അനുഗ്രഹിക്കണേ😍🙏🏻
@RenukaDevi-rw9yu
@RenukaDevi-rw9yu Год назад
ഓം ഗം ഗണപതയെ നമഃ
@rajiraji-tl8nb
@rajiraji-tl8nb Год назад
❤❤❤ ഹരേ കൃഷ്ണ ഓം ഗം ഗണപതിയെ നമ ❤❤🙏🙏🤗🤩🥰
@10mr149
@10mr149 Год назад
നന്നായി ഞങ്ങൾക്കും കൂടി വേണ്ടി പ്രതികരിക്കാനുള്ള മനസ്സുണ്ടായതിന് 🙏🏻🙏🏻
@prasannakumarim284
@prasannakumarim284 Год назад
Hare Krishna ❤
@pradeepkraja2946
@pradeepkraja2946 Год назад
ഹിദു ധർമം നന്നാവാൻ ഞാൻ ഞാൻ എന്നും ഒപ്പം. ജീവിത സ്വപ്നം ആണത്. പറ്റുന്നത് എതും ചെയ്യാം. ക്യാഷ് ആയാലും 🙏
@nalinip5764
@nalinip5764 Год назад
ഹരേ കൃഷ്ണ ജയശ്രീ രാധേ രാധ സർവ്വം കൃഷ്ണനാര്‍പ്പണം
@Nimishaanilkumar0369
@Nimishaanilkumar0369 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@sreelekha5818
@sreelekha5818 Год назад
ഹരേ കൃഷ്ണ 🙏♥️🌹🌹 ഓം ഗണപതായെ നമഃ 🙏🙏♥️🌹
@sreenathrsreenath5438
@sreenathrsreenath5438 Год назад
Aa madhavanil chernnu ninte moksham... 🎶 🙏
@Rhithu_Veda
@Rhithu_Veda Год назад
ഹരേ കൃഷ്ണ....❤
@Rema1965unni
@Rema1965unni Год назад
ഹരേ കൃഷ്ണ 🙏🏻
@nishasineesh8390
@nishasineesh8390 Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️ ഏകാദന്തം മഹാകായം തപ്തകാഞ്ജന സന്നിഭം ലമ്പോതരം വിശാലക്ഷം വന്ദേഹം ഗണണായകം
@sheebar603
@sheebar603 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🙏🙏🌹🌹🌹🌹🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@gopakumarnair9236
@gopakumarnair9236 Год назад
Hare Krishna.... vigneshwara saranam
@pramodbeautifulsongandbest8230
ഓം നമോ വിഘ്നഹരായ നമ: എല്ലാ പ്രാർത്ഥനയിലും പ്രവർത്തനങ്ങളിലും തുടക്കം കുറിക്കാൻ നാം ഗണപതി ഭഗവാനെ സ്മരിക്കുന്ന വേളയിൽ ഇത് വെറും ഐതീഹ്യമാണ് എന്നു പറഞ്ഞ് ഭരണ നേതൃത്വത്തിലിരിക്കുന്ന വർ നിലപാടുകളുമായി രംഗത്ത് വരുന്ന ഈ കലികാലത്ത് നാമ ജപത്തിലലൂടെ ആ സുര ശക്തികളെ തകർത്തെറിയുക
@Crazy81913
@Crazy81913 Год назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@ambiliseetharaman2649
@ambiliseetharaman2649 Год назад
ഓം ഗം ഗണപതായേ നമഃ 🙏🏻
@sandhyar8291
@sandhyar8291 Год назад
ഹരേ കൃഷ്ണ രാധേ രാധേ
@VijayalakshmiMenon
@VijayalakshmiMenon Год назад
Hàre. Krishna
@gamipg9961
@gamipg9961 Год назад
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 💐💐💐🌹🌹🌹🌷🌷🌷🙏🙏🙏
@ponnuponnu1536
@ponnuponnu1536 Год назад
ഹരേ കൃഷ്ണ ഓം.വിഘ്നേശ്വരായ നമഃ 🙏🏻🙏🏻🙏🏻
@pnarayanan5984
@pnarayanan5984 Год назад
Aum Gum Ganapathaye Nama!!!!!🪔🌹🌹🪔👏
@Jaya28028
@Jaya28028 Год назад
Hare Krishna Radhe Radhe swastika ji 🙏❤️ Gud morning
@sumajapillai7594
@sumajapillai7594 Год назад
ഓം ഗം ഗണപതയേ നമഃ 🙏🙏🙏 ജയ് ശ്രീ കൃഷ്ണ
@rugminitp4393
@rugminitp4393 Год назад
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
@reeja9313
@reeja9313 Год назад
Hare krishna saranam.
@user-rw1zc4sq4z
@user-rw1zc4sq4z Год назад
ഹരേ കൃഷ്ണ 🙏🙏🙏
@mohanannair518
@mohanannair518 Год назад
നമ്മൾ ഒരു മതങ്ങളെയും അവഹേളിക്കാറില്ല അതുപോലെ എല്ലാ പോലെയല്ല മറ്റുള്ളവർ😢
@chalapuramskk6748
@chalapuramskk6748 Год назад
Om Ganapathaya Namaha. om vigneswaraya Namaha.om ganeshaya Namaha
@vinitharatheesh8355
@vinitharatheesh8355 Год назад
Hare Krishna Jai Sri Radhe Radhe 🙏 sarvam krishnarppana namasthu 💞💓🙏
@mohanannair518
@mohanannair518 Год назад
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@ashasudarsan933
@ashasudarsan933 Год назад
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ
@bindhubindhu6006
@bindhubindhu6006 Год назад
സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ🙏🙏🙏
@praphulkp3407
@praphulkp3407 Год назад
ഹരേ..ഹരേ..❤❤❤
@sadhashivan5034
@sadhashivan5034 Год назад
Om👋👋👋👋👋👋👋❤️❤️❤️vikneswaraya👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💕💕💕💕💕💕💕
@AjithaMol-mn7th
@AjithaMol-mn7th Год назад
ജയ് ശ്രീ രാധേ രാധേ 🙏
@SandhyaPradeep
@SandhyaPradeep Год назад
ഹരേ കൃഷ്ണ... ഹരേ രാമ 🙏
@sreejam436
@sreejam436 Год назад
Sarvam krishnarpanamasthu.swasthikakku namastha.ganapathibhagavanu namastha .allavarkkum ganapathiyakurichulla arivuthannathil oru kody nandi kannu nirajupoyi.sarvam krishnarpanamasthu.🎉🎉🎉
@user-kd6fq8go5q
@user-kd6fq8go5q Год назад
Hare Krishna Hare Krishna Hare Krishna Om Gan Ganapathaye Nama
@Sreeraj74687
@Sreeraj74687 Год назад
ഗം ഗണപതയേ നമ: ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@mayaayyappan
@mayaayyappan Год назад
Hare krishnaa
@AnjanaKainoli
@AnjanaKainoli Год назад
Hare krishna
@rajeevjayanthan5885
@rajeevjayanthan5885 Год назад
ഹരേ കൃഷ്ണ 🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ🙏🏻
@sasuki2426
@sasuki2426 Год назад
ഹരേ കൃഷണ👏🙏🙏🙏
@neethugireesh2513
@neethugireesh2513 Год назад
Hare krishna...
@rinturaj7757
@rinturaj7757 Год назад
Bhagavaneeee🙏🙏🙏.. Nalla video arunu chechyy.. Aryatha puthya karyengal aryan kazhinju❤️
@gayathridevi4580
@gayathridevi4580 Год назад
Excellent explanation dear Swasthika.. heartiest congratulations.. Thank u so much
@remadevi3754
@remadevi3754 Год назад
ഹരേ.. കൃഷ്ണ..
@jcarmalmary1381
@jcarmalmary1381 Год назад
Hare Krishna
@sandeepm7035
@sandeepm7035 Год назад
Harekrishna 🙏
@kiransree
@kiransree Год назад
❤❤❤❤❤
@balaleejika8734
@balaleejika8734 Год назад
Hare Krishna 🙏🙏🙏
@mnivlgs
@mnivlgs Год назад
Hare Krishna 🙏🙏
@rajanipushparajan4643
@rajanipushparajan4643 Год назад
ഓം ഗം ഗണപതയെ നമഃ ഹരേകൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്‌തു 🙏🙏🙏🙏🙏
@keerthanakeerthana1338
@keerthanakeerthana1338 Год назад
Hare Krishna ❤❤
@sajinip7374
@sajinip7374 Год назад
Harekrishna...
@sannuschannel8662
@sannuschannel8662 Год назад
ഹരേ കൃഷ്ണ കാക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@rajendranpp2581
@rajendranpp2581 Год назад
ഹരേ ക്യഷ്ണാ,, ഓം, ഗണേശായ നമ:,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,,
@sijisiji2483
@sijisiji2483 Год назад
ഗണപതി ഭഗവാനെ 🙏കാത്തുകൊള്ളണമേ 🙏
@santhoshbhaskar7004
@santhoshbhaskar7004 Год назад
ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sruthiov6456
@sruthiov6456 Год назад
Hare Krishna jaisreeradhe radhe
@vishalvichu6501
@vishalvichu6501 Год назад
Hare krishna Jai sree Radhe Radhe
@harithsreejith
@harithsreejith Год назад
Hare Rama Hare Krishna ❤❤❤
@narayanan3076
@narayanan3076 Год назад
Hare Krishna 🙏
@ajithasatheesan5471
@ajithasatheesan5471 Год назад
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹
@SaranyaJ-rr7cv
@SaranyaJ-rr7cv Год назад
Hare Krishna Jai Jai Sri Radhe Radhe 🙏🙏
@sooryadeva7602
@sooryadeva7602 Год назад
ഹരേ കൃഷ്ണ 🌹🌹🌹🙏🏼🙏🏼🙏🏼
@prabhurajvs5889
@prabhurajvs5889 Год назад
ഗണനായക ഗണപതി ഭഗവാനെ 🙏 പൊന്നുഗുരുവയൂരപ്പാ🙏
@lalirajesh1409
@lalirajesh1409 Год назад
Jai shree radhe .....radhesyam I like ur videos......I don no malayalam to write...so easily understand ur speech
@vanajamurali
@vanajamurali Год назад
Very good nice thanks
@sheelasankarth385
@sheelasankarth385 Год назад
Harae Krishna Harae Govinda
@sheebavk7531
@sheebavk7531 Год назад
ഓം ഗം ഗണപതയേ നമഃ പ്രണാമം പാർവ്വതി ജി 🙏🙏🙏
@sindhukv655
@sindhukv655 Год назад
ഹരേ കൃഷ്ണാ🙏🙏🙏
@seemaarchicot1656
@seemaarchicot1656 Год назад
🙏🌺 ഹരേ കൃഷ്ണ 🌺 രാധേ രാധേ🌺 ജയ് ശ്രീ ഗണേശ🌺🙏🥰🥰🥰
@anjuvs9342
@anjuvs9342 Год назад
❤Krishna krishna krishna
Далее
64.Sree krishna karnamritam.. Story😊❤
31:16
Просмотров 64 тыс.
81.Story of dundukari and gokarna😃
31:07
Просмотров 42 тыс.
68.Madhura leela... Story of Kubja🙏
30:47
Просмотров 43 тыс.