Тёмный

സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗം | Koppal Chandra shekharan Mash | Islamic speech | Cmedia 

Cmedia Live
Подписаться 569 тыс.
Просмотров 866 тыс.
50% 1

സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗം Koppal Chandra shekharan Mash Islamic speech Cmedia
Cmedia Live Introduced Islamic Devotional Speech Talk In Malayalam Language . In This Channel There Are Many Facilities For Clearing Doubts About Islam. And also We introducing Islamic Songs ,
You can find this channel on search :- C media cmedia Cmedia Live Arivinnilav അറിവിൻ നിലാവ് Madaneeyam Live മദനീയം
Madaneeyam :- Abdul Latheef Saqafi
phone No :- +91 98467 00437
Click To Watch Islamic Speech
👉 മുഹറം ഒന്നാം ദിവസം ഇത് മറക്കല്ലേ
• മുഹറം ഒന്നാം ദിവസം ഇത്...
👉 ഈ കാര്യം അറിയാൻ വൈകിപോയാൽ അപകടമാണ്
• ഈ കാര്യം അറിയാൻ വൈകിപോ...
👉 ഉമ്മയെ കുറിച്ചുള്ള ഈ വാക്കുകൾ കേട്ടാൽ കരഞ്ഞു പോവും
• ഉമ്മയെ കുറിച്ചുള്ള ഈ വ...
👉 മദനീയത്തിൽ പങ്കെടുക്കുന്നവരെ തടയുന്നവരോട് ഒറ്റ കാര്യം
• മദനീയത്തിൽ പങ്കെടുക്കു...
👉 ദുനിയാവിൽ വച്ചു തന്നെ ശിക്ഷ ലഭിക്കുന്ന തെറ്റ്,
• ദുനിയാവിൽ വച്ചു തന്നെ ...
Click To Watch Islamic Songs
👉 മദനീയം ഒന്നാം വാർഷീക ഗാനം
• Shahin Babu Song at Ma...
👉 Light of madaneeyam
• മദനീയം ഒന്നാം വാർഷീക ഗ...
👉 ഈദ് ഇശൽ വിരുന്ന്
• മദനീയം മദീന പൂന്തോപ്പ്...
👉 മദ്ഹ് പാടി ഉസ്താദിന്റെ പൊന്നു മോൻ
• നാസിഫ് ഇക്കക്കൊപ്പം മദ...
👉 Thwaha thangal new songs
• ത്വഹാ തങ്ങൾ ഏതു ഭാഷയിൽ...
#Cmedia ​ #IslamicMalayalam #CmediaLive #Arivinnilav #അറിവിൻനിലാവ് #MadaneeyamLive #മദനീയം #LatheefSaqafiKanthapuram​ #mathaprabhashanam​ #islamicspeech​ #latestislamicspeech​ #islamicprabhashanam​ #prabhashanam​ #islamicspeech​ #newspeechislamic​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #livespeech2021 #2021livespeech
For More Islamic Speeches
Subscribe Our Channel :-
/ @cmedialive9904

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 746   
@somarajannarayanan9283
@somarajannarayanan9283 2 года назад
ഇത്രയും അറിവുള്ള ചന്ദ്രശേഖരൻ സാറിന്റെ പ്രസംഗം കേട്ടതിൽ ഭാഗ്യമുള്ളവനായി നമസ്കാരം
@Tugxst7467f
@Tugxst7467f 2 года назад
ഏറെ ചിന്താർഹമായ ആകർഷകമായ ശൈലിയിലുള്ള ഉപകാരപ്രദമായ പ്രഭാഷണം. ബഹു. മാസ്റ്ററോട് സ്നേഹാദരങ്ങൾ.
@mohandaska8630
@mohandaska8630 2 года назад
♥ഒത്തിരി നാളുകൾ ആയി ഇങ്ങനെ നല്ലൊരു പ്രസംഗം കേട്ടിട്ട് ♥പ്രണാമം 💓💓💓
@richusvidios1469
@richusvidios1469 2 года назад
ഒരു പ്രോഗ്രാം നടക്കുമ്പോൾ അതിനിടയിലൂടെ കുറുകെ ഇങ്ങനെ നടക്കുന്ന പ്രവണത പ്രാസംഘികർക്കൊരു അലോരസമാണ് ... പ്രത്യേഗിച്ചും Record ചെയ്യപ്പെടുന്നവയൊക്കെ ആവുമ്പോൾ ....! മാഷിന്റെ പ്രസംഘം 👌👌👌👌👌💕💕💕
@ceeyem7482
@ceeyem7482 2 года назад
... വിവരം വേണ്ടേ....!!!!!. .. അല്ലേലും..അയ്യപ്പന്റെ ആളല്ലേ....???
@moiduamminikkadmeadia2214
@moiduamminikkadmeadia2214 2 года назад
അൽ ഹംദുലില്ലാഹ് നല്ല പ്രഭാഷണം എൻ്റെ എല്ലാ മതത്തിൽപ്പെട്ട സുഹൃത്തുക്കളും ഇത് കേൾക്കണം
@rahimrahim5127
@rahimrahim5127 2 года назад
അറിവ് വായന യാണ് ആ അറിവാണ് ഇ മഹാ മനുഷ്യ നെ അറിവുള്ളവൻ ആക്കിയത്. എത്ര കേട്ടിട്ടും മതി വരുന്നില്ല. മാഷിന് ഒരായിരം നന്ദി.
@malikpamis9386
@malikpamis9386 2 года назад
Great
@yemmessheikh3517
@yemmessheikh3517 5 месяцев назад
👆👆👆👆👆
@abdulhakkim3211
@abdulhakkim3211 2 года назад
അൽഹാഹുവേ.. ഈ സാധു വിനെ നീ അനുഗ്രഹികേണമേ.....
@sharafunani5380
@sharafunani5380 2 года назад
Aameen
@manafmusliyar7243
@manafmusliyar7243 2 года назад
ഇങ്ങനെയുള്ള നല്ല മനുഷ്യന്റെ വാക്കുകൾ എല്ലാ മനുഷ്യരും ഒരുമിച്ചിരുന്നുകേൾക്കാൻ വേദികൾ എല്ലാജില്ലകളീലും ഒരുക്കണം
@subairsubair4073
@subairsubair4073 2 года назад
, super🌹🌹🌹🌹🌹
@manoj6966
@manoj6966 2 года назад
മൊല്ലാക്കമാരും മത പ്രഭാഷകര്യം അതിന് അനുവദിക്കുമെന്ന് തോന്നുനില്ല..
@rajan.kkandothara4712
@rajan.kkandothara4712 2 года назад
@@subairsubair4073 | Good
@madhavanvijayan6619
@madhavanvijayan6619 2 года назад
YETHRA KAASHU KITY AYYAPA ?
@fayizkottappuram
@fayizkottappuram 2 года назад
Madavoorkotta kasaragod 💞
@shahidajamal3594
@shahidajamal3594 2 года назад
മാഷെ മാഷിന് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകട്ടെ
@niyazniya4790
@niyazniya4790 2 года назад
Aameen aameen
@musiclivechanal
@musiclivechanal 5 месяцев назад
ഒരു മനുഷ്യനെ കണ്ടു കേട്ടു ധീർഹയുസ് നേരുന്നു ❤
@girishkumar300
@girishkumar300 2 года назад
സൂപ്പർ മാഷേ, അഭിനന്ദനങ്ങൾ.
@Firstgift-wr4jz
@Firstgift-wr4jz 5 месяцев назад
മാഷിനെ പോലുള്ള വരാണ് ഇന്നത്തെ ജാതി കോമരങ്ങൾ മുമ്പിൽ വരേണ്ടത് പ്രഭാഷണം കേട്ടു മനസ്സ് വല്ലാതെ പിടയുന്നു മാഷിനെ ഒന്ന് കാണാൻ 🤝🙏🌹🌹🌹
@muhammedkutty3824
@muhammedkutty3824 2 года назад
വളരെ നല്ല കാഴ്ചപ്പാട് ആണ് 👍👍👍👍👍👍👍👍👍👍👍👍👍
@kwsr8935
@kwsr8935 2 года назад
മാഷേ കേൾക്കാൻ ഒരു പാട് ഇഷ്ട്ടം തോന്നിയ ശബ്ദം
@gopinathanvelunair9984
@gopinathanvelunair9984 2 года назад
താങ്കൾ ഇത്രകാലം എവിടെയായായിരുന്നു? മലയാളം പഠിക്കാൻ കുട്ടികൾ കുറയുന്നുണ്ടെങ്കിലും ഒരു നല്ല മലയാളഅധ്യാപകനെ കണ്ടു. വിശാലമായ അറിവിനെ മാനിക്കുന്നു. നന്ദി.
@salu7404
@salu7404 2 года назад
സന്തോഷം വളരെ ഉപകാരം നല്ല മനസുള്ള ഒരാളുടെ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചു.
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 5 месяцев назад
എല്ലാ മതങ്ങൾക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@abdulnasar857
@abdulnasar857 2 года назад
നല്ല. അറിവുള്ള. മനുഷൃ. സ്നേഹി
@arunrajraveendran6080
@arunrajraveendran6080 2 года назад
വളരെ നല്ല പ്രഭാഷണം
@shareefqatarqatar2729
@shareefqatarqatar2729 2 года назад
അടിപൊളി മാഷ്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍
@moideenkunhiachumandakath4861
@moideenkunhiachumandakath4861 2 года назад
ഇതാണ് യഥാർത്ഥ മത സൗഹാർദ്ദ പ്രസംഗം good n congrats
@shaji.v.aajish8052
@shaji.v.aajish8052 2 года назад
ഒരു പണ്ഡിതൻ ഇങ്ങനെ തന്നെ ആയിരിക്കണം. ലോകോസമസ്ത സുഖിനോഭവ...
@kvsugandhi9921
@kvsugandhi9921 2 года назад
അയ്യോ ഇത് ഹിന്ദുക്കൾക്ക് മാത്രം ബാധകമല്ലേ
@fishunclebarami1778
@fishunclebarami1778 2 года назад
@@kvsugandhi9921 mmmmnmmmmm
@sharifasathar6687
@sharifasathar6687 5 месяцев назад
Ithupolayanne usthadumar allam padichu Varunnathe kooday padicha hindhukkallkariyam avar aarayum kuttappaduthilla jathi nokki aarayum kootu koodaruthe koottu koodiyavaruday jathi nokkaruthe ithu varay janaghall samadanamayi jeevichu ividem vittu poganda nammall varum thalamurakkum vandi nallavaraguga manushyanavuga
@നെൽകതിർ
@നെൽകതിർ 2 года назад
അടിപൊളി പ്രസംഗം
@alavipalliyan4669
@alavipalliyan4669 2 года назад
ഇസ്ലാമിക കാര്യങ്ങളിൽ ഏറെ പഠിച്ച പണ്ഡിതൻ അല്ലാഹു -വേ ഹിദായത്തകൊടുക്ക്-
@Instagramstories99
@Instagramstories99 2 года назад
Ente malayalam sir degreeyil...muslimaaya njan anne njettiyatha...anne afheham inganeyoke parayumaayirinu... Great person... 🥰
@abdulnouseefy3093
@abdulnouseefy3093 2 года назад
Enteyum
@Instagramstories99
@Instagramstories99 2 года назад
😊
@gamingmillionbro2147
@gamingmillionbro2147 5 месяцев назад
അഭിനന്തനകൾ മാഷേ.
@msonlineacademy3911
@msonlineacademy3911 2 года назад
ഇങ്ങനെ എല്ലാരും മതം പഠിച്ചിരുന്നെങ്കിൽ ......
@tkskoya
@tkskoya 5 месяцев назад
No words... Masha Allah.. need avarude jeevidhathil barkath cheyyene
@crazyrockz3767
@crazyrockz3767 2 года назад
പരമശിവൻ അനുഗ്രഹിക്കട്ടെ
@shershasayedmohd341
@shershasayedmohd341 2 года назад
മാഷാ അല്ലാഹ് നല്ല പ്രഭക്ഷന്നം
@diloozzzz1224
@diloozzzz1224 2 года назад
Njalla,prasangam,super🎤🌹🎤🌹
@Faihafaiz954
@Faihafaiz954 5 месяцев назад
Allahu Akbar....Great msg
@devanparannur1369
@devanparannur1369 2 года назад
ഇദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@nasarudeene5825
@nasarudeene5825 2 года назад
Well message congratulations
@MOHAMMADIQBAL-pq2dr
@MOHAMMADIQBAL-pq2dr 5 месяцев назад
പരിഭാഷകരുടെയും പ്രബോധകരുടെയും വിശദീകരണത്തിലും പരിഭാഷയിലും മനപ്പൂർവ്വം കടത്തിക്കൂട്ടിയ വാക്കുകളുടെ കുഴപ്പമാണ്.
@sanhavlogs3919
@sanhavlogs3919 4 месяца назад
Allahu hidhayath nalkatte emanushen namukkum eeman nalkatte
@shameemali9046
@shameemali9046 2 года назад
മാഷ് പൊളിയാട്ടോ👍👍 സംസാരം അടിപൊളി കേൾക്കുന്നവരെ എഴുന്നേറ്റ് പോകാൻ സമ്മതിക്കാത്ത സംസാരം 👍👍
@mujeeburahmanfasalufaris8655
@mujeeburahmanfasalufaris8655 5 месяцев назад
Masaa alla nalla manssulla manussyin
@gamingwithfdn2669
@gamingwithfdn2669 2 года назад
Masha allah
@husainhusain232
@husainhusain232 5 месяцев назад
മാഷ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹🌹🌹
@gurulal5718
@gurulal5718 2 года назад
GOOD SPEECH .CONGRATULATIONS .
@muhammadsaleemdarimi7566
@muhammadsaleemdarimi7566 2 года назад
മാഷിന്നു നല്ലത് വരട്ടെ
@MelitoPUBG558
@MelitoPUBG558 2 года назад
പരക്കട്ടെ പ്രകാശം......... ലോകം മുഴുവൻ സന്തോഷിക്കും കാലം സംജാതമാകട്ടെ... ദൈവം എല്ലാം നമുക്ക് ആവോളം തന്നു... അത് തീരാതെ നോക്കേണ്ടത് നമ്മുടെ ധർമ്മം.... നമ്മുടെ മക്കൾ എപ്പോഴും സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Moideenkutty.U.K.Moideenkutty.
@Moideenkutty.U.K.Moideenkutty. Месяц назад
ദൈവം പറയുന്നു ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും നിങ്ങളെ ഞാൻ സൃഷ്ടിച്ചു നിങ്ങൾക് നിങ്ങളെ തിരിച്ചു അറിയുന്നതിന്ന് വേണ്ടി ജാതിയും മാതവും ഗോത്രങ്ങളും നൽകി ഒരേ കാലഘട്ടത്തിലും പ്രവാചകൻ മാരെ നൽകി. നിങ്ങൾ ഇനി മടങ്ങി വരെണ്ടത്. എന്നിലേക്കാണ്.നിങ്ങളുടെ കർമങ്ങളുമായി 🤲🏻🤲🏻
@noorjahan6806
@noorjahan6806 5 месяцев назад
Mashin.arogiyum.afiyattumm.nalkanea
@abdulkhaderpereyil6367
@abdulkhaderpereyil6367 2 года назад
അറിവുള്ള ഹെന്ദവ പണ്ഡിതന്മാർ രംഗത്ത് വന്നാൽ കപട ഹിന്ദുത്വ ക്കാർ കണ്ടം വഴി ഓടേണ്ടി വരും. സത്തയിലും ഗുണത്തിലുമൊക്കെ മതങ്ങൾ തമ്മിൽ ഒരു പാട് സാമ്യമുണ്ട്. സഹകരണത്തോടെ വിവിധ മതങ്ങൾ കഴിയുമ്പോൾ ഈ ഇന്ത്യാ രാജ്യം എത്ര മനോഹരം!
@ceeyem7482
@ceeyem7482 2 года назад
.... "ഹിന്ദുത്വം".... മാത്രമേ ഉള്ളൂ...??? ...."കപടഹിന്ദുത്വം"... എന്നൊന്നില്ല...!!!!
@hassannedumthazhath7254
@hassannedumthazhath7254 2 года назад
. ഇത്തരം അറി വുള്ള നല്ല മനുഷ്യർ കേരളത്തിൽ ഉണ്ടായിട്ടും കേരളം എന്തേ ഇങ്ങനെ ?
@MohammedMohammed-np8ei
@MohammedMohammed-np8ei 2 года назад
സൂപ്പർ
@haneenarose4649
@haneenarose4649 2 года назад
🙏🙏🙏 sir, god bless you
@gamingmillionbro2147
@gamingmillionbro2147 3 месяца назад
Excellent.
@krishnadasanp9614
@krishnadasanp9614 2 года назад
സൂപ്പർ. സൂപ്പർ 🙏
@ibrahimkutty6064
@ibrahimkutty6064 2 года назад
ബുദ്ധിമനായ പണ്ഡിതൻ പടച്ചവൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
@Chachu_razu
@Chachu_razu 2 года назад
സാർ, 👍👍👍
@mohammedazhar6907
@mohammedazhar6907 2 года назад
One of the best motivation speech I have heard 👂
@sulfijesy8012
@sulfijesy8012 2 года назад
Masha allah. Maash soooper👌💯💯💯
@muradmuhammad5363
@muradmuhammad5363 2 года назад
വാവരുസ്വാമിയെ ഉറ്റമിത്രമായിക്കണ്ട ഭഗവാൻ അയ്യപ്പനെപ്പോലെ..... ഇതുപോലെയുള്ള മഹാന്മാർ ഈ കാലഘട്ടത്തിന്റെ അനിവാര്യഘടകമാണ്......പറയാൻ വാക്കുകളില്ല നമിക്കുന്നു സർ....
@Rishad_richuu
@Rishad_richuu 4 месяца назад
Ithu nalla manshiyan
@babupappan
@babupappan 2 года назад
Congratulations for the good communal speaking.
@amma5150
@amma5150 2 года назад
ഉള്ളതെങ്കിലും, നല്ലതെങ്കിലും ഉൾക്കൊള്ളാൻ ആരെക്കെയോ വിലക്കുന്നതുകൊണ്ട് (മനസ്സ്അനുവദിക്കാത്തത്തുകൊണ്ട് )പലരും വേദി വിട്ടുപോകുന്നത് ഈ വീഡിയോ യിൽ കാണാം... ഈഷാ അള്ളാ.. ദൈവത്തിനു മഹത്വവും.. ഈശ്വരോ രക്ഷതി.. 🙏
@Optionwriter9
@Optionwriter9 2 года назад
Ohh.. what a great full speech .. spread the world.. in this immoral ,communal world.. Hats off. man
@rameesvk6853
@rameesvk6853 2 года назад
Padachon swargam kodkatte maashin👏
@imbichikoya2919
@imbichikoya2919 4 месяца назад
Good speach Power politics creates all problems
@bichamdi2521
@bichamdi2521 2 года назад
മാഷാഅല്ലാഹ്‌
@samseerasamsifaisal6489
@samseerasamsifaisal6489 2 года назад
Masha allhaa
@Chachu_razu
@Chachu_razu 2 года назад
സാർ, 👍👍👍
@shafaft2517
@shafaft2517 2 года назад
ഞങ്ങളുടെ അധ്യാപകൻ.
@MISHAB-7
@MISHAB-7 2 года назад
Masha allah
@babukuttykm8148
@babukuttykm8148 2 года назад
ഇദ്ദേഹത്തെപോലെ വെറും പത്തു പേരുമതി നാട് നന്നാവാൻ ... 👍
@vijayanmottammal9394
@vijayanmottammal9394 2 года назад
മാഷ് എന്റെ നാട്ടിലെ ആളായതിൽ ഞാൻ അഭിമാനിക്കുന്നു 🙏💐👌
@abdurazak2952
@abdurazak2952 5 месяцев назад
മാഷെനമ്പർ തരുമോ -
@abdullaallu1554
@abdullaallu1554 Месяц назад
😊😊​@@abdurazak2952
@abdullakambran4476
@abdullakambran4476 2 года назад
യഥാർത്ത സനാധന ധർമ്മ വിശ്വാസി 🙏
@arshadav4331
@arshadav4331 2 года назад
❤️❤️❤️❤️❤️brilliant
@Roaring_Lion
@Roaring_Lion 2 года назад
Pala videosum commentum kandu manassu thalarnnirikkukayayirunnu.ithu kettappol alpam samadhanamayi
@saidacheyyu8177
@saidacheyyu8177 2 года назад
Enne padipicha adhyapaganaan😎👍👍
@noushadmanaleppuveettil9356
@noushadmanaleppuveettil9356 2 года назад
മാഷേ അങ്ങേയ്ക്കു ശിഷ്യപ്പെടാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു..... അങ്ങേയ്ക്കു നല്ലത് വരട്ടെ..... 🌹🌹🌹🙋‍♂️🙋‍♂️🙏🙏
@muhammedyaseen5150
@muhammedyaseen5150 2 года назад
അല്ലാഹു ഇവർക് ഹിദായത് കൊടക്കട്ടെ ആമീൻ 🤲
@tamilbayanbyengineersir
@tamilbayanbyengineersir 2 года назад
Avarku Allahu swt eppozho Hidhaayathu koduthu kazhinju. Muslim ennu parayunna namukkanu iniyum Hidhaayathu kittaathathu. Allahu Muslim Namamulla ellavarkum Hidhaayathu thannu kaakkatte!
@vcvc4538
@vcvc4538 2 года назад
Ivan.thittamane 😀
@raheenamtp2227
@raheenamtp2227 2 года назад
ആമീൻ 🤲🤲
@raveendranpillairaghavanpi5182
@raveendranpillairaghavanpi5182 2 года назад
Gig lllll
@ibraheemvettikkattiri6182
@ibraheemvettikkattiri6182 2 года назад
ആമീൻ
@pookoyappp6955
@pookoyappp6955 2 года назад
BEST , WORDS. THANKS.
@abdulrahimankm1671
@abdulrahimankm1671 2 года назад
ഒരു യഥാർത്ഥ ഹൈന്ദവന്റെ കാഴ്ചപ്പാടുകൾ.
@kayamkulamkochunni5228
@kayamkulamkochunni5228 2 года назад
വളരെ നല്ലത് ❤🌹🙏👍വളരെ നല്ല അറിവായി, മശാ അല്ലാഹ്
@dr.a.mhussain7060
@dr.a.mhussain7060 2 года назад
Really super. Dedicated to Sasikala dash and Gopalakrishnan dash ....
@prakashmathew3668
@prakashmathew3668 2 года назад
പണം വാങ്ങി ചെയ്യുന്ന ഈ പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുത് യ്യൂട്യൂബ് ശ്രദ്ധിക്കുക
@p.a.m.baithurahma.1337
@p.a.m.baithurahma.1337 2 года назад
ആ ചുവന്ന തലൈക്കെട്ട് കെട്ടിയ ആൾ എന്താണ് കേമറയുടെ മുന്നിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്
@rajanappu7722
@rajanappu7722 2 года назад
ജീവിതത്തിൽ ഇതുപോലെ ഒരു പ്രഭാഷണം കേട്ടതിൽ സന്തോഷിക്കുന്നു
@rathikasanjeev2739
@rathikasanjeev2739 2 года назад
ശ്രീ കൃഷ്ണപരമാത്മാവിന്റെ കൃപ കടാക്ഷം ഉണ്ടാവട്ടെ അങ്ങേക്ക്.... 🙏🙏🙏 സദസിൽ ഇരിക്കുന്ന എല്ലാം... സഹോദരൻമാർക്കും 🙏🙏🙏
@chandramathykarunan3780
@chandramathykarunan3780 2 года назад
👍🪔🙏
@vhareendran9150
@vhareendran9150 2 года назад
ശ്രീകൃഷ്ണൻ പരമാത്മാവല്ല...പരമാത്മാവ് ശിവൻ ആകുന്നു.. പരമ പിതാ പരമാത്മാവ് ശിവൻ..ശ്രീകൃഷ്ണ ദേവയ നമ..
@hsd7156
@hsd7156 2 года назад
@@vhareendran9150 Shivanum Krishnanum paramathmavum allam onnu thanne
@babuphilip1429
@babuphilip1429 2 года назад
ചില്ലറ കിട്ടിയതിന്റെ നന്ദി പ്രകാശനം.
@AbbasAbbas-ot5gf
@AbbasAbbas-ot5gf 2 года назад
സാമൂഹിക പ്രസക്തിയുള്ള ഇത്തരം പ്രവർത്തികൾ കൂടുതൽനടക്കട്ടെ അഭിവാദ്യങ്ങൾ
@vijayanpillai2442
@vijayanpillai2442 2 года назад
മനസ്സിനും,ശരീരത്തിനുംആത്മസംതൃപ്തിയും,സന്തൊഷവുംഉളവാക്കുന്നഈഒരു പ്രഭാഷണംകേൾക്കാൻ അവസരംഒരുക്കിത്തന്ന അങ്ങേക്ക് എൻറ്റ പ്രണാമം.നമസ്കാരം.
@abdulmajeed-hx4kh
@abdulmajeed-hx4kh 2 года назад
Sherikkum kannu niranju poyi daivame enginathe aalukalkku derghaayuss kodukkane.....
@muhammadshameer145
@muhammadshameer145 2 года назад
മതത്തിന്റെ പേരിൽ ഒരു സംഘട്ടനം കണ്ടാൽ അവിടെ തിരിച്ചറിയേണ്ടത് മതം തകർത്തു എന്നതാണ്.. ഇത്രയും വിശാലമായ മാനുഷിക മൂല്യങ്ങലാണ് മതങ്ങളിൽ ഉള്ളത് എങ്കിൽ ആർക് വേണ്ടിയാണ് കടിച്ചു കീറുന്നത്.. മത നിഷേധികൾക്ക്‌ മൂല്യങ്ങൾ പകർന്നു കിട്ടിയതും മതത്തിൽ നിന്ന് തന്നെയാണ്.. മനുഷ്യർ ഒരുമിച്ചു നിൽക്കുക... മനുഷ്യർക്ക് വേണ്ടി.... 👍👍👍
@srajusira4996
@srajusira4996 2 года назад
Sooper
@haridas9477
@haridas9477 2 года назад
@@abdulmajeed-hx4kh Daivathe paranjittu Kariamilla Sudappi kal Thalavettum.
@haridas9477
@haridas9477 2 года назад
@@muhammadshameer145 മതം തലയിലേറി ആളുകളേ വെട്ടി കൊല്ലുന്ന സുഡാപ്പി ഭീകരത നാടിന്നാപത്
@sivadasan5361
@sivadasan5361 2 года назад
Supper Master
@ajithakumaritk1724
@ajithakumaritk1724 2 года назад
Good effort!
@ashrefpudhukudi3324
@ashrefpudhukudi3324 2 года назад
Thank you Sir
@raseenanaseer1566
@raseenanaseer1566 2 года назад
Suppr👌
@yaseensp6583
@yaseensp6583 2 года назад
Ente malayalam sir👍
@ashrafkonni1687
@ashrafkonni1687 2 года назад
Salute. Mashe
@gafoorgafoor389
@gafoorgafoor389 2 года назад
മാഷാ അള്ളാ മാഷാ അള്ളാ ഇദ്ദേഹത്തെ പോലെയുള്ളവരെ യാണ് നമ്മുടെ നാടിന് ആവശ്യം
@aliakbarct8591
@aliakbarct8591 2 года назад
ഒരു നല്ല മനുശ്യൻ നല്ലത് വരട്ടെ
@sherifabeevi6729
@sherifabeevi6729 4 месяца назад
😅​ 7:23 😊😅😅😅😅😅@ali.būakbarct8591
@sherifabeevi6729
@sherifabeevi6729 4 месяца назад
@Mohammedvv-wz2mb
@Mohammedvv-wz2mb 3 месяца назад
@HitechKvkavu
@HitechKvkavu Месяц назад
100ൽ ഒന്നേ ഉണ്ടാകു ഈ കാലത്ത് ഇങ്ങനെ... സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ
@abujumana4680
@abujumana4680 2 года назад
മാഷാ അല്ലാഹ്.വിജ്ഞാന മുത്തുകൾ വാരി വിതറിയ പണ്ഡിതൻ.അഭിനന്ദനങ്ങൾ.💐💐💐
@bilendranpt3229
@bilendranpt3229 2 года назад
എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് (ബിലേന്ദ്ര൯ നിരണം) # ഗാസിയാബാദ്#
@jayankanakkoteand8116
@jayankanakkoteand8116 2 года назад
It's a very good implementation
@jimshadrahman4438
@jimshadrahman4438 2 года назад
Good sir
@raheemk2003
@raheemk2003 2 года назад
ഇനിയും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ,,, നല്ല സ്ഫുടതയുടെ സംസാരം,,,
@tmradhakrishnannair2159
@tmradhakrishnannair2159 2 года назад
വളരെ അർത്ഥവത്തും ലളിതസുന്ദരവുമായ പ്രഭാഷണം.
@anzarahammedkoya4970
@anzarahammedkoya4970 2 года назад
💯💯♥️
@anzarahammedkoya4970
@anzarahammedkoya4970 2 года назад
💯💯♥️
@alikadavilan6520
@alikadavilan6520 2 года назад
സർവശക്തൻ അദ്ദേഹത്തിന് ഹിദായത് കൊടുക്കട്ടെ ആമീൻ യാറബ്ബൽആലമീൻ
@anwarmv4508
@anwarmv4508 2 года назад
Ameen
@sharafunani5380
@sharafunani5380 2 года назад
Ameen
@jainulabdeenks7160
@jainulabdeenks7160 2 года назад
😄👌👍ഒരു നല്ല പണ്ഡിതൻ.പരിശുദ്ധ ഖുറാനും വചനം ങ്ങളും, ആൽമിയ അറിവ്. ഉപനിഷത്തുകൾ എല്ലാം.ഇവരെ പിൻപറ്റണം. ഗുരു സ്ഥാനിയർ.
@nowshadkyounus461
@nowshadkyounus461 2 года назад
ഏത് മത ഗ്രന്ഥത്തിലും പറഞ്ഞിരിക്കുന്നത് പരസ്പര സ്നേഹവും സാഹോദര്യവുമാണ്. ഈ ഗ്രന്ഥങ്ങൾ അർത്ഥം അറിഞ്ഞു മനസ്സിലാക്കിയവർ യാതൊരു വിധ അക്രമങ്ങൾക്കും പോകില്ല.
@purushothamankpkannan1517
@purushothamankpkannan1517 2 года назад
നിങ്ങൾ പറഞ്ഞതാണ് ശരി. ഓരോ മതത്തിൽ വിശ്വസിച്ചാലും മനുഷ്യരെ മനുഷ്യനായി കാണാതെ 'മതമായി കാണുന്നതാണ് തെറ്റ് '
@ചിന്തകൻ-ബ5ള
@ചിന്തകൻ-ബ5ള 2 года назад
ശരിയാണ്
@Unnimoyi-po2kx
@Unnimoyi-po2kx 4 месяца назад
മുസ്ലിം വേദമല്ലാതെ വേറെ ഒരു മതവും സ കൊര്യ മല്ല ഖുർആൻ
@KadumMedum
@KadumMedum Месяц назад
കാഫിറിനെ കണ്ടിടത്തു വെച്ച് വെട്ടി കോലപ്പെടുത്തണമെന്നാണ് ഖുർആൻ പറയുന്നത്. ക്രിസ്ത്യൻസ് യഹുദരെയും മിത്രങ്ങൾ ആക്കരുത് എന്നും ഖുർആൻ പറയുന്നു. ഹിന്ദുക്കളെ കുറിച്ച് മുഹമ്മദിനും അല്ലാഹുവിനും അറിയില്ലായിരുന്നു
@Mujeebkerala
@Mujeebkerala Месяц назад
👌👌👍👍🎉🎉
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
МАЛОЙ ГАИШНИК
00:35
Просмотров 495 тыс.