Тёмный

ഗണപതി ഭഗവാൻ എത്തിച്ച വരികൾ സോപാന സംഗീതത്തിൽ ചിട്ടപ്പെടുത്തി സമർപ്പിച്ചു Sreevaraham Ashok Kumar  

Amma Bhaaratham
Подписаться 106 тыс.
Просмотров 1,3 тыс.
50% 1

ഗണനായക തുണയേകുക....
ഗണേശ സോപാനം Ganesha Sopanam
"Ganesha Sopanam"
By
Sreevaraham Ashok Kumar
Vinayaka Chathurthi Special Song
എവിടെ നിന്നോ കൈകളിൽ ഭഗവാൻ എത്തിച്ച പോലെ ലഭിച്ച ഗണേശ സ്തുതിയുടെ വരികൾ, തന്റെ സോപാന സംഗീതത്തിൽ ചിട്ടപ്പെടുത്തി ഭഗവാന് തിരുമുൻപിൽ ആലപിച്ചു സമർപ്പിക്കുകയാണ് പ്രശസ്ത സോപാന സംഗീതഞ്ജൻ ശ്രീവരാഹം അശോക് കുമാർ
തിരുവനന്തപുരം നഗരത്തിൽ ദേവസ്വത്തിന്റെ 5 പ്രധാന ക്ഷേത്രങ്ങളിൽ സബ്ഗ്രൂപ്പ്‌ ഓഫീസർ ആയി സ്ഥാനക്കയറ്റം ലഭിച്ച മികച്ച സോപാന സംഗീതജ്ഞൻ, കഴിഞ്ഞ കാലഘട്ടങ്ങളിൽ ഭഗവാന്റെ തിരുമുന്നിലും ലോകത്തിലെ വിവിധ വേദികളിലും തന്റെ ശുദ്ധ സംഗീതത്തെ ഇദ്ദേഹം കൊണ്ടെത്തിച്ചിട്ടുണ്ട്, അതുപോലെ നിരവധി കലാകാരന്മാർക്ക് കരുതലേകും വിധം ക്ഷേത്രകലാകേന്ദ്രം എന്ന ഉദ്യമവും തിരുവനന്തപുരം കേന്ദ്രീകരിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു, കേരളത്തിലെ സോപാന സംഗീതജ്ഞരുടെ കൂട്ടായ്മയിൽ ജോയിൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.
AshokKumar Kshethrakalakendram #subgroupofficer #thiruvithamkoordevaswom #palkulangaratemple #kshethrakala #kshetrakalakendram
നന്ദി
സഞ്ജീവ് നമ്പ്യാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ്
വഴുതക്കാട് ശ്രീ ഗണപതി ക്ഷേത്ര ട്രസ്റ്റ്
"Ganesha Sopanam"
ഗണനായക തുണയേകുക....
രചന - ശ്രീ ഭഗവാൻ
സംഗീതം, ആലാപനം
ശ്രീവരാഹം അശോക കുമാർ
Audio Studio : Den's Pro
Orchestration & Recording : Kishore Krishna
Camera : Arun Manacaud
Edit : Shanthikrishna Kannoth
Media Production : Lensview News and Entertainment Media Pvt Ltd.
Thiruvananthapuram
07907970412
#vinayakachathurthi #ganeshasthuthi #ഗണനായകതുണയേകുക #ganesha #ഗണേശ #ഗണപതി #ganapathi #ganapathisongs #sopanasangeetham #ganeshasopanam #sreevarahamashokkumar #sopanasangeethamashokkumar #ganesha #vinayaka #ganapathibhajans #vigneswara #malliyoor #pazhavangadiganapathi #palayamganapathi #kammattamganapathi #kunnandanganapathi #ganapathitemplestvm #trivandrumtemples #trivandrumganapathitemples #ganapathidevotionalsongs #chathurthi #special #specialsongs #vinayakachavithi #vinayakabhakthichannel #pillayar #lordganesha #bhagwan #latestdevotionalsongs #devotionalsong2024

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@thaniniramvlogsssss...4065
@thaniniramvlogsssss...4065 12 дней назад
ആസ്വദിച്ചു നൂറു കൊല്ലം പാടുവാനുള്ള അനുഗ്രഹം ഗണേശ ഭഗവാൻ തരട്ടെ
@mohananc8155
@mohananc8155 12 дней назад
ആലാപനവും വി ഷ്‌വലും നന്നായിട്ടുണ്ട് എൻ്റെ അഭിനന്തനങ്ങൾ
@krishnaiyergirishk2534
@krishnaiyergirishk2534 12 дней назад
മനോഹരം ഗംഭിരം
@seenashaji2527
@seenashaji2527 12 дней назад
നല്ല വരികൾ ലയിച്ചു പാടുന്നു ഒപ്പം ഇടയ്ക്കയും കൊള്ളാം... അതോടപ്പം എഡിറ്റിംഗ് കൊള്ളാം വിനായക ചതുർഥി ആശംസകൾ.... വീണ്ടും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🥰❤️
@achuthpb6728
@achuthpb6728 12 дней назад
ശിവശക്തി തനയനാം വിഘ്നേശ്വരാനുഗ്രഹം ഉണ്ടാകട്ടെ...🙏👏💐🥰
@mohanannair9468
@mohanannair9468 12 дней назад
❤️🌹🙏 ശിവശക്തി സുതനേ വിഘ്നവിനാശകാ വിനായകാ പ്രഥമ സ്തുത്യ ഗണനായക ദേവാ , നമോ നമഃ നമോ നമഃ നമോ നമഃ❤️🌹🙏
@manacaudgopan4881
@manacaudgopan4881 10 дней назад
ഭക്തി സാന്ദ്രം 🙏വളരെ മനോഹരം 👌
@sivakalaraghavan6384
@sivakalaraghavan6384 10 дней назад
ഭക്തി സാന്ദ്രമായ ആലാപനം 🙏🏼🙏🏼🙏🏼ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അശോകനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@TrivandrumPulse
@TrivandrumPulse 12 дней назад
❤❤
@kalachandhran8801
@kalachandhran8801 12 дней назад
Super ❤🙏
@wavesofkerala2467
@wavesofkerala2467 12 дней назад
Ganeshaaa🙏
@AjayKumar-xg8ho
@AjayKumar-xg8ho 12 дней назад
Nannayittunduu…..
@priyadachoomammem
@priyadachoomammem 12 дней назад
🙏🏻🙏🏻
@SopanaJyothiS
@SopanaJyothiS 12 дней назад
ഭക്തിരസം .....
@SaiAnanthSreelekshmi
@SaiAnanthSreelekshmi 12 дней назад
🙏
@HariKumar-kv9kv
@HariKumar-kv9kv 10 дней назад
🎉🎉🎉
@kalamandalamsavithriaravin5486
@kalamandalamsavithriaravin5486 12 дней назад
🙏🏻🥰മനോഹരം
@Aswathlal
@Aswathlal 12 дней назад
@ManiyanSpeaking
@ManiyanSpeaking 12 дней назад
ഭക്തിസാന്ദ്രമായ ആലാപനം വ്യക്തതയും ഭക്തിയും ഇഴചേരുന്ന ഭാവാത്മകത ഗണേശായ നമഃ
@sumianamika1604
@sumianamika1604 11 дней назад
🙏🏻🙏🏻🙏🏻
@deepudnair4119
@deepudnair4119 12 дней назад
👍🙏🙏🙏
@salilbv7324
@salilbv7324 12 дней назад
🙏🙏🙏
@vishnuvenu4777
@vishnuvenu4777 11 дней назад
🙏🏻
@thankamparvathy4113
@thankamparvathy4113 12 дней назад
🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹🌿🌹🌹🌿🙏🙏🙏🙏🙏
@RameshSubbian-yd7fh
@RameshSubbian-yd7fh 8 дней назад
🙏👌💐
@AmmaBhaaratham
@AmmaBhaaratham 12 дней назад
എവിടെ നിന്നോ കൈകളിൽ ഭഗവാൻ എത്തിച്ച പോലെ ലഭിച്ച ഗണേശ സ്തുതിയുടെ വരികൾ, തന്റെ സോപാന സംഗീതത്തിൽ ചിട്ടപ്പെടുത്തി ഭഗവാന് തിരുമുൻപിൽ ആലപിച്ചു സമർപ്പിക്കുകയാണ് പ്രശസ്ത സോപാന സംഗീതഞ്ജൻ ശ്രീവരാഹം അശോക് കുമാർ തിരുവനന്തപുരം നഗരത്തിൽ ദേവസ്വത്തിന്റെ 5 പ്രധാന ക്ഷേത്രങ്ങളിൽ സബ്ഗ്രൂപ്പ്‌ ഓഫീസർ ആയി സ്ഥാനക്കയറ്റം ലഭിച്ച മികച്ച സോപാന സംഗീതജ്ഞൻ, കഴിഞ്ഞ കാലഘട്ടങ്ങളിൽ ഭഗവാന്റെ തിരുമുന്നിലും ലോകത്തിലെ വിവിധ വേദികളിലും തന്റെ ശുദ്ധ സംഗീതത്തെ ഇദ്ദേഹം കൊണ്ടെത്തിച്ചിട്ടുണ്ട്, അതുപോലെ നിരവധി കലാകാരന്മാർക്ക് കരുതലേകും വിധം ക്ഷേത്രകലാകേന്ദ്രം എന്ന ഉദ്യമവും തിരുവനന്തപുരം കേന്ദ്രീകരിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു, കേരളത്തിലെ സോപാന സംഗീതജ്ഞരുടെ കൂട്ടായ്മയിൽ ജോയിൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.
@bilaharismarar246
@bilaharismarar246 12 дней назад
❤❤❤
@k.babukrishnannair5330
@k.babukrishnannair5330 12 дней назад
❤🙏❤️
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Chandrachooda - Anoop Sankar
5:47
Просмотров 24 млн
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10