Тёмный

ഗണേശന്റെ ഉദ്ദേശ്യമെന്ത്?രക്ഷയോ ശിക്ഷയോ?  

SEETHALISM
Подписаться 92 тыс.
Просмотров 9 тыс.
50% 1

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പ്രീതന ലൈസറിന്റെ ഉപയോഗത്തിലൂടെ ഉദ്ദേശിക്കുന്നത് എന്താണ്? എന്താണ് യഥാർത്ഥത്തിൽ കോതമംഗലത്ത് സംഭവിച്ചത്?#news #kerala#india#kbganeshkumar#ksrtc

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@prasadcprasad8243
@prasadcprasad8243 25 дней назад
Very good news 👍,but calculator is wrong.1= 38012, 20=76250, please check your calculation.
@seethalunnikrishnan3404
@seethalunnikrishnan3404 25 дней назад
ക്ഷമിക്കണം കേട്ടോ 760250 എന്നാണ് ഉദ്ദേശിച്ചത്. തെറ്റു പറ്റി 🙏🏻
@shanavaskhan4136
@shanavaskhan4136 24 дня назад
പോട്ടെ ഒരുകൈയാബത്തം
@Uyir4384
@Uyir4384 23 дня назад
😂😂 ini aavarthikkaruthu ketta​@@seethalunnikrishnan3404
@govindram6557-gw1ry
@govindram6557-gw1ry 25 дней назад
മന്ത്രിയെക്കൊണ്ട് ഊതി പ്പിച്ചാൽ 100% ആയിരിക്കും😂😂😂
@leelababu2098
@leelababu2098 25 дней назад
അല്പം മനസാക്ഷി കാണിച്ചൂടെ പാവം എദു എന്നാ ചെറുപ്പക്കാരനോട്... ഒരു കുഞ്ഞിനെ എങ്കിലും ഓർത്തൂടെ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnmathew5520
@johnmathew5520 25 дней назад
ഇ സാധനം തന്നേയല്ലേ പോലീസും ഉപോയോഗിക്കുന്നത്. പിന്നെ എങ്ങനെ പെറ്റി കിട്ടാതിരിക്കും 😢
@rajukg1596
@rajukg1596 25 дней назад
അടിപൊളി.
@govindhankutty6099
@govindhankutty6099 25 дней назад
ഇനി നിയമസഭയിലും വേണം❤ശീതൽ.😅😅😅
@somansoman6776
@somansoman6776 25 дней назад
കുടിയന്മാരായ ജോലിക്കാർ രക്ഷപെട്ടു ഒപ്പം ഗണേശനും. മിഷ്യന്റെ വില റെക്കോർഡിൽ വന്നപ്പോൾ കൂടിയതാ
@leninjose1914
@leninjose1914 25 дней назад
Very good message 🎉🎉
@georgekk1012
@georgekk1012 25 дней назад
എങ്ങനെയെകിലും ശമ്പളം കൊടുക്കാൻ വഴിനോക്കുകയാണ് അതും മുടക്കുന്നോ
@anirudhanv538
@anirudhanv538 25 дней назад
മന്ത്രിമാരെ കൂടി ഒന്നു പരിശോദിച്ചാൽ നന്നായിരുന്നു
@nandakumargopinathakurup3521
@nandakumargopinathakurup3521 22 дня назад
നമസ്കാരം 🙏🙏🙏 മാഡം 👍👍👍എല്ലാരും കൂടി വെള്ളം adichayirikkum
@benjaminkoshy7232
@benjaminkoshy7232 25 дней назад
അടിപൊളി breath analayser 😂😂😂
@DileepKumar-zq5se
@DileepKumar-zq5se 25 дней назад
ഇത് മറ്റുള്ളവരെ രക്ഷിക്കാൻ ഉള്ള പരിപാടിയാണ്
@user-qt2sh9ev9k
@user-qt2sh9ev9k 25 дней назад
ഇത് വലിയ വിലയൊന്നും ഇല്ലാത്ത സാധനമാടെ.. ബ്രീത്ത് അനലൈസർ പറഞ്ഞത് പിശക് പറ്റിയത്..3812/ പീസ്
@saravanankumar640
@saravanankumar640 24 дня назад
Ha ha wow super o super sema thala
@anirudhanv538
@anirudhanv538 25 дней назад
എങ്ങനെയെങ്കിലും കുറെ പെർക്ക് പണികളഞ്ഞു കിട്ടിയാൽ മതിയല്ലോ
@user-tl2lt3pt5p
@user-tl2lt3pt5p 25 дней назад
Thale divasam adichathinte aavum 😂😂😂
@issacgeorge1726
@issacgeorge1726 25 дней назад
രക്ഷപെട്ടു😂❤
@johnsonouseph7631
@johnsonouseph7631 25 дней назад
ബ്രീത് അനൈലസർ തട്ടിപ്പ് 😂😂😂മെമ്മെറി കാർഡ് എപ്പോഴാ തിരിച്ചു വരിക.😂😂😂
@retheeshkr186
@retheeshkr186 24 дня назад
ഇനി പെറ്റി കൊടുക്കാൻ ഈ ജീവനക്കാർ കൂടിയേയുള്ളു. അതും കഴിഞ്ഞു എന്ത് ചെയ്യും മലയ്യാ.... 😍😍😍
@jamesdavid6048
@jamesdavid6048 23 дня назад
അങ്ങനെ ശിക്ഷിച്ചാൽ പിന്നെ സർവീസ് പോകാൻ ആരും കാണില്ല
@anilthankachan5502
@anilthankachan5502 25 дней назад
Adipoli 😂
@premalatha7819
@premalatha7819 25 дней назад
Oothi oothi oru paruvamayi.
@user-qj6xi1dd8k
@user-qj6xi1dd8k 25 дней назад
🇮🇳🙏KSRTC yil ellavarum oothan marayi Mantri yo ❓🙏🇮🇳
@jexysoman2976
@jexysoman2976 25 дней назад
blood test നടത്തിയാൽ പോരെ?
@baredesigns1
@baredesigns1 25 дней назад
Breeth alla. Breath😊
@mollyjoseph7752
@mollyjoseph7752 23 дня назад
യാത്രകരെയും ഊതിക്കുമോ... ന്റെ സിവനെ 🤣🤣
@vasanthr3753
@vasanthr3753 25 дней назад
The purchase of the equipments needs to be investigated.. Corruption and inefficiency is destroying this state.
@k.a.joseph3960
@k.a.joseph3960 24 дня назад
Correct word is Breathalyzer and pronounced as "breh·thuh·lai·zuh"
@user-ut9zj2ho8z
@user-ut9zj2ho8z 24 дня назад
അനലൈസറും. Kudiyano..?
@sachith30
@sachith30 22 дня назад
😂😂 so the breath analyser is flop so tomorrow the breath analyser has to be banned in that compund, so in future if some staff drink and come for duty then there is no option to check them isn't.
@ShibuShibu-iu7eo
@ShibuShibu-iu7eo 25 дней назад
ബ്രീത്ത് അനൈലൈസറിന്റെ വില ഇപ്പോഴാണ് മനസ്സിലായത്
@kpabdu1256
@kpabdu1256 25 дней назад
കുടിക്കുന്നവനും കുടിക്കാത്തവനും ഒരുപോലെ
@sudhesanparamoo3552
@sudhesanparamoo3552 23 дня назад
മാനുഷരെല്ലാരും 1 പോലെ
Далее
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Beautiful sport😍
00:20
Просмотров 201 тыс.
شربت كل الماء؟ 🤣
00:31
Просмотров 17 млн
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25