Тёмный

മഴയെ തുടർന്ന് ഇടിഞ്ഞ വർക്കല ക്ലിഫിലെ ഭാഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കുന്നു 

24 News
Подписаться 6 млн
Просмотров 203 тыс.
50% 1

മഴയെ തുടർന്ന് ഇടിഞ്ഞ വർക്കല ക്ലിഫിലെ ഭാഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിക്കുന്നു
Suresh Gopi visits Varkala cliff | Union Minister Suresh Gopi

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@ArunKumar-bq9pk
@ArunKumar-bq9pk 3 месяца назад
കേരളത്തിൽ ഒരു എംപിയെ തന്ന തൃശൂർകാർക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️
@indianpower7597
@indianpower7597 3 месяца назад
Now.. No use for Thrissur people 😢
@v_K0808
@v_K0808 3 месяца назад
@@indianpower7597who told you that there is no use for tcr ppl ??
@Narimaan925
@Narimaan925 3 месяца назад
​@@indianpower7597😂😂😂karachil thanne😂
@abijackson1000
@abijackson1000 3 месяца назад
തൃശൂര്‍ എന്ത് കൊണ്ട് വന്നു 😂
@v_K0808
@v_K0808 3 месяца назад
@@abijackson1000 SG tcr MP ayit oru Maasam aavunne ullu .. Mp aavunnathune munne thanne orupaad sakthan market development ulpade karyangal cheythitunde … 5 varsham undallo Vettukili kutta… Karanju andam kalagngum engane poya 🥳
@FLIPMART604
@FLIPMART604 3 месяца назад
ഇതിപ്പോ മുഖ്യമന്ത്രി പോലും ഇങ്ങനെ എല്ലാ ഇടതും എത്തില്ല sg ❤
@pramodkumarkj1164
@pramodkumarkj1164 3 месяца назад
തൃശൂർകാർക്ക് നന്ദി സുരേഷ് ഗോപിയെ തന്നതിൽ...
@hadizayn
@hadizayn 3 месяца назад
കേരളത്തിന് ഇപ്പോൾ ഒരു എംപി മാത്രമേയുള്ളോ?? 🤔 ✅ ബാക്കിയുള്ള 19 ജയിച്ച വാഴകൾ എവിടെ?? 😂🤣
@suryaelectronics9282
@suryaelectronics9282 3 месяца назад
😂😂😂
@VINEESHVINAYAN
@VINEESHVINAYAN 3 месяца назад
😂😂😂അതല്ലേ...
@ManjuManju-vp8hc
@ManjuManju-vp8hc 3 месяца назад
സത്യം
@Sunil-nz1mv
@Sunil-nz1mv 3 месяца назад
ഇപ്പോൾ മനസ്സിലായല്ലോ സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ രഹസ്യം? അതോടൊപ്പം ജയിച്ച മറ്റുള്ള useless MP മാരുടെ യോഗ്യത?😂😂😂
@കാഫിർഹിന്ദു
@കാഫിർഹിന്ദു 3 месяца назад
ബാക്കി ഉള്ള വാഴകൾ ആരാണ് വോട്ട് മറിച്ചത് എന്ന് തെളിയിക്കാൻ കാണിപ്പയൂരിനെ കാണാൻ പോയി 😂
@geetapillai1819
@geetapillai1819 3 месяца назад
ഇനി ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ പിണറായി 10 പ്രാവശ്യം ചിന്തിക്കും. തൃശൂർകാർക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏
@dazzlingvoyage5599
@dazzlingvoyage5599 3 месяца назад
ഭയങ്കരം 🤣
@sreeragv5771
@sreeragv5771 3 месяца назад
അയ്യോ ഞങ്ങൾ ഹിന്ദുക്കളെ ഇങ്ങനെ അങ്ങ് സുഖിപ്പിക്കല്ലേ... കേട്ടിട്ട് രോമം എഴുനേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു....... 😡
@athulkrishnan.k4084
@athulkrishnan.k4084 3 месяца назад
​@@sreeragv5771 potte vedu ini 5 varsham kazhinju parayam😂
@maheshkumar-tk2rx
@maheshkumar-tk2rx 3 месяца назад
ജയ് സുരേഷ് ഗോപി ജയ് ബിജെപി ❤
@shajinesht6225
@shajinesht6225 3 месяца назад
Jai SG
@krishnadasank5336
@krishnadasank5336 3 месяца назад
കേരളം മുഴുവൻ കൈപ്പിടിയിൽ❤❤SG❤❤
@Louis_787
@Louis_787 3 месяца назад
😂😂😂😂😂😂
@dipin2
@dipin2 3 месяца назад
ഞങ്ങൾ തൃശൂർ ക്കാർ ഇദ്ദേഹത്തിന് മുൻപ് വേറെയൊരാളെ എംപി ആക്കി വീട്ടിരുന്നു Mr പ്രതാപനെ. ഒരു ഉപകാരവും ഉണ്ടായില്ല വല്ലപ്പോഴും കണ്ടാൽ ഭാഗ്യം പ്രതാപൻ ചേട്ടൻ നിന്നുരിന്നെങ്കിൽ കെ മുരളീധരൻ ന് കിട്ടിയ വോട്ടു പോലും കിട്ടില്ലായിരുന്നു. ഞങ്ങൾ തൃശൂർ സുരേഷ്ഗോപിക്ക് മനസ്സറിഞ്ഞു കൊടുത്തതാ
@indianpower7597
@indianpower7597 3 месяца назад
Now no use for Thrissur people 😢
@abijackson1000
@abijackson1000 3 месяца назад
എന്നിട്ട് തൃശൂര്‍ എന്ത് കൊണ്ട് വന്നു
@BondJFK
@BondJFK 3 месяца назад
@@indianpower7597 for kammis yes not for malayalis
@MohamedAli-qx9pu
@MohamedAli-qx9pu 3 месяца назад
അവിടെ കാലങ്ങളായി എന്തൊക്കെ യുണ്ടോ., അതെല്ലാം ഇയാൾ കൊണ്ട് വന്നതാണെന്ന് പറയും..!!നോക്കിക്കോ??
@eft5620
@eft5620 3 месяца назад
​@@indianpower7597Mone,mr sureshgopi not only mp of trissur but also a central minister
@alaikamanoharan1231
@alaikamanoharan1231 3 месяца назад
Mr. SKN, താങ്കൾക്ക് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ സുരേഷ് ഗോപി എന്നുസംബോധന ചെയ്യാൻ മടി.? തീരെ വില കുറച്ച് ചാൻൽ റേറ്റിംഗ് കുറയക്കരുത് ?
@jcway400
@jcway400 3 месяца назад
ടൂറിസം മന്ത്രിയല്ല സഹ മന്ത്രി
@redpillmatrix3046
@redpillmatrix3046 3 месяца назад
Saha mantri kendra ale 😂 ​@@jcway400
@kavithathilakan
@kavithathilakan 3 месяца назад
ഇല്ലല്ലോ. അവർ നല്ല ബഹുമാനം കൊടുക്കുന്നുണ്ട്... SKN എല്ലാവരോടും ഒരുപോലെ തന്നെ ആണ്. 👍
@lipusunder9332
@lipusunder9332 3 месяца назад
തൃശൂർ ക്കാർക്ക് നന്ദി 🙏ഇങ്ങനെ വേണം മന്ത്രിമാർ 👍
@ullasu7982
@ullasu7982 3 месяца назад
സന്ദർശനം.അടുത്തപ്രാവശ്യം..ആറ്റിങ്ങലും തിരുവനന്തപുരവും ok ആക്കണം.. വികസനം വരട്ടെ വളരെ നല്ലകാര്യം 👍👍
@Akashff77
@Akashff77 3 месяца назад
വോട്ട് ചെയ്ത തൃശ്ശൂരുകാർക്ക് സല്യൂട്ട്. കേരളമൊട്ടാകെ വലിയ വികസനവും പുരോഗതിയും അദ്ദേഹം കൊണ്ടുവരും
@RaneeshRaneeshCR
@RaneeshRaneeshCR 3 месяца назад
കാട്ടിൽ പുലി കുറെ ഇണ്ടാവും. പക്ഷേ സിംഹം.. ഒരാൾ മതി.. രാജാവ്. സിംഹം ഡാ സിംഹം ❤
@Darkrider674
@Darkrider674 3 месяца назад
ഇനിപ്പോ പ്രഹസനം ആണെങ്കിൽ പോലും പോകാൻ ഒരു മനസ് കാണിച്ചല്ലോ❤. ഇവിടെ പലർക്കും ഇല്ലാത്തതും ഇതാണ് 😢😢
@akhilasaiju3170
@akhilasaiju3170 3 месяца назад
പ്രഹസനം ആണെന്ന് സ്വയം അങ്ങ് തീരുമാനിച്ചോ കഷ്ടം തന്നെ
@haneeshkmakk8517
@haneeshkmakk8517 3 месяца назад
പോയില്ലെങ്കിൽ കേന്ദ്രമന്ത്രി തിരിഞ്ഞ് നോക്കിയില്ല!!!... പോയാൽ പ്രഹസനം!!!? മലയാളി ഡാ!!!!🫡🫡🫡
@akhiljose3116
@akhiljose3116 3 месяца назад
​@@haneeshkmakk8517enthaanaavo malayalikal ingane?
@gunsnroses1750
@gunsnroses1750 3 месяца назад
കുരു പൊട്ടുന്നുണ്ടാവും ചിലർക് 😂
@nandakumarmani9769
@nandakumarmani9769 3 месяца назад
കേരളവും മാറും കൂരിരുൾ മാറും പ്രഭാതമാകും വീണ്ടും നല്ല കാലം വരട്ടെ💪💪
@SiaRam-x2f
@SiaRam-x2f 3 месяца назад
ഇദ്ദേഹം വേഗം കേരള മുഖ്യമന്ത്രി ആകാൻ പ്രാത്ഥിക്കാം 👏🏼👏🏼👏🏼
@Sunil-nz1mv
@Sunil-nz1mv 3 месяца назад
വേറെയുമുണ്ട് 19 എണ്ണം, എല്ലാം വെറും useless😏😏😏
@anishb9216
@anishb9216 3 месяца назад
Avur sah mantri ellalo
@bharathmahan14252
@bharathmahan14252 3 месяца назад
​@@anishb9216 മന്ത്രീ ആയാലെ ബരൂ 😂😂 വന്‍കലേന് പോയ എംപി എവിടെ കുനിയാന്‍ പോയി
@Sunil-nz1mv
@Sunil-nz1mv 3 месяца назад
@@anishb9216 ഒരു പ്രശ്നബാധിത പ്രദേശം സന്ദർശിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും എം.പി, എം.എൽ.എ., പഞ്ചായത്ത്, സംസ്ഥാനമന്ത്രിമാർ ഇവർക്കൊന്നും ഉത്തരവാദിത്വമില്ലേ? അതിന് കേന്ദ്രസഹമന്ത്രി മാത്രമേ പറ്റൂ?
@sabubabu767
@sabubabu767 3 месяца назад
Ithu mikkavarum 10 varshathinulil bjp keralam pidikum
@athulv.r4663
@athulv.r4663 3 месяца назад
Where is theeradesha puthran Sasi tharoor.😂
@midhunlal7744
@midhunlal7744 3 месяца назад
😂😂
@ashwindevms
@ashwindevms 3 месяца назад
Avenue vote cheytha kore theeradeshathe pottanmare orthitu sahathapam thonnunnu
@akhilsunil2995
@akhilsunil2995 3 месяца назад
@@ashwindevms avidatha pottnmarkke vivram illa
@athulv.r4663
@athulv.r4663 3 месяца назад
Avan tvminu vendi oru andiyum cheythitilla.. Lok sabha yil chennu vala vala englishil konachitt oru karyavum illa..
@ARUN_339
@ARUN_339 3 месяца назад
He will come after 5 years 😅
@syamalamenon8688
@syamalamenon8688 3 месяца назад
തൃശൂർ കാർക്ക് 🙏
@gopalakrishnagk3350
@gopalakrishnagk3350 3 месяца назад
കേരളം ഒന്നാഗെ പ്രതീക്ഷയിലാണ് S G Sir , you are great... 🙏 🙏 🙏
@Ragnar655
@Ragnar655 3 месяца назад
എത്രയും പെട്ടെന്ന് വർക്കലയെ ഒരു ലോക നിലവാരത്തിൽ ഉള്ള tourist destination ആക്കി മാറ്റണം. ഇത്രയും നല്ല beach ഉണ്ടായിട്ട് അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്തി എടുക്കാത്തത് വളരെ മോശം ആണ്💯
@sreeragv5771
@sreeragv5771 3 месяца назад
എപ്പോഴെങ്കിലും വർക്കലയിൽ പോയിട്ടുണ്ടോ ❓❓❓❓ഇല്ലെങ്കിൽ ഒന്ന് പോയി കാണണം അവിടെ വലിയ ആഡംബരം ഒന്നും ഇല്ലെങ്കിലും നന്നായിട്ട് ടുറിസം നടക്കുന്നുണ്ട്
@BondJFK
@BondJFK 3 месяца назад
@@sreeragv5771 nadathi nadathi avide motham appikal aanu
@hrishi4451
@hrishi4451 3 месяца назад
​@@sreeragv5771 പറി നടക്കുന്നു... ഞാൻ ആ പ്രദേശത്തെ ആളാണ് നീ എന്നോട് പറ.... ദേ ഇപ്പൊ കൂടി പോയിട്ടു വന്നതേയുള്ളു... ഒരു ബീച്ചിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ല... Floating bridge എന്ന പേരിൽ എന്തൊക്കെയോ കാണിച്ചു കൂട്ടി 10 piece ആയിട്ട് കരക്ക്‌ കിടപ്പുണ്ട്... മാലിന്യ സംസ്കാരണം ഇല്ല... നല്ല ടോയ്ലറ്റ് സംവിധാനം ഇല്ല showers ഇല്ല.. ടൂറിസം promote ചെയ്യുന്ന ഒരു മാങ്ങാണ്ടിയും ഇല്ല..
@sreeragv5771
@sreeragv5771 3 месяца назад
@@hrishi4451എന്ത് നടക്കുന്നു എന്ന് നിങ്ങൾ പറഞ്ഞ നിലവാരത്തിൽ മറുപടി പറയാൻ താൽപ്പര്യം ഇല്ല... പിന്നെ യുട്യൂബ് ഒരു പൊതു മാധ്യമം ആണെന്ന് കരുതി മാന്യമായ ഭാഷയിൽ കമെന്റ് റിപ്ലൈ ചെയ്യണം... ഞാൻ സഭ്യമായ ഭാഷയിൽ ആണ് നിങ്ങളുടെ കംമെന്റിനു കമെന്റ് ചെയ്തത്..
@shinedayanand8813
@shinedayanand8813 3 месяца назад
@@sreeragv5771 ബീച്ചിൽ തെരുവ് നായ്ക്കൾ കാരണം അങ്ങോട്ട്‌ പോകാൻ പറ്റില്ല... തീരെ വൃത്തിയില്ലാത്ത ബീച്ചും...
@ukkens710
@ukkens710 3 месяца назад
Thanks Thrissur 🫶🫶🫶
@rajeevkpai5340
@rajeevkpai5340 3 месяца назад
മറ്റു 19 മരവാഴകൾ എവിടെ
@Anirdhsukumar
@Anirdhsukumar 3 месяца назад
കേരളത്തിന് ഇപ്പോൾ ഒരു എംപി മാത്രമേയുള്ളോ?? ബാക്കിയുള്ള 19 ജയിച്ച വാഴകൾ എവിടെ ?? Chaapi Parambil evide ?
@SiaRam-x2f
@SiaRam-x2f 3 месяца назад
തൃശൂർകാർ ബുദ്ധിപരമായി തീരുമാനിച്ചപോലെ പാലക്കാട് കാരും ചേലക്കരക്കാരും തീരുമാനിക്കട്ടെ.. കേരളം കുതിച്ചുയരും 👏🏼👏🏼👏🏼
@ptsp4313
@ptsp4313 3 месяца назад
പത്തൊമ്പത് വാഴകൾക്ക് വോട്ട് കുത്തിയ ജനങ്ങളെ നിങ്ങൾ ഇത് കാണുന്നുണ്ടോ നമ്മൾ വോട്ട് കുത്തുന്നത് നാടിൻറെ പുരോഗതിക്ക് ആണ്
@3737.
@3737. 3 месяца назад
കേരളത്തിൽ ഒരു MP with കേന്ദ്ര മന്ത്രി അവിടത്തെ mp, mla ഇത് വരെ വന്നു നോകിയിട്ടില്ല ആറ്റിങ്ങൽ നിന്ന cpm സ്ഥാനാർഥി v joy ആണ് mla
@mudrasealmakers
@mudrasealmakers 3 месяца назад
🌹🌹🌹ഒരു കേന്ദ്ര മന്ത്രി യേ തന്ന തൃശ്ശൂർ നിവാസികൾ ആയ രാജ്യ സ്നേഹികൾക്ക് എല്ലാം നന്ദി 🙏
@deepakmundakayam2565
@deepakmundakayam2565 3 месяца назад
ബാക്കി 19 കൊതവാഴകളെ വോട്ട് ജയിപ്പിച്ച മലയാളികളെ ഓർക്കുമ്പോൾ 😄😄😄😄
@dazzlingvoyage5599
@dazzlingvoyage5599 3 месяца назад
ഡെയ്... ഈ മുത്തുവാഴയുടെ പുറകെ ക്യാമറ കൊണ്ട് നടക്കുന്നത്... പണ്ട് ഒരു പഴം ചൊല്ല് ഉണ്ടല്ലോ അതു തന്നെ.. കുറച്ചു ദിവസത്തേക്ക് കാണും 😂😂😂
@Narimaan925
@Narimaan925 3 месяца назад
​@@dazzlingvoyage5599pulikaran thottapol vare paranja vaaku paslichadane...ne Hamas kannukondu nokkunondu thonnunnada😂😂😂
@sreedharv2006
@sreedharv2006 3 месяца назад
ഒരു പാവം വാഴ കോളനികൾ മാറ്റി പട്ടണം ആക്കി ഉത്തരവാക്കി പട്ടിണിയാണെങ്കിലും കോളനി ഊര് ഒന്നും വേണ്ട നഗർ ആകട്ടെ പട്ടണം
@SajithO-ci7ty
@SajithO-ci7ty 3 месяца назад
ബാക്കിയുള്ള 19 വാഴകളും കൊതിയും നുണയും പറഞ്ഞു നടക്കുന്ന പപ്പുവിന്റെകൂടെ അടുത്ത കുത്തിത്തിരിപ്പ് എങ്ങനെ ഉണ്ടാക്കാം ആലോചനയോഗം നടക്കുകയാണ് 😂😂😂
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 3 месяца назад
SG 🔥❤️
@Active22923
@Active22923 3 месяца назад
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣
@LathaVikaraman
@LathaVikaraman 3 месяца назад
തൃശൂരിലെ ജനങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ നല്ല ഒരു മന്ത്രിയെ കേരളത്തിന്‌ വേണ്ടി തന്നതിന് കേരളത്തിലെ എല്ലാത്തിനും പരിഹാരം ഉണ്ടാകട്ടെ
@jasmimujeeb-
@jasmimujeeb- 3 месяца назад
നമ്മുടെ നാട്ടിലെ മറ്റുള്ള എംപിമാർ എവിടെപ്പോയി ടൂറിസം വകുപ്പ് മന്ത്രി എവിടെ. ഇനിയെങ്കിലും നിങ്ങൾ എല്ലാവരും സുരേഷ് ഗോപി സാറിനെ പോലുള്ള നല്ല മനുഷ്യനെ കണ്ടുപടി ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യു. അങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങളെയും ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിക്കും ഒരു മനുഷ്യൻ ഒരു ജന്മമായില്ലേ ഉള്ളൂ അത് സൽക്രമം ചെയ്യു. സ്വന്തം കുടുംബത്തിനു വേണ്ടിയും സ്വന്തം തടിക്കു വേണ്ടി മാത്രം നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് വേണ്ടി കൂടി ജീവിക്കും സുരേഷ് ഗോപി സാറിനെ പോലെയുള്ള പുണ്യ വ്യക്തിയെ കണ്ടു പഠിക്കു
@rakeshkr2341
@rakeshkr2341 3 месяца назад
പുളളി ഒന്ന് തിരിഞ്ഞെങ്കിലും നോക്കി മന്ത്രിയും mla യും കണ്ടത് പോലുമില്ല , ഫ്ളോട്ടിംഗ് ബ്രിഡ്ജ് മൂലക്കെടുത്ത് ഇട്ടിട്ടുണ്ട് 😂
@MR.INDIA903
@MR.INDIA903 3 месяца назад
തൃശ്ശൂരെ ലവ് യു ഡാ ❤️❤️❤️🥰🥰.
@ousephousephcr
@ousephousephcr 3 месяца назад
S G sir ഞങ്ങളുടെ തൃശൂർ കുറ്റിപ്പുറം റോഡ് ഒന്ന് ശരിയാക്കി തരുമോ
@indianpower7597
@indianpower7597 3 месяца назад
No never.. I am the king of kerala and Tamil Nadu 😢
@Narimaan925
@Narimaan925 3 месяца назад
​@@indianpower7597ne karanju mezhukaan allayidathum undalodei😂😂😂
@mastervishnubal137official
@mastervishnubal137official 3 месяца назад
കിഴങ്ങനായ നിങ്ങളുടെ MLA യോടും മരവാഴയായ റിയാസിനോടു൦ ആദ്യം പരാതി൭പ്പടൂ.....
@Mhh-il7yx
@Mhh-il7yx 3 месяца назад
Lakshakanakkin bhooripaksham nedi jayicha aalkar undallo...avarod poi parayuu
@sidharthraj9269
@sidharthraj9269 3 месяца назад
റോഡ് ശെരിയാക്കാൻ പറ്റില്ല bro... അത് pwd അല്ലെ.. കേരള സർക്കാർ കാര്യം ആണ്... Mp ക്ക് ഒന്നും ചെയ്യാൻ പറ്റില്ല..
@prathyushraj1994
@prathyushraj1994 3 месяца назад
SG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunKumar-bq9pk
@ArunKumar-bq9pk 3 месяца назад
പുള്ളി പണിയെടുക്കാൻ വന്ന ആളാണ് മക്കളെ Sg❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sumathivc3941
@sumathivc3941 3 месяца назад
തൃശ്ശൂർ നാട്ടുകാർ നന്ദി അറിയിക്കുന്നു
@bineshmudakkazhim44
@bineshmudakkazhim44 3 месяца назад
19 mp evida poyi
@Asthra_op
@Asthra_op 3 месяца назад
Sg❤🔥
@rajeev5693
@rajeev5693 3 месяца назад
മുസ്ലിം വർഗീയവാദി കെ മുരളീധരൻ എട്ടുനിലയിൽ പൊട്ടി🤒
@Pranav_770
@Pranav_770 3 месяца назад
Thrishur jangale thanks❤
@anooplal5798
@anooplal5798 3 месяца назад
രാജീവ്‌ and വി മുരളീധരൻ ജയിക്കണം ആയിരുന്നു
@jishnuvasudev5655
@jishnuvasudev5655 3 месяца назад
തിരുവനന്തപുരത്തിന്റെ വാഴ ശശിയെ കണ്ടവരുണ്ടോ
@bosetvkerala
@bosetvkerala 3 месяца назад
ജനനായകൻ ജനങ്ങൾക്കുവേണ്ടി ജനങ്ങളോടൊപ്പം 🔥🔥🔥🔥♥️♥️♥️ ഇനിയെങ്കിലും കേരളമേ നന്മയുള്ള ദേശസ്നേഹികളെ തിരിച്ചറിയൂ... വർഗീയവാദികൾ എന്ന് മുദ്ര കുത്താതിരിക്കൂ....❤❤❤
@Deepthijk
@Deepthijk 3 месяца назад
Kerala Tourism മരുമകനിൽ നിന്ന് sg ക്കു കൊടുത്ത thrissur കാർക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻
@safeeraas5253
@safeeraas5253 3 месяца назад
ഹ ഹ. അപ്പോൾ ഇയാൾ കേന്ദ്രമന്ത്രിയോ കേരള മന്ത്രിയോ???
@renusiji8889
@renusiji8889 3 месяца назад
Big salute. Thrusure. People. Jaihind❤
@rajeshnarayananrajesh171
@rajeshnarayananrajesh171 3 месяца назад
19 myrukal evde😂
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 3 месяца назад
ഇനി അടുത്ത election കാണാം 🤣🤣
@vikramannairg8346
@vikramannairg8346 3 месяца назад
സർ S G 🙏🙏🙏🙏🙏🙏
@dadeepak1
@dadeepak1 3 месяца назад
ഇയാളുടെ ഒരു അവതരണം..... എന്താ പറയുക.... അറിയാതെ SG❤️ യെ കണ്ടപ്പോ കയറിപോയതാണ്
@yadhuvallachira
@yadhuvallachira 3 месяца назад
MP aayitt engane appol Kerala CM aayaalloo ബാക്കിയുള്ള 19 ജയിച്ച വാഴകൾ എവിടെ??
@Shajahan824
@Shajahan824 3 месяца назад
ദൈവത്തിന്റെ സ്വന്തം നാട് തൃശൂർ ആണ് 🔥
@lakshmiku6126
@lakshmiku6126 3 месяца назад
ഈ സ്മാർട്ട് എന്നും ഈശ്വരൻ അദ്ദേഹ ത്തിന് എന്നും കൊടുക്കട്ടെ
@noname5018
@noname5018 3 месяца назад
സുരേഷ് സർ പറയാൻ വാക്കുകളില്ല പതറാതെ മുന്നോട്ട്. നമ്മുടെ ഭാവി മുഖ്യമന്ത്രി.
@lalur4424
@lalur4424 3 месяца назад
ഇത് പോലെ ആലപ്പുഴയിൽ ലും തിരുവന്തപുരത്തു മാറ്റങ്ങൾ വന്നേനെ
@aji2552
@aji2552 3 месяца назад
കുന്നിടിച്ചത് മഴ അല്ല ഹേ... അതു ആദ്യം തിരക്ക്
@Kerala923
@Kerala923 3 месяца назад
തീരദേശ ദ്രോഹികൾ എവിടെ പോയി അവരുടെ എംപി എവിടെ പോയി...
@benjoesha
@benjoesha 3 месяца назад
ആസാമിലും മണ്ണ് ഇടിഞ്ഞ സ്ഥലം കേന്ദ്ര വടം കാണാൻ പോകുമോ 😂
@devdev4742
@devdev4742 3 месяца назад
ചൊറിച്ചിൽ😂
@Tigertiger-x7c
@Tigertiger-x7c 3 месяца назад
അങ്ങ് കർണാടകയിൽ ജനങ്ങൾ ക്യൂ നിൽക്കുക ഒരു ലക്ഷത്തിന് വേണ്ടി കണ്ടി കണ്ടി പപ്പു കണ്ടി ജനങ്ങളെ പറ്റിച്ചു വോട്ട് വാങ്ങി അങ്ങനെ 99 സീറ്റ് കിട്ടി😂
@Tigertiger-x7c
@Tigertiger-x7c 3 месяца назад
അങ്ങ് കർണാടകയിൽ ജനങ്ങൾ ക്യൂ നിൽക്കുക ഒരു ലക്ഷത്തിന് വേണ്ടി കണ്ടി കണ്ടി പപ്പു കണ്ടി ജനങ്ങളെ പറ്റിച്ചു വോട്ട് വാങ്ങി അങ്ങനെ 99 സീറ്റ് കിട്ടി😂
@nissonattoor478
@nissonattoor478 3 месяца назад
കേരളത്തിൻ്റെ ചുമതലയുള്ള ടൂറിസം മന്ത്രിയാണ് SG എല്ലാ കാര്യങ്ങളും വർഗ്ഗീയ രാഷ്ട്രീയ കണ്ണടയിലൂടെ താങ്കൾ കാണാതിരിക്കൂ
@hridhikaprajeesh7501
@hridhikaprajeesh7501 3 месяца назад
നിങ്ങള്ക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ചെയ്തുതരുക ആസ്സാം ഗവണ്മെന്റ് ആണോ, അവിടെ ഗവണ്മെന്റ് ഇല്ലാഞ്ഞിട്ടാണോ ഈ ചോദ്യം, പിന്നെ കേരളത്തിൽ നിന്നുള്ള ഒരാൾ പ്രത്യേകിച്ച് മലയാളി കേന്ദ്ര സഹമന്ത്രി അയാൽ കേരളത്തിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കയാണോ വേണ്ടത്, എന്നിട്ട് അടുത്ത ഇലക്ഷന് വോട്ട് ചോദിക്കാൻ വേണ്ടി മാത്രം വീണ്ടും ഇവിടെ പ്രത്യക്ഷപ്പെട്ടാൽ മതിയോ
@rakeshcr7704
@rakeshcr7704 3 месяца назад
യഥാർത്ഥ ജന പ്രതിനിധി🔥
@ramachandranp8965
@ramachandranp8965 3 месяца назад
👍👍👌👌sg🙏
@ManojManoj-iw6qw
@ManojManoj-iw6qw 3 месяца назад
Murali vazha, eppol sg yude pa aano
@Mn-pj2iy
@Mn-pj2iy 3 месяца назад
Sri Suresh Gopi കേന്ദ്ര tourism സഹമന്ത്രി ആണ്..വെറും ഒരു district ൻ്റെ MP മാത്രം അല്ലാ..അത് കൊണ്ട് കേരളത്തിലെ ഒരു famous tourist spot ൽ ഉണ്ടായ ഒരു പ്രശ്നം നേരിൽ കാണാൻ അവിടെ പോയി..പിന്നെ പോകണ്ടേ ? അദ്ദേഹമല്ലേ ടൂറിസം സഹമന്ത്രി....മറ്റുള്ള എല്ലാ എംപി മാരും ഓടി ചെല്ലേണ്ട കാര്യം ഇല്ലാ..വർക്കലയുടെ എംപി പോയി അന്വേഷിക്കേണ്ടതാണ്..പുള്ളി പോയിരുന്നോ എന്ന് നോക്കിയാൽ മതി..
@gempicks
@gempicks 3 месяца назад
അദ്ദേഹം പോകേണ്ട കാര്യമൊന്നുമില്ല. കേന്ദ്ര ടൂറിസം സഹമന്ത്രിയാണ്, സംസ്ഥാന മന്ത്രി അല്ല. കളക്ടറുടെയോ മറ്റോ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ മതി. രാജ്യത്തു നൂറു കണക്കിന് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. എല്ലായിടത്തും മന്ത്രിക്കു പോകാൻ പറ്റുമോ ? മന്ത്രിയുടെ ജോലി വകുപ്പിന്റെ മേൽനോട്ടമാണ്. എല്ലായിടത്തും കണ്ണ് ചെല്ലണം, എല്ലായിടത്തും ഓടി ചെല്ലണമെന്നില്ല. സുരേഷ് ഗോപി മറ്റാരേക്കാളും എല്ലാ കാര്യങ്ങളും ഗൗരവമായി എടുക്കുന്നതുകൊണ്ടാണ് പ്രശ്നസ്ഥലം നേരിട്ടു സന്ദർശിച്ചത്. അതത്ര നിസ്സാരമായി കേണേണ്ട.
@Mn-pj2iy
@Mn-pj2iy 3 месяца назад
@@gempicks ' അദ്ദേഹം പോകേണ്ട കാര്യമൊന്നുമില്ല ' എന്നാണല്ലോ താങ്കൾ പറഞ്ഞത്... എന്തായാലും ഒരു സഹമന്ത്രി എന്ന നിലയിൽ അദ്ദേഹം പോയി .അദ്ദേഹം തിരുവനന്തപുരത്ത് ആണല്ലോ താമസം..തൊട്ടടുത്ത് കിടക്കുന്ന സ്ഥലത്തെ ഒരു പ്രശ്നം നേരിട്ട് പോയി കാണാൻ ആരായാലും ഒന്ന് ശ്രമിക്കും..സഹമന്ത്രി ആയ ശ്രി സുരേഷ് ഗോപിയും പോയി..അതല്ലേ ഞാനും പറഞ്ഞത്.പോയി കണ്ടില്ലെങ്കിലെ പ്രശ്നം ഉള്ളൂ. താങ്കൾ ടെ മനസ്സിലെ കുന്നായ്മ യാണ് മറിച്ച് തോന്നിപ്പിച്ചത്..
@KrishnanKumar-n9g
@KrishnanKumar-n9g 3 месяца назад
Respected SG
@netbuster6435
@netbuster6435 3 месяца назад
ജയിപ്പിച്ചുവിട്ട തൃശ്ശൂർകാർക് ഒരുപകാരവുമില്ല . ആദ്യം സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കൂ 😂😂
@lifeofanandbhavana
@lifeofanandbhavana 3 месяца назад
SG ipo oru central minister koodi anu. Keralathil ellayidathum athinte bhagamayi chellendathund. Thrissur MP yude karyam koodi nokkanum pullik ariyum 😊
@SubramaniyanP-j2g
@SubramaniyanP-j2g 3 месяца назад
Keralathilaallamandalathilumsurshgopathum
@babbusworld5944
@babbusworld5944 3 месяца назад
എത്ര നാൾ ഈ ഷോ ഉണ്ടാകും 😂😂😅
@ShajiShaji-x3k
@ShajiShaji-x3k 3 месяца назад
ഇയാളെ കൊണ്ടൊന്നും ഒന്നും നടക്കില്ല വേറെ എംപിമാര് ഇല്ലാത്തത് പോലെ ആദ്യമായി കിട്ടിയതല്ലേ 😂😂😂😂😂സുരേഷ്‌ഗോപിയേജയിപ്പിച്ച തൃശൂരിലെ ജനങ്ങൾ ഇപ്പോ ചിന്തിക്കുന്നുണ്ടാവും ബിജെപി എംപി കേരളത്തിൽ വേണ്ടായിരുന്നു എന്ന് 😂😂😂😂😂😂
@psivakumar1485
@psivakumar1485 3 месяца назад
Reporte24 kollam...."mazhaye thudarnnu " idinju veena cliff....😂😂😂 collector bulldozer upayogich idichittath ennu natural....😅
@VIJEESHKUMAR-q8v
@VIJEESHKUMAR-q8v 3 месяца назад
മല ഇടിച്ചു തകർത്തിട്ടുള്ള ഒരു വികസനത്തേയും ഒരു മനുഷ്യ സ്നേഹിയും പ്രകൃതി സ്നേഹിയുമായ എംപി ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ് പ്രകൃതിയെ മറന്നുള്ള വികസനം... അത്‌ വേണ്ട
@PradeepV.A
@PradeepV.A 3 месяца назад
S.g.supr
@solamansimon8080
@solamansimon8080 3 месяца назад
Mazhaye thudarnnu idinju ennakki allee 24 news, tourism departmentum collectorum arinjondu avide kunnidichathanu, athinethire Lorance enna vyakthi PM nu parathi ayachathine thudarnnanu SG avideyethiyathum aa neekangal nirthalakkiyathum, SG kku valiyoru salute........
@raghumenon9516
@raghumenon9516 3 месяца назад
Jeromic George എന്ന കളക്ടർക്ക് കുന്നിടിയുന്നതു സംബന്ധിച്ചു വിവരം നൽകിയിട്ടും ഒരു നടപടിയും എടുത്തില്ല . മറുപടിയും കൊടുത്തില്ല . useless
@shajinesht6225
@shajinesht6225 3 месяца назад
നട്ടെല്ലുള്ള ഒരു mp യെ കേരളത്തിന് സമ്മാനിച്ച തൃശൂർ കാര് പൊളിയാണ്
@constructionchannel2400
@constructionchannel2400 3 месяца назад
Minister
@jyothiak1155
@jyothiak1155 3 месяца назад
ശ്രീ സുരേഷ് ഗോപിയെക്കുറിച്ചു പറയുമ്പോൾ SKN - ന് ഊർജ്ജം ഇല്ല.
@vijeshkrishnan6240
@vijeshkrishnan6240 3 месяца назад
SG rightly said 01:30. SKN, for media material send your cameraman and team to Pinarayi Vijayan's toilet.
@reebasreenivasan8574
@reebasreenivasan8574 3 месяца назад
തുടങ്ങി മക്കളെ തൃശ്ശൂർ പൂരം എല്ലാ സുരേഷ് ഗോപി പൂരം
@dineshkumarvv5336
@dineshkumarvv5336 3 месяца назад
SK,orikkalum kerathil ninnu jayikkilla ennu 24 paranja central minister ennu parayu
@jayantito8520
@jayantito8520 3 месяца назад
SG ippolum camera yude munpil ...jwaali cheyy sg,,,veruthe action cut okk kalyaooo
@danielkunjappan2130
@danielkunjappan2130 3 месяца назад
Ithokke show anenn parayunnavar oru karyam orkkuka show kaanikkaan enkilum bhaakki vaazhakal onn ithupole irangiyirunnu enkil kollarunnu
@NikeshMuthana
@NikeshMuthana 3 месяца назад
Le ബാക്കി ഉള്ള MP വാഴകൾ : ഇവൻ നമ്മളെ ഒക്കെ വെറുതെ ഇരുന്ന് ഇരിക്കാൻ സമ്മതികൂലാ 😂
@saeedmuhamed5166
@saeedmuhamed5166 3 месяца назад
Udeassam wargyatha divide & rule
@sumesher3023
@sumesher3023 3 месяца назад
കലക്റ്റർ ബുൾഡോസർ വച്ച് ഇടിച്ചു നിർത്തിയതാണ്
@evpradeep6302
@evpradeep6302 3 месяца назад
Its clear that petroleum and tourism ministers are keeping this MoS far away from the ministry ...they know this actor will capture the show with routine dialogue deliveries....so he has got ample time to take care of this gods own somalia with his masters blessings
@prasadgg8337
@prasadgg8337 3 месяца назад
സുടാപ്പി ഗൂഢാലോചന തകർത്തു SG❤
@kakkaratt4865
@kakkaratt4865 3 месяца назад
Where are the other 19 MP Vazhakal?
@kumar.vajaya.v4545
@kumar.vajaya.v4545 3 месяца назад
SURESHGOPI VIJY BHAVA
@SubramaniyanP-j2g
@SubramaniyanP-j2g 3 месяца назад
Edathanumvalathanumonninumkollillaavarkkebaranamvanam
@prasadsanthipuram8967
@prasadsanthipuram8967 3 месяца назад
കുറച്ചു കാലത്തേക്ക് അല്ലെ ഉള്ളു നടക്കട്ടെ 😂😂
@thenaturestudio999M
@thenaturestudio999M 3 месяца назад
ശരിക്കും മുഖ്യമന്ത്രി മാറിയ ഒരു ഫിൽ
@girijamepram391
@girijamepram391 3 месяца назад
തിരുവനന്തപുരംMP എങ്ക് േപായി
@ARUN_339
@ARUN_339 3 месяца назад
Where is the son-in-law (tourism minister) ?
@dr.j.umakumary9072
@dr.j.umakumary9072 3 месяца назад
Sri.suresh .gopi ennu parayanam
@sachuharsha4425
@sachuharsha4425 3 месяца назад
ഇനി എല്ലാകാര്യത്തിലും സുരേഷ്‌ഗോപി എത്തും എന്ന് പേടിച്ചു സർക്കാർ പണി തുടങ്ങും 🤣🤣
@vinayan992
@vinayan992 3 месяца назад
കേരള മുഖ്യൻ സുരേഷ് ഗോപി
@sidheeqaliup1535
@sidheeqaliup1535 3 месяца назад
.vallatum ariyumo ee pooda kku.
@Tigertiger-x7c
@Tigertiger-x7c 3 месяца назад
ഇതിപ്പം കേരളത്തിൽ ആകെയുള്ളത് ഒരു എംപിയും മന്ത്രിയായ ആളുമാണെന്ന് തോന്നുന്നു വേറെ 19 എംപിമാരെ കുറിച്ച് ഒരു ന്യൂസ് ഇല്ലല്ലോ ബാക്കിയുള്ള 19 എംപിമാരെ ചത്തുപോയോ സാർ😂
@nazeerthoufi1193
@nazeerthoufi1193 3 месяца назад
പുത് പെൺ പുര പുറം വരെ അടിക്കും 😂
@thektmwanderer3274
@thektmwanderer3274 3 месяца назад
Sasi tharoor. WHERE ARE U ????
Далее