മറ്റൊരു കാര്യം. കടക്കാർ റോഡിലേക്ക് ഇറക്കി പരസ്യ ബോർഡ് വയ്ക്കുന്നു. നടക്കുന്ന ജനത്തിനും പ്രശ്നം അത് പോലെ കടന്നു പോകുന്ന വാഹനങ്ങൾക്കും. ഇത് തടയേണ്ട അധികാരികൾക്കും ഇതുപോലെ വിഡിയോയും ഫോട്ടോയും അയക്കാനുള്ള സംവിധാനം വേണം യോജിക്കുന്നവർ ലൈക് ചെയ്യുക.
ഈ നടപടി വളരെ ഗുണകരമാണ്. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ പകർത്തി അയക്കുന്നവർക്ക് ഒരു 100 രൂപ കൊടുത്താൽ ജനത്തിന് നിയമ ലംഘനം പേടി സ്വപനമാകും അതോടൊപ്പം അവന് ഒരു വ രു മാ ന വും❤
ഇൻഡിക്കേറ്റർ ഇട്ട് തിരിയുന്നതിനും ഒരു റൂളുണ്ട്, പക്ഷെ കൂടുതൽ ഡ്രൈവർമാരും പെട്ടെന്ന് ഇൻഡിക്കേറ്റർ ഇടുകയും തിരിയുകയും ആണ് ചെയ്യുന്നത്! ലൈറ്റ് ഡിം ചെയ്യാത്തതും സ്ഥിരം പരിപാടിയാണ്.
വളരെ നല്ല കാര്യം. zeebra ക്രോസ്സിങ്ങിൽ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവർക്ക് വണ്ടി നിർത്തികൊടുക്കാത്തതും നിയമലങ്കനമാണെന്നു പഠിപ്പിക്കണം. Well done Ganesh!
ആദ്യമായി ടെസ്റ്റ് പാസ്സായവർക്കുള്ള ലൈസൻസ് കാലാവധി 3 വർഷമാക്കണം. ഉണ്ടാക്കിയ നിയമലംഘനങ്ങളുടെ തോതിൻ്റെ അടിസ്ഥാനത്തിൽ വേണം പിന്നീട് 10 വർഷത്തേക്ക് പുതുക്കി നൽകാൻ.
സുരേഷ് ഗോപി ഏത് പാർട്ടിയായാലും ജനങ്ങളുടെ വോട്ടുനേടി ജനങ്ങൾക്ക്മാത്രം സഹായിക്കുന്ന ഒരേയൊരു നല്ല മനുഷ്യൻ മാത്രമാണ് അദ്ദേഹം അദ്ദേഹത്തെ കവച്ചുവെക്കാൻ ഒരുത്തനും വളർന്നിട്ടില്ല സുരേഷേട്ടൻ സ്ഥാനം ഒന്നാണെങ്കിൽ ഗണേഷ് കുമാർ സ്ഥാനം നൂറാണ് മാർക്ക്
വളരെ നല്ല തീരുമാനമാണ് അനാവശ്യ പാർക്കിംഗ് വളരെയധികം ദോഷം ചെയ്യുന്നുണ്ട് പിന്നെ ഈ വീഡിയോയും ഫോട്ടോയും എടുത്ത് അയക്കുന്നത് ഒരു ചെറിയ തുക പാരതോഷികം ആയിക്കൊടുത്താൽ കുറച്ചുപേർക്ക് ഒരു വരുമാന മാർഗമായി തീരും പിന്നെ ഈ തീരുമാനത്തെ മുഖ്യമന്ത്രി അംഗീകരിക്കും കാരണം ഗജനാവ് കാലിയാണ്
സർ, രാവിലെ സ്കൂൾ, ഓഫീസിൽ പോകുന്ന സമയത്ത്, വൈകിട്ടു സ്കൂൾ, ഓഫീസ് വിടുന്ന സമയത്തു വലിയ വാഹനങ്ങൾ ടോറസ് പോലുള്ള പാറ കൊണ്ട് പോകുന്ന, തടി കൊണ്ട് പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കണം.
ആംബുലൻസിനെ വരെ പിടിച്ചിട്ടിട്ട് ഓവർ സ്പീഡിൽ ചീറിപ്പായുന്ന മന്ത്രിമാരുടെയും പരിവാരങ്ങളുടെയും വണ്ടികളുടെ ഫോട്ടോ എടുത്തു ആപ്പിലിട്ടാൽ നടപടിയുണ്ടാകുമോ അതോ ഫോട്ടോ എടുത്തവൻ ആപ്പിലാകുമോ
Mr Minister Ganesh kumar നിങ്ങളുടെ ഇതുപോലുള്ള വളരെ നല്ല രീതിയിലുള്ള നിയമങ്ങൾ നമ്മൾ എല്ലാവരും അംഗീകരിക്കുന്നു. ഇതുപോലുള്ള നിയമം എല്ലാവർക്കും ബാധകമാക്കണം. മുഖം നോക്കാതെ യുള്ള ഒരു നിയമം വരുന്നതിൽ എല്ലാവരും സപ്പോർട് ചെയ്യും. ഇതുപോലുള്ള നല്ല നിയമങ്ങൾ ഉണ്ടാവട്ടെ. ജയ് ഹിന്ദ്
അതും വാസ്തവം, ബിജു ജോസഫിന് നിയമം പാർട്ട് വൺ,പാർട്ട് ടു എന്ന് അറിയില്ല അല്ലേ? പാർട്ട് വൺ നിയമം ജനങ്ങൾക്കും പാട്ട് ടു നിയമം ഉദ്യോഗസ്ഥർക്കും, vip കൾക്കും, നിയമങ്ങൾ അവർക്ക് ബാധകമല്ല😄😄🤣🤣🤣😅😂
Lane discipline ഇല്ല എന്നതാണ് വലിയ തെറ്റ്. ഹൈവേ കളിൽ പാർക്ക് ചെയ്തു തടസ്സം ഉണ്ടാക്കുന്നവരെ കഠിനമായി ശിക്ഷിക്കുക. Slow vehicles ഇടതു lane ഉപയോഗിക്കുക. അതിൽ പോകാൻ കഴിയാതെ വരുമ്പോൾ മാത്രം ഓവർടേക്ക് ചെയ്തു വീണ്ടും ഇടതു lane ഉപയോഗിക്കുക.
Traffic സിഗ്നലിൽ ആണ് ഏറ്റവും കൂടുതൽ നിയമ ലംഘനം നടക്കുന്നത്, ചുവപ്പ് സിഗ്നൽ കത്തി നിൽക്കുമ്പോൾ പോലും യാതൊരു കൂസലും കൂടാതെ അത് മറി കടന്നു പോകുന്ന വാഹനങ്ങൾ നിരവധി ആണ്. U Turn സിഗ്നൽ എന്താണ് എന്ന് പോലും പലർക്കും നിശ്ചയം ഇല്ല, അവനവന്റെ സൗകര്യം നോക്കി ആണ് പലരും വാഹനം ഓടിക്കുന്നതു, Round About സിഗ്നലിൽ വലതു വശത്തേക്ക് പോകേണ്ട ആൾ ഇടത് വശത്തു പോയി നിൽക്കും, തിരിച്ചും അങ്ങനെ തന്നെ, ഇത് ഏറെ അപകടം ഉണ്ടാക്കുന്നതാണ്, കാരണം Round About ഇൽ സിഗ്നൽ കത്തുമ്പോൾ പിന്നെ ഒരു കൂട്ട പേരളി ആണ്, ഈ അവസ്ഥ മാറണം ഒരു റോഡിൽ നിന്നും മറുവശത്തെ റോഡിലേക്ക് Cross ചെയ്യാൻ ഉള്ള Zebra crossing ഇൽ കൂടി വാഹനങ്ങൾ മറുവശത്തു ഉള്ള റോഡിലേക്ക് പ്രവേശിക്കുന്നതും സ്ഥിരം കാഴ്ചയാണ്, ഈ Zebra crossing ഇൽ road മുറിച്ചു കടക്കാൻ ആളുകൾ കാത്തു നിൽക്കുന്നത് കണ്ടാലും മിക്ക വാഹനങ്ങളും വണ്ടി വേഗത കുറയ്ക്കുകയോ കാൽനട യാത്രികരെ കടന്നു പോകാൻ അനുവദിക്കാറില്ല, ഭാഗ്യം ഉണ്ടെങ്കിൽ റോഡ് Cross ചെയ്തു അപ്പുറം എത്താം എന്ന് മാത്രം, പറഞ്ഞു വരുന്നത് Driving test pass ആയതു കൊണ്ട് മാത്രം ആരും മികച്ച ഡ്രൈവർ മാർ ആകുന്നില്ല, സിഗ്നൽ അവബോധം,, റോഡിൽ പാലിക്കേണ്ട മിനിമം മര്യാദകൾ, രാത്രി കാല യാത്രകളിൽ എതിരെ വരുന്ന വാഹനത്തിന് സുഗമമായി കടന്നു പോകാൻ Light Dim ചെയ്യുക തുടങ്ങി നിരവധി കാര്യങ്ങൾ പഠിക്കേണ്ടതായി ഉണ്ട്, വിദേശ രാജ്യങ്ങളിൽ ഒക്കെ എത്ര വലിയ വമ്പൻ ആയാലും മഞ്ഞ സിഗ്നൽ കാണുമ്പോഴേ വണ്ടി Break ചെയ്തിരിക്കും ഇല്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പാണ് എന്ന് അവിടങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് അറിയാം, എന്നിട്ടും ഇവിടെ മാത്രം ആളുകൾ തോന്നും പടി റോഡുകളിൽ തലങ്ങും വിലങ്ങും പായുന്നത് എന്ത് കൊണ്ടാണ്, നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഗണേഷ്കുമാർ സാറിന് ബിഗ് സല്യൂട്ട്..... ശരിക്കും അധികാരത്തിൽ ഇരിക്കുന്ന വർ നിയമങ്ങൾ അനുസരിപ്പിക്കാൻ കൂടി പഠിപ്പിക്കണം. നിയമങ്ങൾ അനുസരിച്ചാൽ തന്നെ നമ്മുടെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകും... റോഡ് നിയമങ്ങൾ പാലിച്ചാൽ തന്നെ എത്ര സുഗമമായി ടെൻഷനില്ലാതെ വണ്ടി യോട്ടിക്കാം....
മാസപ്പടി വിജയൻ്റെ ഉദ്യോഗസ്ഥ പ്പട ഇതെല്ലാം നടപ്പിലാക്കുമോ? നല്ല ആശയമാണ്. ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട്. ഇങ്ങനെ നമ്മൾ കാണുന്ന നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരു platform MDV തയ്യാറാക്കിയിരുന്നിരുന്നെങ്കിൽ എന്ന് . നടപ്പാക്കിയാൽ സന്തോഷം. Best wish for Ganesh Kumar
റോഡരികിൽ നിന്ന് വിസിൽ അടിക്കുന്ന ചിലരുണ്ട് - ഹോട്ടലുകൾക്ക് മുൻപിൽ. ഇത്, ഡ്രൈവറുടെ ശ്രദ്ധ മാറാൻ കാരണമാകുന്നു. വിസിൽ കേൾക്കുമ്പോൾ, പോലീസ് ആണ് എന്ന ചിന്തയിൽ സ്പീഡ് കുറക്കുകയും ആ ഭാഗത്തേക്ക് നോക്കുകയും ചെയ്യുമ്പോൾ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. മാത്രമല്ല, പറ്റിക്കപ്പെട്ടു എന്ന ചിന്തയിൽ ഉണ്ടാകുന്ന ദേഷ്യം വേറെ. ഈ വിസിൽ അടി നിറുത്തണം. ഇവരുടെ കൈയിൽ, ഹോട്ടൽ എന്ന് എഴുതിയ, പ്ലാസ്റ്റിക് ബാറ്റ് പോലെ ഒരു സാധനം ഉണ്ട്. അത് വീശിക്കൊണ്ട് ആണ് ആളെ വിളിക്കുന്നത്. ടുവീലർ യാത്രക്കാരുടെ മുഖത്ത് ഇത് തട്ടിയ സംഭവങ്ങൾ ഉണ്ട്. ഇതും നിരോധിക്കണം. സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇവിടെ സംഭവിക്കുന്നത്.
Please സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ആക്സിഡന്റ് and എമർജൻസി സെന്റർ ന്റെ or ഹോസ്പിറ്റൽ Casuality വീഡിയോ ( ഉദാ Chicago med, Chicago Fire, ER etc) one hour വീക്കിലി സ്കൂളിൽ പബ്ലിക് ആയി കാണിക്കുക 😮😮 once in 3months, ഹോസ്പിറ്റൽ Casuality യിൽ ഒരു sat/Sunday 4 മണിക്കൂർ mandatory observation ചെയ്യിപ്പിക്കുക during their+1 year.
അന്യ സംസ്ഥാന ചരക്ക് ലോറികൾ ,നമ്പർ പ്ലേറ്റ് ചളി തേക്കുക ചുരണ്ടിക്കളയുക യാതൊരു സിഗ്നൽ ലൈറ്റും വർക്കു ചെയ്യുകയുമില്ലാത്ത Ac ക്യാബിനിൽ സബ് വൂഫറും ഫിറ്റ് ചെയ്ത് പോകുന്ന ടിപ്പർ സാറുമാർ മികച്ച കലാപ്രകടനം കാഴ്ചവെക്കുന്ന സ്വകാര്യ ബസ് കാർ ,സ്വകാര്യ കാറിൽ കാഴ്ചകൾ ആസ്വദിച്ച് ഫോൺ ചെയ്ത് പുറകിൽ വരുന്ന മുഴുവൻ വണ്ടിക്കാരെ കൊണ്ടും മൂന്ന് തലമുറയിലെ പിതൃക്കളെ സ്മരിപ്പിക്കുന്ന എല്ലാവർക്കും ബാധകമാകുമോ ചേട്ടാ ? 😅
ഗണേഷ് കുമാർ ആള് മിടുക്കൻ തന്നെ പക്ഷെ യദു എന്ന ഒരു പാവം ഡ്രൈവറിന്റെ കാര്യത്തിൽ മാത്രം എന്തെ ഇയാൾ ബുദ്ധി ഇല്ലായ്മ കാണിക്കുന്നു ആ ഡ്രൈവറെ KSRTC യിൽ തിരിച്ചെടുക്കുക കൂടി ചെയ്യാൻ ഉള്ളൊരു മനസ്സ് കൂടി കാണിക്കട്ടെ
This bloddy Kunneshan is spineless stupid alavalati chetta Patti stupid Patti, not provided any Justice to Mr Yadhu poor Driver Boy. Kunneshan wants Stephanie at Trivandrum hence protecting Mayor ZERO spineless Patti P. Mool
ഇപ്പോഴത്തെ ഭരണം മദൃത്തിനും മയക്കുമരുന്നിനും ആണ് ഇവിടെ സ്ഥാനം സതൃം എ വാക്കിന് വില കൽപ്പിക്കാത്തവർ ആണ് നല്ലത് ഉൾക്കൊള്ളുന്നവർ ചുരുക്കം ചിലരിൽ മാത്രം ആണ് ഇവിടെ ❤ ഈശ്വരൻ എന്ന വാക്ക് സതൃം ആണ് അവനവൻ്റെ സ്വന്തം നേട്ടത്തിന് വേണ്ടി മനുഷ്യൻ എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ കാട്ടി കൂട്ടുന്നത് എല്ലാം തൽക്കാലം മാത്രം സതൃം ജയിക്കും മനുഷ്യൻ്റെ അഹങ്കാരം തൽക്കാലം മാത്രം ❤
സാർ, അങ്ങയുടെ തീരുമാനം വളരെ നല്ലത്. ഒരു സംശയം ചോദിച്ചോട്ടെ. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, നമ്മുടെ പോലീസ് ജീപ്പിൽ ഡ്രൈവറും, front സീറ്റിൽ യാത്ര ചെയ്യുന്നവരും seat belt ഇടാതെ യാത്ര ചെയുന്നത്. അതിന്റെ വീഡിയോ ഏതെങ്കിലും ഒരാൾ അയച്ചാൽ അങ്ങ് തീർച്ചയായും മുഖം നോക്കാതെ നടപടി എടുക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ആണെന്ന് അവർക്കും കൂടി മനസ്സിലാക്കണം. ഗൾഫ് രാജ്യങ്ങളിലെ പോലെ 🙏🙏🙏
വളരെ അഭിന്ദനപരമായ തീരുമാനം വളരെയധികം ടൂ വീലർ ഓടിക്കുന്നവരും കാർ ഡ്രൈവ് ചെയ്യുന്നവരും വലിയ വാഹനങ്ങൾ അടക്കം യാതൊരു വിധ നിയമങ്ങളും പാലിക്കാതെയാണ് ഡ്രൈവ് ചെയ്യുന്നത് സ്ത്രീകൾ അടക്കം ഈയൊരു സംവിധാനം നിലവിൽ വന്നാൽ നിയമം ലംഘിക്കുന്നവർക്ക് ഭയം ഉണ്ടാവും എത്രയും വേഗം നിലവിൽ വരട്ടെ എന്നാശംസിക്കുന്നു
ഇതിനേക്കാൾ വലിയ പ്രശ്നം, turning ഇൻഡിക്കേറ്റർ ന്റെ തെറ്റായ ഉപയോഗം ആണ്... തിരിച്ചുകഴിഞ്ഞാൽ ഇൻഡിക്കേറ്റർ off ചെയ്യാതിരിക്കുകമൂലം വളരെ കുഴപ്പങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കുന്നുണ്ട്... അതുപോലെ, main road cross cheyyan നമ്മൾ കാത്തുനിൽക്കുമ്പോൾ സ്പീഡിൽ വരുന്ന വാഹനം പെട്ടെന്ന് നിർത്തി ഇടത്തോട്ട്ഇൻഡിക്കേറ്റർ ഇടാതെ തിരിക്കുന്നു (നേരത്തെ ഇൻഡിക്കേറ്റർ ഇട്ടിരുന്നെങ്കിൽ ഇതറിഞ്ഞു നമുക്ക് റോഡ് ക്രോസ്സ് ചെയ്യാമായിരുന്നു..)..ഇങ്ങനെ അസൗകര്യം ഉണ്ടാക്കുന്നവർക്ക് കൂടിയ പിഴ chumathanam .
B Grade റോഡുകളിൽനെടുകെയും കുറുകെയും ഒത്തിരി കേബിളുകൾ താഴ്ന്നു കിടക്കുന്നത് മൂലം ഭാരവാഹനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . റോഡ് ടാക്സ് കൊടുത്തിട്ട് വലിയ വാഹനങ്ങൾക്ക് ടേബിളുകൾ താഴ്ന്ന കിടക്കുന്നത് മൂലം ഇത്തരം റോഡുകളിലൂടെസുഖമമായി സഞ്ചരിക്കാൻ കഴിയുന്നില്ല എന്നുള്ളത് വളരെ ഖേദകരമാണ്. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ വിചാരം ഇത്തരം റോഡുകൾ തങ്ങൾക്ക് യഥേഷ്ടം തോന്നുംപോലെ കേമ്പിളുകൾ വലിക്കാൻ ഉള്ളതാണ് എന്നാണ്. അതായത് റോഡിലൂടെ യാത്ര ചെയ്യുവാൻ വേണ്ടി ടാക്സ് കൊടുത്ത ഒരു വാഹനത്തിന് റോഡിലൂടെ ഇത്തരം കേബിളുകൾ കാരണം സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനും ഒരു നടപടി ഉണ്ടാക്കിയാൽ ഏറ്റവും വലിയ ഉപകാരമായിരിക്കും. റോഡിൽ കേബിളുകൾ ക്രോസ് ചെയ്യാൻ പാടില്ല എന്നുള്ള നിയമം കൊണ്ടുവന്നാൽ മതി ഇടതുവശത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും ഇടതുവശത്തുകൂടെ മാത്രം കൊണ്ടു വരുന്ന കേബിളുകളിൽ നിന്നും കണക്ഷൻ കൊടുക്കുക . വലതുവശത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും വലതുവശത്ത് കൂടെ വരുന്ന കേബിളുകളിൽ നിന്നും മാത്രം കണക്ഷൻ കൊടുക്കുക . ഇങ്ങനെ ചെയ്താൽ റോഡ്ടാക്സ് കൊടുക്കുന്ന വാഹനത്തിന് അവന് കഷ്ടപ്പെടാതെയും കരയാതെയും വാഹനം ഓടിച്ചു കൊണ്ടുപോകാൻ പറ്റും . ചിലന്തിവല പോലെ കാണുന്ന കേബിളുകൾ മൂലമുള്ള അഭംഗി ഒഴിവായി കിട്ടുകയും ചെയ്യും😮
റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ ഒരു വിഹിതം കൂടി കൊടുത്താൽ ഇത് സൂപ്പർ ഹിറ്റ് ആകും. നിയമ ലംഘനങ്ങൾ 2 മാസം കൊണ്ട് കുറയും. എല്ലാവരും കറിൽ dash cam വയ്ക്കും. തൊഴിൽ ഇല്ലാത്ത യുവാക്കൾക്ക് ഒരു വരുമാന മാർഗ്ഗം ആകും.
പ്ലാസ്റ്റിക് കവർ റോട്ടിലെ എറിയുന്ന വർക്കും ഇതേപോലൊരു ആപ്പ് വേണം പ്ലാസ്റ്റിക് കത്തിക്കുന്നത് പേരിലും നടപടി ഉണ്ടാകണം വേസ്റ്റ് കൊടുക്കാത്ത വീട്ടുകാരുടെ പേരിലും നടപടി ഉണ്ടാകണം
Bus stop ചെയ്യുന്നത് വളരെ മോശപ്പെട്ട രീതിയിൽ ആണ്.അരിവിൽ ഒന്ന് ഒതുക്കി നിർത്തിയാൽ പുറകിൽ വരുന്ന വാഹനങ്ങൾ തടസ്സം കൂടാതെ പോവാൻ കഴിയും.ഇതുകൂടി പരിഗണിക്കണം.
ഞാന് ഒരു ഡ്രൈവറോട് ചോദിച്ചു എന്തു കൊണ്ടാണ് വലതു ഭാഗത്ത് പോകുന്നു എന്ന് അവര് പറഞ്ഞ മറുപടി ഇടതു ഭാഗത്ത് pocket റോഡില് നിന്നും വരുന്ന 2 wheelers ഒന്നും നോക്കാതെ കയറി വന്നു ഇവരുടെ വണ്ടിയുടെ മുന്നിൽ ചാടുന്നത് കൊണ്ടാണ് അവര് വലതു വശം ചേര്ന്നു പോകുന്നത്.
@@subeeshps അതിനെ overtake ചെയതു പിന്നീട് left പോകേണ്ടത് അല്ലെ. ഇവരും പതുക്കെയാണ് എന്ന് അവര് തിരിച്ചറിഞ്ഞ് ലെഫ്റ്റ് പോയാല് speedil പോകുന്ന വണ്ടികള് സുഖമായി പോകുമായിരുന്നു