Тёмный

മുണ്ടുടുത്ത് ഗോവിന്ദൻ ക്ലാസിൽ കയറി ലണ്ടനിൽ നിന്ന് മറുനാടൻ l Economy Class and Business Class 

Marunadan Malayali
Подписаться 2,4 млн
Просмотров 216 тыс.
50% 1

മുണ്ടുടുത്ത് ലണ്ടൻ എയർപോർട്ടിൽ... പിന്നെ ഗോവിന്ദൻ ക്‌ളാസിൽ യാത്ര
#Flight #EconomyClass #Business Class #MM001

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@kebeerkebeer2536
@kebeerkebeer2536 17 дней назад
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽനിന്ന് ഓർമ്മയാകുന്നത് എന്നെപ്പോലെ ആഗ്രഹിക്കുന്ന എത്രപേരുണ്ട് 😂😂😂
@cmtvpm
@cmtvpm 17 дней назад
ഇവൻമാരെ ഓർക്കാനേ പാടില്ല.. ഓർത്താൽ ആ ജൻമം പാഴ്..🐖
@NooNamedarklord
@NooNamedarklord 17 дней назад
Except party leaders, every malayali wants pinu and his party out of India
@sarathlspdsarathlspd5694
@sarathlspdsarathlspd5694 17 дней назад
✋🏼
@sks8198
@sks8198 17 дней назад
ഇല്ല ആ വൃത്തികെട്ടവരുടെ ഓർമപോലും കാണരുതേ എന്നാണ് ആഗ്രഹം.
@mohanr4595
@mohanr4595 17 дней назад
Vishajanthukkl
@kebeerkebeer2536
@kebeerkebeer2536 17 дней назад
ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിന് നശിച്ചു പോണത് കാണാൻ എന്നെപ്പോലെ ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ 😂😂😂😂😂😅😅😮😢😢
@onlookerhedgehog9083
@onlookerhedgehog9083 17 дней назад
നമ്മുടെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാക്കന്മാർ cattle class സഞ്ചരിച്ചാൽ അതിന്റെ കുറച്ചിൽ നമുക്കാണ്. ജീവിതം നമുക്ക് വേണ്ടി ഉഴിഞ്ഞ് വച്ചിരിക്കുകയല്ലിയോ?😂
@user-qd3th2ts5i
@user-qd3th2ts5i 17 дней назад
പാർട്ടിയെ നശിപ്പിച്ചവരാണ് നശിക്കേണ്ടത്. പാർട്ടി സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി പാവങ്ങളെ പറ്റിച്ചവർ ജയിലിലാകണം.
@pksurendran9018
@pksurendran9018 17 дней назад
ഈ കമ്യൂണിസ്റ്റുകാരെ പേപ്പട്ടിയെപ്പോലെ തെരുവിലിട്ട് തല്ലുന്നതു കാണാൻ ഇടവരണെ ഞാൻ ഒരു നല്ല കമ്യൂണിസ്റ്റ് ആയിരുന്നു.
@sandhyaosr
@sandhyaosr 17 дней назад
Wait nd c 😂😂😂
@bobproctor6129
@bobproctor6129 16 дней назад
ക്ഷമിക്കണം ചേട്ടാ, നല്ല കമ്യൂണിസ്റ് എന്നൊന്നില്ല. നല്ല വിഷം, മോശം വിഷം എന്നിങ്ങനെ വ്യത്യാസം ഇല്ല
@rahimkvayath
@rahimkvayath 11 дней назад
​@@bobproctor6129correct
@binucherian502
@binucherian502 17 дней назад
അപ്പം വിൽക്കാൻ ബിസിനസ്‌ ക്ലാസ്സിൽ പോയി അപ്പം വിറ്റ് അന്ന് തന്നെ അതെ ക്ലാസ്സിൽ മടങ്ങി 😂
@gejopaul5814
@gejopaul5814 17 дней назад
Pooda appam govindhan😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@1969devi
@1969devi 17 дней назад
Onthu kovindan
@AnilKumar-xp7uo
@AnilKumar-xp7uo 17 дней назад
എവിടെയോ ഗ്രാമർ തെറ്റുള്ളതുപോലെ😂😂😂😂😂
@angel0fangelsangel504
@angel0fangelsangel504 17 дней назад
ജാൻമണി😂
@bindhusuresh9255
@bindhusuresh9255 17 дней назад
😂
@davidktda9362
@davidktda9362 17 дней назад
നമ്മുടെ നാട്ടിലെ സഖാക്കൾ മാരെല്ലാം ചുറ്റാൻ പോകുന്നത് സുഖിക്കാനാണ്..ലാൽസലാം😂😂
@royalmartin5178
@royalmartin5178 17 дней назад
സുഖിക്കൽ ആണ് എല്ലാ മനുഷ്യൻമ്മാരുടെയും പ്രധാന ലക്ഷ്യം... അതിന് ആവതുള്ളവൻ പരമാവധി നാട്ടുകാരെ പറ്റിച്ച് സുഖിക്കും... അത് നടക്കാത്തവൻ.. ഇങ്ങനെ ഇരുന്ന് കരയും... അത്രേ ഉള്ളൂ...
@rahimkvayath
@rahimkvayath 11 дней назад
​@@royalmartin5178കമ്മി സം അഥവാ പറ്റിക്കൽ
@wolverinejay3406
@wolverinejay3406 17 дней назад
കോവിന്ദൻ അപ്പം വിൽക്കാൻ പോയതാവും അപ്പ കുട്ട വയ്ക്കാൻ ഇകോണമി ക്ലാസ്സിൽ സ്ഥലമില്ലല്ലോ
@tulsitalks
@tulsitalks 17 дней назад
ഗോവിന്ദന്‍ അപ്പം mukkan പോയതാ
@TheAvGeek-kl3zf
@TheAvGeek-kl3zf 17 дней назад
😂,
@TheAvGeek-kl3zf
@TheAvGeek-kl3zf 17 дней назад
Endhokke ayalum, We will vote for these kammi Nayintamons 🐕 in the next election too.
@sivakumarv4127
@sivakumarv4127 17 дней назад
Athu kalakki suhurthe..
@animohandas4678
@animohandas4678 17 дней назад
😂😂😂😂😂😂
@jayan3281
@jayan3281 17 дней назад
താങ്കൾ കേരളത്തിന്റെ പൊതു സ്വത്താണ്, തങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
@anilt1251
@anilt1251 17 дней назад
ഇവരൊക്കെ വാക്കിൽ തൊഴിലാളി, പ്രവർത്തിയിൽ ബൂർഷാ മുതലാളി, പാവം ജനത്തിന്റെ കാശ്!
@VINODRAM-ym6nl
@VINODRAM-ym6nl 17 дней назад
അത്യാവശ്യം വേണ്ട കാര്യങ്ങൾക്ക്... എല്ലാം വകതിരിവ് വട്ട പൂജ്യം
@rahimkvayath
@rahimkvayath 11 дней назад
സത്യം കമ്മിനേതാക്കൾ വക്രബുദ്ധികൾ, അണികൾ മന്ദബുദ്ധികൾ
@dharmendar1107
@dharmendar1107 17 дней назад
ഈ മാറിയ ലോകത്ത് വളർന്നു വരുന്ന ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാനില്ലാത്ത ഒരു പാർട്ടിയുടെ നാശം സ്വാഭാവികം.
@thomasaniyankunju9509
@thomasaniyankunju9509 17 дней назад
ഉമ്മൻ ചാണ്ടിയും അബ്ദുൾ കലാം സാറുമൊക്കെ ഇക്കോണമി ക്ലാസിലിരുന്ന് ഉറക്കം തൂങ്ങി പോയിരുന്നു. തൊയി ലാളി മുയലാളിമാർ സുഖിച്ചു പോകുന്നു
@ajaysabari
@ajaysabari 17 дней назад
ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് ദുബായ് പോകുമ്പോൾ ഒറ്റ മുണ്ടും തുണി സഞ്ചിയുമായി M.A. ബേബി എമിറേറ്റ്‌സ് ന്റെ ബിസിനസ്സ് ക്ലാസ്സിൽ ഉണ്ടായിരുന്നു. പരമപുഛം തോന്നി
@royalmartin5178
@royalmartin5178 17 дней назад
പുച്ചിക്കല്ലെ അമ്പാനേ.... പണക്കാരെ ബഹുമാനിക്കാൻ പഠിക്ക്...🥸😎
@haritashaji5557
@haritashaji5557 17 дней назад
സൈദ്ധാന്തികനാണ്😂
@sreekumarnair3487
@sreekumarnair3487 17 дней назад
I seen Ramesh chennithala ,in Grand Hayat Dubai many times
@muralipk1959
@muralipk1959 17 дней назад
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കാരണഭൂതൻ തിരുവാതിരക്ക്‌ ഈ ബേബി കൈയടിച്ചു താളം പിടിക്കുന്നത്‌ കാണാനിടയായി ; എനിക്ക്‌ പരമ പുഛവും അടങ്ങാത്ത നീരസവും തോന്നി
@sampakkil
@sampakkil 17 дней назад
ഒറ്റ മുണ്ട് സൗകര്യാർത്ഥമാണ്. ഡബിൾ മുണ്ട് സഖാവിന് കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
@manjumohan6213
@manjumohan6213 17 дней назад
ഇവരൊക്കെ രാജാക്കന്മാരല്ലേ.... വോട്ട് ചെയ്തവർ ആണ് ഇതിനൊക്കെ ഉത്തരവാദികൾ
@favoritesk2181
@favoritesk2181 17 дней назад
ആഗ്രഹം ഉണ്ടു ഉടു തുണിക് മറുതുണിയില്ല എന്നു പ്രസംങ്ങിക്കുന്നവരുടെ ബിസിനസ്‌ ക്ലാസ് യാത്ര കാണുമ്പോൾ , പിന്നെ തോന്നും കഷ്ടപ്പെടുന്ന വർക് ഒരു നേരം ആഹാരം കൊടുക്കുന്നതാണ് നല്ലതെന്നു
@prasanths2386
@prasanths2386 17 дней назад
ആപ്പം ഗോവിന്ദന്‍ , കമ്മ്യൂണിസം അരച്ച്കലക്കി കുടിക്കുകമാത്രമല്ല,അത് കാഷ്ഠിക്കുകയും ചെയ്യും
@mathewmg1
@mathewmg1 17 дней назад
പണ്ടൊക്കെ ഒരു പരിപ്പ് വടയും ചായയും ഒരു ബീഡിയും വലിച്ചാൽ സഖാക്കൾക്ക് നല്ല ആശയം വരുമായിരുന്നു. ഇപ്പൊൾ ഇവന്മാർക്ക് എസി റൂമിലും വലിയ വലിയ കാറുകളിലും വിമാനത്തിൽ ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്താൽ മാത്രമെ ആശയങ്ങൾ വരികയുള്ളൂ.
@nalinimanohari2345
@nalinimanohari2345 17 дней назад
ആരെ കൊല്ലണം, എത്ര വെട്ടു വെട്ടണം, എന്നൊക്കെ ഉള്ള ആശയം 😂😂😂
@csatheesc1234
@csatheesc1234 16 дней назад
എന്തൊക്കെ കൊള്ളയടിക്കണം ഏതൊക്കെയാണ് കട്ട് മറ്റേണ്ടത് അവനെ ഏത് രീതിയിൽ കൊല്ലണം എന്നൊക്കെ ഉള്ള ആശയത്തിലേയ്ക്ക് മാറിയത് AC യിൽ ആയപ്പോളാണ്
@kebeerkebeer2536
@kebeerkebeer2536 17 дней назад
കമ്മ്യൂണിസ്റ്റുകാരെല്ലാം അഴിമതിയായ കൊണ്ടാണ് ഗോവിന്ദൻ പിണറായിക്കെതിരെ അഴിമതിയെ പറ്റി ഒന്നും പറയാത്തത് 😊 ഒരു കൈയില്ലാത്തവൻ ഒരു വിരൽ ഇല്ലാത്തവന് എങ്ങനെ ചൂണ്ടും 😂😂😂😂😂
@user-tl2lt3pt5p
@user-tl2lt3pt5p 17 дней назад
Pedichittaanu
@treasapaul9614
@treasapaul9614 17 дней назад
Appidiya
@user-tl2lt3pt5p
@user-tl2lt3pt5p 17 дней назад
@@treasapaul9614 appidiye chaami Allankil secretary sthaanam goindhaa
@aj4315
@aj4315 17 дней назад
തൊഴിലാളി പാർട്ടി എന്നുപറഞ്ഞാൽ ,80ശതമാനം അടിമകളും 20ശതമാനം ഉടമകളും ചേർന്ന ഒരു പ്രസ്ഥാനം ഇന്ന് കരുതിയാൽ മതി.
@truthprevails6463
@truthprevails6463 17 дней назад
Correct.
@ragasudhafilms4834
@ragasudhafilms4834 17 дней назад
Yes
@anoopvv3331
@anoopvv3331 17 дней назад
ദാരിദ്ര്യത്തിന്റെ പട് കുഴിയിൽ നിന്ന് വന്നതാണ് പിണറായി അയാൾ ഒന്ന് സുഖിക്കട്ടെ 😀😀😀😀😀😀😀
@sureshchandra8861
@sureshchandra8861 17 дней назад
😂..
@animohandas4678
@animohandas4678 17 дней назад
ഏതു പട്ടിക്കും ഒരു ദിവസം വരും 🤣🤣🤣🤣🤣🤣🤣
@rajendrakumar2258
@rajendrakumar2258 17 дней назад
Al muriyandi Al വിജയൻ
@rkpathirippally5180
@rkpathirippally5180 17 дней назад
തീർച്ചയായിട്ടും ഇത്തരത്തിലുള്ള വീഡിയോകൾ കൂടി വേണം ശ്രീഷാജൻ Great❤️👍🙏
@Somu-ev3wy
@Somu-ev3wy 17 дней назад
നമ്മുടെ പോക്കറ്റിൽ നിന്ന് കയ്യിട്ടു വാരി അല്ലേ ഈ രാഷ്ട്രീയക്കാർ സുഖിക്കുന്നത്
@sonyjames956
@sonyjames956 17 дней назад
നല്ല ചുട്ട അടി കൊടുത്തേച്ചിട്ട് വെറുതെ തല്ലിയതാണ് ഒരു കുഞ്ഞു തല്ല് നന്നാവാനാണ് അടിപൊളി അടിപൊളി😅
@tgno.1676
@tgno.1676 17 дней назад
ഇന്ന് വരെ വിമാനത്തിൽ കേറാത്ത ഞാൻ 😂😂😂😂
@royalmartin5178
@royalmartin5178 17 дней назад
വീട് പണയം വെച്ച് Busines class ൽ പോയി കേറ്...
@rajuthomas7471
@rajuthomas7471 17 дней назад
കേന്ദ്ര ഗവണ്മെന്റ് സെർവിസിൽ ആയിരുന്നിട്ടും എനിക്കും വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹം തോന്നിയില്ല. ചെറുപ്പത്തിൽ Dried Fish specially prepared in hot ashes and added with organic small chillies 😄കൂട്ടി ഭക്ഷണം കഴിച്ചത് ഓർക്കുമ്പോൾ, ദൈവം ഇതുവരെ തന്നതിനൊക്കെ നന്ദി.
@tgno.1676
@tgno.1676 17 дней назад
@@rajuthomas7471 😂
@mariyammariyam4070
@mariyammariyam4070 17 дней назад
തൊഴിലാളി യൂണിയൻ നേതാവ്. ആരാണ് ആ കിരീടം വെച്ച് കൊടുത്തത്
@dineshanpp2150
@dineshanpp2150 17 дней назад
ഏതു ദരിദ്രനും യാത്ര ചെയ്യാൻ കേരള എയർലൈൻസ് വരുന്നുണ്ട് എല്ലാം ശരിയാകും
@Betelgeuse732
@Betelgeuse732 17 дней назад
😂😂😂😂
@gracyjohn3801
@gracyjohn3801 17 дней назад
Air India യുടെ കേരളത്തിലേക്കു direct ഉള്ള വിമാനം വളരെ വളരെ നിലവാരം കുറഞ്ഞതാണ്. അതിപ്പോൾ ഷാജനും സമ്മതിച്ചല്ലോ. ഒരബദ്ധം എനിക്കും പറ്റിയിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക് ഇതൊക്കെയേ അർഹത ഉള്ളു എന്നാണർത്ഥം. നോർത്തിൽ നിന്നു കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ മംഗലാപുരം കഴിഞ്ഞാൽ തോന്നുന്ന സമയത്ത് തോന്നുന്ന പ്ലാറ്റഫോമിൽ തോന്നുന്ന ലെവലിൽ കൊണ്ട് നിർത്തുന്നതുപോലെ. പ്രതികരിക്കാൻ അറിയാത്ത നമുക്ക് ഇതിനൊക്കെയുള്ള അർഹതയെ ഉള്ളപ്പാ.
@sreekumarnair3487
@sreekumarnair3487 17 дней назад
For mallus cast & politics is important
@Betelgeuse732
@Betelgeuse732 17 дней назад
@@sreekumarnair3487😅😅😅😅😅😅
@spbk1
@spbk1 17 дней назад
തൊഴിലാളി പാർട്ടിയുടെ നേതാക്കൾക്ക് ചെറിയ ദൂരം പോലും വിമാനത്തിലെ പോവൂ..അതും ബിസിനെസ്സ് ക്ലാസ്സിൽ. സമയം കളയാൻ ഇല്ല ,അത്ര സമയം കൂടി ഉണ്ടേൽ അത്രയും കൂടി തൊഴിലാളികളെ ഉദ്ധരിക്കമല്ലോ? ഇനി വിമാനത്തിലെ തൊഴിലാളികളെ സങ്കടിപ്പിക്കാൻ ആവും.ഒരു നേതാവിനെ വിമാന കമ്പനി വിലക്കിയപ്പോൾ എന്തൊരു പുകിൽ ആയിരുന്നു.1600 പെൻഷൻ ,സപ്ലൈ കോ അരി ഒന്നും കിട്ടാത്ത മണ്ടന്മാരായ അണികൾ കുറച്ചു കൂടി ഉറക്കെ സിന്ദാബാദ് വിളിക്കൂ നേതാക്കൾക്ക്. അടുത്ത ജന്മം എങ്കിലും നേതാവായി പിറന്നെങ്കിൽ!!!!
@nimachandradas9360
@nimachandradas9360 17 дней назад
ചിറ്റപ്പൻ ജയരാജനെ ഓർമയില്ലേ.
@maxypereira8961
@maxypereira8961 17 дней назад
സ്വന്തം പൈസ അല്ലല്ലോ ബജനാവിലെ പൈസ അല്ലേ കടം എടുത്ത് യാത്ര ചെയ്ത് കേരളം മുടിപ്പിക്കാൻ ആരോട് പറയാൻ
@royalmartin5178
@royalmartin5178 17 дней назад
ഈ "ഖജനാവ് " എവിടെയാണാവോ...?? കുറെ കാലായി... ഇത് എങ്ങനെയാ ഉണ്ടാവാ... ഗുഹ പോലെ ആണോ..😮😮
@ravanraja8079
@ravanraja8079 17 дней назад
കുറ്റം പറയരുത്. വൈരുദ്ധ്യാത്മക ആഡംബര വാദമാണ് നിങ്ങൾ കാണുന്നത്.
@muralipk1959
@muralipk1959 17 дней назад
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കാരണഭൂതൻ തിരുവാതിരക്ക്‌ ഈ ബേബി കൈയടിച്ചു താളം പിടിക്കുന്നത്‌ കാണാനിടയായി ; എനിക്ക്‌ പരമ പുഛം തോന്നി
@HariRam-ts4os
@HariRam-ts4os 17 дней назад
നന്നായിരുന്നു നല്ലൊരു സന്ദേശം
@uk2727
@uk2727 17 дней назад
തൊഴിലാളിപ്പാർട്ടി ഭരിക്കുന്നത് മുതലാളിമാരാവുമ്പോൾ ബിസിനസ് ക്ലാസ്സിൽ സഞ്ചരിക്കുന്നത് സ്വാഭാവികം 😂😂
@shanavasanchal9230
@shanavasanchal9230 17 дней назад
1.ഞാൻ വിമാന യാത്ര ചെയ്തിട്ടില്ല എന്നാൽ ഈ വാർത്ത എനിക്ക് നന്നേ മനസിലായി സന്തോഷം 2.CPM.എന്ന തൊഴിലാളി പാർട്ടി ഇല്ലാതാകുന്ന ലക്ഷണമാണ് ഈ പറഞ്ഞത് 3.ഞാൻ ഒരു KSRTC.ജീവനക്കാരൻ ഓരോ ജീവനക്കാരും ഈ നേതാക്കന്മാരെ വളരെ പുച്ഛത്തോടെ കാണുകയുള്ളു സാർ കൂടാതെ പ്രാക്കും
@sureshkumarkanakadhara2816
@sureshkumarkanakadhara2816 17 дней назад
മറ്റുള്ളവരുടെ നികുതി പണമാകുമ്പോൾ അന്തോ൦ കുന്തോ൦ ഇല്ലാതെ എടുത്തിട്ട് ചിലവാക്കാമല്ലോ
@ravindrannairp2332
@ravindrannairp2332 17 дней назад
താങ്കളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു. You deserve it👌
@johnvarghese5123
@johnvarghese5123 17 дней назад
ഗോവിന്ദനും കരിമിക്കക്കും അങ്ങനത്തെ ഓഫർ കിട്ടിക്കാണും
@gopinathannair6320
@gopinathannair6320 17 дней назад
കരിമീൻ ഒക്കെ കിട്ടുമോ പ്ലേനിൽ 🤔
@royalmartin5178
@royalmartin5178 17 дней назад
​@@gopinathannair6320കിട്ടും... കിട്ടും... ഇച്ചിരി വില കൂടുതലാ പക്ഷേ നല്ല fresh സാധനം കിട്ടും... ചെന്തെങ്ങിെൻറ കുലയും കിട്ടും...
@kebeerkebeer2536
@kebeerkebeer2536 17 дней назад
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയും അഴിമതി കൊണ്ട് ജനങ്ങളെ പറ്റിച്ചു വളർന്നവരാണ് ഇവന്മാർക്കൊരു തടയിടണം പോലത്തെ രാഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ബിജെപി അധികാരത്തിൽ വരണം😂😂❤❤❤
@afsalapafsal6781
@afsalapafsal6781 17 дней назад
@@kebeerkebeer2536 എന്നിട്ടും ഗുജറാത്തും മധ്യപ്രദേശും ooppi പോലെ ആകാൻ ആണോ
@kebeerkebeer2536
@kebeerkebeer2536 17 дней назад
@@afsalapafsal6781 എന്തായാലും ബംഗാൾ പോലെ ആവില്ല ഇനി കേരളത്തെ മുടിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാൾ ആകാതിരുന്നാൽ മതി 🧟‍♀️🧟🏃‍♀️🧟‍♂️😩
@sampakkil
@sampakkil 17 дней назад
കേരളത്തിന് ബംഗാളിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഗുജറാത്തിൽ നിന്നും എന്ത് പഠിക്കാൻ. ഇവിടെ വേലയും പണിയും ഇല്ല. പക്ഷേ അവിടേക്ക് പണി തേടി വരുന്നവർക്ക് കുറവുമില്ല. ആദ്യം ഇവിടേക്കുള്ള വരവ് കുറക്കൂ. ഭരിക്കുന്നിടത്ത് കഞ്ഞിയും വെള്ളവും കൊടുക്കൂ.
@hillarytm6766
@hillarytm6766 17 дней назад
ജനങ്ങളുടെ പണം വെട്ടി വിഴുങ്ങട്ടെ പ്രാരാബ്ധം വെറുതെ വിടില്ല
@ajayakumarvp6019
@ajayakumarvp6019 17 дней назад
ഇതാണ് സോഷ്യലിസം
@raveendran_e_
@raveendran_e_ 17 дней назад
Super, naattukarokke ariyatte
@fightforjustice5472
@fightforjustice5472 17 дней назад
ഈ നെറികെട്ട എല്ലാ അവന്മാരുടെയും സർവ്വ ഇടപാടുകളും ED അന്ന്യോഷിക്കണം ഇവനൊക്കെ ബിസിനസ് ക്ലാസ്സ്‌ യാത്ര നടത്തുന്നതിന്റെ സ്രോതസ്സ് എല്ലാം ED അന്ന്യോഷിക്കണം... നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ കാശ് മുഴുവനും കണ്ടുകെട്ടുക
@ramachandranp3247
@ramachandranp3247 17 дней назад
AKG parliament മെമ്പർ ആയി ആദ്യം ഡൽഹിക്ക് പോകുമ്പോൾ ട്രെയിൻ 1 st class ടിക്കറ്റ് ആയിരുന്നു. ആത്‍മകഥയിൽ അദ്യേഹം പറയുന്നു അതിൽ കൂടെ ഉണ്ടായിരുന്നവർ ഒരു ജാതി കടിച്ചു പിടിച്ചുള്ള ഇരിപ്പായിരുന്നു അതിനാൽ തിരിച്ചു 3റെഡ് ക്ലാസ്സിൽ ആണ് പോന്നത്. AKG യെ കണ്ടപ്പോൾ സാധാരണകാരായ മലയാളി യാത്രക്കാർ ചുറ്റും കൂടി. അവരുടെ പ്രശ്നങ്ങളെല്ലാം അദ്യേഹം ചോദിച്ചു മനസ്സിലാക്കി. അന്ന് മുതൽ 3റെഡ് ക്ലാസ്സിൽ ആണ് യാത്ര. കുറെ പ്രായം ചെന്ന് അവശതയൊക്കെ വന്നശേഷമാണ് 1st ക്ലാസ്സിലും ഫ്ലൈറ്റ് ലും ഒക്കെ ആയതു. ഇന്നത്തെ ഏതെങ്കിലും MP ഇതുപോലുണ്ടോ?
@girijadevi3869
@girijadevi3869 17 дней назад
ഷാജൻ സാറിന് പ്രത്യേകിച്ച് ഒരു ഉദ്ദേശവുമില്ലായിരുന്നു😂😂
@Rajprasad-hc1yz
@Rajprasad-hc1yz 17 дней назад
എന്നാലും കോവിന്ദൻ മുണ്ട് ഉടുത്തല്ലേ പോയത്. പിനുങ്ങാണ്ടി പാന്റ്സും ഷർട്ടും ഇടുമ്പോൾ വാൽ മാക്രി പോലെ ആണ് ലുക്ക്.
@handsom112
@handsom112 17 дней назад
എനിക്കും അങ്ങനെ ഓഫറിൽ ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്തിട്ടുണ്ട്
@reejovarghese2645
@reejovarghese2645 17 дней назад
കമ്മ്യൂണിസ്റ്റ് പാർട്ടി വാക്കിൽ തൊഴിലാളി, പ്രവർത്തിയിൽ ബൂർഷാ മുതലാളി
@georgevarghese8561
@georgevarghese8561 16 дней назад
താങ്കൾ സംസാരിക്കൂ ഷാജൻ.❤ സോറി പറയേണ്ടതില്ല.. ഞങ്ങൾക്ക് ഒരു ദിവസം താങ്കളെ കണ്ടില്ലെങ്കിലാണ് സങ്കടം.
@jishnuvasudev5655
@jishnuvasudev5655 17 дней назад
കായലിന് നല്ല പരസ്യം ആയി
@kumar.vajaya.v4545
@kumar.vajaya.v4545 17 дней назад
APPAM KACHAVADAM CHEYYAM
@PradeepKumar-gc8bk
@PradeepKumar-gc8bk 17 дней назад
പാവങ്ങളെ പറ്റിച്ചു ചോര കുടിച്ചു അട്ടയെ പോലെ ഉള്ള തൊഴിലാളി നേതാക്കൾ... മുൻപ് ഒരു ചീഫ് സെക്രട്ടറി പറഞ്ഞത് കേട്ടു ഇങ്ങനെ ആണ്... മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സാറും ഉയർന്ന ഉദ്യോഗസ്ഥ രും കൂടി മൂന്നു പേര് എന്നാണ് ഓർമ വിദേശത്തു പോകുമ്പോൾ ഉമ്മൻ ചാണ്ടി സാർ ഏകണോമി ക്ലാസിൽ.. ഉദ്യോഗസ്ഥർ ബിസിനസ് ക്ലാസിൽ യാത്ര ചീഫ് സെക്രട്ടറി പറഞ്ഞു സാർ അങ്ങേയ്ക്കു ബിസിനസ് ക്ലാസ്സിൽ ഇരുന്നുകൂടെ എന്ന് അപ്പൊ അദ്ദേഹം പറഞ്ഞു പാടില്ല ഉദ്യോഗസ്ഥർക് അങ്ങനെ ആവാം പക്ഷെ മുഖ്യമന്ത്രി അങ്ങനെ യാത്ര ചെയ്യാൻ പാടില്ല എന്ന്.. അദ്ദേഹം ഏകണോമി ക്‌ളാസിൽ ഇരുന്നു.. യാത്ര ചെയ്തു ഇരുന്നു കൊണ്ട് തന്നെ ഉറങ്ങി അപ്പോൾ എയർ ഹോസ്റ്റസിനോട് ചെക്രട്ടറി പറഞ്ഞു ഇദ്ദേഹം സിഎം ആണ് സീറ്റുകൾ ഒഴിവാണല്ലോ ഉറങ്ങാൻ സൗകര്യം ഒരുക്കി കൂടെ എന്ന് അപ്പോളാണ് അവർ പോലും അറിയുന്നത് ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആണെന്ന്.. ഇങ്ങനെ അല്ലേ ജനകീയ നേതാക്കൾ ചെയ്യേണ്ടത്... ഇഷ്ട മുള്ളവർക്ക് അംഗീകരിക്കാo.... ഒരിക്കൽ കൂടി പ്രണാമം... ♥🙏jai hind 💕
@pr.pgabraham3522
@pr.pgabraham3522 17 дней назад
തൊഴിലാളിവർഗ സിദ്ധാന്തമൊക്ക് അടിമകൾക്ക് . ഞങ്ങൾക്ക് ബിസിനസ് കളാസ് 😂
@SasiKumar-qc5jr
@SasiKumar-qc5jr 17 дней назад
ഇവർക്ക് രാഷ്ട്രീയം ബിസിനസാണ് എന്ന് ഷാജൻ അറിഞ്ഞില്ലായിരുന്നോ
@lizyjacob3620
@lizyjacob3620 17 дней назад
You description is nice, thank you❤❤
@thomasmenachery8780
@thomasmenachery8780 17 дней назад
Any good informations are welcome. Marunadan is a family U Tube portal too❤
@bosepathikkal1471
@bosepathikkal1471 17 дней назад
Excellent 🎉
@anilmathew688
@anilmathew688 17 дней назад
നല്ല അറിവ് തന്ന ഷാജന് നന്ദി❤
@afsalapafsal6781
@afsalapafsal6781 17 дней назад
പരസ്യം ആണെന്ന് തോന്നത്തേയില്ല 😂
@truthprevails6463
@truthprevails6463 17 дней назад
സുഡു ആണെന്ന് തോന്നത്തേയില്ല.
@shibukumark.v7512
@shibukumark.v7512 14 дней назад
1996, 1998 ൽ Kuwait ൽ നിന്നു TVM ലേക്ക് Gulf airways ൽ യാത്ര ചെയ്തിട്ടുണ്ട് അന്ന് economy class നെക്കാൾ 20 KD കൂടുതൽ കൊടുത്താൽ മതി 10kg ലെഗേജ് കൂടുൽകൊണ്ടുപോക്കാം ബെഹറിനിൽ എത്തുമ്പോൾ transit flight സമയം 3 മണിക്കൂറിൽ കൂടുതൽ ആയിരുന്നതിനാൽ പ്രത്യേക waiting longe ൽ ഇരിക്കാം ഇഷ്ടം പോലെ കഴിക്കുകയും കുടിക്കുകയും ചെയ്യാം ആയിരുന്നു. നല്ല ഒരു അനുഭവം ആയിരുന്നു.പിന്നീട് gulfair ഇതെല്ലാം നിർത്തലാക്കി.
@1969devi
@1969devi 17 дней назад
Thozhilali vargam ippol muthalali vargam aayi
@Sils-e8e
@Sils-e8e 17 дней назад
Super karim, kovindhan zindabad 😊🎉
@Sils-e8e
@Sils-e8e 17 дней назад
Don't fight with കരീം മാഷ് ഗോവിന്ദ ചാമി മാഷ്.
@aleyammarenjiv7978
@aleyammarenjiv7978 17 дней назад
Aramco used to pay for business class tickets. If they are buying ticket they provide business class ticket. I traveled by Air India and Saudia in business class .Saudia was excellent. It was in late 80's
@muralidharankurup9033
@muralidharankurup9033 17 дней назад
Informative video. Very nice to listen. Thanks Shajan sir, thanks.
@RajeevPrabhakaranNair
@RajeevPrabhakaranNair 17 дней назад
ഭാഗ്യം ഉണ്ടെങ്കിൽ.. ചിലപ്പോൾ അവർ upgrade ചെയ്യും.. ഇക്കോണമി ക്ലാസ്സിനെ.
@kthozhuvanur1568
@kthozhuvanur1568 17 дней назад
Very good info..pinne thozhilaaly nethakkulude ude kaaryam arinjathil santhosham😃
@bennyla7431
@bennyla7431 17 дней назад
നാട്ടിലുള്ള സകല ജനങ്ങളോടും മുണ്ട് മുറുക്കി ഒടുക്കാൻ പറഞ്ഞിട്ട് ഇവന്മാര് എല്ലാം സുഖിച്ച് ജീവിക്കുന്ന വിവരമില്ലാത്ത ജനം ഒരിക്കലും പഠിക്കില്ല😢
@mohandastv1567
@mohandastv1567 17 дней назад
FANTASTIC MESSAGE SIR.
@SunilKumar-jf6oy
@SunilKumar-jf6oy 17 дней назад
ബിസിനെസ്സ് ക്ലാസ്സിലിരുന്നും പടപൊരുതാം 🤣🤣കുറച്ചു ഗമയൊക്കെ വേണ്ടേ കറിയാച്ചാ 😜
@top10-india11
@top10-india11 17 дней назад
Travelled in Emirates a380 business class. From Trivandrum Toronto. The best flight I ever had. First class was also available for $18000. 10lacs Indian rupees.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 17 дней назад
Thank you Good information
@tvarghese1000
@tvarghese1000 16 дней назад
Congratulations on your upgradation 🎉
@gangagang9632
@gangagang9632 17 дней назад
വളരെ ഇഷ്ടപ്പെട്ടു, നല്ല അവതരണം
@rasheedrifak5896
@rasheedrifak5896 16 дней назад
ഷാജൻ ന്റെ ബിസ്സിനെസ്സ് ക്ലാസ് ടിക്കറ്റ് കായൽ റെസ്റ്റോറന്റ് ഉടമ ആണ് സ്പോൺസർ ചെയ്തത് എന്ന് വീഡിയോന്റെ അവസാനം കണ്ടപ്പോൾ തോന്നി 😃
@mathewthomas5168
@mathewthomas5168 17 дней назад
മിക്ക ഇൻ്റർനാഷണൽ എയർലൈനുകളും ഓഫ് സീസൺ സമയത്ത് അപ്ഗ്രേഡ് ഓഫറുകൾ നൾകാറുണ്ട് . കാരണം ആ സമയത്ത് ഉയർന്ന ക്ലാസുകളിൽ ധാരാളം സീറ്റുകൾ ഒഴിവുണ്ടാകും .... കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക് . പിണറായിയും പരിവാരങ്ങളും ചികിൽസക്കായും ലോക കേരള സഭ കൂടാനും ബിസിനസ് ക്ലാസിലാണ് അമേരിക്കയിൽ വരുന്നത് എന്നോർക്കുക .....
@alwinthoman
@alwinthoman 16 дней назад
ജയമോൻ ചേട്ടൻ ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤
@angel0fangelsangel504
@angel0fangelsangel504 17 дней назад
കോവിന്ദൻകോണകം ഉടുത്ത് കൊണ്ട് പോവാത്തത് ഭാഗ്യം😂
@countdrakhula6886
@countdrakhula6886 17 дней назад
Fantastic sir.
@SherlyJacob-gk6ml
@SherlyJacob-gk6ml 16 дней назад
Great Shajan sir 🎉🎉🎉
@sankarankarakad7946
@sankarankarakad7946 12 дней назад
മിക്ക നേതാക്കളുടേയും മക്കൾ,ഈശ്വരാധീനത്താൽ, വിദേശത്ത് നല്ല നിലയിൽ ജീവിക്കുന്നവരാണ്.😂
@mkpmkp718
@mkpmkp718 17 дней назад
മുണ്ട് ഉരിഞ്ഞു കൊണ്ട് പോകും എന്നുള്ള പേടി 😂
@suriadathanar2189
@suriadathanar2189 17 дней назад
If you are a frequent flier, the airlines offer free upgrades to business class. When I was working with a multinational company I was a platinum member with jet airways. Most of the time I used to get free business class upgrades.
@rcthomas52
@rcthomas52 17 дней назад
വാക്കിലാണ് സാർ വിപ്ലവം
@abhiramkureshi9447
@abhiramkureshi9447 16 дней назад
വളരെ നൈസ് ആയിട്ട് രണ്ടു കമ്പനികളുടെ പ്രൊമോഷൻ ആണ് നടത്തിയത് എന്ന് മനസിലായി brilliant sajan 😜😜😜
@ananthasivans2404
@ananthasivans2404 17 дней назад
Chilappol frr aayi upgrade cheythu kodukkarum undu.Mickavarum travel agency il work cheyyunnavarku kittarundu
@sivarajan3399
@sivarajan3399 16 дней назад
വിമാനത്തിൽ അപ്പം കച്ചവടം ചെയ്യുന്ന കടയുണ്ടോ.
@shinukamal
@shinukamal 17 дней назад
ഞങൾ എല്ലാവരും വീഡിയോ ഫുൾ കണ്ടു . അങ്ങനെ മുടക്കിയ ക്യാഷ് കുറച്ചു തിരിച്ചു വരട്ടെ . ബിസിനസ്സ് ക്ലാസ് അകെ മൊത്തം ബിസിനസ്സ് .🎉
@georgebaiju6997
@georgebaiju6997 16 дней назад
ഗോവിന്ദൻ അപ്പം വിൽക്കാൻ ഉള്ള പുതിയ സാധ്യത നോക്കുക ആയിരിക്കും!!!
@sdcharly
@sdcharly 17 дней назад
Business Class is an addiction, next time you will feel unhappy with cattle class (as said by famous men).. except this.. everything is nice
@lovelydreamsmalappuram5693
@lovelydreamsmalappuram5693 17 дней назад
ഗോവിന്ദേട്ടന്റെ കോമഡി സംസാരം ഇഷ്ടമുള്ളവർ 👍👍😂😂
@user-tl2lt3pt5p
@user-tl2lt3pt5p 17 дней назад
Ayaluthanne oru comedy aayittaanu ippol thonnunnathu
@rajendrannair6804
@rajendrannair6804 17 дней назад
ഇളമൈരൻ കരീം അല്ല മുതു മൈരൻ.അപ്പം കോന്നൻ
@nimachandradas9360
@nimachandradas9360 17 дней назад
അയാൾ കോമഡി പറയുന്നതല്ല. കേരളത്തിലെ ജനങ്ങളെ നോക്കി കൊഞ്ഞനം കാട്ടുന്നതാണ്. എന്നിട്ട് ഒരു വളിച്ച ചിരിയും.
@user-tl2lt3pt5p
@user-tl2lt3pt5p 17 дней назад
@@nimachandradas9360 yes correct Janangale pottanmaaraakki enna santhosham
@SKumar-dv7ys
@SKumar-dv7ys 17 дней назад
Dear ,Mr friend. I am staying abroad last 36 year's. Most of my travel business class and some time thay upgrade to first-class .because I am PPS club member SQ (Singapore airlines ) I seen many politicians travel business class .most of people didn't understand this ..thanks ur reports ...wish u good luck
@susyrenjith6599
@susyrenjith6599 17 дней назад
Good
@sunilshari2945
@sunilshari2945 16 дней назад
Wow powli❤
@joshwincj7073
@joshwincj7073 17 дней назад
Sir Very very nice performance ❤ you too
@sajni2821
@sajni2821 16 дней назад
I liked it 👍
@AnilKumar-xz5nc
@AnilKumar-xz5nc 17 дней назад
Chakitapara Elam Kareem 😂😂😂😂 number one Gunda and KOZA SPECIALIST
@rajeshmagnet6195
@rajeshmagnet6195 17 дней назад
കായലറ ഹോട്ടൽ പരസ്യം നന്നായിട്ടുണ്ട് ഇതിനൊപ്പം രാഷ്ട്രീയം കൂടിയിട്ട് ഉലർത്തിയത് നന്നായി😅 ഷാജൻ സാറേ,☺️☺️☺️☺️☺️☺️☺️☺️
@Gikku2104
@Gikku2104 16 дней назад
1985 മുതൽ വിമാനയാത്രചെയ്തുവരുന്ന ഒരു പ്രവാസിയാണ്. ബിസിനസ്ക്ലാസ് കണ്ടിട്ടുള്ളതല്ലാതെ അതിൽ യാത്ര ചെയ്തിട്ടില്ല. കഴിവില്ലാഞ്ഞിട്ടല്ല, വേണ്ടെന്നുവച്ചതാണ്.
@santhakumariamma9055
@santhakumariamma9055 16 дней назад
Leaders of real commuunism of kerala
@uservyds
@uservyds 16 дней назад
0:48 ma ബേബി, ഗോവിന്ദൻ, തോമസ് ഐസക്,എളമരം കരീം, മമ്മദ് റിയാസ്, pv അൻവർ, kt ജലീൽ ..... തുടങ്ങി കുറെ കമ്മി നേതാക്കന്മാർ മദ്യത്തിന്റെയും മതിരക്ഷി യുടെയും ആളുകൾ ആണ് വിദേശത്തു പോയാൽ 🔥.. വീഡിയോ ഉൾപ്പെടെ തെളിവ് ഉടൻ വെളിയിൽ വരും അച്ചായന്മാർ പണി കൊടുക്കാൻ റെഡി ആയി ഇരിക്കുക ആണ് 👌 4:36 4:37
@AnilKumar-ne5rv
@AnilKumar-ne5rv 17 дней назад
സാജൻ സാർ സൂപ്പർ
@regikurian4704
@regikurian4704 9 дней назад
Well said
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 220 тыс.