Тёмный

ഗണേഷ് കുമാർ മനുഷ്യനാണോ..? സഹോദരിയും ആർ. ബാലകൃഷ്ണ പിള്ളയുടെ മൂത്ത മകളുമായ ഉഷ മോഹൻദാസ് ചോദിക്കുന്നു 

Kaumudy
Подписаться 5 млн
Просмотров 414 тыс.
50% 1

Kerala Congress (B) unanimously elected Usha Mohandas as its chairperson at a meeting of the party State committee here on Tuesday. This is the first time the State committee meets after the demise of the former chairman and one of the founders of the united Kerala Congress, Balakrishna Pillai, in May this year.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#UshaMohandas #KeralaCongressB #StraightLine

Опубликовано:

 

1 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@technicalmethod4998
@technicalmethod4998 10 месяцев назад
ഗണേശൻ സിനിമയിൽ മാത്രമല്ല ജീവിതത്തിലും തകർത്തഭിനയിക്കുന്ന വാനണന്ന് ഇപ്പോഴാണ് ജനങ്ങൾക്ക് മനസിലായത്.
@jijijoseph680
@jijijoseph680 11 месяцев назад
ഉമ്മൻ‌ചാണ്ടിയെ ഇല്ലാതാക്കിയ ഒരു ദുഷ്ടൻ ആണ് ഇവൻ ഇവൻ പുറമെ കാണിക്കുന്നത് വെറും അഭിനയം
@ammu78216
@ammu78216 10 месяцев назад
Ayalde mogham kanda ariyam oru krooran aanennu
@bennarendran6119
@bennarendran6119 10 месяцев назад
​@@ammu78216ഗണേഷ് ഒരു ഫ്രോഡ് ആണ് ഉള്ളിൽ നല്ല ക്രിമിനൽ മെന്റാൾട്ടി ഉള്ള frod
@അർജൻ്റീന
@അർജൻ്റീന 6 месяцев назад
❤e😂f🎉h....
@user-bv7yu3cm3z
@user-bv7yu3cm3z 11 месяцев назад
കുടുംബത്തെ സഹായിച്ചതിനു ശേഷം അയൽകാരേയും ജനങ്ങളെയും സഹായിക്കുക അതാണ് നല്ല ഒരു മനുഷ്യൻ
@bhargavi3627
@bhargavi3627 10 месяцев назад
ഇത്ര ദുഷ്ടനായിരുന്നോ
@humanbeing8810
@humanbeing8810 10 месяцев назад
ഗണേഷ് വെറും show അല്ലെ m
@radhamani8217
@radhamani8217 10 месяцев назад
സഹനുഭൂ തി യും കരുതലും വീട്ടിൽ കാണിക്കണം ആദ്യം, അതിൽനിന്നുമാണ് സാമൂഹ്യ പ്രവർത്തനം ഉരുത്തിരി യുന്നത്.
@bennarendran6119
@bennarendran6119 10 месяцев назад
നാട്ടുകാരെ സഹായിക്കുന്നത് വീട്ടിലെ പൈസ കൊണ്ടല്ല mla ഉത്തരവാദം ആണ് നല്ല ഒന്നാന്തരം ഫ്രോഡ് ആണ് ഗണേഷ്...
@Remy-sb7cd
@Remy-sb7cd 10 месяцев назад
100%
@369JP
@369JP 11 месяцев назад
സ്വന്തം സഹോദരങ്ങൾക്ക് പാര വെക്കാനും . സഹോദര സ്നേഹം എല്ലാം മൺമ്മറയുന്ന കാലം
@KrishnaKumar-ik2co
@KrishnaKumar-ik2co 10 месяцев назад
അത് ഉറപ്പാണ് സഹോദരി ദൈവം എന്ന ശക്തി ഉണ്ടെങ്കിൽ അയാൾ ഒരു പാട് അനുഭവിക്കും ഉറപ്പ്.❤❤❤
@rajammamn8268
@rajammamn8268 Месяц назад
അമ്മയുടെ പേരിലുള്ള 15ഏക്കർ സ്ഥലം ഇവർക്ക് മാത്രമാണ് കൊടുത്തത് ഇവർ ഐഎസ് കാരന്റെ ഭാര്യ യാണ്. ബാലകൃഷ്ണപിള്ള യുയടെ സ്വത്തിന്റെ നല്ലൊരു ഭാഗവും ഇവർക്കാണ് കൊടുത്തത്. ഭയങ്കര ആർത്തി യുള്ള സ്ത്രീ
@sreekumarv1589
@sreekumarv1589 2 года назад
ചേച്ചിയുടെ ഹസ് IAS, ആവശ്യം പോലെ ഭൂസ്വത്ത്‌, കൊച്ചുമോനെ ചികിത്സിക്കാൻ പൈസ ഇല്ലന്നോ 🤔അപ്പോൾ സാധാരക്കാരന്റ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ, 🤔🤔🤔
@lovemykeralam8722
@lovemykeralam8722 2 года назад
ഇതെല്ലാം ഇവരുടെ അഭിനയം
@TurtelGammer
@TurtelGammer 2 года назад
Athe...
@rfkerinhikad8721
@rfkerinhikad8721 2 года назад
100%
@bindurvk
@bindurvk 11 месяцев назад
Kasinodulla Aarti..
@aboobakkarvvk598
@aboobakkarvvk598 Год назад
ആരുടെ ഭാഗം തെറ്റ് എന്ന് പറയാൻ പറ്റില്ല ഏത് വിശ്യസിക്കണം എന്നം അറിയില്ല
@mayachandrathil
@mayachandrathil 11 месяцев назад
Yes
@Dong_Hwa23
@Dong_Hwa23 10 месяцев назад
ഗണേഷ് എന്ന വ്യക്തിയെ വീട്ടുകാർക്കു അറിയാം. ജനങ്ങൾ കാണുന്നത് അയാളിലെ രാഷ്ട്രീയക്കാരനെ. രാഷ്ട്രീയക്കാരൻ നല്ലവനും, വ്യക്തി ദുഷ്ടനും ആണ്. സ്വന്തം അപ്പനും, സഹോദരിയും, ഭാര്യയും അത് സാക്ഷ്യപ്പെടുത്തുന്നു.
@peace8326
@peace8326 10 месяцев назад
Enth okke parenjalum cancer ulla oru vekthiye veendum drohikkunnathini oru njyayeekarnm illa
@harinedumpurathu564
@harinedumpurathu564 2 года назад
എന്റെ സഹോദരി ദയവു ചെയ്ത് പൊതുവേദിയിൽ എന്തിത് വിഴുപ്പലക്കുന്നു.
@bijubhaskaran4116
@bijubhaskaran4116 10 месяцев назад
കേട്ടിട്ട് അല്പം കളവായി തോന്നുന്നു.IAS കാരന്റെ വൈഫ്‌ ന് കുടുംബ സ്വത്തു ഉണ്ടെങ്കിലേ മകളെ ചികിൽസിക്കാൻ സാധിക്കു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ആണ്.
@SAaSAa2124
@SAaSAa2124 2 года назад
ഗണേശന്റെ ഭാര്യയുടെ ശാപം ആയിരിക്കും നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്
@sasikumarsasikumar3786
@sasikumarsasikumar3786 2 года назад
കള്ളകരച്ചിൽ നടത്താൻ അഭിനയം ആവശ്യമില്ല ആർത്തി മൂത്തതാണ്
@binuraj7645
@binuraj7645 2 года назад
ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാനെന്തൊരു ചേല്...... നായർ സമുദായത്തിൽ പെട്ട ഒരു കുടുംബത്തിന്റെ പ്രശ്നത്തിൽ ഇടപെടാൻ ഈഴവ സമുദായ മാധ്യമത്തിന്റെ താൽപര്യം മനസ്സിലാക്കാം. സ്വന്തം സമ്പാദ്യത്തിൽ നിന്നെടുത്ത് ചെറുമകന്റെ ചികിൽസ നടത്തിക്കൂടേ ചേച്ചീ...?
@georgepalamuttam3606
@georgepalamuttam3606 11 месяцев назад
കോടികൾ കൊടുത്ത് കളക്ടർ റോടൊപ്പംകെട്ടിച്ചുവിട്ടതാണ് പിന്നെയുംസഹോദരൻ്റെഅടിച്ചുമാറ്റാൻനടക്കുന്ന താടക
@jishap6070
@jishap6070 2 года назад
നാണമില്ലാത്ത ഒരു സ്ത്രീ. പേരകുട്ടിയുടെ ജീവൻ രക്ഷിക്കാൻ മുത്തച്ഛന്റെ കാശ് വേണം ഇങ്ങനെയെങ്കിൽ സാധാരണപൊതുജനം എന്തുചെയ്യും ഒരു ഐ എ എസ് കാരന്റെ പേരക്കുട്ടിക്കാണ് ചികിൽസിക്കാൻ പണമില്ലാത്തത് പിരിവിട്ടെങ്കിലും ഒരു സഹായനിധി രൂപീകരിച്ച പാവത്തിനെ സഹായിക്കണം പണത്തിനോടും ആസ്തിയോടും ഇത്ര ആർത്തിയുള്ള ജന്മം ഇവരെ തന്നെ വേണം നേതാവാക്കാൻ, ചുളുവിൽ കുറ്റം മുഖ്യനിട്ടു,,, കൊള്ളാം ഇവരെ കൊണ്ട് ആ നാടിനു നല്ല ഒരു മന്ത്രിയെ നഷ്ടപ്പെടുത്തി,,,,
@WattsUpDubai
@WattsUpDubai 10 месяцев назад
Mr ഗണേഷ് 😂😂😂 നീ തീർന്നെടാ.... എന്താല്ലേ ദൈവം ഒരാൾക്കുള്ളത് പിന്നേക്ക് വെച്ചാലും, എത്ര മംഗളമായാണ് ഓരോന്ന് പുറത്ത് വരുന്നത്.. 👍👍 പത്തനാപുരം അടുത്ത bye ഇലക്ഷൻ മണക്കുന്നു...😂
@Aetech-me9pg
@Aetech-me9pg 2 года назад
ഉഷാ ഒരു ആർത്തി പണ്ടാരവും , ബിന്ദുവിനെയും , ഗണേഷിനെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവളും ആണ് . ഉഷയുടെ മകൾ , 380 കോടി രൂപ നെറ്റ് worth ഉള്ള ഒരു ഫിൻ ടെക് കമ്പനിയുടെ ഉടമസ്ഥയുമാണ് . ഗണേശോ ,ബിന്ദുവോ പണത്തോടുള്ള ആർത്തിയോ , മതഭ്രാന്തോ ഇല്ലാത്തവരും . USHA ഇതെല്ലാം ഉള്ളവളും , പിള്ള യുടെ എടുത്തു ഗണേശനെ തെറ്റിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചവളും ആണ് . ഉഷ ക്ക് ബാലകൃഷ്ണ പിള്ള കൊടുത്ത പൂർവിക സ്വത്ത് 1 ) 15 ഏക്കർ എസ്റ്റേറ്റ് കൊട്ടാരക്കര എംസി റോഡ് 2 ) 5 ഏക്കർ , വാളകം ( രണ്ട് പെണ്മക്കളുടെ പേരിൽ ) 3 ) 3 വീടുകൾ തിരുവന്തപുരത്തിന്റെ ഹൃദയ ഭാഗത്ത്‌ 4 ) ഏകദേശം 6 കിലോ സ്വർണം ( കുട്ടികളുടെ കല്യാണ സമയത്ത്‌ 5 ) 3 കോടി രൂപ . ഉഷയുടെ മകൾക്ക് UK യിൽ വീട് വാങ്ങാനായി 6 ) അമ്മ ജീവിച്ചിരുന്നപ്പോൾ പല ആവശ്യത്തിനായി ഏകദേശം 4 കോടി രൂപ …. 7 ) മകൾ ചെന്നൈയിലും , ബാംഗ്ലൂരിലും ആയിരുന്നപ്പോൾ അവിടെങ്ങളിൽ ഫ്ലാറ്റ് വാങ്ങാനുള്ള സാമ്പത്തികം ഇതെല്ലാം പിള്ള ക്ക് അച്ഛൻ കൊടുത്ത 3120 ഏക്കർ തമിഴ്നാട്ടിലെയും 175 ഏക്കർ കേരളത്തിലേയും ( അതിൽ 85 % രാഷ്ട്രീയത്തിനായി പിള്ള 1999 ന് മുൻപ് വിറ്റു ) ബാക്കി ഉള്ളതിൽ നിന്ന് ഉഷ അടിച്ചു മാറ്റിയതാണ് . എന്റെ ചോദ്യം ആ IAS കാരൻ ഭർത്താവ് എന്നാ മയിരാണ് മക്കൾക്ക് കൊടുത്തത് എന്ന് അറിഞ്ഞാൽ കൊള്ളാം , ജെട്ടി വരെ ഈ പൊലയാടി ച്ചി മോൾ ,പിള്ളയുടെ ചിലവിൽ വാങ്ങി ,മക്കൾ പോലും . ഈ തെണ്ടിച്ചി കാരണം കേരളത്തിന് ഓന്നാം തരം ഒരു മിനിസ്റ്ററെ നഷ്ടമായി
@varghesekuttyjohn8394
@varghesekuttyjohn8394 10 месяцев назад
Charity begins at home!
@PradeepKumar-jx5qb
@PradeepKumar-jx5qb 2 года назад
നാണമില്ലേ . വേഷം കെട്ടലുമായി ഇറങ്ങും. അത്യാഗ്രഹം . നാട്ടാർക്കു അറയാം.
@beena704
@beena704 10 месяцев назад
താങ്കളെ ഞങ്ങൾ എല്ലാവരും തെറ്റിദ്ധരിച്ചു ഇപ്പോൾ ദൈവം എല്ലാം പുറത്ത് കൊണ്ടുവന്നു. ഗേണേഷിനെ കേരളം മുഴുവൻ മനസ്സിലാക്കി 'തറ മനുഷ്യൻ
@Sreeja123
@Sreeja123 11 месяцев назад
വെറുതെ ഒരു സഹോദരി എന്തിന് സ്വന്തം കൂടപ്പിറപ്പിനെ കുറ്റം പറയുമോ?
@nainikavarundorahnavarun6673
മൂന്നു സഹോദരങ്ങളും ഒരുമിച്ചു ഒരു മെശയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞു തീർക്കാൻ പറ്റുന്ന ഒരു കാര്യം, സ്വന്തം പിടിപ്പുകേട് കൊണ്ട് ividum വരെ എത്തിച്ചു.
@ajayanelectrical4874
@ajayanelectrical4874 Год назад
കോടികൾ കയ്യിലുള്ളതു കൊണ്ടും തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുള്ള വിഷമവും ഗണേഷിന്റെ സ്ഥാന മാനങ്ങൾ കണ്ടിട്ടുള്ള അസൂയയുമാണ് താങ്കളുടെ വിഷമം
@shaayishahira
@shaayishahira 11 месяцев назад
Sherikum ipo ellarum poknnayh kandapo ulla asooya
@glassepoxyworks5409
@glassepoxyworks5409 10 месяцев назад
സ്വൊന്തം അച്ഛൻ മകനെ പറ്റി നല്ലത് പറയുന്നില്ലല്ലോ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ഇയാൾ എന്തും കാണിക്കും 😮
@ആട്
@ആട് Месяц назад
Yes
@rkpillaib5246
@rkpillaib5246 Год назад
ഒത്തിരി ഉണ്ടല്ലോ, ഇനിയും അത്യാഗ്രഹം, കുടുംബം കലാക്കാതെ
@gopakumarvamanapuram1725
@gopakumarvamanapuram1725 Год назад
പച്ചക്കള്ളം. കോടീശ്യരിയായ ഈ സഹോദരി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‌ ഒരു നല്ല മന്ത്രിയെ കിട്ടിയേനെ.
@nithinnithin3260
@nithinnithin3260 11 месяцев назад
God bless you
@shinyjacob6080
@shinyjacob6080 2 года назад
This is the world
@dasank5656
@dasank5656 11 месяцев назад
🌹🙏
@elizabethgeorge5340
@elizabethgeorge5340 11 месяцев назад
Corporate with family. Live happily. Love brother and family. Praying for speedy recovery of all illness. ❤
@josephvelliam658
@josephvelliam658 2 года назад
നിങ്ങൾക്ക് മുച്ചൂടും വേണം ആർത്തിയാണ്, സ്വന്തം തറവാട് കുളം തോണ്ടണം നിങ്ങൾക്
@ratnavallipnm6187
@ratnavallipnm6187 11 месяцев назад
വിശ്വസിക്കാൻ പറ്റുന്നില്ല ഈ വാക്കുകൾ എല്ലാവർക്കും ഉപകാരം മാത്രം ചെയ്യുന്നവ്യക്തിത്വം നിങ്ങൾ തമ്മിൽ വേറേ പ്രശ്നങ്ങൾ കാണും - സാറിനെ കുറ്റം പറയരുത്
@myindia2753
@myindia2753 11 месяцев назад
കല്യാണം കഴിഞ്ഞപ്പോൾ തന്നില്ലെ കൈ നിറച്ച്. ആ ഭർത്താവിനെ സമ്മതിക്കണം
@kumars1382
@kumars1382 2 года назад
അല്ലാതെ വേറെ കാശ് ഇല്ലേ ഇത് വേറെ ഒരു കുട ഠ ബത്തിൽ ആണെങ്കിൽ ഉഷാ കരയുമോ അപ്പോൾ സ്വത്തിനു കാട്ടിയും ബാങ്കിൽ കോടികൾ കാണും അത് കൊണ്ടാണ് കരുന്നത്
@francis9673
@francis9673 10 месяцев назад
👍
@indubindu6252
@indubindu6252 10 месяцев назад
മനസ്സിലെ വേദന ഇപ്പോൾ സത്യമായി വന്നു
@jayingangadharan9090
@jayingangadharan9090 Год назад
😢
@kripaindu1787
@kripaindu1787 11 месяцев назад
No siblings will behave like this lady. What kind of blood relation she has! This lady is very rich n greedy. Court also declared that her father has divided his property equally to his all children.
@thankappanachari6101
@thankappanachari6101 Год назад
ഉഷേ നീയാണു മനുഷ്യത്തി അല്ലാത്തത്.
@naseemaabdulrahman7847
@naseemaabdulrahman7847 10 месяцев назад
ഇങ്ങനെയും ഉണ്ടല്ലേ സഹോദരിമാർ അതിരുത്തി പറയിപ്പിക്കുന്ന ചാനൽ അവതാരങ്ങൻ
@rajank4718
@rajank4718 2 года назад
പത്തനാപുരത്തുകാരെ നിങ്ങൾ ഇതു കാണുന്നില്ലേ ഒരു നേരത്ത കഞ്ഞിക്ക് വകയില്ലാത്ത ഇവരെ കൈവിട്ടാൽ നിങ്ങളുടെ നാട് മുടിഞ്ഞുപോവും...
@lovemykeralam8722
@lovemykeralam8722 2 года назад
😄😄😄
@sethumadhavanab8730
@sethumadhavanab8730 11 месяцев назад
പാലേരിമനക്കാർ ഇപ്പോ പട്ടിണിയും പരിവട്ടവും ആണ്.. അവരോടു ചെയ്തതിന്റെ ഫലം
@PradeepKumar-uw5cb
@PradeepKumar-uw5cb 2 года назад
Respected Kawmudi Anchor , Have you felt this is a genuine talkshaw in your long time journalist life ? Madam With due respect , Your husband is an IAS officer & he is not have any wealth and contacts of IAS , IPS , IFS & other service personnel or Gasetted Officer's Welfare Organisations ?
@musthafack8869
@musthafack8869 11 месяцев назад
ആഹാ
@akhilkannan5564
@akhilkannan5564 Год назад
ഞാൻ പത്തനാപുരം കാരനാണ് ഇദ്ദേഹത്തിന്റെ പാർട്ടിയാണ് എന്റെ വാർഡിൽ ജയിച്ചതും പത്തനാപുരത്തിന്റെ ഭാഗ്യമാണ് ഇങ്ങോനൊരു mla ഇവിടെ എന്തെങ്കിലുമൊക്കെ വികസനം വന്നിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹം ഇവിടെ വന്നതിൽ പിന്നെയാണ്
@electricandplumbing1156
@electricandplumbing1156 2 года назад
പെണ്ണുംപിള്ള വെറും പോകു കാണുമ്പം അറിയാം ഗണേഷ് സർ നല്ലമനുഷ്യൻ കൂടാ പിറപ്പിനാ പോലും എങ്ങനാ പറയരുത്
@SasiKumar-nr1zn
@SasiKumar-nr1zn 11 месяцев назад
ഈ കുടുംബത്തെപ്പറ്റി അറിയാവുന്ന ആരും ഇവരുടെ പ്രസ്ഥാവന വിശ്വസിക്കുവാൻ വഴിയില്ല. ഒരു കുട്ടിയുടെ ചികിത്സാ ചിലവിന് പോലും പണമില്ലാത്ത ദരിദ്രർ ആയിട്ടില്ല ബാലകൃഷ്ണപിള്ളയുടെ മക്കൾ. അങ്ങനെ ആയിട്ടുണ്ടെങ്കിൽ അവരുടെ കൈയ്യിലിരുപ്പ് കൊണ്ടാകാം.
@anandavallyravi2032
@anandavallyravi2032 Год назад
സർ, നാടിന്റെ അഭിമാനമാണ് സെരിക്കും സംഭവം ആണേ സംശയമേ വേണ്ടാ സഹോദരങ്ങൾ മാറിപോയാലും ഒരിക്കലും കൈവിടാത്ത ഒരാളുണ്ട് മുകളിൽ സാറിനെ എന്നും നല്ലതു വരട്ടെ
@kcpaulkc3246
@kcpaulkc3246 Год назад
Ganeshan is good man .But You?
@vkn3522
@vkn3522 10 месяцев назад
ചേച്ചിക്ക് അനിയനെ വലിയ കാര്യമായിരുന്നു, സ്വൊത്തു തർക്കം വന്നപ്പോൾ തൊട്ടാണ് പ്രശ്നം, അല്ലെങ്കിലും പണത്തിന്റെ കൊഴുപ്പുള്ള നായർ തറവാട്ടിലുള്ളവരെല്ലാം തറയാവുന്നത് സ്വൊത്താണ്, ഈഴവരും പിന്നിലല്ല
@Goldenmak-rx8zn
@Goldenmak-rx8zn 2 года назад
പാവം കേട്ടപ്പോൾ വിഷമം ആയി.. ആ കുഞ്ഞിന് ഒന്നും വരുത്തല്ലേ നാഥാ..
@ആട്
@ആട് Месяц назад
Acting.
@lovemykeralam8722
@lovemykeralam8722 2 года назад
കഷ്ടം ഒരു നേരത്തെപോലും ഭക്ഷണത്തിനു വകയില്ല kamudy എന്ത് കോപ്പ് അറിഞ്ഞിട്ടാണ് സംസാരിക്കുന്നതു
@ravikrishna1906
@ravikrishna1906 10 месяцев назад
Sister said true
@basheerbashibasheer4506
@basheerbashibasheer4506 2 года назад
Mm
@danishdinu5359
@danishdinu5359 10 месяцев назад
Ganeesh is a world class actor in social media 😡
@naufalpm1457
@naufalpm1457 2 года назад
പത്തനാപുരത്ത് കാര് ഇതെല്ലാം കാണുന്നില്ലെ ആ ഒരൊറ്റ വാക്കിൽ പല അർത്ഥങ്ങളും ഉണ്ട് മിക്കവാറും അടുത്ത പ്രാവശ്യം ഗണേശ് കുമാറിന് എതിരെ മത്സരിക്കാൻ സാദ്ധ്യത ഉണ്ട്
@sivaprasad5502
@sivaprasad5502 Год назад
സാധാരണ കുടുംബ സ്വത്ത് ഒരേ ഒരു ആങ്ങളക്ക് ഇച്ചിരി കൂടുതൽ കൊടുക്കും.
@sanjithalex1384
@sanjithalex1384 2 года назад
അടുത്ത കേബിനെറ്റിൽ ഉൾപെടുത്തുക, കേരള കോൺഗ്രസ്‌ (b)യുടെ ഭാഗമായി
@saleemnanath8647
@saleemnanath8647 2 года назад
Partiundakkitt Enthayi Eppol Karayunnu
@user-os8kg5th4c
@user-os8kg5th4c 10 месяцев назад
I hope Mr. Ganesh Kumar should listen the his sister's request. You should help your nephew for his treatment. Otherwise you have to face very serious consequences. Being nice you gain everything being nasty you will loose everything. I hope you will do the right thing. God Bless You in your difficult times and in your good times.
@unnyaarcha
@unnyaarcha 10 месяцев назад
she's the wife of an IAS officer, always had a plush life so obviously her grand child also has rich parents...why does she need her dad's property at Ganesh's merci to pay for the child's treatment? She's moaning like someone lives by the store fronts. They obviously got more than enough from her dad whilst he's alive , have enough property/investments to pay for it
@user-os8kg5th4c
@user-os8kg5th4c 10 месяцев назад
If she is the wife of an IAS officer, she must have enough money to treat her son, I don't know why she is crying in front of the whole world. She should go for some thing else.@@unnyaarcha
@emmanueljoseph506
@emmanueljoseph506 10 месяцев назад
the wife of an honest IAS civil servant..I really feel sorry for her.God bless
@elezebethsebastian4195
@elezebethsebastian4195 11 месяцев назад
കുടുംബം നന്നായാൽ നാട് നന്നാകും.. നാട് നന്നായാൽ രാജ്യം നന്നാവും.. രാജ്യം നന്നായാൽ ലോകം നന്നാവും.. രാജ്യം നന്നാക്കാൻ . നാട് നന്നാക്കാൻ ഇറങ്ങിയവർ ആദ്യം വീട് നന്നയി ഭരിച്ചു ഇരുന്നു വെങ്കിൽ...എത്രയോ നല്ലതായിരുന്നു.. മക്കളെ ഈശ്വര ഭക്തിയിൽ വളർത്തിയിരുന്നു എങ്കിൽ... ഇങ്ങനെ ഒന്നും വരില്ലായിരുന്നു
@BijuLawrence-pk3dq
@BijuLawrence-pk3dq Год назад
ആരാണ് ശരി ആരാണ് തെറ്റ് എന്നൊന്നും പറയാൻ ഞങ്ങൾ ആളല്ല. പക്ഷേ IAട കാരൻ്റെ മകൻ്റെ ചികിൽസയ്ക്ക് പണമില്ല എന്നു പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ല.ഗണേഷ് കുമാർ പുണ്യവാളനാണെന്ന് പറയുന്ന കമൻ്റ് അദ്ദേഹത്തിൻ്റെ അനുയായികളായ പത്തനാപുരം 'കൊട്ടാരക്കര ഭാഗത്തുള്ളവർ പറയുമായിരിക്കും. കേരള ജനത വിശ്വസിക്കുമെന്ന് കരുതരുത്. ഇമേജ് ഉണ്ടാക്കിയെടുക്കാൻ അശ്രാന്ത പരിസ്രമം നടത്തി കൊണ്ടിരിക്കുവാണ് ഭാവി മ ന്ത്രി. ഒരാളും ഭൂമിയിലേക്ക് വരുമ്പോൾ സ്വത്തുമായിട്ടല്ല വരുന്നത്.അക്കാലത്തെ ജന്മിത്തവും അധികാരവും കൊണ്ട് വെട്ടി പിടിച്ചഭൂമിയും സ്വത്തും സുഖിച്ച അനുഭവിക്കുന്ന കുടുമ്പം 'ഇവരാരും കഷ്ടപ്പെട്ട് സമ്പാദിച്ച് നേടിയ സമ്പത്തൊന്നുമല്ലിത്. തമ്മിൽ തല്ലി ചാകുന്നത് നമ്മുടെ മുന്നിൽ തമ്പുരാൻ കാണിച്ച്
@chandrasekharan9707
@chandrasekharan9707 2 года назад
My dear Ushachechi, It is a request. You have enough property and you have enough money to treat your children. Your husband Mr.Mohandas, IAS, retired as the Secretary and you are telling no money. You have several properties in Kerala and you say no money. What a shame on you. You are all telling utter lies. Your one property on the MC Road near Ayur, will be worth millions. You are the only one denied him for ministership few months ago. Pray to you to withdraw unnecessary cases against him so that he can become a Minister for the people.
@hrs813
@hrs813 10 месяцев назад
കുടുംബത്തിൽ സഹായിച്ചാൽ സമൂഹത്തിൽ പേര് ഉണ്ടാക്കാൻ കഴിയില്ല. നാട്ടുകാർ ക്ക് ചെയ്താൽ നല്ല പബ്ലിസിറ്റി കിട്ടും അതാണ് ഗണേഷ് കുമാർ
@biker9374
@biker9374 2 года назад
This is the real life... sibling rivalry... സഹോദര ബന്ദം മറക്കുന്ന കാലം.... This is life
@PrakashraoNarayanan
@PrakashraoNarayanan 11 месяцев назад
ബന്ദം അല്ലെടാ ബന്ധം
@shahanahabeeb3927
@shahanahabeeb3927 11 месяцев назад
സഹോദരബന്ധം മറന്നു എന്ന് നിങ്ങൾക്കു എങ്ങനെ അറിയാം.... സ്വത്തുക്കൾ കൂടുതൽ വന്നാലും അതു നേടിയെടുക്കാൻ ചിലർ പരമാവധി പരിശ്രമിക്കും... അതിനു വേണ്ടി പല കാര്യം ചെയ്യും...
@mashoodmohammed
@mashoodmohammed 10 месяцев назад
@@PrakashraoNarayanan 😂😂
@pramodhjohn2880
@pramodhjohn2880 2 года назад
എന്നിട്ടാണോ ഇങ്ങനെ നടക്കുന്നത് കിട്ടിയിട്ടും പഠിച്ചിട്ടില്ലേ ശതകോടതിയുടെ മുതൽ ഇല്ലേ ശണേഷന് ഒരു വിലയുണ്ട് എത്ര പറഞ്ഞാലും അത് നഷ്ടപ്പെടില്ല കെട്ടിക്കുന്ന സമയത്ത് തരാനുള്ളതിൻ്റെ ഇരട്ടിതന്ന് വിട്ടതല്ലേ ഈ കരച്ചിൽ കാണുന്നവർക്ക് മനസ്സിലാകും
@RajKumar-zz1wt
@RajKumar-zz1wt 10 месяцев назад
yes charitty pravarthanam cheyunnu... ninskkullsthu thannu vittittundu atilittu ondakkiyal mathy ithrayum naal nee evidaayirunnu
@kochubinu
@kochubinu 2 года назад
Ganesh sir is very simple. Hope he wont do such things
@globalentertainerms4694
@globalentertainerms4694 10 месяцев назад
അയ്യോ... എന്നാലും ഇത് സമ്മതിക്കില്ല നീ 🤣
@gracytoms302
@gracytoms302 11 месяцев назад
We lost a minister only because of your greedy woman... Get lost... We love Ganesh Kumar❤❤❤❤❤
@TheRajansai
@TheRajansai 11 месяцев назад
Ganesh kumar is a masked man
@Abdulazeez-pt4yv
@Abdulazeez-pt4yv 10 месяцев назад
ഈ വിഷയം സത്യമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നില്ല സാധാരണ ഒരു വ്യക്തി പറയുന്നതിനേക്കാളും ശ്രദ്ധ പിടിച്ചു പറ്റുക ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം ഉണ്ടാകുമെന്ന് എല്ലാവരും ശ്രദ്ധിക്കുക
@Paapus3916
@Paapus3916 11 месяцев назад
Actress sreevidyamma pand ganesh kumarine patti oru case undayirunnen evideyo vidio kandirunnu
@vijayanmullappally1713
@vijayanmullappally1713 2 года назад
വിളിച്ചു പറയണ്ടായിരുന്നു ഒന്നും അല്ലെങ്കിലും സഹോദരനല്ലേ, നിങ്ങൾക്ക് പറയുന്നത് പോലുള്ള ബുദ്ധി മുട്ട് ഉണ്ടെന്ന് തോന്നുന്നില്ല, ഈ വിഷയം പൊതുജനങ്ങളുടെ മദ്ധ്യേ വിളമ്പാണ്ടായിരുന്നു, മോശമായി പോയി ♥️♥️♥️
@123su92
@123su92 2 года назад
കുഞ്ഞങ്ങളെ വെറുതെ വിടുക 😪🙏
@mariammajohn8905
@mariammajohn8905 Год назад
Kodikal worth 15 Acre property's AADHARAM panayam vechal Kodikal kittum. Makante chikilsakku vere enthu venam. Try to help poor people suffering in the public, as Ganeshan doing.
@sairabasheer764
@sairabasheer764 2 года назад
Ganesh kumarinte Bharyem , 2 boys makkaleyum kroosichapol idapedamayirunu.Avar ethra naanam kettu.Jeevithavum poyi.
@jayan.smjayas1420
@jayan.smjayas1420 11 месяцев назад
അദ്ദേഹത്തിനും എന്തേലും വേണ്ടേ എല്ലാം തന്നാൽ എന്ത് ചെയ്യും
@soumyastephen4516
@soumyastephen4516 Год назад
നുണ പറ യല്ലെ ഒരു കുജിന്റെ ജീവൻ രഷിക്കാൻ നിങ്ങൾ വിചാരിച്ചാൽ ന്ടക്കില്ലേ ആ പാവത്തിനെ വെറുതെ വീട് 🙏🙏🙏മനസാക്ഷി ഒള്ള മനുഷ്യനെ കൊല്ല രുതെ 🙏🙏🙏
@GireeshGireesh-kc4yl
@GireeshGireesh-kc4yl 10 месяцев назад
നമ്മൾ ഒരാളെ മാത്രം കുറ്റം പറയരുത് ഈ സഹോദരി ഒരു നല്ല വ്യക്തി ആണെങ്കിൽ സ്വന്തം സഹോദരനെ ഒരിക്കലും കുറ്റം പറയില്ല ഇന്ന് സ്വത്തിന് വേണ്ടി സഹോദരിമാർ തമ്മിൽ തല്ലുന്ന കാലം ആണ് പക്ഷേ ഗണേഷ് കുമാർ ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല പ്രവർത്തികൾ ചെയ്ത മനുഷ്യനാണ്
@babumthershalimar4596
@babumthershalimar4596 10 месяцев назад
Kalla Raskal
@mariammajose717
@mariammajose717 10 месяцев назад
Yes
@ആട്
@ആട് Месяц назад
Yeesss
@lailag120
@lailag120 11 месяцев назад
Correct or non correct
@VinGrr
@VinGrr 10 месяцев назад
We don't know their personal problems. But I know that I won't be able to say that when a child is in need of treatment that too for a grave illness like this. For strangers' kid even I will do what I can.. How can we do that towards a baby from our own blood? Only hard hearted ones will do that.
@bindus7042
@bindus7042 11 месяцев назад
1:19 1:20
@MrBeanTime
@MrBeanTime 11 месяцев назад
ഗണേഷ് കുമാർ സർ അങ്ങനെ ചെയ്യില്ല സത്യം എന്തായാലും മനുഷ്യതം ഉള്ള ഒരു ജന നേതാവാണ് രക്ത ബന്തങ്ങൾ ശത്രുക്കൾ ആയി മാറുന്നു
@pachakurian5463
@pachakurian5463 Год назад
നിങ്ങൾ ചെയ്യുന്നതിന്റെ ഫലം നിങ്ങൾ അനുഭവിക്കട്ടെ
@anildajohnson7580
@anildajohnson7580 2 года назад
സരിതയോട് ചോദിക്ക്
@reejav5519
@reejav5519 Год назад
ഇത് പോലുള്ള സഹോദരൻ മാർ കുറെ യുണ്ട് ഭൂമിയിൽ. എനിക്കും ഉണ്ട് ദ്രോഹം മാത്രം ചെയ്യുന്ന സഹോദരൻ. അതൊക്കെ അനുഭവിക്കും
@Syamala_Nair
@Syamala_Nair 11 месяцев назад
Same
@jyothismanoj6780
@jyothismanoj6780 11 месяцев назад
സത്യമാണ് ചില സഹോദരന്മാർ ഇങ്ങനെ ഉണ്ട് ഉള്ളിലെ കളി അവർക്ക് മാത്രമേ അറിയൂ കൂടപ്പിറപ്പുകൾക്ക് ഉള്ളതെല്ലാം പിടിച്ചു വക്കും പ്രശസ്തി കിട്ടാൻ നാട്ടുകാർക്ക് ദാനധർമ്മം ചെയ്യുകയും ചെയ്യും എന്തായാലും സോഷ്യൽ മീഡിയയിൽ വന്നു പറഞ്ഞത് ശരിയായില്ല കൂടപ്പിറപ്പല്ലെ
@madhuguruvayoor8827
@madhuguruvayoor8827 2 года назад
നിത്യ ചിലവിന് കഴിവില്ലാത്തവർ പോലും ഇതുപോലെയുള്ള അവസ്ഥ വന്നാൽ അന്തസ്സോടെ അഭിമാനത്തോടെ ചികിൽസിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കും... ഇത്‌ ഒരു മാതിരി...പിച്ചത്തരം മാത്രമേയുള്ളു....ഈ സ്ത്രീക്ക് ബാലകൃഷ്ണൻപിള്ളയുടെയോ...ഗണേഷ് കുമാറിന്റെയോ.. വേറെയൊരു മകളുണ്ടല്ലോ.. ഇവരുടെയൊന്നും.. തറവാടി ത്തം കിട്ടീട്ടില്ല.... വളരെ മോശം... ഈ ആക്രാന്തം പിടിച്ചത് പാർട്ടിയിൽ വന്നാൽ... പാർട്ടി വിറ്റ് കാശായിട്ട് മുങ്ങും... വിശ്വസിക്കരുത്..... ട്ടാ....
@samj7ul21
@samj7ul21 10 месяцев назад
ഈ സ്ത്രീക്ക് ഒരു ഗതിയുമില്ലേ കെട്ടിയോൻ IAS ഒരു പിച്ച മാത്രം എടുത്തു പുറത്തിറങ്ങൂ സ്വന്തം സഹോദരന് മന്ത്രി സ്ഥാനം ലഭിക്കന്നതിലുള്ള അസൂയ പ്രകടം
@sherin3896
@sherin3896 2 года назад
പറയിക്കാൻ ഉണ്ടായ കൊറേ മക്കൾ
@PrasannaKumar-yr7nk
@PrasannaKumar-yr7nk Месяц назад
Her / his father also had the doubt.
@mykittens7363
@mykittens7363 2 года назад
Evalae mukkalil ketti adikkanam, grandchild cancer patient aayittu polum God nodu pray cheyyunnathinu pakaram, aarthi pandaram. Evaludae okkae news edukkunna channel naeyum avoid cheyyanam
@shahanahabeeb3927
@shahanahabeeb3927 11 месяцев назад
അദ്ദേഹം അങ്ങനെ ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല... എന്ത് ആയാലും ഒരു കുഞ്ഞിന്റെ ജീവനും ജീവിതവും വെച്ച് ഒരിക്കലും കളിക്കില്ല.... അത്രക്ക് ഹൃദയം ഇല്ലാത്ത ഒരു ആൾ അല്ല... സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്യ്തു കാണുമായിരിക്കും .. പക്ഷേ ജീവിതത്തിൽ ചെയ്യില്ല... ഇവർ എന്ത് അടിസ്ഥാനത്തിൽ ആണ് ഇതു പറയുന്നത് എന്ന് മനസ്സിൽ ആകുന്നില്ല...
@dadudadu4588
@dadudadu4588 10 месяцев назад
ഇപ്പോ thonunudo
@peace8326
@peace8326 10 месяцев назад
Uluppundo ninakk …aaa sthree Vere karyngal onnum parenjilla …Avare ettavum vishamuppikkunnath avarude cancer ulla mon nte karym aanu ath kond aanu avaru parenjath Chilar ingana family yil ullavakke ariyuu Purame ellarem sahayich nalla perum nedum
@alwingeo9841
@alwingeo9841 Год назад
ഗണേഷ് കുമാർ നല്ലൊരു മനുഷ്യ സ്നേഹിയാണ് 👍 വിശോസിക്കാൻ പറ്റുന്നില്ല, മറ്റുള്ളവരുടെ വിഷമ കണ്ടാൽ സഹായിക്കുന്ന ഗണേഷ് കുമാർ സ്വന്തം കുടുബത്തിൽ ഇങ്ങനെ ചെയ്യുമോ ? എന്തോ കുഴപ്പം ഉണ്ട് 👍 അങ്ങനെ ഒരു സഹോദരൻ ചെയ്താൽ, നല്ലൊരു സിസ്റ്റർ അന്നാകിൽ ഇങ്ങനെ മീഡിയ യുടെ മുൻപിൽ വന്നിരുന്നു പറയാമോ ? സഹോദരനെ പറഞ്ഞു correct ചെയ്യാൻ അല്ലെ നോക്കേണ്ടത് 👍
@sukumaranavittathur6465
@sukumaranavittathur6465 Год назад
പണത്തോടുള്ള ആർത്തി കൊണ്ട് സഹോദരനെ തള്ളി പറയുന്ന യക്ഷി
@aneeshpa3927
@aneeshpa3927 2 года назад
ഞാൻ ഗണേഷ് കുമാർ mla യുടെ രാഷ്ട്രീയ ത്തെ, എതിർക്കുന്നുവേങ്കിലും, ശ്രീ ഗണേഷ് കുമാർ, ഹോസ്പിറ്റലിൽ കേസ് ഉണ്ടായാൽ ക്യാഷ് കൊടുക്കില്ല എന്ന് പറയുന്നത് വിശ്വസിക്കാൻകഴിയില്ല, പുള്ളിയുടെ എല്ലാകാര്യവും, ശരിയാണെന്നു എനിക്കഭിപ്രായം ഇല്ല, ചേച്ചി പറയുന്നതുപോലെ പുള്ളി ഒരിക്കലും ചെയ്യില്ല,
@anuanutj4491
@anuanutj4491 11 месяцев назад
Zatham
@vimi4378
@vimi4378 11 месяцев назад
@@anuanutj4491 bindu you are a selfish lady
@preethidileep668
@preethidileep668 10 месяцев назад
ഇവർക്ക് എന്തിനാ സഹായം 😂😂കോടി കളുടെ ആസ്തി ഉള്ളത് ആണ്, സാദാരണ കൂലി പണിക്കാരൻ ആണ് കെട്ടിയേക്കുന്ന ത് പാവം ഈ ചേച്ചി യെ 😂😂കുട്ടിയെ ചികിത്സാ സഹായം ആരെങ്കിലും ചെയ്തു പാവം കുട്ടിയെ രക്ഷിക്കു 😅
@sanjuvp9320
@sanjuvp9320 11 месяцев назад
She said. Dyvam എന്നൊരു ശക്തി... 👍അപ്പോ ഇപ്പോ കാണിക്കുന്ന charity സുമ്മാവാ 😂😂
@aboobackervv
@aboobackervv 10 месяцев назад
ഈ സ്ത്രീയുടെ സ്വത്തിനോടും പണത്തോടും ഉള്ള ആർത്തി ചാവുമ്പോൾ ഇതെവിടെക്കാണ് കൊണ്ടുപോവുക.
@baijunair1720
@baijunair1720 11 месяцев назад
Ivar parayunnadhu 100% correct anu....ganesh kumar is not what people see.....ganesh anubhavikkum
@rafeeqwafa2330
@rafeeqwafa2330 Месяц назад
ചേച്ചി 2024 എല്ലാർക്കും മനസിലായിക്കാനും😢
@emilymammen4698
@emilymammen4698 Год назад
ആ കുഞ്ഞിന്റ്റെ അച്ചന്റ്റെ കൈയ്യിലെ കാശെവിടെ? മറ്റൊരു കാശും കുടുംബത്തിൽ ഇല്ലേ? ആ കൊച്ചിനെ ഉപയോഗിച്ചു കാശടിച്ചു മാറ്റുന്നു. ഇച്ചിരെ വസ്തുക്കൾ അങ്ങ് വിൽക്കൂ
@liarmuhammad30bhp67
@liarmuhammad30bhp67 2 года назад
She wants some popularity and to be in the limelight
@Sd-ih5ql
@Sd-ih5ql 2 года назад
Balakrishna pillai yude makkal orikkalum ingane aakan padillayirunnu, adutha eppisod mani sarinte familyil ninnu pratheeshikkam, njangal sadaranakkar ethra decent aanu
@balachandrannairpk286
@balachandrannairpk286 10 месяцев назад
It is Ganesh's sister. See her tears
@nazeemasalim4099
@nazeemasalim4099 Год назад
Nanamillatha stree achanmarichappol avarudeyellam thakarnnupoyi
@rashidcp4504
@rashidcp4504 11 месяцев назад
സരിതയെ കൊണ്ട് കളിപ്പിച്ച... ഉമ്മൻചാണ്ടിയെ കുടുക്കിയ ഒരുതനാണ് ഗണേഷ് കുമാർ....ഗണേഷ് അകത്തു നല്ലൊരു വില്ലനാണ്...
Далее