ഇത്തരം ഉയർന്ന നിലവാരമുള്ള അഭിമുഖങ്ങളും ചർച്ചകളും പ്രഭാഷണങ്ങളുമാണ് ഞാൻ കേൾക്കാറുള്ളത് എന്നതിൻ്റെ പേരിൽ ഞാൻ എന്നെത്തന്നെ യും ഇത്തരത്തിൽ ചിന്തിക്കുന്ന എല്ലാവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നു.😜😜😜😜😜😜😜
ഒട്ടുമേ മുഷിപ്പു തോന്നാതെ കണ്ടു. തമ്പി എത്ര കൂൾ ആയാണ് കാര്യങ്ങളെ വിലയിരുത്തുന്നത് ♥️ അഭിമുഖം നടത്തിയ ആളും കിടു ആയിട്ട് അഭിമുഖത്തിൻ്റെ ഒഴുക്ക് കൊണ്ടുപോയി 👏👏👏
One of the best discussion and question is so friendly to live a meaningful rational life! Sijin Menachery and Visakhan Thambi both deserve the best dears! Learn to live is the art we have to experiment repeatedly to grasp the essence and share with each other! This program is trying to bring out the pearls from the shells which is already ready to come out freely only thing one should seek ! Thank you so much dears for the so surprisingly nicest process!
ഈ എപ്പിസോഡിൽ കൂടുതലും യുക്തിവാദി പ്രേക്ഷകർ ആയിരിക്കും ഉണ്ടാകുന്നത്. യുക്തിവാദികൾക്ക്ട്ട് താങ്ങിയത് എന്തിനാ ചേട്ടാ. 😁 താങ്ങാരുത് എന്ന് പറയുന്നില്ല പക്ഷെ അത് ശരിയായ നടപടി അല്ല
യുക്തി വാതികൾക് വിവരമുണ്ടന്നാണ് ഞാൻ കരുതിയത് പക്ഷെ അവർക്കില്ല .മിനിമം ഒരു ഗസ്റ്റിനോട് പരാധി പറഞ്ഞു ചെറുതാവല്ലേ . താങ്കളുടെ അവതരണം നന്നായി ആണ് തോന്നിയത് എന്നിട്ടും ആരാണ് താങ്കളെ തെറിവിളിച്ചത് 🤔 എന്തായാലും അത് അവതരിപ്പിച്ചത് വളരെ മോശമായ രീതിയിൽ ആയിപ്പോയി. പിന്നെ താങ്കൾ ഇതിനുമുന്നേ ആകെ യുക്തി വാദിയുടെ വീഡിയോ ചെയ്തത് മൈത്രേയന്റേതാണ് . മൈത്രേയൻ കുറച്ചു റൂടായി സംസാരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ശൈലി അതാണ് . ഇതുപോലത്തെ മോശമായ attitude ഉള്ള താങ്കൾ എങ്ങനെ ഒരു interviewer ആയി.shame