Тёмный
No video :(

ഗ്രഹനില വച്ചുള്ള പ്രവചനം ശരിയ്ക്കും സത്യമാണെങ്കിലോ? Horoscope discussion continued... 

Vaisakhan Thampi
Подписаться 122 тыс.
Просмотров 61 тыс.
50% 1

ഗ്രഹനിലയെ കുറിച്ച് മുൻപ് ചെയ്ത വീഡിയോയുടെ തുടർച്ച.

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@AmithRajHITMAN
@AmithRajHITMAN Год назад
roasting -ഇന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിരിക്കുന്നു .. പക്ഷെ ഇത്ര articulate ആയ ഒരു വേർഷൻ ഇത് ആദ്യാ...😂
@sivamurugandivakaran6370
@sivamurugandivakaran6370 Год назад
എന്റെ ഭാര്യയുടെ നാളും എന്റെ നാളും തമ്മിൽ വേധമുള്ള നാളുകളാണെന്നും ഞങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ ഞാൻ ഒരു മാസം പോലും ജീവിച്ചിരിക്കില്ലെന്നുമൊക്കെ ഒന്നിലധികം കണിയാന്മാര് പറഞ്ഞിരുന്നു ഇപ്പോൾ ഇരുപത്തിനാലുവർഷമായി. ഇതുവരെ മരിച്ചില്ല..... പറഞ്ഞ കണിയാന്മാരൊക്കെ പരബ്രഹ്മത്തിലലിഞ്ഞു.....😅😅 മനുഷ്യന്റെ സമാധാനം കെടുത്താനും, മനുഷ്യന്റെ അവസരങ്ങളേയും, കഴിവുകളേയും, സമയത്തേയും വേണ്ട വിധം ഉപയോഗപ്പെടുത്താനും കഴിയാത്ത അവസ്ഥ സൃഷ്ടിച്ച് ലാഭമുണ്ടാക്കുന്ന ചെപ്പടിവിദ്യ
@ahanaktk7302
@ahanaktk7302 Год назад
Sir, the same was told by analysing my horoscope and the person i love.they say we are not supposed to marry ..our parents are worried now, if anything would happen to both of us .
@Toms.George
@Toms.George Год назад
👍👍👍👍ഇങ്ങനെ ഉള്ളവരുട വാക്കുകൾ തള്ളിക്കളയാൻ അപാര കഴിവ് തന്നെ വേണം.
@sivamurugandivakaran6370
@sivamurugandivakaran6370 Год назад
എന്റെ കാര്യത്തിൽ കണിയാര് പറയുന്ന എല്ലാ നിബന്ധനകളും പാലിച്ച് ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിച്ചാൽ അഞ്ചുവർഷത്തേക്ക് ഞാൻ മരിക്കില്ല എന്ന് കണിയാർക്ക് എന്നോട് ഉറപ്പു തരാൻ കഴിയുമോ ? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അതിൽ നിന്നും ഉരുണ്ടു മാറുകയാണ് ചെയ്തത്. ഷുഗർ കൂടി അദ്ദേഹത്തിന്റെ ഒരു കാല് മുറിച്ചിട്ടുണ്ടായിരുന്നു. ....😢...അത് അദ്ദേഹത്തിനു മുൻകൂട്ടി മനസ്സിലാക്കാമായിരുന്നെങ്കിൽ .... എത്ര നന്നായിരുന്നു......ഇൻഷ്വറൻസ് കമ്പനികളും അതിലെ ജീവനക്കാരിൽ വലിയൊരു ഭാഗവും ഇത്തരം വിശ്വാസികളായിരിക്ക തന്നെ അവർ ജാതകം നോക്കി ഇൻഷുറൻസ് പോളിസി കൊടുക്കാറില്ലല്ലോ......😃😃😃
@navinvw113
@navinvw113 Год назад
@@ahanaktk7302 kindly share ur both jathakas...as per my knowledge in horoscope there is no prediction related to marital death and one of the most said Dosha ie Sarpa Dosha..then to check poruthan no need of a astrologer just enter the details in any astro apps it will tell everythng.. Kindly avoid these foolish steps... Always check the Jathaka porutham rather checking the nakshatra porutham which is only affecting 5% in our marital life.
@navinvw113
@navinvw113 Год назад
Chettoi Vedha poruthamo, mahendra poruthamo, most importnt enu parayuna rajju illelum oru issue illa...10il 10 porutham undayalum karma porutham, graha porutham ithu rendum negative anengil respective negatv balam labhikum.. Eni ithu rendum negatv still need to continue enu portionil mathrame nakshatra porutham nokulu bcz its general checking not related to specific jathakar..
@kabeerckckk9364
@kabeerckckk9364 Год назад
എൻെറ വിശ്വാസം കളഞ്ഞതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് താങ്കൾ. ❤
@mhd_mahi
@mhd_mahi Год назад
വാവ് 😍 എന്റെ വിശ്വാസം കൂട്ടിയ ആൾ
@sapien803
@sapien803 Год назад
​@@mhd_mahi എന്റെയും സയൻസിനോടുള്ള വിശ്വാസം കൂട്ടി😊😊
@VaisakhanThampi
@VaisakhanThampi Год назад
@@mhd_mahi സംശയം കൂടുമ്പോൾ വിശ്വാസത്തിൽ കൂടുതൽ ഉറപ്പ് കാണിക്കുകയും അത് പറ്റുമ്പോഴെല്ലാം വിളിച്ചുപറയുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. Cognitive dissonance എന്ന അവസ്ഥയാണ് കാരണം.
@navinvw113
@navinvw113 Год назад
Jesus paranja karyangal 11 followers 11 reethiyil anu manasilakiyathu.. Apo actually pulli paranjathu enthanu ariyunor ah 11 valare kuravayirikum... Mattulavar parayunathu kelkuka enitu namal cheriya self research nadathuka... Njanum angane thanne anu Astrology research thudangiya.. Pulli paranja karyangal oke satyam anu. Bt athinu oru maruvasham und.. Athu pullikum manasilavila ipozhulla business jolsyarkum manasilavilla..oru passion ena pole kallatharam polichu asukan vendi irangi thirikumbo kureshe namuk manasilavum.. Bt engane avdunu explanation for it enoke chodhichal namuk parayan onum kayil kanilla.. Padikuna formulas mathram.
@louythomas3720
@louythomas3720 Год назад
​@@mhd_mahi..... ആർക്കും എന്തും വിശ്വസിക്കാം ! പക്ഷെ അത് യഥാർഥ്യമാണോ എന്ന് പരീക്ഷിച്ചറിയുന്നതാണ് ശാസ്ത്രം..... ശാസ്ത്ര പുരോഗതി അനുസരിച്ച് ഇന്നത്തെ സത്യം നാളെ തിരുത്തേണ്ടി വന്നേക്കാം..... അങ്ങനെയുള്ള തിരുത്തലുകൾ സംഭവിച്ചുകൊണ്ടേയിരിക്കും.....
@abhilashkk5774
@abhilashkk5774 Год назад
മനുഷ്യനെ ഈശ്വരൻ സൃഷ്ടിച്ചു എന്ന് കരുതുന്നവർക്ക് ഈ ജ്യോതിഷമൊക്കെ ആവാം. നേരെ മറിച്ചു മനുഷ്യൻ പരിണാമത്തിലൂടെ രൂപപ്പെട്ടു എന്ന് കരുതുന്നവർക്ക് ജ്യോതിഷം ഒരു കോമഡി ആയിരിക്കും. Good work sir
@abhilashk.k1293
@abhilashk.k1293 Год назад
Njanum abhilash k k
@tonythomas4719
@tonythomas4719 Год назад
ചോദ്യങ്ങൾ കൊണ്ട് നിങ്ങൾ എത്ര മനോഹരമായി ഉത്തരം പറയുന്നു!
@CastleOfWolfenstien
@CastleOfWolfenstien Год назад
അമ്മയുടെ വയറ്റിൽ ഇരിക്കുമ്പോൾ ഗ്രഹങ്ങൾ നിങ്ങളെ കാണുന്നില്ല.. വയറ്റിൽ നിന്നും പുറത്തെത്തിയ ഉടനെ ഗ്രഹങ്ങൾ നിങ്ങളെ കാണുന്നു.. ഉടനെ ഗ്രഹങ്ങൾ നിങ്ങളുടെ ഭാവി ഒരു പുസ്തകത്തിൽ എഴുതി വക്കുന്നു...
@Ram-bo7jt
@Ram-bo7jt Год назад
😂😂
@Rajesh_KL
@Rajesh_KL Год назад
ഹരി പത്തനാപുരം ഇവിടെ വന്നു നോക്കി പോവാതെ ഇരിക്കില്ല 😇😇😇
@kesiyasebastian4810
@kesiyasebastian4810 Год назад
Hahaha, EUREKA, EUREKA ഇതാണ് വീഡിയോ😍😍😍ഉത്തരങ്ങൾ പറയാതെ ചോദ്യങ്ങൾ ചോദിക്കുക, നല്ല രീതിയാണ്,,എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സാർ, സാർ പറഞ്ഞതെല്ലാം correct ആണ്,,, ഇതുപോലെ ഉള്ള Topics എടുക്കു sir, Related to our life😍😍😍❤️❤️❤️🙏
@navinvw113
@navinvw113 Год назад
Athinu utharam paranjalum reply onum kittila bro.. Evde views anu important.. Allathe topic depth or athinte secrets patti alla.. Last video njan chodhicha oru question polum pulli reply thanitila.. pulli science subject keman ayirikum bt oru chemistry teacherku mathematics class edukan paranjal atleast kurachu refer cheyande.. Pulli avdunu kittiya attomoolem vechu oru vdo ittu nalla reach kittum.... 2nd video ittu athinum reply koduthitund what all question he asked bt reply verila.. Its sure.. Pulli prepare cheytha topic vittu vast question chodhichal pulliyum utharam muttum.. Athu e subject alla.. Lokathulla aethu subject anelum athinu oru ulladakam kanum.. Depthil poyavarku mathrame subject ariyan patulu.. Holy book vayikatha oralku 5 point oppichu oru presentation cheyam pattum bro.
@SoorajSuseelan10001
@SoorajSuseelan10001 Год назад
​@@navinvw113 ഉത്തരം പറയൂ മിസ്റ്റർ വീഡിയോയിലെ.. കഥ പറയണ്ട താങ്കൾ
@navinvw113
@navinvw113 Год назад
@@SoorajSuseelan10001 katha paranjitund... commentsil avdeyo und.. Vayikuka...
@navinvw113
@navinvw113 Год назад
@@SoorajSuseelan10001 parayuna manasilavunille mister... already commentsil paranjitund poyi vayichu nokan alle paranjathu...oro idathu vanu parayan buthimuttu und..
@SoorajSuseelan10001
@SoorajSuseelan10001 Год назад
@@navinvw113 തനിക്ക് അല്ലേ ഓരോ അസാധാരണ വിശ്വാസങ്ങൾ ഒള്ളത്... അപ്പോ താൻ തന്നെ വന്നു പറയണം. എനിക്ക് പോയി നോക്കണ്ട കാര്യം ഇല്ല
@maxwellmananthavady4585
@maxwellmananthavady4585 Год назад
ഇമ്മാതിരി തട്ടിപ്പുമായി നടക്കുന്നവർക്ക് ഇതിൽ കൂടുതൽ ലളിതമായി ഒരു അടി കൊടുക്കാനില്ല. Big salute sir
@Shaihabadar
@Shaihabadar Год назад
Z ❤❤😊😮😊😊😊😊😮😅😊😊😊😊
@Shaihabadar
@Shaihabadar Год назад
😮😮😮😊😮😊😊😊😊😅😊😊😮😊😊😮😮😊
@veenapankajakshan434
@veenapankajakshan434 Год назад
Onnumilla ath viswasikkunnavar oru kalathum ath mattilla... Avar etho valiya pandithar anennu viswasiich jeevikunnu...nammal thiruthiyalum marilla.
@ajithapa4647
@ajithapa4647 Год назад
സത്യത്തിൽ ഈ ജോതിഷം full ഉടായിപ്പ് ആണ് എന്ന് മനസിലായി ഈ വീഡിയോ ലൂടെ, thanks brother ഈ അറിവ് തന്നതിന്
@RatheeshRTM
@RatheeshRTM Год назад
എന്റെ അഭിപ്രായത്തിൽ നമ്മുടെ സമൂഹത്തിലുള്ള എല്ലാ ജ്യോതിഷികളും ആത്മാർഥമായി ജ്യോതിഷത്തെ വിശ്വസിക്കുന്നവരായിരിക്കാൻ വഴിയില്ല. നല്ലൊരു ശതമാനവും ജ്യോതിഷ അവിശ്വാസികളായിരിക്കാനാണ് സാധ്യത. ഇത്തരം ചോദ്യങ്ങളിൽ പലതും അവരിലും ഉണ്ടായിവന്നിരിക്കാം. അല്ലെങ്കിൽ ജീവിതത്തിൽ എപ്പോഴെങ്കിലും അഭിമുഖീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതൊക്കെ വിശ്വസിക്കുന്നവർ അവരെ തേടി എത്തുന്നതുകൊണ്ട് ആയിരിക്കണം അവർ ആ 'ജോലി'യിൽ തുടരുന്നത്.
@mmohan623
@mmohan623 Год назад
J.p.morgan തന്റെ business ന് financial astrology ഉപയോഗപ്പെടുത്തുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ഒരു famous comment തന്നെയുണ്ട് " millionaires don't use astrology, but billionaire do."
@sudeepsukumaranp
@sudeepsukumaranp Год назад
He's just misleading fools
@gireeshg8525
@gireeshg8525 Год назад
ഇത്രയും ചോദ്യങ്ങൾ ചേട്ടന് ഉണ്ടായിരുന്നെങ്കിൽ ഒരു ജ്യോതിഷിയെ കൂടെ കൂട്ടി ഒരു ഇൻറർവ്യൂ ആയിട്ട് പ്രോഗ്രാം ചെയ്യാമായിരുന്നു.
@vyshnavck7889
@vyshnavck7889 Год назад
തനിക്കൊരു വിചാരം ഉണ്ട് ...താനാ ണ് ലോകത്തിലെ എറ്റവും വലിയ ബുദ്ധിമാൻ എന്ന് ....😂😂 താങ്കളെ ക്കാൾ ബുദ്ധി ഉള്ളവരായായിരുന്ന് നമ്മുടെ പൂർവികർ....താങ്കൾ books nokki വായിച്ചാലും പഠിചാലും. മാത്രം അതിനെ അറിയാൻ കഴിയില്ല...😂അതിനു അപ്പുറത്തേക്ക് ചിന്തിക്കണം....അങ്ങനെ ചിന്തിക്കാൻ ബുദ്ധി മാത്രം മതിയാവില്ല...വിനയം കൂടി വേണം... തെറ്റിധരിക്കണ്ട...ഞാൻ ജ്യോതിഷി ഒന്നും അല്ല....ഭാരതത്തിലെ പൂർവികരായ ശാസ്ത്രഞൻ മാരുടെ ഒരു ആരാധകൻ മാത്രം..... എല്ലാം അറിയാം എന്നുള്ള ധാരണ അത്ര നല്ലതല്ല.... "അനന്തമജ്ഞാതം അവർണനീയം ഈ ഭൂമിഗോളം തിരിയുന്ന നേരം അതിങ്കലെങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്ത്യൻ. കഥയെന്തു കണ്ടു...." അറിവുകൾ പരിമിതമാണ്... ഓർത്താൽ നന്ന്....❤
@VaisakhanThampi
@VaisakhanThampi Год назад
എന്റെ വിചാരങ്ങളൊക്കെ ഊഹിച്ച് എടുക്കുന്നതിന്റെ പകുതി സമയം മതിയല്ലോഡേ ഞാൻ പച്ചയ്ക്ക് വാ കൊണ്ട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ! അത് മാത്രം പറ്റൂലല്ലേ?
@varun1226
@varun1226 Год назад
​​@@VaisakhanThampiൻ്റെ ഒരു ഫ്രണ്ട് വർഷങ്ങൾക് മുൻപ് നാഡി ജ്യോതിഷം നോക്കിയപ്പോൾ..... കെട്ടാൻ പോകുന്ന പെണ്ണിന്റ പേര്, ജോലി അച്ഛന്റെ അമ്മടെ കാര്യങ്ങൾ... പെണ്ണിന്റ വീട്ടിൽ എത്താൻ കുളം കടന്നു പോക്കണ്ടി വരും.. പെണ്ണിന്റ വലതു കവിളിൽ മറുകുണ്ടരികും അങ്ങനെ പലതും പറഞ്ഞു... ഇതൊക്കെ പിൽകാലത്തു സംഭവിച്ചു..... ഫിസിക്സ്‌ കെമിസ്ട്രി ഒന്നും കൊണ്ട് ഇതു explain ചെയ്യാൻ പറ്റില്ല.....ജ്യോതിഷം വിധി ഉള്ളവർക്കു മാത്രമേ കറക്റ്റ് ആയി ഭാവി അറിയാൻ പറ്റു എന്ന് കേട്ടിട്ടുണ്ട്... അല്ലാതെ ചായക്കടേ പോണ പോലെ എപ്പോ വേണേലും പോയി ഭാവി അറിയാൻ ഒന്നും പറ്റില്ല....അതുകൊണ്ടു ഇതൊരു തട്ടിപ്പ് ആയിട്ടേ തോന്നു......
@mrmototechy
@mrmototechy 4 месяца назад
​@@VaisakhanThampi😂
@Fine-fm1kh
@Fine-fm1kh 2 месяца назад
ഇവന്‍ കുറച്ചു scince പഠിച്ചു അത്രേ ഉള്ളു ജ്യോതിഷം എന്താണ് എന്ന് പോലും അറിയില്ല ഇവനു thampi പോയി പഠിക്കു
@aghineshmv1128
@aghineshmv1128 Год назад
ഇത്തരം scitific വിഷയം കാണാൻ താൽപ്പര്യം ഉള്ള ആളുകളിൽ ഒരാളാണ് ഞനും..... 🥰 Sir പറയുന്നത് അത്രയും സിമ്പിൾ ആയിട്ട് മനസിലാക്കാൻ പറ്റും.... വര്ഷങ്ങളായി മുടങ്ങാതെ കാണുന്നു 😊 ഒരുപാട് ആളുകളിൽ ശാസ്ത്ര സത്യം എത്തിക്കുന്നതിൽ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട് 😌
@jyothish5656
@jyothish5656 Год назад
ഒരു സമുദ്രത്തിലെ വെള്ളത്തിനെ കുറിച്ച്പഠിക്കാൻ ഒരു തുള്ളി വെള്ളം എടുത്തു പരിശോധിച്ചാൽ മതി. പലരീതികൾ ഉള്ളതിൽഏതു രീതിയിലും പരിശോധിക്കാം. ഇന്നു നിലവിലുള്ള ഏതു ശാസ്ത്ര കാരവും പരിശോധിച്ചാൽ മതി. അതുപോലെമനുഷ്യന് ഭൂത-ഭാവി വർത്തമാന കാലങ്ങളിലൂടെ ഒന്നു സഞ്ചരിച്ച് സ്വയം വിലയിരുത്തി മുന്നോട്ടുപോകാൻ ഹോരാശാസ്ത്രം, പ്രശ്ന മാർഗ്ഗം , കൃഷ്ണീയം, മാധവീയം ഒക്കെ പോലെ പഠിക്കാൻ ബുദ്ധിമുട്ടുള്ള ധാരാളം ഗ്രന്ഥങ്ങളും ള്ള ചിലവു കുറഞ്ഞ മറ്റുമാർഗ്ഗങ്ങൾ വരുന്നതുവരെ ജ്യോതിഷവും നിലനില്ക്കും. നിലവിൽ മറ്റു മാർഗ്ഗങ്ങൾ .... നഹി.😅
@Shiney_Listicles
@Shiney_Listicles Год назад
Hey all, This session is as simple as it is.😊 Horoscopes and astrology, in general, are not updated in the sense of changing based on real-time events or developments. Traditional astrology relies on the positions of celestial bodies at the time of a person's birth to make astrological predictions and interpretations. These positions are calculated in advance, and astrologers use this data to create horoscopes and analyze astrological charts. However, some modern astrologers and horoscope writers may try to incorporate current events or trends into their interpretations, but it's not a standard practice in traditional astrology. It's important to note that astrology is considered a pseudoscience by the scientific community, as there is no scientific evidence supporting its claims. Horoscopes are typically written for entertainment purposes and should not be taken as definitive guidance or predictions for one's life. Thanks VT!
@subeeshsukumaran6001
@subeeshsukumaran6001 Год назад
അറിവില്ലായ്മ തെറ്റല്ല പക്ഷെ ഒരു സംശയവുമില്ലാതെ അത് വിളിച്ച് കൂവുന്നതാണ് തെറ്റ് ,കഷ്ടം!
@subeeshsukumaran6001
@subeeshsukumaran6001 Год назад
അല്പജ്ഞാനം വച്ച് സൂക്ഷമത്തെ അളക്കുന്നത് മണ്ടത്തരം
@rajendranpillai2763
@rajendranpillai2763 Год назад
വളരെ നാളുകൾക്ക് ശേഷമാണ് തമ്പി സാറിന്റെ ഒരു വീഡിയോ കാണുന്നത്.. നന്ദി
@m.p.krishnanunnimoolayil6488
Very good..well explained.
@teslamyhero8581
@teslamyhero8581 Год назад
😀😀😀എന്റെ പൊന്നു തമ്പി അദ്ദേഹം ❤❤❤ഇതിപ്പോൾ ദൈവവിശ്വാസികളോട് ദൈവം ഉണ്ടോ??? ഉണ്ടെങ്കിൽ തെളിവ് തരൂ എന്ന് ചോദിക്കുന്നപോലെയാണ്.🤭🤭.
@sudheeshkrishnan6253
@sudheeshkrishnan6253 Год назад
Hai vaisakhan sir, am a daily viewer of your channel, recently i have noticed some of the inventions and research made by prof cs unnikrishnan about the concept of cosmic relativity and challenging the postulates made by albert einstein, could you please do a video on the same and also i would like to know about your views on his work, cosmic relativity explaining the speed of light is relative to the gravitational field but not constant as what einstein said
@vasudevamenonsb3124
@vasudevamenonsb3124 Год назад
Thanks for your nice presentation 😊
@nibinmathew.
@nibinmathew. Год назад
Excellent Vaisakhan sir😊 You are really amazing Hope all the critics got their answers
@chmoth
@chmoth Год назад
Areyum akshepikkathe, ottum pucham illathe, factukal manoharamayi paranju kondu, Pseudoscience polichadukkan ulla thangalude kazhivu.. hats off!
@sachinsajeev2101
@sachinsajeev2101 Год назад
Sir adyam jyothisham nannayi padikkan nok...
@8sgrddcgyrfh
@8sgrddcgyrfh Год назад
ഇപ്പോൾ sir പറഞ്ഞാൽ എന്തും വിശ്വസിക്കതുള്ളു 💯❤
@SREEJ17H
@SREEJ17H Год назад
Sir,Can u plz do a video on Crises and accuracy of weather forecasting in kerala.
@bluemountainz
@bluemountainz 11 месяцев назад
അടിപൊളി... stock market il ഞവിനിക്ക കൊണ്ട് എന്ത് കാണിക്കാനാണ്....
@rishidasev6231
@rishidasev6231 Год назад
Sir , good video,Vasthu shasthrathe Patti oru video idavo
@rajmohanmohan8489
@rajmohanmohan8489 Год назад
Full kekkunne ullu athinu munbe enna pidicho adipoli super❤
@NidheeshGanganagni
@NidheeshGanganagni 8 месяцев назад
Dear Vaisakhan, It is great that you articulate the scientific aspects of the astronomy to challenge astrology. However, majority of the people who follow astrology doesn't care the technicalities whether it is astronomy or astrology. What they need is a solution to challenges in their life. I have a feeling that you may also dedicate two or three minutes to acknowledge this fact and encourage those people to accept that astrology no longer provide relief to our daily life but it has been used to make money, business, and all other selfish interests. I hope you get my point. Thanks,
@swapnakrishnan7169
@swapnakrishnan7169 Год назад
അറിയാത്ത വിഷയത്തെ കുറിച്ച് എന്തിനാണ് സംസാരിക്കുന്നതു. ഉദരനിമിത്തം എന്ന് പണ്ട് ശങ്കരാചര്യർ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ താങ്കൾ കൊച്ചു കുഞ്ഞാണ്. ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു
@shobanr8405
@shobanr8405 Год назад
പഴയതു =പുതിയത്? എന്താണ് പഠിച്ചത്? പഠിച്ചുകൊണ്ടേ ഇരിക്കു. God bless u❤🙏👍
@sivadas6992
@sivadas6992 10 месяцев назад
Very good information and updates
@jopaul5266
@jopaul5266 Год назад
ഭാവി* സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്നതിനാൽ പ്രവചനം എപ്പോഴും സാദ്ധ്യമാകില്ല.
@poojarajendranc50
@poojarajendranc50 Год назад
Sir, ente valya ammavan pettennanu marichath . But after his death 41 or 60 days lo matto veetil mruthyunjaya homam veetil nadathiyillenkil iniyum maranangal undavum enn 2 jyolsyanmar paranju. Ammayik athu ambalathil maathram nadathi. Veetil nadathan paranjath ignore cheythu. In 2 months kochammavanum marichu.. inganathe karyanyal okke coincidence aakumo!!!
@manjujacob1932
@manjujacob1932 Год назад
Very good നർമ സംഭാഷണം !!
@user-yq1fb3iv5q
@user-yq1fb3iv5q 4 месяца назад
ഇത്രയൊന്നും കൃത്യമായി മനസിലാക്കാൻ ഞാൻ മണ്ടനല്ല.... എന്ന് ജ്യോതിഷി... 😛
@sarveshraghavan9786
@sarveshraghavan9786 2 месяца назад
Doorathinu prasakti undavanam. Maybe that's why Pluto is not considered significant?
@arunsomarajan110
@arunsomarajan110 Год назад
ഒരാൾ ജനിച്ച നല്ല സമയമാണ് എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രസിദ്ധനായ ഒരു വ്യക്തിയുടെയും സാധാരണക്കാരനായ ഒരു വ്യക്തിയുടെയും ജനനസമയം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു അതും ആസ്ട്രോളജിയും തമ്മിലുള്ള ബന്ധം ഉണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@VaisakhGopinathanmycat
@VaisakhGopinathanmycat 9 месяцев назад
"we are not a drop in the Ocean....we are the entire ocean in a drop"
@nuvi4u1
@nuvi4u1 Год назад
Sir tesseract കുറച്ചുകൂടി വിശദികരിച്ചു ഒരു വീഡിയോ ചെയ്യാമോ
@narcoanalysis6835
@narcoanalysis6835 4 месяца назад
ക്ലോക്കിലെ ചെറിയ സൂചിയും വലിയ സൂചിയും 12 ലാണെങ്കിൽ ഭൂമിയിൽ ആ ദിവസം ഏറ്റവും ചൂടുള്ള സമയമായിരിക്കും (ആകാശത്തിൽ ആ സമയം കാർമേഘങ്ങളില്ലെങ്കിൽ, മഴയില്ലെങ്കിൽ)
@krishnantampi5665
@krishnantampi5665 Месяц назад
Being scientist you know the difference between Astrology and Astronomy one is close to metaphysics and other very much mathematical calculations that's the truth doctrinal truth is close to God and belief in God or Gods one follows Gregorian calendar starting with January and ending in December other is starting with chingam and ending in karkadakam that's all human centric interpretation that's all. 😊
@ranjithsankar3010
@ranjithsankar3010 Год назад
itharathilulla ella viswasangal (Andha viswasangal) ellam thakarkanam sahodhara... varum thalamuark enkilum upagarikkatte.
@subeeshsukumaran6001
@subeeshsukumaran6001 Год назад
ജ്യോതിഷ ശാസ്ത്രത്തിൻ്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഒരാൾക്കും പറ്റില്ല എന്നാൽ ജ്യോതിഷം സത്യമാണ് working ആണ്
@pshycho1232
@pshycho1232 11 месяцев назад
മുന്‍പ് ജീവിച്ചിരുന്ന ആരില്‍ നിന്നെങ്കിലും മനസ്സിലാക്കി എങ്കിൽ വല്ലതും പറയുക, ഇല്ലേലും മിണ്ടാതിരിക്കുക, തന്റെ കൈയിൽ വല്ല തെളിവും ഉണ്ടോ
@Billy_butcherr
@Billy_butcherr 6 месяцев назад
ഇത് തന്നെ അല്ലേ എല്ലാ ജ്യോതിഷരും പറയുന്ന capsule 😂
@aromaljayachandran4300
@aromaljayachandran4300 Год назад
Very informative👍
@The_double_side
@The_double_side Год назад
Sir, best as always 🤝🤝.
@everyonetravelauniquejourn8752
താങ്കൾക്ക് ബൈജുവിന്റെ ശബ്ദത്തിന്റെ സാമ്യം ഉണ്ട്
@sasidharank3835
@sasidharank3835 Год назад
ജ്യോതിഷം ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. എല്ലാ മതങ്ങളിലെയും ആളുകൾ വിശ്വസിക്കുന്നു. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, വിശ്വാസത്തിന് അതിരുകളില്ലാത്തതിനാൽ ജ്യോതിഷവും നിങ്ങൾ വിശ്വസിക്കാം.
@Fun_and_Factz
@Fun_and_Factz Год назад
അങ്ങനെ ഒരു സംഭവം ഉണ്ടായോ കമന്റ്‌ ഒന്നും നോക്കി ഇല്ല.. ജൈവ കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യണം സർ
@jyothivs7964
@jyothivs7964 Год назад
Sir, നാഡീ jyothisham ത്തിനെ കുറിച്ച് video ചെയ്യാമോ?
@ranjith-il8fx
@ranjith-il8fx Год назад
🌿 അഭിനന്ദനം 🌿
@muralivasuacharya4098
@muralivasuacharya4098 3 месяца назад
നാഡി ജ്യോൽസ്യവും ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യൂ
@murmenon
@murmenon 6 месяцев назад
Everything in this universe is connected. Looking at the behavior of one system we can "know" what the other system behavior is, if you have an appropriate model. The planets dont cause specific events in a persons life. We can read what happens in a person's life by studying a connected system that offers sufficient details. If you have the right model you can predict one system behavior from the details of another connected system.
@harishg6909
@harishg6909 Год назад
👍
@somasekharawarrier598
@somasekharawarrier598 26 дней назад
Excellent 👏👏👏👏
@user-et4fy2wb2d
@user-et4fy2wb2d 8 месяцев назад
സര്യൻ ഗ്രഹങ്ങൾ ഒന്നും അല്ലാ സത്യം... അതിക്കും മേലെ!!!
@anusree7687
@anusree7687 9 месяцев назад
Excellent work👏👏👏
@riyask85
@riyask85 Год назад
Thank you
@palpnms5139
@palpnms5139 Год назад
Little knowledge is a dangerous thing
@ajesh4421
@ajesh4421 Год назад
മാഷിനെയും, മാഷിന്റെ ക്ലാസും ഇഷ്ട്ടമാണ്. നെറ്റിക്ക് എന്താണ് ഒരു പാട്, എന്തുപറ്റിയെ???
@rageshraghavan4463
@rageshraghavan4463 Год назад
ജാതകത്തിൽ എല്ലാം തീരുമാനിച്ചിരിക്കുന്നു. ഒരാളുടെ വിവാഹം, മരണം എല്ലാം അങ്ങനെ ആണെങ്കിൽ വിവാഹം കഴിക്കുമ്പോൾ എന്തിനു ജാതക പൊരുത്തം നോക്കണം ആ ജാതകത്തിൽ അർഹതയുള്ള ജോലി ജീവിതം എന്നിവ പോലെ തന്നെ പങ്കാളി യെയും കിട്ടുമല്ലോ. പിന്നെ പൊരുത്തം പ്രേതെകിച്ചു നോക്കേണ്ട കാര്യം ഉണ്ടോ. കൂടെ ഉള്ളവരുടെ ഗ്രഹനിൽ സ്വാധീനിക്കും എങ്കിൽ ഫാമിലി മെമ്പർ മാരുടെ കൂട്ടുകാരുടെ എല്ലാം ഗ്രഹനില സ്വാധീനിക്കണ്ടേ. അവരെയൊക്ക ഗ്രഹനില നോക്കി തിരെഞ്ഞടുക്കാൻ പറ്റുമോ.. വിവാഹ പൊരുത്തം നോക്കുന്നത് ജാതക ഫലത്തെ കൃത്രിമ മായി തോൽപ്പിക്കാൻ ശ്രമിക്കുന്നത് അല്ലേ.
@hari-govind
@hari-govind Год назад
Very good question? But i doubt that you will get an answer from a believer in a scientifically proven way!
@00badsha
@00badsha Год назад
Thank you sir
@asmitaapardesi405
@asmitaapardesi405 11 месяцев назад
ചില ചോദ്യങ്ങളിലൂടെ ജ്യോതിഷം/ജ്യോത്സ്യം യാതൊരു ശാസ്ത്രീയതയുമില്ലാത്തതും സാമാന്യയുക്തി പോലും തൊട്ടുതീണ്ടാത്തതുമായ വ്യാജവിദ്യയാണെന്ന് ഇത്ര വ്യക്തമായി വിവരിച്ചിട്ടും comments ൽ നോക്കുമ്പോൾ സങ്കടം തോന്നും. എത്ര ശക്തമായാണ് വിവരക്കേട് ആളുകളുടെ മനസ്സിൽ അവരറിയാതെ പോലും ഉറച്ചുപോയിരിക്കുന്നത്. ഒപ്പം, ഇന്നത്തെ വിദ്യാഭ്യാസം എത്ര പ്രയോജനശൂന്യമാണ് എന്ന് തിരിച്ചറിയുകയും ചെയ്യാം.
@imalone166
@imalone166 Год назад
മില്യൻ ആളുകൾ കാണേണ്ട വീഡിയോകൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ട്
@mhd_mahi
@mhd_mahi Год назад
😁😁😁🤣
@rajeshrajendran8166
@rajeshrajendran8166 Год назад
മുമ്പ് ഒരു ജ്യോത്സ്യൻ എന്റെ ജാതകം പരിശോധിച്ചിട്ട് പറഞ്ഞു.. ഉയരങ്ങളിൽ കയറിയാൽ അപകടമാണ്...താഴെ വീഴാൻ സാധ്യതയുണ്ട്... പക്ഷേ ഇത് ശരിക്കും സത്യമായിരുന്നു...അന്ന് ജ്യോതിഷം ഭയങ്കര സംഭവമായി തോന്നി...പക്ഷെ ഇന്ന് ഇത് ഉഡായിപ്പ് പരിപാടിയാണ് എന്ന് അറിയാം...എനിക്ക് മരത്തിലോ ഉയരങ്ങളിൽ നിന്ന് ചെയ്യുന്ന പെയിന്റടി പോലുള്ള ജോലികളോ ചെയ്യാൻ പണ്ടേ പേടിയാണ്... മുമ്പ് വീട് മെയ്ന്റനൻസ് ചെയ്യുന്ന സമയത്ത് താഴെ വീണിട്ടുമുണ്ട്... പക്ഷേ ഫ്ലൈറ്റിലോ മലയിലോ കയറാനൊന്നും പേടിയില്ല....ഇനി ജ്യോത്സ്യൻ എന്നോട് ഇങ്ങനെ പറയാനുള്ള ശാസ്ത്രീയ വിശദീകരണം...ആറടിയിൽ കൂടുതൽ പൊക്കമുള്ള മെലിഞ്ഞ ഞാൻ ഉയരങ്ങളിൽ കയറിയാൽ കാലിന് നീളക്കൂടുതലും ബലക്കുറവും ഉള്ളത് കൊണ്ട് തന്നെ താഴെ വീഴുമെന്ന് പറയാൻ സാമാന്യ യുക്തി മതി...😂
@AmanAman-wm6kl
@AmanAman-wm6kl Год назад
മെലിഞ്ഞ ആള്‍ ayakondu കാലിന് balakkuravu ഉണ്ടാകില്ല. നീളം കൂടിയാലും ബലം കുറയില്ല
@rajeshrajendran8166
@rajeshrajendran8166 Год назад
@@AmanAman-wm6klമെലിഞ്ഞിരിക്കുന്നത് കൊണ്ട് ബലം കുറയണമെന്നില്ല..പക്ഷെ കൈയ്യും കാലും നീളക്കൂടുതലു ലും മെലിഞ്ഞും ഇരുന്നാൽ വീഴാനുള്ള സാധ്യത നീളം കുറഞ്ഞ ആൾക്കാരെ അപേക്ഷിച്ച് കൂടുതലാണ്.അത് ഓടിയാലും അങ്ങനെ തന്നെ...
@jeevanjeevan1046
@jeevanjeevan1046 Год назад
എനിക്ക് സയൻസ് അത്ര ഒന്നും അറിയില്ല. ജോതിഷം ഒന്നും അറിയില്ല. ആരെങ്കിലും വൈശാഖൻ ചോദിച്ച ഒരു ചോദ്യത്തിന് മറുപടി തരുമോ. ജനന സമയം ഏതാണ് എന്നത്.സിമ്പിൾ. ആരെങ്കിലും. പ്ലീസ്.
@rajimolkr4985
@rajimolkr4985 Год назад
Great
@vigor1854
@vigor1854 Год назад
ഗ്രഹങ്ങൾ ആണ് കാരകർ.. അതായത് ഓരോ കർമവും നടത്തുന്നവർ...
@Minnu11
@Minnu11 Год назад
🔥🔥🔥adipoli video bro.
@birbalbirbal2958
@birbalbirbal2958 Год назад
Sir, I'm a teacher. ഞാൻ പഠിപ്പിച്ച ഒരു കുട്ടി വൈശാഖൻ സാറിന്റെ ശിഷ്യയായിരുന്നു. കാര്യത്തിലേക്ക് വരാം. എനിക്ക് മുപ്പത് വയസ്സ്. രണ്ടാഴ്ച മുൻപ് ഞാൻ ഒരു മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്ത് വിവാഹാലോചനകൾ ആരംഭിച്ചു. അനിയത്തിയെ ആണ് ഇക്കാര്യങ്ങൾ ഏൽപ്പിച്ചത്. തന്നെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിൽ വെച്ച് അവൾ ഓരോരുത്തരെയും വിളിച്ച് അപ്പപ്പോൾ അപ്ഡേറ്റുകൾ തന്ന് കൊണ്ടിരിക്കും. മൂന്ന് ദിവസം മുൻപ് ഞാനും അമ്മയും അവളെ കാണാൻ പോയപ്പോൾ അവിടെ വെച്ച് ഞാൻ ഒരു കോൺടാക്ട് അവൾക്ക് നൽകി. എന്റെ മുന്നിൽ വെച്ച് അവൾ ഇങ്ങനെ വിളിക്കുന്ന ആദ്യ കോൾ. ആ കുട്ടിയുടെ അമ്മയാണ് സംസാരിച്ചത്. അവർ പറഞ്ഞതനുസരിച്ച് ഗ്രഹനിലയും അയച്ചു കൊടുത്തു. ബാക്കി കമന്റിൽ...
@birbalbirbal2958
@birbalbirbal2958 Год назад
ബിഎഡ് പഠിക്കുന്ന കുട്ടിയാണ്. പിറ്റേന്ന്, എന്റെ നാളും ആ കുട്ടിയുടെ നാളും വിശാഖം ആയത് കൊണ്ട് തമ്മിൽ ചേരില്ല എന്ന് പറഞ്ഞു. പക്ഷേ, എനിക്ക് ഇതുവരെ കണ്ട ഐഡികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കുട്ടിയെ ആയിരുന്നു. അതിനടുത്ത ദിവസം ഞാൻ അവരുടെ നമ്പറിൽ വിളിച്ചു. ഈ മുപ്പത് വർഷത്തിനിടെ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞ് ഞാൻ ഒരു രക്ഷിതാവിനോട് സംസാരിക്കുന്നത് അന്നാണ്. അനിയത്തി വിളിച്ചിട്ടും ഞാൻ ഇടയിൽ കയറി വിളിച്ചു എന്ന് തോന്നരുത് എന്ന് ഞാൻ പറഞ്ഞു. എന്റെ അനിയത്തിയോട് സംസാരിച്ചത് പോലെ തന്നെ വളരെ മാന്യമായാണ് ആ അമ്മ എന്നോടും സംസാരിച്ചത്. നാൾ ചേരില്ലത്രേ. ആ കുട്ടിയുടേത് പാപജാതകം ആണ് പോലും.
@birbalbirbal2958
@birbalbirbal2958 Год назад
ഇപ്പോഴും എന്റെ മനസ്സിൽ ആ കുട്ടിയുടെ മുഖമാണ്. നേരിട്ട് കണ്ട് സംസാരിച്ചിട്ട് ഇഷ്ടമായില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ പിന്നെയും ആശ്വാസം തോന്നിയേനെ. ഇതിപ്പോൾ എന്റേതല്ലാത്ത ഒരു കാരണത്തിനാണ് ഞാൻ പിന്തള്ളപ്പെട്ടത്. എനിക്ക് ഇതിൽ വിശ്വാസമില്ലെങ്കിലും അവരുടെ സമാധാനത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞാണ് ഞാൻ ഫോൺ വെച്ചത്. എനിക്ക് ജാതിയിലും മതത്തിലും ഒന്നും വിശ്വാസമില്ല. ഞാൻ ജനിച്ചു എന്ന് പറയപ്പെടുന്ന ജാതിയിലുള്ള കുട്ടി ആയിരുന്നില്ല അത് എന്നത് കൊണ്ട് അവരുടെ പ്രതികരണം എന്താവും എന്ന് കരുതി ആദ്യം ഒന്ന് മടിച്ചിരുന്നു. അവരുടെ ഗ്രൂപ്പിലുള്ളവർക്ക് മാത്രം നമ്പർ എടുക്കാൻ പറ്റുന്ന തരത്തിൽ ആയിരുന്നു സെറ്റിങ്‌സ്. പിന്നെ ഞാൻ എന്റെ പ്രൊഫൈലിൽ ചില മാറ്റങ്ങൾ വരുത്തിയാണ് നമ്പർ എടുത്തത്. ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷനും ഭാര്യയും ഒന്നിച്ച് ജീവിച്ചാൽ ഭാര്യ വളരെ പെട്ടെന്ന് മരണപ്പെടും എന്ന് ഏതോ ഒരു ജ്യോതിഷി പറഞ്ഞതായി വായിച്ചതോർക്കുന്നു പക്ഷേ, അവർ ഏതാണ്ട് അറുപത് വർഷത്തിനടുത്ത് ഒന്നിച്ച് ജീവിച്ചു. എന്റെ അച്ഛന്റെ അമ്മ മുപ്പത്തിയഞ്ചാം വയസ്സിൽ മരിക്കുമെന്ന് ഏതോ ജ്യോത്സ്യൻ പറഞ്ഞിരുന്നു. അപ്പൂപ്പൻ 2003 ൽ മരിച്ചു. അമ്മൂമ്മ 2021 ൽ മരിക്കുമ്പോൾ എൺപത് വയസ്സ് കഴിഞ്ഞിരുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഞാൻ ആ പെൺകുട്ടിയുടെ അമ്മയുമായി സംസാരിച്ച ശേഷം അന്നാണ് ഈ വീഡിയോ ഞാൻ കാണുന്നത്. അവർക്ക് ഇത് സെന്റ് ചെയ്തു കൊടുത്താലോ എന്ന് തോന്നി. ഇന്നും എങ്ങനെയെങ്കിലും ആ വീട്ടുകാരുടെ മനസ്സ് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് ഇപ്പോൾ വീട്ടിലെത്തിയതേയുള്ളൂ. വെറുതെ അവരുടെ നമ്പർ ഇപ്പോൾ ഫോണിൽ സേവ് ചെയ്തു. അപ്പോൾ ദാ ഈ വീഡിയോ വീണ്ടും എന്റെ മുന്നിലെത്തി.
@mahadev707
@mahadev707 9 месяцев назад
​@@birbalbirbal2958എന്തായി
@sudhi9316
@sudhi9316 9 месяцев назад
Superb
@harisharmamangalasseryilla3558
@harisharmamangalasseryilla3558 10 месяцев назад
കുറഞ്ഞത് ഒരു 25കൊല്ലം എങ്കിലും പഠിച്ചാലും തീരില്ല ജ്യോതിഷം
@shjibava938
@shjibava938 Год назад
ലോകത്ത് എത്ര ശതമാനം ആളുകൾ ഇത് നോക്കുന്നുണ്ട് നോക്കാത്തവരുടെ കാര്യം നടക്കുന്നില്ലെ നോക്കിയവർ തകരുന്നില്ലെ പിന്നെ ഇതിലെന്ത് കാര്യം കുറച്ച് കണിയാന്മാർക്കും ജോതിഷ നോട്ടക്കാർക്കും തടിയനങ്ങാതെ സമ്പാദിക്കാം അത്ര തന്നെ
@ajitantony3911
@ajitantony3911 Год назад
thank u Vaisakhan Sir
@sujasujakasi7038
@sujasujakasi7038 Год назад
About Veleattam- please a vedio soon.
@sruthygeorge1641
@sruthygeorge1641 Год назад
കുഞ്ചൻ നമ്പ്യാരുടെ വരികൾ ആണ് ഓർമ വരുന്നത് ജ്യോതിഷ ശാസ്ത്രം പഠിച്ചവർ മിക്കതും പാതി രാജ്യം കൈക്കലാക്കാൻ മടിയില്ല ജാതകം നോക്കീട്ടവർ കുറിച്ചീടുന്ന കൈതവം കേട്ടാൽ കൊടുക്കും പല വസ്തു
@rineeshflameboy
@rineeshflameboy Год назад
2 year ayi science anu padanam ipo stop akkane pattunila❤❤❤ ...
@mukkilpodi8189
@mukkilpodi8189 Год назад
One more.... You try to find an episode relating to this.... Ipol ella jyolsyarum parayum vyzham prasnamanu so Vishnu templ povanam. Sani prasnam ayapan temple povanam enu parayum.... So how god's are connected with this rasi chakra
@swaroopsuresh1324
@swaroopsuresh1324 Год назад
16:10 uranus saturn inne kallum cheruthan Saturn ann solar system thile ettavum valiya 2 mathe planet
@petersunil4903
@petersunil4903 День назад
❤🙏🏻♥️💯👍 Hi bro namaste ♥️
@yourfriend4385
@yourfriend4385 Год назад
I know many pisces zodiac personalities , according to astrology they are deep thinkers and extremely good artists and influencers. Some examples are Albert Einstein, shreya Ghoshal, emily blunt,, daniel craig, rihanna, Bruce willis, Aamir khan , Frederic chopin , Justin bieber etc and goes on , i checked some of non famous pisces zodiac too, they all are having this kind of same calibers and thinking too. How this happens!!!!
@AnupamaJoze
@AnupamaJoze Год назад
PISCES allatha ethrayo perum thinkers um artists um okke aanu may be iratti aalukal how that happens 🤔 ente hus Pieces aanu ennu paranu masika nokki nadappundu 😂😂art nte a polum pullikkilla. ..pinne thinker aanu. ..engane salary kondu randattam kootti muttikam enna thinking 😂
@yourfriend4385
@yourfriend4385 Год назад
@@AnupamaJoze I'm saying this based on a random search on many things, if you keep on checking about the pisceans you will definitely will found this strange things. Your husband is a thinker, more precisely it's like his head is wandering and not in present is the first trait of a pisces. What I said is pisceans have some common characteristics, he/she can be a singer,actor, musician, artist or thinker and scientist they all have this thinking issue. That you will not find in non pisceans . I am saying this based on my wonder about them. Pisceans are gifted to take any shapes according to the situation and having super good humour sense too. There are many artists who are not pisceans but the gift of pisceans are unmatchable many of them even don't show it. It's my finding may or may not be true, like you said about your husband.
@sumeshkrishnan997
@sumeshkrishnan997 Год назад
Ella sastranjalkum parimithikal undu Oru sastranganum samsayam thernittilla
@jyothishjyothi5827
@jyothishjyothi5827 Год назад
Polichu bro
@sarunrajs4700
@sarunrajs4700 Год назад
Ee prapanchathil innu kaanunna ella vasthukkalum oru point il ninnu big bangiloode aanu undayathennirikke ee kaanunna ella vasthukkalkkum parasparam oru influence undakkan pattille. Aah oru bindhuvinte kanikakal aanallo nammil ellam ullath , ee prapanchathil muzhuvanum ullath.
@rasheedarasheed4031
@rasheedarasheed4031 Год назад
Yes correct 👌 👏 👍
@shakkeeb1
@shakkeeb1 10 месяцев назад
This is real answer to Pseudoscience.... 👌
@jijojoseph8721
@jijojoseph8721 Год назад
Like if you agree. 17:57 the content you convey is very informative and valid. But to get into the minds and heads of others and stay in the video for long , it would be better if you add animations and captions and main points in the video. Then people can visualise better.
@VishBob
@VishBob Год назад
Pls make a video on rudraksha and gemstones were astrologer suggests
@Najmunniyas_KSD
@Najmunniyas_KSD Год назад
Ac, യിലും ഫ്രിഡ്ജിലും ഒക്കെ വെള്ളം ഉണ്ടാകുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ? അന്തരീക്ഷത്തിലെ ഓക്സിജനും ഹൈദ്രജനും ചേർത് വെള്ളം ഉണ്ടാക്കാൻ കഴിയുമോ?
@menonlpv5598
@menonlpv5598 Год назад
Kazhiyum
@Minnu11
@Minnu11 Год назад
Bro paranja ellathinoodum njan yojikkunnu, pakse 16:10, Uranus is NOT bigger than saturn, paranjappo cheriya oru thettu patipoy 😅 ofocurse you know its not bigger, slip of tongue
@mhd_mahi
@mhd_mahi Год назад
പുരസരണം 23000 വർഷം നാക്ക് പിഴ ഗ്രഹ വലിപ്പം നാക്ക് പിഴ നെപ്ടൂൺ ടെലിസ്കോപ് കൊണ്ട് കണ്ടെത്തി നാക്ക് പിഴ.. അലാസ്ക ഉദയമായിട്ട് മാസങ്ങളോളം ബന്ധമില്ല ചിന്ത പിഴ 160,86 വർഷം കൊണ്ട് ഭ്രമണം നടത്തുന്ന യുറാനസ് നെപ്റ്റുൻ ഗ്രഹനിലയിൽ ഇല്ല ചിന്ത പിഴ ഗ്രാവിറ്റി മാസ്സ് കൂടിയിടത് മാത്രം പ്രത്യേക പ്രവർത്തനം എന്ത് ചിന്തയോ 🙄 ചുരുക്കത്തിൽ ആര്യഭട്ടനും വരാഹമിഹിരനും മന്ദബുദ്ധികൾ ആയിരുന്നെന്നു മനസിലാക്കി കൊള്ളണം 🤣ഞങ്ങക്ക ബുദ്ധി ഉള്ളൂ.. ഹാ
@muhammadthahakm5824
@muhammadthahakm5824 Год назад
സാർ pro life ആണല്ലേ
@nishadkamal1882
@nishadkamal1882 Год назад
Sir.... ഇത്രേം... തരം.... തഴരുത്.. ..ജാതകം..... നാൾ. ഇന്നത്തെ... Janaration...... .... ശ്രദ്ധിക്കുന്നണില്ല.... ഓൾഡ്.... Jenaraton..... ... ഒഴിവാകാതുമില്ല.. .. ✌️..... So.... Just.. Dont.. Bothr.... About..
@AbdulSamad-pb4sf
@AbdulSamad-pb4sf Год назад
Well explained
@Poothangottil
@Poothangottil Год назад
ചില നാളുകാരുടെ സ്വഭാവം ഒരുപോലെ എന്നു തോന്നിയിട്ടുണ്ട്.അങ്ങോട്ട് പറയുന്നത് ശ്രദ്ധിക്കാതെ അവരുദ്ദേശിച്ചത് ഇങ്ങോട്ട് പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാളുടെ നാൾ എനിക്കറിയാം. മറെറാരു ആൾ ഇതേ തരത്തില്‍ പെരുമാറിയപ്പോൾ ഞാന്‍ അയാളോട് അയാളുടെ നാൾ ഇന്നതല്ലേ എന്നു ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ഉത്തരം.
@shinesasimohanan
@shinesasimohanan Год назад
It's because of your cognitive biases!!
@sreela3176
@sreela3176 Год назад
Chathayam aano
@Poothangottil
@Poothangottil Год назад
@@sreela3176 no,chithira
@nannur6773
@nannur6773 Год назад
Super
@abhilashkrishnaphotography1583
@abhilashkrishnaphotography1583 6 месяцев назад
"വാസ്തു ശാസ്ത്രം " വീഡിയോ ചെയ്യുമോ ?...
Далее