Тёмный

ഗവാസ്കറിൻറെ പ്രവചനം തകർത്ത്, രാജകീയ വിജയവുമായി സഞ്ജുവിൻറെ റോയൽസ്;| Sark News 

Sark News
Подписаться 24 тыс.
Просмотров 57 тыс.
50% 1

#sarknews
ഗവാസ്കറിൻറെ പ്രവചനം തകർത്ത്, രാജകീയ വിജയവുമായി സഞ്ജുവിൻറെ റോയൽസ്; സഞ്ജുവിരോധം ഇനിയെങ്കിലും നിർത്തണമെന്ന് ആരാധകർ
SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #sarknews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - sarklivenews?ig...

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@rajeevjacob532
@rajeevjacob532 27 дней назад
കപിൽ ദേവിനോട് ഉള്ള ഈഗോ കാരണം ടീം തോൽക്കാൻ വേണ്ടി മനഃപൂർവം റൺസ് സ്കോർ ചെയ്യാതെ ഇരുന്ന മഹാൻ 😂😂
@shyamshyammohan9823
@shyamshyammohan9823 27 дней назад
Gavaskar oru Nala my...... Ran Aannu
@alenmathews
@alenmathews 27 дней назад
174 പന്തിൽ 36 റൺസ് എടുത്ത മത്സരത്തെ കുറിച്ച് ആണോ പറയുന്നത്.....? എകദിന മത്സരം നിലവിൽ വന്ന് ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ മാച്ച് ആണത്, അതിൽ കപിൽ ദേവ് ഇല്ല.
@ashimps8862
@ashimps8862 26 дней назад
​1987 world cup semi final..@@alenmathews
@jayeshkumarj7236
@jayeshkumarj7236 26 дней назад
വെങ്കിട്ടരാമനോട് ഉള്ള കലിപ്പ് കാരണം. വെങ്കിട്ടരാമന്‍ ആയിരുന്നു അന്നത്തെ ക്യാപ്റ്റൻ.
@neo3823
@neo3823 26 дней назад
😂
@sameehabdu5363
@sameehabdu5363 27 дней назад
60 ഓവർ വൺഡേ മാച്ചിൽ ഓപ്പണിങ് ഇറങ്ങി അവസാനത്തെ പന്ത് വരെ പിടിച്ചുനിന്നു ആകെ 36 റൺസ് നേടിയ ഗവാസ്ക്കർ ആണ് അഭിപ്രായം പറയുന്നത് സഞ്ജു എവിടെ ഗവാസ്ക്കർ എവിടെ സഞ്ജു ഇതിഹാസമാണ് ആനുകാലിക ഇതിഹാസമാണ്
@sahadk3618
@sahadk3618 27 дней назад
Zero knowledge about cricket . Sanju ithihaasamaavaan enthaan cheythath?? Cricket history yil aadyathe 10000 runs thikacha oraalaan gavaskar. Ayaalde opinions okke biased aavaam. But greatness gavaskar inte 7 ayalath ethaan ithuvare sanju vinu pattiyittilla. Ini aakumaayirikkaam. But ithuvare illa
@technicalevolution9887
@technicalevolution9887 27 дней назад
​@@sahadk3618pakshe vakathirivu illa 😇 verum moonnamkida politicians ine poleyanu pulli samsarikkunnath..
@mallu_explorer8851
@mallu_explorer8851 26 дней назад
Pulli opinion paranjathinu, one of the greatest cricket playerine puchikkunno😂😂 Sanju had potential, but he is nowhere near to Gavaskar😂
@harikrishnanps5307
@harikrishnanps5307 26 дней назад
​@@mallu_explorer8851ethra match record indakiyitundengilum oru matchengilum rajythine manapoorvam tholpikan pankuvahichitungil avan nthu ithihasamanu, oru gavasacarrr.nthayalum sangakara, shane bond pole ullavaranu RR nte thalapathirikunee avrkariyam engane jayipikanamenu.
@user-li3vl7li8f
@user-li3vl7li8f 27 дней назад
Gavasker അഹങ്കാരി യാണ്
@kkjhon2491
@kkjhon2491 27 дней назад
കള്ളനെ നമ്പിയാലും കുള്ളൻ ഗവസ്കെറെ നമ്പരുത് . സൊന്തം നേട്ടത്തിന് മണിക്കൂർ കണക്കിന് തട്ടിയും മുട്ടിയും കളിച്ചു ടീമിനെ തോൽവിയിലേക്ക് എത്തിച്ചിട്ടുള്ള അവൻ ക്രിക്കറ്റിന് ഒരു ശാപമാണ്.
@sony1216
@sony1216 26 дней назад
കഴിവുള്ളവരെ പ്രോത്സാഹനം കൊടുക്കാൻ ഉള്ള മനസ്സില്ലാത്തത് കൊണ്ടാണ് ഇയാളുടെ മകൻ എങ്ങും എത്താതെ പോയത്
@josephaugustine8410
@josephaugustine8410 27 дней назад
ഗവാസ്കറിൻ്റെ മകന് ഒന്നും ആകാൻ പറ്റാത്തതിൻ്റെ നിരാശയാണ് അയാൾക്ക് '
@geethapazhayamallissery8680
@geethapazhayamallissery8680 27 дней назад
അസൂയ ക്ക്‌ മരുന്നില്ല 🙏🏼
@JoyPeter-fm4mn
@JoyPeter-fm4mn 27 дней назад
ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു വാഴകളാണ് ഗവാസ്ക്കറും ദേവിശാസ്ത്രീയും
@JoyPeter-fm4mn
@JoyPeter-fm4mn 27 дней назад
ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു വാഴകളാണ് ജവാസ് ദേവീശാസ്ത്രം അത് ജനങ്ങൾ ഇനിയും മനസ്സിലാക്കിയിരിക്കുന്നു
@user-li3vl7li8f
@user-li3vl7li8f 27 дней назад
ഗവാസ്‌ക്കർ 75ൽ ഇന്ത്യയെ ചതിച്ച ആളാണ്, വെങ്കടയിൽ
@midhunmidhun8207
@midhunmidhun8207 27 дней назад
How
@georgejoseph2918
@georgejoseph2918 27 дней назад
ഗവസ്കാരൻ മുങ്ങി
@rajuyohannan8213
@rajuyohannan8213 27 дней назад
വടക്കൻ തെക്കൻ വേർതിരിവ് ഇപ്പോഴും നിലനിൽക്കുന്നു
@gireedharanmadhavan9231
@gireedharanmadhavan9231 27 дней назад
വാ പോയ കോടാലി. സ്വന്തം മകനെ കോച്ചിങ് ചെയ്തു കാണിക്കാൻ പറ്റില്ല മറ്റുള്ളവരെ കുറ്റം പറയും.
@ajithnarayanan798
@ajithnarayanan798 27 дней назад
പ്രവാചക നീരാളി ഗവസ്ക്കർ 🤣🤣🤣.... നോർത്തിന്ത്യൻ ലോബി ഉണ്ടാക്കിയത് തന്നെ ഇയാളുടെ നേതൃത്വത്തിൽ ആണ്.. പണ്ടേ കേരള കളിക്കാരോട് അത്ര താൽപ്പര്യം ഇല്ല.. എന്ത് പണിയും കൊടുക്കാൻ നോക്കും.... അത് പോകട്ടെ.. സൗത്തിന്ത്യൻ ആയ ശ്രീകാന്തിനും സഞ്ജുവിനെ താൽപ്പര്യം ഇല്ല.. ഈ സഞ്ജു ഇവരോടൊക്കെ എന്താണാവോ ചെയ്തത്??
@joshybenadict6961
@joshybenadict6961 27 дней назад
ഗാവസ്ക്കറിൻ്റെ കളി നേരിട്ട് കണ്ട ആളാണ് വൺഡെയിൽ ടെസ്റ്റ് കളിക്കുന്ന താരം ഭാഗ്യത്തിന് അന്നു ട്വൻ്റി ട്വൻ്റി ഇല്ല അല്ലെങ്കിൽ അതിലും ടെസ്റ്റ് കളിക്കും 😂 മോനെ ഇറക്കി നോക്കി രക്ഷപ്പെട്ടില്ല. അതിൻ്റെ ചൊറിച്ചിൽ😢
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 27 дней назад
SANJU RR ❤❤❤
@krisvin2339
@krisvin2339 27 дней назад
അയാള് പറഞ്ഞത് ശെരിയാണ്.... അയാള് പറഞ്ഞ കാര്യങ്ങളിൽ RCB എന്നത് എല്ലാം RR എന്നാക്കണം..RR എന്ന് പറഞ്ഞതെല്ലാം RCB എന്നും ആക്കണം
@billyjoseph6603
@billyjoseph6603 27 дней назад
Sanju deserves that trophy. He will get it… Sanju mone, entire Kerala is with you.
@ANURAJVa-dl3tn
@ANURAJVa-dl3tn 27 дней назад
Now it's entire india
@billyjoseph6603
@billyjoseph6603 27 дней назад
@@ANURAJVa-dl3tn 🥹🥹
@mohammedsirajudeen490
@mohammedsirajudeen490 27 дней назад
ഇവനൊക്കെ എന്തോ ആന്നെന്ന തോന്നലാണ്, ഇന്നലെ നടന്ന കളിയിൽ തന്നെ ദിനേശ് കാർത്തിക്കിനെ എത്ര പുകഴ്ത്തിയാണ് അയാൾ സംസാരിച്ചത്,ഇവനൊക്കെയാണ് ക്രിക്കെറ്റിനെ തകർക്കുന്നത്
@Ak-ik3mg
@Ak-ik3mg 27 дней назад
ഗവാസ്ക്കർ ഒന്നുകൂടെ നേരത്തെ പറഞ്ഞ മാതിരി പറഞ്ഞിരുന്നെങ്കിൽ ഈ കടമ്പയും കടന്ന് നമുക്ക് ഫൈനൽ എത്താമായിരുന്നു
@MathewMalayil19500421
@MathewMalayil19500421 27 дней назад
Gavaskar mungi……..he is not a real cricketer…..Sanju will not follow these critics…..😢 keep Sanju forward and real❤
@rickyrock311
@rickyrock311 27 дней назад
You are right Sir!!!. I am a big fan of Gavaskar since my childhood. But showing negative attitude to Sanju is not at all acceptable.
@RR-tp5gy
@RR-tp5gy 27 дней назад
കഴിഞ്ഞ സീസണിൽ ഒരു മാച്ചിൻ്റെ ഇടക്ക് Sanju എന്തോ പ്ലാൻ ചെയ്യുകയായിരുന്നു, രാജസ്ഥാൻ എറിഞ്ഞ 2 ball അടുപ്പിച്ച് 6 പോയപ്പോ, ബോളറിൻ്റെ അടുത്ത് ചെന്ന് നിർദ്ദേശം കൊടുക്കുകയായിരുന്നു. അത് കണ്ട്, ഈ ഗാവസ്കർ commentary പറയുകയാണ്, കളിക്കളത്തിൽ എന്താണ് നടക്കുന്നത് എന്നതിനെ പറ്റി സഞ്ജുവിന് ഒരു ഐഡിയ യും ഇല്ല...അവൻ ഒന്നും അറിയില്ല. ഇയാൾ ആരാ ഇങ്ങനെയൊക്കെ പറയാൻ.. ഇയാൾക്ക് സഞ്ജുവിന് പകരം rishabh pant നെ ടീമിൽ കയറ്റണം. സഞ്ജു ഏത് മാച്ച് കളിക്കാൻ വന്നാലും കമൻ്ററി ചെയ്യാൻ ഈയാൽ ഉണ്ടാകും. ഒരു നല്ല വാക്ക് പറയുന്നത് ഇന്നെ വരെ കേട്ടിട്ടില്ല. നല്ല performace ചെയ്താലും നല്ലത് പറയാൻ നാവ് പൊങ്ങില്ല ഈ മോന്.
@rajeevvp7298
@rajeevvp7298 27 дней назад
വേറെ കളിക്കാർ ഇല്ലാത്തതുകൊണ്ട് അയാൾ കുറെ കളിച്ചു കുറെ റൺസും സ്കോർ ചെയ്തു പക്ഷെ അയാൾ നേരിട്ടത്തിന്റെ പകുതി ബോളുകൾ മറ്റേതൊരു ബാറ്ററും കളിച്ചിരുന്നെങ്കിൽ ഒരുപാടു റെക്കോർഡുകൾ പിറന്നേനെ ബോൾ അടിക്കുകയുമില്ല ഔട്ട്‌ ആവുകയുമില്ല മരവാഴ
@prathaptitus6665
@prathaptitus6665 27 дней назад
Gavasker jocker
@Sajeev-rf7re
@Sajeev-rf7re 27 дней назад
മുജൻ ഗവസ്‌കർ
@Chillarakaryangal
@Chillarakaryangal 27 дней назад
ആദ്യം സ്വന്തം മകനെ ഒന്ന് നല്ല ക്രിക്കറ്റർ ആക്കുക എന്നിട്ട് മറ്റുള്ളവരെ വിമർശിക്കുക.
@indian3184
@indian3184 27 дней назад
ഗവാസ്കർ എന്തുകൊണ്ടും BCCI യുടെ തേടമ്പയർ പുരുഷന് ഒരു അപേക്ഷ കൊടുത്തു നോക്കിയാൽ കിട്ടും
@abdulfathahvariappully5378
@abdulfathahvariappully5378 27 дней назад
അദ്ദേഹം വയസ്സും പ്രായവും ആയില്ലേ. പാവം നല്ല വെക്തിയാണ്
@sajimonstephen7219
@sajimonstephen7219 27 дней назад
Gavaskar became a clear comedian and buffoon after making this statement against RR and infavour of RCB.
@jamesxavier6435
@jamesxavier6435 27 дней назад
എവിടെ പോയി ഒളിച്ചു ഗവസ്കർ
@vaishakminnu1413
@vaishakminnu1413 26 дней назад
സത്യം ❤
@user-li3vl7li8f
@user-li3vl7li8f 27 дней назад
ഗവാസ്‌ക്കർന്റെ സ്റ്റോറി നല്ലപോലെ അറിയുന്ന ഒരാളാണ് ഞാൻ
@midhunmidhun8207
@midhunmidhun8207 27 дней назад
Engnee enth story
@sajan5555
@sajan5555 27 дней назад
ഗവസ്കർ.. കപിൽ.. അമർനാഥ്‌.. വെങ്ക്സർക്കാർ. ഇവരുടെ ഒക്കെ കളി കണ്ട് വളർന്ന ഞാൻ.. ഇന്ന് വരെ ഗവസ്കർ. പറഞ്ഞത് ഒന്നും ശരിയായി കണ്ടിട്ടില്ല.. ഗവസ്കർ.. പെലെ. ഇവർ പറയുന്നതിന് ഓപ്പോസിറ്റ് നടക്കും.
@sajan5555
@sajan5555 27 дней назад
​@@midhunmidhun8207സ്റ്റോറി മാത്രം ആണ് ഉള്ളത്.. ഏകദിന ക്രിക്കറ്റിൽ. ഓപ്പൺ ചെയ്തു അവസാനം വരെ നിന്ന്.37. ആണോ.57. ആണോ റൻസ് എടുത്തു ഇന്ത്യയെ തോൽപിച്ച നല്ല കളിക്കാരൻ ആണ്. പിന്നെ ആദ്യം 10000 റൻസ് നേടിയ താരം. ഹെൽമറ്റ് വെയ്ക്കാതെ കളിച്ച താരം.. കപിൽ ദേവിനെ പുറത്ത് ഇരുത്തിയ ക്യാപ്റ്റൻ.... വിജയം എന്നൊന്ന് പുള്ളിക്ക് അറിയില്ല. എങ്ങനെ എങ്കിലും സമനില പിടിക്കുക. അന്ന് ടെസ്റ്റ്‌ ആണ് കൂടുതൽ.. മുംബൈ ലോബിയെ വാനോളം പുകഴ്ത്തി പറയും മറ്റുള്ളവരെ കുറ്റവും പറയും..
@krishnakumarkv3003
@krishnakumarkv3003 27 дней назад
​​@@sajan5555പെലെ എന്ന് ആ മഹാന്റെ കൂടെ ഗവാസ്കറിനെ ഒരിക്കലും കൂട്ടാൻ പറ്റില്ല,കപിൽ ദേവിനെ പാര വെക്കുവാൻ വേണ്ടി ആദ്യംതന്നെ ഇറങ്ങി റൺസ് ഒന്നും എടുക്കാതെ സ്വന്തം വിക്കറ്റ് സൂക്ഷിച്ച് കളി ഒന്നും അല്ലാതാക്കുന്ന സാധനം ആയിരുന്നു അയാൾ, വെറും വെയ്സ്റ്റ് ഇപ്പോഴാണ് അയാൾ കളിക്കുന്നതെങ്കിൽ അയാൾക്ക് ഇന്ത്യൻ ടീമിൽ ഒരിക്കലും എത്താൻ കഴിയില്ലായിരുന്നു.
@shalinshamsudheen5261
@shalinshamsudheen5261 27 дней назад
That is why Kapil start ICL which is a flop with no support. IPL started with a legal version with the support of BCCI and LALIT MODI
@krishnankuttysukumarapilla766
@krishnankuttysukumarapilla766 27 дней назад
T20 യിൽ അഭിപ്രായം പറയാൻ ഗവാസ്കർക്ക് എന്ത് യോഗ്യത? 50 ഓവർ കളിച്ച് 36 റൺസ് നോട്ട് ഔട്ട് ആയ മഹാൻ ആണ് അദ്ദേഹം.
@yeldhop.kuriakose5003
@yeldhop.kuriakose5003 27 дней назад
അത് 50 ഓവർ മത്സരമായിരുന്നില്ലാ, 60 ഓവർ മത്സരമായിരുന്നു. അതിൽ 60 ഓവറിലും ബാറ്റ് ചെയ്തിട്ടാണ് ഈ 'മഹാൻ' 36 not out ആയി നിന്ന് രാജ്യത്തിനു 'അഭിമാനമായി' മാറിയത്. തെക്കേ ഇന്ത്യക്കാരെ, പ്രത്യേകിച്ചും കേരളീയരെ, ഇയാൾക്ക് കണ്ണെടുത്താൽ കണ്ടു കൂടാ.
@sudhakaranm7684
@sudhakaranm7684 27 дней назад
60 Overs IL aanu
@krishnankuttysukumarapilla766
@krishnankuttysukumarapilla766 27 дней назад
@@sudhakaranm7684 ആണോ? ഓർമ്മ ഇല്ല. ഒത്തിരി വർഷം മുൻപാണല്ലോ. അന്ന് 60 overs match a side ആയിരുന്നു. 👍🏼
@AngelAngel-ky2wu
@AngelAngel-ky2wu 26 дней назад
എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ബോംബെ സുനി .. എന്ന പേര്
@jayadevankarath1057
@jayadevankarath1057 27 дней назад
അയാളെന്താണ് പറയുന്നതിന് എതിരാണ് എപ്പോഴും സംഭവിക്കുക
@anupkumar8257
@anupkumar8257 26 дней назад
Sanju does not have constant scoring habit ,that knows everybody,but this ipl he changed that habit👌👌👌
@shalinshamsudheen5261
@shalinshamsudheen5261 27 дней назад
Not only Sunil Gavasker and Ravi shastri, it's all lobby cricket, Mumbai Lobby is the strongest in all lobbying. These fools don't know from their place no captain will emerge to win a championship for India.
@SR51532
@SR51532 27 дней назад
ഇവർക്കൊക്കെ ഉള്ള മറുപടി സഞ്ജു ബട്ടുകൊണ്ട് കൊടുക്കും..
@retnammak.n1224
@retnammak.n1224 27 дней назад
ഇങ്ങേർക്ക് എന്താണ് മലയാളികളോട് ഇത്രയും വിരോധം കളിക്കുന്ന എല്ലാവരേയും ഒരുപോലെ കാണേണ്ടതല്ലേ
@binus3754
@binus3754 26 дней назад
കാംബ്ലിയെ ഒതുക്കന്നതിൽ വലിയ പങ്ക് വഹിച്ച ആളാണ് ഇദ്ദേഹം
@jamesthomas8252
@jamesthomas8252 27 дней назад
ഗവാസ്ക്കർ ഒച്ചിഴയും ബാറ്റ്മാൻ
@indian3184
@indian3184 27 дней назад
സ്വന്തം മോനെ ഇന്ത്യൻ ടീമിൽ തിരക്കി കയറ്റി ക്ലിക്ക് ആകാതെ പോയതിന്റെ അസൂയയാണ് പ്രവാചകൻ നു
@shajigeorge8259
@shajigeorge8259 27 дней назад
സുനിൽ ധാരാവിയാണ് 87 ലെ വേൾഡ് കപ്പിന് പാര വെച്ചത്
@redmis196
@redmis196 27 дней назад
അവൻ ഇനിയും ചൊറിയാൻ വന്നാൽ മുട്ടയിൽ ഒരു പരിപാടിയുണ്ട് അതുവഴി ചെറിയൊരു ഹോമം നടത്തി അവനെ ഞാൻ അങ്ങ് തീർത്തു കളയും അപ്പോൾ അയ്യോ വേണ്ടായിരുന്നു എന്നൊന്നും പറഞ്ഞ് ആരും വന്നേക്കരുത് . ഹാ.....😬😬😬😬
@Nattuvazhi
@Nattuvazhi 26 дней назад
Gawasker always like North Indian cricketers
@chandrasekharnair7767
@chandrasekharnair7767 27 дней назад
വെറും മുപ്പത്തിയാറു വാചകങ്ങൾ മാറിമാറിപ്പറഞ്ഞാണ് ഗവസ്കറുടെ കമന്ററി
@joefomin8256
@joefomin8256 27 дней назад
Because Gavaskar know Sanju's Talent he want to play Sanju comming World Cup T/20 Indian team.
@shalinshamsudheen5261
@shalinshamsudheen5261 27 дней назад
This is wrong. He is opting for the first wicket keeper as rishab pant
@jpnair1015
@jpnair1015 27 дней назад
സഞ്ജുവിൻ്റെ ഗെയിം പ്ലെയിൻ സുനിൽ ഗവാസ്‌കറിന് അറിയില്ല. എന്നാൽ സഞ്ജുവിന് നീണ്ട ഇന്നിംഗ്‌സുകൾ കളിക്കേണ്ടതുണ്ട്
@LakshyaConstructionsInteriors
@LakshyaConstructionsInteriors 27 дней назад
Gavaskar, who played one day match like a test match. That universal waste Govaskar is now advising Sanju, about how to play T 20 games.
@ratheeshankodikkaalil7612
@ratheeshankodikkaalil7612 27 дней назад
നല്ല ഒരു കളിക്കാരനെങ്കിൽ ഇന്ന് IPL യിൽ ഏതെങ്കിലും ടീം ൻ്റെ കോച്ചായേനേ പക്ഷെ ആർക്കു വേണ്ട😂😂
@rjvallabhan8318
@rjvallabhan8318 27 дней назад
Gavaskar never played fir India. He played for himself (only to make his records)
@ArunJolly-nz9mz
@ArunJolly-nz9mz 27 дней назад
Gavaskar is a great comedy😄
@sasidharans9801
@sasidharans9801 27 дней назад
ഗവസ്കറിൻ്റെ ക്രിക്കറ്റ് എല്ലാവർക്കും അറിയാം.അതും പഴയ ക്രിക്കറ്റ്.എന്നാൽ ഇപ്പോഴത്തെ ക്രിക്കറ്റ് ആയിരുന്നെങ്കിൽ ഇയ്യാൾ വട്ട പൂജ്യം ആയിരുന്നേനെ.
@johnvarghese7152
@johnvarghese7152 27 дней назад
Just listen the commentary of Ravi Shastri… we can say that he is favouring RCB.. He was in ecstasy when RCB hit a six or boundary or take a wicket..
@laijupc6995
@laijupc6995 27 дней назад
ഗവാസ്ക്കർ രാജസ്ഥാനിലെ പാരാ ആണ്ദൈവനിശ്ചയം ആയിരുന്നു അത് വിജയിക്കാൻ😅😅
@indian3184
@indian3184 27 дней назад
പ്രവാചകന്‍ ഗവാസ്ക്കർ😂🙏
@philipbennetvisenthirosada9288
@philipbennetvisenthirosada9288 25 дней назад
Sanju never good in critical situations ..
@vibinkrishnan1237
@vibinkrishnan1237 27 дней назад
RR❤❤❤
@shyjup2884
@shyjup2884 27 дней назад
ഗവാസ്കർ തൽക്കാലം ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്
@salilchul3656
@salilchul3656 27 дней назад
Athe
@josephkidangan5903
@josephkidangan5903 27 дней назад
ഗവാസ്‌കറെ പോലെയുള്ള് ഒരാൾ ഒരു ടീമിനെയും താഴ്തികെട്ടരുത്.
@marigoldtalks6774
@marigoldtalks6774 27 дней назад
Turbo, അവസാന 45 മിനുട്സ് 💥 first half എന്താ ഇതിൽ എന്ന് തോന്നിപ്പിക്കും, but ഹാഫ് ടൈമിനു ശേഷം സിനിമ കേറി കത്തി 👍🏿
@shafijalil9459
@shafijalil9459 27 дней назад
Yes
@sureshpankajakshan9350
@sureshpankajakshan9350 27 дней назад
👍
@jacobmd2541
@jacobmd2541 27 дней назад
Gavaskar always against Sanju
@anupkumar-oo9lf
@anupkumar-oo9lf 26 дней назад
60 ഓവർ കളിച്ച് 36 റണ്ണെടുത്ത മഹാൻ
@Edamone916
@Edamone916 27 дней назад
സഞ്ജുവിന്റെ ഗോഡ്ഫാദാർ ശ്രീശാന്ത് ആയിരുന്നു ഇന്ത്യൻ ടീമിലേക്ക് കൈ പിടിച്ചു കയറ്റിയത് ശ്രീ ആയിരുന്നു പക്ഷെ ശ്രീശാന്തിന്റെ അഭാവം സഞ്ജുവിന് വലിയ നഷ്ട്ടമാണ്...👏
@mohammedsarfraz3284
@mohammedsarfraz3284 27 дней назад
Mannangatte....nighal parnghu parnghu...sanjuvini ulla chance um nighal ellarum koodiilladakum
@tsbalasubramoniam8886
@tsbalasubramoniam8886 27 дней назад
Sunil Manohar Gavaskar is a typical Mumbaikar , BCCI wants only Mumbai players in Indian Team, this phobia smashed by Haryana Huricane Kapil Dev . So Gavaskar is not everything for Indian Cricket. One should remember how slow and sedate he scored 40 runs in One Day cup. So just forget him and his comments, he is in the good books of Sports Channels thanks to his style of promoting and praising foreign players, Administrators and other things. Lets forget those who keep lots of foreign currencies in various places and teach us. He is dead against Sanju . Sanju is a Lone Ranger in Indian Cricket as Administration, Selectors, Coach & Team Management are United in one thing, Isolate Sanju. I advice Sanju , Go abroad and settle in some good Cricket loving Country like FM Engineer or Budhi Kundraen.
@deepuct584
@deepuct584 27 дней назад
Eatha éee ku.............aaà Gavaskar 🤐🤐🤐🤐
@user-jh5wc1iu4w
@user-jh5wc1iu4w 27 дней назад
മഹാ അഹങ്കാരിയും തെമ്മാടിയുമാണ് ഗവാസക്കർ😂
@user-tv2gk9hd1h
@user-tv2gk9hd1h 27 дней назад
ഇയാൾക് ആകെ ഡിഫൻറ്
@devasiamukalel5196
@devasiamukalel5196 26 дней назад
Gavaskar supports some players blindly and some who perform well he critcizes badly for little reasons. He is biased and forgets that he failed many times as a batsman. His criticisms are very destructive. BCCI should sack him before it's too late.
@VijayKumar-gs1bu
@VijayKumar-gs1bu 26 дней назад
ശ്രീ ഗവാസ്ക്കർ ശ്രീ സഞ്ജുവിനെക്കുറിച്ച് താങ്കൾ എന്താണ് വിചാരിച്ചിരിക്കുന്നത് ശ്രീ ശാന്തിൻ്റെ അഹങ്കാരം വെച്ചു കമ്പയർ ചെയ്യല്ലേ! സഞ്ജുവിൻ്റെ അടുത്തെങ്ങും എത്താൻ താങ്കൾക്കു കഴിയാത്തതിൻ്റെ വിഷമമാണ്!താങ്കളെക്കുറിച്ച് ഓർക്കുന്ന ഇൻഡ്യാക്കാർ കുറവാണ് ! താങ്കൾ കളിച്ച ടെസ്റ്റല്ല ഇപ്പോഴത്തെ ക്രിക്കറ്റ്! മനസ്സിലാക്കുക സുനിൽ ധാരാവീ ! ഞങ്ങളുടെ മക്കളോടു കളിക്കാൻ വരല്ലേ ! കളി പഠിപ്പിക്കാം ഞങ്ങൾ!
@divakerdivakerk-ou5qb
@divakerdivakerk-ou5qb 27 дней назад
Ente chetta shastryude poorvikar mangalooranu
@josemanjaly6905
@josemanjaly6905 27 дней назад
believe a thief, but never towars a Dwarf... Tku.
@user-ub1ql8jk3j
@user-ub1ql8jk3j 27 дней назад
Power... Pawal...
@AbhilashChandran-jo5qz
@AbhilashChandran-jo5qz 27 дней назад
60 over bat cheythal testil polum arum oru 50 enkilum nedum ethu odi matchil 60overil 36 runs aa narri anu t20ye patti vishakalanam cheyunnathu
@anilkumaar3297
@anilkumaar3297 27 дней назад
കാവറുക്കർ പച്ച മലയാളത്തിൽ പറഞ്ഞാൽ എരപ്പാളി ഗാവസ്കർ
@ABHIK-iz6uf
@ABHIK-iz6uf 27 дней назад
പിന്നല്ല
@sudheerns2469
@sudheerns2469 27 дней назад
ഒരു റണ്ണെടുത്ത് ഈ ഗവാസകർ മടങ്ങി പോകുന്നത് വളരെയധികം ഞാൻ കണ്ടിട്ടുണ്ട്
@malleenadhnk7214
@malleenadhnk7214 27 дней назад
എന്റെ ചേട്ടാ ഏറ്റവും കൂടുതൽ സെഞ്ച്വറി ഉണ്ടായിരുന്ന ആളാണ് ഗവസ്കർ..സച്ചിനാണ് ആ റെക്കോഡ് തകർത്തത്.. ചുമ്മ ഒന്നും അറിയാതെ തള്ള് വേണ്ട .ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യയെ മുൻ നിരയിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച ഓപ്പണർ ആണ് ഗവസ്കർ... പിന്നെ ഗവസ്കർ കളിച്ച അവസാന ടെസ്റ്റിൽ 94 റൺസ് അടിച്ചു ടോപ് സ്കോറർ ആയത് ഗവസ്കർ ആണ്
@sabuantony1274
@sabuantony1274 27 дней назад
Who cares Gavaskar and Shastri. They think there is nobody above them. Anyway Sanju is better than both and talk carefully not to make any harm for anybody.
@arunjayaprakash9947
@arunjayaprakash9947 27 дней назад
North indian lobby too strong
@harikumarmd3466
@harikumarmd3466 27 дней назад
കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കണ്ട അവർ കളിക്കട്ടെ കളിക്കുന്നവർ ജയിക്കട്ടെ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്
@hakkimekm9386
@hakkimekm9386 27 дней назад
ഗാവാസ്‌ക്കാർക്ക് ഡിമെൻഷ്യ ആണ്
@anwarmajeed523
@anwarmajeed523 27 дней назад
SANJU IS BETTER THAN ME
@muhammedali1115
@muhammedali1115 27 дней назад
Adappichu 😃😃😃
@sureshrajan9306
@sureshrajan9306 27 дней назад
ചൊറിയാൻ ഗവാസ്‌കർ 😂😂
@vishnuvijayan3219
@vishnuvijayan3219 26 дней назад
Malayalam cricket analyst new video kandu nokk
@jomathews982
@jomathews982 27 дней назад
ഗാവസ്കർ mandrek ആണ്.. പിണറായിയെ പോലെ... ഒരു കാര്യം ആരെങ്കിലും കേരളാ mandrek നോടു സഞ്ജുവിന്,ആശംസകൾ അറിയിക്കരുത് എന്ന് പറയണം.. ആശംസ അർപ്പിക്കേണം എന്ന് ഉണ്ടെങ്കിൽ ആ ഹൈദരാബാദ് ടീമിനു കൊടുക്കാൻ പറയണം..
@jyothishnair4585
@jyothishnair4585 27 дней назад
Gavaskar was always A problem for Indian Cricket.. He never contributed anything to Indian Cricket and was a Useless captain .Always being selfish he Created Big problems to Kapil and criticized all the Talented players .This is an Attitude of Jealous Feeling of a Most Slow opening Batsman ever India produced...Never Give value to his false Observations...Sanju will prove and Capture A BIG Position in Future Indian Cricket...LETS BE PROUD..
@akhilsviews705
@akhilsviews705 25 дней назад
Ennale kile, madhiyaille 😊😅
@ratheeshchandran4849
@ratheeshchandran4849 27 дней назад
Adutta M.S. Dhoni polum! He is the best wicket - keeper is expert in quick - stumping after Adam Gilchrist and Kumar Sangakkara. Athengilum orkkanamayirunnu! So, avide tanne Dhoni is Jammu & Kashmir and Pant is Kanyakumari!
@prasanthpi1951
@prasanthpi1951 26 дней назад
Holi is his son maybe
@subinsuresh524
@subinsuresh524 26 дней назад
Gavaskarinu ariyillalo E warshthe IPL champions🏆 rr aanennu SANJUMMALS BOYS DA
@georgejoshy2838
@georgejoshy2838 27 дней назад
ധാരാവി സുനി !!!😂
@kalleryshafeeq9804
@kalleryshafeeq9804 27 дней назад
Suni dhaaraavi....sooper .....😅😅
@perincherigopinathan3586
@perincherigopinathan3586 26 дней назад
Gavaskar has only one interest- making money.
@prasanthvadakkechalil249
@prasanthvadakkechalil249 27 дней назад
ഗവസ്കാരൊക്ക ഭയങ്കര കളി ആയിരുന്നു 😂😂
@shibukumarp2271
@shibukumarp2271 27 дней назад
Kuthithirupu.kaliyairunu
@joygeevarghese610
@joygeevarghese610 27 дней назад
Avntea monthakadal ariyam pattyyanannu
@alicedevassy7415
@alicedevassy7415 26 дней назад
Gavascar having negative attitude
Далее
OMG! Bei der Hochzeit betrogen 😨 #tricks
00:43
Просмотров 1,7 млн
RC Helicopter save the PIG 🚁🕹️🐷 #shorts
00:25
Этот Малыш Маленький Гений 👏
00:25
The courier saved the children
00:33
Просмотров 989 тыс.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
OMG! Bei der Hochzeit betrogen 😨 #tricks
00:43
Просмотров 1,7 млн