Тёмный

ഗവർണറെ പരിഹസിച്ച സ്വരാജ് ശരിക്കും കുടുങ്ങും..രാജ്ഭവൻ കലിപ്പിൽ I m swaraj 

Marunadan TV
Подписаться 2,8 млн
Просмотров 55 тыс.
50% 1

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നടത്തിയത് ഏറ്റവും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനയാണ്. ഈ പരിഹാസത്തിനെതിരെ ഗവര്‍ണര്‍ നിയമ നടപടിയും ആലോചിക്കുന്നുണ്ട്.
#mswaraj #arifmuhammedkhan #malayalamlatestnews #me003 #mm004

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@wilsonpj2614
@wilsonpj2614 3 месяца назад
പാർട്ടി ചൂട് ചോറ് വരാൻ വളർത്തുന്ന കുരങ്ങന് എന്ത് സംസ്കാരം
@MohananKk-kp7pd
@MohananKk-kp7pd 3 месяца назад
ബഹുമാനപെട്ട ഗെവർണർ നിയമ നടപടി എടുക്കണം ഞങ്ങൾക്ക് ഇതൊക്കെ അസഹ്യ മാണ് വെറുതെ വിടരുത് സ്വരാജിനെ
@sekharannair1080
@sekharannair1080 3 месяца назад
ഏതെങ്കിലും ഭ്രാന്തന്മാർ എനിയ്ക്കു പറയുന്നത് കേട്ടിട്ടുണ്ടോ? മറ്റുള്ളവർക്ക് ഭ്രാന്താണെന്നേ പറയുകയുള്ളൂ. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിയ്ക്കുന്നത്
@npmadhu4375
@npmadhu4375 3 месяца назад
ലക്ഷകണക്കിന് അയ്യപ്പഭക്തരെ വേദനിപ്പിച്ചു കൊണ്ട്, ശബരിമല അയ്യപ്പനെയും, മാളികപ്പുറത്തമ്മയെയും പരിഹസിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഗീർവാണം പറഞ്ഞ സ്വരാജന് തൃപ്പൂണിത്തുറയിലെ വോട്ടർമാർ വയറ് നിറച്ച് കൊടുത്തു. പിണുങ്ങാണ്ടീ സഭയിൽ മന്ത്രിയാകേണ്ട മൊതലാണ് കയ്യിലിരുപ്പ് കൊണ്ട് ഒരു MLA പോലുമാവാതെ നടക്കണത് ,പിണുവിൻ്റെ വാൽസല്യ ഭാജനമാണ് ഈ ചെറുക്കൻ . ഓനെ പോലുള്ളവരെയാണ് കാരണഭൂതന് പ്രിയം. പിണു രാ യാവിൻ്റെ പ്രീതി കിട്ടാൻ vs അച്ചൂതാനന്ദനെ വാ കൊണ്ട് വേദനിപ്പിച്ചവൻ
@babykuttymathew8644
@babykuttymathew8644 3 месяца назад
Avanaanu bhranthu ennu njanum comment ittirunnu:
@pradeeppascal2251
@pradeeppascal2251 3 месяца назад
സാക്ഷാൽ വി. എസ്സിന് ക്യാപിറ്റൽപണിഷ്മമെൻറ്റ്കൊടുക്കണമെന്ന് അഭിപ്രായം പറഞ്ഞ ആളാണ്ഈ സ്വരാജ്!!!അതോടെകേരളീയർ ഇയാൾക്ക് ഇതിനാൽ കാപിറ്റൽ പണിഷ്മെൻറ്റ് വിധിച്ചുകഴിഞ്ഞു.
@joseabraham2951
@joseabraham2951 3 месяца назад
ഈ മാന്യൻ എന്ന് എങ്കിലും മാന്യമായി സംസാരിച്ചിട്ട് ഉണ്ടൊ ❓ഈ മലർ ഉണ്ടെങ്കിൽ ആ ചാനെൽ ചർച്ച പോലും ഞാൻ കാണാറില്ല.... വെറും നികൃഷ്ട ജീവി, മുഖ്യ മന്ത്രി യുടെ ഭാഷയിൽ 😮😮😮
@thomaspj5438
@thomaspj5438 3 месяца назад
ഇരുപതിൽ 19 സീറ്റിലും തോറ്റ് തുന്നം പാടി. എന്നിട്ട് ആണ് ഈ വർത്തമാനങ്ങൾ.
@yogah2305
@yogah2305 3 месяца назад
Aa oru Seatum pokanda . 2026 Asmebly elecation '000 " Van ganda .
@harag8925
@harag8925 3 месяца назад
മനോരോഗി ആയ സ്വരാജിനെ ശിക്ഷിക്കാൻ ഒരു കോടതിക്കും കഴിയില്ല. 😅😅😅😅😅
@balan8640
@balan8640 3 месяца назад
Adhu kanam
@balan8640
@balan8640 3 месяца назад
Kudugunadhuvare e athmaviswasam naladha
@balan8640
@balan8640 3 месяца назад
Stiram bhudhiyilstha andhamkami oomban Thane thallanam oombiyaulla samskaramitha padoobigaloode parti cpm
@balan8640
@balan8640 3 месяца назад
Jenanagal adhukoda puramkalukondu cpminte thozhichu vittadhoom panipaloomvellathi kitiye....
@ChandranK-nu9ol
@ChandranK-nu9ol 3 месяца назад
സ്വരാജ് ്് ഒരുഅഹങ്കാരിയാണ് വാക്കുകൾകൊണ്ട് പലരെയും അപമാനിച്ചിട്ടുണ്ട്
@JamesSebastianSebastian
@JamesSebastianSebastian 3 месяца назад
'വലിയ അറിവുളളവരാണ് എന്ന ഭാവം കമ്യൂണിസ്റ്റ് കാർക്ക് ഉണ്ട്!
@Anilkumar-hz2ii
@Anilkumar-hz2ii 3 месяца назад
കേരളത്തിലെ കോടതി പോയിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല
@sethunairkaariveettil2109
@sethunairkaariveettil2109 3 месяца назад
വിവരദോഷികളായ CPM നേതാക്കളും അണികളും 😂😂😂
@anandakrishnanputhoor319
@anandakrishnanputhoor319 3 месяца назад
തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവർക്ക് എങ്ങിനെ തെറ്റ് തിരുത്താൻ കഴിയും.
@Siju-ir4sb
@Siju-ir4sb 3 месяца назад
വൃത്തികെട്ട അഭിപ്രായം പറയുന്ന ഇയാൾക്ക് ചിത്തഭ്രമമോ അതോ അഹങ്കാരമോ?
@raveendranathmeleparambil2942
@raveendranathmeleparambil2942 3 месяца назад
EVANU PIRANTHAA
@subramanniannk9610
@subramanniannk9610 2 месяца назад
ഗവർണ്ണർ കേസ് കൊടുത്താൽ സ്വരാജിൻ്റെ വക്കിൽ മനോരോഗിയായ എൻ്റെ കക്ഷിയെ നിരുപരാധികം വിട്ടയക്കണം എന്ന് കോടതിയോട് അപേക്ഷിക്കും അത്രയേ ഉണ്ടാക്കുകയുള്ളു അതിനുള്ള സർട്ടിഫിക്കറ്റ് ഏതെങ്കിലും മനോരോഗ വിദദ്ധനിൽ നിന്നും പാർട്ടി സംഘടിപ്പിച്ചു കൊടുക്കും കോടതി സ്വരാജിനെ വെറുതെ വിടും.
@nivedsekhar1275
@nivedsekhar1275 3 месяца назад
ഇവന് ഈ ജന്മത്തു ഒരു ഗവർണർ ആകാൻ പറ്റില്ല അങ്ങിനെ ഒരു പോസ്റ്റ്‌ ഇവന് സ്വപ്‌നങ്ങൾ കാണാൻ പോലും പറ്റില്ല
@s.s6489
@s.s6489 3 месяца назад
കോടതിയിൽ കേസ് കൊടുക്കുക, ഗവണ്റുടെ സ്ഥാനത്തെ ബഹുമാനിക്കേണ്ടേ
@johncheruvallil7139
@johncheruvallil7139 3 месяца назад
കോടതി വേണ്ട നടപടി എടുക്കണം.
@catlov97
@catlov97 3 месяца назад
സ്വരാജിന്റെ ഗുരു പിണറായി ആണ്. പിന്നെ ഒന്നും പറയണ്ടല്ലോ.
@sasikumarkumar838
@sasikumarkumar838 3 месяца назад
ഒരു നല്ല സമജികനാകുമായിരുന്ന ചെറുപ്പക്കാരൻ ഇങ്ങനെ നികൃഷ്ട ജീവിയാകുന്നത് നാണക്കേടാണ്. സ്വയം ചികിത്സ അഭികാമ്യം.
@manojpranam9450
@manojpranam9450 3 месяца назад
സ്വരാജിനെ കുടുക്കണം. പിണറായിയുടെ അനുയായി അല്ലേ.. അത്ര വിവരമേ ഉള്ളൂ.
@sebastiantg8926
@sebastiantg8926 3 месяца назад
മാലിന്യത്തിൽ നിന്ന് സുഗന്ധo പ്രതീക്ഷിക്കരുത്
@sivarajanb3270
@sivarajanb3270 3 месяца назад
എം. സ്വരാജ് എന്ന മാർക്കറ്റ് പാർട്ടിയിലെ "capital punishment "നടപ്പിലാക്കണം എന്നഭിപ്രായപ്പെടുന്നവനാണ്. മാർക്സിസ്റ്റ്‌ പാർട്ടിയിലെ നാ നാറ്റകേസ് ആണ് പിണറായിഎങ്കിൽ അതിലെ പുഴുത്ത കേസ് ആണ് എം. സ്വരാജ് 😊
@acneelakandan6883
@acneelakandan6883 3 месяца назад
ഇതൊന്നും കമ്മ്യൂണിസ്റ്റക്കാരല്ല ... തെരുവ്‌സംസ്കാരം ചങ്ങലാണ് തിരുന്നത്.
@sadanandanchiramel7697
@sadanandanchiramel7697 3 месяца назад
ഈ പിതൃ സൂന്യൻ അല്ലെ മുൻപ് വി എസ് ്ന് capital punishment വിധിച്ചത്?
@m-tlac7913
@m-tlac7913 3 месяца назад
അഭിനവ് പിണുവിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട
@rameshk0075
@rameshk0075 3 месяца назад
ബാബുവിനോട് തോട്ടിട്ടും സ്വയം ബുദ്ധി ജിവി എന്ന് കരുതുന്ന അവൻ കുടുങ്ങണം. അവൻ വെറും പിണറായി സ്തുതി പാടകൻ മാത്രം
@ambikapadmavati4218
@ambikapadmavati4218 3 месяца назад
ബഹുമാനപ്പെട്ട ഗവർണർ സാർ, തീർച്ചയായും കേസ് കൊടുക്കണം
@vijayappandamodharan9179
@vijayappandamodharan9179 3 месяца назад
അഹങ്കാരം എന്തു ചെയ്താലും സംരക്ഷിക്കുവാൻ സംവിധാനമുണ്ട് പാർട്ടിയെ നശിപ്പിക്കാനിറങ്ങിയ യുവ നേതാക്കൾ കഷ്ടം തന്നെ
@radhakrishnankrishnan4665
@radhakrishnankrishnan4665 3 месяца назад
പരിണാമത്തിലെ വരാഹം. നല്ലതും ചീത്തയും തിരിച്ചറിയില്ല. യഥാ രാജാ തഥാ ജെ
@josephvmathew4250
@josephvmathew4250 3 месяца назад
എത്ര ചവിട്ട് കിട്ടിയാലും നന്നാവില്ല, നിലവിളിച്ചുകൊണ്ട് ഓടുന്ന സമയം വരുന്നു 😮😄
@sureshkumarpillai7484
@sureshkumarpillai7484 3 месяца назад
Swaraj.....ivanokke aanu aa partyude saapam
@RamachandranU-nw1mx
@RamachandranU-nw1mx 3 месяца назад
ഇവൻ ഒക്കെ പഠിച്ചതെ പാടൂ പഴയ സംസ്കാരം മാറില്ല
@shylajapillai7508
@shylajapillai7508 3 месяца назад
വി.എസ്സിനെ പിതൃശൂന്യൻ എന്ന് വിളിച്ച പി: ശൂന്യൻ അല്ലേ.
@vijaynarayanan8125
@vijaynarayanan8125 3 месяца назад
വി എസ്സിനെ ചിന്താ ജെറോം വിളിച്ചത്.........ത്തിൻ്റെ കാവൽക്കാരൻ എന്നല്ലെ സംബോധന ചെയ്തത്
@VijayanKoroth-dg8ru
@VijayanKoroth-dg8ru 3 месяца назад
Pinarayi enna visha vrukshathil mulacha kodiya visha manu swaraj.ibane kadakkal thanne nasippiche pattoo
@rajanpaul3477
@rajanpaul3477 3 месяца назад
വിവരദോഷം ആർക്കാണെന്ന് എത്രയും പെട്ടെന്ന് സ്വരാജിന് മനസ്സിലാക്കി കൊടുക്കണം
@satheeshsankaran8763
@satheeshsankaran8763 3 месяца назад
Swaraj paavam aanu.....vivaravum vidyabhyaasavum illaathathinte orutharam complex aanu ee dhikkaaravum oolatharavum....vivekamullavar athu manassilaakki shamikoo...lokathu aarkkum vendaatha communism thil PhD ulla valiya pandithanaanu.... paavam jeevichupokkoltte.... Pls ..genetic aayittulla entho prasnam aanu.....
@deadlysailor3739
@deadlysailor3739 3 месяца назад
സംസ്കാരം തുടങ്ങേണ്ടത് സ്വന്തം മാതാപിതാക്കളിൽ നിന്ന് .മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ ..?😢
@sarathchandrababu266
@sarathchandrababu266 3 месяца назад
😢😢😢😢😢 😂😂😂😂😂 എം സ്വരാജ്, താങ്കൾക്കു് ചിത്തഭ്രമം ഉണ്ടെന്ന് ത്രിപ്പുണിത്തറയിലെ ജനങ്ങൾക്ക് ഉത്തമബോധ്യം ഉള്ളത് കൊണ്ട് മാത്രമാണ് എം സ്വരാജിനെ ജനം തോല്പിച്ചത് ' മൈക്ക് വലിച്ച് ഒടിച്ചത് സാമാന്യബോധം ഉള്ളത് കൊണ്ടാണോ?
@sajeevkumar4503
@sajeevkumar4503 3 месяца назад
standard ഇല്ലാത്തവർക്കു എന്താ പറഞ്ഞു കൂദാത്തത്
@rameshk0075
@rameshk0075 3 месяца назад
ആരെങ്കിലും ഇവനെ അനുകൂലിച്ചു comment ഇട്ടിട്ടുണ്ടോ. അതിൽ തന്നെ മനസിലാകാലോ ഇവന്റെ മഹത്വം
@BijuDevarajan-dj9kv
@BijuDevarajan-dj9kv 3 месяца назад
swaraj....poooo.....mone.....nalla jeeenilundaayaaal ingane onnum parayaaan pattillaaaa..... neeyokke aaaaneeee partyude anthyam kurichath.....
@madhususelan3212
@madhususelan3212 3 месяца назад
തെറ്റ് തിരുത്തുകയാണ് പട്ടീര വാല് കുഴലിൽ ഇട്ടാൽ എന്തു സംഭവിക്കും അതെ സംഭവകുകയുള്ളു
@sivarajan3399
@sivarajan3399 3 месяца назад
അച്ചുതാനന്ദനെ ചീത്ത വിളിച്ചു തുടക്കം. ഭ്രാന്തൻ മാർക്ക് എന്തും പറയാം.
@rajendranraj.7568
@rajendranraj.7568 3 месяца назад
അഭിപ്രായം പറയുന്നു 😮വാണകുറ്റി ഭരിച്ചാൽ😢വീണ്ടും വാണകുറ്റി 😊.
@pavithrankrishnan7286
@pavithrankrishnan7286 3 месяца назад
ഗവര്‍ണ്ണക്കല്ല, ഇവനാണ് ചിത്തഫ്രമം സംഭവിച്ചത്. അതു പലപ്രാവശ്യം അവന്‍ തെളിയിച്ചിട്ടുണ്ട്.
@sasikumarkumar838
@sasikumarkumar838 3 месяца назад
ശബരിമല അയ്യപ്പൻ മിത്തല്ല എന്നു താമസിയാതെ അറിയും.
@sreekandannair6447
@sreekandannair6447 3 месяца назад
Swaraj indirect Aaayee Pinarayi Vijayane Paranjathaanu😂😂
@syamkrishna6632
@syamkrishna6632 3 месяца назад
അയ്യപ്പന്ടെ കല്യാണത്തിന് സാമ്പാറ് വിളമ്പിയ താ.. ളിയാണ് ലവൻ
@venugobal8585
@venugobal8585 3 месяца назад
😂😂This fellow, told long time back, about the veteran leader V. S. Achuthanandan.. He is eligible for capital punishment... This idiot told about the veteran leader..
@yogah2305
@yogah2305 3 месяца назад
Navinnu yellu illatha Vivara Thozi ..
@priyakumar2884
@priyakumar2884 3 месяца назад
Swar😊aj buddijeevi akan nadakkunna oru summbhan.kasht
@raveendranathmeleparambil2942
@raveendranathmeleparambil2942 3 месяца назад
PIRANTHAN SORAJ😂😂😂
@manikunju1342
@manikunju1342 3 месяца назад
യെവനും തോൽക്കും ചിന്തയും റഹീമും മാത്രം മതി ഈ പാർട്ടിയെ ഇല്ലാതാക്കാൻ,കൂടെ വീണ ബിന്ദു ശിവൻ കുട്ടി.....
@devadasp9935
@devadasp9935 3 месяца назад
Ee Naya Koottikkoduppu Pani Nirthiyo?
@BalachandranMK-dh5fq
@BalachandranMK-dh5fq 3 месяца назад
Vattan. Chuttum. Kaanunnadhellam. Vattu adhaanu. Swaraj
@balan8640
@balan8640 3 месяца назад
Chittha brehmam epol cpmina
@sreenivasankn6913
@sreenivasankn6913 3 месяца назад
ഇയാൾക്ക്, എന്തോ കുഴപ്പമുണ്ട്?
@SubhashKumar-l6x4f
@SubhashKumar-l6x4f 3 месяца назад
ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരുന്ന് കൊണ്ട്ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഇവരെയൊക്കെ നമ്മൾ എന്ത് പേരിട്ടു വിളിക്കണം ....
@msknair123
@msknair123 3 месяца назад
ഇവന് ഒരു ഉത്തരവാദിത്തവും ഇല്ല.. വെറും കമ്മി നേതാവ്. അത്ര ഉള്ളു
@RajeevRajeev-i4e
@RajeevRajeev-i4e 3 месяца назад
Evan thanthayillathavanalle athanghnanallo pandu achuthanathanod enghanyorunnallo
@vinaykomath7169
@vinaykomath7169 3 месяца назад
ശരണമയ്യപ്പ
@BalanCnair
@BalanCnair 3 месяца назад
ഇച്ചങ്ങായി പണ്ട് അയ്യപ്പനെക്കുറിച്ച് പറഞ്ഞത് ഓർമ്മയില്ലെ. ഇവനാണ് ഭ്രാന്തൻ ഇവർ വിചാരി കുന്നത്. ലോകത്തിലെ ഏറ്റവും ബുദ്ധിജീവി മൂപ്പർ ആണെന്നാ കഷ്ടം .. ഒരു വിവരവും ഇല്ല ട്ടോ.
@josephchacko5485
@josephchacko5485 2 месяца назад
ഗവർണ്ണറുടെ ചിത്തഭ്രമത്തിനപറ്റി ഒരു സത്യാനന്തരം തുറന്നുകാട്ടിക്കൂടെ സഖാവ് കുണ്ടനൂർജി?????
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 3 месяца назад
മനുഷ്യത്വവും വിവേകവും മര്യാദയും സ്ഥിരബുദ്ധി ഇല്ലാത്തതുകൊണ്ട് ആയിരിക്കും തൃപ്പൂണിത്തുറയിൽ ഉ൦പിയത്😅😅
@sreenivasankn6913
@sreenivasankn6913 3 месяца назад
ഇയാൾ, ചൊറിഞ്ഞുകൊണ്ടേ ഇരിക്കും, ഞാൻ എന്തോ ആണെന്നാണ് ആണ് ധാരണ.... മരുന്നില്ല.....
@sureshtp7004
@sureshtp7004 3 месяца назад
ഈ മന്ദൻ ഇനിയും പഠിക്കുകയില്ലേ. തോറ്റു തുന്നം പാടിയിട്ടും കുറച്ചുകൊണ്ട് നടക്കുന്നു. 😜😜😜
@jojigeorge7525
@jojigeorge7525 3 месяца назад
in one of the meeting, this stupid criticised even hon. Athuthanandan.....he said, achuthanadan should be given capital punishment......when Sri Achuthanandan started party works, this fellow's father never think of swaraj itself....
@vijaynarayanan8125
@vijaynarayanan8125 3 месяца назад
ഈ പാർട്ടിയുടെ എല്ലാ നേതാക്കളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും നമ്മൾ പ്രതീക്ഷിക്കരുത്.
@Ksukumaran-v6b
@Ksukumaran-v6b 3 месяца назад
സ്വരാജ് ജയിച്ചു കാണിക്കൂ..തൻ ആരുവ? സാദാ പൗരൻ🎉🎉
@Pen_Tongue
@Pen_Tongue 3 месяца назад
പുൽവാമ വെളിപ്പെടുത്തലിന് ശേഷം ജമ്മു ഗവർണ്ണർ ആയിരുന്ന സത്യപാൽ മാലിക്കിന് നേരേയും സമാന ആരോപണങ്ങൾ ഉണ്ടായിരുന്നു.
@josephkidangan5903
@josephkidangan5903 3 месяца назад
ഈ അഹങ്കാരം കൊണ്ട് തന്നെയാണ് തൃപ്പൂണിത്തുറയിൽ അയാൾ തോറ്റത്.
@UnnikrishnanUnni-r7y
@UnnikrishnanUnni-r7y 3 месяца назад
Ammavan thallenda njan nannaavilla
@akashjoseph8349
@akashjoseph8349 3 месяца назад
Vithugunam 😂😂
@ambikakr2522
@ambikakr2522 3 месяца назад
ഇന്നലെ കേന്ദത്തിൽ ഒരു ചേച്ചി ഏതോ ഗവർണറെ കളിയാക്കീ..nno 5 മാസം ശിക്ഷിച്ചൂന്നോ.. ലക്ഷങ്ങൾ പിഴ കെട്ടീന്നോ...ആരാണ്ട് പറയണ കേട്ടൂ... ജൂലായ് 1 പുതിയ നിയമം.... വല്ലതും നടക്കോ.... ഗവർണർ 💞
@rameshraj5938
@rameshraj5938 2 месяца назад
മുൻപ് ഇത് പോലെ.. ജയിക്കിനെ തീഹാർ ജയിലിൽ കൊണ്ടു പോകാൻ കേന്ദ്രത്തിൽ നിന്ന് വണ്ടി വരും എന്ന് പറഞ്ഞിരുന്നു... ആ ഇത് വരെയും വന്നില്ല......
@rajankk9600
@rajankk9600 3 месяца назад
വായിൽ തോന്നുന്നത് വിളിച്ചുപറയും.എന്നിട്ട് തിരുത്താൻ നടക്കും.cpm ന്റെ ഭാഗം
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
തൃശൂർ. കാഴ്ചബംഗ്ലാവ്. അടുത്ത കാലത്ത് ഉൾഗാടനം ചെയ്യുമോ .???
@radhakrishnannair398
@radhakrishnannair398 3 месяца назад
പാഴ് ജന്മമായ ഇവനെപ്പോലെയുള്ളവർ പറയുന്നത് അവജ്ഞയോടെ തള്ളിക്കളയണം.
@OrualpamNerampokku
@OrualpamNerampokku 3 месяца назад
ഇതിനെതിരെ തീർച്ചയായും ഗവർണർ നിയമ നടപടിക്ക് പോകണം 🙏🏻🙏🏻
@thomasgcp7
@thomasgcp7 3 месяца назад
Eee pithru soooonyane akathindiya kalam kazinju
@user-xg5mb7js6q
@user-xg5mb7js6q 3 месяца назад
അമാന്യൻ സ്വ രാജ്
@ajithprasadajith5577
@ajithprasadajith5577 3 месяца назад
വൈദേശിക ആശയങ്ങൾ ആണല്ലോ ക്യാമ്പസുകൾ നിറയെ ' ചെ 'യുടെ കഞ്ചാവ് പുകച്ചുരുളായി ഉയർന്നുപൊങ്ങുന്നത്.
@spctr6867
@spctr6867 3 месяца назад
Achooda മറുനാട സ്വരാജ് ipo അങ്ങ് പേടിച്ച് പോയി കാണും 🥺🥺
@AnilKumar-uz8ke
@AnilKumar-uz8ke 3 месяца назад
ഇവൻ ആരാണന്നാണ് വിചാരം.. ജ്ഞാനിയാണ് പോലും... ജ്ഞാനി.... അഹങ്കാരി
@ajikumarn6646
@ajikumarn6646 3 месяца назад
അഹങ്കാരം അലങ്കാരമാക്കിയ നേതാക്കൾ പാർട്ടിയുടെ ഐശ്വര്യം
@ABRONANTONY
@ABRONANTONY 2 месяца назад
വിവരമുള്ള ഒരു ത്തനും ഈ പാർട്ടിയിൽ ഇല്ലേ?😊😊😊😊😊😊😊
@adx._.1076
@adx._.1076 3 месяца назад
മനോരോഗിക്ക് ശിക്ഷ വിധിക്കുമോ...... ശാനപുത്രൻ പിണറായിസത്തിൽ ഡോക്റ്ററേറ്റ് ഉള്ള ഉന്നതനാണ്.
@crknila
@crknila 3 месяца назад
കേരള ഗവർണർ മാത്രമല്ല എല്ലാ ബിജെപി ഗവർണർ മാരും കേസ് കൊടുക്കണം
@premachandran5391
@premachandran5391 3 месяца назад
ഇവൻ ഏതോ പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിക്കുന്ന യോഗ്യൻ അല്ലേ? എന്തായാലും സുരാജനും അവന്റെ പാർട്ടിയിലെ ഒരുത്തനും ഗവർണർ ആവാൻ വഴിയില്ല?
@pbiju7371
@pbiju7371 3 месяца назад
ഇയാളൊക്കെ പാർട്ടിയിൽ ഉള്ളിടത്തോളം കാലം ഒരു തെറ്റ് തിരുത്തലും ഉണ്ടാകില്ല. വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങാൻ ആണ് വിധി.
@josephmathew2086
@josephmathew2086 3 месяца назад
സ്വരാജ് ഗവർണരെ പരിഹസിച്ച് കുറ്റക്കാരൻ എന്നു ബോധ്യം വന്നാൽ, പാർട്ടി അയാളെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകും.
@AnandhuKhari
@AnandhuKhari 3 месяца назад
Eeparanariye niyamathinumunnilkonduvaranam
@sinilv.s7715
@sinilv.s7715 3 месяца назад
ഒരു ഗവർണറെ ഒരു പൗരന് ഇങ്ങനെ പറയുവാൻ കഴിയുമോ
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 месяца назад
Nothing. He told 💯. He is not a Minister or MLA. മിട്ടായി. തെരുവ് നാടകം
@ibhaskaren
@ibhaskaren 3 месяца назад
ചിത്തം ഇല്ലാത്തവൻ (ബുദ്ധി പണയം വെച്ചവൻ ) മറ്റുള്ളവരുടെ ചിത്തബ്രമത്തെ പറ്റി പറയുന്നു.
@dineshanpayyandineshanpayy788
@dineshanpayyandineshanpayy788 3 месяца назад
പാർട്ടിക്കുഭാ രം.
@comment6567
@comment6567 3 месяца назад
മാനസിക രോഗത്തിനു വർഷങ്ങളായി ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നയാളാണ് എം സ്വരാജ് എന്നു പോലീസ്സ് റിപ്പോർട്ട് സമർപ്പിച്ചാൽ അയാൾക്കെതിരെ പിന്നെ ഒരു കേസ്സും നില നിൽക്കുകയില്ല
@rajeevanv949
@rajeevanv949 2 месяца назад
SorajparangathesariyannuBrandanuGavarnnark.EndaperelumcasedukPullannuGavarnnar
@KochumonTk
@KochumonTk 3 месяца назад
വിഎസിനെ കാപ്പിറ്റൽ പണിഷ്മെൻ്റ് വിധിച്ച ഈ അഭിനവ ബൂർഷാ മൂട് താങ്ങി ബംഗാൾ ഓർത്താൽ നന്ന് എവിടെ പോയി പൊറാട്ട അടിച്ച് ജീവിക്കും
@ska4036
@ska4036 3 месяца назад
ഈ കാര്യം രാവിലെ വായിച്ച് നാണക്കേട് തോന്നി. എരപ്പാളി. ഇവരുടെ പാർട്ടിയിലെ എല്ലാവനും ഇതാണ് നിലവാരം. അലവലാതികൾ🤔🎃🥵
@GOKULANN-p2j
@GOKULANN-p2j 3 месяца назад
ശക്തമായ നിയമനടപടികൾ എടുക്കാത്തിടത്തോളം ഇതു പോലുള്ള വാക്കുകൾ ഉച്ചരിച്ചു കൊണ്ടിരിക്കും.
@thomasthekkekara
@thomasthekkekara 3 месяца назад
മുഖ്യമന്ത്രി ആവാനുള്ള പരിശീലനം ആണ്. ചിത്തഭ്രമം ഉള്ളവരെന്നു തോന്നിയ ചിലരെ ജനം മനസ്സിലാക്കി, ഞങ്ങൾക്കു വേണ്ട എന്നു പറഞ്ഞു. ഈ ചേട്ടൻ അല്ലേ പണ്ട് അച്യുതാനന്ദനെ ഏതാണ്ട് പറഞ്ഞത്.
@unnick1183
@unnick1183 3 месяца назад
നിന്ററ പിണുവിന് നല്ല ഭ്രമം ആണോ സ്വരാജെ നീ ആദ്യം നിന്റെ പാർട്ടിയിലെ ചിത്തഭ്രമം ബാധിച്ചവരെ നേർ വഴിക് കൊണ്ടുവ
Далее