Тёмный

ഗസ്സ യുദ്ധ വിരാമത്തിലേക്ക്...സമ്പൂർണ വെടിനിർത്തലിന് കളമൊരുങ്ങുന്നു | News Decode | 

MediaoneTV Live
Подписаться 6 млн
Просмотров 163 тыс.
50% 1

ഗസ്സ യുദ്ധ വിരാമത്തിലേക്ക്...സമ്പൂർണ വെടിനിർത്തലിന് കളമൊരുങ്ങുന്നു | Gaza | Israel | News Decode |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@kunchithangal7939
@kunchithangal7939 4 месяца назад
കോഗ്രയ് റ്റ് ബിൽഡിങ് നഷ്ടപെട്ടതോന്നും പ്രശ്‍നമില്ല മനുഷ്യകുരുതി അവസാനിപ്പിചിട്ട് മനുഷ്യർ സമാധാനമായി ജീവിക്കട്ടെ 😢😢😢😢😢🤔
@assinarkm78
@assinarkm78 4 месяца назад
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.
@viswadevpm5584
@viswadevpm5584 4 месяца назад
Pari😂
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 4 месяца назад
​@@viswadevpm5584അതെന്താ???
@abcdjunctionl7439
@abcdjunctionl7439 4 месяца назад
​@@viswadevpm5584 Jai Shree ram ano Pari 😮
@AbhiShek-bx8se
@AbhiShek-bx8se 4 месяца назад
ഇത് പറഞ്ഞിട്ട് എന്ത് ഗുണം ദൈവത്തെ കാണിച്ചുതരും 😂
@Parvati-t9u
@Parvati-t9u 4 месяца назад
@@viswadevpm5584ആരുടെ പറി നിന്റെ അമ്മയുടെയോ😂😃😊😊
@salime3950
@salime3950 4 месяца назад
ഗസക്ക് സ്വാതന്ത്ര്യം നൽകണേ റബ്ബേ
@SonyAS-ql6iq
@SonyAS-ql6iq 4 месяца назад
😂. ഗാസയിൽ മാത്രമല്ല, യൂറോപ്പിലും നിങ്ങൾക്ക് അടി കിട്ടിയേക്കാം. ഈ ആഴ്ച ബ്രിട്ടനിലെ 20 ഓളം ബാങ്ക് ശാഖകൾ പലസ്തീൻ അനുകൂലികൾ ആക്രമിച്ചു. ഒരു പരിധി കഴിഞ്ഞാൽ ആളുകൾ നിങ്ങളുടെ മുഖത്ത് അടിക്കും. അവർ എവിടെ പോയാലും പ്രശ്‌നങ്ങൾ ഉണ്ടാക്കും.
@BASHEERBasheer-i5g
@BASHEERBasheer-i5g 4 месяца назад
ഇതെല്ലാം നമ്മന്തേ ആളുകളുടെ കുഴപ്പം കൊകൊണ്ടാണ് achaya🤪🤪🤪​@@SonyAS-ql6iq
@AjmalMaddones
@AjmalMaddones 4 месяца назад
@@SonyAS-ql6iq ആ വാർത്താ ലിങ്ക് ഒന്നിവിടെ ഇട്ടേക്ക്... നാട്ടാരൊക്കെ ഒന്ന് കാണട്ടെ
@SonyAS-ql6iq
@SonyAS-ql6iq 4 месяца назад
@@AjmalMaddones ചില ചാനലുകളിൽ ലിങ്ക് ഒട്ടിക്കുന്നത് RU-vid തടഞ്ഞിരിക്കുന്നു. Bank name Barclays.. below comment reply below 👇 (ഞാൻ ഇട്ടില്ലെങ്കിൽ നീ എന്ത് ചെയ്യും?. പോടാ..)
@harisojeen4631
@harisojeen4631 4 месяца назад
കുരു 🎉🎉🎉അല്ലെ ​@@SonyAS-ql6iq
@muhammedkunnimuhammed7648
@muhammedkunnimuhammed7648 4 месяца назад
അള്ളാഹു നമ്മളുടെ പ്രാർത്ഥന. സ്വീകരിക്കട്ടെ
@cosmology848
@cosmology848 4 месяца назад
വെടിനിർത്തൽ വരട്ടെ.നരനായാട്ട് അവസാനിക്കട്ടെ.ഗാസയിലെ സാധരണ ജനങ്ങൾക്ക് ഏറ്റവും അധികം ആശ്വാസമാവും.അവർ ഓടി തളർന്നു.എല്ലാം നഷ്ടപ്പെട്ടു.ഉറ്റവർ, പ്രിയപ്പെട്ടവർ, മക്കൾ ഒരിക്കലും മറക്കാൻ കഴിയില്ല.എന്തു നേടി.ആരും ഒന്നും നേടിയില്ല.കുറച്ചു ഈഗോ മാറാൻ എത്രയോപേർ കൊല്ലപ്പെട്ടു.ചർച്ചയിലൂടെ പാലസ്തീൻ എന്ന രാജ്യം വരട്ടെ.ഇസ്രായേലിനേയും പാലസ്തീൻ അംഗീകരിക്കുക.വെറുപ്പ് അവസാനിപ്പിക്കുക.സ്നേഹം പുലരട്ടെ.
@aslamen8401
@aslamen8401 4 месяца назад
Yes yes
@PavithranA.H
@PavithranA.H 4 месяца назад
ആക്രമണം ഉടനെ പ്രതീക്ഷിക്കാമോ?
@vishnu8041
@vishnu8041 4 месяца назад
@@nisaniaansel1 night kanda swopnm ano
@vishnu8041
@vishnu8041 4 месяца назад
@@nisaniaansel1 🤣🤣
@pmhasainar7141
@pmhasainar7141 4 месяца назад
Bidan. Blingan. Nadiyannshu. Kuthavali😂
@abuthahir6073
@abuthahir6073 4 месяца назад
മാഷാ അള്ളാ സമാധാനം പുലരട്ടെ സമാധാനം പുലരട്ടെ
@srkz2424
@srkz2424 4 месяца назад
ജൂതനെയും, ക്രിസ്ത്യാനികളെയും കൊന്ന് കളയാൻ പറയുന്നത് ഫോളോ ചെയ്താൽ എങ്ങനെ സമാധാനം ഉണ്ടാകും
@shereefpullaat5066
@shereefpullaat5066 4 месяца назад
ലാബ്നാന്റെ അടിയിൽ സയണിസം പത്തിമടക്കി... ഹിസ്പുള്ള ഹൂത്തി 👍 അവരാണ് താരങ്ങൾ...
@-imammahdi
@-imammahdi 4 месяца назад
നാണം ഇല്ലേ ഇസ്രായേൽ occupation എന്ന് പറയുന്ന നിങ്ങൾ ആണോ hezbullah സപ്പോർട്ട് ചെയ്യുന്നത് 😢
@vivekodath6066
@vivekodath6066 4 месяца назад
Ummande koothi polikum pullee kotham pokki oottam kandillaa nee
@ullasm1342
@ullasm1342 4 месяца назад
Kure aalukal hoorikaleduttetti 😂😂
@B4chanel
@B4chanel 4 месяца назад
മദ്രസ പൊട്ടൻ spoted
@rosabgaming4901
@rosabgaming4901 4 месяца назад
😂😂😂 കുറച്ചു ബുദ്ധി ഹിസാപുള്ളഖ്‌ഹ ഒക്കെ ഇസ്രായേലിനോട് നേരിട്ട് മുട്ടാൻ ഉള്ള ശക്തി ഉണ്ടോ
@Mumthaz-y1g
@Mumthaz-y1g 4 месяца назад
Ya Rabbi Alhamdulillah
@muhammedhaneef5683
@muhammedhaneef5683 4 месяца назад
ഫലസ്തീന് സംപൂർണ്ണ സ്വാതന്ത്ര്യം നൽകണം ഇത്രയും ആളുകളെ കൊന്നിട്ടും ഉടായിപ്പ് ഒത്ത് തീർപ്പാകരുത്
@michaeltomy7613
@michaeltomy7613 4 месяца назад
Myra konnudukkavonnu choichu oct 7 avanmaru kalupidichakond idf theerkkan iranghiye
@anoopjacob1981
@anoopjacob1981 4 месяца назад
കൊടുക്കാൻ മനസ്സ് ഇല്ലാത്ത വർ അറബ് രാജ്യങ്ങൾ ആണ് ചരിത്രം അതാണ്‌ കൊടുത്താൽ അത് ഏറ്റവും നല്ലത് ഇസ്രായേൽന് ആണ് 🤭😄
@josephvadakkan9263
@josephvadakkan9263 4 месяца назад
കൊടുക്കാം പക്ഷെ ഹമാസ് ഇസ്രായേൽ ന് നേരെ ഒരു വിരൽ പോലും ഇനി ഉയർത്തരുത്. അല്ല എന്നാണിൽ.. ഇസ്രായേൽ ന്റെ മേൽനോട്ടത്തിൽ ഗസ നിക്കും. അതിനിടക്ക് സെറ്റലേഴ്‌സ് നയും കേറ്റും
@Ayodhya120
@Ayodhya120 4 месяца назад
ഇസ്ലാമിക രാഷ്ട്രമാക്കാൻ അനു വദിക്കരുത്
@allen.mestar369
@allen.mestar369 4 месяца назад
എങ്കിൽ ഹമാസ് ഇനി palestine ഇൽ പാടില്ല
@meharuneesasaleem7916
@meharuneesasaleem7916 4 месяца назад
Alhamdulillah Alhamdulillah Alhamdulillah
@hashimsuper8048
@hashimsuper8048 4 месяца назад
ഫലസ്ഥീൻ സ്വാതന്ത്രിയരാഷ്ട്രമാവണം
@David0824
@David0824 4 месяца назад
കബറടക്കം കാണാൻ ready ആയിക്കോ
@BASHEERBasheer-i5g
@BASHEERBasheer-i5g 4 месяца назад
​@@David0824ഞങ്ങൾ കുറെ മരിച്ചു അടുത്ത ത് നിന്റെ ജൂതൻ 🤣🤣🤣
@viswadevpm5584
@viswadevpm5584 4 месяца назад
​@@BASHEERBasheer-i5g aara marich veenath en ellarum kandu koyaa😂😂😂😂
@David0824
@David0824 4 месяца назад
@@BASHEERBasheer-i5g 😭🤧
@Pvtil1
@Pvtil1 4 месяца назад
@@viswadevpm5584vedikkettkaraneyaano udukk kotti pedippikkunnath😅😅 podey😅😅
@basheertabasheer6002
@basheertabasheer6002 4 месяца назад
AL HAMDHULILLAH . . . . .
@basheertabasheer6002
@basheertabasheer6002 4 месяца назад
Al Hamdhulillah.!!!
@musthafavp7496
@musthafavp7496 4 месяца назад
ഫലസ്തീനിൽ അല്ലാഹു സമാധാനം നൽകട്ടെ.കുരുന്നുകൾ മരിക്കാതിരിക്കട്ടെ.
@harisjob1503
@harisjob1503 4 месяца назад
😂 Ippol America aane Palasteente Allahu😮​@user-uh6jy6tp5o
@GladyTom
@GladyTom 4 месяца назад
Cucumber karanamanu ethellam
@Noufalkp-hr3lb
@Noufalkp-hr3lb 4 месяца назад
Aameen
@Chitethkudiyil
@Chitethkudiyil 4 месяца назад
Allahu Alla.America Yaanu Thaaram.37000 Sthreekalum Kunjhunghal um Kollappettittum.Kannu kaanaatha Allahu😁😂😂😂.....(AliAsghar Ponnani )
@Chitethkudiyil
@Chitethkudiyil 4 месяца назад
Avasaanam Muslim galley Rakshikkaan Kristen Thanney vendi vannu.😂😂😂 (Aliasgar Ponnani )Allahuvum Arabi Modalaalimaarum Uranghuka Yaanu. 😄😄😄.😂..
@SameedaSameeda-xk7nl
@SameedaSameeda-xk7nl 4 месяца назад
Alhamdulillah alhamdulillah alhamdulillah
@Mumthaz-y1g
@Mumthaz-y1g 4 месяца назад
Alhamdulillah Alhamdulillah
@rafeequemanu8606
@rafeequemanu8606 4 месяца назад
ഇതൊക്കെ പറഞ്ഞു പിന്നേയും ആ പാവങ്ങളെ തൊട്ടാൽ ഇനി ലോകം നോക്കിനിൽക്കില്ല എത്ര കുരുന്നുകൾ ഉമ്മാ മാർ സാദാരണ കാർ 😔😔
@village-traveler733
@village-traveler733 4 месяца назад
october 7
@thambimathew8365
@thambimathew8365 4 месяца назад
ഹമാസ് കൊന്നത് പിന്നെ ആരെയാ 😮😮😮😮
@JalalUdheen-mq5hv
@JalalUdheen-mq5hv 4 месяца назад
ഏത് ലോകമെടോ? ആരും ഒരു ചുക്കും ചെയ്യില്ല.
@gijodevassy8450
@gijodevassy8450 4 месяца назад
ഒക്ടോബർ 7 മറക്കരുത് അതിൽ സത്രീകളും കുട്ടികളടക്കം എല്ലാവരും നിരപരാധികളായിരുന്നു
@srkz2424
@srkz2424 4 месяца назад
@@nisaniaansel1 അറബികൾ തീവ്രവാദികളെ സപ്പോർട് ചെയ്യില്ല. കാരണം നാളെ സ്വന്തം രാജ്യത്തിനു തന്നെ തീവ്രവാദികൾ ഭീഷണി ആകുമെന്ന് അവർ പഠിച്ചു
@shafeerahamed1754
@shafeerahamed1754 4 месяца назад
Alhamdhulilla
@Hashidashebeer
@Hashidashebeer 4 месяца назад
Alhamdulilah....Avasana vijayam Palastinu❤❤❤❤husbunalhah❤
@Haroonresheedtk
@Haroonresheedtk 4 месяца назад
👉👂👉🧠 പാലസ്തീൻ ജനങ്ങളുടെ ചോരമണക്കുന്ന കൈകൾ അറബ് രാഷ്ട്രങ്ങൾക്ക് പങ്കുണ്ട് നിഷ്പക്ഷമായി മൗനം പാലിച്ച സൗദിയെ പോലുള്ള അറബ് രാഷ്ട്രങ്ങൾ ഇതിനെ ഉത്തരവാദികളാണ് ലോകത്ത് രക്തം കുടിച്ചു ശീരമായ അമേരിക്കൻ പ്രസിഡണ്ടും വൈഡ ഇസ്രായേൽ തീവ്രവാദികളോ അറബ് രാഷ്ട്രങ്ങൾ നോക്കുകുത്തികൾ ഇന്നല്ലെങ്കിൽ നാളെ സൗദി തരിപ്പണമാകും മക്കയും മദീനയും നിഷ്പക്ഷമായി അപ്രത്യക്ഷമാകും
@ShameerShamer-bx8zs
@ShameerShamer-bx8zs 4 месяца назад
Arab പന്ന രാഷ്ട്രങ്ങൾ തരിപ്പണമാകും
@ShahumaSaniyya
@ShahumaSaniyya 4 месяца назад
Makkayeyum madheenayeyum oru chukkum cheyyan americakkum israelinum kazhiyilla
@ShahumaSaniyya
@ShahumaSaniyya 4 месяца назад
Makkayeyum madheenayeyum oru chukkum cheyyan americakkum israelinum kazhiyilla
@josephvadakkan9263
@josephvadakkan9263 4 месяца назад
ആരേം കുറ്റം പറയണ്ട.. ഇസ്രായേൽ നെ ഇല്ലാതാക്കി രാജ്യം ഉണ്ടാക്കണം എന്നു വിചാരിക്കുന്ന സകല പലസ്തീണികളും ഉത്തരവാദികൾ ആണി
@srkz2424
@srkz2424 4 месяца назад
@@ShahumaSaniyya പോടാ മണ്ടാ. ഹൂത്തി കൾ മക്ക യിലേക്ക് അയക്കുന്ന മിസൈൽ തടയുന്നത് വരെ വല്ലവന്റെയും ടെക്നോളജി ആണ് 😆
@HassanHassan-mw3cg
@HassanHassan-mw3cg 4 месяца назад
Alhamdulillah ❤
@aajavad60
@aajavad60 4 месяца назад
الحمد لله
@mohammedpambodan3894
@mohammedpambodan3894 4 месяца назад
Thank you American student thank you all European student ❤❤❤❤
@shamsupoyil2110
@shamsupoyil2110 4 месяца назад
മടുത്തുഎന്നല്ല മറുഭാഗത്തു നിന്ന് നല്ല അടികിട്ടുന്നുണ്ട് അത് കൊണ്ടാണ്
@AnvershemeerPonthonikal
@AnvershemeerPonthonikal 4 месяца назад
Yes
@shoukathali8181
@shoukathali8181 4 месяца назад
Masha Allaha❤
@thayim1895
@thayim1895 4 месяца назад
Media one ❤️
@bnbasheer
@bnbasheer 4 месяца назад
അൽഹംദുലില്ലാ സമാധാനം പുലരട്ടെ
@srkz2424
@srkz2424 4 месяца назад
ഓ എവിടുന്ന് സമാധാനം ഉണ്ടാകാൻ ആണ്..?
@farookfarook1294
@farookfarook1294 4 месяца назад
ഗസ. ബദർ ❤❤❤❤👍👍
@adilv7277
@adilv7277 4 месяца назад
Alhamdulillah
@Jameela-r1j
@Jameela-r1j 4 месяца назад
Alhamdulillha 🤲❤️
@MujeebPalappatta
@MujeebPalappatta 4 месяца назад
അൽ ഹംദുലില്ല
@cmsulaiman8251
@cmsulaiman8251 4 месяца назад
Al hamdulillah 🤲🤲🤲🤲🇯🇴
@frockzvlog9634
@frockzvlog9634 4 месяца назад
ഭസ്മം ആക്കിയിട്ട് ഇനി എന്ത് വെടിനിർത്താൻ ഒന്നും ബാക്കി വെച്ചിട്ടില്ല
@No1-eh6yc
@No1-eh6yc 4 месяца назад
അതങ്ങ് പണിത് കൊടുത്താൽ തീരും പില്തീനിൽ നിരപരാധികൾ മരിച്ചപ്പോൾ ഇസ്രായേലിന് നല്ല എണ്ണം പറഞ്ഞ പട്ടാളമാ മരിച്ചത്, പിന്നെ കാശും നഷ്ടം ഇനി പുതുക്കി പണിയും
@AnvershemeerPonthonikal
@AnvershemeerPonthonikal 4 месяца назад
Mm
@seenakb4145
@seenakb4145 4 месяца назад
അൽഹംദുലില്ലാഹ് 😭
@sudheermoosa222
@sudheermoosa222 4 месяца назад
അൽഹംദുലില്ലാഹ് ❤
@MALIK-e9q6d
@MALIK-e9q6d 4 месяца назад
Inshallah Allah 🤲
@shihabea6607
@shihabea6607 4 месяца назад
അവരുടെ ബന്ധികളെ തിരിച്ച് കിട്ടി, ലോകം മുഴുവൻ ഇതെല്ലാം മറന്ന് കഴിയുമ്പോ മാസങ്ങൾക്കു അകം ഇസ്രായേൽ വീണ്ടും പണി തുടങ്ങും. ആ പ്രദേശം മുഴുവൻ അവർക്ക് വേണം, അവിടെയുള്ളവരെ നാട് കടത്തണം എന്നത് അവരുടെ പ്രഖ്യാപിത നിലപാട് ആണ്.. അതിൽ നിന്ന് ഇസ്രായേൽ അമേരിക്ക ടീംസ് പുറകോട്ട് പോകില്ല. എന്തെങ്കിലും excuse പറഞ്ഞൂ അവർ വീണ്ടും പരിപാടി തുടർന്ന് കൊണ്ടിരിക്കും..
@khairudeenchemban6249
@khairudeenchemban6249 4 месяца назад
അൽഹംദുലില്ലാഹ്
@muhammadilliyas4670
@muhammadilliyas4670 3 месяца назад
Aameen
@qtmobiles7348
@qtmobiles7348 4 месяца назад
ഈ വിജയത്തിന് ഒരു രാജ്യത്തിന്റെയും രാഷ്ട്രീയ നേതാക്കൾക്കോ ജനപ്രതിനിതികൾക്കും നന്ദി പറയേണ്ടതില്ല. നന്ദി പറയേണ്ടത് ഇന്ത്യ ഒഴിച്ച് ബാക്കി ഉള്ള എല്ലാ രാജ്യത്തുമുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളോടാണ്. അവർ തെരുവിൽ സമരം ചെയ്ത് നേടിയ വിജയം.
@gray1194
@gray1194 4 месяца назад
ഇത് കൊറേ ആയി വെടിനിർത്തൽ തുടങ്ങിയിട്ട്
@VethalVethal-wn3wy
@VethalVethal-wn3wy 4 месяца назад
ഇതു ഒരു വെടി പറച്ചിൽ......
@mnmanaf2900
@mnmanaf2900 4 месяца назад
Alhamdulillah valare santhosham sattiyam vijayikate ellam thawakalttu alallahi bismillahi thawakalttu alallahi
@akbarsidheek
@akbarsidheek 4 месяца назад
Alhamdulilla
@jasminachathoth
@jasminachathoth 4 месяца назад
ഇസ്രയേൽ ഒന്നും പറയാതെ അംഗീകരിക്കുണ്ട് എങ്കിൽ അതിൽ ഒരു ചതി ഒളിഞ്ഞു കിടപ്പുണ്ട്
@srkz2424
@srkz2424 4 месяца назад
ഇസ്രായേൽ അംഗീകരിച്ചില്ലല്ലോ. ഹമാസ് തീവ്രവാദി ക്കളെ അക്കാസാനിപ്പിക്കാതെ ഇസ്രായേൽ സൈന്യം പിന്മാറില്ല.
@srkz2424
@srkz2424 4 месяца назад
എന്ത്? ഹമാസ് തീവ്രവാദികളുടെ അവസാനം. അതാണ് ഇസ്രായേൽ ന്റെ ടാർഗറ്റ്
@rukkiya9170
@rukkiya9170 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@AQB.007
@AQB.007 4 месяца назад
4 ബന്ദികളെ ടെന്റിൽ വെച്ചുകൊടുത്ത ഒരു ഡീൽ ആയിരുന്നു ഇത്...നെതന്യാഹു ന്റെ മുഖം രക്ഷിക്കാൻ....
@Jijo_K_Mathew
@Jijo_K_Mathew 4 месяца назад
അപ്പൊൾ ഓപ്പറേഷന് ഇടക്ക് കൊല്ലപ്പെട്ട 270 പേരെ ഹമാസ് ബലികൊടുത്തത് ആണൊ 🤭😬
@moideenkutty7267
@moideenkutty7267 4 месяца назад
അൽഹംദുലില്ല🎉
@ayshasalam7676
@ayshasalam7676 4 месяца назад
Masha allah
@jameelakalathil2701
@jameelakalathil2701 4 месяца назад
മാഷാ അല്ലാഹ് 👍❤️🤲🤝🇵🇸
@fidaec4922
@fidaec4922 4 месяца назад
Alhamdurillah
@nasarnasar1928
@nasarnasar1928 4 месяца назад
Inshaallahallahkareem
@muneerank2632
@muneerank2632 4 месяца назад
Alhamdulillah Alhamdulillah Alhamdulillah Allahu Akbar
@AliakbarDubai
@AliakbarDubai 4 месяца назад
ലോക ഭീകരൻമാർ ഗസ്സയിലെ അങ്ങാടി പിള്ളേരോട് തോറ്റോടി 🤣🤣🤣
@B4chanel
@B4chanel 4 месяца назад
M പൊട്ടൻ
@srkz2424
@srkz2424 4 месяца назад
മോങ്ങൽ കഴിഞ്ഞോ?
@micherabdulla3179
@micherabdulla3179 4 месяца назад
​@@srkz2424ഓരോ സൈനികന്റെയും ജീവന് ലോകത്ത് ഏറ്റവുമധികം വിലകൽപ്പിക്കുന്ന ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാജ്യത്തിന്റെ പതിനയ്യായിരത്തിലേറെ സയണിസ്റ്റ് ഭീകര പട്ടാളത്തെ വകവരുത്തി പെട്ടിയിലാക്കി സയണിസ്റ്റ് തെമ്മാടി കുഴിയിലേക്ക് എറിഞ്ഞു കൊടുത്ത മരണഭയം ഒട്ടുമില്ലാത്ത ഹമാസിന്റെ ധീരരായ പോരാളികൾ ആണ് ലോക ഹീറോ
@rosemedia8909
@rosemedia8909 4 месяца назад
കരഞ്ഞു കാലു നക്കിയാൽ പിന്നെ എന്ത് ചെയ്യണം എന്ന് ഇസ്രായേൽ സൈന്യം 🤣
@wilfredjohn9382
@wilfredjohn9382 4 месяца назад
നാല്പതിനായിരം പെട്ടിക്കുള്ളിൽ ആയെങ്കിലെന്താ...... മദ്റസക്കുട്ടൻമാരുടെ ഗമയ്ക്കൊരുകുറവുമില്ല.നാണവുംമാനവുമില്ലാത്ത വർഗ്ഗങ്ങൾ.
@basheercp9420
@basheercp9420 4 месяца назад
الحمد لله الحمد لله الحمد لله رب العالمين
@therightworld9675
@therightworld9675 4 месяца назад
ഹമാസ് വിജയിച്ചു സയണിസം തോറ്റു
@shibuysmeenamchira8563
@shibuysmeenamchira8563 4 месяца назад
ഉവ്വാ
@vishnu8041
@vishnu8041 4 месяца назад
gaza uzhutu marichu. 20 kollm backil poi, 370000 maranm.. enittum koothichikk undayavn paraunnu Hamas jaichennu
@harisjob1503
@harisjob1503 4 месяца назад
😂 Hamassinte gudhum vishalamakikoduthu Israel gassa thavide podiyai ini onnum baakiyilla israelinte kailai Hamassine swapnathil maathrum gassa gassa ini kakkoosine kollave perichazhiye pole maalathil olichirikathe purathu vannu israelinode neritte udham cheithu kaanikan para ullathum koody poyikitti chullikanna 😮😮😂
@wildgamer3931
@wildgamer3931 4 месяца назад
Madrassa kunju 😅
@srkz2424
@srkz2424 4 месяца назад
പൊട്ടൻ ലോക പൊട്ടൻ
@abibk1515
@abibk1515 4 месяца назад
ഒക്ടോബർ 7 ന് കാക്കാൻ കൂട്ടം കാണിച്ച സാഹസത്തിന് വലിയ വലിയ വില കൊടുത്തു
@lp64aho38
@lp64aho38 4 месяца назад
അത് നിനക്ക് സ്വാതന്ത്യ സമരം എന്താണ് എന്ന് ഇതുവരെ മനസ്സിലാവാത്തതിൻ്റെ കുഴപ്പമാ കാരണവൻമാർ ഇവിടത്തെ സ്വന്തം നാട്ടിലെ സ്വതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരായിരിക്കും
@flashunlocktips1803
@flashunlocktips1803 4 месяца назад
2000 soliders death +5000 permenent disabled. Palasthin ലോസ്സ് 36000 (children+women )359 hamas. Who win
@phoenixdesert-l6p
@phoenixdesert-l6p 4 месяца назад
@@flashunlocktips1803 palastin win
@MRSKITCHEN21
@MRSKITCHEN21 4 месяца назад
octberil neram veluttavar
@Karma1856
@Karma1856 4 месяца назад
​@@flashunlocktips1803 പലസ്തീനിൽ മരിച്ച 36000 പേരും സ്ത്രീകളും കുട്ടികളും ആണോ.. അപ്പോൾ പുരുഷന്മാർ? നിങ്ങളുടെ ഹമാസ് പോരാളികൾ? അവർ എവിടെ 🥴
@ShahumaSaniyya
@ShahumaSaniyya 4 месяца назад
AllahuAkbar Alhamdulillah 🤲🤲🤲🤲
@musthafavp7496
@musthafavp7496 4 месяца назад
الحمدلله
@kamarudeennb1158
@kamarudeennb1158 4 месяца назад
ഗസ്സയിലെ മനുഷ്യർക്ക് ശാന്തിയും , സമാധാനവും ഉണ്ടാവട്ടെ....
@Lalceriyan
@Lalceriyan 4 месяца назад
അതു ലോകാവസാനം വരെ കിട്ടില്ല. കിട്ടണമെങ്കിൽ ആ കിത്താബു ആദ്യം നശിപ്പിയ്ക്കണം' .😘.🌹
@rukkiya9170
@rukkiya9170 2 месяца назад
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@fathimafida7047
@fathimafida7047 4 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@nazarnakatil5224
@nazarnakatil5224 4 месяца назад
ഇസ്രയേൽ എന്ന ജാരഭീകര രാജ്യം തീരും എന്നു കണ്ടപ്പോഴുളള അമേരിക്കൻ യാങ്കി ഇംപീരിയലിസത്തിൻ്റെ അടവുനയംമാത്രമാണ് ഇത്..... എന്നാൽ ഹമാസിൻ്റെ സുധീർഘമായ ചിന്തയും ഇതിന് പിന്നിലുണ്ട്....... ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ട വംശഹത്യ പലസ്തീനികളുടെ രക്ത സാക്‌ഷ്യമാണ്. ആ രക്ത സാക്ഷ്യത്തെ ജോ ബൈഡനെന്ന വംശഹത്യ സംവിധായകൻ ഭയപ്പെടുന്നു. റെഡ് ഇന്ത്യൻ എന്ന അമേരിക്കയിലെ ആദി മനുഷ്യരുടെ ആത്മാക്കൾ യാങ്കി ഇംപീരിയലിസ്റ്റുകളുടെ തലയറുക്കും എന്ന് ജോ ബൈഡൻ എന്ന ലോകോത്തര വംശഹത്യാ ക്രിസ്ത്യൻ സയണിസ്റ്റ് ഭീകരൻ ഭയപ്പെടുന്നു. ആയതിനാൽ ഇപ്പോഴത്തെ വെടിനിർത്തൽ നാടകം അവൻ്റെയും, ജൂത സയണിസ്റ്റ് ഭീകരരുടെയും തന്ത്രം മാത്രമാണ്....... ഞാൻ പറയുന്നത് ശരിയല്ലങ്കിൽ നിങ്ങൾ ചെവിയിൽ നുള്ളിക്കോളു.
@Jijo_K_Mathew
@Jijo_K_Mathew 4 месяца назад
ഇസ്രയേൽ എങ്ങിനെ തീരും എന്നാണ് ഇക്കാ....😂 ഇമാം മെഹന്തി വരുമോ 😂
@nasark6159
@nasark6159 4 месяца назад
@@Jijo_K_Mathewപത്തിമടക്കും
@Jijo_K_Mathew
@Jijo_K_Mathew 4 месяца назад
@@nasark6159 ആര് മൂർഖൻ പാമ്പ് ആണോ 😂🤭
@nasark6159
@nasark6159 4 месяца назад
@@Jijo_K_Mathew അല്ല നിൻ്റെ ഭീകരൻ നെതന്യാഹു
@Jijo_K_Mathew
@Jijo_K_Mathew 4 месяца назад
@@nasark6159 മാർട്ടിൻ ഒഴിച്ച് ബാക്കി ഭീകരർ നിൻ്റെ വർഗ്ഗം ആണ്.... ഭീകരതക്ക് ഒരു നിർവചനം ഒക്കെ ഉണ്ട്.....പഠിച്ചിട്ട് വാ.... നെതന്യാഹു ഒരു രാഷ്ട്ര തലവൻ ആണ് 🤭🤭
@abduworld1787
@abduworld1787 4 месяца назад
Alhamdulillah…
@elohimhashem1846
@elohimhashem1846 4 месяца назад
😂😂😂 അവിടെ അന്താരാഷ്ട്ര കോടതി പറഞ്ഞിട്ടു അവർ കേൾക്കുന്നില്ല.. പിന്നെയാണ് UN. ഇസ്രായേൽ അവരുടെ തീരുമാനത്തിൽ ഉറച്ചു നില്കും.
@Appan-i2p
@Appan-i2p 4 месяца назад
അമേരിക്കയെ പേടിയുണ്ട്, അല്ലെങ്കിൽ അമേരിക്ക തന്നെ ഒരു വളി വിട്ട് ഇസ്രായേലിനെ തീർക്കും😂😂😂
@nazeemnaz7135
@nazeemnaz7135 4 месяца назад
ALLAHU AKBAR
@AaminaAami-xb1yp
@AaminaAami-xb1yp 3 месяца назад
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 🇯🇴🇯🇴🇯🇴♥️
@NasarNasar-bo7oi
@NasarNasar-bo7oi 4 месяца назад
MashAllaaaa
@binkukunjachan7967
@binkukunjachan7967 4 месяца назад
ഉടനെ ഹമാസ് തുരപ്പൻ മാർ അടുത്ത തുരെകലിന് പ്ലാൻ ചെയ്യും. തുരപ്പൻ മാർ ഭൂമി മുടിക്കാൻ ജനിച്ചവർ
@mamudoha3534
@mamudoha3534 4 месяца назад
പോടാ p
@KunhikoyaKt
@KunhikoyaKt 4 месяца назад
ഹമാസ് പൊരാളികൾക്ക ഭിനന്തനങ്ങൾ = അഭയാർത്തികളായി കുടിയേറിയ ജൂത രാക്ഷസൻ മാർക്ക് അതി ഭയാനകമായ രോഗങ്ങൾക്കൊണ്ട് ഒരുവനേ പോലും ഭൂമിയിൽ അവശേശിക്കാതിരിക്കട്ടേ
@hameednarukkottil8704
@hameednarukkottil8704 3 месяца назад
നിൻ്റെ അപ്പനാണ് തുരപ്പൻ
@kochuthresiajose9146
@kochuthresiajose9146 4 месяца назад
സമാധാനം ഉണ്ടാവട്ടെ 🙏🙏🙏
@Nisamkalodi
@Nisamkalodi 4 месяца назад
Great news
@suhrabikalodi894
@suhrabikalodi894 4 месяца назад
Iniyenkilum vediniruthal undavatte Masha Alla Alhamdulillah
@vibe101
@vibe101 4 месяца назад
അവർക്ക് ഇല്ലാതായ അവരുടെ വീടുകൾ മിത്രങ്ങൾ ഇത് ഒന്നും അവർക്ക് മറക്കാൻ പറ്റാത്ത വേദന തന്നയാണ് 🤲🏻🤲🏻😔
@srkz2424
@srkz2424 4 месяца назад
തീവ്രവാദികൾക്ക് വീടിനു അടിയിൽ സ്ഥലം കൊടുത്തു. അതുകൊണ്ട് വീട് മുഴുവൻ ആയി പോയിക്കിട്ടി. മോങ്ങി ട്ട് കാര്യം ഇല്ല
@ayshasalam7676
@ayshasalam7676 4 месяца назад
Masha allah alhamdulilla
@fazifizupm9335
@fazifizupm9335 4 месяца назад
❤❤❤idu kureee aayi parayan thudangittu❤❤❤
@IbrahimKhalil-fm2bc
@IbrahimKhalil-fm2bc 4 месяца назад
Alhamdlillha
@mohammedalipothuvachola8716
@mohammedalipothuvachola8716 4 месяца назад
Avasanam Palasteen swathandramakate congratulations
@farookfarook1294
@farookfarook1294 4 месяца назад
ഹൂതി ഹമാസ് ഹിസ്ബുല്ല ഇറാൻ ❤️❤️❤️
@srkz2424
@srkz2424 4 месяца назад
🤮🤮🤮🤮🤮
@JafarPuthiyakath
@JafarPuthiyakath 4 месяца назад
ഇത് എത്രയായടോ പറയാൻ തുടങ്ങിയിട്ട്
@Shuaibsm
@Shuaibsm 4 месяца назад
Good prestation 🎉
@meharuneesasaleem7916
@meharuneesasaleem7916 4 месяца назад
Should free all the Palestinian children and youngsters elders from the prison May Allah help them
@thambimathew8365
@thambimathew8365 4 месяца назад
കാശ്മീരിൽ 10 പേരെ 1:13 കൊന്നിട്ടുണ്ട്.. കുറെ കുട്ടികളും അറിയാമോ വല്ലതും 😢😢😢😢
@haseenarahim9893
@haseenarahim9893 4 месяца назад
അമീൻ
@mohamed.salihmachenchary3265
@mohamed.salihmachenchary3265 4 месяца назад
Ammeen
@abdulshakoor2748
@abdulshakoor2748 4 месяца назад
All ahmdullillah All ahmdullillah All ahmdullillah
@beenapk-gw5yw
@beenapk-gw5yw Месяц назад
Alhamdulilla പാലസ്തീൻ ജയിക്കട്ടെ
@sdavlogs3793
@sdavlogs3793 4 месяца назад
ഇത് ഇവിടെ കൊണ്ട് ഒന്നും നിൽക്കില്ല....
@srkz2424
@srkz2424 4 месяца назад
ഹമാസ് തീവ്രവാദി കളുടെ അവസാനം കാണാതെ ഇസ്രായേൽ സൈനിക പിന്മാറ്റം ഉണ്ടാകില്ല.
@Karma1856
@Karma1856 4 месяца назад
Isreal ൽ പൊതുജനം നന്നായി പ്രഷർ ചെയ്യുന്നുണ്ട്.. എന്നാൽ ഹമാസിനു എതിരെ അവിടെ ഉള്ളവർക്ക് എന്തെങ്കിലും പറയാൻ കഴിയുമോ ? ഒരു വാക്കെങ്കിലും... എന്തായാലും യുദ്ധം അവസാനിക്കട്ടെ.. സമാധാനം പുലരട്ടെ...
@muhammadshakeer7604
@muhammadshakeer7604 4 месяца назад
Inshallah allahuakbar
@mehaboob99ali76
@mehaboob99ali76 4 месяца назад
Allahu Akbar 🎉
@AQB.007
@AQB.007 4 месяца назад
💚💚💚💚
@galileomammali4209
@galileomammali4209 4 месяца назад
37k അടിച്ച ഗസ്സക്ക് അഭിനന്ദനങൾ 😂🎉🎉😂🎉😂🎉😂🎉😂🎉
@RubeenaThanveer-z7i
@RubeenaThanveer-z7i 4 месяца назад
Yaa allaah iniyenklm kaniyane🤲🤲🤲
@mohammedat8630
@mohammedat8630 4 месяца назад
🤲🤲
@alikunnath6013
@alikunnath6013 4 месяца назад
പുനർ നിർമ്മാണം +പൊളിച്ചടുക്കൽ പല്ലവി ആവർത്തിക്കുന്ന ഭൂത വർത്തമാന കാലത്ത് ലോക ഭാവിജനത ഈ പ്രവണതയെ എങ്ങിനെ നോക്കിക്കാണുന്നു എങ്ങിനെ നോക്കിക്കാണണം എന്നതാണ് പ്രധാനം സ്വന്തം താല്പര്യത്തിനപ്പുറം നിഷേദാത്മക നയം സ്വീകരിക്കുന്ന മാനവരാശിയുടെ ശത്രുക്കളെ നിലക്ക് നിർത്താൻ വിദ്യാർഥിലോകംതന്നെ തീരുമാനിക്കേണ്ടതുണ്ട് എന്നതാണ് അനുഭവം തെളിയിക്കുന്നത്
@Sudhi1212
@Sudhi1212 4 месяца назад
യാ റബ്ബിൽ മിലാത്തുൽ മുഷ്കിറിയാതിൽ.... 😔😔
@kerala624
@kerala624 4 месяца назад
ഉടമ്പടി പൂർണമായും ഹമാസിന്റെ വിജയം. 🌹🌹🌹🌹
@srkz2424
@srkz2424 4 месяца назад
അയിന് ഉടമ്പടി ഇസ്രായേൽ അംഗീകരിച്ചോ?
@SudheerSudhi-o8z
@SudheerSudhi-o8z 3 месяца назад
മീഡിയ വൺ അഹംഭാവം തീർന്നു.
@basheertabasheer6002
@basheertabasheer6002 4 месяца назад
AL HADHULILLAHI RABBIL AALAMEaEN . . .
@fasilrasak7591
@fasilrasak7591 4 месяца назад
ഇനി അവിടെ ആരെങ്കിലും ഉണ്ടോ
@manafputhalath4357
@manafputhalath4357 4 месяца назад
🤲🏽🤲🏽alhmdulilhallhu. Akber
@harshuharshad9910
@harshuharshad9910 4 месяца назад
🤲🤲🤲🤲
Далее
Flipping Robot vs Heavier And Heavier Objects
00:34
Просмотров 34 млн