Тёмный

ഗാഡ്ഗിൽ പറഞ്ഞത് വിജയൻ കേട്ടോ? എന്നിട്ടെന്തുണ്ടായി? I About Madhav gadgil report 

Marunadan Malayali
Подписаться 2,5 млн
Просмотров 49 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@sav157
@sav157 2 месяца назад
PT തോമസിൻ്റെ നിലപാട് വളരെ ശരിയായിരുന്നു 🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯
@Home_skills1033
@Home_skills1033 2 месяца назад
അദ്ദേഹം മാത്രമായിരുന്നു അന്ന് ശരിയായ നിലപാടെടുത്തത്
@gk-dl7wl
@gk-dl7wl 2 месяца назад
Congress votenu vendi Ottumwa koduthu.Eppol mullaperiyar vaishayathil aarum ellathathinte kaaryavum ethu thanne.
@RaviKumar-hm6ch
@RaviKumar-hm6ch 2 месяца назад
സത്യം വിജയിക്കും
@binoysebastian2061
@binoysebastian2061 2 месяца назад
ഗ്ലോബൽ വാമിങ് മൂലമാണ് വരൾച്ച അതി തീവ്ര മഴ വർധിച്ച കൊടുക്കറ്റ് ഉരുൾപൊട്ടൽ കടൽ നിരപ്പ് ഉയരുന്നത്. ഇതിനു കാരണം മലയോരത്തെ ജനങ്ങളും പിണറായി വിജയനും ഉത്തരവാദികളല്ല. അങ്ങനെ ആക്കിത്തീർക്കേണ്ടത് ചിലരുടെ ഹിഡൻ അജണ്ടയാണ്.
@sajis2279
@sajis2279 2 месяца назад
ചുരുക്കത്തിൽ CPM ഉം പിണറായിയും കേരളത്തിൻ്റെ ശാപമാണ്
@subodherpc4241
@subodherpc4241 2 месяца назад
നിന്നെപ്പോലുള്ളവർ ഈ ഭൂമിക്കും
@anumolanu1998
@anumolanu1998 2 месяца назад
Ya 100%
@sajis2279
@sajis2279 2 месяца назад
@@subodherpc4241 നീയും നിൻ്റെ കുടുമ്പവും ഭൂമിക്ക് മാത്രമല്ല സൗരയൂഥത്തിന് തന്നെ ശാപമാ കാരണം ഭൂലോ കള്ളനെ ന്യയീകരിക്കുന്നത് കൊണ്ട്
@vidyavidya6201
@vidyavidya6201 2 месяца назад
Ella partyum gadgilglinu adhirayrunu cpm mathramalla
@anuroopabraham227
@anuroopabraham227 2 месяца назад
വയനാട്ടിലെ ഇടിഞ്ഞു പോകാത്ത നല്ല സ്ഥലങ്ങൾ റിസോർട്ട് ഭൂമാഫിയയും, പാറമട മാഫിയയും വിജയൻ്റെ ഒത്താശയോടെ കൈയ്യേറി .സാധാരണ ജനങ്ങൾക്ക് താമസിക്കാൻ ഉരുൾപൊട്ടലുള്ള ഭൂമിയും
@SasiKumar-qc5jr
@SasiKumar-qc5jr 2 месяца назад
സത്യം പറഞ്ഞതിന്റെ പേരിൽപി.ടി.തോമസിന്റെ ശവമഞ്ചം ചുമന്ന് വികാരിമാരും നാടുകാരും നടക്കുന്നത് പാവം PT തന്നെ കണ്ട് ത്. എങ്ങനെ മറക്കാൻ പറ്റും
@mjknr5374
@mjknr5374 2 месяца назад
വെറുതെ വികാരിമാരെ കുറ്റപെടുത്തേണ്ട അവർ പാവപെട്ട കൃഷിക്കാർക് വേണ്ടിയാണ് ക്വാറി റിസോർട് കാർക്ക് അല്ല നിലകൊള്ളുന്നത്.
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes absolutely right✔
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
​@@mjknr5374😂😂eppol😂😂
@Home_skills1033
@Home_skills1033 2 месяца назад
​@@mjknr5374പി ടി ആ സമയത്ത് പറഞ്ഞിട്ടുണ്ട് ഒരു കർഷകനെയും ഇറക്കി വിട്ടോ കൃഷി സ്ഥലം ഇല്ലാതാക്കിയോ ഇത് നടപ്പാക്കില്ലെന്ന്. ഗാഡ്ഗിൽ റിപ്പോർട്ടിലും അങ്ങനെ പറഞ്ഞിട്ടില്ല. പാവപെട്ട ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത് ഇവരൊക്കെതന്നെയാണ്
@sav157
@sav157 2 месяца назад
ഗാഡ്ഗിൽ എന്താ പറഞ്ഞതെന്ന് പോലും അറിയാത്ത സഖാക്കന്മാർ ആണ് കേരളത്തിലുള്ളത് 😂😂😂😂
@pradeepprumal9245
@pradeepprumal9245 2 месяца назад
ഒന്നും പറയാനില്ല... പൊട്ടൻ മാർ ആയ ഭരണാധികൾ 😢😢
@babubabu-um4is
@babubabu-um4is 2 месяца назад
ഈ റിപ്പോർട്ട് വന്നത് ഉമ്മൻ ചാണ്ടി ഭരിക്കുമ്പോഴാണ് അന്ന് എന്താ ഈ നിയമം നടപ്പാക്കത്തത്
@shegar3357
@shegar3357 2 месяца назад
VS ആയിരുന്നു എങ്കിൽ നടന്നേനെ
@vishaloc8092
@vishaloc8092 2 месяца назад
അതിന് ഗാഡ്ഗിൽ എന്താണെന്ന് ആദ്യം ചോദിക്ക്.... എന്തെങ്കിലും തിന്നാനുള്ള സാധനം മറ്റോ എന്നോ പറയാൻ ആണ് സാദ്ധ്യത
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞിട്ട് നൂറുകണക്കിന് ആളുകൾ പോയില്ലേ കുറ്റം ആരോപിക്കപ്പെടുന്നവർക്കു ഒന്നും പോയില്ലല്ലോ നിങ്ങൾ ഒരുമിച്ചു എന്ത് ഗുണം മാണഈ പാവപ്പൊട്ട്ടവർക്കു കിട്ടിയത് ​@@babubabu-um4is
@sinuantony8523
@sinuantony8523 2 месяца назад
സാജന് ഒളിവിൽ പോകാൻ സമയമായി. വിജയന്റെ കഴുകകണ്ണുകൾ പുറകിലുണ്ട് സൂക്ഷിക്കുക
@dev7745
@dev7745 2 месяца назад
Sudappi spotted​@@Anwylll
@sreekumarnair3487
@sreekumarnair3487 2 месяца назад
​@@rajeshvs9667 poda shame b , nonsense
@sinuantony8523
@sinuantony8523 2 месяца назад
@@Anwylll സത്യം പറയുന്നവരെ അല്ലെങ്കിലും ആർക്കും ഇഷ്ടപ്പെടില്ല.. ഒന്നുകിൽ സുഡാപ്പി അല്ലെങ്കിൽ അന്തംകമ്മി🤣🤣
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes absolutely right✔
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
​@@rajeshvs9667😂😂😂
@babuthomas7690
@babuthomas7690 2 месяца назад
ക്രിസ്ത്യൻ പള്ളിക്കാർ ആയിരുന്നു ഗാഡ്ഗില്ലിനും അനുകൂലിച്ച, അന്നത്തെ ഇടുക്കി എംപി ക്കും എതിരെ മുൻപിൽ നിന്നത്.
@babup.r5224
@babup.r5224 2 месяца назад
👍👍😄😄
@babup.r5224
@babup.r5224 2 месяца назад
😄😄😄 നാട്ടുകാരെ കുരുതികൊടുക്കാൻ കൂട്ട് നിന്നവർ 😔 അവർ സുരക്ഷിതർ 😡😡
@mjknr5374
@mjknr5374 2 месяца назад
ക്രിസ്ത്യനികൾ പാവപെട്ട കൃഷികാരുടെ പക്ഷം. ലോകത്തിലെ എല്ലാ പ്രകൃതി ദുരന്തങ്ങൾക്കും കാരണം ഞങൾ ആണോ?
@mjknr5374
@mjknr5374 2 месяца назад
ക്രിസ്ത്യാനികൾ ആണോ എല്ലാ പ്രകൃതി ദുരന്തങ്ങൾക്കും കാരണക്കാർ?
@babup.r5224
@babup.r5224 2 месяца назад
@@mjknr5374 😄😄😄 P T തോമസിന്റെ ശവമഞ്ചം ചുമന്നത് അച്ഛന്മാരും ചേർന്നാണ് 😎😎
@ushakumari5867
@ushakumari5867 2 месяца назад
മുല്ലപ്പെരിയാറിനെ കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല. സുരേഷ് ഗോപി ചർച്ച നടത്തി എന്നൊരു news വന്നതിനു ശേഷം അതിന്റെ followup എവിടെ? കേന്ദ്രം അതിൽ ഇടപെടാത്തത് എന്താണ്? ഇതുപോലെ ദുരന്തം ഉണ്ടായതിനു ശേഷം ഞങ്ങൾ അന്നേ പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം. ഇനി ഉടനെ ചെയ്യേണ്ടത് മുല്ലപ്പെരിയാർ വിഷയത്തിൽ എത്രയും വേഗം തീരുമാനം എടുക്കുക ആണ്. ഡാമിനെ സംരക്ഷിക്കാൻ. അല്ലെങ്കിൽ അപ്പോഴും മുഖ്യമന്ത്രി ദുരിതാശ്വാസ നിധിക്കായി ഇറങ്ങിയാൽ മതിയോ?
@gk-dl7wl
@gk-dl7wl 2 месяца назад
Dam nte karar samsthangal tammil aanu. India munnani nethavu Rahul Gandhi vicharichal 10 minutel prasnam theerum.
@rahulk-cy8gi
@rahulk-cy8gi 2 месяца назад
ഒരു സംശയം ചോദിച്ചോട്ടെ സാജൻ sir ഈ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനു എതിരായല്ലേ കേരളത്തിലെ മലയോര മേഖലയിൽ ഹർത്താൽ നടത്തിയത്
@csckly2517
@csckly2517 2 месяца назад
ഗാഡ്ഗിലിനെ മന്ദബുദ്ധി എന്നുവിളിച്ച മരമന്ദബുദ്ധികൾ എല്ലാരും ഓടി വരുക . എല്ലാവര്ക്കും ഒരു കുതിരപ്പവൻ ഉണ്ടേ ആദ്യം കാരണഭൂതത്തിനു തന്നെ.
@littlewondergirl3901
@littlewondergirl3901 2 месяца назад
ചെയ്യണ്ട കാര്യങ്ങൾ ചെയ്താൽ പിന്നെ ഇടക്കിടക്കുള്ള നിധി ശേഖരണംനടക്കുമോ 😡😡😡😡😡😡😡😡
@manjucg6448
@manjucg6448 2 месяца назад
Athu correct..keralatinte ekak varumanam
@georget.a.3228
@georget.a.3228 2 месяца назад
Congratulations, absolutely right 🎉
@MTAkottayil.
@MTAkottayil. 2 месяца назад
പുത്തു മല പോലെ ഒര് സ്ഥലം ആണ് തൊവരിമല അവിടെ ഇപ്പോഴും അവിടെ സജീവമായി കൊറി പ്രവർത്തിക്കുന്നു ഒര് വർഷമായിട്ട്. ഒര് സിപിഎം മെമ്പറുടെ വീടിനോട് ചേർന്ന്.
@HaseenaKalathumpadikkal
@HaseenaKalathumpadikkal 2 месяца назад
നിങ്ങളുടെ ചാനൽ ഞാൻ സ്ഥിരമായി കണ്ടിരുന്ന ആളാണ് പുക്ഷ മുലപ്പാലിന്റെ വീഡിയോ ചൈതതോടെമനസിലായി നിങ്ങൾ ഒരു മനസ്സാക്ഷി ഇല്ലാത്ത മനുഷ്യനാണെന്ന് മനസിലായി ച്ചെ ഹ്
@bahuleyanayyode474
@bahuleyanayyode474 2 месяца назад
ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ പന്തം കൊളുത്തി പ്രകടനം നടത്തി താമരശ്ശേരി ചുരം സ്തംഭിപ്പിച്ചത് പള്ളിലെ അച്ചന്മാർ ആയിരുന്നു. ആ പ്രടകനത്തിൽ വഴിയിൽ പെട്ട നൂറോളം യാത്രീകരിൽ ഞാനും ഉണ്ടായിരുന്നു. അതു പൊതുജനങ്ങളെ ബീതി പെടുത്തുന്ന പ്രകടനം ആയിരുന്നു.
@anuroopabraham227
@anuroopabraham227 2 месяца назад
പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ കൃഷിസ്ഥലങ്ങളിൽ കൃഷിയും ,വനങ്ങളിൽ പരിസ്ഥിതി സംരക്ഷിച്ചും വയനാട്ടിലുള്ളവരെ ടൗൺ പ്രദേശങ്ങളിൽ മാറ്റി താമസിപ്പിക്കുക പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമ്മാണം അനുവദിക്കരുത്
@mohananak8856
@mohananak8856 2 месяца назад
ജനസംഖ്യ വർദ്ധനവ് ആണ് കാരണം. ഇതിനോടപ്പും കൂടുതൽ വീട് ഉൾപ്പടെയുള്ള കെട്ടിടങ്ങൾ കൂടും. ജനസംഖ്യ കൂടുമ്പോൾ പ്രകൃതിയെ വീണ്ടും ചൂഷണം ചെയേണ്ടി വരും. വരുന്ന തലമുറകൾക്ക്‌ ഉരുൾപൊട്ടൽ രഹിതമായ സ്ഥലങ്ങളിൽ വീട് വെയ്ക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കുക.
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes maybe😂😂
@sunithaa.n.5028
@sunithaa.n.5028 2 месяца назад
പക്ഷേ അതു ഒരു പ്രത്യേക വിഭാഗത്തിന് മനസ്സിലാകില്ല.അവർക്ക് അവരുടെ കിതാബിൽ 1400 വർഷം മുമ്പ് പറഞ്ഞത് പോലെയും അവരുടെ പുരോഹിതന്മാർ പറയുന്നത്തു പോലെയും ജനസംഖ്യ കൂട്ടുന്നതു മാത്രമാണ് സുന്നത്ത്. അതിനു അവർ ന്യായീകരിക്കുന്നത് ഇപ്പൊൾ ജപ്പാനും ചൈനയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും ജനസംഖ്യ കുറവായത് കൊണ്ട് ബുദ്ധിമുട്ടുകയാണ് എന്നൊക്കെ ആണ്.പക്ഷേ അവരൊക്കെ ജനസംഖ്യ നിയന്ത്രിച്ചിട്ടാണ് സമ്പന്ന രാഷ്ട്രങൾ ആയി മാറിയത് എന്നത് ഒന്നാമത് ഈ മത പുരോഹിതന്മാർക്ക് മനസ്സിലാകില്ല.
@alexaa181
@alexaa181 2 месяца назад
ഒരു വർഗ്ഗങ്ങൾ പെറ്റുകുടുന്നുണ്ട് വർഷം വർഷം പ്രസവമാണ് അവർ ഒന്ന് ഓർക്കുക ഈ. തൊന്നും നമ്മുടെ കൈയ്യിൽ അല്ല എന്നുള്ള സത്യം
@SoumyaSivan-fx2os
@SoumyaSivan-fx2os 2 месяца назад
Eco friendly veed vekkuka eniyum adho ull vazhi for example metals & wooden home like north eastern states ath eganeya malayalikal appolum social status inte peril munnil ahn evide 2nila panibol apparath 3 storeyed apparath 4 storyed athinte nadukk 2500 sq enn egane venda
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Very good observations and information for our community🎉🎉
@harishenoi2169
@harishenoi2169 2 месяца назад
മറുനാടൻ മാത്രം സത്യം പറയാനുള്ള ധൈര്യം❤❤❤
@Zyx139
@Zyx139 2 месяца назад
ഷാജ ഞങ്ങൾ ആരും ചത്തിട്ടില്ല അന്ന് ഷാജൻ പറഞ്ഞത് ഓർമയുണ്ട്
@pbsurendran6626
@pbsurendran6626 2 месяца назад
സഭയ്ക്കുള്ള പങ്ക് മറക്കല്ലേ ഷാജാ
@roykalam
@roykalam 2 месяца назад
സഭക്ക് പങ്ക് ഉണ്ട്. പക്ഷെ അത് അവരെ കുടിയൊഴിപ്പിക്കുന്ന തരത്തിൽ പോകാതിരിക്കാൻ ആയിരുന്നു
@babup.r5224
@babup.r5224 2 месяца назад
😄😄😄 അവരെല്ലാം വലിയ ബുദ്ധിജീവികളാണ് 😄
@babup.r5224
@babup.r5224 2 месяца назад
​@@roykalam😄😄 റിപ്പോർട്ട് വായിക്കാതെ ജനങ്ങളെ ഇളക്കി വിട്ടതാണോ 😎😎 നിലപാട് 😡😡
@mjknr5374
@mjknr5374 2 месяца назад
സഭ പാവപെട്ട കൃഷികാരുടെ പക്ഷം.
@babup.r5224
@babup.r5224 2 месяца назад
@@mjknr5374 😄😄 ഞാനും വിശ്വസിച്ചു 😄😄
@i.willmissyou
@i.willmissyou 2 месяца назад
Proud❤take care❤stay blessed 💝
@SureshKuriakose-im1zs
@SureshKuriakose-im1zs 2 месяца назад
എത് ഗാഡ്ഗിൽ എത് പി റ്റി തോമസ് എന്നു ചോദിക്കും ഇവർ?
@velayuthans9570
@velayuthans9570 2 месяца назад
மிக சரியாக பதில்கள் அருமை அருமை கார்கில் அறிக்கையை மதிக்கவேண்டும் இனியெங்கிலும் மாற்றி சிந்திக்கவேண்டும் சாஜன் சார் மூணாறில் இருந்து வேலாயுதன் 🙏 வாழ்க பாரதம் 🙏👏
@josephchandy2083
@josephchandy2083 2 месяца назад
ഷാജൻ പറഞ്ഞത് സത്യം
@isacjoseph8602
@isacjoseph8602 Месяц назад
We should keenly and silently listen to such famous scientists and experts
@sudhakumarr2581
@sudhakumarr2581 2 месяца назад
Gadgil and PT Thomas were fully correct.
@DineshanBh
@DineshanBh 2 месяца назад
ഒരു ദിവസം ഇത്രയും മഴപെയ്യും എന്ന് ആ റിപ്പോർട്ടിൽ ഇല്ല. താങ്കളുടെ ഭാര്യ ഒരു ദുഃഖവും പറഞ്ഞത് ആയി കേൾക്കുന്നില്ല
@venuc2008
@venuc2008 2 месяца назад
Mr. Sajan, UDF and LDF and Priests came together to protest against Mr Gadgil. He was so sad about this.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
Sir What about Thadayana owner ..Nilambur MLA ?
@AsokVarma-uq4gz
@AsokVarma-uq4gz 2 месяца назад
കുറച്ചുനാൾ കഴിയുമ്പോൾ ഇതും മറക്കും അർജുനനെ മറന്നില്ലേ
@anukv9300
@anukv9300 2 месяца назад
തന്നെപ്പോലെ ഒരു കള്ളൻ സ്വന്തം സമുദായത്തിന് വേണ്ടി എന്ത് നെറികേടും പറയും ഗാർഗിൽ അന്നേ ഇനിയും അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ
@nampoothriparameswaran4008
@nampoothriparameswaran4008 2 месяца назад
പണ്ട് ഇവിടെയെല്ലാം വനമായിരുന്നു മനുഷ്യാ.. പ്രക്രുതിയ്ക് അവിടം ഇപ്പോഴും കാടാണ്..
@nampoothriparameswaran4008
@nampoothriparameswaran4008 2 месяца назад
വീണ്ടും ഈ സ്ഥലത്ത് കെട്ടിടങ്ങള്‍ ഉണ്ടാക്കിയില്ലയെങ്കില്‍ കുറച്ചു വര്‍ഷത്തിനകം ആ പ്രദേശം വീണ്ടും നിബിഡ വനമാകും
@sijothomas4370
@sijothomas4370 2 месяца назад
❤❤❤🎉🎉🎉
@vijojosephwilfred8070
@vijojosephwilfred8070 2 месяца назад
500%right
@roseed8816
@roseed8816 2 месяца назад
Prof Gadgil is the real ecologist and nature scientist! Yesterday, Gadgil said in the Indian Express news interview that church supported him later after readinghis long report, but greedy politicians are the culprits and behind everything against nature!He also mentioned that quaries and mining are the biggest threat for Kerala, and most quaries are owned bt CPM abd friends and some are owned by Congress and BJP leaders in Kerala. Rich farmers, not oor farmers are doing forest invasion and also tea and coffee plantations, which is dangerous for Wayanad soil and landscape!
@aneeshaneesh1625
@aneeshaneesh1625 2 месяца назад
👍 agreed
@retnakumartk2751
@retnakumartk2751 2 месяца назад
വീഡും നമ്മൾക്ക് കൈയ്യും കാലും ഇട്ടെ അടിക്കാം സാഗവ്
@rskjp9777
@rskjp9777 2 месяца назад
പശ്ചിമഘട്ടത്തിൽ കിളയ്ക്കുന്നതും കൃഷി ചെയ്യുന്നതും ഒന്നും അല്ല പ്രശ്നം., കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം നഗരവൽകരണം തന്നെ ആണ്. ചൂട് കൂടുമ്പോൾ പ്രളയസാധ്യതയും കൂടുതൽ ആണ്. പിന്നെ പാറമടകൾ കൂടുതൽ ഉണ്ടാകുന്നത് നഗരവും വികസനവും മൂലമാണ് 😮😮
@somarajanneelakantan4338
@somarajanneelakantan4338 2 месяца назад
Gadgil റിപ്പോർട്ട്‌ അടിയന്തിരമായി നടപ്പിൽ ആക്കുക കുന്നിൻ മുകളിലെ റിസോർട് കൾ. അടച്ചു പൂട്ടുക പശ്ചിമ ഘട്ടത്തിലേ ക്വാറികൾ എല്ലാം അടച്ചുപൂട്ടുക, ഇടുക്കി യിലും സ്ഥിതി വളരെ ഗുരുതരം ആണ് ഏത് സമയവും ഇതുപോലെ ഉരുൾ പൊട്ടൽ ഉണ്ടാകും. ആളുകളെ മാറ്റി പഠിപ്പിക്കുക
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯
@AnilKumarIndia
@AnilKumarIndia 2 месяца назад
❤😢
@kripenmurali2793
@kripenmurali2793 2 месяца назад
Stop SHAJAN
@pattersonpaskal1194
@pattersonpaskal1194 2 месяца назад
Sajan sir you are great
@vipindas7127
@vipindas7127 2 месяца назад
വനാതിർത്തിയിലും കുന്നിൻമുകളിലും തേയില തോട്ടങ്ങളും ഒക്കെ ഇടിച്ചുനിരത്തി റിസോർട്ടുകളും എന്ന പേരിൽ വ്യഭിചാരശാലകൾ തുടങ്ങുന്ന റിസോർട്ട് ഉടമകളും അതിന് അനുമതി കൊടുക്കുന്ന ഭരണഘടവും ആണ് വയനാട്ടിലെ മൃഗശല്യവും പ്രകൃതിക്ഷോഭങ്ങൾ ഒക്കെ മുഖ്യകാരണം
@jayapalanvv8826
@jayapalanvv8826 2 месяца назад
ഇംഗ്ലീഷിൽ ആണ് ഗാഡ് ഗിൽ പറഞ്ഞത് അത് മനസിലായില്ല, കോഴ കിട്ടുന്ന കാര്യം പറഞ്ഞാൽ മനസിലാകൂ
@suluc2913
@suluc2913 2 месяца назад
Sorry sorry sorry sorry 🙏🙏
@sindhugopal3743
@sindhugopal3743 2 месяца назад
Mannundenkile manushyanullu.
@achu6190godisgeat
@achu6190godisgeat 2 месяца назад
എല്ലാ മലയാളികളും gadgil റിപ്പോർട്ട്‌ ഒന്നു വായിക്കണം... നെറ്റിൽ റിപ്പോർട്ട്‌ ഫുൾ മലയാളം അവൈലബിൾ ആണ്... അതിലെ ചില പേജ് ആണ് ഇ വീഡിയോയിൽ കണ്ടത്... അതു വായിച്ചാൽ നമുക്ക് തന്നെ അറിയാൻ ആകും... അതിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ ലിസ്റ്റിൽ ഇപ്പോ അപകടം undays മേപ്പാടിയും ഉണ്ട് 😢😢
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
P T ❤🎉
@sivarajan3399
@sivarajan3399 2 месяца назад
ദുഷ്ടൻ നാടിന്റെ ശാപമാണ്. ഇപ്പോൾ പിരിവ് കിട്ടും. എല്ലാ പഞ്ചായത്തുകളും ഓരോ വീടു വെച്ചു കൊടുത്താൽ മതി.
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 2 месяца назад
തീർത്തും കൈ കഴുകരുതേ 😪
@sasidharankadavath
@sasidharankadavath 2 месяца назад
മറ്റാരുടേയോ കഴിവിനാൽ പൂർത്തികരിക്ക പ്പെട്ട കണ്ണൂർ എയർ പോർട് കൊച്ചി മെട്രോ വിഴിഞ്ഞം പദ്ധതികളുടെ പേരിൽ ഊറ്റം കൊള്ളുന്ന CPM ഗാഡ്ഗിൽ റിപോർട്ടിൽ എന്ത് ചെയ്തു?
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 2 месяца назад
എൻ്റെ സാജാ ഞാനിന്ന് വയനാട്ടിലെ റസ്ക്യൂ വർക്ക് കാണാനിടയായി ഒരു കലുങ്കിൻ്റെ അടിയിൽ സാർസി ഗനൽ ലിപ്പുനടന്ന പ്രവൃത്തി' ആ ചെറുപ്പക്കാരെ ഞാൻ മുകത കണ്ടം പ്രാശംസിക്കയാണ്. ഒരു പൈപ്പും മരക്കഷ്ണവും ' ഇത്തരത്തിലുള്ള റസ്ക്യൂ ജോലി കൊണ്ട് സ്പനദനം ഇല്ലാണ്ടായി മണിക്കൂർ കഴിഞ്ഞാലും ആ ജീവനെ പുറത്തെടുക്കാൻ കഴിയില്ല എന്തൊക്കെ മെഷിനറി സാധനങ്ങൾ ഇന്ന് കിട്ടാനുണ്ട്, വെള്ളം അടിച്ചു മാറ്റാൻ പമ്പില്ല. കമ്പികൾ ഉയർന്ന് നിൽക്കുന്നത് കട്ടു പെയ്ത് കളയാൻ കട്ടറില്ല മരങ്ങൾ പ്പീസ് അക്കിമാറ്റി മാറ്റാൻ കട്ടറില്ല വലിയ പാറക്കൾ compress സർ ഉപയോഗിച്ച്പ്പൊട്ടിച്ചു കളയുന്ന Tool ഇല്ല. ചളിയെയും ചെറു കല്ലുകളെയും അടിച്ചു മാറ്റാൻപ്രഷർ വെള്ളം ഉപയോഗിച്ച് മാറ്റാനുള്ള സംവിധാനമില്ല. . ഒന്നുമില്ല. എൻ്റെ മനസ്സമാധാനം പ്പോയി കിട്ടി
@sureshthandayan3783
@sureshthandayan3783 2 месяца назад
ഗാഡ്ഗിൽ റിപ്പോർട്ട്‌ അംഗീകരിക്കാത്തതുകൊണ്ടല്ലേ കസ്തൂരി രംഗൻ വന്നത്
@pradeepprumal9245
@pradeepprumal9245 2 месяца назад
❤❤
@joyantony6524
@joyantony6524 2 месяца назад
പഴമക്കാർ പറയുന്ന 99ലെ വെള്ളപ്പൊക്കം എങ്ങിനെയുണ്ടായി .......... ഒരു പ്രകൃതി ചൂഷണവും ഇല്ലാത്ത കാലഘട്ടത്തിൽ .........
@josecj6829
@josecj6829 2 месяца назад
Why did Oommen Chandy disregard Gadgil report and Kasthurirsngan report
@sushilmathew7592
@sushilmathew7592 2 месяца назад
Achayan every thing is business.
@harikalleriviswam5797
@harikalleriviswam5797 2 месяца назад
Sir please understand if you have enough trees which can penetrate in to the soil. They can do 3 things 1- optimise rain fall. Trees together can create a balanced rain fall. 2- can hold soil together through roots. 3- store water in the roots. So please don't blame everything on Climate change. This is human created...
@joseabraham2951
@joseabraham2951 2 месяца назад
ഒരു സെസ് കൂടി വരും.😊
@Maverick-tg1lk
@Maverick-tg1lk 2 месяца назад
I am staying in wayanad. There are many sensitive place like chooral mala .
@india.19614
@india.19614 2 месяца назад
👍
@kainadys
@kainadys 2 месяца назад
Madav Gadgil Report pravarthikam aakkiyaal naadinum, janangalkkum nallathu.
@karunakaranmv1271
@karunakaranmv1271 2 месяца назад
Not whole CPM. But Com.V.S.was against Kastoori Rangan.and supported Gadgil commission reports.
@jamesmc1216
@jamesmc1216 2 месяца назад
വനം കൂടിയാൽ ഉരുൾ പൊട്ടൽ ഉണ്ടാകും, മലമുകളിൽ പുല്ല് മാത്രമേ പാടുള്ളു, വലിയ മരങ്ങൾ ധാരാളം വെള്ളം മണ്ണിലേക്ക് പമ്പ്‌ ചെയ്യും, പുല്ല് വെള്ളത്തെ അരിച്ചു ഒഴിക്കികളയും അങ്ങനെ വെള്ളത്തിന്റെ മർദ്ദം ഭൂമിക്ക് അടിയിൽ ഒരു പരിധിയികൂടാതെ നിലനിർത്തുന്നു.
@skn1727
@skn1727 2 месяца назад
വിജയൻ മാത്രം അല്ല സാജനും കുടിയേറ്റക്കരെ വല്ലാണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു അതുകൊണ്ടാണോ ഇടുക്കിയിലും വയനാട്ടിലും പുരോഹിത വർഗം കുടിയേറ്റക്കരെ ഇളക്കിവിട്ടത്
@mjknr5374
@mjknr5374 2 месяца назад
പുരോഹിതർ ക്വാറി, റിസോർട് നടത്തുന്നില്ല.
@babup.r5224
@babup.r5224 2 месяца назад
👍👍👍 ഒരു പരുതി വരെ ഇയാളും ഉത്തരവാദി 😎😎 ചില സമയങ്ങളിൽ കരണം കുത്തി മറിയും 😄😄😄
@vijayana43
@vijayana43 2 месяца назад
🎉🎉🎉🎉🎉
@laljivasu8500
@laljivasu8500 2 месяца назад
Madhav Gadgil..&. P T Thomas .......UDF and LDF ....?
@gopinathmenon1118
@gopinathmenon1118 2 месяца назад
This should be communicated to pm hm and fm....urgently.... Brittas can discuss and argue in the rajya sabha...
@jomathews982
@jomathews982 2 месяца назад
ഇപ്പൊൾ കേൾക്കാൻ സത്യസന്ധത എന്ന് തോന്നുന്ന രണ്ടു ചാനൽ ആണ് മറുനാടൻ്റെയും,കർമ്മയുടെയും.. മറുനാടൻ അധികം ആയില്ല നേരിൽ വന്നിട്ട്..
@mariyamamathayi9120
@mariyamamathayi9120 2 месяца назад
മുല്ലപെരിയാർ പൊട്ടുന്നതിനു. മുൻപ് അതിനു. വേണ്ട കാര്യം പറയാൻ ആരും. ഉണ്ടാവില്ല എല്ലാം (കഴിഞ്ഞു കോടികൾ കൊടുക്കാൻ ആളുകൾ ഉണ്ടോ. എത്ര കണ്ടാലും. കേട്ടാലും പഠിക്കില്ല.
@srikumarns4308
@srikumarns4308 2 месяца назад
ഷാജൻ എത്ര വെളുപ്പിച്ചാലും K M മാണിയുടെ കാലത്ത് വനഭൂമി രൂക്ഷമായിരുന്നു. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റം നടന്നതിന്റെ കാലത്തായിരുന്നു കർഷകർ, ഇന്ന് റിസോർട് മാഫിയ്ക്കാരാണ്. കർഷകനെ മുന്നിൽ നിർത്തി അവരെ ന്യായീകരിക്കാൻ നോക്കരുത്. മണിയുടെ ബ്രോ ലംബോധരൻ കർഷകനാണോ?
@mjknr5374
@mjknr5374 2 месяца назад
കുടുയേറ്റക്കാർ ജന്മി മാരുടെ പറ്റായഭൂമിയിൽ ആണ് വനത്തിൽ അല്ല കൃഷി ചെയ്തത്.
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯 think about it😂😂
@joevarghese1978
@joevarghese1978 2 месяца назад
If politician proceed to act as per the report, people will not vote for them.
@rinshajcc7592
@rinshajcc7592 2 месяца назад
Boby chemmannur 100 house vekan. Sthalam koduthu ❤
@ajayakunnamthanam7155
@ajayakunnamthanam7155 2 месяца назад
Why the environmental issue was not raised in parliament in lok sabha by the MP RAHUL????
@LexiAzhik
@LexiAzhik 2 месяца назад
എനിക്ക് ഒരു എളിയ അഭ്യർത്ഥന ഉണ്ട് ,നെല്പാട നിയമത്തിന്റെ പേരിൽ നൂറും,ഇരുനൂറും,വര്ഷവുമുള്ള വസ്തു ഒക്കെ നെല്പാടമാക്കി മാറ്റിയ ഉടയോഗസ്ഥന്റെ പെൻഷൻ എത്രയും വേഗം നിർത്തി വയ്ക്കണം.
@philipthomas9777
@philipthomas9777 2 месяца назад
പാറമട മാഫിയെയും മണ്ണ് മാഫിയെയും റിസോർട് മാഫിയെയും ആരും ഒന്നും പറയില്ല. അവിടുന്നൊക്കെ പടി കിട്ടുമല്ലോ. മൊത്തം കർഷകന്റെ മുത്തുകത്തോട് വച്ചാല്മതിയല്ലോ. അവിടുന്നൊന്നും കിട്ടാനില്ലല്ലോ.
@prakashk.p9065
@prakashk.p9065 2 месяца назад
വിഴിഞ്ഞം തുറമുഖ നിര്‍മാണം മുലൂർ പഞ്ചായത്തിൽ.അറുപത്തിഏഴു കുടുംബങ്ങൾ മാറേണ്ടി വന്നു.ഇതിൽ മത്സ്യ തൊഴിലാളിയില്ല
@sunithamohan6009
@sunithamohan6009 2 месяца назад
കേന്ദ്രം മുന്നറിയിപ്പ് ഒന്നും കൊടുത്തിരുന്നില്ല എന്ന് വിജ്യണ്ണൻ ഒരു പേപ്പർ പൊക്കിപിടിച് ദാ ഇത്രയും ഭാഗത്തയാണ് മുന്നറിയിപ്പ് എഴുതീരിക്കുന്നത് എന്നൊക്കെ പറഞ്ഞു ഒരു ന്യൂസ്‌ ഞാൻ കണ്ടിരിക്കുന്നു.. ഞാനും അതിൽ ചോദിച്ചു ഗാട് ഗിൽ റിപ്പോർട്ട്‌. നിങ്ങൾ പരിഗണിച്ചിട്ടില്ല... എന്താണ് ഗാഡ്ജിൽ റിപ്പോർട്ട്‌ എന്നുപോലും അറിയില്ലല്ലോ.. എന്ന്
@James-jr8he
@James-jr8he 2 месяца назад
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha 😢
@josevarghese5801
@josevarghese5801 2 месяца назад
പചിമഘട്ടം എന്നാൽ എന്ത് ആണ് എന്ന് അറിയുമോ mr sajan ,Ac room ൽ ഇരുന്നു കൊരക്കരുത്....
@josevarghese5801
@josevarghese5801 2 месяца назад
ഗാഡ്ഗിൽ പറഞ്ഞിട്ട്, കർണാടക കേട്ടോ , ഗോവ കേട്ടോ, മഹാരാഷ്ട്ര കേട്ടോ...അതങ് പോട്ടെ ഗുജറാത്ത് കേട്ടോ....? ഇയാൾ ഇതും കൂടി പറയണം.
@sureshbabupangottu
@sureshbabupangottu 2 месяца назад
എന്തെ നീ നന്നാകാത്തത് ഷാജൻ
@thesecret6249
@thesecret6249 2 месяца назад
കുറെ ദിവസം ആയി കമ്പി ന്യൂസ്‌ കേട്ടിട്ട് 😂
@kripenmurali2793
@kripenmurali2793 2 месяца назад
Except Indian Army , No one there , Even suresh Gopi also
@thomasutube1
@thomasutube1 2 месяца назад
കേരളീയർ ഇനിയെങ്കിലും അനുഭവത്തിൽ നിന്നും പഠിക്യണം. ഉരുൾപൊട്ടലിന്റെ ശാസ്ത്രീയമായ കാരണം ഇന്ത്യൻ വംശജൻ കൂടിയായ NASA യിലെ മുതിർന്ന ശാസ്ത്രജ്നൻ Gyandev Ahuja പറഞ്ഞതാണ്.
@RajendranSivalayam
@RajendranSivalayam 2 месяца назад
ഈ പറയുന്ന കാര്യത്തിൽ എന്തെങ്കിലു കള്ളകത യെങ്കിൽ ഈ YouTubra അറസറ്റ് ചെയ്യണം
@josevarghese5801
@josevarghese5801 2 месяца назад
പചിമഘട്ടം എന്നാൽ, കർണാടക, കേരളം, ഗോവ, മഹാരാഷ്ട്ര പിന്നെ ഗുജറാത്ത്...ഇതിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ....ഇതിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽ ഗാഡ്ഗിൽ report നടപ്പിലാക്കി......?
@ROSE-fo3vh
@ROSE-fo3vh 2 месяца назад
You mean Gadgil report is absurd and not to be implemented..you are ready to suffer but exploitation will not be stopped. Pathetic..
@7800avn
@7800avn 2 месяца назад
കൊന്നാൽ പാപം തണൽ തീരൂ.എന്ന ചൊല്ല്
@mathewyohannan91
@mathewyohannan91 2 месяца назад
മുല്ലപെരിയാർ പൊട്ടും എന്ന് ലോകം മുഴുവൻ പറഞ്ഞിട്ടും ഇന്ത്യ govt. ഇതൊന്നും അറിഞ്ഞില്ലേ. കേരളം ഇന്ത്യയുടെ ഭാഗം അല്ലെ. ഇതു സ്റ്റേറ്റ് ഗവണ്മെന്റ് വല്ലതും ചെയ്യാൻ സാധിക്കുമോ. രണ്ടു state തമ്മിൽ ഉള്ള പ്രശ്നം അല്ല. 30 ലക്ഷം ജനങളുടെ പ്രശ്നം ആണ്.....
@rajeshkumarvs2281
@rajeshkumarvs2281 2 месяца назад
M. M. Mani evide? Idukkiyude durandan 😁😁
@sivaprasadravi
@sivaprasadravi 2 месяца назад
PT തോമസ്
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
എന്തായാലും ഇനി ഉരുൾപൊട്ടിയ ഇടങ്ങൾ താമസയോഗ്യമല്ല . ഇനി അടുപ്പിച്ചടുപ്പിച്ച് ഇത് ആവർത്തിക്കും. അതു കൊണ്ടു് അവരുടെ സ്വന്തം ജീവനെ കരുതി അവരെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കുക
@suhailms8424
@suhailms8424 2 месяца назад
ചില്ല് കൂട്ടിൽ നിന്നും ചിലക്കാൻ ഏത് ചിലന്തിക്കും കഴിയും. 1 രൂപ എങ്കിലും നിങ്ങൾ വയനാടിനു നൽകിയോ? അവിടെത്തെ പച്ചപ്പാവങ്ങൾക്ക് വേണ്ടി എന്താണ് നിങ്ങൾ നൽകിയത്. എല്ലാം രാഷ്ട്രീയവത്കരിക്കുന്നവർ മനുഷ്യരോ?
@radhakrishnann8424
@radhakrishnann8424 2 месяца назад
വോട്ടിന് വേണ്ടി ചെയ്തതാ ഭൂത൦, പക്ഷ ഉള്ളവോട്ട് പോയെന്ന് മാത്രമല്ല പാവങ്ങളെ ഗുരുതിയു൦ കൊടുത്തു ഭൂത൦.😢
@joseprakas5033
@joseprakas5033 2 месяца назад
ഈ സർക്കാർ വന്നതിന് ശേഷം പാറ മട ദൂര പരിധി50 മീറ്റർ ആക്കി കുറച്ചു
@arunn.s6800
@arunn.s6800 2 месяца назад
ഗാഡ്ഗിൽ റിപ്പോർട്ട് അംഗീകരിക്കാത്തതുകൊണ്ടാണല്ലോ കസ്തൂരിരംഗനെ കൊണ്ടുവന്ന് റിപ്പോർട്ട് ഉണ്ടാക്കിച്ചത് അന്നെന്തൊക്കെയാരുന്നു പറഞ്ഞത് ഗാഡ്ഗിൽ യൂറോപ്യൻ രാജ്യങ്ങളുടെ അച്ഛാരം വാങ്ങി കൊള്ളാത്തവൻ ഒരുമാസത്തിനിടക്ക് ഇടുക്കിയിൽ മാത്രം 6 ഹർത്താൽനടത്തി അന്ന് കട്ടപ്പനടൗണിൽ കഞ്ഞിവച്ചും കപ്പ പുഴുങ്ങി തിന്നും ആഘോഷിച്ചവർ പറഞ്ഞത് ഗാഡ്ഗിലിന്റെ റിപ്പോർട്ട് നടത്തിച്ചില്ല പിന്നെയാ കസ്തൂരി രംഗൻ, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ 10 വർഷം കഴിഞ് നമ്മലിരിക്കുന്ന ഈ കട്ടപ്പന ബസ്റ്റാൻഡിൽ നിറയെ കാട്ടാനകൾ നിരന്നുനിൽക്കും കുരിശുപള്ളി കവലയിൽ കടുവ വന്ന് നിൽക്കും പുളിയൻമല ജംഗ്ഷനിൽ കരടിയും കടുവയും ഡാൻസ് കളിക്കും ഇടുക്കികവലയിൽ പുലി ആരിക്കും ട്രാഫിക് നിയന്ദ്രിക്കുന്നത് എന്നൊക്കെ അന്നിതൊക്കെ കേട്ടപ്പോൾ എല്ലാരും ആർപ്പുവിളിച്ചു കൈഅടിച്ചു ഇപ്പോൾ ഗാഡ്ഗിലിന്റെ ഫോട്ടോയും PT തോമസിന്റെ ഫോട്ടോയും സ്റ്റാറ്റസ് edunnu
@kripenmurali2793
@kripenmurali2793 2 месяца назад
Where is SURESH GOPI ? We trusted him . But he also same like communist
@nampoothriparameswaran4008
@nampoothriparameswaran4008 2 месяца назад
ഉമ്മന്‍ ചാണ്ടി കേട്ടോ?
@rajuc.d2479
@rajuc.d2479 2 месяца назад
വളരെ വര്ഷങ്ങള്ക്കു മുൻപ് കേരളത്തിൽ ശാസ്ത്രസാഹിത്യാ പരിഷത് പ്രകൃതി സംരക്ഷണ വിഷയങ്ങളിൽ സജീവമായി ഇടപെടുമായിരുന്നു . എൺപതുകളിൽ കേരളത്തിലെ ജനവാസ മേഖലയിൽ സ്ഥാപിക്കാൻ പോയ ആണവനിലയ പദ്ധതിക്കെതിരെയും ,സൈലന്റ് വാലി സംരക്ഷിക്കുന്നതിനും , വ്യാപകമായി കാടുകൾ വെട്ടിതെളിയിക്കുന്നതിനെതിരെയും സമരം ചെയ്തത് നാൻ ഓർക്കുന്നു . എന്നാൽ ഇന്ന് അവരെപ്പറ്റി ഒന്നും തന്നെ കേൾക്കുന്നില്ല . ആ സംഘടനയും ഇടത് അധിനിവേശത്തിൽ അമർന്നോ എന്നും അറിയില്ല .
Далее
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн
Кольцо Всевластия от Samsung
01:00
Просмотров 321 тыс.