സത്യം പറയാണെങ്കിൽ ആ ചേച്ചി ലാസ്റ്റ് ഒക്കെ പാടി നിർത്തിയത് കേട്ടപ്പോൾ സങ്കടം വന്നു ഈ ചേച്ചിക്ക് പാടാനുള്ള കഴിവ് നന്നായിട്ട് ദൈവം കൊടുത്തിട്ടുണ്ട് . ശരത് സാർ പറയണമെങ്കിൽ ആ ചേച്ചിയുടെ കഴിവ് ഒന്ന് ആലോചിച്ചാൽ പോരെ . നന്നായിട്ട് പാടി ചേച്ചിക്ക് അവസരം കിട്ടും തീർച്ച .
ചേച്ചി നന്നായി പാടിയിട്ടുണ്ട് മാഷാ അള്ളാ ഒരുസിനിമ പിന്നണി ഗായിക ആകാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു സംഗീതം പഠിച്ചിട്ടില്ല പാടാനുള്ള ആഗ്രഹം സ്മുളിലും സ്റ്റാർ മേക്കറിൽ ഒക്കെയായി പാടി തീർക്കുന്നു🥰