Тёмный

ഗുരുദേവ ഭക്തര്‍ ശ്രീനാരായണഗുരുവിനെ മാത്രം ആരാധിച്ചാല്‍ മതിയൊ? | DR. P. K.SABU | GURU NARAYANA LOKAM 

Guru Narayana LOKAM
Подписаться 1,6 тыс.
Просмотров 7 тыс.
50% 1

This is a voice clip prepared by Dr. P. K. Sabu as per the request of a Guru devotee.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@skgangadharan
@skgangadharan 10 месяцев назад
നമസ്തെ Dr. P K സാബു 🙏 ഗുരു ദേവ കൃതികൾ വായിച്ചു അതിന്റെ അർത്ഥം ശരിയാംവണ്ണം മനസിലാക്കാത്തത് കൊണ്ടാണ് ഗുരു ദൈവമാണോ അതോ വെറും സാമൂഹിക പരിഷ്കാർത്താവ് മാത്രമാണോ എന്നുള്ള സംശയം മിക്കവര്ക്കും ഉള്ളത്. ഇപ്പോൾ അതിനു ഒരു സംശയ നിവർത്തി വന്നിരിക്കുന്നു. Thanks Dr. PK Sabu.
@sujanirappel4852
@sujanirappel4852 10 месяцев назад
🙏🙏
@mscraftmadhav1780
@mscraftmadhav1780 10 месяцев назад
ക്രിത്യതയാർന്ന വിശദീകരണം..... നന്ദി സാർ🙏🙏🌹
@santhammavinod4139
@santhammavinod4139 10 месяцев назад
നന്ദി സർ നല്ല വിവരണം 🙏🙏
@santhakumarid9935
@santhakumarid9935 10 месяцев назад
പ്രാത്ഥിക്കുമ്പോൾ ഗുരുദേവന്റെ അല്ലാതെ മറ്റൊരു ദേവതയുടേയും രൂപം എന്റെ മനസ്സിൽ വരാറില്ല. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@sunithaviswanath5951
@sunithaviswanath5951 10 месяцев назад
Enteyum❤
@GireesanMuttithara-ku3ez
@GireesanMuttithara-ku3ez 10 месяцев назад
Thanks.Very well explained.
@muraleedharan.p9799
@muraleedharan.p9799 10 месяцев назад
മനുഷ്യനായ ബ്രഹ്മജ്ഞാനിയായ സമയത്തായിരുന്നു ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പക്ഷേ സമാധി ക്ക് ശേഷം പൂർണ്ണമായും ബ്രഹ്മമായി മാറി. ബ്രഹ്മമെന്ന് പറഞ്ഞാൽ ഈശ്വരൻ തന്നെ. ഗുരു പൂർണ്ണമായും ഈശ്വരൻ തന്നെ. ശിവൻ , കൃഷ്ണൻ , ഗണപതി, ധർമ്മശാസ്താവ്, നാം പൂജിക്കുന്ന മറ്റ് എല്ലാം ആരാധനാ മൂർത്തികളും ഈ ഭൂമിയിൽ ധർമ്മ പരിപാലനത്തിനായി ഗുരുദേവനെപ്പോലെ മനുഷ്യനായി അവതാരം ചെയ്തവരാണ്. ഇതല്ലാവരും ബഹ്മത്തിന്റെ നാമരൂപങ്ങൾ മാത്രം അതായത് പലതില്ല ഒന്നും മാത്രം . തോടും , കായലും , നദിയും എല്ലാം മഹാസമുദ്രത്തിൽ എത്തിച്ചേർന്നാൽ അവിടം സമുദ്രജലമെന്നേ പറയാറുള്ളു. നാമരൂപങ്ങൾക്ക് പ്രശസ്തിയില്ല. അതുകൊണ്ട് ഏക ദൈവ വിശ്വാസം നല്ലതു കൊണ്ട് ഗുരുദേവനെ മാത്രം പൂജിക്കുന്നതായിരിക്കും ഉചിതം. കാരണം നമ്മുടെ സുഖ ദു:ഖങ്ങൾ ബ്രഹ്മത്തിന്റെ പല നാമരൂപങ്ങളോട് പറയുന്നതിനെക്കാൾ ഒന്നിനോട് പായുന്നതാണ് മനസിന് നല്ലതും.
@sunithaviswanath5951
@sunithaviswanath5951 10 месяцев назад
ഭഗവാനെ .....
@MohanKumar-db2zc
@MohanKumar-db2zc 10 месяцев назад
Great Clarification based on Narayana Guru's real intent in consecreation of Temples . Aum Sree Narayana Parama Gurave Namaha !
@vasanthankumar7796
@vasanthankumar7796 10 месяцев назад
Sir, namaskaram. Your speech is enough to understand the concept of "Guru" in Indian perception. It also helpful to determine the difference between 'Guru' and Deities as well. 🙏
@gangadharanke8088
@gangadharanke8088 10 месяцев назад
ഭക്തകവി മേല്പത്തൂർ വർണ്ണിച്ച അതേ ഭക്തിയോടും, രൂപവർണ്ണനയോടും ഭാഗവാനെയും മറ്റ്‌ ദൈവങ്ങളെയും സ്തുതിക്കുകയും, ആരാധിക്കുകയും ചെയ്തു. മാത്രമല്ല ഗുരുവിനു മുമ്പുണ്ടായിരുന്ന ഗുരുവര്യനും ശക്തേയ വിധിപ്രകാരമുള്ള മൃഗബലി മാറ്റി, സാത്വീകപൂജാവിധികൾ നടപ്പിലാക്കിയതും. എല്ലാ ഗുരുവര്യന്മാരുടെയും ലക്ഷ്യം Onnuthanneyalle🙏🙏
Далее
ശ്രീനാരായണഗുരു
1:01:52
Просмотров 50 тыс.
9월 15일 💙
1:23:23
Просмотров 1,1 млн
Dr  PALPU
23:22
Просмотров 10 тыс.
9월 15일 💙
1:23:23
Просмотров 1,1 млн