Тёмный

ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജയുടെ ദൃശ്യാവിഷ്‌കാരം | Guruvayoor Temple | Guruvayoorappan 

Jyothishavartha
Подписаться 674 тыс.
Просмотров 147 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #guruvayoorappan #guruvayoortemple #guruvayoor #pooja #guruvayoorappanpooja

Опубликовано:

 

12 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@axiomatic99
@axiomatic99 2 месяца назад
ശ്രദ്ധയോടെ കണ്ടു .. കേട്ടു.. ഗുരുവായൂർ ശ്രീകോവിലിൽ ഭഗവാന്റെ അടുത്തുതന്നെയായിരുന്നു ഈ video കഴിയുന്ന വരെയും മനസ്സ്..😊 നന്ദി ... നമസ്കാരം..
@salilarajagopal7165
@salilarajagopal7165 2 месяца назад
😊
@rajamthuckalaysankararaman6335
@rajamthuckalaysankararaman6335 2 месяца назад
77😮​@@salilarajagopal7165
@jayaprakasankonnamkandath6620
@jayaprakasankonnamkandath6620 2 месяца назад
ഭഗവാന്റെ ഒരു ദിവസത്തെ പൂജാതി കാര്യങ്ങൾ ഇത്രയും വ്യക്തതയോടെ മനസിലാക്കി തന്നതിന് 🙏 ഭഗവാന്റ അനുഗ്രഹം അങ്ങേക്കു എന്നും ഉണ്ടാകട്ടെ
@padmakumaripulimath4175
@padmakumaripulimath4175 2 месяца назад
​@@jayaprakasankonnamkandath6620വളരെ നന്നായി ഭഗവൻ കഥ കേട്ടു നന്ദി
@vilasinitn3548
@vilasinitn3548 2 месяца назад
😊 llll Valarenandy
@gouryvenugopal8322
@gouryvenugopal8322 2 месяца назад
ഭഗവാന്റെ ഒരു ദിവസഒരു എങ്ങിനെ എന്ന് ഇ ങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യം തന്നെ കണ്ണും മനസ്സും നിറഞ്ഞു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@MeenakshiPS-wh2vs
@MeenakshiPS-wh2vs 2 месяца назад
വളരെ മനോഹരമായി മനസിലാകുന്ന രീതിയിൽ ഭഗവാ൯൯െറ ഒരു ദിവസത്തെ പൂജാ വിധികൾ പറഞുതന്ന തിരുമേനിക്ക് ശൃീ ഗുരുവായൂരപ്പ൯൯െ പേരിൽ ഒരായിര൦ നന്നി പറയുന്നു...ഹരേ കൃഷ്ണാ. നേരിൽ വന്ന് എതൃയു൦ വേഗ൦ കണ്ണനെ കാണാ൯ കഴിയട്ടെ എന്ന് പൃാർത്ഥിക്കുന്നു.❤🙏🙏🙏
@user-pc5gi1qt7i
@user-pc5gi1qt7i 2 месяца назад
Krishna guruvar appaa
@nivedhyasureshnivedhya9525
@nivedhyasureshnivedhya9525 2 месяца назад
തിരുമേനി കണ്ണ് നിറഞ്ഞു മനസും ഗുരുവായൂർ പോയ ഒരു ഫീൽ കൃഷ്ണ ഗുരുവായൂർരപ്പ 🙏🏻
@BinoyFinancialInsightsMDRTUSA
@BinoyFinancialInsightsMDRTUSA 6 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manjuaneesh6737
@manjuaneesh6737 2 месяца назад
ഈ video കാണാൻ ഭാഗ്യം ഉണ്ടായതിന് ഭഗവാന് നന്ദി... 🙏🌹 video അവതരിപ്പിച്ച തിരുമേനിക്ക് നന്ദി 🙏🌹 ഈ ചേനലിന് നന്ദി 🙏🌹 ഈ പൂജകൾ ഒക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ കാണാൻ ഭാഗ്യം ഇന്നുവരെ ഉണ്ടായിട്ടില്ല 😢 ഇങ്ങനെയെങ്കിലും കാണിച്ചു തന്നുവല്ലോ ഭഗവാൻ 🙏 കൃഷ്ണാ .... ഗുരുവായൂരപ്പാ.... 🙏🙏🙏🙏🌹🌹🌹🌹
@ShiyaRaj-yh5cz
@ShiyaRaj-yh5cz Месяц назад
Kannaaaa
@renukakpoliyedath3503
@renukakpoliyedath3503 Месяц назад
Radhea syam🎉🎉
@devicollections5046
@devicollections5046 2 месяца назад
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാണാൻ ആഗ്രഹിച്ചിരുന്നു ഒന്നു അല്പ സമയം അവിടെ നിന്ന് തൊഴാൻ എങ്കിലും തിരുമേനി ചെയ്ത ഈ പുണ്യകർമ്മ ദർശനം തന്ന തിരുമേനിയ്ക്ക് സർവ്വ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു നന്ദി നമസ്കാരം
@anilakumari7767
@anilakumari7767 2 месяца назад
ഈ വീഡിയോ കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നതാണെന്നു വിശ്വസിക്കുന്നു. വളരെ നന്ദി തിരുമേനി. 🙏🏻🙏🏻🙏🏻. കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@SureshKumarR-hc9dw
@SureshKumarR-hc9dw 2 месяца назад
കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ .... ഗുരുവായൂരിൽ പോകുമ്പോൾ ഭഗവാനെ ഒന്ന് ദർശിക്കാൻ കഴിയുമെങ്കിലും ഭഗവാന്റെ വിശേഷാൽ പൂജകളും അഭിഷേകവും കാണാൻ ഇതുവരെ ഭാഗ്യം ഉണ്ടായില്ല ഇതിലൂടെ ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ പൂജയും അഭിഷേകവും നിവേദ്യം തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി വിവരിച്ചു തന്നതിന് അങ്ങേക്ക് ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ!!!!!!
@ushaknv5224
@ushaknv5224 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നന്ദിതിരുമേനി ഗുരുവായൂരപ്പൻ്റെ പൂജാ കാര്യങ്ങൾ ഇത്രയും ഭംഗിയായി പറഞ്ഞു തന്ന തിരുമേനിയ്ക്ക് കോടി നമസ്ക്കാരം🙏🙏🙏🙏🙏
@sinicherala8587
@sinicherala8587 Месяц назад
🙏🏽തിരുമേനി അവിടെ ചെന്നു ഇതെല്ലാം കാണാൻ പറ്റില്ല. ഒരു പാട് നന്ദി. നല്ല വിവരണം
@kanchanapaikkad6514
@kanchanapaikkad6514 2 месяца назад
ഹരേ കൃഷ്ണഗുരുവായുരപ്പാ ശരണം: ഭഗവാൻ്റെ പൂജകളും ഭഗവാനെപ്പറ്റിയും എല്ലാം പത്തു തന്നതിന് നന്ദി ഭഗവാനും തിരുമേനിക്കും നമസ്ക്കാരം സന്തോഷം ഇത് കണ്ടിട്ട്
@devanandan.p6305
@devanandan.p6305 19 дней назад
വളരേയധികം നന്ദിയുണ്ട്🙏🏼
@Rema1965unni
@Rema1965unni 2 месяца назад
നമസ്കാരം തിരുമേനി 🙏🏻ഇത്രയും ഭംഗിയായി ഭഗവാന്റെ ഒരു ദിവസത്തെ പൂജ പറഞ്ഞു തന്നതിൽ വളരെ നന്ദി യുണ്ട്. ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണ മയം 🙏🏻
@balakrishnanmenon4182
@balakrishnanmenon4182 2 месяца назад
Thank you So much Thirumeni
@jagadeepbalan3512
@jagadeepbalan3512 Месяц назад
തിരുമേനി വളരെ അധികം സന്തോഷം ആയിരുന്നു നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ ഭാഗവാനേ 🙏🏻🙏🏻🙏🏻
@karthiayanip3568
@karthiayanip3568 2 месяца назад
പ്രധാനമായ വിവരണത്തിന് സന്മനസ്സ് കാണിച്ച തിരുമേനിക്ക് പ്രണാമം 🙏🙏
@madhavikuttyv9905
@madhavikuttyv9905 2 месяца назад
മനോഹരം ലളിതം പ്രതി പാദനവും അവതരണവും ! കൃഷ്ണ ഹരേ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@jayac2697
@jayac2697 2 месяца назад
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏ഭഗവാന്റെ ഒരുദിവസത്തെ പൂജാ കണ്ണു നിറയെ കണ്ടു നമ്പപ് തിരിക്കു പ്രണാമം 🙏🙏🙏
@AmmuAmmu-kn3ok
@AmmuAmmu-kn3ok 2 месяца назад
ഭഗവാനെ, ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിയക്കും കുടുംബത്തിനും കോടി പ്രണാമം🙏🙏🙏🙏🙏🙏
@SakthiDharan-zp8kx
@SakthiDharan-zp8kx Месяц назад
മുഴുവനായി കേട്ടു. എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏
@shanthakumari1893
@shanthakumari1893 Час назад
🙏🙏🙏, തിരുമേനി കിട്ടിയതിൽ നന്ദിയുണ്ട്. നല്ല കാര്യം ഇന്നെത്ത് ജനങ്ങൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കാണാനും കേൾക്കാനും സമയം. ഇല്ല. പല വേഷങ്ങൾ കണ്ട് ആത സ്വാദനം മാണ് മായലോകം. തിരുമേനിക്ക് കോടി കോടി നന്ദി നന്ദി.
@jayasree5201
@jayasree5201 2 месяца назад
ഭഗവാനെ ഇത്രയും നന്നായി പറഞ്ഞ് തന്ന തീരുമേനിയുടെ പാദത്തിൽ നമസ്ക്കരിക്കുന്നു അദ്ദേഹത്തിനും കുടുംബത്തിനും കോടി പ്രണാമം🙏🙏🌅🌹🌹🌹
@user-te8vr3yk2o
@user-te8vr3yk2o Месяц назад
നന്ദി തിരുമേനി ഒരുപാട്....... ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇടികൊണ്ടും മണിക്കൂറുകളോളം ക്യൂ നിന്നിട്ട് ഭഗവാനെ ദർശിക്കാൻ കഴിയാറുള്ളൂ.. ഇത്രയും വിശദമായി ജീവിതത്തിൽ ഒരിക്കലും ഭഗവാനെ കാണുവാൻ കഴിയില്ല.... ഏതെങ്കിലും ഒരു ഭാഗം ഒരു മിനിറ്റ് നേരം നിന്നു ദർശിച്ചിട്ടേ ഉള്ളൂ.... ഈ പുണ്യമായ മനോഹരമായ കാഴ്ചയാവിഷ്കാരം നടത്തി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന അങ്ങേയ്ക്ക് ഒരു കോടി പ്രണാമം നന്ദി 🙏🏻🙏🏻
@sailajasasimenon
@sailajasasimenon 2 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️ പ്രണാമം പ്രവീൺ തിരുമേനി 🙏🏻 കേട്ടിട്ട് മനസ്സ് നിറഞ്ഞു 🥰😍. ഇന്നു പൂഴിക്കുന്നു പോയി കണ്ണന്റെ നല്ല ഭംഗിയുള്ള ദർശനവും തന്നു ഭഗവാൻ അനുഗ്രഹിച്ചു 🙏🏻.. ഇത്ര വിശദമായി ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാ വിധികൾ പറഞ്ഞു തന്നതിൽ നന്ദി, സന്തോഷം, നേരിട്ട് കണ്ട സംതൃപ്തി 🙏🏻❤️.
@user-so1vm7yg1z
@user-so1vm7yg1z 2 месяца назад
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന്മനസ്സിലാക്കിത്തന്നതിന് തിരുമേനിക്ക് ഒരായിരം നന്ദി
@sunantharangaraj8297
@sunantharangaraj8297 2 месяца назад
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏. തുരുമേനിക്കു നന്ദി 🙏
@Hemalatha-fo6sy
@Hemalatha-fo6sy 2 месяца назад
ഭഗവാനേ രക്ഷിക്കണേ🙏🙏🙏
@praseethakumari9142
@praseethakumari9142 Месяц назад
ഭക്തിയോടുകൂടി മനസ്സ് നിറഞ്ഞു കണ്ടു. കൃഷ്ണാ ഗുരുവായൂരപ്പാ 'കൃഷ്ണകൃപാസാഗരം. നന്ദി തിരുമേനി ഒത്തിരി നന്നായി പറഞ്ഞു തന്നു. ഗുരുവായൂരപ്പനെ അടുത്തറിയാൻ കഴിഞ്ഞു. എല്ലാവർക്കും ഗുരുവായുരപ്പൻ്റെ അനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ
@padminipk3292
@padminipk3292 2 месяца назад
ഭഗവാനേ..... എല്ലാവരേയും അനുഗ്രഹിക്കണേ...... ഈ കാഴ്ച അതീവ പുണ്യം ഭഗവാനേ....🙏🙏🙏🙏🙏🙏🙏🙏🙏🙏
@mininc7118
@mininc7118 2 месяца назад
ഭഗവാനേ വളരെ നന്ദി -അനുഗ്രഹിക്കേണമേ ഭഗവാനേ
@Madhuridevi.S.L
@Madhuridevi.S.L 2 месяца назад
നമസ്കാരം തിരുമേനി, ഇത്രയും നല്ല രീതിയിൽ ഒരു ദിവസത്തെ പൂജകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം കാണിച്ചു തന്നതിന് കോടി കോടി നമസ്കാരം, ഹരേ കൃഷ്ണാ. 🙏🙏🙏. ഗുരുവായൂരപ്പാ ശരണം🙏
@lathaharidas6177
@lathaharidas6177 2 месяца назад
Fine presentation ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vk-eu2qf
@vk-eu2qf 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@vijayab3529
@vijayab3529 2 месяца назад
Hari Ohm Hare krishna
@kalashah3530
@kalashah3530 2 месяца назад
ഹരേ ക്രിഷ്ണാ ഗുരുവായൂരപ്പാ ശരണം
@UshaSMenon
@UshaSMenon 2 месяца назад
¹❤❤❤❤ഹരേ കൃഷ്ണ ❤❤❤❤
@padmajapappagi9329
@padmajapappagi9329 Месяц назад
ഇത്രയും മനോഹരമായി ഭഗവാനെ ഞങ്ങൾക്ക് അടുത്ത് അറിയാൻ സാധിച്ചുവല്ലോ.... ഒരുപാട് നന്ദി ദൈവമേ.....ഇതും ഒരു പുണ്യം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@panamukkilullas4504
@panamukkilullas4504 День назад
എല്ലാ പൂജകളും കൃത്യതയോടെ അവതരിപ്പിച്ചു.... നന്ദി... കൃഷ്ണാ... ഗുരുവായൂരപ്പാ❤
@pushpaak6149
@pushpaak6149 2 месяца назад
ഒരുപാട് നന്ദി തിരുമേനി ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് എന്താ പറയാ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@subrahmaniankv8773
@subrahmaniankv8773 Месяц назад
വളരെ അനുഗ്രഹീതമായ ഒരു പ്രവർത്തിയാണ് തിരുമേനി ഇപ്പോൾ നടത്തിയിരിക്കുന്നത്.സാധാരണ മനുഷ്യർക്ക് അപ്രാപ്യവും അറിവില്ലാത്തതുമായ ഒരു കാര്യത്തിലേക്കു ഭക്തരെ വെളിച്ചത്തിലേക്ക് നയിച്ച തിരുമേനിക്ക് നൂറു നന്ദി.🙏🏻🙏🏻🙏🏻🙏🏻
@PonnammaRaju-fd4on
@PonnammaRaju-fd4on Месяц назад
കാണാൻ ഭാഗ്യം തന്നതിന് ഭഗവാനെ നന്ദി കൃഷ്ണ ഗുരുവായൂരപ്പാ ഒരിക്കൽ കൂടി ഒന്ന് കാണാൻ ഭാഗ്യം തരണേ 🙏🏻🙏🏻🙏🏻
@parvathyparvathy7608
@parvathyparvathy7608 Месяц назад
ഈ വിഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം ഞാൻ തീരുമേനിയെ ഒറ്റപ്പാലം പൂഴിക്കുന്ന അമ്പലത്തിൽ കണ്ടു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhadrajaganath2515
@bhadrajaganath2515 2 месяца назад
നമസ്കാരം തിരുമേനീ, ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
@ushavijayan227
@ushavijayan227 3 дня назад
തിരുമേനി വളരെ നന്ദി...ഈ വീഡിയോ ഗുരുവായൂരപ്പൻ കാണിച്ചു തന്നതാണ്... കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LeelamaRamakrishnanNair
@LeelamaRamakrishnanNair 28 дней назад
നമസ്കാരം തിരുമേനി 🙏ഭഗവാന്റെ ഒരു ദിവസത്തെ പൂജകൾ മുഴുവനും പറഞ്ഞും അവതരിപ്പിച്ചും കാണിച്ചു തന്ന തിരുമേനിക്ക് നൂറു പുണ്യം കിട്ടും. അത്ര ഭംഗിയായി കാണിച്ചു തന്നു. വന്നു കണ്ടു തൊഴുത ഭാഗ്യം കിട്ടിയ പോലെ . കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@lathak7200
@lathak7200 2 месяца назад
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️ നമസ്കാരം തിരുമേനി... 🙏 തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. പൂജാവിധികൾ വിശദമായി അറിയാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു ❤️
@lathaharidas6177
@lathaharidas6177 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉
@lathaharidas6177
@lathaharidas6177 2 месяца назад
Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@sreekumarisree1127
@sreekumarisree1127 2 месяца назад
ഹരേ കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@suhagik6222
@suhagik6222 2 месяца назад
ഹരേ കൃഷ്ണ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@user-sh2sg7sp2v
@user-sh2sg7sp2v 2 месяца назад
നമസ്കാരംതിരുമേനി❤ ഇത്രയും നല്ല രീതിയിൽ ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ പൂജ കണ്ടതിൽ വളരെ അധികം സന്തോഷം ഗുരുവായൂരപ്പാ ഹരെ കൃഷ്ണ ഹരെ കാഷ്ണാ❤
@mohandask.s.7791
@mohandask.s.7791 Месяц назад
Good Explanation Thanks thanks......, swamiji
@Kvelayudh36
@Kvelayudh36 Месяц назад
തിരുമേനി നമസ്കാരം വളരെ ലളിതമായ രീതിയിൽ ഗുരുവായൂരപ്പൻ്റെ പൂജവിധികൾ വിവരിച്ചു തന്നതിൽ നന്ദിയുണ്ട് കൃഷ്ണ ഗുരുവായൂരപ്പാ
@user-lt9vx5bj1b
@user-lt9vx5bj1b 2 месяца назад
തിരുമേനി ഭഗവാന്റ പൂജ കാണാൻ ആഗ്രഹം ഉണ്ടായി അത് സാധിച്ചു നന്ദി തിരുമേനികൃഷണ ഗുരുവായൂരപ്പാ കാത്തോളണേ
@abhimanued9056
@abhimanued9056 13 дней назад
നന്ദി തിരുമേനി സാധാരണക്കാർക്കു ഇത്രയും പൂജകൾ കാണിച്ചു തന്നതിനു അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@jayasreetv9638
@jayasreetv9638 Месяц назад
ഗുരുവായൂരപ്പാ ഉണ്മികണ്ണാ മനസ്സിൽ ആഗ്രഹിച്ച എല്ലാപുജയിടെ അറിവ് നൽകി
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 2 месяца назад
ഗുരുവായൂരമ്പലത്തിൽ നടക്കുമുന്നിൽ കണ്ടതുപോലെ അത്രക്ക് ഭക്തി തോന്നി 🙏🙏🙏🙏🙏
@babygirijadineshan3808
@babygirijadineshan3808 Месяц назад
ഗുരുവായൂരപ്പാ ഭഗവാനെ ആയിരം നമസ്‌കാരം. ഇത്രയും കാര്യങ്ങൽ മനസിലാക്കാനും ഭഗവാനെ കണ്ടു തൊഴാനും അവസരം തന്നതിന് അങ്ങയ്ക്ക് നമസ്കാരം.❤
@sudhakarankv3317
@sudhakarankv3317 19 дней назад
നമസ്കാരം തീരുമേനി... ഗുരുവായൂർ ക്ഷേത്രത്തിൽ നിമിഷനേരം മാത്രമേ ഭഗവാനെ ദർശിക്കാൻ സാദാരണക്കാർക്ക് കഴിയൂ. എന്തായാലും തീരുമേനിയുടെ വിശദമായ വിവരണം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. അങ്ങേക്ക് അഭിനന്ദനങ്ങൾ ❤❤❤
@rekhaanil8796
@rekhaanil8796 Месяц назад
വളരെ ഉപകാരപ്രദമായ വീഡിയോ.കേട്ട് പരിചിതമായ ഒത്തിരി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്നതിന് നന്ദി 🙏
@sajithagirish4673
@sajithagirish4673 2 месяца назад
ഭഗവാനേ..... 'പുണ്യദായകം ഈ ദർശനം'ഹരേ കൃഷ്ണ🙏🙏🙏
@neenakumarihariharan3342
@neenakumarihariharan3342 2 месяца назад
നമസ്കാരം ഹരേ കൃഷ്ണാ ഇത്രയും നല്ല രീതിയിൽ ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ പൂജാ ചടങ്ങുകൾ കാണിച്ചു വിവരിച്ചു തന്ന അങ്ങേയ്ക്ക് ഒരു പാടു നന്ദി🙏🙏🙏
@strangeryt7232
@strangeryt7232 7 дней назад
ഒന്നും പറയാനില്ല. കേൾക്കാനും കാണാനും ആഗ്രഹിച്ചത്. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@user-ef3fl5my7c
@user-ef3fl5my7c 22 дня назад
നമസ്കാരം തിരുമേനി, വളരെ നല്ല കാര്യമാണ് വീഡിയോയിലൂടെ കാട്ടിത്തന്നത് പലരും മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വലിയ വലിയ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജാ ക്രമങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. തിരുമേനി നൽകിയ ഈ വിവരങ്ങൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് പൂജകൾ കണ്ടതിന് സമമായി. തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഒപ്പം ഞങ്ങൾക്കുവേണ്ടിയും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@miniharikumar-nb4jx
@miniharikumar-nb4jx Месяц назад
മനസ്സ് നിറഞ്ഞു തൊഴുതു. നന്ദി അറിയിക്കുന്നു
@remeshkumar8753
@remeshkumar8753 2 месяца назад
ഇത്രയും നല്ല രീതിയിൽ ഒരു ദിവസത്തെ പൂജ ചടങ്ങുകൾ പ്രതിപാദിച്ചു തന്ന തിരുമേനിക്കും എല്ലാ ഭക്തജനങ്ങൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ.😊
@premapremakuniyil6968
@premapremakuniyil6968 12 дней назад
ഗുരുവായുരപ്പൻ്റെ പൂജകൾ എല്ലാം കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഇത് വരെ ഇത് ഒന്നും അറിയില്ലായിരും എല്ലാം പറഞ്ഞു തന്ന അങ്ങയ്ക്ക നമസ്ക്കാരം നാരായണ നാരായണ നാരായണഹരോ
@aneeshg5271
@aneeshg5271 Месяц назад
എന്റെ ഗുരുവായൂർ അപ്പാ അടിയന് എവിടേലും ഒരു ജോലി കിട്ടാൻ സഹായിക്കണേ തമ്പുരാനെ 😭😭😭😭🙏
@sheelamaniraju359
@sheelamaniraju359 Месяц назад
നന്ദിയുണ്ട് തിരുമേനി ഇതുപോലൊരു അറിവ് പകർന്നു തന്നതിനും ഭഗവാൻ്റെ പൂജകൾ കാണാനുള്ള അവസരം ഒരുക്കി തന്നതിന് കോടി കോടി പുണ്യം ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു
@user-qo9sp5pv1e
@user-qo9sp5pv1e 2 месяца назад
നമസ്കാരം തിരുമേനി. ഇത്രയും നല്ല രീതിയിൽ ഭഗവാന്റെ പൂജകൾ കാണിച്ചു വിവരിച്ചു തന്ന അങ്ങേയ്ക്കു നന്ദി, നന്ദി നന്ദി. 🌹👍🌹കൃഷ്ണ ഗുരുവായൂരപ്പാ 🌹👍🌹
@nalinirnathkrishna1654
@nalinirnathkrishna1654 Месяц назад
നമസ്കാരം തി രുമേനി. ഭ ഗ വന്റെ തൃ പ്പാ ദ ങ്ങ ളിൽ അങ്ങയു ടെ munnlm നമസ്കാരം കേൾക്കാൻ ആഗ്രഹിച്ചു.. അറിവുകൾ ത ന്ന തി ന്.. നന്ദി നമസ്കാരം
@gopikas785
@gopikas785 2 месяца назад
കൃഷ്ണാ. ൻ്റെ. ഗുരുവായൂരപ്പാ ..... കാത്തോളണേ എൻ്റെ ഭഗവാനേ...🙏🙏🙏🙏🙏
@mayaharichandran2360
@mayaharichandran2360 2 месяца назад
🙏🙏ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഈ പൂജ ഒക്കെ കണ്ടുതൊഴുന്ന ഒരു പ്രതീതി ആയി സന്തോഷം തിരുമേനി 🙏🙏
@umasuresh2657
@umasuresh2657 24 дня назад
തിരുമേനി ഇത്രയും പറഞ്ഞു തന്നതിന് ഒരു പാട് സന്തോഷം.. ഞാനൊരു കൃഷ്ണ ഭക്തയാണ്... എല്ലാ മാസവും കണ്ണനെ കാണാൻ വരും.. 13 വർഷമായി കണ്ണൻ മുടങ്ങാതെ തൊഴിക്കുന്നുണ്ട്.. ഇനിയും തൊഴാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰❤🙏🙏
@sruthicp5417
@sruthicp5417 Месяц назад
ഭഗവാന്റെ ഒരു ദിവസത്തെ പൂജയും ഭഗവാന്റെ വിവിധ രൂപങ്ങളും അലങ്കാര ങ്ങളും കാണിച്ചു തന്ന താങ്കൾക്കും ഭഗവാനും നമസ്കാരം
@dr.renjithprthrissurkerara7884
@dr.renjithprthrissurkerara7884 8 дней назад
❤❤❤❤
@dr.renjithprthrissurkerara7884
@dr.renjithprthrissurkerara7884 8 дней назад
ഭഗവാൻ അനുഗ്രഹ
@user-hs9kv6th4p
@user-hs9kv6th4p 2 месяца назад
🙏 നന്ദി തിരുമേനി, വിഷു ദിനാശംസകൾ
@kamalakarat2948
@kamalakarat2948 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എല്ലാം മനോഹരമായി വിവരിച്ചുതന്നു...👌 ഇത് കാണാൻ കേൾക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം 🙏
@valsalabhasi7481
@valsalabhasi7481 2 месяца назад
എന്റെ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ 🙏🙏🙏 അവിടുത്തെ പൂജകൾ കണ്ടു കണ്ണ് നിറഞ്ഞ. മഹാ പുണ്യം അവിടുത്തെ ദർശനം.
@padmanabhannair8361
@padmanabhannair8361 9 дней назад
Happy to know all daily Pooja activities of God Krishna in Guruvayoor temple. Thanks
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 месяца назад
Pranamam. Well showed.Very useful to the devotees. Om Namo bhagavathe Vasudevaya.
@user-rx7fw3kh6l
@user-rx7fw3kh6l 2 месяца назад
ഭഗവാനെ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ കാത്തോളണേ ❤️
@sheejapradeep5342
@sheejapradeep5342 2 месяца назад
🎉 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🎉 ഭഗവാൻ്റെ വിഷു കൈനീട്ടമായി കാണുന്നു ഈ വീഡിയോ🎉 തിരുമേനിയുടെ വാക്കുകളിലൂടെ ഇത് ശ്രവിക്കാൻ സാധിച്ചത് ജന്മപുണ്യം🎉 കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഭഗവാൻ്റെ വിശ്വരൂപദർശനമായിട്ടായിരുന്നു കളഭാലങ്കാരം പക്ഷെ വെളിച്ചമില്ലായിരുന്നു അതു കാരണം ദർശനം ശരിക്ക് കിട്ടിയില്ല വിഷമിച്ചു പോയി കണ്ണൻ എല്ലാ വിഷമവും മാറ്റിത്തന്നു ഈ ദർശനത്തിലൂടെ 🎉❤❤
@sreekumarwarrier2073
@sreekumarwarrier2073 2 месяца назад
Hare Krishna guruvayoorappa narayana narayana narayana guruvayoorappa saranam
@radhammakg1300
@radhammakg1300 2 месяца назад
Bhagvane Guruvayurappa kudumbathe katholane.
@anithanandkumar6062
@anithanandkumar6062 2 месяца назад
Othiri thanks thirumeni
@04abishekvk70
@04abishekvk70 2 месяца назад
😊😊😊
@prabeeshv8164
@prabeeshv8164 29 дней назад
🌏👉🪔🙏🏻 ശ്രീ ഹരി മഹാവിഷ്ണു ഓം ഓം ഓം നമോ ഭഗവതേ വാസുദേവായ നാരായണ ഹരേ ഓം ക്ലീം കൃഷ്ണായ നമഃ ഓം നമോ ലക്ഷ്മി നാരായണ ഹരേ ഗുരുവായൂരപ്പൻ ശരണം കേശവ ഹരേ നാരായണായ തിരുമേനി നമസ്കാരം❤❤
@jalajaprasad8278
@jalajaprasad8278 24 дня назад
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അവിടുന്ന് എനിക്ക് ഇത് കാണിച്ചു തന്നല്ലോ അവിടുത്തെ ലീലകൾ ഓരോന്നായി അറിയുമ്പോൾ ഈ എളിയ ഭക്ത യെയും അങ്ങ് ഓർക്കുന്നുണ്ട് എന്ന് അറിഞ്ഞു ഈ വൈശാഖ മാസത്തിൽ എനിക്കായി കണ്ണാ നീ ഈ വീഡിയോ തന്നല്ലോ. 🙏🏽🙏🏽നാരായണ ഭഗവാനെ ഗുരുവായൂരപ്പാ...... 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌿🌿🌿
@irajaiakshmi8674
@irajaiakshmi8674 4 дня назад
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ മനസ്സുനിറഞ്ഞു കണ്ടു.
@santhiniarunkumar8543
@santhiniarunkumar8543 2 месяца назад
നമസ്കാരം തിരുമേനി 🙏നല്ല ഒരു കാഴ്ച്ച 🙏കണ്ണും മനസും നിറഞ്ഞു 🙏ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@rajanigopalkrishna8186
@rajanigopalkrishna8186 13 дней назад
Valare nanni Guruvayur appante Poojakal nanne bhangiyayi kanda santhzham namaskaram tirumeni 🙏🙏🙏
@ThulasikMarath
@ThulasikMarath 15 дней назад
വളരെ നല്ല വിവരണം ഗുരുവായൂരപ്പാ ശരണം
@varshab3810
@varshab3810 2 месяца назад
നന്ദി തിരുമേനി 🙏
@renukaprabha5793
@renukaprabha5793 2 месяца назад
Valare nanni ennepolullavarkku valare upakaram ayitund valare nanni swami
@user-do7yn2hk5e
@user-do7yn2hk5e 2 месяца назад
നമസ്കാരം തിരുമേനി. വളരെ വളരെ നന്നായിട്ട് തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട്.
@user-gb9wt1md8e
@user-gb9wt1md8e 2 месяца назад
നമസ്കാരം തിരുമേനി ഗുരുവായൂർ ശ്രീകോവിലിൽ ഭഗവാന്റെ പൂജ എല്ലാ ഗുരുവായൂരപ്പന്റെ ഭക്തർക്ക് കാണും വിധം മനസ്സിലാക്കി തന്നതിന് നമസ്കാരം തിരുമേനി ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നന്ദി തിരു മേനി നന്ദി നന്ദി നന്ദി
@ramanipp4382
@ramanipp4382 2 месяца назад
നമസ്കാരം തിരുമേനി, ഈചടങ്ങുകളെല്ലാംനേരിൽകണ്ടുതൊഴാൻവലിയ ആഗ്രഹം ഉണ്ടായിരുന്നു, നിർമ്മാല്യം,വാകച്ചാർത്ത്.അലങ്കാരപൂജ എന്നിവ കണ്ടിട്ടുണ്ട്.പലദിവസങ്ങളിലായിട്ട്.ഈവീഡിയോകണ്ടപ്പോൾഎല്ലാംഒരുദിവസംകണ്ടുതൊഴുതപോലെതോന്നി. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.🙏🙏🙏🙏🌹🌹🌿🌿
@user-wh9vt9qv3s
@user-wh9vt9qv3s 16 дней назад
നമസ്ക്കാരം തിരുമേനീ കൃത്യമായി കാണിച്ചു തന്നുകൊണ്ടു ള്ള വിവരണമായതിനാൽ എന്നും ഭഗവാൻ്റെ 1 ദിവസത്തെ പൂജാതി കാര്യങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കും🌹
@Ramlingamr
@Ramlingamr 2 месяца назад
Thanks very much for explaining very clearly, individual pooja activities at Guruvayur!
@user-fn4lh5in3s
@user-fn4lh5in3s Месяц назад
Krishna guruvayoorappa valare nanni eekaryngal okke paranjuthannadinu
@rajukavungal8656
@rajukavungal8656 2 месяца назад
🙏🏻കൃഷ്ണാ ... ഗുരുവായൂരപ്പാ ശരണം ...🙏🏻നന്ദി തിരുമേനി ഈ അറിവുകൾ തന്നതിന് ...🙏🏻
@user-kd4bi1ww8q
@user-kd4bi1ww8q 2 месяца назад
നമസ്കാരം തിരുമേനി, ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിനു കോടി പ്രണാമം 🙏🏼🙏🏼സാഷ്ട്ടാഗം നമസ്കരിക്കുന്നു 🙏🏼🙏🏼🙏🏼❤️🙏🏼🌹🌹🌹🌹Hare krishna, krishnarpanamasthu 🙏🏼🙏🏼🙏🏼❤️🌹🌹
@tkvijayam7024
@tkvijayam7024 2 месяца назад
Ananthakodi namaskarams thirumeni🙏🙏🙏🙏🙏🙏for d full pooja demonstration....harae krishna guruvayoorappa.....
@sharanj7888
@sharanj7888 27 дней назад
അതിമനോഹരം. കണ്ടതിൽ മനസിന് നല്ല santhisham
@manjunizar1161
@manjunizar1161 2 месяца назад
വിഷു ആശംസകൾ തിരുമേനി 🙏🏻 ഒത്തിരി നന്ദി 🙏🏻🙏🏻
@jayasankarvp5533
@jayasankarvp5533 Месяц назад
വളരെ വളരെ നന്നായി... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരേയും അനുഗ്രഹിക്കണേ 🙏🥰
@prashantt022
@prashantt022 Месяц назад
Very informative ,and very knowledgable , many thanks for the doing this video . no words to thank what this video mean , thanks again.
@vimalaradhakri6919
@vimalaradhakri6919 Месяц назад
തിരുമേനി നമസ്കാരം ഗുരുവായൂരപ്പന്റെ പൂജയെ പറ്റി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നമസ്കാരം ഭയങ്കര സന്തോഷം തോന്നി ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏
@anithams2980
@anithams2980 2 месяца назад
Ithrayum manoharamaayi GUruvaayurappante poojakramangal njangalkku vivarichu thanna Thirumenikku aayiram nandi🙏🙏🙏🙏
@remaniv.k2433
@remaniv.k2433 2 месяца назад
കാണാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ തിരുമേനിയിലൂടെ കാണിച്ചുതന്നു ഹരേ കൃഷ്ണാ🙏🙏🙏
@surendran27
@surendran27 Месяц назад
നന്ദി തിരുമേനി ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് വിശദമായി 🤝💐
@user-dv3yk3jq1z
@user-dv3yk3jq1z 9 дней назад
ഹരി ഓം 🙏ഇ ഒരു അറിവ് തന്നതിന് അങ്ങക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@narayanancb3395
@narayanancb3395 Месяц назад
Had virtual darshan of Lord Guruvayurappan's one day's daily Pooja, thanks to you 🙏
@capt.ravindranbhaskran7974
@capt.ravindranbhaskran7974 Месяц назад
Visited many times. Received many miracles. Thanks for this information. Waiting for Udayastamana Poojas turn. Guruvayur appa 🙏.
@vasantyk5194
@vasantyk5194 2 месяца назад
വളരെ വളരെ സന്തോഷം തൃപ്തിയായി
@kesavamarar2862
@kesavamarar2862 Месяц назад
Namaskaram thirumeni. Very clear
Далее