Тёмный

ഗുരുവായൂരപ്പൻ ഭക്തന് നൽകിയ മധുരം | ഗുരുവായൂരപ്പൻറെ അഖിലം മധുരം സാരഥിയോടൊപ്പം | guruvayoor temple 

guruvayoor temple online
Подписаться 342 тыс.
Просмотров 72 тыс.
50% 1

guruvayoor temple online
ഗുരുവായൂരപ്പൻറെ ഇതിഹാസ സാരഥിക്കൊപ്പം.
interview with SARATH A HARIDASAN
Director : kodakkad sasi Namboothiri
Cutz Jishnu Mohan Attupuram
Om Namo Bhagavathe Vasudeva.
A RU-vid channel that shares Guruvayoor experiences in the online world
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ
GURUVAYOOR DEVOTEES ONLINE :
+91 9846 937 939
ഗുരുവായൂരിലെ കോവിഡ് വ്യാപനതോതനുസരിച്ച് നിയന്ത്രണങ്ങളിൽ അപ്പപ്പോൾ മാറ്റം വരുന്നതിനാൽ, ദർശനത്തിന് വരുന്നവർ മുൻകൂട്ടി ക്ഷേത്ര ഗോപുരം ഓഫീസുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും. ഫോൺ നമ്പർ : #GURUVAYUR #TEMPLE : 0487-2556280
For online booking visit : guruvayurdevas...
#Madhurashtakam #Akhilam #Madhuram #Documentary #Guruvayur #Devaswom

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@jayasreem4007
@jayasreem4007 2 года назад
താങ്കളെ കേൾക്കുന്നത് തന്നെ ഒരു positive energy തരുന്നതാണ്. Guruvayoorappa ശരണം
@sreelekhavishwanath2130
@sreelekhavishwanath2130 2 года назад
വളരെ വളരെ സന്തോഷം. അങ്ങേക്ക് ഗുരുവായൂരപ്പൻ ഒരുപാട് അംഗീകാരങ്ങൾ തരട്ടെ. അങ്ങ് എല്ലാ ആഴ്ചയിലും ഒരു പരിപാടി ഞങ്ങളെ കേൾപ്പിക്കണേ. വളരെ അംഗ്രഹമാണ്. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@deviprathapan1785
@deviprathapan1785 2 года назад
ശരത് സർ ന്റെ സംസാരം കേൾക്കുന്നത് തന്നെ പോസിറ്റീവ് എനർജി തരുന്നതാണ് അദ്ദേഹത്തിന്റെ ഇന്റർവ്യു എല്ലാവരും ആഗ്രഹിച്ചതാണ് കൃഷ്ണഗുരുവായൂരപ്പ ശരണം 🌹🌹🌹🌹🌹🌹😄😄😄😄😄😄
@smithasatheeshan1375
@smithasatheeshan1375 2 года назад
Bahut
@narayanip6122
@narayanip6122 2 года назад
കണ്ണന്റെ പ്രിയപ്പെട്ടവർ അത് കൊണ്ടു തന്നെ കണ്ണന്റെ ഭക്തന്മാർക്കും പ്രിയപ്പെട്ടവർ. ആശംസകൾ
@ravilalitha1585
@ravilalitha1585 2 года назад
🙏🏻❤️🌿.ഓരോ ദിവസവും ഉള്ളിലും പുറത്തും കാത്തു രക്ഷിക്കുന്ന ഗുരുവായൂരപ്പൻറ കാരുണ്യത്തിന് അനന്തകോടി നമസ്കാരം. പ്രിയ ശരത്തിനും നന്ദിയും സ്നേഹവും പ്രാർത്ഥന യും.ഓം നമോ നാരായണാ യ.ശ്രീ ഗുരുവായൂരപ്പാ..... ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@premabaiju9390
@premabaiju9390 2 года назад
ശരത്ജി യുടെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@soumyarpkm9871
@soumyarpkm9871 2 года назад
വളരെ നന്ദി.... ഒരുപാട് ആഗ്രഹിച്ചതാ ഇദ്ദേഹം ത്തിന്റെ ഒരു ഇന്റർവ്യൂ ആരെങ്കിലും എടുത്തിരുന്നു എങ്കിൽ എന്ന്.. ഹരേ ഗുരുവായൂർ അപ്പ🙏🏾🥰🥰
@balasubramanianiyer1312
@balasubramanianiyer1312 2 года назад
Sarath sir you did akhilam madhuram very nicely. I listened so many times. I already commented. Still one more time. U covered almost all videos of Guruvayur. Thnk u once again.
@rajinarayanan9618
@rajinarayanan9618 2 года назад
🙏
@viswambarannair360
@viswambarannair360 2 года назад
Good attempt
@balasubramanianiyer1312
@balasubramanianiyer1312 2 года назад
@@viswambarannair360 no doubt mr Sarath sir done a good job for all devotees of lord Shri Guruvayurappan all over the world. U tube channel how many lakhs of people watching everyday.
@sitalaxmiramanathan4987
@sitalaxmiramanathan4987 2 года назад
Ķ
@deeepak307
@deeepak307 7 месяцев назад
ഹിന്ദിയിൽ /ഇംഗ്ലീഷിൽ രാജർഷി നന്ദി,മലയാളത്തിൽ ശരത് ഹരിദാസൻ എത്ര കേട്ടാലും മടുക്കില്ല ❤
@lathikaunnikrishnan6356
@lathikaunnikrishnan6356 2 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ തൊട്ട് അറിഞ്ഞ എത്ര അനുഭവങ്ങൾ ആണ് സർ പറഞ്ഞത് പുണ്യ ജന്മം തന്നെ ഇതെല്ലാം കേൾക്കാനുള്ള ഭാഗൃം കിട്ടിയതുതന്ന കണ്ണന്റെ അനുഗ്രഹം ഹരേ കൃഷ്ണ 🙏♥️🙏
@kamalasanank4281
@kamalasanank4281 11 месяцев назад
Ethra.kettalum.mathivaratha.kathakalanu.bhagavantethu Thank.u.sarath.niŕmala.bhagavan.bless.u.
@kamalasanank4281
@kamalasanank4281 11 месяцев назад
@sarathps1983
@sarathps1983 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 😍🙏
@rekhanandakumar3649
@rekhanandakumar3649 2 года назад
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 🙏
@thusharaanoop3817
@thusharaanoop3817 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏🏻ശരത് സാറിന്റെ പ്രഭാഷണം ആയാലും ഇന്റർവ്യൂ ആയാലും ഗുരുവായൂരപ്പ ധ്യാനം തന്നെയാണ് 🙏🏻മനസ്സ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SS-qr5vm
@SS-qr5vm 2 года назад
അങ്ങയുടെ ഇന്റർവ്യൂ കണ്ടു ഹരേ നാരായണ എല്ലായിടത്തും നിറഞ്ഞു നിന്ന് കളിക്കുന്ന ഗുരുവായൂരപ്പാ സാഷ്ടങ്ക പ്രണാമം അങ്ങയുടെ ഭക്തിക്കു മുമ്പിൽ ഞങ്ങളുടെ കൂപ്പുകൈയും നമസ്കാരവും ഹരേ നാരായണ 🙏🙏🙏
@sankeerthanamevent9366
@sankeerthanamevent9366 2 года назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanakalidasan5205
@omanakalidasan5205 2 года назад
ഹരേ
@aadhinath8053
@aadhinath8053 2 года назад
ഹരേ കൃഷ്ണ 🥰🙏🏻ശരത് സാറിന് എന്റെ പാദ നമസ്കാരം ❤🙏🏻
@anilapdivakaran3924
@anilapdivakaran3924 2 года назад
ഹരേ ഗുരുവായൂരപ്പാ.....🙏🙏🙏
@karthiayanip3568
@karthiayanip3568 2 года назад
ഇനിയും ഇതു പോലെയുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@abvenugopal
@abvenugopal 2 года назад
❤❤സാഷ്ടങ്ക നമസ്കാരം ശരത്തെ 🙏🏻🙏🏻 ഗുരുവായൂരപ്പൻ അനുഗ്രഹിക്കും 👏👏
@sreedeviajoykumar4479
@sreedeviajoykumar4479 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം..🙏🏻🙏🏻🙏🏻🌹 ശരത് ഹരിദാസ് എന്ന പുണ്യജന്മത്തെ കൂടുതൽ അറിയാൻ ഈ അഭിമുഖത്തിലൂടെ കഴിഞ്ഞു ഒരു പാട് നന്ദി..🙏🏻
@santhammasanthamma8253
@santhammasanthamma8253 Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ശിവശംഭോശംഭോശിവശംഭോശംഭോ
@sathidevisathidevi1292
@sathidevisathidevi1292 2 года назад
ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ ശരണം.. ശരത് സാറിന് അനന്ത കോടി നമസ്കാരം... സന്തോഷം ഒരു പാട് സന്തോഷം.. ശ്രീ രാധേ ശ്യാം..
@anilakumari3921
@anilakumari3921 Год назад
അങ്ങയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും ഗുരുവായൂരപ്പൻ മുന്നിൽ വന്നു നില്കുന്നതുപോലെ തോന്നും. ഭക്ത മനസുകളെ ഭക്തിയിൽ ആറാടിക്കുന്ന അങ്ങ് കോടി പുണ്യം ചെയ്ത ആളു തന്നെ. അങ്ങയുടെ മാതാ പിതാക്കൾ അനുഗ്രഹീതാരാണ്. ഹരേ ഗുരുവായൂരപ്പാ വാസുദേവാ എല്ലാവരെയും കാത്തുരക്ഷിക്കണേ
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Hare Krishna Ohm Namo Bhagavathey Vaasudevaya Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon 2 года назад
ഹരേ കൃഷ്ണാ🙏❤️😍
@omanakalidasan5205
@omanakalidasan5205 2 года назад
ഹരേ കൃഷ്ണഗുരുവായൂരപ്പാ ശരണം
@jyothyasha3902
@jyothyasha3902 2 года назад
ശരത് സാറിൻ്റെ ഏത്പരിപാടി കണ്ടാലും മനസ്സിൽ ഭക്തിയുണ്ടാവും ഗുരുവായൂരപ്പാ കാത്തോളണെ 🙏🙏🙏🙏🙏
@vidhyav1624
@vidhyav1624 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ
@GAVPhotography
@GAVPhotography 2 года назад
ഹരേ ഗുരുവായൂരപ്പ 🙏🙏🙏🙏🙏
@krishnapriyasasidharan8674
@krishnapriyasasidharan8674 2 года назад
അമ്മേ നാരായണ
@dhanyanair1799
@dhanyanair1799 2 года назад
ശരത്തേട്ടൻറെ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു പ്രത്യേക അനുഭവം ആണ് 🙏🏼
@sadasivankochunni4931
@sadasivankochunni4931 4 месяца назад
A great interview given by our beloved autobiographer of Lord Guruvayurappan. We all prayers to Lord krishna to take care him, his health, and soul to allow him to give more about Akhila Guru, om namo Narayanaya.
@skmani7530
@skmani7530 Год назад
🌷🌷🙏guruvayurappa saranam. Namame gathy gurupadame saranagathy.🌷🌷🙏
@poornimatminfopark1036
@poornimatminfopark1036 2 года назад
ശരത്ജി....നമസ്തേ ...പാദപ്രണാമം 💔💔
@ushadeviparamdas7782
@ushadeviparamdas7782 2 года назад
മധുരം... മനോഹരം..ഹരേ ഗുരുവയുരപ്പാ ശരണം 🙏🙏🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Namaskaram Sir Sree Guruvayurappande Anugraham Ennum Eppozhum Undavate 🙏🙏🙏
@sajico6564
@sajico6564 2 года назад
ഗുരുവായൂരപ്പാ ശരണം. ഓം നാരായണാ 🌹🌹🌹
@reenakp9526
@reenakp9526 2 года назад
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻
@nivedinidathan3207
@nivedinidathan3207 2 года назад
Krishna Guruvayoorappa Sharanam 🙏🙏🙏🙏🙏 namaskaram sarath sir🙏🙏🙏
@adarshmagicalworld170
@adarshmagicalworld170 2 года назад
ഗുരുവായൂരപ്പാ ശരണം ❤️🙏🙏❤️❤️
@RadhamanyPushkaran
@RadhamanyPushkaran 4 месяца назад
ഭക്തർക്ക് വളരെ ഉപകാരപ്രദമായ ഉപകാരപ്രദമായ സംഭാഷണം
@shaijaharidhas8704
@shaijaharidhas8704 2 года назад
🙏ഹരേകൃഷ്ണാ 🙏
@animohandas4678
@animohandas4678 2 года назад
ഇതും ഒരു നിമിത്തം. ഭഗവാന്റെ അനുഗ്രഹം ശരത് സാറിന് ഇനിയും ഒരുപാട് ഒരുപാട് ഉണ്ടാകട്ടെ. 🙏🙏🙏🙏🙏സാറിന്റെ കഴിഞ്ഞ ദാമോധാര ലീല പ്രഭാഷണത്തിൽ പറഞ്ഞിരുന്നു ഇന്ന് ഗുരുവായൂർ വരും എന്ന്. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ഗുരുവായൂര പ്പൻ എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@mayadevi8224
@mayadevi8224 2 года назад
കണ്ണാ... കണ്ണു നിറഞ്ഞു പോയി... ശരത് സാർ നെ പോലുള്ള പുണ്യ ജന്മങ്ങൾ ഉള്ളത് കൊണ്ട് ഇത്രയും അറിയാൻ കഴിഞ്ഞു... ഹരേ കണ്ണാ.. 🙏
@prpkurup2599
@prpkurup2599 2 года назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏല്ലാവർക്കും ഉണ്ടാകട്ടെ
@jyothisathyansathyan3451
@jyothisathyansathyan3451 2 года назад
Hare Krishna
@sindhuvinoba6444
@sindhuvinoba6444 2 года назад
No words to express...🙏 May Guruvayoorappan bless Sharathji in abundance 🙏.
@saphyvr7727
@saphyvr7727 2 года назад
ഇദ്ദേഹത്തിന്റെ നിഷ്കളങ്ക ഭക്തിക്ക്‌ മുന്നിൽ ശിരസ നമിക്കുന്നു ഇതൊക്കെ കേൾക്കാൻ ഈ ജന്മത്തിൽ ജീവിച്ചിരിക്കാൻ സാധിച്ചല്ലോ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ
@minibalachandran5498
@minibalachandran5498 2 года назад
Hare Guruvayurappa 🙏 🙏 🙏 🙏 🙏 Pranaam Guruji 🙏
@skmani7530
@skmani7530 Год назад
🌷🌷🙏itharam anubhavangal Ithupole kelkkupol veettilirunnu thanne guruvayupappne kandu Thozhutha feela.🌷🌷🙏
@salilakumary1697
@salilakumary1697 2 года назад
ഹരേകൃഷ്ണ ഗുരുവായൂരപ്പാ. പ്രണാമംശരത്ജി
@jayamanychangarath6135
@jayamanychangarath6135 Год назад
Hare Krishna Guruvayurappa 🙏🙏🙏
@bindusushanth4622
@bindusushanth4622 2 месяца назад
Hare Krishna Guruvayoorappa 🙏🏻 🙏🏻🙏🏻
@anithac3088
@anithac3088 2 года назад
കൃഷ്ണ ഗുരുവയുരപ്പാ ശരണം
@chithranaveen1927
@chithranaveen1927 2 года назад
നമസ്തേ സർ🙏 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഹരേ നാരായണാ🙏🙏🙏
@harekrishna6497
@harekrishna6497 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️ഗംഭീരം ഇന്റർവ്യൂ 🌹🌹
@krishnapriyasasidharan8674
@krishnapriyasasidharan8674 2 года назад
നാരായണ
@tnavtnav6178
@tnavtnav6178 2 года назад
Guruvayur online media യ്ക്ക് ഒരായിരം നന്ദി🙏🏼 ശരത് സർ, നമസ്ക്കാരം🙏🙏🙏
@renjuram2989
@renjuram2989 2 года назад
കൃഷ്ണാ............... ഗുരുവായൂരപ്പാ.,......... നാരായണ വാസുദേവാ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💞💕💞💞💞💞
@pushkarakshykt5333
@pushkarakshykt5333 2 года назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@preethapradeep7281
@preethapradeep7281 2 года назад
Hare krishna🙏🙏🙏🙏🙏
@parvathysudhakaran1229
@parvathysudhakaran1229 2 года назад
Always a pleasure to see and listen to Sharath . What a blessed soul . God bless you with many many years of service to Guruvayurappan .
@hemalatharadhakrishnan4420
@hemalatharadhakrishnan4420 2 года назад
........,........ ............. .. ........,................,.......... ...., , ,.
@mullapullymuraleedharan202
@mullapullymuraleedharan202 2 года назад
ഹരേ krishnaa🙏🙏
@prasannaajit5290
@prasannaajit5290 2 года назад
Thanks for bringing this interview. Pranamam Sharath A Haridas
@dhivyavinod6736
@dhivyavinod6736 2 года назад
Hare guruvayoorappa saranam 🙏 sarath sir nu kodikodi pranamam 🙏
@bhadrabinoy3213
@bhadrabinoy3213 2 года назад
Orupadu thanks Sarath Sir.... orupadu agrahichathanu enganeyoru anubhavakadha paranju kelkkanam ennu...kodi kodi pranamam..Krishna...Guruvayoorappa saranam🙏
@sreehari.l.s9544
@sreehari.l.s9544 26 дней назад
❤Ente kanna katholane govindha govindha govindha ❤
@vasudevanmenon5038
@vasudevanmenon5038 2 года назад
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.
@lathikaunnikrishnan6356
@lathikaunnikrishnan6356 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ശരത് സാറിന് കോടി നമസ്കാരം 🙏 അതേ ശ്രീ ഗുരുവായൂരപ്പൻ സാറിനെ കാത്തിരിക്കുകയായിരുന്നു എല്ലാം ഏൽപ്പിക്കാൻ , ഒത്തിരി സന്തോഷം 🙏♥️🙏
@vimalavarma1473
@vimalavarma1473 Год назад
SharatJi in this young age u came very close toBhagavan. Koti koti namaskarams
@sethumadhavank8029
@sethumadhavank8029 Год назад
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@jananpaleri7052
@jananpaleri7052 2 года назад
പുണ്ണ്യ ജന്മം.... എന്റെ കണ്ണന്റെ തൊഴാൻ... കൃഷ്ണ ഗുരുവായൂരപ്പാ..
@Usha.PUsha.P-h2s
@Usha.PUsha.P-h2s 6 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏
@jayasria5997
@jayasria5997 2 года назад
🙏🏻🙏🏻🙏🏻Namaskaram.....sarath sir
@sheela212
@sheela212 2 года назад
Super Guruvayoorappan Anudrahichirikkunnu🙏🙏🙏🙏Very good Attempt 🙏🙏🙏
@princyc8908
@princyc8908 2 года назад
Hare krishna🙏🙏🙏🙏🙏 namaste sarath sir🙏
@sobhavijayan5514
@sobhavijayan5514 2 месяца назад
ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤
@ushakumaritr4837
@ushakumaritr4837 2 года назад
ശ്രീ ഹരേ നാരായണാ
@Sathyaarvind
@Sathyaarvind 2 года назад
Sharath sir I love listening to your interview
@sobhaprabhakar5388
@sobhaprabhakar5388 2 года назад
Krishna Guruvayurappa...Sharath what a beautiful conversation....Thank you ...🙏🙏🙏🙏🌺🌷🌹⚘
@mamthageorge5795
@mamthageorge5795 2 года назад
Guruvayurappa sharanam
@shailavinod9958
@shailavinod9958 2 года назад
Hare Guruvayuureppa Krishnaa🙏🙏🙏❤👌👌👌
@deeparajeev7001
@deeparajeev7001 Год назад
Hare Krishna 🙏🙏🙏♥️
@nishasubash9372
@nishasubash9372 2 года назад
🙏🙏🙏 Bhagavaane Krishna Guruvaayurappaaa 🙏🙏🙏
@AnilKumar-cv9fp
@AnilKumar-cv9fp 2 года назад
🌹🙏🙏🙏🙏🙏🙏🙏🌹 🙏 ഹരേ കൃഷ്ണാ .... ഗുരുവായൂരപ്പാ .... ശരണം ....🙏 🌹🌻🌹🌻🌹🌻🌹🌻🌹
@ambikakn7968
@ambikakn7968 2 года назад
❤❤❤🥰🥰🥰 ഇനിയും ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰ഹരേകൃഷ്ണ
@premnair1973
@premnair1973 2 года назад
Wow.... nice interview.. thnx sarathjii
@gopakumarbalaji5190
@gopakumarbalaji5190 2 года назад
Sarath sirne ayiramkodi pranamam 🙏iniyum orepade uyarangalil tangal ettan guruvayurappan anugrahikkatte 🙏😊
@shinevs632
@shinevs632 2 года назад
ശരത് സാർ അഭിനന്ദനങ്ങൾ
@bindurajendran9282
@bindurajendran9282 2 года назад
Hare Krishna 🙏🙏Pranamam Sarathji💐💐
@padmakumary9908
@padmakumary9908 2 года назад
Engene oru interview expect chythirinu. Namaskaram sarethji 🙏🙏 hare Krishna guruvayurappa 🙏🙏🙏
@santhakumari1238
@santhakumari1238 2 года назад
ഹരേ കൃഷ്ണാ 🙏ഭഗവാൻ ഇനിയും അങ്ങയെ അനുഗ്രഹിക്കട്ടെ ശരത് ജി 🙏
@sindugopan9803
@sindugopan9803 2 года назад
ഹരേ കൃഷ്ണാ🙏🙏 ശരത് ജി നമസ്ക്കാരം🙏🙏🙏
@sreehari.l.s9544
@sreehari.l.s9544 26 дней назад
🎉Hare Krishna 🎉
@jalajam4590
@jalajam4590 2 года назад
ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ..🙏🙏🙏
@deepthithattiyot697
@deepthithattiyot697 2 года назад
Hare krishna.......Sarathji......
@sunithasaraswathy365
@sunithasaraswathy365 2 года назад
Valare manoharama abhimugam bhagavan anugrahikkate
@Krishnabadhari75
@Krishnabadhari75 2 года назад
❤️അനുഗ്രഹീത കലാകാരൻ . കൃഷ്ണാ ഗുരുവായുരപ്പാ കാത്തോളണേ. 🌹
@arjunpa8479
@arjunpa8479 2 года назад
ഹരേ കൃഷ്ണ
@shyamalac5693
@shyamalac5693 2 года назад
ഓം നമോ നാരായണായ നമഃ 🙏
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 2 года назад
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ
@somanathk.k983
@somanathk.k983 2 года назад
Excellent. Naraayana....!
@lathakdas3744
@lathakdas3744 2 года назад
Krishna Krishna ❤❤🙏🙏
@bijumolprasannan1740
@bijumolprasannan1740 2 года назад
Krishnaguruvayoorapasaranam
@RekhaSundaran-i2b
@RekhaSundaran-i2b Год назад
ഹരേകൃഷ്ണ 🙏🙏🙏
@thulasisivan4949
@thulasisivan4949 2 года назад
ഹരേ കൃഷ്ണ.... atha പറയാൻ vakugl ഇല്ല.... സന്തോഷം..
Далее
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59
小丑家的感情危机!#小丑#天使#家庭
00:15
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59