Тёмный

ഗുരുവായൂരിൽ ചീട്ടാക്കിയ പ്രാസാദം വാങ്ങാൻ ചെന്ന ആ പെൺകുട്ടിക്ക് ഉണ്ടായ അനുഭവം 

Krishnarpanam കൃഷ്ണാർപ്പണം
Подписаться 113 тыс.
Просмотров 87 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@sailajasasimenon
@sailajasasimenon 3 месяца назад
ഹരേ കൃഷ്ണാ 🙏🏻. എന്റെ കണ്ണാ ❤️😘. ഇന്നിങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നതു തന്നെ ഭഗവാന്റെ അനുഗ്രഹമല്ലേ 🙏🏻😍 എന്റെ ഒരു അനുഭവം മുൻപ് എഴുതിയിട്ടുണ്ട്. എന്റെ husband ന് സുഖമില്ലാതെ ആയിട്ടും ഗുരുവായൂരമ്പലത്തി ൽ പോവാൻ സാധിച്ചതും que vil നിൽക്കാതെ അറിയുന്ന ഒരാൾ അകത്തു കയറ്റിയതും തൊഴുതു പുറത്തു വന്നപ്പോൾ പാൽപ്പായസം ആൾ തന്നതും എല്ലാം. ഭഗവാൻ ആണ് എല്ലാം സാധിപ്പിച്ചു തന്നത്, 🙏🏻ആൾ ഒരു നിമിത്തമായി എന്നു മാത്രം. പിന്നെയും പല പല അനുഭവങ്ങൾ.എല്ലാം ഭഗവാൻ നിശ്ചയിച്ച പോലെയേ നടക്കൂ 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു.
@jayak.k5450
@jayak.k5450 3 месяца назад
എന്റെ ഭഗവാനെരക്ഷിക്കണെ
@Krishnarpanam_
@Krishnarpanam_ 2 месяца назад
Hare krishna 🙏
@priyaprabhakaran190
@priyaprabhakaran190 2 месяца назад
Ente Bhagavane angayude karunyam eppozhum anubhavichariyunnundu njan. ❤ orikkal ente husband nu oru apakadam patti Amrutha hospital il admitted aayappol doctors paranju thalayil blood clot undu nannaye prarthicho.nale clot poyillengil operation venam ennu. Ratri ICU vinte munpil ente kanna katholalane ennuruvittukondu njanirunnathum pittennu kalathu scan report blood clots illennu kanichathum athupole etrayo anubhavangal.🙏🙏🙏🙏🙏 SARVAM KRISHNARPANAMASTHU. RADHE RADHE SHYAM ❤❤❤❤❤
@sailajasasimenon
@sailajasasimenon 2 месяца назад
@@priyaprabhakaran190 ഹരേ കൃഷ്ണാ 🙏🏻. അതേ, ഭഗവാനിൽ അടിയുറച്ചു വിശ്വസിച്ചാൽ ഭഗവാൻ കൂടെയുണ്ടാകും. ആ വിശ്വാസമാണ് നമ്മെ ഏത് പ്രതിസന്ധിയിലും തളരാതെ നിർത്തുന്നത് 🙏🏻
@minirrevathy1455
@minirrevathy1455 3 месяца назад
ഓരോ അനുഭവം കേട്ടത് മുതൽ ആണ് എനിക്ക് ഭഗവാനോട് ഭക്തി ഉണ്ടായത് ഇപ്പോൾ ഓരോ ദിവസം ചെല്ലും തോറും ഭക്തി കൂടുവാ ഹരേ കൃഷ്ണ 💖💖💖
@Krishnarpanam_
@Krishnarpanam_ 3 месяца назад
Hare krishna 🙏
@PraveenP-rm3vl
@PraveenP-rm3vl 2 месяца назад
കണ്ണാ നിൻ്റെ ഒരോ ലികൾ മായ കണ്ണാ എങ്ങും നിതുണയായി കൂടെ ഉണ്ടാവണേ.
@vineethak2943
@vineethak2943 3 месяца назад
ഹരേ കൃഷ്ണാ...ഗുരുവായൂർ ക്ഷേത്രത്തിൽ പോകണമെന്ന് വളരെയധികം ആഗ്രഹിച്ചതാണ്. ഒരു മാസം മുൻപ് പോകാനും കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹം തന്നെയെന്ന് വിശ്വസിക്കുന്നു. സർവം ശ്രീ കൃഷ്ണാർപ്പണമസ്തു... 🙏🙏🙏
@soumyasoman2643
@soumyasoman2643 2 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@mykittens7363
@mykittens7363 3 месяца назад
അതു സാക്ഷാൽ ഭഗവാൻ തന്നെ ആയിരുന്നു കാണും, എനിക്ക് അങ്ങനെ തോന്നി 🙏🏿
@girijarajannair577
@girijarajannair577 2 месяца назад
Hare krishna guruvayurappa sharanam🙏🙏🙏 Sarvam krishnarppanamasthu🙏🙏
@SureshMenon-jn5hj
@SureshMenon-jn5hj 2 месяца назад
🙏🙏എന്റെ കണ്ണാ 🙏 എത്രയും വേഗം എനിക്ക് അവിടെ എത്തണം 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏❤️🌹
@LathakumariP-t7x
@LathakumariP-t7x 2 месяца назад
ഹരേ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏🙏🙏🙏
@preethaka2210
@preethaka2210 2 месяца назад
എന്റെ ഉണ്ണിക്കണ്ണാ എനിക്ക് വേഗം തന്നെ ഗുരുവായൂരിൽ വരാൻ സാധിക്കണേ കണ്ണാ 🙏🙏🙏❤❤❤
@geethaaravindan2693
@geethaaravindan2693 2 месяца назад
🙏🙏🙏🙏🙏🙏🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 2 месяца назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 എൻ്റെ പൊന്നുണ്ണീ...... കാരുണ്യ സിന്ധോ കാത്തുകൊള്ളേണമേ ❤ ജയ് ജയ് ശ്രീ രാധേ ശ്യാം ❤
@ashajj1126
@ashajj1126 3 месяца назад
ഭഗവാനെ കൃഷ്ണ കാത്തു രക്ഷിക്കണേ 🙏🙏🙏❤️❤️❤️
@valsababu2716
@valsababu2716 2 месяца назад
Bhaaan Thane aayirikkumayalude veshathilvannath aarkkariyam
@vijayammasalee5385
@vijayammasalee5385 2 месяца назад
Krishna guruvayoorappa katholane 🙏
@seethadevi2390
@seethadevi2390 2 месяца назад
Arubavam nallathayerunnu thatipumundu jun last weekil thalenaluthechettakiya racipet palpayasathinde 400rs vangi payasavum kuduthilla
@subhavv4126
@subhavv4126 2 месяца назад
Sarikum sambhavichathe vereyane bhaghavane xAyalude roopathil vannathane urappayum krishnante mayavilasanghal hareeee krishnaa
@sumaammu3700
@sumaammu3700 2 месяца назад
ഭഗവാനെ, കണ്ണാ, അങ്ങയുടെ, ലീലകൾ, കേട്ടാലും, കേട്ടാലും, മതിയാവില്ല, കാത്തോളണേ, കണ്ണാ,,,
@nirmalashenoy5932
@nirmalashenoy5932 2 месяца назад
Hare Krishna guruvayurappa
@Shylaja-cv6dl
@Shylaja-cv6dl 3 месяца назад
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏
@GeethaUnni-b2d
@GeethaUnni-b2d 2 месяца назад
ഹരേ കൃഷ്ണ ഗുരു വായുരപ്പ കാത്തു രക്ഷിക്കണേ ഭഗവാനേ കൃഷ്ണ
@prabharaveendranathan5657
@prabharaveendranathan5657 2 месяца назад
Njanum viswasikkunnu 🙏 Hare Krishna 🙏
@gopakumar8875
@gopakumar8875 2 месяца назад
എല്ലാം കണ്ണൻ്റെ മായലീലകൾ ഹരി ഹരി ഭോൽ രാധേ bbol
@chitras4579
@chitras4579 2 месяца назад
Hare krishna guruvayoorappa Sharanam 🧡🙏
@JayanthiErassery-ow1ub
@JayanthiErassery-ow1ub 2 месяца назад
എനിയ്ക്കും ഇതുപോലെ മൂന്ന് അഭവം ഉണ്ടായിട്ടുണ്ട് അത് പറയുവാൻ പറ്റുകയില്ല. ഹരേ കൃഷ്ണാ.
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 2 месяца назад
ഓം നമോ നാരായണായ...🎉❤🎉❤
@subramanianvishwanathan5330
@subramanianvishwanathan5330 2 месяца назад
Hare Krishna Guruvayoorappa Saranam. Om Namo Narayanaya.🙏🙏
@subhadranair2739
@subhadranair2739 2 месяца назад
Entrae krishna. Sarvam krishnarpanam.
@valsalad6969
@valsalad6969 2 месяца назад
ഹരേ കൃഷ്ണാ എനിക്ക് എല്ലാം അവിടുന്നാണ് ഞങ്ങളെ കാത്തോളണേ കണ്ണാ 🙏🏻🙏🏻🙏🏻
@Dydhghojojo
@Dydhghojojo 2 месяца назад
എനിക്ക് ഇതുവരെ പോകാൻ പറ്റിയിട്ടില്ല.... എന്റെ ഗുരുവായൂർ അപ്പ അവിടെ വന്നു പ്രാർത്ഥിക്കാൻ കഴിയണമേ.... 🙏🙏🙏🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പ 🙏
@sheebasreedharan8385
@sheebasreedharan8385 2 месяца назад
Krishna guruvayoor appa ❤🙏ellathinum nanni bhagvane
@shalisudheendradas28
@shalisudheendradas28 2 месяца назад
ഞാൻ കോഴിക്കോട് work ചെയ്യുമ്പോൾ ഒരു private hospita 1 - ൽ intensive c are -ൽ heart ന് block വന്ന് കിടന്നു. എനിക്ക് മകൾ മാത്രമെ ആശയത്തിനുണ്ടായിരുന്നത്. അതിനാൽ hospital വിട്ടയുടൻ തന്നെ ഗുരുവായൂർ പോകാം എന്നു കരുതി. ഞാൻ വാടകക്ക് താമസിച്ചിരുന്നflat-ന് മുമ്പിൽ തുളസി വളർത്തി എന്നെങ്കിലും ഗുരുവായൂർ പോകുമ്പോൾ മാല കെട്ടി കൊണ്ടുപോകൻ . അത് കാട് പിടിച്ച് വളർന്നു വാഴനാരും തുളസിയും ഒരു പാത്രത്തിലാക്കി.. ഗുരുവായുരുന്ന് ഒരു താമര പൂവ്കിട്ടി അതും കൂടി നടയിലിരുന്ന് കെട്ടി. ഭഗവാന് നടക്കുവച്ചു. അതിശയം ഇതല്ല. മരണം മുന്നിൽ കണ്ട് ബാടി ഇടാൻ കഴിയാതെയാണ് പോയത്. പക്ഷേ പോയി ഭഗവാനെ തൊഴുത് തിരികെ വന്നു. പിറ്റെ ദിവസം മുതൽ brazier ഇടാനും ജോലിക്ക് പോകാനും കഴിഞ്ഞു. ഇപ്പോ തിരുവനന്തപുരത്താണ്. ഇവിടെ വന്നിട്ട് ഒരു വർഷം. ജോലിക്ക് പോകും. വന്ന് കിടക്കും പറ്റുന്ന ജോലികൾ ചെയ്യും. മോളും അന്ന് എനിക്കു വേണ്ടി ഗുരുവായൂരപ്പനോട് പ്രാത്ഥിച്ചതിനു ശേഷം പല hospitalലിലും പോയി. പക്ഷേ അതിനു ശേഷം ഇന്നെവരെ ബ്ലാസ് മാത്രം ധരിച്ച് സാരി ഉടുത്ത് ഒരിക്കൽ പോലും ഒരിടത്തും പോകേണ്ടി വന്നില്ല. ഭഗവാന്റെ അനുഗ്രഹം അല്ലാതെന്ത്. ഭഗവാനെ രക്ഷിക്കണെ.
@Revamma-pb8mp
@Revamma-pb8mp 2 месяца назад
ഹരേ കൃഷ്ണ കൃഷ്ണ ഹാരേ ഹാരേ❤❤🌹🙏
@bijithakbbijithakb
@bijithakbbijithakb 2 месяца назад
Hare Krishna
@rakhisuraj6668
@rakhisuraj6668 2 месяца назад
Anikyum engane oru anubhavam undayittund🥰
@reejamohandas7124
@reejamohandas7124 2 месяца назад
എന്റെ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🌹🙏
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 2 месяца назад
ഹഹേ കൃഷ്ണാ🙏🙏🙏🙏🙏❤
@gopalakrishnanpg4589
@gopalakrishnanpg4589 2 месяца назад
Hare Krishna Hare Rama
@UshaUsha-f3h
@UshaUsha-f3h 3 месяца назад
Harekrishna. Sarvamkrishnarppanamasthu
@rugminikeerthi6163
@rugminikeerthi6163 2 месяца назад
എനിക്ക് അതുപോലെ അനുഭവം ഉണ്ടായിട്ട്ട് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@Lila-p5t
@Lila-p5t 2 месяца назад
എന്റെ കണ്ണാ👏👏👏
@smithasajeev8471
@smithasajeev8471 3 месяца назад
🙏 എന്റെ കണ്ണൻ എന്റെ സർവും....😘 നമ്മളിലേക്ക് നമ്മൾ അറിയാതെ തന്നെ എല്ലാം... നൽകി കൊണ്ടേയിരിക്കും....എന്റെ ഉണ്ണിയെ എങ്ങനെ വർണിക്കണം എന്നറിയില്ല... വാക്കുകൾക്ക് അധിനമാം....🌈🌈🌈🌈🌈
@ambikadas65
@ambikadas65 2 месяца назад
ഞാനും ഹസ്ബൻഡും ഒരുതവണ ഗുരുവായൂരിൽ ദർശനം നടത്താൻ പോയപ്പോൾ ഉണ്ടായ അനുഭവം പറയാം. മഴകാരണം വൈകുന്നേരം ബസ് യാത്ര ദുഷ്കരമായതിനാൽ എത്തിയപ്പോൾ ഏറെ വൈകി. ഗസ്റ്റ് ഹൌസിൽ ചെന്ന് കുളിച്ചു വന്നപ്പോൾ അവിടുത്തെ ഗുർഡ് പറഞ്ഞു ഇനിയിപ്പോൾ അകത്തു കയറി തൊഴാനൊന്നും പറ്റുകയില്ല എന്ന്. എന്നാലും പോയി നോക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ കൊടിമരത്തിന്റെ അടുത്തെത്തിയപ്പോൾ ഒരു ജീവനക്കാരൻ അടുത്തേക്ക് വന്നു അകത്തു കയറി തൊഴണമെങ്കിൽ വേഗം ചെന്നോളൂ. കുറച്ചു സമയമേയുള്ളു. അതുകഴിഞ്ഞാൽ ശീവേലി ആവും എന്ന് പറഞ്ഞു കയറ്റിവിട്ടു. ഒരുപാട് തിക്കും തിരക്കും കൂടാതെ തന്നെ ഭഗവാന്റെ നടയിൽ ചെന്ന് കൺ കുളിർക്കേ കണ്ടു തൊഴാൻ സാധിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ ആഹ്ലാദം വിവരിക്കാനാവാത്തതാണ്. ഇനിയും ഇനിയും വരുവാനും കണ്ടു തൊഴാനും അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏കൃഷ്ണ ഗുരുവായൂപ്പാ 🙏🙏🙏
@omanasreenath7944
@omanasreenath7944 2 месяца назад
ഹരേ കൃഷ്ണ
@sudhadevis755
@sudhadevis755 2 месяца назад
Harekrishna Govindahare🎉🎉🎉
@sheelaks8217
@sheelaks8217 2 месяца назад
HareKrishna...🙏🙏🙏🌹
@remyaparu1764
@remyaparu1764 2 месяца назад
Hare krishna 🙏🏼🙏🏼🙏🏼
@ABIN-NRK
@ABIN-NRK 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏❤️
@GUNAVARDHANANMP
@GUNAVARDHANANMP 2 месяца назад
ഉണ്ണിക്കണ്ണാ വെണ്ണക്കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ മഹാവിഷ്ണുവേ നമഃ
@SunithaMohan-hb1wq
@SunithaMohan-hb1wq 2 месяца назад
🙏🏻💙Harekrishna 💙🙏🏻
@vijinjeni2343
@vijinjeni2343 2 месяца назад
Hare krishna ❤❤❤
@SumasasidharanSuma
@SumasasidharanSuma 2 месяца назад
ന്റെ പൊന്നു ഗുരുവായൂയൂരപ്പാ ശരണം 🙏🙏🙏
@aadhideyasworld9583
@aadhideyasworld9583 2 месяца назад
❤❤❤❤Hare krishna🙏🙏🙏
@ramakrishnank1321
@ramakrishnank1321 2 месяца назад
ഓം ഹരിഹരിദോൽ രാധേ രാധേശ്യാം🙏🙏🙏🙏
@rajukunjupillai755
@rajukunjupillai755 2 месяца назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithasuresh3076
@smithasuresh3076 2 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤🙏🙏
@lathasoman6265
@lathasoman6265 2 месяца назад
Krishna guruvayooeapppaaaa🙏🙏🙏🙏🙏
@adithyachithran2212
@adithyachithran2212 2 месяца назад
ഹരേകൃഷ്ണ ❤🙏😇♥️
@saralaramesh7083
@saralaramesh7083 2 месяца назад
നാരായണ നാരായണ നാരായണ
@shibus.vshibus.v4116
@shibus.vshibus.v4116 2 месяца назад
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@sindhu3401
@sindhu3401 2 месяца назад
ഹരേ കൃഷ്ണ രാധേ രാധേ
@harishma5525
@harishma5525 3 месяца назад
ഹരേ കൃഷ്ണാ 🙏
@remadevipk91
@remadevipk91 2 месяца назад
Krishna ഗുരുവായൂരപ്പാ ശരണം പ്രഭോ
@anithak7325
@anithak7325 2 месяца назад
അതു ഭാഗവാൻ തന്നെ ayirikkum🙏🏻🙏🏻🙏🏻🙏🏻🥰❤️🕉️🌿🪷
@aashish1363
@aashish1363 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ ഭാഗവാനേ രക്ഷിക്കണേ ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏🙏
@girijasomasundaran6348
@girijasomasundaran6348 2 месяца назад
Hare krishna sarvam shree krishnarpanamasthu ❤❤❤❤
@leenak4628
@leenak4628 2 месяца назад
ഞങ്ങൾ ഗുരുവായുരിലേക്ക് പോയി അന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിട്ട് ഇല്ലായിരുന്നു. ഗുരുവായുർ എത്തിയപ്പോൾ സമയം രാവിലെ 8.15 ആയിട്ട് ഉണ്ട് ഇനി ഇപ്പോൾ ഭക്ഷണം കഴിക്കാൻ നിന്നാൽ അന്നു തന്നെ മടങ്ങുകയും വേണം അന്ന് അവിടെ കല്യാണം കുറെയുണ്ട്? ഒരുപാട് തിരക്കും ഉണ്ട്? എന്തയായാലും തി രക്കിനിടയിൽ നിന്ന് ശരിക്കും ഭഗ് വനേ തൊഴുത് ഇറങ്ങി പ്രസാദം വാങ്ങിച്ചു. കൃഷ്ണ ഗുരുവായുരപ്പാ എന്ന് പ്രാർത്ഥിച്ചിട്ട് ഭഗ് വനേ ഭക്ഷണം പുറത്ത് നിന്ന് കഴിക്കണം അല്ലാതെ എന്തു ചെയ്യു എന്ന് വിചാരിച്ചിട്ട് പോരുകയായിരുന്നു അപ്പോൾ അവിടെത്തെ ജീവനാക്കാരന് കണ്ടു അവർ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞു അപ്പോൾ ഭഗ് വാൻ്റെ അനുഗ്രഹം എനിയ്ക് വല്ലാത്തരുനുഭവം തന്നെയായിരുന്നു. ഇന്ന് പട്ടാമ്പി ഗുരുവായുരിൽ പോയേപ്പോഴും വഴിപാട് അവിടെയും ഇതുപോലെ സംഭവിച്ചു വരി കുറെ ഉണ്ട്? നിന്നാൽ ചിലപ്പോൾ ഒരു പാട് വൈകും എന്ന് വിചാരിച്ചു അപ്പോൾ ഞങ്ങളുടെ വിടിൻ്റെ അടുത്തുള്ള ഒരു ചേച്ചി വിളിച്ചു ഇങ്ങോട്ട് വരു എന്ന് പറഞ്ഞിട്ട് ഭക്ഷണം അതും ഭാഗ് വാൻ്റെ അനുഗ്രഹം ഒരു പാട് ഇഷ്ടമാണ് കൃഷ്ണനെ ക്രുഷ്ണാ ഗുരുവായുരപ്പാ എന്ന് വിളിക്കാത്ത് ഒരു നേരവും ഇല്ലാ? എല്ലാം എൻ്റെ ഭഗവാൻ മാത്രം)
@girijanair4558
@girijanair4558 2 месяца назад
Inta asukum krishna bhagvan ana mattiyatha stroke vana nattakan pattileurno mole thulabaram cheyam mena pray cheythu krishnauda 6months over nan nattakan thudanke epol 3years aye bhagavanta anugram hare krishna
@Krishnarpanam_
@Krishnarpanam_ 2 месяца назад
Hare krishna 🙏
@valsalakumari9829
@valsalakumari9829 2 месяца назад
hare krishna.....
@babykrishna4965
@babykrishna4965 2 месяца назад
്് ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ പാഹിമാം കണ്ണാ കാർമുകിൽ വർണ്ണാ കാക്കണേ ❤❤
@mininair7073
@mininair7073 3 месяца назад
Hare Krishna .SARVAM Sri Krishna arpanamasthu. JAISRI radhe radhe.
@sobhanashaji261
@sobhanashaji261 2 месяца назад
🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@leenababu1058
@leenababu1058 2 месяца назад
Hare Krishna ❤️❤️🙏❤️❤️❤️🙏❤️
@vidyak76
@vidyak76 2 месяца назад
Radhae krishnaaa 🙏❤️❤️❤️
@janaki.p.r.5123
@janaki.p.r.5123 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ
@sreevalsam1043
@sreevalsam1043 3 месяца назад
Hare...krishna❤
@thankamnair1233
@thankamnair1233 3 месяца назад
ഹരേ കൃഷ്ണാ🙏❤ എനിക്കു് എല്ലാം എന്റെ കണ്ണനാണ് 🙏 ഭഗവാൻെറ അനുഗ്രഹം കൊണ്ടാണ് എന്തു ദുഃഖം വന്നാലും അതിൽ നിന്നെല്ലാം മനസ്സിനെ ഉയർത്താൻ സാധിക്കുന്നത്🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@rekhavenu2159
@rekhavenu2159 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ !
@lathasoman6265
@lathasoman6265 2 месяца назад
Aval alla Aakutty 🙏🙏🙏🙏
@prasannanchellappan7915
@prasannanchellappan7915 2 месяца назад
ഗുരു വായൂ രപ്പാ 🙏ഭഗ വാനേ 🙏🙏🙏🙏🕉️🕉️🕉️
@sathypalanpv8422
@sathypalanpv8422 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ 👍 എനിക്കുണ്ടായ ഒരു അനുഭവം പറയട്ടെ. ശബരിമലക്കു പോവാനയിട്ട് പുറപ്പെട്ട ഞങ്ങൾ ഗുരുവായൂർ ദർശനം കഴിഞ്ഞു പ്രസാദ കൌണ്ടർ നടുത്തു വിശ്രമികയായിരുന്നു 12മണിക്ക് ഞങളുടെ അമ്പലത്തിൽ നിന്നും ഭക്ഷണം കഴിച്ചതാണ്.. 5മണി ആയിക്കാണും ഒരാൾ വന്നു വിശന്നിരികയാണല്ലേ അല്പം പായസം തരാം പാത്രം കഴുകി അവിടെ വച്ചോളു എന്നുപറഞ്ഞു ഒരു ബക്കറ്റിൽ നിറയെ പായസം എല്ലാവരും കഴിച്ചു ബാക്കി ബസ്സിൽ ഉള്ളവർക്കും കൊടുത്തു. അവർ ചോദിച്ച ഇപ്പോൾ എവിടുന്നാ ഇത്രയും പായസം എന്ന് പമ്പായിൽ നിന്നും പതിമൂന്ന് മണിക്കൂർ വരിക്കൂ നിൽക്കാനുണ്ടെന്നു മുൻകൂട്ടി ഗുരുvayയൂരപ്പൻ കണ്ടുകാണും.
@SreeLatha-un8ni
@SreeLatha-un8ni 2 месяца назад
എന്റെ പൊന്നുണ്ണി കണ്ണന്റെ ലീലകൾ എന്റെ ഗുരുവായൂരപ്പാ🙏🙏🙏
@Anilkumar-he3kf
@Anilkumar-he3kf 3 месяца назад
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ❤️🙏
@rajir4820
@rajir4820 3 месяца назад
Beautiful ! Harekrishna
@shguppies
@shguppies 3 месяца назад
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare Radhe Radhe syam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@Radhekrishna83908
@Radhekrishna83908 2 месяца назад
Radhe Krishna
@MuraliMb-i2t
@MuraliMb-i2t 2 месяца назад
Kanna ellasangadangalummattitharename🙏🏾🙏🏾🙏🏾🙏🏾🙏🏾
@narayanankuttynair8699
@narayanankuttynair8699 3 месяца назад
Krishna Guruvayurappa 🙏🙏🙏🌹
@priyaprakash9708
@priyaprakash9708 2 месяца назад
Ente Krishna Guruvayurappa 🙏🙏
@Divya-k8f5n
@Divya-k8f5n 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nagesh2021
@nagesh2021 2 месяца назад
Requested temple authorities to note the incidents Regards
@mallikasreenadh7124
@mallikasreenadh7124 2 месяца назад
എന്റെ കൃഷ്ണ 🙏🙏🙏
@girijakumar7940
@girijakumar7940 2 месяца назад
Hari Om 🙏
@lalut.g.9187
@lalut.g.9187 2 месяца назад
🙏🌹💕
@shguppies
@shguppies 3 месяца назад
Om namo narayanaya namah sreekrishnaya paramatmane namah sree guruvayurappa saranam 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@beenabiju2062
@beenabiju2062 3 месяца назад
എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്.
@sulochanapk1157
@sulochanapk1157 3 месяца назад
Radheshyam radheshyam namasthe
@AshaL-oc9dx
@AshaL-oc9dx 3 месяца назад
Ente kanna guruvayoorappa 🙏🙏🙏🌿
@sumajapillai7594
@sumajapillai7594 2 месяца назад
കണ്ണാ ഗുരുവായൂരപ്പാ കൃഷ്ണ 🙏🙏🙏🙏
@NayanaThara-z7f
@NayanaThara-z7f 2 месяца назад
സ്ഭാഗവാനെ എത്രയും പെട്ടന്ന് എനിക്കും അവിടെ എ താൻ kaziyename
Далее