Тёмный

ഗുരുവായൂരിൽ വിവാഹം നടത്താൻ ഇത്രയധികം ചിലവോ😳| ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ |GURUVAYUR MARRIAGE DETAILS 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 20 тыс.
50% 1

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad #guruvayurtemplealankaram

Опубликовано:

 

20 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@sunithasreeraman5308
@sunithasreeraman5308 Год назад
ഗുരുവായൂർ അമ്പലത്തിൽ മാത്രമല്ല ഏത് ക്ഷേത്രത്തിൽ വെച്ചും വിവാഹം നടത്തിയാലും അകതുകയറി തൊഴാൻ തരപ്പെടില്യ എന്നാണ് അറിവ്. 🤗പുറത്തുനിന്നു തൊഴനെ സാധിക്കു. 🤗അപ്പോൾ ശരി ഇനിയും പുതിയ പുതിയ അറിവുകൾ ഇങ്ങു പോരട്ടെ 👍 നന്ദി നമസ്കാരം ബിബിൻ 🤗🙏🤗🌹🙏🤗🌹🙏
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@bharathibharathi6726
@bharathibharathi6726 8 месяцев назад
ഹരേ കൃഷ്ണ വിവാഹത്തെക്കുറിച്ച് ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് എൻറെ പൊന്നു മോനെ നന്ദി ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും എൻറെ മോൻ ഉണ്ടാവുക തന്നെ ചെയ്യും നന്ദി നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
@geetharanikp
@geetharanikp Год назад
എന്റെ മോന്റെ കല്യാണം ഗുരുവായൂർ വച്ച് നടത്താൻ സാധിച്ചിട്ടില്ലായിരുന്നു. ഇന്ന് ഗുരുവായൂർ അമ്പലത്തിൽ ചോദിച്ചപ്പോൾ. കൊടിമരത്തിന്റെ ചുവട്ടിൽ നിന്ന് മാല ഇടാൻ സാധിക്കുകയില്ല, spot കല്യാണം എന്ന് പറഞ്ഞ് 500rs അടച്ചിട്ടു വരാൻ പറഞ്ഞു. നാദസ്വര മേളത്തോടെ മണ്ഡപത്തിൽ തന്നെ തുളസിമാല ഇട്ട് ആ ദൈവിക ചടങ്ങ് നടത്തി. ഗുരുവായൂരപ്പൻ എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@geetharanikp
@geetharanikp Год назад
@@Engilumentekrishna Thank you so much 🙏🙏ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, 🙏🙏
@saranyajithin5020
@saranyajithin5020 8 месяцев назад
Randamath veendum guruvaayur nadayil vivaham cheyitho
@Ramjith11
@Ramjith11 6 месяцев назад
​@@geetharanikpതുളസി മാല മാത്രമേ ഇടാൻ പറ്റുള്ളൂ താലി കെട്ടാൻ കഴിയില്ലേ
@geetharanikp
@geetharanikp 6 месяцев назад
@@Ramjith11 പുല കാരണം, നിശ്ചയിച്ച date il auditorium ത്തിൽ താലികെട്ട് നടത്തിയിരുന്നു. നേർച്ച ഉണ്ടായിരുന്നത് കാരണം അന്വേഷിച്ചപ്പോൾ മണ്ഡപത്തിൽ വച്ച് തന്നെ തുളസിമാല ഇടാം, നാദ സ്വരമേളത്തോടെ എന്ന് പറഞ്ഞു
@indirakeecheril9068
@indirakeecheril9068 Год назад
Valare nallla arivukal ,vilapetta arivukal pakarnnu thanathinu nandi Namaskaram 🙏🙏🙏 Vanthe matharam shubhamaya Vandhe mantharam 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏
@Engilumentekrishna
@Engilumentekrishna Год назад
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@indirakeecheril9068
@indirakeecheril9068 Год назад
@@Engilumentekrishna 😓🙏🌷
@MuthoosVlog-bk7cm
@MuthoosVlog-bk7cm 10 месяцев назад
Ente vallya aagrahaa 😍😍😍ente krishnante aduth ninn kallyanam kazhikkan.
@anuvishnu5386
@anuvishnu5386 6 месяцев назад
Hare Krishna.... Eante marriage guruvyoorappante thirunadayil nadakkan aane njn agrahikkane....
@Anoos_vlogs24
@Anoos_vlogs24 11 месяцев назад
Ente vivaham kazhinjit 3 varsham aavarayi oru molund guruvayuril vach kalyanm kazhikan orupad agrahichirunnu ini pattumo . athin enthokyanu cheyyendeth
@tessytesmin
@tessytesmin 8 месяцев назад
Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏
@vijinav8989
@vijinav8989 7 месяцев назад
Online aayi mrg book cheyyan kazhiyumo? Atho direct poyi book cheyyano please reply
@niranjanasuresh5626
@niranjanasuresh5626 Год назад
ഹരേ കൃഷ്ണ 🙏വിവാഹത്തിനെ പറ്റി ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🌹🌹
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@leenarkrishnan4721
@leenarkrishnan4721 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@sindhusudhi1121
@sindhusudhi1121 Год назад
Ente moldeNov1 na Ippozhathe karyangal,hall and sadya okk onnu parayavo
@She_is_my_Sister
@She_is_my_Sister 10 месяцев назад
.....hello plz help meee. .*******************"""""""**** Hello ente Marriage urappichu. Guruvayoorle. Vech nadathan aanu theerumanam.. apo enik oru help venam. Nte veed palakad , would-be de veed alapuzha uum apo njnbalk avde aduth oru wedding hall venam budget friendly aayit. Wedding hall allathe hall ulla restaurant indavaum allo .. athu ariyumenikil paranju tharu plz .m
@shibus.vshibus.v4116
@shibus.vshibus.v4116 11 месяцев назад
എൻ്റെ ഗുരുവായൂരയപ്പാ ❤❤❤❤
@nandu9060
@nandu9060 11 месяцев назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മാസ്തു... 🙏🙏🙏🙏
@aswathysuresh6415
@aswathysuresh6415 Год назад
Hare Krishna 🙌😄
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
@sunilsubash5814
@sunilsubash5814 Год назад
🙏 Hare 🙏 krishna 🙏
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@vineethak2943
@vineethak2943 Год назад
മോളുടെ കല്യാണം അവിടെ വെച്ച് നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. കഴിഞ്ഞില്ല. ഒരു വർഷം ആവറായിട്ടും ഇപ്പോഴും ആ വിഷമം മാറിയിട്ടില്ല, ന്റെ കണ്ണാ... 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 Nadakkatteeto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@renukamannazhi8633
@renukamannazhi8633 4 месяца назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ .🙏🏻🙏🏻
@jayashrin5470
@jayashrin5470 Год назад
Hare Krishna 🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sathyanil6769
@sathyanil6769 Год назад
ഹരേ കൃഷ്ണ🙏🙏🙏 പുതിയ പതിയ അറിവുകൾ തരുന്ന വിപിനും കൂട്ടുകാർക്കും🙏
@Engilumentekrishna
@Engilumentekrishna Год назад
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@-moneycheppu5130
@-moneycheppu5130 Месяц назад
❤❤
@jasithajasi1733
@jasithajasi1733 8 месяцев назад
എന്റെ മോളുടെ വിവാഹം ഗുരുവായൂർ വെച്ച നടത്തണം എന്നാ ആഗ്രഹം ഭഗവാന്റെ അനുഗ്രഹം കൊണ്ട് അത് സാധിക്കണമേ എന്ന് മാത്രമാണ് പ്രാർത്ഥന 🙏🙏🙏🙏🙏
@reejamohan6167
@reejamohan6167 Год назад
@Lavender-Tales3533
@Lavender-Tales3533 Год назад
Harea krishna🙏🙏🙏
@rajitharajendrantm7189
@rajitharajendrantm7189 2 месяца назад
ഓം നമോഭഗവതേ വാസുദേവായ🙏🌼🙏🌼🙏
@sindhuskandan
@sindhuskandan Год назад
Hare krishna hare krishna just luv u krishna❤❤❤❤
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@renitp3676
@renitp3676 8 месяцев назад
🙏❤️ഹരേ കൃഷ്ണാ 🙏🙏❤️❤️❤️
@suvinavimal
@suvinavimal Год назад
Hare Krishna Hare Krishna Hare Krishna Hare Krishna 🥺🥺🙏🙏🕉️🕉️
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@suvinavimal
@suvinavimal Год назад
@@Engilumentekrishna Hare Krishna 🌿🤍 good morning 🌹🌝🌞
@minisundaran1740
@minisundaran1740 Год назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏
@valsalarajesh3616
@valsalarajesh3616 Год назад
ഹരേ കൃഷ്ണ 🙏
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@vijinav8989
@vijinav8989 7 месяцев назад
Part 1 ?
@jayasreesasidharan7746
@jayasreesasidharan7746 Год назад
Bahavane ente Krishna,,🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@kichukichu2100
@kichukichu2100 9 месяцев назад
ന്റെ കൃഷ്ണ....
@tmsudha5882
@tmsudha5882 Год назад
🙏🏻🙏🏻🥰❤️
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
@binduek8402
@binduek8402 Год назад
🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
@jayashrin5470
@jayashrin5470 Год назад
Ente vivagham guruvayoor vachu aayirunnu. Ente molda kalyanam chennayil ulla oru guruvayoorappan ambalathil aayirunnu. Krishna guruvayoorappa avidithe kaarunyam eppozhum voondavane🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Ramjith11
@Ramjith11 7 месяцев назад
വിവഹം നടക്കുമ്പോൾ അച്ഛൻ അമ്മ അവർ വേണമെന്ന് ഉണ്ടോ
@sukumarane2529
@sukumarane2529 5 месяцев назад
ഹരേ കൃഷ്ണ കാത്തു കൊള്ളണേ
@edupointpsc9818
@edupointpsc9818 Год назад
Ente vivaham nadakumo ennariyilla Vivaham nadakummegil guruvayoorapante aduth ninnakanam ennagrahikunnu
@Engilumentekrishna
@Engilumentekrishna Год назад
ഉറപ്പായും ആ സന്നിതീയിൽ വെച്ചു തന്നെ നാടകട്ടേറ്റോ 🙏🤗❤️ ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sindhuchittur3752
@sindhuchittur3752 Год назад
🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@manoharancp7135
@manoharancp7135 2 месяца назад
ബിസിനസ്‌
@sureshbabu3890
@sureshbabu3890 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
@sethulekshmig1165
@sethulekshmig1165 12 дней назад
Enikkum guruvayoor vecha nadanana my dream
@Prasanththonikkuzhiyil
@Prasanththonikkuzhiyil 10 месяцев назад
നമസ്കാരം എൻറെ പേര് പ്രശാന്ത് എനിക്ക് നിങ്ങളുടെ ഒരു സഹായം വേണമായിരുന്നു എൻറെ സഹോദരിയുടെ വിവാഹം 2017ൽ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് നടന്നത് അന്ന് അവർ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി ശ്രമിച്ചപ്പോൾ ഏത് ക്ഷേത്രത്തിൽ വെച്ചാണോ വിവാഹം നടന്നത് ആ ഒരു ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട് അപ്പോൾ ഗുരുവായൂർ അമ്പലത്തിൽ നിന്ന് വിവാഹം നടന്നു എന്നുള്ള ഒരു സാക്ഷ്യപത്രം ലഭിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഇതിന് ദയവായി ഒരു മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു
@Ramjith11
@Ramjith11 6 месяцев назад
Vivham kazhijit aviden paper kittyile
@aparnak141
@aparnak141 3 месяца назад
Marriage kazhinjit guruvayoor vann maala idan patuo athinte procedures enthokeya
@user-dv7ly8hw3f
@user-dv7ly8hw3f Месяц назад
ഞാനും ചോദിച്ചിരുന്നു റിപ്ലൈ തന്നില്ല 🥺
@Ramjith11
@Ramjith11 7 месяцев назад
ഗുരുവായൂർ വച്ചു വിവാഹം നടക്കുമ്പോൾ അച്ഛൻ അമ്മയും നിർബന്ധമാണോ
@SajithaKannan-kj9wr
@SajithaKannan-kj9wr 2 месяца назад
Njan hindu aanu. Ennal ente certificate christian aanu. Marriage cheyyaan pattumo? Guruvaayooril vachu
@suvinavimal
@suvinavimal Год назад
Aend guruvayoor il Ayyirunnu thalikettu 😊
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Engilumentekrishna
@Engilumentekrishna Год назад
അതെ മാം 🌿🙏🙌🦚
@suvinavimal
@suvinavimal Год назад
@@Engilumentekrishna ❤️🕊️🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊🌝😊🌝😊
@suvinavimal
@suvinavimal Год назад
@@Engilumentekrishna yes 🌿🙏🙌🦚
@rohithsankar6403
@rohithsankar6403 11 месяцев назад
ഗുരുവായൂർ അമ്പലത്തിൽ വച്ച് കല്യാണം നടത്തിയ മാര്യേജ് സെർട്ടിഫിക്കറ്റ് അപ്പൊ തനെ കിട്ടുവോ
@kavithasunil6529
@kavithasunil6529 Год назад
Enta മകളുട വിവാഹം kannanta സന്നിധിയിൽ നടത്താൻ ആഗ്രഹിക്കുന്നു.അടുത്ത വർഷമാണ്.എപ്പോഴാണ് ബുക്ക് ചെയ്യാൻ പറ്റുക.അവിടുന്ന് date kittiyitt വിവാഹ ദിവസം theerumaanikkunnathano നല്ലത്
@Engilumentekrishna
@Engilumentekrishna Год назад
എപ്പോ വേണേലും ബുക്ക് ചെയ്യാംട്ടോ 🙏🙏
@kavithasunil6529
@kavithasunil6529 Год назад
Thank you ❤
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Surya.458
@Surya.458 8 месяцев назад
ധനുമാസത്തിൽ ഗുരുവായൂരിൽ വിവാഹം നടത്തുമോ
@nansiayoth8822
@nansiayoth8822 Год назад
ഗുരുവായൂർ അമ്പലത്തിൽ വച്ച് വിവാഹം നടത്താൻ ആഗ്രഹിച്ചു. നിർഭാഗ്യവശാൽ ഗുരുവായൂർ അമ്പലത്തിൽ നിന്നും വിവാഹം നടത്താൻ കഴിഞ്ഞില്ല. വീണ്ടും ഗുരുവായൂരിൽ വന്ന് താലി ചാർത്താം എന്ന് പറഞ്ഞു തന്നു. അപ്പോൾ മുൻപ് ചാർത്തിയ ഒരു താലി കഴുത്തിൽ കിടപ്പുണ്ടാവുമല്ലോ... വീണ്ടും ഗുരുവായൂർ അമ്പലത്തിൽ നിന്നും ഒരു താലി എങ്ങനെ ചാർത്തും എന്നുള്ളത് ഒന്നു വിശദീകരിക്കാമോ 🙏
@Engilumentekrishna
@Engilumentekrishna Год назад
മാല ഇടാൻ സാധിക്കുംട്ടോ 🙏🙏 ഭഗവാനിൽ നിന്നും പൂജിച്ചത് 🙏😊
@gayathrianandu
@gayathrianandu 10 месяцев назад
ഗുരുവായൂർ വിവാഹം നടത്തിയാൽ എപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കിട്ടും...
@Ramjith11
@Ramjith11 6 месяцев назад
Ann thane kittum ella papersum clear anenkik
@THORAPPANgaming
@THORAPPANgaming Год назад
ഇന്റർ റിലീജിയൻ മാര്യേജ് നടക്കുമോ??
@Engilumentekrishna
@Engilumentekrishna Год назад
യസ് നടക്കുമല്ലോ
@sivasakthi6309
@sivasakthi6309 3 месяца назад
Camera man nammal kond varano atho cash adachal avar tharuo
@athirakallu1131
@athirakallu1131 Год назад
Guruvayooril marriage book cheyunath eganeya? online booking undo?
@Engilumentekrishna
@Engilumentekrishna Год назад
Online booking und
@unicorn-iy6db
@unicorn-iy6db 6 месяцев назад
​@@Engilumentekrishnaonline ayit book avunilan parayun..
@athulyasuresh7403
@athulyasuresh7403 Год назад
Vivaham munne kazhinje varshangal kazhinje aa pinnum vivaham kazhikkunnath anengilum kalyanam kazhinje thozhan pattilleee
@athulyasuresh7403
@athulyasuresh7403 Год назад
Ingane veedum vivaham kazhikkunnavar thirumenikk dhakshina kodukkunnath angane ane avare randalum orumich ano kodukkendeee vare nthine okke payisa kodukkanam
@Engilumentekrishna
@Engilumentekrishna Год назад
Angine onum illatto namukk sadharana reedhiyil maala charthuvaanait sadhikkumto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@athulyasuresh7403
@athulyasuresh7403 Год назад
@@Engilumentekrishna thalii kettumpozhooo
@user-xc1gk9nc3o
@user-xc1gk9nc3o 2 месяца назад
എന്തങ്കിലും ഡോക്യുമെന്റ് കൊണ്ട് വരേണ്ടതായിട്ടുണ്ടോ
@vijinav8989
@vijinav8989 7 месяцев назад
One month munne book cheyyano ?
@Ramjith11
@Ramjith11 6 месяцев назад
Yes
@Ramjith11
@Ramjith11 6 месяцев назад
സർ ഗുരുവായൂർ വച്ചു വിവഹം കഴിഞ്ഞാൽ അവിടേന്ന് വിവഹം കഴിഞു എന്നുള്ള പേപ്പർ കിട്ടുമോ
@Engilumentekrishna
@Engilumentekrishna 6 месяцев назад
Register cheyyanoto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sathik.t3747
@sathik.t3747 Год назад
ഹരേ കൃഷ്ണാ
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shobhanair1822
@shobhanair1822 Год назад
ജനുവരി മാസം ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചു എപ്പോ ബുക്ക് ചെയ്യണം ബാക്കി ചടങ്ങ് എത്ര എന്നൊക്കെ അറിയണം എങ്കിൽ ഫോൺ നമ്പർ തരുമോ
@Engilumentekrishna
@Engilumentekrishna Год назад
7306472095 🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@nithausha3357
@nithausha3357 Год назад
Ente mrag aug 18 nu nadathan theerumaanich irikkukayaanu guruvayoor temple il. Eniku kurachu doubt undu . . epol book cheyanam ... Athupole stay facility.. Plz send me reply
@unicorn-iy6db
@unicorn-iy6db 10 месяцев назад
​@@nithausha3357anganaya book cheyyende athra mnth mumbe book cheyanam
@sneha-sne
@sneha-sne 9 месяцев назад
രാവിലെ 6 മണിക്ക് ഒക്കെ വിവാഹം നടത്തുമോ?
@DMJI87
@DMJI87 2 месяца назад
5 to 12
@Ramjith11
@Ramjith11 8 месяцев назад
Cheet book chythal baki karayagal enganayan avide vach thali kettyal avidenn nthelum certificate vallathum kitto vivham kazhichu enulla thelivin vadhuvum varanum mathram poyalum vivham nadako
@unicorn-iy6db
@unicorn-iy6db 6 месяцев назад
Guruvayoor mrg registration angne anen parayavo
@Ramjith11
@Ramjith11 6 месяцев назад
@@unicorn-iy6db nigal ambalathil poyi book cheythal mathy marrage date muhurutham paraju koduthal mathy 500rupayan. Camera kudi ulpeduthiyal 1000rupa yakum book cheyubol recipt kittum ah reciptum kond vannal mathy marraginte anuu
@Ramjith11
@Ramjith11 6 месяцев назад
@@unicorn-iy6db love marrge ano
@unicorn-iy6db
@unicorn-iy6db 6 месяцев назад
@@Ramjith11 ano.. online registration pattathila alle
@Ramjith11
@Ramjith11 6 месяцев назад
@@unicorn-iy6db pattum athinekal nalath ithan..
@k.vradhakrishnannair6740
@k.vradhakrishnannair6740 28 дней назад
ഇൻഫർമേറ്റീവ് അല്ല ഇത്
@geetharanikp
@geetharanikp Год назад
ഗുരുവായൂരിൽ വിവാഹം നടത്താൻ സാധിക്കാതെ വന്നാൽ കൊടിമരച്ചുവട്ടിൽ നിന്ന് തുളസിമാല വധുവും വരനും ഇടാൻ സാധിക്കുമോ? അതോ താലി മാത്രം നടയിൽ നിന്ന് കെട്ടിയാൽ മതിയോ?, തുളസിമാല നമുക്ക് വാങ്ങി ഉപയോഗിക്കാമോ? സംശയങ്ങൾ ക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@Engilumentekrishna
@Engilumentekrishna Год назад
തീർച്ചയായും സാധിക്കും ഒരുപാടു ഭക്തർ അവിടെ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് 🙏❤️🕊
@geetharanikp
@geetharanikp Год назад
@@Engilumentekrishna Thank you so much🙏🙏🙏🙏🙏🙏🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@indirakeecheril9068
@indirakeecheril9068 Год назад
Appol kannanu malakal poojich vangende ?
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Engilumentekrishna
@Engilumentekrishna Год назад
Ys vaanganootto
@indirakeecheril9068
@indirakeecheril9068 Год назад
Ithu Ambalapuzha kshethramalle 😅
@Engilumentekrishna
@Engilumentekrishna Год назад
കുറച് മാത്രം 🤗❤️
@SandhyaPradeep
@SandhyaPradeep Год назад
ഇതൊക്കെ ശരി.... കൊട്ടിയൂരപ്പനെ മറന്നോ... ജൂൺ 28 വരെ ഉള്ളു ട്ടോ...
@Engilumentekrishna
@Engilumentekrishna Год назад
ശെരിയാണ് 😢 അവിടെ പോകുവാൻ സാധിക്കാത്ത അവസ്ഥയാണ് 😢
@leenanair6667
@leenanair6667 Год назад
Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
@SandhyaPradeep
@SandhyaPradeep Год назад
@@Engilumentekrishna Okok.... സമയം ആയിണ്ടാവില്ല ദാസാ....
@Engilumentekrishna
@Engilumentekrishna Год назад
😊🤗🤗
@edupointpsc9818
@edupointpsc9818 Год назад
Ente vivaham nadakumo ennariyilla Vivaham nadakummegil guruvayoorapante aduth ninnakanam ennagrahikunnu
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@suvinavimal
@suvinavimal Год назад
Aend dream Ayyirunnu March 27.03.2022 success Ayyi njan Happy Anne Enni oru baby Venam Aend Sree Krishna 😊 🥺🙏🕉️♥️Aend guruvayoor il sree Krishna
@gokulgopi0073
@gokulgopi0073 11 месяцев назад
Hello. Ethra roopa aakum t
Далее
Это реально работает?!
00:33
Просмотров 1,3 млн
A Guruvayur wedding || Preetha
7:53
Просмотров 51 тыс.