K Smart എന്നൊരു പുതിയൊരു സംവിധാനം വന്നിട്ടുണ്ട്. എവിടെ വെച്ച് വേണമെങ്കിലും Online ആയി രജിസ്റ്റർ ചെയ്യാം. ഇതിൽ 20 options ഉണ്ട്. വിവാഹം ചെയ്ത സ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് പോകേണ്ടതേ ഇല്ല.
ഞങ്ങൾ ചെയ്തു. താലി കെട്ടുന്ന ഫോട്ടോയിൽ മുഖം കൂടെ ക്ലിയർ ആവണം. ഫോട്ടോ മാത്രം രണ്ടാമത് പോയി പ്രിന്റ് എടുക്കേണ്ടി വന്നു.താലി കെട്ടുന്നതും face clear ആവുന്നതും ആയി രണ്ട് ഫോട്ടോ വെയ്ക്കാണു നല്ലത്.വേറെ കുഴപ്പൊന്നും ഉണ്ടായില്ല.
Pinne online vazhi chaiyubol forms okke kittum nigaldey avidey aaranu panchayathu presidnt or counsilr averdey oru papr with seal agbey okke. Online kayarubol forms kittum👍🏻