Тёмный

ഗുരുവായൂർ പോവും വഴി മീൻ രുചികളുടെ ഇടം! Guruvayur Idam Seafood Restaurant for Seafood Meals on NH 

Food N Travel by Ebbin Jose
Подписаться 788 тыс.
Просмотров 547 тыс.
50% 1

Seafood meals on the way to Guruvayur at Idam Restaurant. Fish pollichathu, fish fry, fish curry, and many more varieties. ഗുരുവായൂർ പോവും വഴി ഇടം എന്ന റെസ്റ്റോറന്റിൽ കടൽ രുചികൾ കിട്ടും ട്ടോ - കൂന്തലും മാന്തലും ഉൾപ്പെടെ പലതരം കടൽ രുചികൾ വിളമ്പുന്ന ഇലയിൽ ഊണ് ആണ്!
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Idam Restaurant ( ഇടം), SN Puram, Edapally - Guruvayoor Road 🥣
Location Map: goo.gl/maps/efHoYiuMhqcY17qC6
Address: Sn puram, S.N. Puram, Kerala 680685 (on Edapally Guruvayur Road)
Contact Numbers: 8714194433
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.2/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.9/5)
Accessibility: 😊😊😊😊😑(4.2/5)
Google rating for this restaurant at the time of shoot: 😊😊😊😊😑(4.4 from 101 reviews)
Parking facility: Yes
Price of food that we tried in this restaurant:
1. Meals: Rs. 60.00
2. Manthal fry (Sole Fish fry): Rs. 100.00
3. Squids fry: Rs. 80.00
4. Shrimps roast: Rs. 100.00
5. Kakka (Clam meat stir fried): Rs. 60.00
6. Sheelav (Barracuda): Rs. 80.00
#fishcurrymeals #fishcurry #keralameal #keralafishcurry #keralafishfry #fishfry #homelymeals #malayalam #kerala #foodntravel #foodandtravel #idamrestaurant #guruvayoor #guruvayur #seafood
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

21 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 611   
@aneeshp2765
@aneeshp2765 10 месяцев назад
രണ്ടാഴ്ച്ച മുൻപ് ഞാനും കുടുംബവും ആ വഴി പോയപ്പോൾ ഈ കട കണ്ടിരുന്നു... അടുത്ത തവണ എന്തായാലും try ചെയ്യും... Thanks for the video chetta
@FoodNTravel
@FoodNTravel 10 месяцев назад
Ok.. Try cheythit abhiprayam share cheyyu 🙂
@iam_adi
@iam_adi Год назад
Beautiful Video.. തുടക്കത്തിൽ ആ മീൻ കറിയുടെ തിള കണ്ടിട്ട് കൊതി ആയി.. സൂപ്പർ vlog - Aditya ❤️
@FoodNTravel
@FoodNTravel Год назад
Thank you Aditya.. Valare santhosham 😍
@DileepKumar-oh4ym
@DileepKumar-oh4ym Год назад
സൂപ്പർ 👍 മാന്തൽ ഫ്രൈ പൊളിച്ചു.... Excellent... 🌹🤝
@FoodNTravel
@FoodNTravel Год назад
Thank you so much
@Alpha90200
@Alpha90200 Год назад
നാടൻ ഊണ് മീൻ വിഭവങ്ങളും കൂട്ടി അടിപൊളി ടേസ്റ്റ് 😋 Nice വീഡിയോ enjoyed 🥰😍
@FoodNTravel
@FoodNTravel Год назад
വളരെ സന്തോഷം 🥰🥰
@Alpha90200
@Alpha90200 Год назад
@@FoodNTravel 😍🥰
@aparnakj6727
@aparnakj6727 Год назад
മാന്തൽ കണ്ടാൽ കഴിക്കാൻ തോന്നി പോകും നാടൻ ഊണും വിഭവങ്ങളും സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടൻ.
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അപർണ.. വിഭവങ്ങൾ എല്ലാം തന്നെ നല്ല രുചി ആയിരുന്നു 👌👌
@basheerkp1291
@basheerkp1291 Год назад
Adipoli super nalla ruchiyund super foud andha rasam
@FoodNTravel
@FoodNTravel Год назад
Thank you🤗
@hellomcv
@hellomcv Год назад
Great job, Ebbin and team, on your outstanding presentation. Your passion for food and flavors really shines through in your videos. Thank you for all your hard work. Do you have any playlists organized by region, so that we can use your videos as a guide when planning a trip instead of relying on Google map reviews?
@FoodNTravel
@FoodNTravel Год назад
Hi, Thank you so much..yes, we do have a playlist. You can go to foodntravel playlist. You will find playlist based on districts
@HUMAN__BEING-777
@HUMAN__BEING-777 Год назад
നിങ്ങളുടെ vdo കാണുമ്പോ ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല....വൃത്തിയോട് കൂടിയുള്ള സ്ഥലവും നല്ലതാണ് 🙌👌🏻
@FoodNTravel
@FoodNTravel Год назад
☺️🤗
@greekrish2473
@greekrish2473 Год назад
നാടൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ്‌ കാണുമ്പോൾ തന്നെ കൊതിയാവുന്നു എബിൻ ചേട്ടാ.. പൊളിച്ചു എന്തായാലും 😃😘🥳
@FoodNTravel
@FoodNTravel Год назад
Thank you.. Valare santhosham 😍😍
@nikhilaravind8871
@nikhilaravind8871 Год назад
Ayala polichu taaa ebbin chetta Meen adhoru sambavam thanne aaanu ebbin chetta super presentation,,,,,, All the best ebbin chettayi 👌👌🥳👌👌🥳👌
@FoodNTravel
@FoodNTravel Год назад
Thank you Nikhil 🥰
@rizwanaf7559
@rizwanaf7559 Год назад
Adipoli bro 👍 fish vallathoru vikarama😋😋 looks so tasty....
@FoodNTravel
@FoodNTravel Год назад
Kollam 👍👍
@razaksk6653
@razaksk6653 Год назад
my favorite മാന്തൽ 👌🏻👌🏻
@FoodNTravel
@FoodNTravel Год назад
👍👍
@shahinashahin285
@shahinashahin285 Год назад
താങ്കൾ വളരെ നല്ല രീതിയിൽ വിശദമായി എല്ലാം പറഞ്ഞു തരുന്നുണ്ട്. മറ്റുള്ളവരിൽ നിന്നും താങ്കൾ വത്യസ്തനാകുന്നതും എവിടെയാണ്. നിങ്ങൾ പോയ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ ഞാനും പോകാറുണ്ട്. താങ്ക്സ് ബ്രോ 😍🔥💪🏻
@FoodNTravel
@FoodNTravel Год назад
വളരെ സന്തോഷം 😍🙏
@GobanKumar-tt5zq
@GobanKumar-tt5zq 10 месяцев назад
ഗുരുവായൂർ പോകുമ്പോൾ കഴിക്കില്ല, തിരിച്ചു വരുമ്പോൾ കഴിക്കും
@FoodNTravel
@FoodNTravel 10 месяцев назад
😊😊👍
@kittanrl
@kittanrl Год назад
Super job. Very nice combination, nice details. Thanks 😊
@FoodNTravel
@FoodNTravel Год назад
Thank you! 😊
@suhailvlog1233
@suhailvlog1233 Год назад
Ebbin chetta ഊണ് നന്നായിട്ടുണ്ട് മീൻ ഫ്രൈ ഒക്കെ നിരത്തി വച്ചേക്കുന്നത് കണ്ടാൽ ആരും ഒന്ന് കഴിച്ച് പോകും 👍😋
@blessabe1
@blessabe1 Год назад
¹]
@FoodNTravel
@FoodNTravel Год назад
നല്ലൊരു ഊണ് ആയിരുന്നു 👌👌
@Tintumon577
@Tintumon577 Год назад
I like maanthal fry so much chettaiiiii...😋😋😋😋😋
@FoodNTravel
@FoodNTravel Год назад
Ok☺️👍
@NachozWorld
@NachozWorld Год назад
Manthal fry m chemmeen fryumokke kanditt kothiyavunnuttoo ellam nalla tasty aanenn thonnunnu😋😋
@FoodNTravel
@FoodNTravel Год назад
👍👍
@noushadkareem9653
@noushadkareem9653 Год назад
Ebinh chetta super engane venam fresh food super 🙋❤️
@FoodNTravel
@FoodNTravel Год назад
Thank you Noushad 🥰
@damodaranp7605
@damodaranp7605 Год назад
Nice dishes with superb ambiance.
@FoodNTravel
@FoodNTravel Год назад
Thank you so much 🙂
@nijokongapally4791
@nijokongapally4791 Год назад
നല്ല ഒരു വീഡിയോ അതുപോലെ വായിൽ വെള്ളം ഊറും ഭക്ഷണം 😋👌😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നിജോ 🥰
@iirl9554
@iirl9554 Год назад
ഓഹ് പൊളിച്ചു 👌🏻 കണ്ടിട്ട് 🤤🤤🤤
@FoodNTravel
@FoodNTravel Год назад
Thank you☺️
@sanithajayan3617
@sanithajayan3617 Год назад
Video super aayittundu ebinchetta
@FoodNTravel
@FoodNTravel Год назад
Thanks und Sanitha. Video ishtamaayathil othiri santhosham ❤️
@shinisarangan2139
@shinisarangan2139 Год назад
പ്രിയപെട്ട എബിൻ ചേട്ടന് സഹോദരി ഷി നി എഴുതുന്നത്,,,,സുഖം തന്നെ എന്ന് കരുതുന്നു....ചേട്ടൻ്റെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്...ചേട്ടൻ്റെ അവതരണവും അടിപൊളി ആണ് ട്ടോ...ചേട്ടനെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഈ സഹോദരിക്ക്....ഒരുപാട് തവണ പറഞ്ഞിട്ടും ഉണ്ടായിരുന്നു ചേട്ടാ...എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്ന ആഗ്രഹത്തോടെ ... സഹോദരി
@FoodNTravel
@FoodNTravel Год назад
ഷിനി, നമ്മക്ക് കാണാമല്ലോ... അതിനെന്താ... പക്ഷെ, ഷിനി എവിടെയാണ് താമസം? എവിടെ വെച്ചാണ് കാണാൻ പറ്റുക? കൂടുതൽ കാര്യങ്ങൾ എനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കമോ? @foodntraveltv
@niceworld7568
@niceworld7568 11 месяцев назад
എബിൻ ചേട്ടാ super വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤️.....
@FoodNTravel
@FoodNTravel 11 месяцев назад
വളരെ സന്തോഷം 😍
@manesh.R1984
@manesh.R1984 Год назад
അടിപൊളി വീഡിയോ ❤️😋
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഡിയർ 🥰
@prabhakark9891
@prabhakark9891 Год назад
Fish items koottiyulla nalla adipoli oonu Bro....😋😋😋😋😋😋😋
@FoodNTravel
@FoodNTravel Год назад
Athe, nalloru oonu aayirunnu 👍👍
@chithranjali.s.n6152
@chithranjali.s.n6152 Год назад
സൂപ്പർ അടിപൊളി 👍👍💜👍👍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
@shibinsp7016
@shibinsp7016 Год назад
Ninghal kanikkan vendi ellam koodi vanghi pazhakkathay aavishyathine vanghiyillay athane super
@FoodNTravel
@FoodNTravel Год назад
Food waste cheyyaan oru vishamam aanu 😊🙏🏼
@pmshenoy3500
@pmshenoy3500 11 месяцев назад
I like your video very much. I am watching daily
@FoodNTravel
@FoodNTravel 11 месяцев назад
Glad to hear that🥰🥰
@reemkallingal1120
@reemkallingal1120 Год назад
wow.samudra sadhya😂🤣😋💖Thanks Ebbin 🌹💙
@FoodNTravel
@FoodNTravel Год назад
😍😍👍
@JINOSVLOG
@JINOSVLOG Год назад
Good... 👍 Food കാണുമ്പോൾ തന്നെ കൊതി ആവുന്നു.....!"
@FoodNTravel
@FoodNTravel Год назад
Thank you☺️🤗
@shameer.f9054
@shameer.f9054 Год назад
Polichu👍
@FoodNTravel
@FoodNTravel Год назад
Thanks und Shameer 🥰
@user-gi4od3gt3z
@user-gi4od3gt3z Год назад
കറികൾ ഒക്കെ കാണുമ്പോൾ തന്നെ അറിയാം നല്ല രുചി കാണുമെന്നു 👌👌മാന്തൽ കൂന്തൽ ഒക്കെ ഒരുമിച്ചു കഴിച്ചിട്ട് അടുത്ത് ഇരുന്ന ആളെ കേറി മാന്തഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം 😀😀
@FoodNTravel
@FoodNTravel Год назад
😄😄
@babspetsworld8529
@babspetsworld8529 Год назад
അടിപൊളി ♥️♥️♥️
@FoodNTravel
@FoodNTravel Год назад
Thank you❤️❤️
@anilkumaranil6213
@anilkumaranil6213 Год назад
സൂപ്പർ ഊണ് 👌👌👌💖
@FoodNTravel
@FoodNTravel Год назад
കൊള്ളാം 👍👍
@kannank.r8436
@kannank.r8436 Год назад
മ്മ്‌ടെ ഇടം ❤പൊളി ഫുഡ്‌ ആണ്.
@FoodNTravel
@FoodNTravel Год назад
Yes, kollam 👍
@the_idude
@the_idude Год назад
Super food ആണ്.. 🌹
@FoodNTravel
@FoodNTravel Год назад
Kollam 👍👍
@nalza8349
@nalza8349 Год назад
😋😋😋😋😋😋 Superrrrrr Chetta...
@FoodNTravel
@FoodNTravel Год назад
Thank you Nalza 😍
@jasimjasim644
@jasimjasim644 Год назад
സൂപ്പർ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ജാസിം 🥰
@jerintmonachan6119
@jerintmonachan6119 Год назад
Ebin chetttan ningal super annni ningadaii channel annni full rate ullapadaiii elllam edunnnaiii great wrk man❤
@FoodNTravel
@FoodNTravel Год назад
Thank you so much🙏
@vineethvijayanvijayansreev2724
Oo super kidiloski.
@FoodNTravel
@FoodNTravel Год назад
Thank you dear 🥰
@praveennair7006
@praveennair7006 Год назад
വളരെ നല്ല വീഡിയോ ആയിരുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ പക്കാ വിസിറ്റിംഗ്...
@FoodNTravel
@FoodNTravel Год назад
😍😍👍
@harikuttan1167
@harikuttan1167 Год назад
സൂപ്പർ അടിപൊളി ✨️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബ്രോ 🥰
@neethuarunarun3001
@neethuarunarun3001 Год назад
സൂപ്പർ എബിൻ ചേട്ടാ👌👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നീതു 🥰
@jesuslover65
@jesuslover65 Год назад
Super video uncle
@FoodNTravel
@FoodNTravel Год назад
Thank you Jesus Lover 🥰
@ourprettyzain7905
@ourprettyzain7905 Год назад
😋😋😋👌🤩 Manthal my favourite 😋😋😋😋😋
@FoodNTravel
@FoodNTravel Год назад
😍👍
@vinayanvinu3938
@vinayanvinu3938 Год назад
ഞാൻ അവിടെ പോയി കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 👍👍👍
@FoodNTravel
@FoodNTravel Год назад
Ok😍👍
@sajithavaisyan7377
@sajithavaisyan7377 Год назад
Sreekrishna puram anno
@vinayanvinu3938
@vinayanvinu3938 Год назад
@@sajithavaisyan7377 അല്ല ശ്രീ നാരായണ പുരം കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ട്
@ba.ibrahimbathishabadhu2693
പൊളിച്ചു 😋😋😋😋
@FoodNTravel
@FoodNTravel Год назад
Thanks und Ibrahim Bathisha
@vishwanathk9265
@vishwanathk9265 Год назад
Hi ebbin Josh your presentation is excellent &fish are looking very amazing 🤪🤪😜😜
@FoodNTravel
@FoodNTravel Год назад
Thank you so much ☺️
@eswarynair2736
@eswarynair2736 Год назад
അടിപൊളി ഊണ്‌
@FoodNTravel
@FoodNTravel Год назад
Kollam 👍👍
@meghakunnamkulam5750
@meghakunnamkulam5750 Год назад
Nice episode Ebin bro
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you🥰
@noushadkareem9653
@noushadkareem9653 Год назад
Ebin chetta urappaayum nan poi food kazhikkum 🙋
@FoodNTravel
@FoodNTravel Год назад
😍👍
@vigneshwaran4418
@vigneshwaran4418 Год назад
Welcome வணக்கம் sir...
@FoodNTravel
@FoodNTravel Год назад
Thank you Vignesh 🤗
@manila8204
@manila8204 Год назад
Super video sir
@FoodNTravel
@FoodNTravel Год назад
Thank you Manila 🥰
@sujathayadav3559
@sujathayadav3559 Год назад
Super Ebbin very nice dishes especially prawns roast
@FoodNTravel
@FoodNTravel Год назад
Thank you☺️🤗
@beenakumar7588
@beenakumar7588 Год назад
Enjoyed !!
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you ❤️
@ks.p3219
@ks.p3219 Год назад
ഏതായാലും Head Cap, Hand Gloves മുതലായവ ധരിച്ചാണ് പാചകം ചെയ്യുന്നത് എന്ന് കണ്ടതil സന്തോഷം. ഈ മേഖലയില്‍ പ്രവർത്തിക്കുന്ന മറ്റു സംരംഭകരum ഈ രീതി പി തുടരും എന്ന് ആശിക്കാം.
@FoodNTravel
@FoodNTravel Год назад
☺️👍
@IndianWalker2
@IndianWalker2 Год назад
S N പുരം കൊടുങ്ങല്ലൂർ അടുത്ത് അല്ലേ, ഗുരുവായൂർ ഇവിടെ നിന്ന് പിന്നെയും 35-40 km ഉണ്ട്
@FoodNTravel
@FoodNTravel Год назад
ആണ് റൂട്ടിൽ ആണെന്നാണ് പറഞ്ഞത് 🙂
@nimishputhanpura
@nimishputhanpura Год назад
Adipoli ❤️
@FoodNTravel
@FoodNTravel Год назад
Thanks und Nimish 🥰
@midhunmidhumidhun1381
@midhunmidhumidhun1381 Год назад
മാന്തൽ ഫ്രൈ കണ്ടപ്പഴേ പൊളി ആണെന്ന് മനസ്സിലായി.കാക്ക ഹോ.അടിപൊളി വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Год назад
Thanks und dear🥰
@jouhujkv5989
@jouhujkv5989 6 месяцев назад
നല്ല ഉഷാർ ഊണ് ഒന്ന് ട്രൈ ചെയ്യണം അവിടെ വരുമ്പോൾ എബിൻ ചേട്ടാ നന്ദി 😍
@FoodNTravel
@FoodNTravel 6 месяцев назад
😍😍👍
@shahad6009
@shahad6009 Год назад
അവിടെന്നു ഞാൻ കഴിച്ചീട്ടുണ്ട് കിടുവാണ്
@FoodNTravel
@FoodNTravel Год назад
താങ്കളുടെ അനുഭവം പങ്കുവച്ചതിൽ വളരെ സന്തോഷം 🥰
@athiraor9426
@athiraor9426 Год назад
Super chetta
@FoodNTravel
@FoodNTravel Год назад
Thank you Athira 🥰🥰
@praseedaprasad6322
@praseedaprasad6322 Год назад
Super ebbin chetta ....
@FoodNTravel
@FoodNTravel Год назад
Thank you Praseeda 😍
@shameemali9046
@shameemali9046 Год назад
😍....😋....👍
@FoodNTravel
@FoodNTravel Год назад
🥰🥰
@jefingeorge3482
@jefingeorge3482 Год назад
Super.❤️❤️❤️
@FoodNTravel
@FoodNTravel Год назад
Thanks und dear 😍😍
@akmalnoushad5329
@akmalnoushad5329 Год назад
Super foodan daily customer
@FoodNTravel
@FoodNTravel Год назад
😍👍👍
@rjwonderworld9034
@rjwonderworld9034 Год назад
മാന്തൽ മാന്തിയെടുത്ത എബിൻ bro ...കിടു 👌🏻 Always feel the freshness 🔥🔥🔥👏🏻👏🏻👏🏻
@FoodNTravel
@FoodNTravel Год назад
Thank you so much❤️
@vysakhv666
@vysakhv666 Год назад
Adipoli
@FoodNTravel
@FoodNTravel Год назад
Thanks und Vysakh 😍😍
@ashwaniammu9955
@ashwaniammu9955 Год назад
Nta favorite food place idam❤️
@FoodNTravel
@FoodNTravel Год назад
👍👍
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Год назад
Very nice
@FoodNTravel
@FoodNTravel Год назад
Thank you Arun 🥰
@mohammadfaizal8461
@mohammadfaizal8461 Год назад
Nice....
@FoodNTravel
@FoodNTravel Год назад
Thank you
@ammumikkashanmugam9261
@ammumikkashanmugam9261 Год назад
Super super
@FoodNTravel
@FoodNTravel Год назад
Thank you🤗
@nidhila6161
@nidhila6161 Год назад
ഞങ്ങളുടെ കല്യാണ reception food ഇവരുടെ ആയിരുന്നു .... നല്ല ടേസ്റ്റി നല്ല quality food n service um വളരെ nalladayirunu, ഒരുപാട് cost um വന്നില്ല,
@FoodNTravel
@FoodNTravel Год назад
Ok. Thank you so much for sharing your experience 😍👍
@Reddylion
@Reddylion Год назад
Yummy...
@FoodNTravel
@FoodNTravel Год назад
😍👍👍
@ravinp2000
@ravinp2000 Год назад
Superb 🙂
@FoodNTravel
@FoodNTravel Год назад
Thank you
@bijumaya8998
@bijumaya8998 Год назад
കൊള്ളാം എബിൻചേട്ടാ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബിജു 🤗
@MAGICALJOURNEY
@MAGICALJOURNEY Год назад
Superb🥰👌🏻👌🏻👌🏻
@FoodNTravel
@FoodNTravel Год назад
Thanks und Akhil 🥰
@yogagnandang9808
@yogagnandang9808 Год назад
Sir grate 💪💪💪
@FoodNTravel
@FoodNTravel Год назад
Thank you Yogagnandan 🥰
@ANWAR-dc3bs
@ANWAR-dc3bs Год назад
Ebin chetta polyaanu
@FoodNTravel
@FoodNTravel Год назад
Thank you 🙂
@hareeshmadathil6843
@hareeshmadathil6843 Год назад
കിടു ഊണ് അല്ലേ
@FoodNTravel
@FoodNTravel Год назад
Athe 👍
@rajalekshmiu6741
@rajalekshmiu6741 Год назад
Super 🤩
@FoodNTravel
@FoodNTravel Год назад
Thank you! 😍😍
@jchittillam77
@jchittillam77 Год назад
Ebbin , after saw this video,... I feel a great missing , even my wife house , just 25 minute away from this location, next time time I will visit this location. Love from Chicago.
@FoodNTravel
@FoodNTravel Год назад
Thank you 😍👍
@kinimanoj2898
@kinimanoj2898 Год назад
Suprb
@FoodNTravel
@FoodNTravel Год назад
Thank you Kini Manoj 😍
@riyasibrahim2437
@riyasibrahim2437 Год назад
മിക്ക ദിവസവും ഉച്ചയൂണ് കഴിക്കുന്ന സ്ഥലം 😋😋😋😋
@FoodNTravel
@FoodNTravel Год назад
👍👍
@akbarkadalayi5019
@akbarkadalayi5019 Год назад
ഇയാൾ എവിടെയാ സ്ഥലം?
@askarkolakkattil7710
@askarkolakkattil7710 Год назад
​@@akbarkadalayi5019 njan vengara 😉
@shameerjalal6898
@shameerjalal6898 Год назад
Kothiyoorum 🥰🥰🥰
@FoodNTravel
@FoodNTravel Год назад
☺️🤗
@nikhilkcom3
@nikhilkcom3 Год назад
Avidathe unnum ❣️chemeenum beef um 😋😋
@FoodNTravel
@FoodNTravel Год назад
👍👍
@sumeshprasad8807
@sumeshprasad8807 Год назад
nice viedo bro...
@FoodNTravel
@FoodNTravel Год назад
Thanks und Sumesh 🥰
@amithagibinamitha2949
@amithagibinamitha2949 10 месяцев назад
Super
@FoodNTravel
@FoodNTravel 10 месяцев назад
Thanks und Amithagibin 🤗
@dasks6245
@dasks6245 11 месяцев назад
സ്ഥലപ്പേര് പറയുമ്പോൾ വ്യക്തമായി പറയാൻ ശ്രമിക്കുക Guruvayoor പോവുമ്പോൾ എന്ന് പറഞ്ഞാൽ എവിടെ നിന്നും Guruvayoor പോവുമ്പോൾ എന്ന് പറയണം.തൃശ്ശൂരിൽ നിന്നാണോ, Palakkad നിന്നാണോ അതോ Kozhikode നിന്നാണോ
@FoodNTravel
@FoodNTravel 11 месяцев назад
Ok
@sreejithcs914
@sreejithcs914 Год назад
നല്ല ഫുഡ്‌ ആണ് ഇവിടെ. മാന്യമായ വിലയും, എത്രെ വേണ്ടെന്നു മനസ്സിൽ ഉറപ്പിച്ചു പോയാലും ആ തളികയിൽ സ്പെഷ്യൽ കൊണ്ട് വന്നു ചോദിക്കുമ്പോൾ എടുത്തുപോകും 😋😋😋
@FoodNTravel
@FoodNTravel Год назад
😍👍👍
@sreejithcs914
@sreejithcs914 Год назад
@@FoodNTravel 🥰
@shazilshazz2324
@shazilshazz2324 Год назад
സത്യം. എല്ലാ ദിവസോം ചോർ മാത്രം കഴിച്ചാ മതീന്ന് വിചാരിച്ച് പോവും. ആ തളിക കൊണ്ട് വരുമ്പോ അതെല്ലാം മറക്കും 😂
@beenajacob6947
@beenajacob6947 Год назад
Woh I like 🐠
@FoodNTravel
@FoodNTravel Год назад
😍👍👍
@navasomp2255
@navasomp2255 Год назад
Theerchayayum try cheyyanam ennund
@FoodNTravel
@FoodNTravel Год назад
Ok☺️👍
@sindhujayakumarsindhujayak273
ചേട്ടായി.... നമസ്ക്കാരം 🙏
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സിന്ധു 🥰
@febinmohammed9610
@febinmohammed9610 Год назад
Njangalude aduthanu SN puram. Idam restaurant kanditundenkilum kayariyitilla. Ini poganam😍
@FoodNTravel
@FoodNTravel Год назад
☺️👍
@akbarkadalayi5019
@akbarkadalayi5019 Год назад
നിങ്ങൾ എവിടെയാ സ്ഥലം?
@jayasankark3695
@jayasankark3695 Год назад
😍 .. 😋.. 👍🏽👍🏽
@FoodNTravel
@FoodNTravel Год назад
Thanks bro🤗
@user-ob4io6bk8v
@user-ob4io6bk8v Год назад
Mr Ebin,, in kottayam where can we get super good tasty fresh fish food, fry, curry, etc
@FoodNTravel
@FoodNTravel Год назад
There are many restaurants providing good fish fry and curry in Kottayam. We have done a couple of videos too. Please go through the videos if you feel some of them are appropriate its better for you to select
@ismailch8277
@ismailch8277 Год назад
super👍👍👌👌😘😘
@FoodNTravel
@FoodNTravel Год назад
Thank you
@sinijinan2952
@sinijinan2952 Год назад
👌💖
@FoodNTravel
@FoodNTravel Год назад
😍🤗
Далее
Это iPhone 16
00:52
Просмотров 416 тыс.