Тёмный

ഗുലാബ് ജാമുൻ വീട്ടിൽ തയ്യാറാക്കാം | Easy Gulab Jamun Recipe - Malayalam 

Shaan Geo
Подписаться 2,6 млн
Просмотров 957 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 938   
@Ajithkumar-xw9lh
@Ajithkumar-xw9lh 2 года назад
താങ്കളുടെ വിഡിയോ ഉള്ളത് കൊണ്ട് മാത്രം food ഉണ്ടാക്കുന്ന ഒരു പ്രവാസി ആണ് ഞാൻ.. 🥰🥰 ഓരോ ദിവസവും ഓരോ ഐറ്റംസ് ഉണ്ടാക്കും.. എല്ലാം താങ്കളുടെ വീഡിയോ നോക്കി.. വളരെ നന്ദി ബ്രോ 🥰🥰
@Isha6413-x8b
@Isha6413-x8b 2 года назад
അതെ ഓണം റെസിപി ഈ ചാനൽ ഫോളോ ചെയ്തു ആയിരുന്നു ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയിരുന്നത് വളരെ നന്നായിരുന്നു
@mundakkalsasi9271
@mundakkalsasi9271 2 года назад
ഞാനും
@ShaanGeo
@ShaanGeo 2 года назад
Thank you very much Ajith
@dileepmv7438
@dileepmv7438 2 года назад
ശ്ശൊ
@rugminiamma6217
@rugminiamma6217 2 года назад
Hi shan
@leena4275
@leena4275 2 года назад
പാചകത്തോട് ഇഷ്ടം തോന്നി തുടങ്ങിയത് ഈ ചാനൽ കാണാൻ തുടങ്ങിയ ശേഷം💙 അനാവശ്യ സംസാരങ്ങൾ ഒഴിവാക്കിയ ഒരേ ഒരു cooking ചാനൽ 💜👌💙
@TalkingHandsKitchen
@TalkingHandsKitchen 2 года назад
ithu onnu kandu nokki opinion thrumo
@jomoljojo1642
@jomoljojo1642 Год назад
Sathyam
@mohammedabbu6862
@mohammedabbu6862 11 месяцев назад
Sap R
@Isha6413-x8b
@Isha6413-x8b 2 года назад
കുറഞ്ഞ ടൈംമിൽ വൃത്തിയുള്ള പാചകം അതാണ് ഷാൻ ചേട്ടൻ ❤️❤️
@ShaanGeo
@ShaanGeo 2 года назад
Thank you so much
@aswathyraj6255
@aswathyraj6255 2 года назад
അതേ
@TalkingHandsKitchen
@TalkingHandsKitchen 2 года назад
ithu onnu kandu nokkumo
@bindubinu231
@bindubinu231 2 года назад
ഷാൻ ബ്രദർ ഒരു രക്ഷയുമില്ല. എത്ര പാചകം അറിയാത്തവർക്കും ഈ ചാനൽ നോക്കി പെർഫെക്ട് ആയി റെസിപ്പി ഉണ്ടാക്കാം. 👏👏👏
@ShaanGeo
@ShaanGeo 2 года назад
Thank you Bindu
@nithyathomas5670
@nithyathomas5670 2 года назад
Ente favorite sweet recipe... 😍😍👍 ബോറടിപ്പിക്കാത്ത വൃത്തിയായ അവതരണം.... 👍
@s4tech901
@s4tech901 2 года назад
👍🏻
@devil-fi8hp
@devil-fi8hp 2 года назад
എന്റെ ചേട്ട നിങ്ങൾ പൊളി ആണ്. മറ്റുള്ളവരുടെ ചാനലിൽ നോക്കിയ 19. മിനിറ്റ് ഒക്കെ കാണും. ബട്ട്‌ നിങ്ങൾ 5മിനിറ്റിൽ നിർത്തും. അമ്മ മരിച്ചു പോയപ്പോൾ പെങ്ങൾ ആയിരുന്നു വീട്ടിലെ പാചകം ഒകെ. അവളെ കെട്ടിച്ചു വിട്ടപ്പോ ഞാൻ ആയി പാചകം. ഉഴുന്ന് ഏതാ പച്ചരി ഏതാണ് എന്ന് അറിയാത്ത എന്നെ നിങ്ങൾ ഒരു കുട്ടി ഷെഫ് ആക്കി. താങ്ക് യു ചേട്ടായി. സോറി ആശാനേ ❤️❤️❤️. With lot of love
@ShaanGeo
@ShaanGeo 2 года назад
Thank you very much
@devil-fi8hp
@devil-fi8hp 2 года назад
@@ShaanGeo love ആശാനേ എന്നെങ്കിലും നേരിൽ കാണണം. ❤️❤️
@kukkuka723
@kukkuka723 2 года назад
Shan ചേട്ടനെയും ചേട്ടന്റെ പാചകവും ഒത്തിരി ഇഷ്ടമാണ്. Thank you
@ShaanGeo
@ShaanGeo 2 года назад
Thank you kukku for
@Linsonmathews
@Linsonmathews 2 года назад
ഒരിക്കൽ കഴിച്ചാൽ നമ്മൾക്ക് പിന്നേം കഴിക്കാൻ കൊതി തോന്നുന്ന ഗുലാബ് ജാമുൻ റെസിപ്പി 😋 ഷാൻ ചേട്ടോയ്, പൊളിച്ച് 👌👌👌
@ShaanGeo
@ShaanGeo 2 года назад
🙏🙏
@AzeezJourneyHunt
@AzeezJourneyHunt 2 года назад
വളരെ സോഫ്റ്റ്‌ ആയി തന്നെ കിട്ടിയല്ലോ gulab jamoon അടിപൊളി
@ShaanGeo
@ShaanGeo 2 года назад
Thank you so much
@sweetsland4867
@sweetsland4867 2 года назад
പല വീഡിയോ സുകൾ കണ്ടു ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ റെഡി ആയിട്ടില്ല. നിങ്ങളുടെ ഈ റെസിപ്പി ചെയ്തു അടിപൊളിയായി കിട്ടി. താങ്ക്യൂ. എന്റെ മോൾക്ക് ഭയങ്കര ഇഷ്ടമാണ്. കടയിൽ നിന്ന് വാങ്ങാറാണ്.ഇനി അത് വേണ്ട വിശ്വസിച്ച് കഴിക്കാമല്ലോ😊
@ShaanGeo
@ShaanGeo 2 года назад
Sandhosham
@reshmamichel8884
@reshmamichel8884 2 года назад
ന്റെ ചേട്ടാ ഞാൻ നോക്കിയിരുന്ന recipe ആണ്.. ഒരുപാടു നന്ദി 🙏🏻🙏🏻
@sreelethasalim4894
@sreelethasalim4894 2 года назад
എന്റെ മോൾക്ക്‌ ഇഷ്ടപെട്ട പലഹാരം. ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇനി ധൈര്യമായി ഉണ്ടാക്കാം. Thank u.
@sulfis4649
@sulfis4649 2 года назад
Veetile um naatile um visheshagal onum parayathe nallapole avahsymaya karyagl mathram paranj simple aayt video cheyyunu. Suprrr broo.. nigale kand baki ulla yutubers padikanm.
@ShaanGeo
@ShaanGeo 2 года назад
🙏
@remyam7960
@remyam7960 2 месяца назад
ഞാൻ ഇതിന്റെ recipe കുറെ നോക്കി. എല്ലാവരും മിക്സ്‌ വാങ്ങിയാണ് ഉണ്ടാകുന്നന്നത്. എപ്പോഴാണ് ഇതിന്റെ മിക്സ്‌ മനസിലായത്. So thanks and i will try this recipe
@sunithapradeep589
@sunithapradeep589 2 года назад
Ennu Shan nte rasam receipe try cheythu ennale fridrice cheythu ellaperukum eshdapettu thank you shan
@kavithakanakamma5971
@kavithakanakamma5971 2 года назад
വർഷങ്ങൾക്ക്. ഗുലബ് ജാമുൻ ഉണ്ടാക്കി.നോക്കിയിട്ടുണ്ട്. പക്ഷെ മറന്നു പോയി. ഞാൻ ഉണ്ടാക്കി വേറെ ലെവൽ ആണ് ഷാൻ ❤️❤❤️
@ShaanGeo
@ShaanGeo 2 года назад
❤️🙏
@sandraalex134
@sandraalex134 2 года назад
ഞാൻ ഇന്ന് gulab jamun ഉണ്ടാക്കാനായി recipes search ചെയുവായിരുന്നു. But shaan ചേട്ടന്റെ recipes മാത്രം ഇല്ലായിരുന്നു. ഇനി എന്തു ചെയ്യും എന്ന് ഓർത്തിരുന്നപ്പോൾ പെട്ടെന്ന് അതാ ഒരു notification. നോക്കിയപ്പോളോ ഇതു👍👍👌👌☺️😊😊☺️ അതും with milk powder
@suvarnaappu1131
@suvarnaappu1131 2 года назад
ഗുലാബ് ജാം ഉണ്ടാക്കാൻ അറിയാം, എന്നാലും ഷാനിന്റ സ്റ്റൈൽ വേറെ ഇത് സൂപ്പർ, തീർച്ചയായും try ചെയ്യും
@ShaanGeo
@ShaanGeo 2 года назад
🙏👍
@sajilavk4294
@sajilavk4294 2 года назад
ഒരുപാട് ഇഷ്ടമാണ് താങ്കളുടെ അവതരണം ☺️
@shahanasalih3302
@shahanasalih3302 Год назад
വളരെ നല്ല രീതിയിൽ explain cheythu.. പെട്ടെന്ന് മനസ്സിലാകുന്ന പോലെ... thanqu
@ShaanGeo
@ShaanGeo Год назад
Thank you shahana
@anithananu6133
@anithananu6133 2 года назад
Friday aavaan kaatthitikkunna oraalaanu njaan Innu thanne ice cream kooti kazhikkan ithu cheyyum Thank you shaan ❤👍
@ShaanGeo
@ShaanGeo 2 года назад
Thank you Anitha
@saumyathomas2732
@saumyathomas2732 Год назад
Hai, thank you for this delicious sweet recepie. May I know why measurements are different for sugar and water because both are 1½ cup.? I am bit confused. We must use different measurement cups for solid and liquid items? Kindly guide me.
@ShaanGeo
@ShaanGeo Год назад
No both are same. 1 cup = 250 ml
@Ainu797
@Ainu797 Год назад
ചേട്ടാ.. Gulab ജാം പഞ്ചസാര ലായനിയിൽ ഇട്ടുവെച്ചാൽ എത്ര ദിവസം കേടുവരാതെ നിൽക്കും.
@jocyleenfernandes578
@jocyleenfernandes578 Год назад
Good Evening Shann Geo Your rescipes r always 👍 Thus y I love to try Can u pls tell me can I mix everything & keep in d fridge ( Premix) Your tip will surely help me Thank u
@binulininenetnevin9679
@binulininenetnevin9679 2 года назад
എത്ര കഴിച്ചാലും വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുന്നത് 🤤 പിന്നെ നല്ല ചൂട് ക്രിസ്പി ജിലേബിയും👌🤤
@ShaanGeo
@ShaanGeo 2 года назад
👍🙏
@devikarajeshppm
@devikarajeshppm 2 года назад
Nice.. Njn edak undakki nokkalund.. Oru vyatuasam matram. Bread nte podi anu use cheyal enn matram😊
@tecqtecz1242
@tecqtecz1242 2 года назад
നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ♥♥♥
@ROHITH.TK_07
@ROHITH.TK_07 2 года назад
Chettante ella recipes try chyyarind innu soya dry indaki Adipoli aayinnu
@bhavyabiju4101
@bhavyabiju4101 2 года назад
Perfect 👍🏻👍🏻👍🏻 ഈ അടുത്ത് ആണ് first video കണ്ടത്... ചിക്കൻ ബിരിയാണിയുടെ.. അപ്പോ തന്നെ subscribed.. 😃.. അന്ന് തന്നെ ബിരിയാണിയും ഉണ്ടാക്കി.... Perfect, perfect, perfect......... Explain ചെയ്യുന്നത് കേൾക്കുമ്പോൾ തന്നെ prepare ചെയ്യാൻ തോന്നും......
@ShaanGeo
@ShaanGeo 2 года назад
Thank you very much Bhavya
@anamikachandra9381
@anamikachandra9381 11 месяцев назад
Jamuns are so hard even after 4 hours..I don’t know why..I tried again and fried it lesser..now its ok but not so soft..it tastes good..thats enough..I will update the comment after next attempt..Thankyou Shaan❤
@veddoctor
@veddoctor 2 года назад
ഗുലാബ് ജാമുൻ ഇത്ര സിമ്പിൾ ആണ് ഉണ്ടക്കാൻ എന്ന് ഷാൻ അണ്ണൻ പറഞ്ഞു തന്നപ്പോഴാണ് മനസിലായത് .Keep Going 💪🏼💪🏼💪🏼👍👍
@ShaanGeo
@ShaanGeo 2 года назад
Thank you
@deepikasudheesh4381
@deepikasudheesh4381 2 года назад
ഞാൻ gulab jamun mix വാങ്ങി വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇതിന്റെ മിക്സ് ഇത്രേ ഉള്ളു എന്നു ഇപ്പോള മനസിലായത്. Thanks bro
@ShaanGeo
@ShaanGeo 2 года назад
🙏🙏
@anithajayanjayan2673
@anithajayanjayan2673 2 года назад
എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 👍super shaan
@veenav1227
@veenav1227 2 года назад
Adukkalayil keran madiyulla njan ee perfect video kandu cooking ishtapetu varunnu..biriyani okke chetante video kandanu undakkiye...pinneyum orupadu recepies...super videoss
@ShaanGeo
@ShaanGeo 2 года назад
Thank you veena
@veenav1227
@veenav1227 2 года назад
@@ShaanGeo first time getting reply from famous youtuber..😊😊
@vinsy89
@vinsy89 2 года назад
Love your presentation. You have explained all the needed points so well without dragging and making it lengthy. Also its interesting to watch as there is no unnecessary talks. Thanx a lot bro. Just a doubt can we substitute wheat flour instead of maida?
@richusgaming5831
@richusgaming5831 2 года назад
Orupad ishtamanu nigalude avatharanam ellam try cheyarund
@SAJESH_TV
@SAJESH_TV 2 года назад
nalloru easy gulab jamun. i will try it and make video
@ShaanGeo
@ShaanGeo 2 года назад
Thank you sajesh
@trollmedia9657
@trollmedia9657 2 года назад
Thank you so much ithuvare gulab jaumn undakeet ready aayitilla ... Ningade recipe vech ndakeet valare correct aayit kiti thank u
@ShaanGeo
@ShaanGeo 2 года назад
Thank you very much🙏🙏
@user-jx2wy7nq8r
@user-jx2wy7nq8r 2 года назад
My daughter’s favorite tomorrow is her birthday I will surely make
@ShaanGeo
@ShaanGeo 2 года назад
😊
@shyladas9387
@shyladas9387 2 года назад
Happy Birthday to ur daughter 🥰
@muhammednishamm3841
@muhammednishamm3841 10 месяцев назад
I made it, I thought it might not work well for me, but surprisingly it's a great achievement for me
@faseelakt6689
@faseelakt6689 Год назад
ഇത്ര easy ആയിരുന്നോ ithundakkan 😍
@gauthamsankarrajeeth9723
@gauthamsankarrajeeth9723 2 года назад
Shaan Chetta super❤👏🏽 next momos undakkamo?
@ma1806
@ma1806 2 года назад
ഞാൻ കുറച്ചുനാളുകളായി ചേട്ടന്റെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ ഒന്നും പരീക്ഷിക്കാൻ പറ്റിയ സമയമല്ല എന്റെ വീട് പണി നടക്കുകയാണ് ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി നോക്കും . കണ്ടിട്ട് കൊതിവരുന്നു 👍👍👍👍👍
@ShaanGeo
@ShaanGeo 2 года назад
😊🙏
@mollyjose1212
@mollyjose1212 2 года назад
I really like all your recipes. The way you explain, it's easy to follow. Thank you Shaan
@ShaanGeo
@ShaanGeo 2 года назад
Thank you molly
@neeravsree8976
@neeravsree8976 Год назад
👍
@sufanalatheef1028
@sufanalatheef1028 10 месяцев назад
One of my favorite sweet. Njan undaakki adipoliyaayirunnu👍🏻👍🏻
@sumeersalim
@sumeersalim 2 года назад
I am your subscriber from the beginning, since then this channel is my reference for cooking, only cooking channel I am subscribing. Glad to see you growing and appreciate your efforts ☺️
@ShaanGeo
@ShaanGeo 2 года назад
Thank you sameer
@abhirami6142
@abhirami6142 3 месяца назад
Njan indaki really its good ..❤vicharichenekalum nalle taste indayrnu😋❤..tnqu 🥰🥰
@ShaanGeo
@ShaanGeo 3 месяца назад
Welcome❤️
@justinjoseph6014
@justinjoseph6014 2 года назад
10k subscribers ondarunnappol kaanan thudangitha still watching 🥰
@Zehra-e5h
@Zehra-e5h 11 месяцев назад
I tried your many recipe all i success there is no fail thank you so much
@ShaanGeo
@ShaanGeo 11 месяцев назад
My pleasure 😊
@spicedup4726
@spicedup4726 2 года назад
It is One of My favorite sweet desserts 👍🏼
@aslamachu5717
@aslamachu5717 2 года назад
kadayil ready maid pack und,,,nalla chilavaan adin,,, onn try cheid nokatte,,,
@sajisaju981
@sajisaju981 2 года назад
എന്റെ ഫേവറേറ്റ് സ്വീറ്റ് 😊😊 ഇനി ശർക്കര മിട്ടായി ഉണ്ടാക്കി കാണിക്കണം 😊😊
@ShaanGeo
@ShaanGeo 2 года назад
🙏👍
@sunilndd
@sunilndd 2 года назад
നല്ല അവതരണം എന്ന് വീണ്ടും പറയേണ്ട കാര്യമില്ല. soooooooooperrrrrr 👍👍👍👍👍എല്ലാപേർക്കും ഉപകാരമാകട്ടെ ഈ വീഡിയോ.Thank you Shan 😘🥰
@ShaanGeo
@ShaanGeo 2 года назад
Thank you very much
@sunilndd
@sunilndd 2 года назад
@@ShaanGeo 🥰
@ShabnasDesigns
@ShabnasDesigns 2 года назад
As usual... Adipoli 👌
@hafeedathaha5115
@hafeedathaha5115 Год назад
Ende ponnnooooo….. ithra simple aaayrunnooo…. Ippoooo thanne undaaakkii hubbyne nettippikkum ❤
@maliniarya2088
@maliniarya2088 2 года назад
Precise instructionsinu nanni ! Great video.
@ShaanGeo
@ShaanGeo 2 года назад
Thank you malini
@vidhusureshsukumaran8970
@vidhusureshsukumaran8970 2 года назад
കൃത്യം കണക്ക് ഉണ്ടാക്കി നോക്കി....ബ്രെഡ് വച്ചു ഉണ്ടാക്കുന്നതിനേക്കാളും സൂപ്പർ ടേസ്റ്റ്.... Thanks ഷാൻ 🥰🥰
@ShaanGeo
@ShaanGeo 2 года назад
Thanks
@mixturemalayali
@mixturemalayali 2 года назад
I tried this recipe. It is soo good that we will keep on eating it. I love the way you share genuine recipes. I got 12 perfect balls as you said in the video and also perfect sugar solution. Thank you soooooooooooo much. You deserve more than 1 M subscribers.
@ShaanGeo
@ShaanGeo 2 года назад
❤️🙏❤️
@nehauanand7366
@nehauanand7366 2 года назад
500 ml oil aahn use cheythe?? Korch oil kond korch korchaayi fry akaan kayio
@gennygeorge
@gennygeorge 7 месяцев назад
Innu ente molu ee recipe try cheythu, super tasty gulab jamun. Shaan your recipes r always perfect and our favorite
@vineethvrv55
@vineethvrv55 2 года назад
ഷാജിയേട്ടാ ബ്രോസ്റ്റഡ് ചിക്കൻ വീഡിയോ ഒന്ന് കാണാൻ പറ്റുമോ ഇതുവരെ നോക്കിയിട്ട് ശരിയായിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MurshidaPadathumkuzhiyil
@MurshidaPadathumkuzhiyil Месяц назад
ഇങ്ങനെ ഉണ്ടാക്കി half day ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ.
@vijaydubai010
@vijaydubai010 2 года назад
That was so amazing 👌nicely done Shaan 👍Thanks for the recipe 👍👍👍
@ShaanGeo
@ShaanGeo 2 года назад
Thank you Vijay
@Sudheen-oc5xd
@Sudheen-oc5xd 11 месяцев назад
Super
@gouri4494
@gouri4494 8 месяцев назад
Chettante channel enk orupad ishtaman. Oru doubt polum undavatha reethiyulla avatharanam eduth parayenda oru qualityan 🤩. Ella detailsm athrak perfect aytan paranj tharunnath. Chettante dal curry njan undakkiyayirunnu. Super ayirunnu❤
@ShaanGeo
@ShaanGeo 8 месяцев назад
Thanks a lot gouri, keep watching ❤️
@roshinicm
@roshinicm 2 года назад
Today I made this... really turned out yummy👌👌👌👏👏👏
@ShaanGeo
@ShaanGeo 2 года назад
Thank you Roshni
@roshinicm
@roshinicm 2 года назад
@@ShaanGeo 👍👍
@ajinnath1181
@ajinnath1181 2 года назад
Ithu ithra easy aarunno Thangalude avatharanavum mikachathanu.. Thangalude video food undakkan nalla help aanu.. Thank u..
@ShaanGeo
@ShaanGeo 2 года назад
🙏🙏
@adventures_of_sher_bear5567
@adventures_of_sher_bear5567 2 года назад
Wow absolutely amazing! Looks so easy to make. Love how easy the recipe is. Thanks for making the video!
@ShaanGeo
@ShaanGeo 2 года назад
Thank you
@radhamadhavan162
@radhamadhavan162 2 года назад
Its too good . I always try receipes. Thanks for ur slow understanding way explanation .
@ShaanGeo
@ShaanGeo 2 года назад
Thank you radha
@radhamadhavan162
@radhamadhavan162 2 года назад
Welcome Shaan Geo
@nishanish1146
@nishanish1146 2 года назад
It's my favorite jamun thank u so much for sharing this delicious recipe 👌👍👌
@ShaanGeo
@ShaanGeo 2 года назад
Thank you Nisha
@sojajose9886
@sojajose9886 Год назад
മനസ്സിന് ഇഷ്ടപെട്ട ഒരു cooking vlog ആണ് ബ്രോ യുടെ❤️❤️.. എൻ്റെ ഇഷ്പെട്ട sweet ആണ് gulab jamun
@ShaanGeo
@ShaanGeo Год назад
Thank you soja
@remyass9540
@remyass9540 2 года назад
nice recipe, thank you so much 😋
@bindukurian6918
@bindukurian6918 8 месяцев назад
Nice presentation. Always I prefer to watch your video. The way you explain is so simple.
@geethu..8018
@geethu..8018 2 года назад
Superb.. simple and delicious recipe. Thank you so much 🥰🥰
@sherinameena1461
@sherinameena1461 Год назад
Broyude videos nokiyan ellam nan cook cheyunnath nan 9thil padikunu anik pachakathin oru thalparyam undayath broyudee videos kandathinu seshm an. Thzz broo🥰
@ShaanGeo
@ShaanGeo Год назад
Thank you Sherin
@dr.remiemathew6738
@dr.remiemathew6738 2 года назад
Perfect. Thanks for sharing this recipe 😊
@ShaanGeo
@ShaanGeo 2 года назад
Thank you🙏🙏
@Sky-xy7gt
@Sky-xy7gt 2 месяца назад
Njan innu undakki nokki, onnum parayanilla adipoli 👏🥳
@krishandsandy9700
@krishandsandy9700 2 года назад
Nice presentation 😊💖💖💖
@ShaanGeo
@ShaanGeo 2 года назад
Thank you krish
@gastronomistmd5078
@gastronomistmd5078 5 месяцев назад
Recipe recipe is very solid… one suggestion is use a deeper pot to fry the Gulab jam… it will not stick to the bottom of the pan.
@ShaanGeo
@ShaanGeo 5 месяцев назад
👍🏻
@StorytimewithSai
@StorytimewithSai 2 года назад
Simply amazing! ❤️ Thank you so much for sharing this recipe 🥰 one of my favorite sweets ✨
@ShaanGeo
@ShaanGeo 2 года назад
Thank you
@achoos855
@achoos855 2 года назад
Super. Pachakathod kooduthal ishtam thonniyath ee chennel kandath muthalaanu 🥰🥰thanku
@ShaanGeo
@ShaanGeo 2 года назад
Thank you achu
@vishnur9693
@vishnur9693 2 года назад
👍🏻
@raheemaiqbal2004
@raheemaiqbal2004 2 года назад
പൊതിച്ചോർ full recipe ചെയ്യാമോ?
@SwapnasFoodBook
@SwapnasFoodBook 2 года назад
Yummy gulab jamun 😋😋👌👌
@AliAkbar-zp4fw
@AliAkbar-zp4fw 10 месяцев назад
Veettil veruthe irikumbol try cheyyavunna simble recipe❤️‍🔥❤️‍🔥
@Charlotte_Knott
@Charlotte_Knott 2 года назад
Ich liebe indisches Essen, besonders das Essen aus Kerala. Ich bin jetzt hier in Kerala
@sindhursindhu4956
@sindhursindhu4956 2 года назад
ഇത്രയും വിശദീകരണം തന്നു കൂക്കിംഗ് പഠിപ്പിക്കുന്ന ആരും തന്നെ ഇല്ല. ഇഷ്ടം ❤❤❤❤❤
@ShaanGeo
@ShaanGeo 2 года назад
Thank you Sindhu
@lissammamathew1702
@lissammamathew1702 2 года назад
My dear shaan bro thanks a lot . I tried almost all receipies all are super . I will try this also
@ShaanGeo
@ShaanGeo 2 года назад
Thank you so much lissamma
@ARUN-sl1rg
@ARUN-sl1rg Год назад
ചേട്ടാ butter bun undakunna vidham ഒന്ന് പറഞ്ഞു തരുമോ
@priyasunil6207
@priyasunil6207 2 года назад
Oru thavana undakki parajayapetta njan veendum try cheyyan pova to ,gulab jamun super👌👌👌😋😋
@ShaanGeo
@ShaanGeo 2 года назад
Thank you Priya
@dinittajoyson4948
@dinittajoyson4948 2 года назад
താങ്കളുടെ videos കണ്ട് ഞാൻ ഉണ്ടാക്കിയതൊന്നും ഫ്ലോപ്പ് ആയിട്ടില്ല🥰🥰🥰. അടിപൊളി ❤️❤️❤️❤️
@ShaanGeo
@ShaanGeo 2 года назад
Thank you dinitta
@jishag1081
@jishag1081 2 года назад
Ipo aanu cooking thanich cheyyunnath athum chettante channel kandathond mathram aanu but ellam daivam sahayich succes aanutto🥳
@ShaanGeo
@ShaanGeo 2 года назад
Thank you Jisha
@naziyashuaib510
@naziyashuaib510 2 года назад
Try cheythu ,sooper enik ith ponghi varaarillaayirunnu.nighalude vedio nokki cheythapoo shariyaayi vannu.thank u
@ShaanGeo
@ShaanGeo 2 года назад
Thank you very much❤️🙏
@sumiansar706
@sumiansar706 Год назад
Baking powder must aano
@jaseenajasi567
@jaseenajasi567 Год назад
Neetivalichu parayathe pettennu manasilakkitharunnu video ishtayi superrr
@ShaanGeo
@ShaanGeo Год назад
Thank you
@UnniUnni-l8j
@UnniUnni-l8j 11 месяцев назад
Thangalude video aadyamayi kandu. Ishtappettu.. supper
@ShaanGeo
@ShaanGeo 11 месяцев назад
Santhosham 😊
@sakkeenachembrasseri445
@sakkeenachembrasseri445 Год назад
Shan chettante vedio kaanuka kandath thanne veedum kaanuka athente oru hoby poleyaayi kattan chaya 10 thavana kandittundakum ellam. Angane thanneyaa
@VastraCouture
@VastraCouture 2 месяца назад
Chetta. Oru doubt chothikkatte. Orikkal choodakkiya enna pinne use cheyyillallo appo pinne ithrem enna waste aakumo?
@neethusharma9640
@neethusharma9640 2 года назад
Shan bro..epom pole gulb jam njn inle tne try ceythu sucess thankyou ...waiting for more sweet dishes..😋
@chinnucs3644
@chinnucs3644 Год назад
Thanks for sharing. ട്രൈ ചെയ്തു നോക്കാട്ടോ
@ShaanGeo
@ShaanGeo Год назад
Thank you🙏🙏
@Krishna_Gopak
@Krishna_Gopak 2 года назад
Rasmalai indakkana vid iduo
@ajeeshaashfaq4837
@ajeeshaashfaq4837 2 года назад
Gulab jamun ishtallenkilum shan sir undakunnath kaanaan vanna njan..... 🥰🥰
Далее
Gulab Jamun | ഗുലാബ് ജാമുൻ
8:36
Просмотров 155 тыс.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55