Тёмный

മൈസൂർ പാക് | Soft Ghee Mysore Pak Recipe | Malayalam 

Shaan Geo
Подписаться 2,5 млн
Просмотров 1,5 млн
50% 1

Mysore Pak is a traditional South Indian Sweet which is prepared using gram flour and sugar in Ghee. The technique and ingredients gives an amazing buttery soft texture to this sweet. As the name suggests, this sweet dish was originated in Mysore in 1935. Krishnaraja Wodeyar, The Maharaja of Mysore, was a food enthusiast and loved to explore various cuisines. He therefore maintained a large kitchen in his palace for the same. It was the Chief Chef in this kitchen, Kakasura Madappa who invented Mysore Pak and served this to the King along with the Royal Thali. Though it was done in a hurry to satisfy the King who wished for a different taste, this has become one of the favourite sweets through years. Initially, Mysore Pak was hard and had small holes in it, but as it evolved, it has turned more into soft and buttery texture.
🍲 SERVES: 12
🧺 INGREDIENTS
Gram Flour / Besan (കടലമാവ്) - 1 Cup (100 gm)
Ghee / Clarified Butter (നെയ്യ്) - 1½ Cup (375 ml)
Sugar (പഞ്ചസാര) - 1½ Cup (330 gm)
Water (വെള്ളം) - ½ Cup (125 ml)
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

11 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@lijujohn1618
@lijujohn1618 3 года назад
You are doing great bro, pls share Halwa recipe when you get a chance
@geethavkgeethavk7478
@geethavkgeethavk7478 3 года назад
Yes
@rsrs5397
@rsrs5397 3 года назад
എണ്ണ ഉപയോഗിക്കാമോ
@monoosnoonu6116
@monoosnoonu6116 3 года назад
Neyyinu pakaram velichenna use cheyyamo
@shelbyalby4510
@shelbyalby4510 3 года назад
Hlooo
@aswajithadhwaith884
@aswajithadhwaith884 3 года назад
യൂട്യൂബ് ചരിത്രത്തിൽ ഇത്രയും ക്ലിയർ ആയി സംശയം ഏതും വരാത്ത വിധത്തിൽ പാചകം അവതരിപ്പിക്കാൻ ഒരാളെ ഉള്ളൂ ..അത് ഇതാണ് ...
@ShaanGeo
@ShaanGeo 3 года назад
Thank you so much for your great words of appreciation 😊
@sheenaramesh9976
@sheenaramesh9976 3 года назад
True
@abdulkareem-sd4xl
@abdulkareem-sd4xl 3 года назад
പരമാർത്ഥം 👍
@almuju3602
@almuju3602 3 года назад
അതിനു ഒരു സംശയം ഇല്ല 👌👌
@jindia5454
@jindia5454 3 года назад
💯
@-90s56
@-90s56 3 года назад
ഓരോ വിഭവങ്ങൾക്ക് ഒപ്പം അതിന്റെ ചരിത്രവും ഇവിടെ നിന്ന് ലഭിക്കും. വേണമെങ്കിൽ ഇതിനെ ദീപാവലി സ്പെഷ്യൽ മധുര പലഹാരം ആയി കാണാം 😋😍
@yaaadavv
@yaaadavv 3 года назад
എൻ്റെ ചെങ്ങായി, നിങ്ങള് എല്ലാ ടത്തും ഉണ്ടല്ലാ.....🧐🧐🧐
@ShaanGeo
@ShaanGeo 3 года назад
😂😂🙏🏼🙏🏼🙏🏼
@josephpoulose6401
@josephpoulose6401 3 года назад
Evide chennalum undallo bhai.
@sumeshcs3397
@sumeshcs3397 3 года назад
എടോ കോശി കുര്യൻ താൻ "കുമ്പിടി ആണോ കുമ്പിടി"... എവിടെ ചെന്നാലും താൻ ഉണ്ടെല്ലോ...😁
@ammus2501
@ammus2501 3 года назад
കോശി അണ്ണോ happy divali 😍👍👍
@Anoopkumar-zm6ch
@Anoopkumar-zm6ch 3 года назад
നിങ്ങളുടെ പ്രത്യകത മറ്റ്‌ ഉള്ളവരെ പോലെ വലിച്ചു നീട്ടൽ ഇല്ലാ 👍
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@beutifulblossom6533
@beutifulblossom6533 2 года назад
Ennal athinte historyum parayunnund lle🤗🤗
@sarithagopakumargopakumar2319
@sarithagopakumargopakumar2319 2 года назад
Super👍
@shaheem2692
@shaheem2692 2 года назад
💯
@salilt5749
@salilt5749 2 года назад
Soooooooo trueeeee
@jishap8875
@jishap8875 3 года назад
ഇപ്പൊ വീട്ടിൽ അമ്മ ഉണ്ടാക്കുന്നത് എല്ലാം shaan geo special ആണ്..... Thankyou...💥💥🥰🥰👍👍
@ShaanGeo
@ShaanGeo 3 года назад
So happy to hear that, Jisha. Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@risha7415
@risha7415 3 года назад
@@ShaanGeo instagram page name shan geo enn thanne aano.. Pics snd chyyan
@jishap8875
@jishap8875 3 года назад
@@ShaanGeo sure👍👍🥳
@nostalgia2669
@nostalgia2669 3 года назад
ഞാനും
@Yaseen650
@Yaseen650 3 года назад
Njngalummm.🥰
@nabeelnabu6198
@nabeelnabu6198 3 года назад
*Mysore pak ishtamullavar* 👍
@ShaanGeo
@ShaanGeo 3 года назад
😊
@nabeelnabu6198
@nabeelnabu6198 3 года назад
@@ShaanGeo 😂
@afeefaparveen1706
@afeefaparveen1706 3 года назад
Inikk bayangara ishttama... ee pregnancy tymil food cravings vannappo aage ishttam indaayirunnathum ee sweet aanu💖 Shan chettan... I will try it for sure. Insha allah... thank yew for this wonderful recipe
@resminaashna1300
@resminaashna1300 3 года назад
@@afeefaparveen1706 enta channel onnu subscribe cheyyooomo
@nissarummer2751
@nissarummer2751 3 года назад
ഇതിനേക്കാൾ സിമ്പിൾ ആയി പാചകം അവതരിപ്പിക്കാൻ കഴിയുന്ന ഒരു മലയാളം യൂട്യൂബ് ചാനൽ ഉണ്ടാവില്ല. വിശദീകരണം + ടൈമിംഗ് + കൃത്യത = SHAAN GEO
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@rosminijesh7900
@rosminijesh7900 2 года назад
സത്യം
@diyassmartkitchen4780
@diyassmartkitchen4780 Год назад
👌👌👌
@jishaskariah1220
@jishaskariah1220 3 года назад
അളവുകൾ കിറുകൃത്യം . ആറ്റികുറുക്കിയുള്ള അവതരണം.. അഭിനന്ദനങ്ങൾ. തുടർന്നും അങ്ങനെയാവട്ടെ
@ShaanGeo
@ShaanGeo 3 года назад
Thank you so much Jisha😊 Ishtamayi ennarinjathil othiri santhosham
@rayanfoodie3795
@rayanfoodie3795 2 года назад
Rayan foode ചാനലിൽ ഒന്ന് മൈസൂർ പാക്ക് ഉണ്ടാക്കുന്നുണ്ട് നോക്കു
@sumeshcs3397
@sumeshcs3397 3 года назад
ഇത്രയും സിംപിൾ ആയി, നല്ല വ്യക്തമായി, മൈസൂർ പാക്ക് ഉണ്ടാക്കാം എന്ന് പറഞ്ഞു തന്ന ഷാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🏅.... ഇതിലും മികച്ച പ്രസന്റേഷൻ ഞാൻ വേറെ കണ്ടിട്ടില്ല.... #Happy-Diwali-everyone 🎉💣💥
@ShaanGeo
@ShaanGeo 3 года назад
Thank you so much Sumesh 😊
@divysn
@divysn 2 года назад
The attraction to your channel is the video duration. To see that mysore pak can be made in just 5 minutes is so amazing encouraging me to cook. 😁
@ShaanGeo
@ShaanGeo 2 года назад
😊😊
@Just2minsoflife
@Just2minsoflife 3 года назад
Your way of presentation is very simple. "Everybody can Cook" is your motto. One of my favorite subscribed channel.
@ShaanGeo
@ShaanGeo 3 года назад
Thank you so much Susan 😊
@najeemyoosaf6415
@najeemyoosaf6415 3 года назад
@@ShaanGeo 8
@chandhanakrishna3920
@chandhanakrishna3920 3 года назад
Thank you So much looking for a great recipe like this ❤️
@archanasatheeskumar6241
@archanasatheeskumar6241 Год назад
Tried it yesterday and it came out so well. Thank you Shaan 😊
@arminiature826
@arminiature826 3 года назад
സത്യം പറഞ്ഞാൽ ഈ ഉണ്ടാക്കിയ വിഭവങ്ങളൊന്നും തന്നെ ഞാൻ ഉണ്ടാക്കിയിട്ടില്ല പക്ഷേ ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസമാണ് ചേട്ടൻ പറയുന്ന കേട്ടാൽ തന്നെ ഒരു സദ്യ കഴിഞ്ഞ് ഫീലാ👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@leenateacher8166
@leenateacher8166 3 года назад
ദിപാവലി സ്പെഷ്യൽ....... അടിപൊളി 👌👌👌👌👌👌എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതാണ് മൈസൂർ പാക്ക് 😍😍😍തീർച്ചയായും ഉണ്ടാക്കി നോക്കും 🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@JisThenasseril
@JisThenasseril 3 года назад
A big thanks to kakasura Madappa for my fav mysore pak and Shan machan for history and simple recipie of mysore pak
@ShaanGeo
@ShaanGeo 3 года назад
😊😊😊
@123arunmathew
@123arunmathew 3 года назад
നിങ്ങളുടെ വീഡിയോസ് കണ്ടു കണ്ടു എന്റെ കുക്കിങ്ങിൽ ഒരു അച്ചടക്കം വന്നു ....കൂട്ടുകളുടെ അളവ് ...കുക്കിങ്ങ് സമയം ...flame സെറ്റിങ് എന്നിവ എന്തുണ്ടാക്കിയാലും follow ചെയ്യാൻ തുടങ്ങി ... അങ്ങനെ പണ്ടത്തേക്കാളും ഡിഷസ് നന്നായി തുടങ്ങി thank you ബ്രോ 😊
@ShaanGeo
@ShaanGeo 3 года назад
So happy to hear that. Thank you so much 😊
@rajeshvs4238
@rajeshvs4238 3 года назад
Tried 90% of your recipes. It came very well. Thank you bro.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@chinnucs3644
@chinnucs3644 Год назад
👍👍ready aakkan vendi recipe nokkiyatha. Thanks for sharing
@betzyjoseph7892
@betzyjoseph7892 2 года назад
എത്ര മനോഹരമായ അവതരണ ശൈലി ☀️🌹😍
@pickyourspices382
@pickyourspices382 3 года назад
You made it look so easy. well explained. This one of my favourite which I never tried at home. Now will try this. Great share
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please do try and let me know how it was.
@jyothinath09
@jyothinath09 3 года назад
പാചകം കലയല്ല ശാസ്ത്രമാണെന്ന് തോന്നുന്നത് ഈ ചാനനിൽ കേറുമ്പോഴാണ് 😂😂😍ഷാൻ ജിയോ കുക്കിംഗ്‌ സയൻസ് ലാബ് 😎
@ShaanGeo
@ShaanGeo 3 года назад
Thank you so much Jyothi😊
@resminaashna1300
@resminaashna1300 3 года назад
@@ShaanGeo enta channel onnu subscribe cheyyooomo
@habeebariyas7386
@habeebariyas7386 3 года назад
👍
@archanaanil3337
@archanaanil3337 Год назад
I wanted to take a moment and appreciate the amount of sugar added to this recipe..it’s not too much or too less! It’s on the lighter side ..This is going to be my go to sweet recipe now . Thank you! Wanted to ask if you would post the traditional Mysore pak recipe which has holes in it? I can’t wait to try that as well! I am sure that’s going to bring back my childhood memories 🥰 Thanks Shan Geo!
@ShaanGeo
@ShaanGeo Год назад
Thank you so much
@shidhusordinarykitchenvlog5607
@shidhusordinarykitchenvlog5607 2 года назад
History polichu... Ettante ella receipesum try cheyyunna njan inn ithum nokkum... Yes..!
@vaastaviktaa
@vaastaviktaa 3 года назад
Thank you for explaining the recipe so simply and effectively!
@ShaanGeo
@ShaanGeo 3 года назад
So happy to hear that you liked it.😊
@aleenajfrancis3763
@aleenajfrancis3763 3 года назад
I am a big fan of you ...the details you give in your recipe is very useful..thank you so much. I tried your fired rice, biryani, chilly chicken.. it was tasty and everyone appreciated me.. thank you so much 😊😊😊
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@aleenajfrancis3763
@aleenajfrancis3763 3 года назад
🥰🥰🥰🥰 thank you for the reply
@ShaanGeo
@ShaanGeo 3 года назад
😊
@ddunsson2
@ddunsson2 3 года назад
My friends ! It looks so delicious. Your cooking skills are amazing. Thank you for the good food.❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sobhavs1867
@sobhavs1867 3 года назад
I made mysore pak around 3 months bk..... I added ghee after mixing sugar syrup and roasted gram flour.. It was so yummy..... But this version also try soon.. Thanks shan bro
@ShaanGeo
@ShaanGeo 3 года назад
Please try and let me know how it was.😊🙏🏼
@rajasreejoshy5275
@rajasreejoshy5275 3 года назад
"Easy to make" . ഇന്ന് ദീപാവലി ആയിട്ട് ഇത് ഉണ്ടാക്കി . ഏത് പറഞ്ഞു തന്നാലും, ingredients വീട്ടിൽ ഉണ്ടാവും എന്നതാണ് ഷാന്റെ പ്ലസ് പോയിന്റ്....കിടു ആയിരുന്നു superrrr ടേസ്റ്റ്.....
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@amminikingini3160
@amminikingini3160 3 года назад
Entho ishtam anu thankalude presantion, nice receipe
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sumakumar3750
@sumakumar3750 2 года назад
ആ അവതരണം അതിന് ആദ്യം അഭിനന്ദനങ്ങൾ. Video ഇഷ്ടപ്പെട്ടു. ഷാനിന്റെ videos കാണുമ്പോൾ എല്ലാം ഉണ്ടാക്കാൻ എത്ര എളുപ്പമാണെന്ന് തോന്നും. Easy n simple videos. Thank u ❤
@ShaanGeo
@ShaanGeo 2 года назад
Thanks Suma 😊
@anjana2165
@anjana2165 2 года назад
താങ്കളുടെ കൃത്യതയോടെയുള്ള അവതരണവും foolproof recipes ഉം എല്ലാം അഭിനന്ദനാർഹമാണ്. Thank you so much for starting this channel for people like us. അതിനേക്കാളുമേറെ സന്തോഷം തോന്നുന്ന കാര്യം താങ്കൾ എല്ലാവരുടെയും കമെന്റിനു നല്കുന്ന റിപ്ലൈ ആണ്. Keep going like this. All the very best.
@ShaanGeo
@ShaanGeo 2 года назад
Santhosham 😊😊
@sunusarajibu5449
@sunusarajibu5449 3 года назад
Videosum narrationum elam super aanu ktoii....njan mika itemsum experiment cheyth nokarund and it all went successful❤💪
@ShaanGeo
@ShaanGeo 3 года назад
Thank you so much Sunu😊
@easowmathai7625
@easowmathai7625 3 года назад
Wow, I was going to ask you to make some sweets!!! Thank you for starting with Mysore Pak. It looks very bright and appealing. Looking forward to more sweet items.
@ShaanGeo
@ShaanGeo 3 года назад
Thank you so much for your continuous support😊
@shahanazkoshani1153
@shahanazkoshani1153 2 года назад
ഞാൻ ട്രൈ ചെയ്തു അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️👍🏻👍🏻
@rahila5280
@rahila5280 Год назад
ഞാൻ കഴിഞ്ഞ ഓണം സമയത്ത് ആണ് ഈ ചാനൽ വാച് ചെയ്തത് സദ്യക്ക് ഉള്ള എല്ല കറികളും ഈ ചാനൽ നോക്കി ആണ് ഉണ്ടാക്കിയത്.. പിന്നീട് ഓരോ വീഡിയോ എടുത്ത് കണ്ടു എല്ലാം ഒന്നിന് ഒന്ന് മെച്ചം... താങ്കളുടെ അവതരണ ശൈലി കൊണ്ട് തന്നെ അത് ഉണ്ടാക്കി നോക്കാനും പെട്ടന്ന് സാധിക്കുകയും ചെയ്യുന്നുണ്ട് 👍🏽👍🏽👍🏽👍🏽
@ShaanGeo
@ShaanGeo Год назад
Thank you very much
@foodyumaroma
@foodyumaroma 2 года назад
It looks so delicious, beautifully prepared!
@shakiyafavaz3431
@shakiyafavaz3431 3 года назад
Absolutely love the way you present ,very perfect 👌💞
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@christeenamariyababu5958
@christeenamariyababu5958 3 года назад
Nigale poli aahh kto oru resha ilaa vedioo superrrr aahh ethare naal kandathil veechee ettavam istapetaaaa cooking vedioo njgalde ah ktoo super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ShaanGeo
@ShaanGeo 3 года назад
So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@febachandy9554
@febachandy9554 2 года назад
I was waiting for this recipe.... I tried 2 times.to make the mysore pak..by watching different RU-vid videos but in the end... It was so hard. Hopefully..waiting to try this way... Shan geo style👍
@lissyvincent6564
@lissyvincent6564 3 года назад
Love your presentation and recepies too❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@NarayanaPai-
@NarayanaPai- 2 года назад
Bro, Tried it an hour ago, Came out very well ❤️ Thanks
@sunilapraveen4812
@sunilapraveen4812 3 года назад
Thanks for sharing this recipe on Diwali. A crystal clear presentation without wasting even a second. Easy to follow recipes as they are really short and clear
@ShaanGeo
@ShaanGeo 3 года назад
Thank you so much Sunila 😊 Humbled 😊🙏🏼
@anichackot3643
@anichackot3643 3 года назад
വളരെ വളരെ correct ആണ് എല്ലാ recepe കളും, thank you so much..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@subashkailash2373
@subashkailash2373 3 года назад
Hiii bro happy advance diwali pinne parayathirikkan vayya ninjal super onnum alla athukkum mele oru recipe um pinne athinta history um cherthu verum 4 .49 minutes including introduction and end dialogue ufffff powliiii mannnnnn...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@SaajanAdoor
@SaajanAdoor 3 года назад
വളരെ കൃത്യവും വ്യക്തവുമായ recipe, വളരെ ഇഷ്ട്ടപെട്ടു 😋😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@unnizzgirlvlogs
@unnizzgirlvlogs 9 месяцев назад
Chettanod first thanne oru big thanks. Ethakilum cook cheyadi vannal ente first step cheetante video kanuka ennatha.kure items indakki ith vare. Indakkith ellam onninu onninu mecham. Kazhikumbol avarude face il indakunna aa sathosaham anu veed um chettante video thanne kanan ulla ente prejothanam. Ellam video um kanumekilum ith vare oru comment idan pattitilla. Shaan chetta nigalk igane oru channel thudagan thoniyath thanne enne pole ullavarude oru bhyam anu thank u so much.
@ts9366
@ts9366 3 года назад
Ethra clear aayitta explain cheyyunathu.ningalde oro videos kaanumbozhum ethra simple aa ithokke cook cheyyaan ennu thoni pokum,Thanks a lot and will keep watching...waiting for more videos
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sijijohn4801
@sijijohn4801 3 года назад
Yummy receipe... അതുപോലെ Soft പറയുന്ന രീതി .പാചകം ചെയ്യാത്തവരും സംശയം ഇല്ലാതെ പാചകം ചെയതു പോകും. 🤩🤩🤩😃God bless you'. Stay Safe and blessed👍👍👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much for your great words of encouragement, Siji😊
@preethisuresh5657
@preethisuresh5657 3 года назад
As always, superrr... Diwali spcl aayi ithundakkum👍👍 ee channelil varunnavarkku recipe kkoppam alpam GK yum kittum.. Thank you😁😁
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@merlinmorrison4257
@merlinmorrison4257 2 года назад
Your recipies are fantastic.i like your videos because you don't drag a lot and I have tried many of your recipies result was excellent with the taste.thanks for showing in grams also coz I have a measuring scale for gram measurements.
@samad2705
@samad2705 2 года назад
നിങളെപ്പൊലെ സുന്തരമാണു റെസിപ്പിയും thank you bro
@twinklestar218
@twinklestar218 3 года назад
കൊള്ളാം ചേട്ടാ... ലളിതമായി വളച്ചു കെട്ട് ഇല്ലാതെ കാര്യം പറഞ്ഞു. ഞാൻ എന്തായാലും ചെയ്തു നോക്കും 👍😋
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@twinklestar218
@twinklestar218 3 года назад
@@ShaanGeo yes
@reshminair4144
@reshminair4144 3 года назад
Yummmy🔥🔥 I love this Mysurpa.. willl surely try
@ShaanGeo
@ShaanGeo 3 года назад
Thank you so much Reshmi😊
@Happy-sf6xg
@Happy-sf6xg 3 года назад
First time watching your video bro. So great. Each and everything explained well. Subscribed 🥰
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@kingsman045
@kingsman045 3 года назад
കാണുന്ന വീഡിയോ എല്ലാം ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഈ മുതലിൻ്റെ മാത്രമേ ഇത്ര സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നതും ഉണ്ടാക്കി നോക്കുന്നതും... 👍🏻👍🏻👍🏻 ഗഡി പറഞ്ഞ മുട്ട റോസ്റ്റ് ഉണ്ടാക്കി എളുപ്പം പണീം കഴിഞ്ഞു ടേസ്റ്റും ഉണ്ട്👍🏻👍🏻
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@rachelphilip8919
@rachelphilip8919 3 года назад
Tried out this receipe. Followed the instructions to the tee. Came out super yummy.... Melt in the mouth. Thanks.🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much Rachel😊
@raindrops3280
@raindrops3280 3 года назад
അതിമനോഹരം..... നല്ല recipe.... നല്ല അവതരണം..... നല്ല ഇൻഫർമേഷൻ.... എല്ലാത്തിനും thanks Shaanji.... ഇതു പോലെ വേറെ ആരും ഇല്ലാട്ടോ... Great 👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@SwapnasFoodBook
@SwapnasFoodBook 2 года назад
Super presentation & perfect cooking. ❤👍👌
@sabirasubair6011
@sabirasubair6011 9 месяцев назад
Njan chettantte big fan aan Adyam aayit thanne kitchen oronnum cook cheyyan keriyaalum 1st search cheyth edkunna RU-vid channel chettantte aan... Ottum lag um illa theerey doubt um varathe reedhil aan chettante videos.. Superb👌
@ShaanGeo
@ShaanGeo 9 месяцев назад
Thank you so much Sabira 😊
@salilt5749
@salilt5749 2 года назад
Clearly mentioning the required time for cooking and the quantity of ingredients. Great description 👍👍
@alphyjose3140
@alphyjose3140 3 года назад
Ist time im watching ur channel.....u have presented in an amazing way🔥All the bst
@ShaanGeo
@ShaanGeo 3 года назад
Thank you so much Alphy😊
@vinod4716
@vinod4716 3 года назад
നല്ല അവതരണം. വലിച്ചു നീട്ടൽ ഇല്ലാതെ വളരെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് താങ്കളുടെ മികവ്... അഭിനന്ദനങ്ങൾ.. കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shanthijohn1777
@shanthijohn1777 3 года назад
Shaan Geo thankyou .Your videos are so simple and clear. It's so helpful for beginners.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sadhakkathullapk58
@sadhakkathullapk58 3 года назад
കാണുന്നത് പോലെ തന്നെ ആയിരിക്കും രുചിയും 🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@deepakurup2112
@deepakurup2112 3 года назад
Very different explanation.. Love to watch your recipes.
@ShaanGeo
@ShaanGeo 3 года назад
Thank you so much Deepa 😊
@ushathampi5695
@ushathampi5695 3 года назад
എനിക്ക് ഏറെ ഇഷ്ടമുള്ള ഈ വിഭവം ഇത്ര സിമ്പിൾ അഴിയുന്നോ ???ഈ അവതരണത്തിനു ഒരു സ്പെഷ്യൽ കയ്യടി 👏👏👏👏ചരിത്രവും പറഞ്ഞു തന്ന നല്ല രീതിയിൽ 💐💐
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@sinanpoyilil1573
@sinanpoyilil1573 2 года назад
അവതരണത്തിന് തരുന്നു 100 ഇൽ 100 മാർക്ക്‌ 🔥🔥🔥
@aiswaryaunni7873
@aiswaryaunni7873 3 года назад
Thank you for dis.. it came out perfectly ❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ajayaj5933
@ajayaj5933 7 месяцев назад
375ml ghee nalla expensive aaville ?
@HussainHussain-gj7pp
@HussainHussain-gj7pp 9 месяцев назад
Thanks brother this recipe very simple easy i look first time after iwil Cook Mysorepak
@beenathomas1237
@beenathomas1237 3 года назад
One of the beautiful channels of RU-vid .Very simple man & explanation👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@bencybenny25160
@bencybenny25160 3 года назад
Aiwa adipoli 😁😋 Presentation 💕🔥 Happy Diwali 💥💥❣️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Diwali wishes to you too.
@gracemaryvarghese6619
@gracemaryvarghese6619 10 месяцев назад
I tried out the recipe yesterday. It came out as the SOFT ghee mysote pak! Everyone who tasted it loved it. This is the perfect soft mysore pak recipe👍🏼. Also, its really good to see that u had added english cc along with the malayalam explanation so that non malaylais can also refer to ur video for the recipe! Well appreciated👍🏼
@queenoffreedom9838
@queenoffreedom9838 2 года назад
Njn adhyam ayitt try cheythu adipoli ayitund 👍
@mohananwarrier4324
@mohananwarrier4324 3 года назад
Not only this,all your videos are very perfect & super. Thanks.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@pinkrose4175
@pinkrose4175 3 года назад
Its my fvrt sweet :: Thankyou so much 4 ds sweet recipie:::
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@successmiracles
@successmiracles 3 года назад
Nice recipe with good presentation as always. I like the hard misorepak as well 👍
@easowmathai7625
@easowmathai7625 3 года назад
Hard mysore pak is baked in the oven.
@successmiracles
@successmiracles 3 года назад
@@easowmathai7625 thanks for the info 👍
@sindhuts7028
@sindhuts7028 3 года назад
Shan your way of description is super. I really love and try your dishes..
@ShaanGeo
@ShaanGeo 3 года назад
Thank you so much Sindhu 😊
@gourij4106
@gourij4106 3 года назад
Njan thappi nadakkuvayirunnu ithintai recipe, thank you soo much 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@rajani6009
@rajani6009 3 года назад
Adyamayittanu ithrayum kuranja samayathu mysoorpack undakki kanunnathu. Athu koodathe athinte history yum. Fantastic bro
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyo?
@rajani6009
@rajani6009 3 года назад
@@ShaanGeo samayam kittiyillla but undakkum
@ajithspeaks5061
@ajithspeaks5061 3 года назад
Short crisp clear content! You are gem man❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@chriscraftcook4266
@chriscraftcook4266 Год назад
Sir u r special ❤..recpie and history is very interesting
@tjyothish5512
@tjyothish5512 2 года назад
മോനെ സൂപ്പർ. വേറൊരുത്തിയുടെ ചാനൽ കണ്ട് രണ്ടു വർഷം മുൻപ് ചെയ്തു നോക്കി. അന്ന് വെച്ച് നിർത്തി മൈസൂർ ഉണ്ടാക്കുന്നത്. എന്റെ മോൻ എന്ത് നന്നായി ഉണ്ടാക്കി. മൈസൂർ പാക്കിനെക്കാളും രുചി എന്റെ മോന്റെ അവതരണമാണ്. Also thanks for teaching history. My beloved son, are you a history teacher or chemistry?. ഇനിയും ഈ നല്ല മനസ്സിന്റെ ചന്തം തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. സ്തോത്രം.
@cmap5266
@cmap5266 3 года назад
Enikku valare ishtapetta oru sweet aanith …I ‘ll try it …👍😁Thanks Shaan ji…
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@amlujohn7427
@amlujohn7427 3 года назад
Egane oru history undeennu eppol Anne ariyunnathe very well🤩🤩
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@jaitharani7205
@jaitharani7205 10 месяцев назад
വളരെ ക്ലീയറായി കാര്യം അവതരിപ്പിച്ചു. നല്ല അവതരണം. ഒട്ടും മുഷിപ്പിക്കാതെ ഉള്ള അവതരണം.Super.❤❤
@ShaanGeo
@ShaanGeo 10 месяцев назад
Thank you
@ZuHaRa...
@ZuHaRa... Год назад
Pwoli... Historyum undallo 😀💥🔥 Idakkekide kayikkan thonnumpo vannu vedio kanum 😁🔥
@ShaanGeo
@ShaanGeo Год назад
😀🙏
@maryvidyanandan574
@maryvidyanandan574 3 года назад
So beautiful presentation... it looks so tasty and narration awesome. The the history of mysore pak was informative.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 So happy to hear that you liked it
@maryvidyanandan574
@maryvidyanandan574 3 года назад
@@ShaanGeo always welcome....it's too good...plus so easy
@mable1981
@mable1981 3 года назад
Nice. Thangalude recepies ellam too tasty ആണ്. Keep it up. 🎁
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@gigin.s3334
@gigin.s3334 3 года назад
Superb taste aanu ithinu. Recipe share cheythu allaapereyum kothippichathinu thanks.👌👌👌👌👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sajitha6728
@sajitha6728 2 года назад
Njan try cheythu. Super 👍🏻👌🏻👌🏻
@ShaanGeo
@ShaanGeo 2 года назад
Thank you Sajitha
@thomasthomasalex1841
@thomasthomasalex1841 3 года назад
ഒന്നും പറയാൻ ഇല്ല അതി മനോഹരം
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@aarchaboris4344
@aarchaboris4344 3 года назад
I tried thz today and came nicely 🔥😊thank you bro...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jibinsusan8907
@jibinsusan8907 3 года назад
Thank you so much chetta 👍👍🥰 ithu noki irikuvarunnu super 🥰
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@jibinsusan8907
@jibinsusan8907 3 года назад
Parayamea 🥰👍👍
@anamikachandra9381
@anamikachandra9381 2 года назад
I have tried ur three recipes till now..tomato fry,ulli vada and mysore pak..all of them came out really well..i am following only ur recipes now..Thanku Shaan❤️
@ShaanGeo
@ShaanGeo 2 года назад
🙏🥰
@anamikachandra9381
@anamikachandra9381 2 года назад
@@ShaanGeo 😍❤️
@sureshelizabeth4293
@sureshelizabeth4293 3 года назад
Tried mysore pak. Came out nicely and everyone liked it.Thankyou...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@aleenaaniesunny1683
@aleenaaniesunny1683 3 года назад
Perfect presentation👏and Thanks for the recipe...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@stephypeter8652
@stephypeter8652 7 месяцев назад
ഞാനും ഉണ്ടാക്കി... കിടു... ❤ Thanks for the recipe 😊
@kprugminimenon6149
@kprugminimenon6149 Год назад
My fvt sweet. Thank you Shan for the recipe.
Далее
World’s Largest Jello Pool
1:00
Просмотров 79 млн
Необычное растение! 😱🌿
0:27
Просмотров 3,7 млн