Тёмный

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്താവ് | Star Health Insurance 

REPORTER LIVE
Подписаться 2,2 млн
Просмотров 99 тыс.
50% 1

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്താവ്, വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ച് നടപടിക്ക് | Star Health Insurance
#starhealthinsurance #insurancescam #moneyscam #wayanad
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 534   
@user-lj7yp9de6m
@user-lj7yp9de6m 12 дней назад
എന്തു വില കൊടുത്തും കേസ് നടത്തണം സുഹൃത്തേ. വിടരുത് 🤔
@kbmanu1770
@kbmanu1770 12 дней назад
ഈ background music എന്ത് തേങ്ങ ക്ക് ആണ്.. എന്ത് disturbance ആണ് കേൾക്കുമ്പോൾ..
@mktvm3839
@mktvm3839 12 дней назад
Correct.. myranmaarude background music
@shajikattakayam6605
@shajikattakayam6605 12 дней назад
സത്യം....
@rahiriya656
@rahiriya656 12 дней назад
too much proble m
@SKRS697
@SKRS697 12 дней назад
👍🏼
@ManHunter350
@ManHunter350 12 дней назад
സീരിയൽ ഏതാ ന്യൂസ്‌ ഏതാ എന്നറിയാൻ പറ്റാത്ത അവസ്ഥ.
@rathishnair8385
@rathishnair8385 12 дней назад
വളരെ ശ്രദ്ധിച്ചു മാത്രേ സ്റ്റാർ health ഇൻഷുറൻസ് എടുക്കാവൂ...
@alexanderthomas8448
@alexanderthomas8448 11 дней назад
Edukkathe erunnal plate,eduthenkil puthukkandallo...
@febinfrancis7626
@febinfrancis7626 10 дней назад
@@rathishnair8385 indiayil 100 insurance vilkubool atil.70 star anu
@ranjithrkp8114
@ranjithrkp8114 9 дней назад
മിക്ക ഹെൽത്ത്‌ ഇൻഷുറൻസ് ഇതുപോലെ തന്നെയാണ്. .....എന്തെങ്കിലും കാരണം പറഞ്ഞു ക്ലയിം reject ആക്കും
@AryaAms
@AryaAms 8 дней назад
​@@ranjithrkp8114 Niva Bhupa is a better one. Star health does the sane to most of the cases
@premjikumar738
@premjikumar738 5 дней назад
@@ranjithrkp8114 മിക്കതും ഇല്ല ഞാൻ care health ഇൻഷ്വറൻസ് ആണ് ഒരു കുഴപ്പവുമില്ല അതിലേയ്ക്ക് പോർട്ട് ചെയ്യൂ
@rajeshceepee8436
@rajeshceepee8436 12 дней назад
സ്റ്റാർ ഹെൽത്ത് എടുക്കുന്നവർ സൂക്ഷിക്കണം ഇവർ എവിടെയും പ്രശ്നമാണ്.
@nusrathk8614
@nusrathk8614 12 дней назад
Star health insurance ഗ്രൂപ്പിൽ പോളിസി എടുത്ത എല്ലാ വരും സംഘടിച്ച് ഗ്രൂപ്പ് ഉണ്ടാക്കി നീങ്ങണം
@vipinmg9582
@vipinmg9582 11 дней назад
Njanum adthittundu
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@shareit3822
@shareit3822 9 дней назад
Link idane
@easwer9245
@easwer9245 9 дней назад
Athu polichu
@prasadkgnair5552
@prasadkgnair5552 8 дней назад
Pls link.
@shantojoseph4634
@shantojoseph4634 12 дней назад
സത്യം. Not only Star Health. എല്ലാ ഇൻഷുറൻസ് ഒരു പരിധി വരെ ഇങ്ങിനെ ആണ്., ചിലതൊക്കെ നല്ലതുണ്ട്.ചേർക്കുമ്പോൾ തേനെ പാലെ എന്നൊക്കെ പറയും. അതു കഴിഞ്ഞു നമ്മുക്ക് ഒരു പരിരക്ഷ കിട്ടേണ്ട സമയം വരുമ്പോൾ എല്ലാം കീഷ്മേൽ മറയും. റൂമിന് ഇത്ര വാടക തരാൻ പറ്റില്ല, ഈ മരുന്ന് ഈ പരിധിയിൽ വരില്ല എന്നൊക്കെ പറയും.പിന്നെ കൊല്ലാ കൊല്ലം പ്രീമിയം കൂട്ടും, അങ്ങിനെ ചേർന്നവർ ഈ പോളിസി വേണ്ട എന്ന് വക്കും. അപ്പോൾ അവർക്കു നമ്മൾ ഒരു 6-7 കൊല്ലം അടച്ച പ്രീമിയം കിട്ടും ചെയ്യും, അതൊന്നും തിരിച്ചു കിട്ടുകയും ഇല്ല. എന്താ ചെയ്യാ.
@ktashukoor
@ktashukoor 12 дней назад
കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്
@lookayt6614
@lookayt6614 11 дней назад
Ithre problem ind edukaruth alla pinne
@GIFTBOX4U143
@GIFTBOX4U143 11 дней назад
No, NARIONAL INSURANCE IS GOOD
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@praveenktna8607
@praveenktna8607 10 дней назад
SBI ടെ നല്ലതാണ്
@basheermarva8828
@basheermarva8828 12 дней назад
അവസരം വരുമ്പോൾ ഇത്തരം പരിപാടി സ്ഥിരം അടവാണ് മെഡിസപ്പ് ഇതിലും കഷ്ട്ടം
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@xcdgjhjkj1255
@xcdgjhjkj1255 10 дней назад
Yes
@francismd2213
@francismd2213 12 дней назад
സ്റ്റാർ ഹെൽത്ത് കേസ് നടത്തുന്ന ആളാണ് ഞാൻ. 3 വർഷമായി. എവിടെയും എത്തിയില്ല. ഡോക്ടറെസ് കമ്മീഷൻ വാങ്ങി ആശുപത്രി ചികിത്സ നിസാരമാക്കുന്നു.
@ashiqueash6950
@ashiqueash6950 12 дней назад
ഞാനും star health insurance എടുത്തിട്ടുണ്ട്. പ്രവാസി ആണ്. സർജ്ജറി കഴിഞ്ഞപ്പോൾ ബിൽ ഞാൻ തന്നെ അടക്കേണ്ടി വന്നു. ഓരോ ദിവസവും ഓരോ പേപ്പർ ചോദിക്കും. കിട്ടുവാൻ ഹോസ്പിറ്റലിൽ ഇരിപ്പ്. ലീവ് കഴിഞ്ഞു വീണ്ടും പ്രവാസി. ഇവിടെ സൗയിൽ ഇൻഷുറൻസ് 💗👍🏼 ഒരു ചോദ്യവുമില്ല. കാർഡ് കൊടുക്കുക മാത്രം..
@sajeevangopalan4672
@sajeevangopalan4672 10 дней назад
Same experience 😢
@aneeshkumar20sd1
@aneeshkumar20sd1 9 дней назад
Insurance claim ചെയ്തില്ലേ?
@ashiqueash6950
@ashiqueash6950 9 дней назад
ചെയ്തിട്ട് കിട്ടിയില്ല അതാണ് എഴുതിയത്
@hajaspsc2929
@hajaspsc2929 12 дней назад
പ്രിയ സുഹൃത്തുക്കളെ...ഞാനും എന്റെ കുടുംബവും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിരുന്നു. എന്റെ കാലിന്റെ ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഇൻഷുറൻസ് കിട്ടുന്നതും കാത്ത് തിരുവനന്തപുരം KIMS ഹോസ്പിറ്റലിൽ ഞങ്ങൾ വെയിറ്റ് ചെയ്യുകയായിരുന്നു. ഇൻഷുറൻസ് എമൗണ്ട് പാസായില്ല. കാരണം ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് അവരുടെ കണക്ക് പ്രകാരം ഒരു ദിവസം മുമ്പേ ആണെന്ന്. ഞാൻ കഴിവതും പരിശ്രമിച്ചു നോക്കി. ഒരുവിധത്തിലും അവർ തന്നില്ല. അതിനുശേഷം ഞാനും ഞങ്ങളുടെ അഞ്ചു കുടുംബങ്ങളും പിന്നീടുള്ള അടവുകൾ അടച്ചില്ല
@aju0560
@aju0560 11 дней назад
Consumer courtil complaint koduku
@youandme7414
@youandme7414 11 дней назад
Ergo is the best optn
@febinfrancis7626
@febinfrancis7626 10 дней назад
@@hajaspsc2929 manasilayila
@calibribold4393
@calibribold4393 10 дней назад
സുഹൃത്തേ... പോളിസി പുതുക്കാതെ ഇരിക്കണ്ട. മറ്റൊരു കമ്പനിയുടെ പോളിസിയിലേക്ക് പോർട്ട് ചെയ്യൂ... ഒരു കമ്പനി പറ്റിച്ചെന്ന് കരുതി നമ്മുടെ സാമ്പത്തിക ഭദ്രത നമ്മൾ കളയണ്ട.
@cochin1100
@cochin1100 9 дней назад
That's correct ​@@calibribold4393
@electronicstechnicians7389
@electronicstechnicians7389 12 дней назад
അനാവശ്യമായി അവരു കുറേ documents ചോദിക്കും.
@aswins.p7155
@aswins.p7155 12 дней назад
Ys bruh ennit claim tharula personal experience
@lookayt6614
@lookayt6614 11 дней назад
Claim therand
@manojpathanamthitta483
@manojpathanamthitta483 11 дней назад
ഡോക്യുമെൻ്റസ് ചോദിക്കേണ്ടേ..... ഇൻഷുറൻസ് ഒരു ലീഗൽ കോൺട്രാക്റ്റാണ് ഹേ....
@gladstonjohn7819
@gladstonjohn7819 12 дней назад
എന്റെ മകൻ 2022 ഡിസംബറിൽ, ഹോസ്പിറ്റലിൽ ന്യൂമോണിയ ബാധിച്ചു അഡ്മിറ്റ് ആയി. Star Health insurance ഉണ്ടായിരുന്നു. Claim ന് അപേക്ഷിച്ചപ്പോൾ, reply വന്നു, ഈ രോഗത്തിന്, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല എന്ന്... എന്താ ല്ലേ 🤔
@Rrrrrrr188
@Rrrrrrr188 3 часа назад
Same എനിക്കും... അനുഭവം ഉണ്ടായി.. ഞാൻ ആ rejection slip വെച്ച് starnte grievence cell പരാതി കൊടുതു.. അതും reject ചെയ്തു.. ഇതെല്ലാം വെച്ചു ഇൻഷുറൻസ് ombudsman പരാതി കൊടുത്തു.. Full amount claim settle ayi... ഉപബോക്താവ് ഉണരണം.. എങ്കിലേ ഇതൊക്കെ നടക്കു.. ഇതിന്റെ എല്ലാം അഡ്രസ് നിങ്ങളുടെ rejection സ്ലിപ്പിൽ ഉണ്ടാകും.... Try it
@aneeshkumar20sd1
@aneeshkumar20sd1 12 дней назад
എത്രയോ പേരാണ് star helath എടുത്തിരിരിക്കുന്നത്.. ഇത് തട്ടിപ്പാണെങ്കിൽ എല്ലാവരും പെട്ടു
@abdulazeezcabdulrahman1536
@abdulazeezcabdulrahman1536 12 дней назад
പ്രീമിയം അമൗണ്ടിൽ കൂടുതൽ ക്ലെയിം വന്നാൽ കിട്ടില്ല ഉറപ്പ്
@chaplin1669
@chaplin1669 12 дней назад
​@@abdulazeezcabdulrahman1536 അത് എന്താ
@sinips5805
@sinips5805 12 дней назад
എനിക്ക് May month laproscopi ചെയ്തു. ഒരു ലക്ഷത്തി പതിമൂന്നായിരം bill വന്നു. ഒരു ലക്ഷം star healthil നിന്നും കിട്ടി
@aneeshkumar20sd1
@aneeshkumar20sd1 12 дней назад
@@sinips5805 Good.. Insurance company മോശം എന്ന അഭിപ്രായം ഇല്ല
@deepakrnair8126
@deepakrnair8126 11 дней назад
Eniku insurance kittittundu...prashnam onum undaittilaa... Pine ente frends num pallathavan...prashnam onum kudathe coverage kittitundu...
@anooprna6435
@anooprna6435 12 дней назад
ഏതോ കുറ്റം ചെയ്ത ആൾ എന്ന പോലെ "അയാൾ " " ഇയാൾ " എന്നൊക്കെ യാ ണ് പരാതിക്കാരന്നെ സംഭോധന ചെയ്യുന്നത്. റിപ്പോർട്ട് ല്ലെ ക്ഷമിച്ചേക്കാം. ഇത്രയും പ്രതീക്ഷിച്ചാൽ മതി
@Entha391
@Entha391 12 дней назад
ഞാൻ ഇതെടുക്കാൻ ഇരിക്കുവാരുന്നു... ഒരു പാട് നന്ദി ഈ ഇൻഫർമേഷൻ തന്നതിന്... ഇനി വിശ്വാസ യോഗ്യമായത് ഏതാണാവോ.. അന്വേഷണം നടത്തേണ്ടതുണ്ട്....
@hars2000
@hars2000 12 дней назад
.എടുത്തു പെടരുത് സാർ .. ക്ലെയിമിന് ഒക്കെ പോയാൽ കസ്റ്റമർ കെയറിൽ വിളിച്ചു സംസാരിക്കാൻ ഒരു മനുഷ്യ ജീവി പോലും ഉണ്ടാകില്ല എല്ലാം ഓട്ടോമാറ്റിക് റെക്കോർഡഡ് കാൾസ് മാത്രം ആണ് .. പുതിയ ഇൻഷുറൻസ് പോളിസി വിൽക്കാൻ മാത്രം ആണ് ഇവർക്ക് താല്പര്യം.
@sonanikhil2775
@sonanikhil2775 11 дней назад
Tata aig nallathane
@anudevam1879
@anudevam1879 11 дней назад
Njan Star health anne eduthath claim ചെയ്തിരുന്നു no issues. ഈ ന്യൂസ് കണ്ടിട്ട് real issue വ്യക്തമല്ല , ടെക്നിക്കൽ issue kond policy cancel aavan chance illa. Policy എടുത്താൽ സ്റ്റാർ nde websitel policy details check ചെയ്യാൻ പറ്റും.
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@Meluha-23
@Meluha-23 10 дней назад
ഉള്ള കള്ളന്മ്മാരിൽ മെച്ചപ്പെട്ട കള്ളൻ ഇവരാണ്... പത്തു പേരിൽ എട്ടും സ്റ്റാർ ഹെൽത്ത്‌ ആണ് എടുക്കുന്നത്... ഒരാൾക്ക് പാലിൽ നിന്ന് പഴുതാര കിട്ടിയെന്നു വെച്ച് ആരും ചായകുടി നിർത്താൻ പോകുന്നില്ല ✋
@shylath6084
@shylath6084 12 дней назад
സ്റ്റാറിൽ policy എടുത്തു ആറു മാസത്തിനുള്ളിൽ ഒരു മേജർ ഓപ്പറേഷൻ നടന്നു,ആദ്യം കിട്ടിയില്ലെങ്കിലും trivandrum ഓഫീസിലേക് msg അയച്ചപ്പോ തുക കിട്ടി, പിന്നെ അതിന് ശേഷം നാലോ അഞ്ചോ ഹോസ്പിറ്റൽ കേസ്, ഇൻഷുറൻസ് എല്ലാം കിട്ടിയിരുന്നു
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 12 дней назад
👍
@drfairoosavlogs7503
@drfairoosavlogs7503 6 дней назад
Enikum kitti
@jayeshv5304
@jayeshv5304 12 дней назад
എല്ലാം. കൊള്ളക്കാർ. അവനെ സഹായിക്കാൻ ഇവിടത്തെ രാഷ്ട്രിയ മുതലാളികൾ
@Lakshmi-dn1yi
@Lakshmi-dn1yi 10 дней назад
എനിക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉള്ളതാണ് രണ്ട് തവണ ഹാർട്ട് ഓപ്പറേഷൻ വന്നു മുഴുവൻ ബില്ലും സ്റ്റാർ ഹെൽത്ത് തന്നു മോൾക്ക് പനി വന്നു ഹോസ്പിറ്റലിൽ 40 രൂപ വന്നു അതും കൃത്യമായി കിട്ടി. ഞങ്ങൾ 2010 ൽ എടുത്ത പോളിസി ആണ് ഇത് വരെ യാതൊരു ബുദ്ധിമുട്ടും അവർ ഉണ്ടാക്കിയിട്ടില്ല.. പിന്നെ കാലാവധി കഴിഞ്ഞിട്ടും പോളിസി പുതുക്കിയില്ലെങ്കിൽ റദാക്കും അത് എല്ലാ കമ്പനികളും അങ്ങനെ തന്നെ ആണ്. മൂന്നു അവധി തന്നിട്ടും അടക്കാതെ വരുമ്പോൾ ആണ് പോളിസി കട്ടാകുന്നത്
@Rajeshkumar-zr4qp
@Rajeshkumar-zr4qp 3 дня назад
ലക്കി മേൻ .
@Ajnas-Mavilayi
@Ajnas-Mavilayi 2 дня назад
ഓരോ വർഷവും പോളിസി എമൗണ്ട് 3000 /5000 വെച്ച് കൂട്ടുന്നുണ്ടെന്ന് കേട്ടു. ശരിയാണോ ?
@tvs765
@tvs765 12 дней назад
വളരെ ശരിയാണ് നമ്മുടെ അധ്വാനത്തിന്റെ ഫലം ഇവന്മാർ തിന്നുകയാണ് സ്റ്റാർ ഹെൽത്ത്‌ അല്ല കാർന്നു തിന്നുന്ന ഹെൽത്ത്‌
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@Valibhan
@Valibhan 12 дней назад
സ്റ്റാർ ഹെൽത്ത്‌ ഉടായിപ്പാണ്
@anilkumarn.m3252
@anilkumarn.m3252 12 дней назад
ഇൻഷുറൻസിൽ ചേർക്കാൻ ആയിര൦പേ൪ 70 mm ചിരിയുമായി വീട്ടു പടിക്കൽ തപസ്സിരിക്കു൦........ അടച്ച തുക തിരികെ കിട്ടാ൯ നേരമാണ് തനിനിറം കാണുക
@febinfrancis7626
@febinfrancis7626 12 дней назад
don't think adacha paisa..retun venam..enu....we are safe like car insurance
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@saneesh765
@saneesh765 10 дней назад
😄
@user-yp8qm2xu8i
@user-yp8qm2xu8i 12 дней назад
ഇത് വളരെ സത്യം ആണ് എന്റെ സിംഹൃത്തിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@GK-pe9jz
@GK-pe9jz 12 дней назад
ഒരു വണ്ടിയുടെ ഇൻഷുറൻസ് എടുത്താൽ ക്ലൈമ് വന്നില്ലെങ്കിൽ അടുത്ത വർഷ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം കുറയുകയാണ് ചെയ്യുന്നത്. എന്നാൽ Helth ഇൻഷുറൻസ് കൂടുകയാണ് ചെയ്യുന്നത്. ഇതിന് ഒരു അറുതി വരുത്തണം.
@ktashukoor
@ktashukoor 12 дней назад
കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്
@pratheeshm400
@pratheeshm400 12 дней назад
ninte vayas koodumbo healthum kurayum compnaik riskum
@ashikaz7380
@ashikaz7380 12 дней назад
Clim vannillel premium kurum Yann aara paranjat
@sureshtheyyath689
@sureshtheyyath689 11 дней назад
Acko insurance I have no waiting period after one year they give 1lakh coverage additional as there is no claim. Premium very low compared with other
@AnandKrish_na
@AnandKrish_na 11 дней назад
​@@ashikaz7380 No claim bonus und ..so premium kurayum.
@shajikattakayam6605
@shajikattakayam6605 12 дней назад
ഇവൻമാരുടെ കട പൂട്ടിക്കണം😜 കട്ടസപ്പോർട്ട് ഭായി♥️♥️♥️
@tsfrancis3476
@tsfrancis3476 11 дней назад
Star helth ആലുവയിൽ രാജഗിരിയിൽ കിടന്നപ്പോൾ ഇൻഷുറൻസ് ക്ലെയിം തന്നില്ല...ചേർപ്പിക്കുമ്പോൾ നല്ല soaping ആണ് നമ്മൾ ഇങ്ങോട്ട് ആവശ്യപ്പെട്ടാൽ തരില്ല, അപ്പോൾ ചേർപ്പിച്ചവനും ആരും ഉണ്ടാവില്ല സഹായത്തിനു, TATA insurance എല്ലാവർക്കും ഗുണമായിട്ടുണ്ട്.. അത് എടുക്കുക...
@shafeeq7447
@shafeeq7447 12 дней назад
നാല് അംഗങ്ങൾ ഉള്ള ഞാൻ 2012 ൽ star ഹെൽത്ത്‌ ഇൻഷുറൻസ് തുടങ്ങുമ്പോൾ 7000 രൂപയായിരുന്നു ഇപ്പോൾ വർഷത്തിൽ 20000 രൂപ അടക്കുന്നു
@ktashukoor
@ktashukoor 12 дней назад
കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്
@anudevam1879
@anudevam1879 11 дней назад
സ്വഭാവികം പ്രായവും ചിലവും കൂടുവല്ലേ
@febinfrancis7626
@febinfrancis7626 10 дней назад
@@shafeeq7447 after corona all insurance prices increased..its normal
@hajaspsc2929
@hajaspsc2929 12 дней назад
ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ തട്ടിപ്പ് നടത്തുന്നത് ഇവ രാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്നു... ആരും എടുക്കരുത്.
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
എന്താണ് താങ്കളുടെ അനുഭവം?
@saheernk1517
@saheernk1517 10 дней назад
നിന്റെ ഉപദേശം ഇവിടെ ആർക്കും വേണ്ട എനിക്ക് സ്ട്രോക് വന്നിട്ട് 5 lakh ക്ലെയിം കിട്ടി manipal cigma ഇപ്പോൾ എല്ലാ ഹോസ്പിറ്റലും cashless ആണ് അതൊന്നും അറിയാതെ ഇങ്ങനെ കിടന്ന് മോങ്ങല്ല
@appuappuzz2309
@appuappuzz2309 10 дней назад
​@@saheernk1517Nee star companyde employee alle😂
@saheernk1517
@saheernk1517 10 дней назад
@@appuappuzz2309 എന്റെ ഇൻഷുറൻസ് star ആണെന്ന് ആരാ പറഞ്ഞേ തായോളി സ്റ്റാഫ്‌ അല്ല നിന്റെ അമ്മേടെ പൂറ്
@NotoriousMallu
@NotoriousMallu 12 дней назад
Star insurance എടുത്ത് ഇന്ന് പണി കിട്ടിയ ആളാണ് ഞാന് …വെറുതേ reason പറഞ്ഞ് അവര് ഒഴിവാക്കും.
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@Thexm-KL
@Thexm-KL 9 дней назад
Same,
@God_is_the_goodness_within_u
@God_is_the_goodness_within_u 12 дней назад
ഇതു ഒരു നല്ല പ്രവണത അല്ല. ഉപഭോക്താവ് കോടതി പോകട്ടെ നല്ല കാര്യം. പോളിസി പുതുക്കുവാങ്ങാൻ നടത്തിയ ഉടയിപ്പ് ആകണം. പോളിസി തീരുന്നതിനു ഒരുവനമസം മുൻപേ വിളിക്കും മിക്ക ഇൻഷുറൻസ് ഏജൻസികളും കാരണം ഉറപ്പു വരുത്താൻ പോളിസി വേറെ കമ്പനിക്ക് പോകാതെ ഇരിക്കാൻ. ഡേറ്റ് ഉള്ളത് വരെ ഇൻഷുറൻസ് തുക കൊടുത്തെ പറ്റൂ. എല്ലാ ഇൻഷുറൻസ് പദ്ധതികളും പണം നൽകുന്നത് നാട്ടുകാരുടെ പണം വാങ്ങി ആണ്. 1000 പേരുടെ പണം വരുമ്പോൾ 5 പേർക്ക് ക്ലെയിം കൊടുക്കേണ്ടി വന്നാൽ ഇൻഷുറൻസ് കമ്പനി നിലനിൽക്കില്ല. ഇതിൽ തട്ടിപ്പ് എന്ന് പറയുന്ന പലരും അതു മനസ്സിലാക്കുന്നില്ല. പലരോട് വാങ്ങി ഒരാൾക്ക് അവശ്യം വരുന്നവന് കൊടുക്കും. പിന്നെ എല്ലാ വർഷവും പ്രീമിയം കൂടും അത് എല്ലാ ഇൻഷുറൻസും അങ്ങനെ തന്നെ പ്രായം, മുൻപ് ക്ലെയിം എടുത്തോ എന്നതിനെ ആശ്രയിച്ച് ഇരിക്കും അത്. ഇൻഷുറൻസ് ഒരു സുരക്ഷയാണ് അതിനു വളർ ചെറിയൊരു തുക നമ്മൾ അടക്കുന്നു, പക്ഷെ പറഞ്ഞ തുക പരണക സമയപരിധിയിൽ ലഭിച്ചില്ല എങ്കിൽ തട്ടിപ്പ് ആണ് അത് സ്റ്റാർ മാത്രമല്ല അല്ല മറ്റുള്ളവരും.
@srivinvijay.c.v3997
@srivinvijay.c.v3997 12 дней назад
Insurance ombudsman also there.. Address Google cheythal kittum.. Proper reasons illathe policy cancel aavanum chance illa..
@lijojoy7565
@lijojoy7565 12 дней назад
Congratulations sir..
@spctr6867
@spctr6867 12 дней назад
Don't give up brother 👏🏻
@noorudheenvattamparambil2238
@noorudheenvattamparambil2238 12 дней назад
Star health insurance ചീറ്റിങ് ആണ്
@acrossthewave
@acrossthewave 12 дней назад
ആരും ഇത് എടുക്കരുത് എന്ന് തിരുമാച്ചാൽ പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല പിന്നെ ഇവർ വേറെ പേരിൽ വരും
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@satish-kt6dp
@satish-kt6dp 12 дней назад
സ്റ്റാർ ഹെൽത്ത് ഒരു പ്രയോജനവും ഇല്ല.
@jeneshthomas831
@jeneshthomas831 12 дней назад
Exactly. I went one time complained to ombudsman. But they also favor them. Cheating company and agents
@renjith1676
@renjith1676 12 дней назад
ആരും എടുക്കരുത്
@varughesemathew7950
@varughesemathew7950 11 дней назад
Hope Kerala Health Care Insurance owners to unite and fight for injustice
@user-du8hx6hu6u
@user-du8hx6hu6u 12 дней назад
news oke nannaiyitund aa background music onn kurakkamo bayangara disturbing ayit thonund 😐
@kalyanikashi9877
@kalyanikashi9877 12 дней назад
സത്യം ആണ്.......
@Jiju-jx6zg
@Jiju-jx6zg 12 дней назад
ഇവർ വിചാരിച്ചിട്ടുണ്ടാകും ആരും ചോദിക്കില്ല എന്ന് ഇതങ്ങോട്ട് നിർത്തി കൊടുക്ക് ഇനി പോയില്ലേ മാർക്കറ്റ്
@bmjacob2558
@bmjacob2558 11 дней назад
എല്ലാ ഇൻഷുറൻസും ഇത് തന്നെ..കേസ് നടത്തണം..ജനങ്ങളെ രക്ഷിക്കണം
@prajishvs194
@prajishvs194 11 дней назад
Its note that he taken this policy in emi mode , pls chk emi paid or not. If EMI not paid in on time the policy will cancel.
@anudevam1879
@anudevam1879 11 дней назад
I think this is the right issue, once my friend also experienced the same.
@user-gc2ze7jg2k
@user-gc2ze7jg2k 12 дней назад
ഇൻഷുറൻസ് എടുക്കുബോൾ ഉള്ള രീതി അല്ല ഇൻഷുറൻസ്ഏജന്റ് കാർക്കും
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 12 дней назад
നേരിട്ടും എടുക്കാം
@shobhanav8741
@shobhanav8741 3 дня назад
എല്ലാം ഇൻഷുറൻസും ഇതേ പോലെ തന്നെ 10 വർഷത്തോളമായി ഓറിയന്റ് ഇൻഷുറൻസ് രണ്ടു പ്രാവശ്യം ആവശ്യം വന്നും ഡിസ്ചാർജ് ചെയ്യാൻ രാത്രി വരെ ഒന്നും ക്ലിയർ ആവില്ല അവസാനം പണമടത്ത് ക്ലെയിം പിന്നീട് വാങ്ങാൻ പറയും അവസാന നിമിഷമാണ് ഇത് അറിയ യുക വളരെ പ്രയാസമാണ് ഇങ്ങനെ ചെയ്യുന്നത്
@akhilasaiju3170
@akhilasaiju3170 12 дней назад
എനിക്കും ഉണ്ട്, പക്ഷെ പറയാൻ നല്ലതേ ഉള്ളു ഒരു പാടുമില്ലാതെ 2022ill 250000 rs ക്ലെയിം കിട്ടി ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് ക്ലെയിം രജിസ്റ്റർ ചെയ്തു കുഴപ്പമില്ലാതെ പോകുന്നു ഡിസ്ചാർജ് ആകുമ്പോ ഉള്ള അവസ്ഥ അറിയില്ല. പരാതി പറയാൻ ആയി ഇതുവരെ ഒന്നും ഇല്ല..
@febinfrancis7626
@febinfrancis7626 12 дней назад
almost 90%good anu
@aswins.p7155
@aswins.p7155 12 дней назад
Last kure documents chodikum bruh
@ktashukoor
@ktashukoor 12 дней назад
കൂടുന്ന പ്രായവും ഉയരുന്ന മെഡിക്കൽ നാണയ പെരുപ്പവും ആണ് പ്രീമിയം കൂടുന്നതിന് ന്യായീകരണം. എന്നൽ ക്ലെയിം ഇല്ലാത്തതിൻ്റെ ബോണസ് പ്രീമിയത്തിൽ അല്ല ഇന്ത്യയിൽ, അത് sum insured ൻ്റെ വർദ്ധനവ് ആയിട്ടാണ് സജീകരിച്ചിട്ടുളത്.അതിനാൽ കുറയാൻ ഒരു വഴിയും ഇല്ല താനും. എന്നാല് 12 കൊല്ലം കൊണ്ട് 10 ഇരട്ടി കൂടിയത് വല്ലാത്തൊരു കൂടുതൽ ആണ്. അത് കാണിക്കുന്നത് മറ്റേത് നാണ്യ പെരുപ്പത്തേകക്കാളും കൂടുതലാണ് ആരോഗ്യ നാണ്യ പെരുപ്പം എന്ന് തന്നെ ആണ്
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 12 дней назад
Good
@drfairoosavlogs7503
@drfairoosavlogs7503 6 дней назад
For me too....3 lakh kitti
@vishnujithramakrishnan771
@vishnujithramakrishnan771 12 дней назад
There is a guidline by IRDA as a customer we have an opertunity to migrate the current insurance to any other convenient company without losing the benefit, i request reporter channel to do a informative video regarding this
@falcontradelink5780
@falcontradelink5780 12 дней назад
Star helth തട്ടിപ്പ് കമ്പനിയാണ് എനിക്ക് അനുഭവം ഉണ്ട്. 3കൊല്ലം 4,000 രൂപ അടച്ചു ഒരു ഓപ്പറേഷൻ വേണ്ടി വന്നു . ഓരോ ഉടയിപ്പ് പറഞ്ഞു ക്ലെയിം തന്നില്ല. ഇതിൽ star helth , ഏജൻ്റ് ഹോസ്പിറ്റൽ എല്ലാവരും ഒരു കറക്ക് കമ്പനിയാണ് എൻ്റെ അനുഭവം ആണ്.
@jomishsebastian3620
@jomishsebastian3620 12 дней назад
Keep going
@jitharaj9078
@jitharaj9078 12 дней назад
Yes
@Nith5885
@Nith5885 12 дней назад
enthina ethra BGM Reporter ?
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കേൾക്കുന്ന ആൾക്ക് ഒന്നും മനസ്സിലാവരുത്. ടെൻഷൻ ആകണം..അയിനാണ്
@nasrumon1719
@nasrumon1719 12 дней назад
Star ഇൻഷുറൻസിൽ ആരും ചേരരുത്. Full ഉടായിപ്പാണ്. Clime ഉണ്ടായാൽ തരാതിരിക്കുന്നതിൽ ഏറ്റവും മുന്നിൽ സ്റ്റാർ helth ഇൻഷുറൻസ് ആണ്.
@Wrongaccountin
@Wrongaccountin 11 дней назад
Same Thing happened to me and without my prior notice they cancelled my insurance policy .
@kkstorehandpost2810
@kkstorehandpost2810 3 дня назад
Nivabupa health Inshurance നല്ല സർവീസ് ആണ്‌
@SreedharVenugopal
@SreedharVenugopal Час назад
Please increase background music volume more, as we can still hear the people speaking.
@advamalstanly2928
@advamalstanly2928 12 дней назад
Cigna Manipal Health Insurance also the same..
@nataraja.sharma
@nataraja.sharma 5 дней назад
I had very good experience with star health in 2021-2022. Not sure how's the things right now.
@bindhutcbindhu6803
@bindhutcbindhu6803 12 дней назад
Mathiyaya karanam illathe oru poliyum claimum reject cheyyan insurance companikku sadhikkilla. Karanam insurance companikale niyanthrikkinna kendra sarkkar adhoritty IRDA undu. InsuranceOmbudsman ,consmer court ivayellam customere support cheyyan indu
@ajics5852
@ajics5852 9 дней назад
👍 എല്ലാ പിന്തുണയും 🙏
@Shijixen24
@Shijixen24 12 дней назад
I had a terrible experience with this star insurance company.
@fp2599
@fp2599 12 дней назад
ഇവർ തട്ടിപ്പ് ഒത്തിരി നടത്തന്നുണ്ട്...ഡോക്ടർമാരോട് ഒത്തുകളി പതിവ് ...
@user-di2cs8hc5q
@user-di2cs8hc5q 12 дней назад
ഞാനും വയനാട് കൽപ്പറ്റ ഓഫിസിൽ നിന്നും പോളിസി എടുത്ത ആളാണ് പോളിസി എടുത്തു 3മാസം ക, കഴിഞ്ഞു അസുഖം വന്നപ്പോൾ ഇവന്മാർ ക്ലയിം പല കാരണങ്ങൾ പറഞ്ഞു തരതിരുന്നു.. തട്ടിപ്പാണ്.. കഴിയുന്നതും സ്റ്റാർ ഹെൽത്തിൽ ചേരരുത്..
@drfairoosavlogs7503
@drfairoosavlogs7503 6 дней назад
Waiting period alle.chila asukhangalkk waiting period und
@jij3990
@jij3990 12 дней назад
I have had bad experience too. The amount you spent as premium yearly for 10 years would be enough to cover most hospital expenses unless there is quite serious illness /accident which is highly unlikely. Either you trust in the Providence of your God and pray or take insurance. ( Option).
@mohammedmubarak7320
@mohammedmubarak7320 12 дней назад
I was planning to get that. Now I have to rethink
@sonanikhil2775
@sonanikhil2775 11 дней назад
Tat aig insurance nall thane
@sonanikhil2775
@sonanikhil2775 11 дней назад
TATA AIG IS BETTER👍🏼
@flgoo1
@flgoo1 12 дней назад
File complaint to IRDAI as well
@muhammedmusthafapk382
@muhammedmusthafapk382 12 дней назад
Court ൽ പോകുമ്പോ ആണല്ലോ ഓരോന്നു അംഗീകരിച്ചു കൊടുക്കുന്നത്..
@alameen8212
@alameen8212 12 дней назад
Correct
@arunvs6314
@arunvs6314 10 дней назад
ഇൻഷുറൻസ് വാങ്ങുന്ന സമയത്ത് പോളിസിയിൽ കണ്ടീഷൻസ് വ്യക്തമായി മനസ്സിലാക്കി. വെയിറ്റിംഗ് പിരീഡ് ഉള്ള അസുഖങ്ങളെ പഠിച്ചതിനുശേഷം മാത്രം എടുക്കുക, നിലവിലുള്ള അസുഖങ്ങൾ തീർച്ചയായും ഡിക്ലയർ ചെയ്തു. എടുക്കുന്ന ഒരാൾക്ക് പോലും ക്ലെയിം കിട്ടാതെ വരില്ലാ...
@JERIN1963
@JERIN1963 9 дней назад
100% സപ്പോർട്ട്
@knowledgecity5501
@knowledgecity5501 12 дней назад
Date orma ullathukond arinju,,illello
@varughesemathew7950
@varughesemathew7950 11 дней назад
Care Health Insurance also make big promise and after policy taken very difficult to dolve our problems with Care Health
@prasanthp7352
@prasanthp7352 2 дня назад
i got full amount for my daughter surgery .But there is a condition ,that surgery cover under policy only four years after the initial start date.
@rahuln9172
@rahuln9172 12 дней назад
ഇതിൽ ഇൻഷുറൻസ് എടുക്കാൻ ഇരിക്കുകയായിരുന്നു. 🙏🏻നിർത്തി
@justinjames1027
@justinjames1027 12 дней назад
HDFC ERGO Better anenu thonunu
@Aljabalalaswadsteelproducttr
@Aljabalalaswadsteelproducttr 12 дней назад
Suherthey karyam proper anaenghil madi koodathey edutholu
@Jozephson
@Jozephson 12 дней назад
ടാറ്റാ യുടെ ഉണ്ട് എടുത്തോ നല്ലതാ
@muhamedmubashirr506
@muhamedmubashirr506 12 дней назад
Sure???​@@Jozephson
@ajeeshhakkim
@ajeeshhakkim 12 дней назад
Tata superb ❤
@rejikumbazha
@rejikumbazha 11 дней назад
Good news Reporter news🎉🎉🎉
@vinodbabukalarikkal
@vinodbabukalarikkal 11 дней назад
കുറച്ച് സംശയങ്ങൾ... ഈ റിപ്പോർട്ടിൽ കാണിക്കുന്ന ഹെൽത്ത് ഇൻഷ്വറൻസ് 05/08/2023 മുതൽ 04/08/2024 വരെ കാലാവധി കാണിക്കുന്നുണ്ട്. പോളിസിയിൽ ഇൻസ്റ്റാൾമെൻ്റ് സ്കീം ആണെന്നും ഇൻസ്റ്റാൾമെൻ്റ് തുക 5408/- എന്നും, ആകെ പ്രീമിയം തുക 10817/- എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോയിൽ 21203/- രൂപ കസ്റ്റമർ (ബീനാച്ചി സ്വദേശി ജയൻ) അടച്ചതായി പറയുന്നു (0:27) . നിലവിൽ വാർത്താ റിപ്പോർട്ടിൽ കാണിച്ച പോളിസിയുമായി ഒരു ബന്ധവും ഇല്ലാത്ത തുകയാണല്ലോ അടച്ചു എന്ന് പറയുന്നത്... അടുത്ത കാര്യം... കസ്റ്റമർ രണ്ടാമത്തെ ഇൻസ്റ്റാൾമെൻ്റ് കൃത്യ സമയത്ത് അടച്ചിരുന്നോ? അതിനെ പറ്റിയും ഒന്നും പറയുന്നില്ല. എന്തായാലും തുടർ നടപടിയും തീരുമാനങ്ങളും അറിയാൻ കാത്തിരിക്കുന്നു. റിപ്പോർട്ടർ ചാനൽ അത് കൂടി റിപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@ppnbarath1631
@ppnbarath1631 12 дней назад
👍👍👍
@prasadmathai8169
@prasadmathai8169 12 дней назад
this company not reliable.
@vavinod
@vavinod 5 дней назад
എൻറെ അളിയന് ഹാർട്ട് ഓപ്പറേഷന് സമയത്ത് സ്റ്റാർ ഹെൽത്ത് കാർഡ് കൊടുത്താണ് ചെയ്തത്. അത് കണ്ടപ്പോഴാണ് ഞാൻ സ്റ്റാർ ഹെൽത്ത് എടുത്തത്. അതിലെ നിബന്ധനകൾ കൃത്യമായിട്ട് നമ്മൾ വായിച്ചു മനസ്സിലാക്കി ഇരിക്കണം.
@ktashukoor
@ktashukoor 12 дней назад
ദൈവമേ😢...
@arunkarthik9400
@arunkarthik9400 9 дней назад
നമ്മുടെ പൊതു ആരോഗ്യ രംഗത്തെ കുറവ് തന്നെയാണ് കാരണം. ഇവര് അത് മുതലെടുക്കുന്നു ഒരു മാസത്തെ ശമ്പളം തന്നെ ഇതിനു വേണ്ടി മാറ്റണം. എൻ്റെ ഒരു സുഹൃത്ത് ചിട്ടി ചേർന്ന് അടയ്ക്കുന്നു
@aryaham
@aryaham 12 дней назад
Ente ponnu bg idunna chetta. Ningalde background ano atho news aano njngal kekkandath. Vrithiketta music.
@whitewolf12632
@whitewolf12632 12 дней назад
👍🏻
@amalb2555
@amalb2555 12 дней назад
ഞാനും ഇത് എടുത്ത് തേഞ്ഞതാ
@pradeeshjames4063
@pradeeshjames4063 12 дней назад
നടപടി എടുക്കണം
@sam-hy8yj5hz9q
@sam-hy8yj5hz9q 8 дней назад
Star health എപ്പോഴും ഇങ്ങനെ ആണ് കൊള്ളയാണ് ഇവർ നടത്തുന്നത്
@subixck578
@subixck578 12 дней назад
എല്ലാം പറഞ്ഞു കൊടുത്തും. എല്ലാ doc കൊടുത്തും policy എടുത്താലും, STARHELTH INSURANCE Bill pay ചെയ്യില്ല, Re-embe എന്ന് പറഞ്ഞു നടത്തിച്ചു അവസാനം കിട്ടുകയും ഇല്ല. Agt ഉം അവിടെ കൊടുത്തു പറഞ്ഞു 3G ക്കും
@shajahaabdulkareem9532
@shajahaabdulkareem9532 6 дней назад
കെയർ ഇൻഷുറൻസ് എന്ന കമ്പനി ഞാൻ എടുത്തിട്ടുള്ള ഒരു ഇൻഷുറൻസിലെ ക്ലെയിം അന്യായമായി നിഷേധിച്ചിട്ടുണ്ട് പരാതിയുമായി ഇപ്പോൾ ഒമ്പ്യൂട്ട്‌മനെ സമീപിച്ചിരിക്കുന്നു അവിടെ നിന്ന് നീതി കിട്ടിയില്ലെങ്കിൽ കൺസ്യൂമർ കോർട്ണേ സമീപിക്കും എല്ലാ ചാനലുകാരെയും അറിയിക്കും പോളിസി വിറ്റഴിക്കാൻ വേണ്ടി ഇൻഷുറൻസ് കമ്പനിയും അവരുടെ ഉദ്യോഗസ്ഥന്മാരും നടത്തുന്ന തട്ടിപ്പുകളുടെ എല്ലാ രേഖകളും ചാനലുകളിൽ ഹാജരാക്കും..... കേസ് കൊടുക്കാൻ എല്ലാ പിന്തുണയും ആശംസകൾ
@jitharaj9078
@jitharaj9078 12 дней назад
I was trapped
@user-kh6oq4nc1g
@user-kh6oq4nc1g День назад
How is sbi health insurance..
@abhi23450
@abhi23450 12 дней назад
Cherananam nn vechethe ullu Ithippo eetha nalleth ulleth?
@georgepj9438
@georgepj9438 12 дней назад
ഓരോ ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിൻ്റെ പ്രവർത്തനം അനുസരിച്ച് വളരെ വേഗം ക്ലയിം നമുക്ക് ലഭിക്കും എൻ്റെ അനുഭവം
@binupaul3815
@binupaul3815 11 дней назад
Cashless alle
@alwinmani9805
@alwinmani9805 12 дней назад
I am also a victim in star health for cheating
@Tony_fx_sm
@Tony_fx_sm 12 дней назад
HDFC HEALTH INSURANCE ✅
@amruthamanayath
@amruthamanayath 12 дней назад
Brave man
@adarshekm
@adarshekm 12 дней назад
എനിക്ക് ഇപ്പോഴും health insurance ഉപയോഗം correct അറിയില്ല. ഇത് ചുമ്മ ഒരെണ്ണം എടുത്തു വച്ചിട്ടുണ്ട്. വർഷാവർഷം 5k അടുത്ത് അടയ്ക്കുന്നുണ്ട്. T& C ഇപ്പോഴും അറിയില്ല 🥹
@kbmanu1770
@kbmanu1770 12 дней назад
@@adarshekm നല്ലതാണ്.. ഒന്നും തിരക്കണ്ട..സന്തോഷത്തോടെ ആരോഗ്യവാനായി ഇരിക്കൂ.. പ്രീമിയം മുടങ്ങാതെ അടയ്ക്കുക.. അപ്രതീക്ഷമായ ആരോഗ്യസാഹചര്യങ്ങൾ വന്നാൽ തീർച്ചയായും ഉപയോഗപ്പെടും.. ആരോഗ്യം കുറയുന്ന പ്രായത്തിൽ health insurance നേ കുറിച്ച് ചിന്തിച്ചാൽ പ്രീമിയം ഒരുപാട് അടയ്കേണ്ടി വരും...
@amalmohan5372
@amalmohan5372 11 дней назад
Etha insurance
@adarshekm
@adarshekm 11 дней назад
@@amalmohan5372 സ്റ്റാർ
@robinkwt5281
@robinkwt5281 6 дней назад
ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ 24മണിക്കൂറിനകം claim register ചെയ്യണം. Claim കിട്ടും
@rameshramachandran8965
@rameshramachandran8965 11 дней назад
Polli ❤❤❤❤❤
@Aljabalalaswadsteelproducttr
@Aljabalalaswadsteelproducttr 12 дней назад
Enikue kazinja masam 3 timeil oru prysnavum koodathey oru lakshathil kooduthal claim kitti.
@vipinm.b7139
@vipinm.b7139 12 дней назад
സർക്കാർ ഇതൊന്നും നോക്കുന്നുമില്ല. Gst വാങ്ങി പെട്ടിയിൽ ഇടുന്നുമുണ്ട്
@hemanthkumar5438
@hemanthkumar5438 12 дней назад
എൻ്റെ 14k emergency medical bill , ഇവർ പാസാക്കിയത് വെറും 2k , ഒരു കാരണവശാലും star health എടുക്കരുത്
@anooprajcr7771
@anooprajcr7771 12 дней назад
Njanum oru customer aanu.. ആവശ്യ സമയത് എനിക്കുമ് പണി kittiyathaa
@philipjohn1598
@philipjohn1598 8 дней назад
My wife was admitted in kims hospital trivandrum 3 times in the 5 months, star health settled all bills without any issues. Dear all pay your policy amount before due date. No point in complaining without paying your policy in time.
@bozenjobin
@bozenjobin 5 дней назад
സ്റ്റാർ എടുക്കണം എന്ന് വിചാരിച്ചപ്പോൾ തെണ്ടു കിടക്കുന്നു
Далее
DOTA 2 - КЛАССИКА
19:17
Просмотров 269 тыс.