Тёмный
No video :(

ഗൂഗിൾ മാപ് വെച്ച് യാത്ര ചെയ്യാൻ അറിയാത്തവർക്ക് HOW TO USE GOOGLE MAP 

SHAFI VLOGS
Подписаться 163 тыс.
Просмотров 816 тыс.
50% 1

ഗൂഗിൾ മാപ്പിന്റെ പുതിയ വീഡിയോ കാണാൻ മറക്കല്ലേ • ഗൂഗിൾ മാപ് വെച്ച് എങ്ങ...
#GoogleMapsMalayalam#ShafiVlogs
നിങ്ങളുടെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ മറ്റൊരാൾക്കു എങ്ങിനെയാണ് വിട്ടു കൊടുക്കുന്നത്
How to send your location
• How To Send Your Locat...
---------------------------------------------------------------------------
🌹 പുതിയ വീഡിയോസ് ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു വെക്കാൻ മറക്കല്ലേ....
---------------------------------------------------------------------------
🌹 മൊബൈൽ ഹോൾഡർ വാങ്ങിക്കാൻ
Best Mobile Holder for Car
₹ 499
amzn.to/3g2xKs5
---------------------------------
₹ 999
amzn.to/3hZekpD
---------------------------------
🌹 Mobile Holder for Bike
₹ 648
amzn.to/3dw0qIk
---------------------------------
🌹 L Shape Charging Cable
₹ 349 (C Type)
amzn.to/380IfJp
---------------------------------
₹ 499 (Multi Type C, Micro USB, I Phone Type)
amzn.to/3eA6jW2
---------------------------------
₹ 320 (Micro USB)
amzn.to/384Oigm
---------------------------------
Google Map Add Stop & Activities Along route
പോവുന്ന വഴിയിലെ പെട്രോൾ പമ്പ് റസ്റ്റോറന്റ് എന്നിവ ഉണ്ടോ എന്ന് മുൻകൂറായി അറിയാം
• Google Map Add Stop & ...
---------------------------------------------------------------------------
ഗൂഗിൾ മാപ് റീ റൂട്ടിംഗ്
Google Map RE ROUTING Watch Link
• Google Map Re Routing ...
---------------------------------------------------------------------------

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 595   
@SHAFIVLOGS
@SHAFIVLOGS 4 года назад
ഗൂഗിൾ മാപ്പിന്റെ പുതിയ വീഡിയോ കാണാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-luom30N2GQI.html
@harichandanam1660
@harichandanam1660 4 года назад
ഭായ് ഒരു സംശയം ആണ്... ഇത് എങ്ങനെ ആണ് റോഡുമായി കണക്ട് ആവുന്നത് .. ആരാണ് ഇതൊക്കെ ആഡ് ചെയ്യുന്നത്... എങ്ങനെ ആണ് കറക്ട് ആയി അറിയിപ്പ് കിട്ടുന്നത്.. പറ്റുമെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@sandhyaap9063
@sandhyaap9063 4 года назад
എനിക്ക് അറിയില്ലയിരുന്നു, ഇപ്പോൾ ആണ് മനസ്സിലായത്
@cpfarook8728
@cpfarook8728 4 года назад
iPhone ൽ avoid highways എന്നാണ് കാണിക്കുന്നത് ?
@najmudheen4290
@najmudheen4290 4 года назад
@@cpfarook8728 മിക്ക വിദേശ ഫോണുകളിലും അവോയ്ഡ് ഹൈവേയ്സ് ആണ്. കറക്റ്റാണ് നിങ്ങൾ പറഞ്ഞത്
@soufersaid5328
@soufersaid5328 4 года назад
Nthinaanu bro ithreyum valichu Neeti parayune???
@skmedia200
@skmedia200 4 года назад
😍😍😍 മച്ചാനെ സത്യത്തിൽ എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഇത് വീഡിയോ ഫുൾ കണ്ട് കൊണ്ട് തന്നെ ഞാൻ എന്റെ ഫോണിൽ അത് പോലെ ചെയ്ത് നോക്കി 🔥🔥🔥👌 ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള വീടുകൾ പ്രതീക്ഷിക്കുന്നു 😍😍😍
@sathyanp4579
@sathyanp4579 4 года назад
വ ളരെ നന്നായി
@moralworld4261
@moralworld4261 4 года назад
Good
@Lianalivia-2k1523
@Lianalivia-2k1523 4 года назад
Veedukalo?
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@MARUBHOOMI
@MARUBHOOMI 4 года назад
01:29 -)ടാറ്റ ഓൺ ആക്കി വെക്കേണ്ട വിശ്യമില്ല -അതായതു എല്ലായ്‌പോഴും ഇന്റർനെറ്റ് വേണ്ട ഗൂഗിൾ മാപ് ഉപ്യോയ്ക്ക്കാൻ -ഇന്റർനെറ്റ് മൂക്കനെ ഒരിക്കൽ -നമ്മൾ ഏതു രാജ്യത്താണോ -ആ രാജ്യം ഒരൊറ്റ പ്രവശ്യം -ഓഫ്‌ലൈൻ ഡൌൺലോഡ് ചെയ്താൽ മതി -അത് ഇപ്പോ ഒരു വര്ഷത്തോളോം കിട്ടും -ഇന്റർനെറ്റ് എന്തെങ്കിലും പ്രീഷ്യേകിച്ചു അല്ലെങ്കിൽ ,വഴിയിൽ ട്രാഫിക് ,അതും വേണമെങ്കിൽ ...ആണ് എപ്പോഴും ടാറ്റായുടെ ആവിഷയം - ഓഫ്‌ലൈലിന് ഒരു വര്ഷം വരെ ഇപ്പോ ഉപോയോഗിക്കാൻ പാട്ടും ,ശരാശരി ഒരു വഴികണ്ടുപിടിക്കാനാണെങ്കിൽ 01:09) പിന്നെ മൊബൈൽ കുത്തനെ പിടുത്തം ,വിലങ്ങനെ പിടുത്തം ,നേരെ പിടുത്തം ഇതൊന്നും സാറ്റലൈറ്റ് -ക്യാച് ചെയ്യാൻ ഒരു തടസവും ഇല്ല കോണ്ടാക്ട് ഏജന്റായ നമുക്കു ഇത്തരം അറിവൊന്നും ഇല്ലല്ലോ
@paulbabub7617
@paulbabub7617 3 года назад
നിങ്ങൾ പറഞ്ഞതിൽ 2, 3 എണ്ണം അറിയുന്നതായിരുന്നു.എന്നാലും ബാക്കിയൊക്കെ പുതിയ അറിവാണ്. അറിവ് പകർന്നു തന്നതിന്ന് മച്ചാനേ Thanks.... ഇനിയും പ്രതീക്ഷിക്കുന്നു -
@sunilkumartv1513
@sunilkumartv1513 4 года назад
എനിക്കും ഇതിനെപ്പറ്റി വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല ഈ വീഡിയോയിലൂടെ കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@venunarayanan1541
@venunarayanan1541 3 года назад
നമ്മൾ പോകുന്നത് inter state ആണെങ്കിൽ നമ്മൾ local traffic ൽ ഒന്നും പെടാതെ state highway ്് യിലൂടെയോ national highway യിലൂടെയോ മാത്രം പോകാൻ, രാത്രി ഒക്കെ ആണെങ്കിൽ ഇടുങ്ങിയ റോഡുകൾ, വനപ്രദേശം എന്നിവ ഒക്കെ ഒഴിവാക്കി യാത്ര ചെയ്യാൻ ഉള്ള options ഉണ്ടോയെന്നു പറയുന്നത് നന്നായിരിക്കും.
@msmcyt9772
@msmcyt9772 4 года назад
തേടിയ വള്ളി കാലില്‍ ചുറ്റി Very very thanks
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@sivadascp9828
@sivadascp9828 3 года назад
Supper
@nithinraj8443
@nithinraj8443 3 года назад
Bus..truck എന്നിവക്ക് പോകാൻ മാപ്പിൽ ഏതെങ്കിലും ഓപ്ഷൻ ഉണ്ടോ..കാർ പോകുന്ന റൂട്ട് സെലക്ട് ചെയ്താൽ ചിലപ്പോ ചെറിയ റോഡ് ആയിരിക്കില്ലെ കാണിക്കുന്നത്
@rajeshaymanam6706
@rajeshaymanam6706 4 года назад
ഇങ്ങനെയോകെ ഗൂഗ്ൾ മാപ്പിൽ ഉണ്ടന്ന് അറിയില്ലായിരുന്നു.....വിവരിച്ചു തന്നത് വളരെ ഉപകാരമായി....ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
@saif9345
@saif9345 4 года назад
ഞാൻ ഈ വീഡിയോ കാണാൻ കാരണം ഇന്ന് ഒരു യാത്രയിൽ സ്ഥലം മാറിപ്പോയി ഗൂഗിൾ മാപ്പിൽ നോക്കി ഓടിയത് ആയിരുന്നു പക്ഷേ ഗൂഗിൾ മാപ്പ് എങ്ങനെ നോക്കണം എന്ന് എനിക്കറിയില്ലായിരുന്നു ഞാൻ യാത്ര ചെയ്തു വണ്ടിയുടെ എണ്ണ കുറെ നഷ്ടപ്പെട്ടു യാത്ര ചെയ്ത സ്ഥലത്തേക്ക് തന്നെ ഗൂഗിൾ തിരിച്ചെത്തിച്ചു അങ്ങനെ ഞാൻ യൂട്യൂബിൽ എങ്ങനെയാണ് ഗൂഗിൾ മാപ്പ് നോക്കേണ്ടത് സെർച്ച് ചെയ്തപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഉപകാരം ആണെന്ന് എനിക്ക് തോന്നുന്നു അടുത്തയാത്ര നിങ്ങൾ പറഞ്ഞത് പ്രകാരം ചെയ്തിട്ട് നിങ്ങളോട് ബാക്കി വിവരങ്ങൾ അറിയിക്കാം
@ramlathbeevi5549
@ramlathbeevi5549 4 года назад
വഴി തെറ്റാതിരിക്കാൻ ... ഗൂഗിൽ മാപ്പിൽ ലോക്കേഷൻ സെറ്റ് ചെയ്ത് യാത്ര തുടങ്ങി കഴിഞ്ഞാൽ നെറ്റ് കട്ട് ചെയ്യുക .... അല്ലെങ്കിൽ മാപ്പ് വല്ല ഡാമിലോ തോട്ടിലോ നമ്മളെ ചാടിക്കും ...
@5zy.
@5zy. 3 года назад
You are correct😂
@blessenvarghese8128
@blessenvarghese8128 3 года назад
Correct bro😂😂😂
@kiranshanmughan7922
@kiranshanmughan7922 4 года назад
ഒരു പാട് നന്ദി മച്ചാനെ ഇപ്പോൾ ഇതിനെ കുറിച്ച് കുടുതൽ അറിയാൻ പറ്റി നന്ദി
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@harichandanam1660
@harichandanam1660 4 года назад
ചുമ്മാതല്ല പലപ്പോഴും തെറ്റുന്നത്.. ഇനിയും ഇങ്ങനെ ചെയ്തു നോക്കാം.. താങ്ക്സ്
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@jayasankaranp4729
@jayasankaranp4729 4 года назад
വളരെ നല്ല ഭാഷ. നന്നായി പറഞ്ഞു തികയും informative ആണ് .നന്ദി Bro
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@najmudheen4290
@najmudheen4290 4 года назад
വളരെ ഫലപ്രദമായ വീഡിയോ
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@musthafamachu4567
@musthafamachu4567 4 года назад
എനിക്ക് ഒരുപാടു സംശയങ്ങൾ ആയിരുന്നു ഈ video കണ്ടതിനു ശേഷം എല്ലാം ok ആയി.. very helpful thankyou for this video bro
@sathyanp4579
@sathyanp4579 4 года назад
ഗു ഗുൾ മാപ്പു ഇപ്പോൾ മനസ്സിൽ കയറി വളരെ നന്ദി
@TECHNICIANMEDIA
@TECHNICIANMEDIA 4 года назад
Thanks shafi അടുത്തത് google pay ചെയ്യാമോ
@shafi_q7
@shafi_q7 4 года назад
Great! Very useful information.. Thanks for sharing Brother🌷
@habeebullachembreri7885
@habeebullachembreri7885 4 года назад
അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് വളരെ നന്ദി
@harisvk9898
@harisvk9898 4 года назад
Super. ചോദിക്കാൻ മടിക്കുന്ന കാര്യം Thanks
@kuriachanchakkappan410
@kuriachanchakkappan410 4 года назад
ഒത്തിരി അറിവ് തരുന്ന നല്ല ഒരു വീഡിയോ.. നന്ദി.
@prasanthk486
@prasanthk486 4 года назад
Fgg
@moralworld4261
@moralworld4261 4 года назад
Sure
@girijanair348
@girijanair348 4 года назад
Kuriachan Chakkappan Theerchayayum, nalla arivu
@vichuvlog1518
@vichuvlog1518 3 года назад
വളരെ ഉപകാരം bro🥰🥰🥰🥰
@xs8664
@xs8664 4 года назад
ഇത്രേ വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല
@shajik.damodaran8156
@shajik.damodaran8156 4 года назад
Very useful for road users 👍👍
@robingeorge3560
@robingeorge3560 4 года назад
കൊള്ളാം വളരെ നല്ല അറിവായിരുന്നു താങ്കൾ തന്നത് നന്ദി.
@aleykuttyfrancis6343
@aleykuttyfrancis6343 4 года назад
Hello, Thank you very much for this very useful video; your explanations are very clear; the more your voice is relaxing.
@murukesann7154
@murukesann7154 4 года назад
Mr.Shafeeq adipoli information.Good keep it up!
@ashiqashi2377
@ashiqashi2377 4 года назад
വളരെ ഉപകാരപ്രദമായ video
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@babuitdo
@babuitdo 4 года назад
2009 ആഗസ്റ്റ് മുതൽ Gpsനാവിഗേഷനും വാട്ട്സ്ആപ്പും, 2005 ൽ GoogleEarth dusktop ലും ഉപയോഗിക്കുന്നു. കാണിച്ചു തന്ന വഴിയിലൂടെയല്ലാതെ നാം സ്വയം റോഡ് തെറ്റി കയറിയാൽ '"റൂട്ട് റീകാൽകുലേഷൻ " എന്ന് വോയ്സ് സിഗ്നൽ കിട്ടാറുണ്ട്. ഇപ്പോൾ അങ്ങനത്തെ സിഗ്നൽ കിട്ടാറില്ല പക്ഷെ റൂട്ട് റീകാൽകുലേറ്റ് ആയിട്ടുണ്ടാകും എന്നാൽ അത്തരത്തിൽസിഗ്നൽ കിട്ടുന്നില്ല, കറേ പോയതിന് ശേഷമായിരിക്കും നമുക്ക് പരിചയമുള്ള കടയോ മറ്റോ കാണുമ്പോൾ ഇത് വേറേ വഴിയിലൂടെ ആണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകൂ . കൂട്ടുകാരാർക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നുണ്ടോ? Admin ൽ നിന്നും Replay പ്രതീക്ഷിക്കുന്നു.
@santhosh8766
@santhosh8766 4 года назад
നല്ല വീഡിയോ
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@fariskpm3019
@fariskpm3019 4 года назад
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു... tnx ബ്രോ....ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു..
@abdulrazakabdul4639
@abdulrazakabdul4639 4 года назад
വളരെ നല്ല ഒരു വീഡിയോ.. സൂപ്പർ ആയിട്ടുണ്ട്
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@jitheshjithesh4053
@jitheshjithesh4053 4 года назад
Ariyillayirunnu sir. Enne pole ullavarku valare upakarapedum. Thank u sir.
@Onlineshoppy121
@Onlineshoppy121 4 года назад
പുതിയ റോഡ് ആഡ് ചെയ്യുന്നത് എങ്ങനെയാണ്...
@narayanaswamyr157
@narayanaswamyr157 4 года назад
Very nice presentation. Thank you very much.
@badriakd7201
@badriakd7201 4 года назад
Thanks .......very usefull inform
@rahulkolathara
@rahulkolathara 4 года назад
Good information.. Thqqq
@sailesh943
@sailesh943 Год назад
Tynku,,,,njan orikkal ethyyadu panchayathu kulathil aayirunnu,,,Annu nirthy
@aromalkr5792
@aromalkr5792 4 года назад
Valaye useful ayi map phone undkilum athint sheriayi ulla upayokamm eppoza manacilayethu thanks bro
@ippucha
@ippucha 4 года назад
വളരെ നല്ല വീഡിയോ ഗൂഗിൾ മാപ്പിൽ സ്വന്തം വീട് മാർക്ക് ചെയ്യുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരുമോ
@prasadvp1644
@prasadvp1644 4 года назад
Very good bro
@sheriksa
@sheriksa 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1v-cR0PzDio.html
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@abdulbarikolackad2531
@abdulbarikolackad2531 4 года назад
വെറും 5 മിനുട്ടിൽ പറയാവുന്നകാര്യം. 25 മിനുട്ട് ബോർ ഭായി. പറഞ്ഞത് തന്നെ ആവർത്തിക്കുന്നത് ഒഴിവാക്കുക. ക്ലാസ്സു എടുക്കുന്ന പോലെയല്ല, ആകർഷകമായി ആവർത്തനമില്ലാതെ പറയുക. ഇല്ലെങ്കി കാണാൻ ആളെ കിട്ടൂലാ.
@spm7828
@spm7828 4 года назад
സത്യം
@mmkunhi1
@mmkunhi1 4 года назад
👍
@anasth3367
@anasth3367 4 года назад
👌
@gulzartipc4767
@gulzartipc4767 4 года назад
ഇജ്ജ് പൊളിയാണല്ലോ
@vasudevanct3519
@vasudevanct3519 4 года назад
വളരെ ഉപയോഗപ്രദം thanks
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@radhakrishnan9442
@radhakrishnan9442 4 года назад
വളരെയധികം ഉപകാരപ്രദമായ കാര്യം. Thank you friend
@kpumersaadi6976
@kpumersaadi6976 4 года назад
വീഡിയോ വളരെ ഉപകാരപ്പെട്ടു.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷
@kuttanbalan9917
@kuttanbalan9917 4 года назад
ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്താൽ വലത് വശത്ത് നിങ്ങളുടെ മെയിൽ ഐഡിയുടെ ആദ്യ അക്ഷരം കാണാം അതിൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സിൽ പോയാൽ മതി
@sasidharanc2281
@sasidharanc2281 4 года назад
വളരെ നല്ല ഇൻഫർമേഷൻ ആണ്. പക്ഷേ ഇത്ര അധികം വലിച്ചു നീട്ടരുത് പ്ലീസ്.
@girijanair348
@girijanair348 4 года назад
sasidharan c Please understand the audience, not everybody like you. For older people, they need detail like this. Very good inf., really! Thanks
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@royyohannan51
@royyohannan51 4 года назад
Tks bro💐,ഒരുപാട് സംശയങ്ങൾക്ക് ആണ് താങ്കൾ മറുപടി തന്നത്. സ്വന്തം വീടിൻറെ ലൊക്കേഷൻ മാപ്പിൽ സെർച്ച് ചെയ്യുമ്പോൾ നമുക്ക് കാണിച്ചുതരുന്ന രീതിയിൽ ആട് ചെയ്തു വയ്ക്കാൻ പറ്റുമോ? എങ്കിൽ എങ്ങിനെ ആണ് അത് ചെയ്യുക?
@sheriksa
@sheriksa 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1v-cR0PzDio.html
@hashimrahaman5066
@hashimrahaman5066 4 года назад
പൊളി സാനം 😍🤩😍
@rafeeq4668
@rafeeq4668 4 года назад
നല്ലവണ്ണം മനസ്സിലാക്കിതന്നു നന്ദി
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@arjunlalachu8918
@arjunlalachu8918 4 года назад
Thanks,അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി....ഗൂഗ്ൾ മാപ്പിൽ കൊടുക്കുന്ന Km എപ്പോഴും കറക്ടായിരിക്കുമോ..??ചില സ്ഥലങ്ങളിലേക്കുള്ള കെഎം കുറവായി കൊടുത്തിട്ട് കാണാമല്ലോ...വണ്ടിയുടെ ഓടിയ km കൂടുതലും മാപ്പിൽ കുറവും ചില സ്ഥലങ്ങളിൽ കാണിക്കുന്നത് എന്തുകൊണ്ടാണ്...??
@cup52
@cup52 4 года назад
Rarely I have come across such a useful informative presentation.you are great.
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@irshadishak7753
@irshadishak7753 4 года назад
Kollam ariyathavark adipoliya
@jaisalkp9993
@jaisalkp9993 4 года назад
Power full information
@abdalhmed5723
@abdalhmed5723 4 года назад
Njan nilkunna stalatninne location mapillade mobile number pragaram engine correct ethippedum?
@shyamkumar5633
@shyamkumar5633 4 года назад
നല്ല വീഡിയോ. പൊളി സാദനം 👌👌👌😊 thanks
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@rajuraghavan1779
@rajuraghavan1779 Год назад
Very good...👌👌👌 Thanks 🙏🙏
@kalarikkalk7857
@kalarikkalk7857 4 года назад
location on ആകിയിട്ടും Root automatically finding ആകുന്നില്ല.മാനുവൽ കൊടുക്കുമ്പോൾ ok.... please reply
@musthafa050
@musthafa050 4 года назад
കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി നന്ദി
@abdulwahabid121
@abdulwahabid121 4 года назад
Good information thanks Brooo
@goodwinarmy2008
@goodwinarmy2008 4 года назад
നല്ല ഉപകാരപ്രദമായ വിഡിയോ
@anwartc5297
@anwartc5297 4 года назад
അടിപൊളി കൂടുതൽ കാര്യംങ്ങൾ മനസിലായി
@manuvm1000
@manuvm1000 4 года назад
Please tell me the importance of keeping the phone vertically as you shared in the video. I always keeps it vertically on my speedometer gauge in my car. Because non of the phone stands avilable with stands heat when it is mounted on dash board or wind screen after some period and the phone falls down during the drive.
@SHAFIVLOGS
@SHAFIVLOGS 4 года назад
ഡാഷ് ബോർഡിലും വിൻഡ് സ്ക്രീനിലും മിക്ക ഫോൺ ഹോൾഡറും ഇരിക്കില്ല മാഗ്നെറ്റിക് ഫോൺ ഹോൾഡേഴ്സ് കൊള്ളാം അത് ഡബിൾ സൈഡ് ടാപ്പ് അല്ലെങ്കിൽ ഗം ഉപയോഗിച്ചു ഡാഷ് ബോഡിൽ ഒട്ടിച്ചു വെക്കുക ഇല്ലെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ താഴെ വീഴും വെർട്ടിക്കൽ ആയി പിടിക്കാൻ പറയാൻ കാരണം മിക്ക ഫോണുകളുടെയും GPS ട്രാക്കർ പ്രോപ്പർ ആയി വർക്ക് ചെയ്യില്ല വെർട്ടിക്കൽ ആയി പിടിച്ചില്ലെങ്കിൽ നിങ്ങൾ പറഞ്ഞ പോലെ ഫോൺ ഹോൾഡർ ഇരിക്കത്തട് കാരണം ഫോൺ വീഴുന്നത് കൊണ്ട് സീറ്റിൽ വോയിസ് ലൌദ് ആക്കി ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ മാപ് ശെരിക്കു വർക്ക് ആവില്ല സംശയം തീര്കാൻ വേറെ ഫോണുകളിലുൾ ട്രൈ ചെയ്തിട്ടുണ്ട് നമ്മൾ എത്തിയ ലൊക്കേഷനിൽ ഫോൺ എത്തിക്കാനില്ല കാരണം GPS Tracker Not Working Properly
@shamsudheenshamsu1138
@shamsudheenshamsu1138 4 года назад
Thanks a lot of Your precious information...
@ziyadtzn3546
@ziyadtzn3546 4 года назад
വളരെ ഉപകാരം bro, Thanks
@salimcp9467
@salimcp9467 4 года назад
Thank u bro. Valuable information
@prasadp76
@prasadp76 4 года назад
വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു വെരി ഗുഡ്
@user-gd8wn3gr4m
@user-gd8wn3gr4m Год назад
മനസ്സിലാവുന്ന അവതരണം👍
@abidamuhammedali1982
@abidamuhammedali1982 4 года назад
Tnq u...good information 👌
@acsukumaranpallikkara8565
@acsukumaranpallikkara8565 2 года назад
Very useful information. thanks
@rafeekmuhammed4595
@rafeekmuhammed4595 4 года назад
നമ്മൾ ഒരു റോഡ് സെലക്ട് ചെയ്തു ഇതു പക്ഷേ പോകുമ്പോൾ വേറെ റോഡ് കാണിക്കാതെ സെലക്ട് ചെയ്ത് റോഡിൽ കൂടി മാത്രം യാത്ര ചെയ്യാനായി സെലക്ട് ചെയ്ത് റോഡ് ലോക്ക് ചെയ്യുവാൻ സാധിക്കുമോ
@akprincecutzz1197
@akprincecutzz1197 4 года назад
എല്ലാം സെറ്റ് ആക്കിയിട്ടു.. മൊബൈൽ ഡാറ്റാ ഓഫ്‌ ആക്കിയാൽ മതി...
@Nazminkott
@Nazminkott 4 года назад
Select chaithaninu shesham 'start' press chaithal mathi blue line kanikkum.yathrayil athava Blue line mariyal road mari ennartham koodathe google voicil paranju tharum.
@abdurahmanmk2748
@abdurahmanmk2748 4 года назад
Thanks Bro
@sreekanthptchandran736
@sreekanthptchandran736 3 года назад
Thank you verymuch shafikutta
@rara-ir5uy
@rara-ir5uy 4 года назад
😃 Tnx bro.👌👍👍👍👍👍👍👍👍👍👍👍👍👍
@shibinthampy1710
@shibinthampy1710 4 года назад
ഒത്തിരി നന്ദി ....
@mahebrothers6526
@mahebrothers6526 4 года назад
Good message
@samelsa7620
@samelsa7620 4 года назад
Machane പൊളി 👌
@SHAFIVLOGS
@SHAFIVLOGS 4 года назад
നിങ്ങളുടെ ലൊക്കേഷൻ മറ്റൊരാൾക്കു എങ്ങിനെ അയച്ചു കൊടുക്കാം വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യാൻ മറക്കല്ലേ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zY4szD6tsZA.html
@rttfdtyyy5318
@rttfdtyyy5318 4 года назад
വളരെ ഉപകാരപ്പെടുന്ന മെസ്സേജ് സൂപ്പർ
@DJ-mq9qn
@DJ-mq9qn 3 года назад
Good information
@babuunni
@babuunni 4 года назад
Cherpulassery..... Where....?
@rajendranandiyappan1980
@rajendranandiyappan1980 4 года назад
Good explain bro !
@dheenadhayalan1445
@dheenadhayalan1445 3 года назад
Google map 2. Issues solve cheyyuna options paranju tharumo 1.Arrow not moving.. between travel 2.Blue line wrong direction
@techdruid
@techdruid 4 года назад
സംഗതി കൊള്ളാം. പക്ഷെ അറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിച്ചോണം. അല്ലെങ്കിൽ വല്ല കാട്ടിലോ കുളത്തിലോ ഗൂഗിൾ കൊണ്ട് ഇടാൻ സാധ്യത ഉണ്ട്.
@AS_335
@AS_335 3 года назад
Und bro entha experience an . Munil para und enith google map para yan front ilek pokan .egabe pokana. Pinne nagal uturn eduth chodichith poyi.
@techdruid
@techdruid 3 года назад
@@AS_335 🤩🤩
@nishadkamal7916
@nishadkamal7916 4 года назад
Adipoli... Adi.. sakkke
@MD-ol9tt
@MD-ol9tt 10 месяцев назад
Very good
@mukeshmannil9572
@mukeshmannil9572 3 года назад
heavy പോവുന്ന വഴി എങ്ങിനെ മനസ്സിലാക്കാo (ലോറി)
@rafeekkh6288
@rafeekkh6288 9 месяцев назад
ഗൂഗിൾ മാപ്പിൽ 600 മീറ്റർ കഴിഞ്ഞാൽ ഇടത്തോട്ട് എന്ന്പറയുംപോൾ ഫോണിൽ കാണാൻ പറ്റുമോ പോകുന്നതതിനനുസരിച്ച് കുറഞ്ഞു വരുമോ
@haibishmgm2232
@haibishmgm2232 4 года назад
GOOD INFORMATIVE
@sureshkumarpkdsureshkumarp2131
@sureshkumarpkdsureshkumarp2131 4 года назад
Very good So thanks
@jijunarayanan1
@jijunarayanan1 4 года назад
കൂടിയാൽ ഒരു പത്തുമിനിട്ടിൽ പറയാവുന്ന കാര്യം താങ്കൾ വലിച്ചുനീട്ടി ബോറടിപ്പിച്ചു.പറഞ്ഞത് തന്നെ പറയുന്നുണ്ട്. നല്ലൊരു topic. ചുരുക്കി കാര്യം പറഞ്ഞാൽ നന്നായിരുന്നു.
@jijunarayanan1
@jijunarayanan1 4 года назад
@satheesan krishnan വിശദീകരണം ആവശ്യമാണ്. പക്ഷേ പറയേണ്ട കാര്യങ്ങൾ, ആവർത്തന വിരസത ഇല്ലാതെ അടുക്കും ചിട്ടയോടെ, പറഞ്ഞാൽ മതിയായിരുന്നു.മാത്രമല്ല, ഞാൻ അദ്ദേഹത്തിന്റെ നന്മയും കൂടി ഉദ്ദേശിച്ചാണ് പറഞ്ഞത്. പ്രത്യേകിച്ച് പറഞ്ഞകാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നുണ്ട്. അത് ഒരു പക്ഷേ ഈ വിഡിയോ ക്ഷമയോടെ അവസാനം വരെ കണ്ടതുകൊണ്ടായിരിക്കും.
@masapomi4870
@masapomi4870 4 года назад
Good dear i m happy to understand ok
@navasvilakeeri4293
@navasvilakeeri4293 4 года назад
Thanks വളരെ അധികം ഉപകാരപെട്ടു
@vanajkumar7584
@vanajkumar7584 4 года назад
പുതിയതായി ഒരു റോഡ് ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യുന്നത് എങ്ങിനെയെന്നു പറഞ്ഞു തരാമോ?
@joyaugustine2035
@joyaugustine2035 4 года назад
Very informative but it all depends on mobile range
@navaskumily8447
@navaskumily8447 4 года назад
നോ പ്രോബ്ലം മാപ് ഓണാക്കുമ്പോൾ നെറ്റ് ഉണ്ടായാൽ മതി അതിനു ശേഷം നെറ്റ് പോയാലും കുഴപ്പമില്ല ട്രാഫിക് തിരക്കുകൾ കാണാൻ പറ്റില്ല എന്നേയുള്ളു വഴി കറക്റ്റ് ആയിരിക്കും ഓക്കേ 😍
@bijumathew6484
@bijumathew6484 4 года назад
Best sir
@unnikrishnanraju4711
@unnikrishnanraju4711 3 года назад
ഞാൻ കുവൈത്തിൽ നിന്നും സൗദിയിലെ റിയാദ് അടക്കമുള്ള നിരവധി സ്ഥലങ്ങളിലേയ്ക്ക് ഒറ്റയ്ക്ക് gps നെ മാത്രം വിശ്വസിച്ചു പോയിട്ടുണ്ട്, ഇത് വരെ പണി കിട്ടിയില്ല, സെറ്റ് ആക്കി നെറ്റ് ഓഫ് ആക്കും റോമിംഗ് ഇല്ല ഒരു തവണ മാത്രം വഴി മാറി പോയപ്പോൾ rerouting എന്ന് കാണിച്ച് ഫോൺ അതേപോലെ തന്നെ നിന്നു പണിയായി പിന്നെ അടുത്ത ഷോപ്പിൽ നിർത്തി അവരുടെ നെറ്റ് connect ആക്കി വീണ്ടും ശരിയാക്കി phone hang ആയതാണോ എന്താ പറ്റിയത് എന്ന് അറിഞ്ഞില്ല,
@kinglite7719
@kinglite7719 4 года назад
Manasilay tank you
@samnankaruna2889
@samnankaruna2889 3 года назад
Good information thanks👍
@shahirs9184
@shahirs9184 4 года назад
നല്ല അറിവ് തന്നതിന് നന്ദി സഹോ
@tobykrshna9005
@tobykrshna9005 4 года назад
നല്ല അവതരണം...
@ravisankarsankar1166
@ravisankarsankar1166 4 года назад
Useful video Tanks
@najeebsha6854
@najeebsha6854 4 года назад
Thanks bro....
@rafeekkh6288
@rafeekkh6288 10 месяцев назад
നമുക്ക് Google മാപ്പിൽ destination ഏത് symbol ആയിട്ടാണ് കാണിക്കുന്ന ത് കളർ ഏതായിരിക്കും Phone storage പ്രശ്നമുണ്ടൻകിൽ Map slow ആകുമോ
Далее
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 227 тыс.
Google Maps Tips and Tricks - Malayalam Tutorial
17:19
Просмотров 307 тыс.