Тёмный
No video :(

ഗൃഹത്തിൽ ഒരിക്കലും നശിക്കാത്ത ലക്ഷ്മീകടാക്ഷത്തിന് ശ്രീഭഗവതീസ്തുതി. Lakshmi Stuthi,  

dakshina
Подписаться 80 тыс.
Просмотров 52 тыс.
50% 1

അറിവുള്ളതോ അറിവില്ലാത്തതോ ആയ കാരണങ്ങളാൽ വീടിന്റെ ഐശ്വര്യം ക്ഷയിക്കാം. ചിലപ്പോൾ അവിചാരിതമായി ഐശ്വര്യം വർദ്ധിക്കാം. ലക്ഷ്മീകടാക്ഷം എപ്പോഴാണു മാറി മറിയുക എന്ന് ആർക്കും പറയാൻ കഴിയില്ല. ഗൃഹത്തിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം സ്ഥിരമായി തെളിഞ്ഞു വിളങ്ങാൻ അപൂർവ്വമായ ശ്രീഭഗവതീസ്തുതി.
#dakshina, #devi, #lakshmi, #prayer, #stotra

Опубликовано:

 

29 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@remanigopinath3719
@remanigopinath3719 7 месяцев назад
ആദ്യത്തെ slolam👍എന്നും ചൊല്ലാറുണ്ട്, മുഴുവൻ കിട്ടിയതിൽ സന്തോഷമായി 🙏🙏🙏
@sailajasasimenon
@sailajasasimenon 7 месяцев назад
പ്രസീദ മേ മഹാലക്ഷ്മി സൂപ്രസീദ മഹാശിവേ അചലാ ഭവ സുപ്രീതാ സുസ്ഥിരാ ഭവ മദ്ഗൃഹേ🙏🏻
@preethymurali9012
@preethymurali9012 7 месяцев назад
നമസ്കാരം അമ്മേ ദേവി ശരണം വ്യത്യസ്തമായ മറ്റൊരു ദേവി സ്തുതി കൂടി നന്ദി നമസ്കാരം
@syamalapalakkal7800
@syamalapalakkal7800 7 месяцев назад
♦️♦️ശ്രീഭഗവതി സ്തുതി:- പ്രസീദ മേ മഹാലക്ഷ്മി സുപ്രസീദ മഹാശിവേ അചലാ ഭവ സുപ്രീതാ സുസ്ഥിരാ ഭവ മദ്ഗൃഹേ. യഥാ വൈകുണ്ഠ നഗരേ യഥാ വൈക്ഷീര സാഗരേ തഥാ മദ്ഭവനേ തിഷ്ഠ സ്ഥിരം ശ്രീവിഷ്ണുനാ സഹ. സുവർണ്ണവൃദ്ധിം കുരു മേ ഗൃഹേ ശ്രീ: കല്യാണവൃദ്ധിം കുരു മേ ഗൃഹേ ശ്രീ: വിഭൂതിവൃദ്ധിം കുരു മേ ഗൃഹേ ശ്രീ: സൗഭാഗ്യവൃദ്ധിം കുരു മേ ഗൃഹേ ശ്രീ: അർത്ഥം:- അല്ലയോ മഹാലക്ഷ്മീ, എന്നിൽ പ്രസാദിക്കേണമേ. അല്ലയോ മഹാമംഗളസ്വരൂപിണി, എന്നിൽ അതിവേഗം പ്രസാദിച്ചാലും. ചാഞ്ചല്യമില്ലാതെ നിന്തിരുവടി സുപ്രീതയായി ഭവിച്ചാലും. എന്റെ ഗൃഹത്തിൽ സ്ഥിരമായി കുടികൊണ്ടാലും. വൈകുണ്ഠ നഗരത്തിലെന്നപോലെ, ക്ഷീരസാഗരത്തിലെന്നപോലെ, എന്റെ ഭവനത്തിലും ശ്രീവിഷ്ണുവിനോടൊപ്പം നിന്തിരുവടി സ്ഥിരമായി വസിച്ചാലും. ലക്ഷ്മീദേവി എന്റെ ഭവനത്തിൽ സ്വർണ്ണം വർദ്ധിപ്പിക്കട്ടെ. ലക്ഷ്മീദേവി എന്റെ ഭവനത്തിൽ മംഗളങ്ങൾ വർദ്ധിപ്പിക്കട്ടെ.♦️ --------------
@minisuresh5998
@minisuresh5998 7 месяцев назад
🙏🙏🙏🙏
@unnikrishnanp4691
@unnikrishnanp4691 6 месяцев назад
❤❤❤❤❤❤
@lathab6450
@lathab6450 2 месяца назад
🙏🏼🙏🏼🙏🏼
@sobhanaaneesh6094
@sobhanaaneesh6094 6 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏❤️❤️മനസ് നിറഞ്ഞ നമസ്കാരം തിരുമേനി 🙏🙏🙏🙏
@malathymelmullil3668
@malathymelmullil3668 7 месяцев назад
നമസ്തേ സ്തു മഹാ മായേ ശ്രീ പീഠേ സുരപൂജിതേ ശങ്കു ചക്ര ഗഥഹസ്ഥേ മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹🌹🌼🌼🌿🌿👌👌
@gopaliyer6706
@gopaliyer6706 11 дней назад
tyu somuch dear God bless you Rompa Rompa Nandri 🙏👍👍
@user-wi2pm9ki4c
@user-wi2pm9ki4c Месяц назад
അമ്മേ ദേവി മഹാമായേ മഹാലക്ഷ്മി ശരണം
@lakshmibalan9927
@lakshmibalan9927 5 месяцев назад
അല്ലയോ മഹാ ലക്ഷ്മി ദേവി അവിടുന്ന് എന്റെ ഈ കുടി ലിൽ വന്ന് സങ്കടംതീർത്ത് തരേണമേ ദേവി 🙏🙏🙏🙏🙏🙏🙏
@VijayaKumar-pd9xn
@VijayaKumar-pd9xn 7 месяцев назад
ഓം ശ്രീ കമലാവാസിന്യേ നമഃ 🙏🙏🌹
@God.krishna23
@God.krishna23 7 месяцев назад
അമ്മേ മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏
@sasidharanmv8022
@sasidharanmv8022 6 месяцев назад
ഓം ശ്രീ മഹാലക്ഷ്മയി നമ :
@BindhuViji-fx5he
@BindhuViji-fx5he 7 месяцев назад
അമ്മേ ശരണം
@lalithasatheesh4008
@lalithasatheesh4008 5 месяцев назад
അമ്മേ മഹാ മായേ ദേവി മഹാമായേ ലക്ഷ്മി മഹാ മായേ ഭദ്രേ മഹാമായേ 🙏🙏🙏🙏🙏🙏
@RajammaSudharsan
@RajammaSudharsan 7 месяцев назад
Òm sree mahalakshmiyai namaha Amme devi ennum eppozhum ente makkalodoppam undakane devi .nasthe devi❤❤🎉🎉
@ChandramathyAmma-vf6ix
@ChandramathyAmma-vf6ix 2 месяца назад
ഒത്തിരി സമാധാനം e
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 6 месяцев назад
Om sree mahalakshi namosthuthe🎉🎉🎉🎉🙏🙏🙏🙏
@jayakumarc1198
@jayakumarc1198 7 месяцев назад
🙏അമ്മേ ശരണം 🙏
@sudhakaranmelmullil8700
@sudhakaranmelmullil8700 7 месяцев назад
അമ്മേദേവീ,,,,,🙏🙏🙏🙏🙏🙏🌹🌹🌹❤️❤️
@sarojinigovindan2109
@sarojinigovindan2109 7 месяцев назад
Amme Sharanam Davi sharanam namaskaram God bless you sir🌹🙏
@user-wc4ro1xu3b
@user-wc4ro1xu3b 4 месяца назад
ആദ്യത്തെ നാല് വരി ചൊല്ലാറുണ്ട് മുഴുവൻ കിട്ടിയതിൽ സന്തോഷം ❤❤❤❤❤😂
@jayanthil2802
@jayanthil2802 7 месяцев назад
അമ്മേ ശരണം ദേവി ശരണം മഹാലഷ്മി nama🙏🙏🙏
@sujathas6519
@sujathas6519 Месяц назад
Om Mahalakshmi namo❤❤❤
@deepa313
@deepa313 7 месяцев назад
നമസ്കാരം സർ.. സ്നേഹാദരവോടെ പുതുവത്സര ആശംസകൾ.. 🙏🤍
@ChandramathyAmma-vf6ix
@ChandramathyAmma-vf6ix 2 месяца назад
ഒത്തിരി സമാധാനം ആയി
@user-eg1ok3ot7x
@user-eg1ok3ot7x 5 месяцев назад
Amma sharanam🎉
@adarshchauhan6865
@adarshchauhan6865 3 месяца назад
ഓം ശ്രീ മഹാലക്ഷ്മി നമഃ
@ajithanair6534
@ajithanair6534 7 месяцев назад
നമസ്തേ തിരുമേനി
@user-dd5rz8rr8r
@user-dd5rz8rr8r 7 месяцев назад
Ammea Mahalaxmi Saranam
@vijayalekshmid8089
@vijayalekshmid8089 7 месяцев назад
Amme sharanam
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 7 месяцев назад
നമസ്തേ 😊🙏🏻🙏🏻🙏🏻നന്ദി ഗുരോ 🙏🏻🙏🏻🙏🏻
@chandranmorayor8679
@chandranmorayor8679 7 месяцев назад
നമസ്കാരം ജീ.... 🙏🙏🙏🙏
@indirakeecheril9068
@indirakeecheril9068 7 месяцев назад
Amme Mahalakshmi ennum eppozhum koode undavane Devi 💖💖💖🙏
@sheebaajay4327
@sheebaajay4327 5 месяцев назад
കുറെ ശ്ലോകങ്ങൾ ഈ ചാനലിലൂടെ മനസ്സിലാക്കാൻ സാധിച്ചു.. ഒരുപാട് നന്ദി...
@jaihind8259
@jaihind8259 6 месяцев назад
Thanks your great gift.
@vinodhinikalathil8405
@vinodhinikalathil8405 7 месяцев назад
Amme Sharanam
@SureshKumar-pl5bv
@SureshKumar-pl5bv 7 месяцев назад
Mahalakshmi,,, nama,
@lathikadas7593
@lathikadas7593 7 месяцев назад
അമ്മേ ശരണം. 🙏🙏🙏.
@jayaprabhav2406
@jayaprabhav2406 7 месяцев назад
Namaskaaram sir
@GeeTha-ze4if
@GeeTha-ze4if 6 месяцев назад
🙏🙏🙏
@radhikarnair7906
@radhikarnair7906 7 месяцев назад
Om sree mahalekshmiye namaha🙏🙏🙏
@ambikadevig1507
@ambikadevig1507 5 месяцев назад
ആദ്യത്തെ 4 വാരി ഞാൻ ചൊല്ലാറുണ്ട് ബാക്കി കുടി ചൊല്ലാൻ കഴിഞ്ഞു ഇപ്പോൾ ഒരുപാട് നന്ദി ❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹❤️
@Ajitha-ym9gi
@Ajitha-ym9gi 4 месяца назад
❤❤❤❤❤❤❤
@sobhak7552
@sobhak7552 7 месяцев назад
നമസ്കാരം 🙏🙏
@sujathas6519
@sujathas6519 4 месяца назад
Amma Narayana devisaranam ❤namaste 🙏
@sushamavijayan3630
@sushamavijayan3630 7 месяцев назад
Thank you very much.
@leenanair9209
@leenanair9209 7 месяцев назад
Om Sree Mahalakshmiyai Nama. 🙏 Pranaamam 🙏🙏🙏
@BLOODKILLE
@BLOODKILLE 7 месяцев назад
Amme Devi
@sobhanameleveettil9490
@sobhanameleveettil9490 7 месяцев назад
Aum lalithambikaye nama 🙏
@sheebaajay4327
@sheebaajay4327 5 месяцев назад
നല്ല ശബ്ദം......ഭക്തി thaane varum...
@sreejau3539
@sreejau3539 7 месяцев назад
Amme🙏🙏🙏
@sujathas6519
@sujathas6519 2 месяца назад
Omsreem,sreem,sreem❤❤❤❤❤
@dr.anithakumari8765
@dr.anithakumari8765 3 месяца назад
Amme saranam 🙏 ♥️
@AnilKumar-nb6gh
@AnilKumar-nb6gh 7 месяцев назад
🙏🙏
@minisuresh5998
@minisuresh5998 7 месяцев назад
🙏🙏🙏🙏
@ranjinicp6269
@ranjinicp6269 7 месяцев назад
Amme devi mahalakshmi ennu eppozu kooda undavana❤❤❤🙏
@sulathareghunath582
@sulathareghunath582 13 часов назад
🙏❤️
@sobhanakumari5410
@sobhanakumari5410 6 месяцев назад
🙏🙏🙏🙏🌹🌹🌹
@vijayalekshmid8089
@vijayalekshmid8089 4 месяца назад
Om narayanee namostuthe
@lathusasi8098
@lathusasi8098 26 дней назад
🙏🏻🙏🏻🙏🏻
@leenababu1058
@leenababu1058 7 месяцев назад
❤❤❤❤❤❤❤❤❤
@sureshtvm9148
@sureshtvm9148 5 месяцев назад
Amme Devi Bhadra Devi Laxmi Devi kathukollene 😢.
@godsgrace5905
@godsgrace5905 7 месяцев назад
😊
@vasantharajendran8311
@vasantharajendran8311 7 месяцев назад
🙏🙏🙏🙏🙏
@vijayalakshmi837
@vijayalakshmi837 2 месяца назад
🙏🙏🙏🙏🌹🌹🌹🌹🌹
@asharnair9373
@asharnair9373 5 месяцев назад
🙏🙏🙏🙏🙏🙏
@sathiammasathidevi1298
@sathiammasathidevi1298 7 месяцев назад
☘️🌹🙏☘️🌹🙏☘️🌹🙏☘️🌹🙏
@durga333
@durga333 7 месяцев назад
ദേവി മഹത്മിയം ഒന്നു വായിക്കാമോ 🙏
@rajeevb4353
@rajeevb4353 5 месяцев назад
🙏🙏🙏🌷
@S3-qu4762ko_
@S3-qu4762ko_ 7 месяцев назад
How many times will chant this
@Sasikala-sh7jb
@Sasikala-sh7jb 5 месяцев назад
Siruvaburi.kumaranay.nanlatha.kodi.kodiyagha.panam.koduthi.veedu.vangha.mudiyadhi.arasangha.illavasa.veedu.nan.pera.unarulvendum.siruvaburi.kumaranay.porti.porti
@unnipoonthottathil1694
@unnipoonthottathil1694 5 месяцев назад
🙏🙏🙏
@lathusasi8098
@lathusasi8098 6 месяцев назад
🙏🙏🙏🙏
@padmajamenon6063
@padmajamenon6063 4 месяца назад
🙏🙏
@anithagangadharan1999
@anithagangadharan1999 7 месяцев назад
🙏🙏🙏🙏
@preethak2509
@preethak2509 7 месяцев назад
🙏🙏🙏🙏
@ashadilip6305
@ashadilip6305 7 месяцев назад
🙏🙏🙏
@sheejasuresh584
@sheejasuresh584 7 месяцев назад
🙏🙏🙏
@ratheeshvrindavrinda7816
@ratheeshvrindavrinda7816 7 месяцев назад
🙏🙏🙏
@deepthikrishnan9507
@deepthikrishnan9507 7 месяцев назад
🙏🙏🙏
@lalitha4892
@lalitha4892 7 месяцев назад
🙏🙏🙏
@santhakumari4319
@santhakumari4319 7 месяцев назад
🙏🙏🙏🙏
@bijishasankar7647
@bijishasankar7647 Месяц назад
🙏🙏🙏
@babupu5656
@babupu5656 4 месяца назад
🙏
@user-eq7sh1oh3c
@user-eq7sh1oh3c 7 месяцев назад
🙏
@rajithaganesh5277
@rajithaganesh5277 4 месяца назад
🙏🙏🙏🙏
@komalavallipurushothaman8060
@komalavallipurushothaman8060 7 месяцев назад
🙏🙏
Далее
معركة من أجل العصيدة 👧ضد🪳
00:26
❌Разве такое возможно? #story
01:00