Тёмный

പരിഹാരം ഇല്ലെന്നു കരുതിയ പ്രശ്നത്തിന് മിന്നൽ വേഗത്തിൽ പരിഹാരം...ഈ ഒറ്റവരി മന്ത്രം കേട്ടാൽ മാത്രം മതി 

Varahi Miracles
Подписаться 73 тыс.
Просмотров 97 тыс.
50% 1

Опубликовано:

 

20 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 605   
@user-vg8gb6dy9f
@user-vg8gb6dy9f 2 месяца назад
അമ്മേ ദേവി കടങ്ങൾ എല്ലാം വീടി പണയത്തിൽ ഇരിക്കുന്ന സ്വർണ്ണവും എടുക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏
@sabarivishnu123
@sabarivishnu123 3 месяца назад
അമ്മേ ഞങ്ങളുടെ കടങ്ങൾ പൂർണമായും ഒഴിവാക്കിത്തന്നു ഒരു വീട് വയ്ക്കാനും കഴിയണേ 🙏🙏🙏🙏
@lalithamukundan4108
@lalithamukundan4108 4 месяца назад
ഓം ശ്രീ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ഞാൻ വിഷമിച്ചിരിക്കണ അമ്മേ🙏🏻🙏🏻🙏🏻😔
@induvijayan1845
@induvijayan1845 4 месяца назад
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ. മനസ് അസ്വസ്ഥംമാവുകയാണ്
@shamalshammu9050
@shamalshammu9050 4 месяца назад
Hi
@user-se5eh2qb5n
@user-se5eh2qb5n 2 месяца назад
FeelingVery much.Thank you a lot.
@user-lp9ts1om6q
@user-lp9ts1om6q 2 месяца назад
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ മനസ് തകർന്നു പോകുന്നു
@bindhubindhu9133
@bindhubindhu9133 Месяц назад
എന്റെയും 😢🙏🙏🙏🙏🙏🙏
@user-bl1mp8wh2r
@user-bl1mp8wh2r 27 дней назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ
@Janakijanu123
@Janakijanu123 3 месяца назад
വരാഹി അമ്മേ എന്റെ ഏട്ടന്റെ പ്രശ്നങൾ തീർത് ഗൾഫിൽ പോകാൻ ഉള്ള തടസം മാറ്റി കൊടുക്കണേ അമ്മേ 🙏🏻 നല്ല ഒരു ജീവിതം ഞങ്ങൾക്ക് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ 🙏🏻😔
@soumyajoji6444
@soumyajoji6444 3 месяца назад
അമ്മേ വരാഹി ദേവി കാത്ത് കൊള്ളണം എൻ്റെ മക്കളെ നേർവഴിക്ക് നയിക്കണം എൻ്റെ കുടുംബത്തെ കടബാധ്യതയിൽ നിന്നു കരകയറ്റണം🙏🙏🙏
@LalithaSabu-te7xk
@LalithaSabu-te7xk 3 месяца назад
എന്റെ കടങ്ങൾ തീരാനും ധനം ഉണ്ടാകാനും എല്ലാ കാര്യവും നന്നായി നടക്കാനും കഴിയണം അമ്മേ ഓം വജ്രാ കോശ വരാഹി നമഹ..
@user-lp2vv6xv8i
@user-lp2vv6xv8i 4 месяца назад
ഓം ശ്രീ വാരാഹിയെ നമോ നമഃ 🙏🏻🙏🏻🙏🏻 കടങ്ങൾ തീർത്തു തരണമേ അമ്മേ 🙏🏻🙏🏻🙏🏻 അമ്മയല്ലാതെ മറ്റൊരു അഭയമില്ലമ്മേ 😢😢😢 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻
@unnipooja4453
@unnipooja4453 4 месяца назад
എന്റെ അമ്മേ ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാകണമേ തമ്പുരാട്ടി... 🙏🏻🙏🏻🙏🏻
@Ramackd-kz3kg
@Ramackd-kz3kg 4 месяца назад
അമ്മേ വരാഹി അമ്മേ എന്റെ പ്രശ്നങ്ങൾ എല്ലാം തീർത്ത തരണേ അമ്മേ കടങ്ങൾ എല്ലാം തീർത്ത കാര്യം സാധിങ്ങൾ നിറവേറ്റിതരണേ അമ്മേ ദേവി
@priyamvadagireesh9256
@priyamvadagireesh9256 3 месяца назад
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ വസ്തു വിൽപ്പന എത്രയും പെട്ടെന്ന് നടത്തിത്തരണെ എന്റെ അമ്മേ
@flowersgarmentsunitajanur9570
@flowersgarmentsunitajanur9570 Месяц назад
വരാഹി അമ്മേ എ നിക്ക് ചെറിയ ഒരു ജോലി ശരിയായിട്ടുണ്ട് എത്രയും പെട്ടന്ന് ആ ജോലി ചെയ്യാൻ വരാഹി ദേവി അനുഗ്രഹിച്ചു തരണമേ !അമ്മയേ കൃപയാലാണ് ആ ജോലി കിട്ടിയത്🙏🙏🙏🙏
@user-hk2wb2xx9m
@user-hk2wb2xx9m 4 месяца назад
വരാഹി അമ്മേ 🙏അമ്മയുടെ അനുഗ്രഹങ്ങൾഅനുഭവിച്ചറിഞ്ഞ ആള് ആണ് ഞാൻ 🙏🙏🙏ഓം വജ്ര കോഷം 🙏🙏🙏
@reethacp4195
@reethacp4195 4 месяца назад
അമ്മേ വരാഹി ദേവി ചെറിയ വരുമാനം കിട്ടാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏
@RajeshKumar-be7fb
@RajeshKumar-be7fb 3 месяца назад
അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണേ... അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏
@sumarajan6518
@sumarajan6518 3 месяца назад
കടങ്ങൾ തീരുവാൻ അമ്മേ സഹായിക്കണേ അമ്മേ
@beenasivadas2314
@beenasivadas2314 4 месяца назад
വാരാഹി അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാണമേ കടബാധ്യതകൾ പൂർണമായും മാറ്റെണമേ വാരാഹി ദേവീ രോഗങ്ങള്ളിൽ നിന്ന് പൂർണമായും മുദ്ധിനാൾക്കേണമേ 😭😭😭🙏🙏🙏🙏
@anithabose9921
@anithabose9921 4 месяца назад
അമ്മേ വരാഹി ദേവിയേ ശരണം എൻ്റെ മുഖചർമ്മത്തിനുള്ള ഒരു പാട് പ്രശ്നങ്ങളാൽ ഞാൻ വളരെ വിഷമിക്കുന്നു അമ്മേ..... അമ്മ ഈ വിഷമത്തിൽ നിന്ന് എനിക്ക് മുക്തി തരണേ...
@sajeenaseena9388
@sajeenaseena9388 3 месяца назад
അമ്മേ എൻ്റെ പ്രാർത്ഥന സ്വീകരിക്കണേ🙏🙏🙏
@sudhak3012
@sudhak3012 2 месяца назад
അമ്മേ കടബാധ്യത നിന്ന് രക്ഷിക്കണേ ദേവി വരാഹിഅമ്മയെകാത്തുകൊള്ളണമേ
@user-kx6fp2pp5y
@user-kx6fp2pp5y 4 месяца назад
അമ്മേ എന്റെ എല്ലാം പ്രശ്നങ്ങളും തീർത്ത് തരണമേ
@user-mc3kv1oq2x
@user-mc3kv1oq2x Месяц назад
അമ്മേ എൻ്റെ അസുഖങ്ങൾ മാറ്റി എന്നെ നടക്കാനും ജോലി ചെയ്യാനും എൻ്റെ കടങ്ങൾ തീർക്കുവാനും സഹായിക്കണമേ എൻ്റെ മകളുടെ ന്ന സുഖങ്ങൾ മാറ്റി അവരുടെ കടങ്ങളും തീർത്തു കൊടുക്കണമേ നല്ല ങ്കോലി നൽക മകളെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ
@satheeshr-yj9xu
@satheeshr-yj9xu 4 месяца назад
അമ്മേ വരാഹി ദേവി എന്റെ പ്രശ്നങ്ങൾ പെട്ടന്ന് തീർത്തു തരണേ.
@user-jv2fn2tb5q
@user-jv2fn2tb5q 4 месяца назад
അമ്മേ ആയാൽ നല്ല മറുപടി പറയണേ
@user-jv2fn2tb5q
@user-jv2fn2tb5q 4 месяца назад
എത്രയും പെട്ടെന്ന് കാര്യം നടക്കണേ അമ്മേ
@user-jv2fn2tb5q
@user-jv2fn2tb5q 4 месяца назад
ഇഷ്ടപ്പെട്ടു പോയി നടത്തിത്തരേണമേ
@SunilKumar-ck1xp
@SunilKumar-ck1xp 3 месяца назад
അമ്മേ വരാഹി അമ്മേ എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ 🙏🙏🙏
@sathianilan7357
@sathianilan7357 3 месяца назад
🙏🙏അമ്മേ വരാഹി അമ്മേ ഒരുപാട് ബുധിമുട്ട് ആണ് എനിക്ക് കടങ്ങൾ തീർത്ത് തരേണമേ അമ്മേ ശരണം 🙏🙏🙏
@sunimolsuresh8269
@sunimolsuresh8269 4 месяца назад
എന്റെ സഹോദരിയുടെ കുടുംബം തിന്നു സംരക്ഷണം നൽകണേ അമ്മേ. അവരെ കൈ പിടിച്ചു ഉയർത്തണേ വാരഹി. വജ്ര വാരാഹി യെ നമോ നമഃ 🙏🏻🙏🏻🙏🏻
@user-rq3tl2sw4o
@user-rq3tl2sw4o 3 месяца назад
അമ്മേ എന്റെ കുട്ടികൾ നല്ലതായി വരാൻ അനുഗ്രഹിക്കണേ . എനിക്ക് കടങ്ങളൊക്കെ തീർന്നു ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ. ഞാൻ ഒരു കട തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു അനുഗ്രഹിക്കണേ
@ambikaraju2595
@ambikaraju2595 2 месяца назад
അമ്മ ഞങ്ങൾക്ക് കടമാണ് . ഞങ്ങളെ കടത്തി ൽ നിന്നും രക്ഷ പെടുത്തണം.അതിനുളളവഴി കാണിച്ചു തേരേണേമേ.വരാഹിഅമമ ശരണം.
@anikm8341
@anikm8341 2 месяца назад
അമ്മേ ദേവി എന്റെ കുടുംബത്തിലെ കട ബാധ്യതകൾ തീർത്ത്.... സാമ്പത്തിക ഉയർച്ച നൽകി എന്നെയും, എന്റെ കുടുംബത്തെയും കത്തു കൊള്ളണമേ.., അമ്മേ.... 🙏വരാഹി..,.. ദേവി
@user-de4bn7mj4q
@user-de4bn7mj4q Месяц назад
എന്റെ കടങ്ങൾ പെട്ടന്ന് തീർന്ന് കിട്ടണം അമ്മേ സഹായിക്കണംമേ 🙏🙏🙏🙏🙏🙏
@nishashibu7180
@nishashibu7180 4 месяца назад
അമ്മേ എന്റെ കടബാധ്യത തീർന്ന് സാമ്പത്തുണ്ടാക്കി തരണേ അമ്മേ 🙏🙏🙏
@user-hm7sr6ib2y
@user-hm7sr6ib2y 2 месяца назад
അമ്മേ മഹാമായേ കടം കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് അമ്മയെ ഞാൻ മനമുരുകി പ്രാർത്ഥിച്ചു എന്റെ വീടും വസ്തുവും വിൽക്കാൻ ഒരു പാർട്ടി വന്നു കണ്ടു എല്ലാം ശെരിയായി വില എല്ലാം പറഞ്ഞു ഉറപ്പിച്ചു ടോക്കൺ തരാൻ വരുന്ന ദിവസം വീടിന്റ അടുത്തുള്ള ആരോ പറഞ്ഞു അത് മേടിക്കല്ലേ എന്ന് അത് അങ്ങനെ ഒഴിഞ്ഞു അമ്മേ രക്ഷിക്കണേ അമ്മേ എന്ത് ചെയ്യണം എന്ന് അറിയില്ല ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻
@sugunammamohandas6414
@sugunammamohandas6414 4 месяца назад
അമ്മേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു മാർഗം കാട്ടിത്തരണമേ.. അമ്മേ 🙏🙏
@anilanilkumarpd4831
@anilanilkumarpd4831 3 месяца назад
എന്റെ വരാഹി അമ്മേ ആന്മ ഹത്യ യുടെ വക്കിൽ ആണ്,, കൊടുക്കാനുള്ള പൈസ കൊടുക്കാമെന്നു പറഞ്ഞു പറഞ്ഞു നാണം കെട്ടു 😭🙏🙏ഒരു വഴി തുറന്നു തരണേ,, നല്ല ഒരു ബിസ്സിനെസ്സ് ക്ലോസ്സ് ചെയ്തു എന്റെ സാമ്പത്തിക പ്രതിസന്ധി കൾ തീർക്കാൻ കഴിയണേ 🙏സ്വന്തം മായി ഭൂമിയോ വീടോ ഒന്നും ഇല്ല,,40ലക്ഷം രൂപയോളം കടവും,, അമ്മേ രക്ഷിക്കണേ,, 🙏🙏🙏
@HarizzzVlogzzz
@HarizzzVlogzzz 3 месяца назад
അമ്മേ എന്റെ മക്കൾക്ക് വിദ്യാതടസം മാറാനും എന്റെ കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🏻
@sheejaanilkumar3478
@sheejaanilkumar3478 Месяц назад
അമ്മേദേവി എനിക്ക് എംബ്ലോയ്മെന്റിൽ നിന്ന് ജോലി ശെരിയാക്കിത്തരാണമേ എന്റെ മകൾക്കു പഠിക്കുവാനുള്ള കാശിന്നുള്ള വഴിക്കറ്റിത്തരാണമേ amme
@KrishnaR-qk2mb
@KrishnaR-qk2mb 4 месяца назад
വരാഹി അമ്മേ എനിക്ക് സമാധാനവും സന്തോഷവും നൽകണമേ 🙏🙏🙏🙏🙏
@sreekalas5883
@sreekalas5883 4 месяца назад
അമ്മേ ഞ ങ്ങളുട കടങ്ങ ൾ തീർത്തു തരണേ എന്റെ ഭർത്താവിന്റെ അസുഖം ഭേദമാകാൻ പ്രാർഥിക്കണേ അമ്മേ
@user-jv2fn2tb5q
@user-jv2fn2tb5q 4 месяца назад
അമ്മേ ദേവി എന്റെ കടങ്ങൾ തീർത്തു തരണേ
@veenasibilas2130
@veenasibilas2130 2 месяца назад
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മ തീർത്തു തന്നിടണെ 🙏🏼🙏🏼🙏🏼
@beenakumari9886
@beenakumari9886 Месяц назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ നല്ല വഴി കാണിക്കണേ
@rajik159
@rajik159 3 месяца назад
അമ്മേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി ഞങ്ങളെ രക്ഷിക്കണേ സമ്പത്തു തരണേ. എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ. 🙏🏻🙏🏻
@Roee2129
@Roee2129 3 месяца назад
അമ്മ എന്റെ പാർത്ഥ കേട്ടു എനിക്ക് വീടു പണി തുടങ്ങാൻ 40000 ര് തന്ന് നന്ദി എന്റെ വീട് പണി പുറത്തീകരിക്കാൻ അമ്മ കൂടെ ഉണ്ടാവണം
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 4 месяца назад
അമ്മേ സാമ്പത്തിക മായും മാനസിക മായും വളരെ ബുദ്ധിമുട്ടിലാണ്. കാത്തുകൊള്ളണമേ 🙏🏾🙏🏾
@kumaransumathy9374
@kumaransumathy9374 3 месяца назад
ഒരു മാസമായി ആശുപത്രിയിൽ കഴിയുന്ന എന്റെ (7) വയസുള്ള കുഞ്ഞിന്റെ അസുഖം ഭേദമാക്കി തരേണമേ എന്ന്‌ നിറ കണ്ണീരോടെ പ്രാർത്ഥന.
@aiswaryav.s219
@aiswaryav.s219 Месяц назад
എത്രയും വേഗം കുഞ്ഞിന് സുഖമാകട്ടെ
@jaya5033
@jaya5033 4 месяца назад
അമ്മേ അകന്ന് പോയ എന്റെ സുകൃത്ത് തെറ്റ് ധാരണ മാറി എത്രയും പെട്ടന്ന് തിരിച്ചു വരാൻ prarthikene🙏
@user-dn3ns2mt9u
@user-dn3ns2mt9u 2 месяца назад
അമ്മേ എന്റെ ജീവിതം ഭർത്താവിന്റെ അമ്മയും പെങ്ങളും ചേർന്ന് തകർത്തു എനിക്ക് ആരും ഇല്ലാത്ത അവസ്ഥ യാണ് രക്ഷിക്കണേ അമ്മേ
@SudhaMadhusudhanan-yn8wz
@SudhaMadhusudhanan-yn8wz 2 месяца назад
അമ്മയെ ദേവി ഞങ്ങളുടെ കടങ്ങൾ പൂർണമായും ഒഴിവാക്കി തരണമേ ഞങ്ങൾക്ക് ഒരു വീട് വയ്ക്കാൻ ഉള്ള പണം ഞങ്ങൾക്ക് എത്തിച്ചു തരണേ അമ്മേ
@sajisaji3761
@sajisaji3761 Месяц назад
അമ്മോ എൻ്റെ പ്രശ്നങ്ങൾ ഓക്കെ തീർത്ത് തരണമേ നല്ല ദമ്പാദ്യ ജീവിതം ഉണ്ടാക്കി തരണമോ ഇന്ന് പേവാൻ ഉള്ള യാത്ര സഫലം ആക്കി തരണമേ...
@shalinimohanan8302
@shalinimohanan8302 2 дня назад
എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീരാൻ എന്റെ കുഞ്ഞിന്റെ അസുഖം മാറാനും എനിക്ക് ഒരു വീട് വയ്ക്കാനും എന്നെ അനുഗ്രെഹിക്കണേ
@beenapr4099
@beenapr4099 3 месяца назад
ഓം വജ്ര ഘോഷവാരാഹി യെ നമഹ🙏🙏🙏🙏🙏🙏 എൻ്റെ മകന് ഈ മാസത്തിൽ തന്നെ ഗൾഫിൽ പോകാൻ വേണ്ട ഭാഗ്യം ഉണ്ടാവണേ അമ്മേ ഷർമ്മിൽജിത്ത് ചിത്തിര❤❤❤❤🌹🌹🌹🙏🙏🙏🙏
@lathikarajesh7941
@lathikarajesh7941 Месяц назад
അമ്മേ ദേവി എന്റെ കടം തീർക്കാൻ പറ്റനെ അമ്മേ. എനിക്കു കിട്ടാൻ ഉള്ള പൈസ കിട്ടണേ അമ്മേ 🙏🙏🙏❤️
@yadhukrishnanshaji2888
@yadhukrishnanshaji2888 Месяц назад
അമ്മേ എന്റെ കടങ്ങൾ വീട്ടി കടയിൽ നല്ല ച്ചവടം തന്ന് പണയത്തിലുള്ള സ്വർണ്ണമെല്ലാമെത്തു തന്ന് രക്ഷിക്കണമേ അമ്മേ
@SoulSisters731
@SoulSisters731 2 месяца назад
അമ്മേ എന്റെ ജോലി ഈ മാസം തന്നെ ശെരിയാക്കിത്തരേണമേ. അനുഗ്രഹിക്കേണമേ അമ്മേ. ഇന്റർവ്യു കഴിഞ്ഞ ആ ജോലി എനിക്ക് ലഭിക്കേണമേ
@devassydevassy3868
@devassydevassy3868 4 месяца назад
വാരാഹി ദേവി അമ്മേ ശരണം അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീർത്തു തരണം അമ്മേ, മകനും, മരുമകൾക്കും എന്നോടുള്ള പ്രശ്നങ്ങൾ എല്ലാ തീർത്തു സ്നേഹത്തോടു കൂടി സമാധാന ത്തിൽ ജീവിപ്പാൻ അനുഗ്രഹിക്കണേ അമ്മേ, ദേവി ഓം വജ്റ കോശം
@sobhanasuresh5678
@sobhanasuresh5678 2 месяца назад
അമ്മേ ഞാൻ ഒരു വലിയ പ്രശ്നത്തിൽ കൂടെ കടന്നുപോവുകയാണ് പരിഹാരം ഉണ്ടാക്കി തരണേ അമ്മേ🎉
@SoulSisters731
@SoulSisters731 2 месяца назад
"ഓം വജ്രാഘോഷ വാരാഹിയെ നമഃ "🙏🙏🙏🙏🙏
@surandaradassurandaradas1670
@surandaradassurandaradas1670 Месяц назад
വരാഹി അമ്മേ.. എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണേ.. ഒരാളെ ഞാൻ കുറെ വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. അയാളെ എന്റെ കണ്മുൻപിൽ വരുത്തണേ.. അയാൾ വന്നാൽ എന്റെ മോനൊരു ജോലി തരപ്പെടുത്തും.. അയാളെ ഞാൻ ജീവിതലേക്ക് കൈപിടിച്ചു ഉയർത്തിയവനാണ്.. അയാൾ ഒരു വഞ്ചകൻ അല്ല... അയാൾക്ക് നേരിട്ട് കൊണ്ടിരിക്കുന്ന നിയമവശങ്ങൾ അനുകൂലമായി അയാൾക്ക് കിട്ടി എത്രയും പെട്ടെന്ന് അയാളെ എന്റെ മുമ്പിൽ കൊണ്ടുവരേണ, അമ്മേ... വരാഹി അമ്മേ കൈ വെടിയരുതേ... 🌹🌹🌹
@SreelathaSree-pj6sm
@SreelathaSree-pj6sm 2 месяца назад
അമ്മേ തീരാ കടങ്ങൾ കൊണ്ട് ജീവിതം ദുരിതമായി... കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏
@bosev.m6372
@bosev.m6372 4 месяца назад
വരാഹി ദേവി കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് കടങ്ങൾ തീർക്കുവാൻ ഒരു വഴി തുറന്ന് തരണമേ🙏🙏🙏🙏🙏
@user-sr6td4sq8k
@user-sr6td4sq8k 4 месяца назад
അമ്മേ കടങ്ങളെല്ലാം തീർത്തു തരണേ എന്റെ അമ്മേ അമ്മേ ഞാൻ നിത്യം പ്രാർത്ഥിക്കുന്നുണ്ട് എല്ലാ പ്രാർത്ഥനയും ചൊല്ലുന്നുണ്ട് അമ്മയെ കാര്യങ്ങളും നടന്നു കിട്ടുന്നുണ്ട് അമ്മയ്ക്കൊരു കൂടി പ്രണാമം പ്രപഞ്ചത്തിനും നന്ദി
@user-rb2xk9tw5t
@user-rb2xk9tw5t 3 месяца назад
Amme Devi Cathrakhikanam Amme
@sreedevip.k.1076
@sreedevip.k.1076 3 дня назад
അമ്മേ എൻ്റെ കടങ്ങൾ വീട്ടിതന്നു എനിക്ക് ഇത്രയും വേഗത്തിൽ ഒരു വീട് വെച്ച് തരണേ .അമ്മേ വാറഹീദേവി.
@HelloBro-ed6sn
@HelloBro-ed6sn Месяц назад
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ ശരണം 🙏
@user-rp6uf6tg6t
@user-rp6uf6tg6t 2 месяца назад
അമ്മേ അമ്മേയെ വിളിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയും കേൾക്കണമേഅമ്മേ 🙏🙏🙏🙏
@wildstone1526
@wildstone1526 2 месяца назад
അമ്മേ വി എന്റെ സഹോദരിക്ക് ഒരു വിടു ഉണ്ടാക്കി കൊടുക്കണമെ അതിന്റെ അസ. ഖം മ>റ്റി കൊടുക്കണമേ വരാഹി ദേവി😊😊
@lathakchellappan9803
@lathakchellappan9803 3 месяца назад
എന്റെ അമ്മേ മകന്റെയും മരുമകളുടെയും പിണക്കം മാറ്റി അവർ സന്തോഷമായി ജീവിക്കാൻ അനുവദിക്കണമേ......
@ashanandhu8889
@ashanandhu8889 2 месяца назад
അമ്മേ എന്റെ കുഞ്ഞിന്റെ മടിയെല്ലാം മാറ്റി സ്കൂളിൽ പോയി നന്നായി പടിക്കാൻ കഴിയേണമേ.. സഹായിക്കേ ണമേ 🙏🏻🙏🏻🙏🏻
@user-gl4ru3yu6i
@user-gl4ru3yu6i 2 месяца назад
എന്റെ അമ്മ എന്റെ ഭർത്താവിന്റെ കടങ്ങളെല്ലാം മാറ്റി തരണേ ഒരു വഴി കാട്ടി തരണേ അമ്മേ അമ്മേന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മെ വാടകവീട്ടിലാണ് കിടക്കുന്ന അമ്മയെ കടങ്ങളെല്ല തീർക്കാൻ ഒരു വഴി കാട്ടി തരണേ അമ്മേ 🙏🏻🙏🏻🙏🏻😭😭😭
@SheebaR-pc7kh
@SheebaR-pc7kh 2 месяца назад
അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റിത്തരാൻ അനുഗ്രഹിക്കണം. എന്റെ ജോലിക്കാര്യം പെട്ടെന്നതന്നെ സെരിയാവനെ.
@wildstone1526
@wildstone1526 2 месяца назад
അമ്മേ ദേവി കാത്തുരക്ഷിക്കണമേ എന്റ സ. ഫേ.|.ഹോദരി .യുടെ അനഖം മാറ്റി ഒരു ജിവിതം കൊടുക്കണേ എന്റെ അമ്മേ വാരാഹി ദേവി
@bindhubindhu9133
@bindhubindhu9133 Месяц назад
ഓം.. ശ്രീ... വരാഹി അമ്മേ അനുഗ്രഹിക്കണേ...... കടങ്ങൾ തീർന്നു സമാധാനം കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏
@gopinathan2750
@gopinathan2750 Месяц назад
ഓം വജ്രഘോഷ വരഹിയെ നമ: അമ്മേ ദേവി എനിക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ. കാഞ്ചന
@ushapradeep8381
@ushapradeep8381 3 месяца назад
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️
@sajisaji3761
@sajisaji3761 Месяц назад
സമ്പാത്തിക ബുദ്ധി മുണ്ട് മാറ്റി തരാൻ ഒരു നല്ല ജോലിയാക്ക് വേണ്ടി പ്രർത്ഥിക്കുന്നു
@meghajineesh9131
@meghajineesh9131 2 месяца назад
അമ്മേ വരാഹി അമ്മേ കടo കൂടി വരുന്നു നിലനിൽപില്ലാത്ത അവസ്ഥ ആണ് രക്ഷിക്കണ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നാളത്തെ കുറിരണ്ടും കിട്ടാൽ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@abhijithkp6054
@abhijithkp6054 3 месяца назад
അമ്മേ ഞാൻ ജീവൻ തുല്യം സ്നേഹിച്ച എന്റെ ഭാര്യ എന്റെ ചില പ്രവർത്തി കൊണ്ടു എന്നെ വിട്ട് പോയിട്ട് 58 ദിനം ആയി എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എനിക്ക് വേറെ ആരും ഇല്ല എന്നെ ഒന്ന് അനുഗ്രഹിക്കും അമ്മേ ഞാൻ ഇപ്പോൾ മരണത്തെ കുറിച്ചു ആലോചിച്ചു തുടങ്ങി കുട്ടി കാലം മുഴുവൻ വേദന മാത്രം തിന്നു ജീവിച്ച എനിക്ക് ഈ പരീക്ഷണം കൂടി താങ്ങാൻ കഴിയില്ല എന്നെ ഒന്ന് അനുഗ്രഹിക് അമ്മേ അവളുടെ മനസ്സിൽ കേറിയ ആ അകൽച്ച അമ്മ വിചാരിച്ച നിമിഷ നേരം പോരെ മാറാൻ അമ്മേ
@user-de4bn7mj4q
@user-de4bn7mj4q 2 месяца назад
അമ്മേ എന്റെ കടങ്ങൾ പൂർണ്ണമായും മാറ്റി തരാന്നമ്മേ 🙏🙏🙏🙏വാരാഹി അമ്മേ 🙏🙏🙏
@rethivasudaven220
@rethivasudaven220 Месяц назад
അമ്മേ എന്നെ ഈ മുനിയുടെ വീട്ടിൽ നിന്നു ഒന്ന് രക്ഷിക്കാൻ അമ്മയെ ഞാൻ അമ്മയിൽസഹായം തേടുന്നു വയ്യാ അമ്മേ ഇനി പിടിച്ചു നിൽക്കാൻ
@kirishnadass5646
@kirishnadass5646 12 дней назад
🙏🙏🙏 അമ്മേ എന്റെ അനിയൻ രതീഷ് ഭരണി നക്ഷത്രം. അവനെ ബാധിച്ചിരിക്കുന്ന മുഴുവൻ രോഗാവസ്ഥകളും. അവനിൽ നിന്ന് വിട്ടൊഴിഞ്ഞ് അവന് സമാധാനപൂർണ്ണമായ ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ...
@geethasaseendran-wx4nc
@geethasaseendran-wx4nc Месяц назад
എന്റെ മകന്റ് കുടി മാറ്റി തരണമേ അമ്മേ 🙏🙏🙏
@valasalaps2043
@valasalaps2043 2 месяца назад
അമ്മേ ഞങ്ങളുടെ ഷോപ്പ് നല്ല കച്ചവട വും വരുമാനവും ഉണ്ടായി ഉയർന്ന് വന്ന് കടങ്ങൾ തീർക്കാൻ നല്ലൊരു വഴി കാണിച്ചു തരണേ
@sheelageorge7007
@sheelageorge7007 2 месяца назад
അമ്മേ എന്റെ മോനു വീടു മേടിക്കാൻ ഉള്ള തടസ്സങ്ങൾ മാറ്റി tharaname
@D_k_269
@D_k_269 4 месяца назад
വരാഹിയമ്മേ ഞങ്ങളുടെ തടസ്സങ്ങൾ എല്ലാം നീക്കി ഞങ്ങൾക്ക് ലോൺ അനുവദിക്കണേ
@user-fw2uy5yp4f
@user-fw2uy5yp4f 3 месяца назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ ഞാൻ ഇഷ്ട്ടപെടുന്ന ആൾ എന്റെ അടുത്തേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരണേ
@nishaaneeshnishaaneesh2146
@nishaaneeshnishaaneesh2146 3 месяца назад
Lishoy aji evarude kudumba jeevithathile prasanamgal thirane varahi amme❤❤❤
@RENJITHRAJANVR-sb4pk
@RENJITHRAJANVR-sb4pk 3 месяца назад
രഞ്ജിത്ത് ആയില്യം ഡേറ്റ് ഓഫ് ബർത്ത് 06/03/1993 രഞ്ജിനി രോഹിണി കൃഷ്ണകുമാർ ഉത്രാടം രാജൻ കാർത്തിക പ്രേമലത വിശാഖം കാർത്തിക നാരായണൻ രോഹിണി രി തി ക് ആയില്യം എന്റെ കുടുംബത്തിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏
@sumajayan9587
@sumajayan9587 3 месяца назад
എന്റെ അമ്മേ മനസിന് ഒരു സമാധാനം കിട്ടുന്നില്ല. മകന് എത്ര യും വേഗത്തിൽ ഒരു ജോലി ലഭിക്കാൻ അനുഗ്രഹഇക്കണെ വരാഹി അമ്മേ 🙏🙏🙏🙏
@ChuZzPriyasaji
@ChuZzPriyasaji 4 дня назад
അമ്മേ ഞാനിപ്പോ വാടകക്ക് താമസിക്കുന്ന വീട് എനിക്ക് തിരിച്ച് വാങ്ങി എനിക്ക് തരേണമേ.'' എന്റെ മക്കൾക്ക് നല്ല കുടുബ ജീവിതവും നല്ല ജീവിത പങ്കാളിയേയും കിട്ടേണമേ. എന്റെ സാമ്പത്യ കബുദ്ധിമുട്ടുകൾ മറ്റിത്തരേണമേ.'... അമ്മയിൽ ഞാൻ വിശ്വക്കുന്നു. എനിക്ക് ആര്ല്യാ മേ എന്റെ സങ്കടങ്ങൾ പറയാനും കേൾക്കാനും എന്നെ സഹായിക്കാനും . അമ്മയെന്നെ കൈവിടരുതേ..
@sreemathit4058
@sreemathit4058 4 месяца назад
Om vajra kosha varahiye namaha ayurarogya soukhyavum sambathikavum Makkalku nalla varumanavum santhoshavum samadhanavum eki anugrahikkename Amme
@jayalekshmy6446
@jayalekshmy6446 День назад
അമ്മേ വരാഹി ദേവി എ ന്റെ എല്ലാ കടബാധ്യതയുo തീർക്കാൻ ഒരു വഴി കാണിച്ച് തരണമെ
@achusachu4580
@achusachu4580 3 месяца назад
Varahiamme. Katholaname...prathicha karyam athrayum pettanu nadathitharaname
@sobhanavm2437
@sobhanavm2437 13 дней назад
അമ്മേ... ഞങ്ങളുടെ വീടും സ്ഥലവും തരണേ...., എന്റെ മകന് വിസ തരണേ... അമ്മേ എന്റെ പ്രാർത്ഥനാ കേൾക്കണേ
@user-yc6px8qd7z
@user-yc6px8qd7z 3 месяца назад
🙏🏻🙏🏻🙏🏻 അമ്മേ എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാനും ഞങ്ങൾക്ക് സ്വന്തം വീട് കിട്ടാനും പ്രാർത്ഥിക്കണേ 🙏🏻 🙏🏻🙏🏻🙏🏻💖💖💖 🦋🦋🦋
@jayapillai4755
@jayapillai4755 13 дней назад
അമ്മേ മകളുടെ വിവാഹത്തിന്റെ പണം ഒരാൾക്ക് കടം കൊടുത്തു. അത് തിരികെ കിട്ടാൻ കാത്തിരിക്കുന്നു. അമ്മേ അനുഗ്രഹം തരണമേ 🙏🏻
@sajithakasssim
@sajithakasssim Месяц назад
എന്റെ ജോലി നഷ്ട്ടപെട്ടു. അമ്മേ വേറെ ഒരു സ്പോൺസറെ വേഗം കിട്ടണേ അമ്മേ. എന്നെ കൈവിടല്ലേ.
@Sreebadhra6886
@Sreebadhra6886 Месяц назад
കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@user-ym6if3dh1j
@user-ym6if3dh1j 4 месяца назад
Ente Nakshatram Thiruvathira Ammayude anugrahathal enik aagrahikuna pole oru veedu undakuvan anugrahikaname..Amme Narayana 🙏🙏
@muralikk8619
@muralikk8619 2 дня назад
അമ്മേ എൻ്റെ കടങ്ങൾ തീർത്തു തരണമേ എനിയ്ക്ക് ഉടനെ 10- ആയിരം രൂപ ഉടനെ കിട്ടണം അത് എനിക്ക് വാങ്ങി തരണേ
@user-gl4ru3yu6i
@user-gl4ru3yu6i 15 дней назад
എന്റെ വരാഹിദേവി അമ്മ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും വീട്ടിലെ കഷ്ടപ്പാടുകളും അസുഖങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@MeenuMidhu-nx4ip
@MeenuMidhu-nx4ip Месяц назад
Samadhanavum sandhoshavum undayirikaname ente varahi amme❤
@vinithaktvinitha
@vinithaktvinitha 4 месяца назад
അജയകുമാർ മകം എന്റെ 21സെന്റ് സ്ഥലം വേഗം തന്നെ കച്ചവടം നടത്തി കിട്ടണേ അമ്മേ വരാഹിണി 🙏🏻
Далее