Тёмный

ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ| Father Murder case son arrested| Thrissur 

asianetnews
Подписаться 10 млн
Просмотров 290 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@mom.sgarden
@mom.sgarden Год назад
മകന് വെറും 13വയസ്സുള്ളപ്പോ അവന്റെ അമ്മ ആത്മഹത്യ ചെയ്യുന്നു. ഒരുപക്ഷേ അതിനുകാരണം ഈ അച്ഛൻ ആയിരിക്കാം. ഇന്ന് ആ മകൻ പക മൂത്ത് പകരം വീട്ടി. അമ്മയുടെ ആത്മഹത്യയാണോ അതോ അച്ഛൻ കൊന്നതാണോ എന്ന് ഇനി ഈ മകൻ പറയും. രണ്ടാം ഭാര്യയുമൊത്ത് ജീവിക്കുന്നത് ഈ മകന് സഹിക്കാൻ പറ്റാത്ത അവസ്ഥ. ഇതൊക്കെ തന്നെയാണ് അച്ചനെ കൊല്ലാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
@believer44
@believer44 Год назад
അതെ ഇതൊന്നും ആലോചിക്കാതെ വെറുതെ judge ചെയ്യരുത്. അല്ലെകിലും മരിച്ചു കഴിഞ്ഞാൽ എല്ലാവരയും പരിശുദ്ധർ ആണെല്ലോ, പിന്നെ സത്യം അന്വേഷിക്കാൻ ഒന്നും ആരും നിൽക്കില്ല .
@mom.sgarden
@mom.sgarden Год назад
@@believer44 I think it is fact that I told
@believer44
@believer44 Год назад
@@mom.sgarden yes I feel the same!
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
ഇവന്റെ കഴുത്തിന് ക്യാൻസർ വന്ന് ഓപ്പറേഷൻ ചെയ്തപ്പോൾ ചെറിയ വളവുണ്ടായി അതിൽ മനംനൊന്താണ് അമ്മ ആല്മഹത്യ ചെയ്തത്
@utharath9498
@utharath9498 Год назад
@@mom.sgarden 13 alla 10 vayas
@renjith8450
@renjith8450 Год назад
കുറ്റം പറയാൻ പറ്റില്ല.' സ്നേഹം കൊടുത്താൽ സ്നേഹം കിട്ടും, ഉപദ്രവിച്ചാൽ അത് തന്നെ തിരിച്ച് കിട്ടും 😢
@smithasmitha1712
@smithasmitha1712 Год назад
CORRECT,,👌
@sreedevitr8798
@sreedevitr8798 Год назад
Correct. Pavam kutty.😊
@mdihsan2810
@mdihsan2810 Год назад
സ്നേഹം കൊടുത്താലും ഉപദ്രവിക്കുന്നവരുമുണ്ട്
@thasniaboobucker8326
@thasniaboobucker8326 Год назад
correct
@salu5076
@salu5076 Год назад
Alla..his father was very loving ..he is a special kind of character
@legithalegitha1170
@legithalegitha1170 Год назад
ചെറുപ്പത്തിൽ ഉണ്ടാകുന്ന എല്ലാ അനുഭങ്ങളും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന് ഇടയാക്കുന്നു.
@sudindiy4937
@sudindiy4937 Год назад
ഇരട്ട movie
@legithalegitha1170
@legithalegitha1170 Год назад
@@sudindiy4937 ആണോ, ഞാൻ കണ്ടില്ല
@diya6285
@diya6285 Год назад
98% true
@ശഹബാൻ
@ശഹബാൻ Год назад
ഞാനും അതിൻ്റെ ഒരു ഇരയാണ് അവൻ്റെ അതെ പ്രായം ആണ് എനിക്ക്
@arunc.v2400
@arunc.v2400 Год назад
എനിക്ക് ഈ മകനോട് വെറുപ്പ് തോന്നുന്നില്ല😢
@mejojoy2015
@mejojoy2015 Год назад
Athe ee Makan eganeokke cheyyan enthokkayo karangal undu.
@aseesuk7002
@aseesuk7002 Год назад
Bro enthukondaanu. Achane Konnavan aanu ivan
@mohankv718
@mohankv718 Год назад
അമ്മ പോയാൽ എല്ലാം പോയി. അമ്മയുടെ മരണത്തിനുത്തരവാദി പരോക്ഷമായെങ്കിലും അച്ഛനാണെന്ന് അവന് വിശ്വസിച്ചിരിക്കണം. പാവം കൊച്ച്..
@vishnuunnikrishnan8158
@vishnuunnikrishnan8158 Год назад
shaiya panja paavam janipicha achane konnu athe avn cheythullo...avnu kudubhasreeyude vaka oru trophy kodukkanam.
@ajuaju8486
@ajuaju8486 Год назад
അമ്മ മരിക്കുന്നതിന് മുന്നേ നിങ്ങളെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും അല്ലെ ഭർത്താവാണ് കാരണം എന്ന് 🤦‍♂️
@abdulshaheer9795
@abdulshaheer9795 Год назад
അയ്യോ പാവം മോൻ സൽ സ്വഭാവി
@rasinmuhammed2720
@rasinmuhammed2720 Год назад
പാവം കൊച്ച് അല്ലേ.... അച്ഛനെ കൊന്ന ചെറിയ കുറ്റം മാത്രമേ ചെയ്തുള്ളു.. മരിച്ച വ്യക്തിയെയോ കൊന്നവനെയോ പിന്നിലുള്ള കാരണത്തെയോ പറ്റിയൊന്നും ഒരു ചുക്കും അറിയാതെ ഓരോന്ന് എഴുതി വിടുന്നു
@merinmendez7379
@merinmendez7379 Год назад
Ayyo pavam alle onnu podo
@robirinoy2921
@robirinoy2921 Год назад
15 വർഷം മുമ്പ് അമ്മ ആത്മഹത്യ ചെയ്യാനുള്ള കാരണം അച്ഛനായിരിക്കും
@petlover1429
@petlover1429 Год назад
അമ്മ യെ നഷ്ടമായ മകന്റെ പ്രതികാരം
@shahanas1884
@shahanas1884 Год назад
Chilappol Angine aayirikkam
@smithasmitha1712
@smithasmitha1712 Год назад
@@petlover1429 correct
@lintojohn2595
@lintojohn2595 Год назад
@@smithasmitha1712 veruthe arum suicide cheyyilla
@rahanasudheer1664
@rahanasudheer1664 Год назад
Amma marich 1yr avunnadinu munne second marriage chedu.endegilm karanm undavm adu makanu ariyamayirikm
@shareefakm205
@shareefakm205 Год назад
അച്ഛനോട് എത്ര പകയുണ്ടെങ്കിലും കയ്യിൽ ഒരു ജോലി ഉണ്ടായിരുന്നു. എങ്ങോട്ടേലും പോയാൽ മതിയായിരുന്നു...
@ikramkamal12
@ikramkamal12 Год назад
Sure
@PriyaManikandan-yd9vu
@PriyaManikandan-yd9vu Год назад
Yes
@sandeeps3039
@sandeeps3039 Год назад
Bt randanammayude bhagathu ninnum enthe glum mosham behavum undayikkanum..allengl avarodum paka thonnathirikkumo..
@ibrahimbathisha1548
@ibrahimbathisha1548 Год назад
S👍
@sathyantk8996
@sathyantk8996 Год назад
പകയുള്ളവൻ പോകില്ല ആ ചിന്തയാണ് അയാളെ നയിക്കുക
@nasilarahman6642
@nasilarahman6642 Год назад
രണ്ടാനമ്മ ഇനി എന്തേലും ക്രൂരത ചെയ്തപ്പോൾ അച്ഛൻ കൂട്ടുനിന്ന കാണോ... അതോണ്ടായിരിക്കോ.... ശെരിക്കും സത്യാവസ്ഥ അറിയട്ടെ
@suvarnaprakash4435
@suvarnaprakash4435 Год назад
നിങ്ങൾ പറഞ്ഞത് ശരിയാണ്
@suvarnaprakash4435
@suvarnaprakash4435 Год назад
അവന്റ അമ്മയോട് അച്ഛൻ ക്രൂരത ചെയ്തത് കൊണ്ടാവും അമ്മ മരിച്ചത് ആ ദേഷ്യവും പകയും ആയിരിക്കും അവനെക്കൊണ്ട് അത് ചെയ്യിച്ചത് പാവം മകൻ അമ്മ നഷ്ടപെട്ട മകന്റെ വേദന യും പകയും മനസിലാക്കുന്നു 😔
@shinojvs4350
@shinojvs4350 Год назад
അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്ന ഒരാൾ ആയിരുന്നു.. ആ ആത്മഹത്യയിൽ ആൾക്ക് പങ്കില്ല..
@lintojohn2595
@lintojohn2595 Год назад
@@shinojvs4350 veruthe arum suicide cheyyarilla
@itsmeazlu4706
@itsmeazlu4706 Год назад
​@@lintojohn2595 depressed aayi suicide cheyyunnavar alle kooduthalum
@vijithviswa9832
@vijithviswa9832 Год назад
ഉഫ്ഫ് വല്ലാത്ത പാവം... അവനൊരു സിക്കോ ആണ് ഹേ.. എംബിബിസ് സീറ്റ്‌ കിട്ടിയിട്ട് അത് ഒഴിവാക്കി 😄... എല്ലാർക്കും വിഷം കൊടുത്തു. അച്ചാച്ചൻ അച്ഛമ്മ.. പണിക്കു വന്നവർ എല്ലാരും കുടുങ്ങി
@ashzworld7159
@ashzworld7159 Год назад
@@vijithviswa9832 🙄🙄അപ്പൊ അവനൊരു ഭീകരൻ തന്നെ... ചിലപ്പോ അമ്മ മരിച്ചതിനു ശേഷം മാനസിക നില തെറ്റിയതവും
@NM-vs5lg
@NM-vs5lg Год назад
He looks so weak and tired. It could be trauma and abuse. Sneham koduthal matrame sneham thirichu kittu.
@rajeswaripp8503
@rajeswaripp8503 Год назад
അതെ,ഈ പ്രായത്തിൽ ഉള്ള കുട്ടിക്ക് വേണ്ട ആരോഗ്യം ഈ കുഞ്ഞിനില്ല😢
@Monster-uh4xc
@Monster-uh4xc Год назад
​@@rajeswaripp8503 you are so kind
@madhuguruvayoor8827
@madhuguruvayoor8827 Год назад
അച്ഛനെ വിഷംകൊടുത്ത് കൊന്നതിനു ശേഷം ആ മകൻ തന്നെ അന്ത്യകർമം ചെയ്യാ......
@ramachandranpunnapra4221
@ramachandranpunnapra4221 Год назад
Some fathers are very cruel towards their sons.That will sleep in those children's mind even if years were gone.
@Monster-uh4xc
@Monster-uh4xc Год назад
🥺
@oiii4363
@oiii4363 Год назад
Not only son daughter's also 👍🏻
@rinu7663
@rinu7663 Год назад
അമ്മ ആൽമഹത്യ ചെയ്തു.... എന്തിനു ചെയ്തു ????? ആ കുഞ് മനസ്സിൽ അത് എത്ര ത്തോളം ഉണ്ടാകും..... മകനെ നല്ലത് പോലെ നോകിയെർണെകിൽ അച്ഛന് ഇതുപോലെ ഗതി വരില്ല........
@Humptydumpty4783
@Humptydumpty4783 Год назад
മനസ്സിൽ അടങ്ങാത്ത പക മനുഷ്യന്റെ സമനില തെറ്റിക്കുമ്പോൾ തത്വശാസ്ത്രങ്ങൾക്ക് എന്ത് പ്രസക്തി...
@sathyantk8996
@sathyantk8996 Год назад
അത് ശരിയാണ്
@krishnarajpd6309
@krishnarajpd6309 Год назад
Well done my boy.
@greenlifetipz4459
@greenlifetipz4459 Год назад
എന്തൊരു കെട്ട കാലം... എന്തൊക്കെയാണ് മനുഷ്യർക്ക് തോന്നുന്നത്...!!
@ourprideournation_India
@ourprideournation_India Год назад
Kali yug thats why 😞💔Heartache
@savipv8491
@savipv8491 Год назад
his son kill him and son doing last prayer...super funny......കേരളം ഭ്രാന്താലയം
@jineeshcv9038
@jineeshcv9038 Год назад
Media ullathu kondu ariyunnu ithilum vrithiketta kala aarnnu pandu..... Oru veetil oral keranm ennu vijarichal avidd kerum aarum chodukkan illa.... Pinnne... Sarikkum ipozhanu safe pandathe apeksich
@ourprideournation_India
@ourprideournation_India Год назад
@@savipv8491 epozhano mansilayile eth ennae manilkiya vykthi aanu nammude swami Vivekanandan
@elezebethsebastian4195
@elezebethsebastian4195 Год назад
ച്യ്തത് തെറ്റ്.. എന്നാലും അമ്മ ഇല്ലാതെ വളർന്ന ആ കുട്ടി ക്കു ഒത്തിരി അവഹേളനം വീട്ടിൽ നിന്നും കിട്ടിയിട്ടുണ്ടാവും... സാഹചര്യം മനുഷ്യനെ മോശം ആക്കുന്നു.... ആ മോന് 5 വയസുള്ളപ്പോൾ അമ്മ സൂയിസൈഡ് ചെയ്തെങ്കിൽ...... ആ കുട്ടി വളർന്നു വന്ന സാഹചര്യം... 😭😭😭
@ശഹബാൻ
@ശഹബാൻ Год назад
ശരിയാ കേട്ടിട്ട് തന്നെ എനിക്ക് കരച്ചിൽ വരുന്നു 😥 അവൻ്റെ അതെ പ്രായം ആണ് എനിക്ക് ഒറ്റപ്പെടൽ അവഗണന ഇതൊക്കെ അനുഭവിച്ചു വളർന്ന ഒരാള് ആണ് ഞാൻ എനിക്ക് മനസ്സിലാകും ആ വേദന അമ്മയുടെ മരണം അവനെ തകർത്തു കാണും ആരും ഇല്ല എന്ന് തോന്നി പോയി കൂടപിറപ്പു ഇല്ല തുറന്നു പറയാൻ ഇതൊക്കെ അവൻ്റെ മാനസിക നിലയെ ഒരുപാട് affect ചെയ്തു അതാണ് കാര്യം
@elezebethsebastian4195
@elezebethsebastian4195 Год назад
@@ശഹബാൻ ആരും ഇല്ലാത്തവർക്ക് കർത്താവ് ഉണ്ട്... ബൈബിളിൽ ഒരു വചനം ഉണ്ട്. മുല കുടിക്കുന്ന കുഞ്ഞിനെ അമ്മക്ക് മറക്കാനാവുമോ.. അവൾ മറന്നു എന്നിരുന്നാലും ഞാൻ നിന്നെ മറക്കുക ഇല്ല..
@ശഹബാൻ
@ശഹബാൻ Год назад
@@elezebethsebastian4195 പറയാൻ എളുപ്പം ആണ് ഒറ്റപ്പെടൽ അതൊരു വലിയ കാര്യം ആണ് അത് പോലെ തന്നെ അവഗണന അതൊക്കെ മാനസിക നിലയെ ഒരുപാട് മാറ്റും അവിടെ യേശു അല്ല പടച്ചവൻ പോലും കൂടെ ഉണ്ടാകുമോ എന്ന് വരെ സംശയം ആയിരിക്കും.പ്രാർത്ഥന മാത്രം പോര നല്ല വിശ്വാസികളെ കൂടെ കൂട്ട് പിടിച്ച മാത്രം ആണ് ജീവിതത്തിൽ മുന്നേറാൻ pattika ഉള്ളൂ
@elezebethsebastian4195
@elezebethsebastian4195 Год назад
@@ശഹബാൻ സത്യം ആണ്‌.. ഒറ്റപ്പെടൽ... അവഗണന... പക്ഷെ വിവാഹം ഒക്കെ കഴിച്ച് midukano മിടുക്കിയോ ആയി ജീവിക്കുക....കർത്താവു .... അനുഗ്രഹിക്കട്ടെ... സന്തോഷം മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@ശഹബാൻ
@ശഹബാൻ Год назад
@@elezebethsebastian4195 inshallah ഞാൻ നിങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം.
@oiii4363
@oiii4363 Год назад
Nanayi.... Njnum kolum odane oruthane 😡
@shareefshari3796
@shareefshari3796 Год назад
എനിക്ക് മകൻ കഴിച്ചില്ല പറഞ്ഞപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു പക്ഷെ ഈ മകന്റെ പ്രായം അറിയില്ലായിരുന്നു
@harimurali4225
@harimurali4225 Год назад
After surgery he was using liquid diet
@mihammedminhaj-pp4tm
@mihammedminhaj-pp4tm Год назад
ആ മകന് അഭിനന്ദനങ്ങൾ👍
@pushkinvarikkappillygopi5016
Poor boy Sympathise with him Cruelties of father and step mother.... reason
@jasnapk7490
@jasnapk7490 Год назад
അമ്മ മരിക്കാൻ കാരണക്കാരായ വൻ ... അച്ചനാണങ്കിലും.... ഒരു മകനും സഹിക്കില്ല.... പാവം
@sajeevm7634
@sajeevm7634 Год назад
Amma ellenkil pinne enthu life .verygood son 💯👍
@euginthomas9432
@euginthomas9432 Год назад
Kandittu pavam thonnunnu. Aa Ammayude athmavu karayunnundakum.
@sunithasuni8972
@sunithasuni8972 Год назад
പ്രായമായാൽ മരിച്ചു പോകുന്ന മനുഷ്യനെ കൊന്നിട്ട് എന്താണ് കാര്യം. ജയിലിൽ പോയി കിടന്നു പിന്നെന്ത് ജീവിതം
@rajianoop6726
@rajianoop6726 Год назад
Avante manasil etra vishamam വിഷാദം ഉണ്ടായിരുന്നിരിക്കണം ആരും വെറുതെ ആരേം കൊല്ലില്ല
@dzrzrzgr9170
@dzrzrzgr9170 Год назад
ജ്യുസ് പോയി ഇപ്പോൾ കടലക്കറിയിൽ വിഷം വല്ലാത്ത മനുഷ്യർ ജീവിക്കുന്ന നമ്മുടെ സ്വന്തം ഷാക്ഷര കേരളം
@mlp8021
@mlp8021 Год назад
കേരള പോലീസ് ന് അഭിനന്ദനങ്ങൾ
@nikhilms3336
@nikhilms3336 Год назад
അതു ഇന്നലേ വാർത്ത കേട്ടപ്പോഴേ ഉറപ്പിച്ചു അവൻ തന്നെ കൊന്നതാണെന്നു 🙏
@sobhavs1867
@sobhavs1867 Год назад
Njanum...innu evening veetil vannapo alochichu aa payyan thattiyathano ini ennu..ee vartha enthayikanum ennum chinthuchu..ipo ente guess sariyayi...😢
@anilkesavan456
@anilkesavan456 Год назад
Good work.
@tpvinodtpv
@tpvinodtpv Год назад
സത്യസന്ധമായും നല്ല സമൂഹത്തിന്റെ ഭാഗമായും ജീവിക്കാൻ പറ്റാത്തതായി മാറിയിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം 🙏.. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന ഓരോ കാഴ്ച്ചകൾ 🤔.. ഒരു കാര്യത്തിനും പ്രായോഗിക പരിഹാരമില്ലാതായി മാറിയിരിക്കുന്ന നാട്.. ദുരൂഹതകളും വിശ്വാസവഞ്ചനകളും പതിൻ മടങ്ങു വർധിച്ചു, വരുന്നു... തുടർ കഥകളുടെയും തെറ്റുകളുടെയും നീണ്ട നിര 🙏.. മാറ്റുവിൻ ചട്ടങ്ങളെ... മാറ്റുവിൻ 🙏
@rishuvlog5500
@rishuvlog5500 Год назад
വ്യക്തമായി അന്വേക്ഷിക്കണം
@mv2552
@mv2552 Год назад
വെറുതെ ഇഡലിയെ തെറ്റിദ്ധരിച്ചു
@weekly_777
@weekly_777 Год назад
അച്ഛൻ അമ്മയുടെ മരണത്തിൽ കാരണം തോന്നിയിട്ടുണ്ടാവും കുട്ടിക്ക്
@rineesk4027
@rineesk4027 Год назад
ഇങ്ങനെ കുറ്റ കൃത്യം ചെയ്യാൻ ഇവമ്മാർക്ക് എങ്ങനെ ധൈര്യം കിട്ടുന്നു. അതും സ്വന്തം അച്ഛനെ, നാടിന്റെ പോക്ക് ഇങ്ങനെ യാണെഗിൽ എനി വരുന്ന തലമുറ എങ്ങനെ യാവും
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 Год назад
13വയസ്സ് മുതലുള്ള പക എന്താണ്...12 വർഷം ആ പക കൊണ്ടുനടക്കാൻ അവർ ഇവനോട് ചെയ്തതെന്ത്
@falconeye2973
@falconeye2973 Год назад
കേരളം ഒരു ഭ്രാന്താലയം... കാലത്തിനു മുന്നേ സഞ്ചരിച്ച സ്വാമി വിവേകനന്ദൻ.
@savipv8491
@savipv8491 Год назад
his son kill him and son doing last prayer...super funny......കേരളം ഭ്രാന്താലയം
@abdulrasak2445
@abdulrasak2445 Год назад
വളരെ ശരിയാണ്
@sunitharanjith3912
@sunitharanjith3912 Год назад
Sathyam
@savipv8491
@savipv8491 Год назад
@@syamastephens i am not proud i am born in kerala or india due to corruption in kerala and corruption in india. stop corruption in kerala...stop corruption in india. eppol കേരളം ഒരു ഭ്രാന്താലയം. eppol india ഒരു ഭ്രാന്താലയം
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Ingane oro vaachakangal paranju itharam sambhavangal othukki kalayaathe, nammude kudumbathilo chuttuvattatho jeevikkunna kunjungalkkum manushyarkkonum inganoru chuttupadum manasikavasthayum illathe irikkan ellavarum sreddikkuka.. Athraye cheyyan pattu🥲
@Anmathews
@Anmathews Год назад
Only God can judge him....
@vijikottackal1775
@vijikottackal1775 Год назад
Aa makante manasikavastha pariganikkanam... My be he was tortured..
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Год назад
കമെന്റുകൾ അതിനു കിട്ടുന്ന ലെ ലൈക്കുകൾ 🙄ഇതൊക്കെ കാണുമ്പോൾ, മലയാളിയുടെ കുടുംബ ബന്ധങ്ങളുടെ മൂല്യച്യുതി വ്യക്തമാണ് 🤔
@shahishahi5297
@shahishahi5297 Год назад
👍👍👍👍😔😔
@sandeeps3039
@sandeeps3039 Год назад
Kunjayirikkumbol Amma nashttappetta vedanayo..
@aswanimurali8788
@aswanimurali8788 Год назад
avar enthelum chydhitundavum adhukondarkum igney chydhu kanuva
@joshiemallik5139
@joshiemallik5139 Год назад
Trissur number one
@sheebavk6464
@sheebavk6464 Год назад
കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്തത് ആണ്. എന്നാലും ഒരു പതിമൂന്നുവയസുകാരന് തോന്നിയ അരക്ഷിതാവസ്ഥയും ഏകാന്തതയും അവനെ വര്ഷങ്ങള്ക്കു ശേഷം ഒരു കൊലപാതകിയാക്കി. കുഞ്ഞുങ്ങൾക്ക് ജൻമം കൊടുത്താൽ അവർക്കു വേണ്ടി ജീവിക്കുക അല്ലെങ്കിൽ അവരുടെ പൂർണ സമ്മത പ്രകാരം പുനർവിവാഹം ചെയ്യുക. അമ്മ നഷ്ടപെട്ട ഒരു പതിമൂന്നു വയസുകാരന്റെ ദീനമുഖം ഒരമ്മയായ എന്റെ നെഞ്ച് പൊള്ളിക്കുന്നു.
@ശഹബാൻ
@ശഹബാൻ Год назад
സത്യം എനിക്ക് കരച്ചിൽ വരുന്നു അവൻ്റെ അതെ അവസ്ഥയിൽ ആണ് ഞാനും പോകുന്നത് അവൻ്റെ അതെ പ്രായം ആണ് എനിക്ക് എൻ്റെ കുടുംബത്തിൽ ആരും മരിച്ചിട്ടില്ല പക്ഷേ ഭയങ്കര അവഗണന ഒറ്റപ്പെടുത്തൽ ഇതൊക്കെ അനുഭവിച്ചു വളർന്ന ഒരാള് ആണ് ഞാൻ so അവൻ്റെ മാനസിക അവസ്ഥ മനസ്സിലാകും
@noname-yk9gl
@noname-yk9gl Год назад
Ee case kettapozhe ndho kadala curryum vishavum ennoru chintha undayi...Athupole thanne aayi...🥲
@yaamimariyam
@yaamimariyam Год назад
അവൻ chelappo ayal Karanam anubhavichundakum 😢
@mejojoy2015
@mejojoy2015 Год назад
Athe pala familyum nammal purathu kanunnu pole alla.purathu shantham aayirikkum,akthu pottitheri aayirikkum. ,
@weekly_777
@weekly_777 Год назад
ഇവനെ 10 വയസ്സുള്ളപ്പോൾ ആണ് ഇവൻറെ അമ്മ മരിച്ചത്
@Homei_skills1033
@Homei_skills1033 Год назад
ജയിലിൽ ഡോക്ടർ ആക്കാം. ഇനി തൊഴിൽ എടുത്തു കഴിയട്ടെ ജയിലിൽ
@santhithomas4623
@santhithomas4623 Год назад
Even before completing 1 year after the death of his wife - his father remarried. That shows his mother was of no importance to his father, grandmother, and the family. Did the father kill his mother, made it a suicide, and the son saw this. Was father having an affair when mother was alive? The story of a mother killing herself, after seeing her son with bandages after surgery is not believable.
@d4devusmedia599
@d4devusmedia599 Год назад
കൊലപാതകം എന്ന് ആദ്യമേ ഞാൻ പറഞ്ഞു.
@sitharanair1234
@sitharanair1234 Год назад
Adipoli😢
@subisubi4078
@subisubi4078 Год назад
ആയുർവേദം പഠിച്ചിട്ട് ആളെ കൊല്ലാൻ കൈ ഉറക്കുന്നു 😭
@ശഹബാൻ
@ശഹബാൻ Год назад
അതെന്താ ഡോക്ടർമാരും മനുഷ്യർ ആണ് അവർക്കും ഉണ്ട് emotions feelings ഒക്കെ
@jithumathew6391
@jithumathew6391 Год назад
സംഭവം നടന്നത് കൊല്ലം ജില്ലയിൽ അല്ല അതുകൊണ്ട് ക്യാപ്ഷനിൽ ജില്ലയുടെ പേര് വയ്കണ്ട അല്ലേ? നാണമില്ലേ നിനക്കൊന്നും? എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ കൊല്ലം ജില്ലയിൽ നടന്നാൽ മാത്രം ജില്ലയുടെ പേര് വച്ച് ക്യാപ്ഷൻ കൊടുക്കും വാർത്ത വിവരിക്കുന്ന സമയം കൊല്ലം കൊല്ലം എന്ന് എടുത്ത് എടുത്ത് പറയും. അവസാനം ഏതെങ്കിലും ഒരു ചർച്ചക്കിടെ പറയും കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കൊല്ലം ജില്ലയിൽ അല്ല എന്നും പറയും.! 14 ജില്ലകളുടേയും കുറ്റകൃത്യങ്ങളുടേയും കണക്കും പറയും. നിങ്ങൾ ചെയ്യുന്ന ഈ നെറികേട് കാരണം കൊല്ലം ജില്ലയിലെ എല്ലാ മനുഷ്യരേയും സാമൂഹിക മാധ്യമങ്ങളിലും, നേരിട്ടും താറടിക്കുകയാണ് ചില പുണ്യാളൻമാർ( കുറ്റകൃത്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്ഥലങ്ങലിലെ സ്വയം പ്രഖ്യാപിത മാന്യന്മാർ) ഈ 21ാം നൂറ്റാണ്ടിലും തെക്ക് മാത്രമേ കുറ്റകൃത്യങ്ങൾ നടക്കുന്നു എന്നുള്ള തെറ്റിദ്ധാരണ നിങ്ങളുടെ ഈ ഇരട്ടത്താപ്പിൻ്റെ ഫലമാണ് നീ ചെയ്യുന്നതൊക്കെയും നിന്നിലേക്ക് തന്നെ തിരിച്ചു വരും ഓർത്താൽ നന്ന്
@nasarwayanad7052
@nasarwayanad7052 Год назад
യാറബേ 😢😢
@kannanramrodz4992
@kannanramrodz4992 Год назад
Athrakum paka varan nthelum karanam indavum
@vasilbasi3311
@vasilbasi3311 Год назад
Makana dr vara aya stedek ene nalla redel kudumpam pulartam oru neme sata manaseka prayasam eveda yateju e prayatel
@sindhus2717
@sindhus2717 Год назад
Konnavanekondu karmam cheyyaruthayirunnu...moksham kittilla...
@faisalali986
@faisalali986 Год назад
nalla mown
@kasrod6470
@kasrod6470 Год назад
Yendhayalum padipichh ithra okke akiyille aa achan idh vendairinnu😢
@sobhas2488
@sobhas2488 Год назад
Pavam mon
@lereenakj9711
@lereenakj9711 Год назад
Makante mughath nalla vishadam und....Avante Amma marichathinu shesham avanu eanthokkeyo preshnangal aa kuttik undairtund....oroutharkkum oro situation varumbozhe namuk manasilaku....
@beucephalus4800
@beucephalus4800 Год назад
പ്രതിയുടെ പേര് നോക്കിയിട്ട് മാത്രം നമ്മൾ കമൻറ് ചെയ്യുകയുള്ളൂ ഇവിടെ നിന്നിട്ട് കാര്യമില്ല അടുത്ത കേസ് നോക്കാം
@bhjvj1017
@bhjvj1017 Год назад
.avan orupad sahichu kanum.pavam
@unnikrishnanunnikrishnan6111
ഒരു വാഴ വെക്കാമായിരുന്നു.
@mejojoy2015
@mejojoy2015 Год назад
vazha vekkunnathinekkalum nallathu.vazhaye kettunnathalle?
@jcadoor204
@jcadoor204 Год назад
ഇവനെ വളർത്തി ഡോ: ആക്കിയ പിതാവിനും രണ്ടാനമ്മയ്ക്കും കൊടുത്ത സമ്മാനമോ . സംസാരിച്ചു തീർക്കാവുന്ന പ്രശ്നമാകാം നയിച്ചതോ കൊലപാതകത്തിലേക്ക് .
@ramachandranunni2217
@ramachandranunni2217 Год назад
അച്ഛൻ നും രണ്ടാനമ്മഉം എങ്ങനെ ഉള്ള ആളുകൾ ആണ് നു നമുക്ക് അറിയില്ല ല്ലോ 🤔🤔🤔 പിന്നെ പൊട്ടൻ അവന്റെ കാര്യം നോക്കി പോകണ്ടു കൊലപാതകം നടത്തി ജയിലിൽ പോയിട്ട് എന്താ കാര്യം ആവോ
@rajeeshm69
@rajeeshm69 Год назад
Doctor aaakiya mathram aanu samoohathil Vila... Ella jyolikkum adhintedhaaya Vila und.. respect all professionals..
@mejojoy2015
@mejojoy2015 Год назад
@@ramachandranunni2217 thangal paranja karyagalodu njan yojokkunnu.pottan enna vakku ozhivakkamayirunnu.
@ramachandranunni2217
@ramachandranunni2217 Год назад
@@mejojoy2015 പിന്നെ സമർത്ഥൻ എന്നു ആണോ പറയേണ്ടേ അവൻ അവന്റെ ഭാവി കളഞ്ഞില്ലേ
@Leo-do4tu
@Leo-do4tu Год назад
ആർക്കും ആരെയും ഡോക്ടർ ആക്കാൻ പറ്റില്ല. സ്വയം വിചാരിക്കണം. ഒരു പക്ഷേ അയാളെ സാമ്പത്തി മായി സഹായിക്കാൻ കഴിഞ്ഞേക്കും. പക്ഷേ അതുകൊങ്ങു മാത്രം ആർക്കും ഡോക്ടറോ മറ്റു പ്രഫഷണൽസോ ആകാൻ സാധ്യമല്ല.
@kartikad5612
@kartikad5612 Год назад
Similar to the case of Cadell in Trivandrum many years ago.
@NAJ85937
@NAJ85937 Год назад
ഈലോകത്തിലെ ഏറ്റവും വലിയ വേദന അച്ഛൻ്റെയും അമ്മയുടെയും സ്നേഹം ലഭിക്കാത്തതാണ്.. aa പയ്യൻ്റെ മനസ്സിലും സഹിക്കാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടാകും.
@chekavar8733
@chekavar8733 Год назад
അമ്മയുടേത് ആത്മഹത്യ ആരുന്നോ?അതോ കൊലപാതകം ആത്മഹത്യ ആക്കിയതോ?ഏതായാലും അവൻ അവന്റെ അമ്മയുടെ മരണത്തിന്റെ പക വീട്ടിയത് പോലെ
@ShyamLal-zr9xb
@ShyamLal-zr9xb Год назад
15 കൊല്ലം കഴിഞ്ഞു ആണ് ഊമ്പിയ പ്രതികാരം
@gittygeorge541
@gittygeorge541 Год назад
Anikum thonni
@makhilaakhila2622
@makhilaakhila2622 Год назад
News kandapo njn paranjatha ath mikkavarum sondham makante leelavilasam aayirikum nn. Ithra kalam noki valarthi avan avasanam achanu kodutha sammanam
@princessfire4787
@princessfire4787 Год назад
Makane kanda enthu pavam look
@pappan5380
@pappan5380 Год назад
രാവിലെ പാല് കുടിച്ച മകൻ പോസ്റ്റ് മോർട്ടം വേണ്ടെന്ന് പറഞ്ഞ മകൻ.
@Lakshmi-dn1yi
@Lakshmi-dn1yi Год назад
ഗ്രീഷ്മക്കൊരു നല്ല ഭർത്താവായി കെട്ടിച്ചു കൊടുക്ക്
@mejojoy2015
@mejojoy2015 Год назад
kashayam greeshmayittu. orikkalum ee chekkane compare cheyyaruthu.
@indudilip1976
@indudilip1976 Год назад
Maybe the father was bad
@truecreater
@truecreater Год назад
പക അത് വീട്ടാൻ ഉള്ളത് ആണ്. എത്ര വർഷം കഴിഞ്ഞാലും
@anithaharidas7504
@anithaharidas7504 Год назад
ഈ തെറ്റ് ഒരു ശെരി ആയിരുന്നു. ആവട്ടെ
@lalut6434
@lalut6434 Год назад
ഇതിൽ കമന്റ് ഇട്ട എല്ലാവരെയും പോലീസിൽ എടുക്കണം
@janu....6617
@janu....6617 Год назад
😂😂😂😂
@keerthanasheela351
@keerthanasheela351 Год назад
😮😮
@minisunil1491
@minisunil1491 Год назад
അവനു. Enthenkilium. വിഷമം. കാണും. എല്ലാവരും. ഒരു. പോലെ. അയിരികില്ല. Randanammyodum. അച്ഛനോട്. എന്ത്. പക ഇങ്ങനെ. വരാൻ. എടുത്തു. ചാട്ടം. അവൻ്റെ. Life. Poyille. Makkale. സ്നേഹിക്കുക.
@tcltv-ei2eu
@tcltv-ei2eu Год назад
ingane yaano oru doctor krytythyam cheyyunnatrh?
@jishadameya1772
@jishadameya1772 Год назад
എന്റെ പഞ്ചായത്തിനു അടുത്ത് ഉള്ള പഞ്ചായത്ത് ആണ് ഇത് ഇന്നലെ പേപ്പറിൽ വാർത്ത കണ്ടപ്പോൾ ഫുഡ്‌ പോയ്‌സൻ അല്ല എന്ന് തോന്നിയിരുന്നു
@isaacvitus4369
@isaacvitus4369 Год назад
Achacho 🤔
@mojeebrahmman5995
@mojeebrahmman5995 Год назад
അവൻറ കണ്ണിലേക്ക് നോക്കിയാൽ തന്നെ മനസിലാവും
@gopugopal007
@gopugopal007 Год назад
Athu sheri... Bhayankaram thanne.
@ITzzmEkUNjAVa
@ITzzmEkUNjAVa Год назад
Nte rabheee🤨🤨
@arshanearjumamasjidchurcho7022
Greesha sahodharan
@niluniya4926
@niluniya4926 Год назад
എന്നിട്ട് അവൻ തന്നെ ആണോ അന്ത്യ കർമം ചെയ്യുന്നത് 🤔??
@vrindauk5325
@vrindauk5325 Год назад
Amma athmahathya cheythu കാരണം അച്ഛന്‍ തന്നെ ആകും പിന്നെ stepmother ഒരുപാട് dhrohichukanum കൂടെ അച്ഛനും. E makanu stomach cancer treatmentil ഇരിക്കുന്ന varthayum vannirunnu swafavikamayum avante manonilayile problem ആണ് avanekond ഇങ്ങനെ cheyyichathu..
@JohnAbraham1987
@JohnAbraham1987 Год назад
Pakshe samoohathinu kooduthal thaalparyam e oruvane krrooshikyunnathil aanu.
@viswanathbalakrishnan4150
@viswanathbalakrishnan4150 Год назад
ഇഢലിക്ക് കടലക്കറിയോ...🤔🤔😁
@praveenareghunath1123
@praveenareghunath1123 Год назад
Swandham Amma thoongimarichadhaane so achan atra nalla swabhavam.aayirikkum
@santhoshkumar3262
@santhoshkumar3262 2 месяца назад
🚒🚒🚒🚒🚒🚒🚒🚒🚒🚒🚒🚒
@sureshnair9383
@sureshnair9383 Год назад
So he got a reason for long.......step treatment
@hardys8002
@hardys8002 Год назад
ഈ വാർത്ത വന്നപ്പോൾ തന്നെ എനിക്ക് ഇവനെ സംശയം ഉണ്ടായിരുന്നു... കാരണം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം വീട്ടുകാരും പറമ്പിൽ ജോലിക്ക് വന്നവരും വരെ കഴിച്ചു.. അതിൽ ഒരാൾ മരിച്ചു.. മറ്റെല്ലാവരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവൻ മാത്രം അടുത്തിടെ കുടലിൽ ശസ്ത്രക്രിയ നടത്തിയത് കാരണം പറഞ്ഞു വിഷം കലർന്ന ഭക്ഷണം കഴിച്ചില്ല
@seyyadalavi2376
@seyyadalavi2376 Год назад
Achane konnavene thanne sheshakriya cheyyikunnad
@praseedadevi
@praseedadevi Год назад
ഇന്നലെ വാർത്ത കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു. മകൻ ആയിരിക്കും killer എന്ന്.,
@esathannickal6830
@esathannickal6830 Год назад
Ayirikanam
@faisiedappal7346
@faisiedappal7346 Год назад
പഠിച്ചു വലുതാക്കി DR ആക്കി അവസാനം അച്ഛൻക്ക് കൊടുത്ത സമ്മാനം ആയിരിക്കും
@petworldshimu1514
@petworldshimu1514 Год назад
Avan padich Dr ayi enik thonnu ee father step mom kudi orupadu kastapeduthi kannum
@DarkDevil-td8gd
@DarkDevil-td8gd Год назад
Avannte effort kondu Avan padichu edithathaayirikkum.sneham koduthaala athu thirichu Kittu.kalyanam kazhichu kazhinjappol avane chilappol randaam tharakkaaranaayi kandu kaanum.swantham ammayum kooda illathaayappol athu avanil childhood trauma undaakki kaanum athu paka aayittu valarnnayirikkum ee kolapathakam cheyythathu.
@sandeeps3039
@sandeeps3039 Год назад
Appol Amma aathmahathya cheithatho..kutti kunjayirikkumbol Amma nashttappetta vadana..pinne achante randaam vivaham..randanammaykku oru pakshe alpam snehamkondu Ella problem vum maatamayrunnu..bt ini avarum snehathodeyalla bhave cheithathengilo..achanum avare support cheithu kaananam..angane avarodu paka thonniyathayirikkam. ... Ithine orikkalum nyaayeekarikkunnathalla bt inganeyayrunnu sambhavichathe gl mentally orupadu . ..enthu parayaan...
@mejojoy2015
@mejojoy2015 Год назад
Best gift
@tjohn1020
@tjohn1020 Год назад
ഇവൻ മാനസികരോഗി പോലുണ്ട്
@gopugopal007
@gopugopal007 Год назад
Athu sheri, valiya kandethalanallo.
@mejojoy2015
@mejojoy2015 Год назад
Ennu famous seycatrist dr.t John.
@baburajrajan5316
@baburajrajan5316 Год назад
എന്തൊക്കെ ഈ ചങ്ങായി പറയണ്, വാക്കുകൾ തമ്മിൽ ഒരു ബന്ധമില്ലാതെ
@aasshh123
@aasshh123 Год назад
Oonte Peru(name)ittatu thanne pakaku karanamavam
@valsalavr587
@valsalavr587 Год назад
Karelam karelam kola kattunarunna karelam
@vijithviswa9832
@vijithviswa9832 Год назад
ഇത് ഞൻ അന്നെ കമെന്റ് ഇട്ടതാണ്
@Nisa-ws7qj
@Nisa-ws7qj Год назад
പാവം അച്ഛൻ 😢
@Sahad24
@Sahad24 Год назад
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം 😂
@sheebavk6464
@sheebavk6464 Год назад
മച്ചാൻ അല്ല അച്ഛൻ എന്നാണ് ഉദ്ദേശിച്ചത്. 🙏ടൈപ്പ് ചെയ്യുമ്പോ തെറ്റി 🙏🙏
Далее
С чего всё началось?
00:42
Просмотров 141 тыс.
Ромарио стал Ромой
00:46
Просмотров 89 тыс.