Тёмный

ഗൈനെക്കോളജിസ്റ്റുകൾക്ക് ഇഷ്ടമില്ലാത്ത ഒരു അസുഖം  

Dr Unnikrishnan MS
Подписаться 31 тыс.
Просмотров 14 тыс.
50% 1

Symptoms, diagnosis and treatment of endometriosis

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@suminaasok7614
@suminaasok7614 Год назад
എന്റെ മക്കളെ PCOD ക്ക് സാറിനെ കാണിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോൾ period regular ആണ്.
@MridulaRoshan
@MridulaRoshan Месяц назад
ഡോക്ടർ എനിക്ക് 16 വർഷമായി എൻഡോമെട്രിയോ സിസ്റ്റുണ്ട് എന്ന് കണ്ടുപിടിച്ചിട്ട്. സിസ്റ്റ് 10 സെന്റീമീറ്റർ ഉണ്ടായിരുന്നതിനാൽ കണ്ടുപിടിച്ച ഉടൻ തന്നെ ഓപ്പൺ സർജറി ചെയ്തിരുന്നു. ശേഷം 6 മാസം കഴിഞ്ഞപ്പോൾ വീണ്ടും സിസ്റ്റ് ഉണ്ടായി. പിന്നെ നാല് വർഷം ടാബ്ലറ്റ്സ് എടുത്തു. വീണ്ടും ഒരു വർഷം ടാബ്ലെറ്റ്സ് നിർത്തി. പിന്നെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിൽ തന്നെ പ്രഗ്നന്റായി.. അപ്പോഴും നാല് സെന്റീമീറ്റർ വലിപ്പത്തിലുള്ള സിസ്റ്റ് ഉണ്ടായിരുന്നു. പിന്നെ സിസ്റ്റ് പോയി. പ്രസവം കഴിഞ്ഞു കുഞ്ഞിന് മൂന്നുവർഷം ഫീഡ് ചെയ്തു. ഫീഡ് ചെയ്തു നിർത്തി ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടും സിസ്റ്റ് വന്നു. പ്രസവശേഷം വീണ്ടും സിസ്റ്റ് വന്നിട്ട് ഇപ്പോൾ നാല് വർഷമായി. നാല് സെന്റീമീറ്റർ വലിപ്പത്തിലുള്ള എൻഡോമെട്രിയോ സിസ്റ്റ് .മാത്രമല്ല ഓവറിയും യൂട്രസും കുടലുമായി ഒട്ടി ഇരിക്കുകയാണ്. പക്ഷേ ഈ സിസ്റ്റിനെ സംബന്ധിച്ച് യാതൊരു ബുദ്ധിമുട്ടും ഇതുവരെയു ഉണ്ടായിട്ടില്ല. പീരിയഡ്സ് ടൈമിൽ പോലും വേദനയില്ല.
@positivevibes4019
@positivevibes4019 6 месяцев назад
Thank You Dr for giving a wonderfull class on endometriosis. Had a very regular 28 day periods since last 12 years. Pain free period also. But periods got irregular since last 2 months and last peiods lasted for 17 days though not heavy.did a scan and suggested thickened endometrium 18 mm.scan was taken on 3 rd day after stopping 17 day long periods.is this endometriosis. Should I worry. Am feeling so nervous. Am 162 and weigh 75 kg 45 year old. Basis scan no pcos cysts fibroid were detected. Started low carb no sugar diet and excercise too. Overall weight less will help to reduce endometrim thickness? Please reply Dr.looking forward to hearing from you.Thanks in advance.
@sreemolr695
@sreemolr695 6 дней назад
Dr ente ammayk 64 years ayi periods stop ayit above 10 yrs ayi ipol endometrium thickness 13.6 und multiple cysts und ith danger ano
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 19 часов назад
Definitely yes Do a biopsy as soon as possible
@shahanahasba8305
@shahanahasba8305 3 месяца назад
Sir ,im a 23 years married lady I have left ovary l poly cyst 3.7x2.3x2.8 cm and right ovary l endometriotic cyst 7.6x6.1 cm . So may i do laproscopic surgery ?? Or follow medicine?? It affect my pregnency chance??
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Better go for mimimally invasive surgery and then egg pick up
@zainu7801
@zainu7801 2 месяца назад
ഡോക്ടർ ഇതേ അവസ്ഥ യിൽ ആണ് ഞാനും ഇത് വരെ എന്താ എന്ന് കണ്ടു പിടിച്ചില്ല.. വേദന സഹിക്കാൻ വയ്യ ഡോക്ടർ 🥲🥲🥲വയറു വേദന വയറു പെരുക്കം ഗ്യാസ് തലവേദന vomiting കാലിലേക്ക് വേദന നടുവേദന,, മൂഡ് ചേഞ്ച്‌ ഇങ്ങനെ ഞാൻ പിരീഡ് നു മുൻപ് തുടങ്ങി പിരീഡ് ന്റെ 8ദിവസം വരെ വേദന സഹിക്കാൻ വയ്യാത്ത അവസ്ഥ ആണ്. Age 42..3വർഷം കൊണ്ട് ബുദ്ധിമുട്ട് ഉണ്ട്. അൾട്രാ സൗണ്ട് സ്കാൻ മൂന്നു തവണ ചെയ്തു. ഗ്യാസ് ആണെന്ന് കരുതി പല ഡോക്ടർ കാണിച്ചു അതിൽ ഒരു ഡോക്ടർ പറഞ്ഞു എനിക്ക് മാനസിക പ്രോബ്ലം ആണെന്ന്. മോഷൻ ആ ടൈം പ്രോബ്ലം ആണ്.. But ബ്ലീഡിങ് ഇല്ല വളരെ കുറഞ്ഞു ഇപ്പോൾ അത് മാത്രം വെത്യാസം ആണ്
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
+916238474404..kindly consult
@muhsi_ishan
@muhsi_ishan 4 месяца назад
Enik scar endometriosis aan 2nd delivery il eduth ozhivakkam yannu paranju, eppol pregnant aan, ini ithinte size koodumo, Kuttik problems undago Enik eppam 7months
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Koodam
@jincymalayil3926
@jincymalayil3926 8 месяцев назад
Hi sir Endometriosis undaarnnu 2 yrs back laparoscopic surgery done.. bt now pain and hvy bleeding while periods.. is there any chance again endometriosis?? Tab dinogest(Dinobliss) continue chythaal ok aakumo?? 38 yrs and hve 2 kids.
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Definitely yes...do a scan
@mazhayepranayichaval1077
@mazhayepranayichaval1077 Год назад
നല്ല ക്ലാസ്സ്‌ ആയിരുന്നു ഡോക്ടർ ❤️
@haseenadanish9212
@haseenadanish9212 Месяц назад
Scar endo metrosis
@lailamohd1426
@lailamohd1426 9 месяцев назад
Sadaranakkarkku manasilavunna reethiyil class edutha sirnu orupad nanni
@littleking828
@littleking828 7 месяцев назад
Dr എനിക് മൂത്രസഞ്ചിന്റെ ഉളളില് Endometriosis ഉണ്ട് രണ്ട് തവണ രോഗം മനസിലാവതെ ഞാൻ കാണിച്ച യൂറോ ന്റെ Docter എന്തോ വലിയ അസുഖമാണന്ന് പേടിപ്പിച്ച് surgery ഒരു വറ്ഷത്തിൽ രണ്ട് തവണ ചെയ്തു. മെൻസസ്time ൽ നല്ല നടുവേദന അടിവയറ് വേദന ഇടത് കാല് വലിഞ്ഞ് മുറുക്കുന്ന വേദനയാണ് മൂത്രം ഒഴിക്കുമ്പോഴും വേദനയാണ് എന്റെ മൂത്രസഞ്ചിന്റെ ഉള്ളിലും ഉള്ളത് കൊണ്ട് എന്റെuterus ovary റിമൂവ് ചെയ്യണ്ടി വരുമോ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 7 месяцев назад
Depends on many factors....age, children, grade of endometriosis...angane kure factors nokkye parayan sadhikku
@littleking828
@littleking828 7 месяцев назад
32 വയസ് രണ്ട് കുട്ടികളുണ്ട് bladder ന്റെ ഉള്ളില് ഒട്ടിപിടുത്തും ഉണ്ടന്ന് പറഞ്ഞു.
@yamunajayan898
@yamunajayan898 7 месяцев назад
എനിക്കുണ്ടായിരുന്നു ഇതു അവയവങ്ങളിൽ ഒട്ടിപിടിക്കും
@yamunajayan898
@yamunajayan898 7 месяцев назад
ഇപ്പോൾ യൂട്രസ് ഓവറി എല്ലാം റിമൂവ് ചെയ്തു
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 7 месяцев назад
Hmm
@littleking828
@littleking828 7 месяцев назад
എത്ര വയസ് ഉണ്ട്
@jamejameeshap885
@jamejameeshap885 3 месяца назад
Adenomyosis
@savi1289
@savi1289 Год назад
എനിക്ക് 10 വർഷത്തിന് മുൻപു minimal endometriosis ആയിരുന്നു പിന്നീട് ട്രീറ്റ്മെന്റ് ചെയ്തുമില്ല. ഇപ്പോൾ കുട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. ലേറ്റ് മാര്യേജ് ആണ്
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Take treatment soon
@savi1289
@savi1289 Год назад
Sure thank you sir
@Suhara-y9e
@Suhara-y9e 3 месяца назад
Sir one doubt.. Plz rply me Menstrual Cup use cheyyumpol Endometriosis undavumo. Menstrual Cup use cheyyumpol kidakkunna timil Cupil ulla blood ullilekku thanne kurachayi povan chance undenn kettu. Ithumoolam Endometriosis undavumennum... Njhan ake vishamathilanu. 4 years ayi cup use cheyyunnu... Very Comfort anu. Plz rply sir
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Dairyamayitu uppyohikku...anagnae undakilla
@saumyagirishg792
@saumyagirishg792 7 месяцев назад
Thank you sir🙏
@sumabineesh3882
@sumabineesh3882 Год назад
Nalle class arunnu dr
@mallugirl8697
@mallugirl8697 Год назад
സർ endometriosis stages ഉം treatment നെ പറ്റികൂടെ ഇടനെ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Tomorrow live at 7 pm
@ranjimaranjuu3289
@ranjimaranjuu3289 7 месяцев назад
Sir endometriosis on the pouch of utrus എന്താണ്. Period timil വേദന ഉണ്ട്
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 7 месяцев назад
It's an area behind uterus....it can cause pain during intercourse
@ranjimaranjuu3289
@ranjimaranjuu3289 7 месяцев назад
@@WALKWITHTHEDOCTORS cs ചെയ്തപ്പോൾ അറിഞ്ഞു അതുകൊണ്ടാണ് utrus ഓപ്പൺ ആകാത്ത cs ആയതെന്നു dr പറഞു ഇങ്ങനെ ഉണ്ടാകുമോ.
@jaseenajaseena5185
@jaseenajaseena5185 6 месяцев назад
അടിനോമയോസിസ്
@Rimk942
@Rimk942 2 месяца назад
Sir endometrial hyperplasia.. Ithine kurich oru video cheyyamo Malayalathil aarum cheyth kandittilla... Plz sir
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
Cheyyame
@mayavj270
@mayavj270 4 месяца назад
Chocolate syst
@saibyrejoy8974
@saibyrejoy8974 3 месяца назад
Ennikk delivery kk mumb vannu treate chheythu kutty ayi delivery kazinjitt 75 days kazinja appo veendum entomatrious vannu right overy left overy cyst ind 2 overy additon und utrus ayitt
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
It will Stay...will plan surgery accordingly
@RasnaRasu-b3u
@RasnaRasu-b3u Месяц назад
Endometrium 6.9 mm bleeding presnt.. Problm aano.. Sir kuttikal undavillee
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Месяц назад
Cant say anything with this endometrium..its normal on first 14 days
@savi1289
@savi1289 Год назад
🙏🏻🙏🏻thank you so much sir
@hairunnisact7421
@hairunnisact7421 4 месяца назад
ഈ അസുഖം കാരണം ട്യൂബിൽ ബ്ലോക്കും ഇൻഫെക്ഷനും വന്നാൽ പിന്നെ എന്ത് ട്രീറ്റ്മെന്റ് ആണ് വേണ്ടത് 😔
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 4 месяца назад
IvF is the best option...go for it early
@RAJEEVRR-tp2re
@RAJEEVRR-tp2re 12 дней назад
Und
@aamishanu5716
@aamishanu5716 4 месяца назад
Hello sir, Ente 1st delivery time il anu Dr C section kazhinjit paranjath. Endometriosis seen cheyyunnu undu ennu. But eniku periods time il pains o karyangal onnumilla. Periods correct anu. Ipol treatment edukkano? sir pls reply
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 4 месяца назад
Scan enthanu...when was the first delivery
@SunuSantha
@SunuSantha 3 месяца назад
Good class sir
@eksreeja7677
@eksreeja7677 9 месяцев назад
Sir ente Histopathology report Received multiple fragments of grey brown tissue measuring 1.5x1x0.5cm.
@blackcouples2330
@blackcouples2330 Месяц назад
Hi dr. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 4 year aayi.. Ithuvare concive aayitila. തൈറോയ്ഡ് ind ചെറുതായിട്ട്. (50 mg tab കഴിക്കിണ്ട് ).ഒരു ട്യൂബ് block ആണെന്ന് kand സർജറി ചയ്തു. Ipo 3 month aayi. Prgnt aayila.ബന്ധപെടുമ്പോ ചില tymil pain indavum. But ok.ovu Scaning resultil endometrial thickness 5.7mm ആണ് 13ᵗʰ day of cycle. Its normal. Dr. തൃശ്ശൂർ consultation indo.?
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Месяц назад
+916238474404
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Месяц назад
Endometrium kuravaanu
@lifeisbeutiful5643
@lifeisbeutiful5643 8 месяцев назад
Sir anikku periodint 10days munne back painum right side abdomen pain. I feel some thing push like in bdomen feel. More dr are conselted i have scar endometriosis and pcod. In last time i take lupride injection 3 doses that time i am comfortable. In these5 month i didnot get period. Now im feel pain and fatty liver problem plz make vedio about it
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Surgery is a good option
@jessyxavier1236
@jessyxavier1236 3 месяца назад
Phone no
@jessyxavier1236
@jessyxavier1236 3 месяца назад
7.2endometil thickness sir.,any problem
@sharafunnisat-zn5qm
@sharafunnisat-zn5qm 3 месяца назад
Enik endometriosis an 😢😢 9 yr ayi makkal illa amh um law aan pedi avunnu . Padachon mattitharatte🤲🏻🤲🏻🥺
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Lets hope for the best...but take good treatment.....it will help u
@Allinone-ms1ol
@Allinone-ms1ol 5 месяцев назад
Sir,enik 32 years aane..first pregnancy confirm ayapol aane endometriosis undenn manasilayath..2.3 mm arunnu..eppo 4 years akunnu..pain onnum ella.. bleeding normal aane..onnudi scan cheythapol 2.7 mm anenne paraju.. I'm following a low carb no sugar diet..enthu treatment aane cheyyunath doc
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 5 месяцев назад
Kids??
@rishurinu3946
@rishurinu3946 5 месяцев назад
Enikkund sir scar endometriosis..3 rd pregnancy kk cs vendi vannu... Adinu shesham aan thudangyad ..periods aavumbo stitchnte right sidil nalla pain.. . Dr.e kanichappol ini pregnant aavumbol koode cut cheyyamenn paranju .allathe operation cheydal urapp parayan pattillenn paranju.. Angane after 2 year pregnent aayi but 2nd trimester abortion aayi..after 1 year again pregnant aayi but adum same avastha...d&c vendi vannu... . Inippo end cheyym sir.. SCar endometriosis undayal pregnancy nikkatha avastha undavumo.. Placenta ottippidikkukayayirunnu.. Period aavumbo
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 5 месяцев назад
Illa...its a case of scar endometriosis....
@shemeerashakir
@shemeerashakir 5 месяцев назад
Ariyilla
@sathyanovbyx6967
@sathyanovbyx6967 3 месяца назад
Yes
@bibinaanoop6085
@bibinaanoop6085 Месяц назад
Endometrium 10mm ആണ് കുഴപ്പം ഉണ്ടോ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 28 дней назад
Endometrium varies between day of periods
@rafim7809
@rafim7809 8 месяцев назад
Sir എനിക്ക് endometriosis ആണ് എന്നാ ഡോക്ടർ പറഞ്ഞത് 3 മാസം dienogest tablets 2gm kayikkan പറഞ്ഞിട്ടുണ്ട് .period സമയത്ത് എനിക്ക് നല്ല വേദന ഉണ്ടാകാറുണ്ട് ചില മാസങ്ങളിൽ വേദന ഉണ്ടാവാറില്ല . mmarriage കഴിഞ്ഞിട്ട് 3years ആയി കുട്ടികൾ ആയിട്ടില്ല. Tablet കഴിച്ചാൽ പൂർണമായും മാറുമോ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Need a proper evaluation...see a infertility specialist soon...
@SuheenaSidheek-jl4mh
@SuheenaSidheek-jl4mh 6 месяцев назад
Adinayonism
@AjFAR532
@AjFAR532 2 месяца назад
Dr anik right ovary il system und,CA 125 test eduthu 79 und,period samayathu nalla pain aan,dr parayunnu tablet ilude matam enn ,dr ude abiprayam parayamo pls?
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
Cyst size?
@AjFAR532
@AjFAR532 2 месяца назад
41×34 mm
@anithakumari743
@anithakumari743 4 месяца назад
Clear
@lichusworld5169
@lichusworld5169 3 месяца назад
Njan eppol ane video kanunne, doctor consultation evide ane. Enikke stage 4 endeometrosis ane. Kude hypothyorid um.4 ivf failed ayi. 30 ane age.eni chythal success akumo. Era, clipping, hystero, lapro ellam chythu. Ivf mumbayi HLT vare chythu. Plz reply. Consultaion evide ane.
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
6238474404
@fousiyafousiya927
@fousiyafousiya927 7 месяцев назад
Dr. 2 sargeri kazhinju endometriosist und orupad vedhana sahikkunnu bleeding allathapole kandinuw Ayitt pokunnu Sr. Evideyanu
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 7 месяцев назад
+916238474404
@reejathomas3735
@reejathomas3735 8 месяцев назад
Dr. Enik ovariyil 4cm cyst undu, koodathe ottipidikkalum undu. But one year ayittu treatment onnum illa. Pain, bleeding ellam undu. Ippol body swelling varunnu. Athu ithinte symptoms aano dr.
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Not specific....
@SunainaKp-y2d
@SunainaKp-y2d 3 месяца назад
Entrometric polyp ennal entrometrios ano??scan cheyyitapol polyp und ennu paraju..ethinu surgical procetur matramano pomvayi
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Both are different....poly can be remov3d through hysteroscopy
@SunainaKp-y2d
@SunainaKp-y2d 3 месяца назад
@@WALKWITHTHEDOCTORS doctore kanichapol DnC cheyyan paraju...ithu safe anno..cheriya polypinum egane cheyyano?tab kond marille
@greeshma821
@greeshma821 9 месяцев назад
Sir enik c section kazhinjathanu. 1year aayi.. 3days aayitt below umbilicus kurach thadipp feel cheyyunnu. Above Cs scar. Thott ariyan pattunnu. 2month aayitt period aayillla. Dr ne kandappo endometriosis or lesion blood infection aanenn paranju. One week tablet thannu. Ith serious ano. Tablet il cure aakumo?
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Better to take a good scan to rule out scar endometriosis ....+916238474404
@asifdurood3347
@asifdurood3347 8 месяцев назад
Adinomayosis
@aswathim8588
@aswathim8588 5 месяцев назад
Sir, enike endometriocyst indairunnu tablet kazichu kuranju,,, after 2 year veendum pain thudangi scan cheythu endometriocyst kandethi... Marriage kazinju kuttikalilla.. Amh 1.67 ivf treatment thudangi 1 embryo kitillu... Ath success ailla..... Veendum ivf lek povukaya enike amma avan kaziyille??? Dr paranjath surgerykulla cyst illa enna but after periods brown discharge ind.... Iniyum ivf cheyumbol egg koodan entha vendath,, at least quality enkilum kootan entha cheyuka..... E ivf koodi egg kitilel donor eggilek pokendivarum.... Please give me a proper answer
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 5 месяцев назад
+916238474404 Kindly call this number for online consultation
@user-fv3cu8ht7h
@user-fv3cu8ht7h 16 дней назад
Ivf cheytho
@bindureji5439
@bindureji5439 2 месяца назад
Heavy bleeding ഗ്യാസ് prblm
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
Hmm
@keerthana4190
@keerthana4190 Год назад
Super Class
@shruthybrs1611
@shruthybrs1611 11 месяцев назад
👍
@eksreeja7677
@eksreeja7677 9 месяцев назад
Sir ente Histopathology report Received multiple fragments of grey brown tissue measuring 1.5x1x0.5cm.
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 9 месяцев назад
There will be more in report
@salihabi8800
@salihabi8800 5 месяцев назад
Hlo
@savi1289
@savi1289 Год назад
ഇതിന് ട്രീറ്റ്മെന്റ് ഉണ്ടോ സർ?
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Yes
@ashithaashithashakeer4549
@ashithaashithashakeer4549 10 месяцев назад
Docter എനിക്കും endometriosis ആണ് അസുഖം എനിക് ivf ഒരിക്കൽ ചെയ്തു ടുബിൽ ആയി operation ചെയ്തു ഇപ്പൊൾ ഒന്നര വർഷം ആയി വീണ്ടും ട്രീറ്റ്മെൻ്റ് തുടങ്ങി ivf നു വേണ്ടി പക്ഷേ അസുഖം ഇപ്പോളും ഉണ്ട് വേദനയാണ് കൂടുതൽ ivf ചെയ്താൽ sucess ആകുമോ ഡോക്ടർ എനിക് ഒരു replay തരണം🙏 February യില് എനിക് വീണ്ടും ivf ചെയ്യുന്നത്
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 10 месяцев назад
Definitely success akan sadhyatha undu
@HusnaHusiishak
@HusnaHusiishak 3 месяца назад
Pragant ayo
@prasantprasannan
@prasantprasannan Год назад
👍👍
@nadhilsalim5868
@nadhilsalim5868 5 месяцев назад
അടിനോ miosis
@SuniSunibinu
@SuniSunibinu 4 месяца назад
ഈ അസുഖത്തിന് എന്താണ് മരുന്ന് . ഒന്നു പറഞ്ഞു തരുമോ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Have told in detail
@safareenaha4501
@safareenaha4501 3 месяца назад
Poornamaayum ee asugam maaraan ulla treatment parayumo
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Depends on the age of patient
@Raseena-qp1ro
@Raseena-qp1ro 8 месяцев назад
എനിക്കും ഉണ്ട് 😢
@HusnaHusiishak
@HusnaHusiishak 3 месяца назад
Etra ind
@achuachu3927
@achuachu3927 Год назад
Dr enikkum udu ഈ problem. Ippol 4 surgery kazhinju. Athil 2 ennam dr annu cheyithathu kundara hospitalil vchu. Last surgery kazhinjidu ippol 1 year ayyi. Ippozhum period akkumpoll vedana sayikkan vayya
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Medicines kazhikkunnundo
@jincymalayil3926
@jincymalayil3926 8 месяцев назад
Laparoscopic surgery 4 times chytho??
@safareenaha4501
@safareenaha4501 3 месяца назад
Adivayattil vedana..
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
Hm
@SujathaVijayan-o3k
@SujathaVijayan-o3k 9 месяцев назад
Sir entrometrium thickness 9.2mm ആണ് കുഴപ്പം ഉണ്ടോ സർ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 9 месяцев назад
It's k
@RasnaRasu-b3u
@RasnaRasu-b3u Месяц назад
Endometrium. 6.9 mm bleeding presnt.problm undoo sir.. Pain onnulla
@Gourinanda-l1l
@Gourinanda-l1l 8 месяцев назад
Next video ready aayo
@vruuhhh7509
@vruuhhh7509 Год назад
Nalllla doctre.❤ eee doctre hospitaln povumbol ulla pennungale pada kand njn search cheyth nokiyadan.dr onn kanan.athramathram manushyar swigaricha doctre aanith.deergayus kodukkatte nalla arogyathod koodi.❤ Eee doctre vidio njn kanarund.❤❤❤❤❤❤❤❤❤
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Thankyou so much for your prayers 🙏
@shinuc.thomas2553
@shinuc.thomas2553 11 месяцев назад
Craft hospitalil nte delivery ku doctor undayirunu nte bagym ayirunu
@trisakunjiso7611
@trisakunjiso7611 4 месяца назад
Illa sir
@gheethugheethu6822
@gheethugheethu6822 Год назад
Sir urappayum ethinte treatment edane, yeniykum endometriosis anu, 6 varsham kazhinju mrg kazhinjitt, sir kundare varane plzzzzz
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Yes dear
@areefaarafa4509
@areefaarafa4509 4 месяца назад
Endometrium and endometriyosis onnano
@lillykuttymarydasan1867
@lillykuttymarydasan1867 4 месяца назад
The thickness of the inner layer increased i is endometriosis
@harshajayesh8078
@harshajayesh8078 10 месяцев назад
Medicine kazhichaal eth mattiyedukkan pattumo
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 10 месяцев назад
Control cheyyan sadhikkum
@trisakunjiso7611
@trisakunjiso7611 4 месяца назад
Yes sir enikku ithe problem aanu.
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 4 месяца назад
Hm
@saidbava5877
@saidbava5877 7 месяцев назад
Adino mayosis endann pradividi
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 7 месяцев назад
I have explained in the video
@souda146
@souda146 10 месяцев назад
S
@Kallimamma
@Kallimamma 8 месяцев назад
Sir
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Hi
@sruthiraveendran9756
@sruthiraveendran9756 11 месяцев назад
👍
@sabitharithu7165
@sabitharithu7165 4 месяца назад
Polip aano sir
@UmaibaShajahan-uf1bs
@UmaibaShajahan-uf1bs 7 месяцев назад
| Yes
@Willy08122
@Willy08122 Год назад
Good class 🥰🥰
@saribabu-o6x
@saribabu-o6x Год назад
S
@lovelandvlogs9443
@lovelandvlogs9443 Год назад
Sir ne evde vannu consultation edkam iam in palakkad
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Kundara Kodungallur Chalakudy Online consultation 8330084300
@amal3463
@amal3463 8 месяцев назад
Sir,, ഏതു ഹോസ്പിറ്റലിൽ ആണ്
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 8 месяцев назад
Now in craft hospital Kodungallur
@amal3463
@amal3463 7 месяцев назад
@@WALKWITHTHEDOCTORS Thankyou sir
@Remya-bo8ju
@Remya-bo8ju 3 месяца назад
ഗർഭആശമുഴ ആണോ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
Nope
@fathima4117
@fathima4117 Год назад
Nalla class aaan
@suminaasok7614
@suminaasok7614 Год назад
Sir kundara consulting ഉണ്ടോ
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Once in 10 days
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Once in 10 days
@arjunjithu6518
@arjunjithu6518 Год назад
Very good class sir.... 🖕
@eksreeja7677
@eksreeja7677 9 месяцев назад
Sir eanik Hyperplasia without atypia anu treatment enthanu
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 9 месяцев назад
Mirina should help
@Rimk942
@Rimk942 2 месяца назад
Hi sis.. Ipol ok ayo.. Enikum same pblm anu.
@soumyac9071
@soumyac9071 6 месяцев назад
Doctor scar endometriosis 2.3'x1.8cm nu marina effective aanoo
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 6 месяцев назад
Excision(surgery)is better
@soumyac9071
@soumyac9071 6 месяцев назад
Thanks doctor
@Yuvanjesna
@Yuvanjesna 3 месяца назад
ഞാൻ ഇന്നാണ് എനിക്ക് ഈ അസുഗം ആണെന് അറിഞ്ഞത്. എനിക്ക് രണ്ടു സ്ഥലത്താണ് വേദന
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 3 месяца назад
K
@salmakc1715
@salmakc1715 2 месяца назад
enikum undd
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
Hm
@shijushijugopi5109
@shijushijugopi5109 Год назад
Irregular periods symtom ano
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Chilappol
@zainu7801
@zainu7801 2 месяца назад
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ്
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 2 месяца назад
Craft hospital
@alfiyanavab6062
@alfiyanavab6062 Год назад
Kundara hospitalil dr eni enna verunnath
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Hospitalil varan sadhyatha illa
@shameenaa551
@shameenaa551 9 месяцев назад
Adinomayes
@bindureji5439
@bindureji5439 2 месяца назад
Adinomise cyst anu marumo dr surgery venamennu parayunnu
@smithamurali4443
@smithamurali4443 Год назад
🙏🙏
@savi1289
@savi1289 Год назад
Endometriosis നു ഓവുലേഷൻ ഉണ്ടാവാറില്ലേ?
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Poor quality akam
4 месяца назад
Size 26 okke und ith poor quality aano
@Iamterrorboy8
@Iamterrorboy8 Год назад
Eniku endometriosis und Eppol open surgery cheyyanam ennui parayunnu
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Depends on how severe it is
@savi1289
@savi1289 Год назад
എന്തൊക്കെ ഫുഡ്‌ കഴിച്ചാൽ ഇത് ഇല്ലാതെ ആക്കാം
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Next time parayam
@quilon_couple6092
@quilon_couple6092 Год назад
Adenomyoma
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS Год назад
Will do that
@sanaparwi5387
@sanaparwi5387 5 месяцев назад
Dr im 24 yr old enikki endometriosis und oru day right side l ninnm pain vannu kanichappalan arinnadh 4.7*3.6cm aayrnny cyst dienogest mdcn thannu 3 month kaynn scan cheydhappol 5*4.1cm aayi eppo dr parannadh ethraym pettann concieve cheyyan nokkan aan but nte husband ee strdy abroad povan jobn..eppo enikki pain onnm illa.. periods aayllayrnnu aa mdcn kaychapol ini aavumenn parannu vere ndenkilm solution undo idh maraan pregncy try cheyyan eppol patlla 1 yr aavm ini husband naattl veran plss rply
@WALKWITHTHEDOCTORS
@WALKWITHTHEDOCTORS 5 месяцев назад
+916238474404 For Consultation
@swathySanthosh-sn1gd
@swathySanthosh-sn1gd 4 месяца назад
Usg ano chythe
@sanaparwi5387
@sanaparwi5387 4 месяца назад
@@swathySanthosh-sn1gd yes
4 месяца назад
Hiii same situation ippo nthayi
@sanaparwi5387
@sanaparwi5387 4 месяца назад
Onnm aaylla oru 6 month kaynn scan cheyyan parannu valudhavanel srgry venm ennu parannu prgncy try cheyyan patenkil cheyyan parannu srgry kaynnt
Далее
Сколько стоит ПП?
00:57
Просмотров 96 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,4 млн