Тёмный

'ഗോഡ്ഫാദറിനെ പോലെ കണ്ട മ്യൂസിക് ഡയറക്ടാണ് സെക്ഷ്വല്‍ അപ്രോച്ച് നടത്തിയത്' | Gowry Lekshmi 

REPORTER LIVE
Подписаться 2,6 млн
Просмотров 221 тыс.
50% 1

'ഗോഡ്ഫാദറിനെ പോലെ കണ്ട മ്യൂസിക് ഡയറക്ടാണ് സെക്ഷ്വല്‍
അപ്രോച്ച് നടത്തിയത്, 14-ാം വയസില്‍ കാസനോവ സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് ദുരനുഭവം, പേരുകള്‍ പുറത്ത് വിടണം, തെളിവുകള്‍ ഉണ്ടല്ലോ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഗൗരി ലക്ഷ്മി | Gowry Lekshmi
#gowrylekshmi #musician #hemacommitteereport #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@binoobchacko
@binoobchacko 21 день назад
ഗൗരി ലക്ഷ്മി പറഞ്ഞത് സത്യം തന്നെ ആണ്.എന്ന് വിശ്വസിക്കേണ്ടി വരും.കാരണം ഇൻഡസ്ട്രി ഇങ്ങനെ ആണ് പണ്ടുമുതലേ..നല്ല ഗായിക ആയിട്ടും ഗൗരി അധികം പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ല.സ്വന്തം alternate band ആണ് കൂടുതലും ചെയ്യുന്നത്.കാസനോവ സിനിമയിൽ മ്യൂസിക് ചെയ്തിരുന്നു ഗൗരി.. അവർ പേര് പറയാത്തത് പ്രൈവസി ഇഷ്യൂസ് കൊണ്ടാണ്.പിന്നെ ഇത് തെളിയിക്കാൻ കഴിയില്ല.കാരണം തെളിവുണ്ടാകില്ല.കോടതിയിൽ വാദമുഖങ്ങൾക്കല്ല തെളിവിനാണ് വില..പിന്നെ ചില കര്യങ്ങൾ never mind ആയി വിട്ട് കലയേണ്ടതുണ്ട്.ഗൗരി ലക്ഷ്മി പണ്ട് മുതലേ ബോൾഡ് ആണ്... ഗൌരിക്ക് ആരെ എവിടെ എങ്ങിനെ ഏതു പരിധി വരെ നിർത്തണം എന്ന് നന്നായി അറിയാം ..
@sreenishadam
@sreenishadam 21 день назад
അത് പ്രൊബ്ലം ആണ്
@binoobchacko
@binoobchacko 21 день назад
@@sreenishadam ചില കര്യങ്ങൾ പച്ചക്ക് പറയാൻ കഴിയില്ല .കാരണം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ചിലർക്ക് ഇത് ഒരു പ്രശ്നവും അല്ല.അതുകൊണ്ട് ഇത്തരക്കാർ എല്ലാരേയും അതെ രീതിയിൽ സമീപിക്കുന്നു.adjustment താൽപര്യം ഇല്ലത്തവർ ഒഴിവാക്കുക ഒഴിവാകുക വെറെ ഒരു മാർഗവും ഇല്ല....goury ലക്ഷ്മി യുടെ അച്ഛൻ എൻ്റെ ദീർഘകാല സുഹൃത്ത് ആണ് ..ഞാനും അദ്ദേഹവും ഒക്കെ ഒരേ മേഖലയിൽ ആണ് താനും....ഇതിൽ കൂടുതൽ എനിക്കും ഒന്നും പറയാനില്ല...പറഞാൽ ഇവിടെ ആർക്കും ഒന്നും സംഭവിക്കില്ല....പറയുന്നവർ പ്രതിയാകും.പ്രതിച്ഛായ നഷ്ടമാവും മാധ്യമവിചാരണ പുറകെ...എന്തിന് സ്വയം സ്വസ്ഥത നശിപ്പിക്കണം...
@shajivvvv8774
@shajivvvv8774 20 дней назад
🎉
@prasadk6005
@prasadk6005 20 дней назад
​@@binoobchackoപറയാതിരുന്നാൽ ഇതു വീണ്ടും ആവർത്തിക്കി ല്ലേ? 🙄
@Kingini1991
@Kingini1991 21 день назад
ഇവിടെ പലരും പറയുന്നു പേര് പറയണം പേര് പറയണം എന്ന്... പക്ഷേ പേരും ഊരും എല്ലാം പറഞ്ഞിട്ടും ഒരു ജനപ്രിയ നടൻ വിലസി നടക്കുന്നത് നമ്മളെല്ലാം കാണുന്നില്ലേ.... ഇതൊക്കെ അത്രയേ ഉണ്ടാവൂ... കുറച്ചു കാലം മാധ്യമങ്ങൾ ആഘോഷിക്കും പിന്നെ ഇതും സാധാരണ സംഭവം പോലെ ആവും 😊
@shafeequeshas6419
@shafeequeshas6419 20 дней назад
അത് ഇവിടുത്തെ നിയമത്തിന്റെ പ്രശ്നം ആണ് മാഡം എന്ന് കരുതി പേര് പറയാതിരിക്കരുത് ജനം അറിയട്ടെ ഇവന്മാർ ആരെന്നു
@Bipinasartgallery
@Bipinasartgallery 20 дней назад
അതെ last ഇരകൾ പ്രതികൾ ആകും
@Rocambole7482
@Rocambole7482 18 дней назад
കോടതിയിൽ വിചാരണ നടക്കുകയാണ്.. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജയിലിലടക്കും.
@rajagopalsukumarannair4206
@rajagopalsukumarannair4206 17 дней назад
സത്യം.....❤
@SumaThi-h8h
@SumaThi-h8h 21 день назад
ഗൗരി ക്ക് എല്ലാവിത ആശംസകൾ അഭിനന്ദനങ്ങൾ ഗൗരി എല്ലാവരെയും ഒരു പരിധി വെച്ചിട്ടുണ്ട് അതു തന്നെ ആണ് ഗൗരിയുടെ വിജയം ♥️♥️♥️♥️♥️♥️♥️
@unnithan502
@unnithan502 21 день назад
പേര് പറയണം, കേസ് കൊടുക്കണം അല്ലേൽ ഇത് തുടർന്ന് കൊണ്ടേ ഇരിക്കും 🥲.
@Saltnpepper_123
@Saltnpepper_123 21 день назад
Gopy Sundar 😋
@user-el1oh8xh2w
@user-el1oh8xh2w 21 день назад
Gopiyettan Aano
@vanithasree9633
@vanithasree9633 21 день назад
GS
@baburajnambiar
@baburajnambiar 21 день назад
Yes
@saheerali9129
@saheerali9129 21 день назад
പേര് ഉണ്ടാവില്ല 😜😜
@anagha299
@anagha299 21 день назад
എല്ലാ മേഖലകളിലും സ്ത്രീകൾ ഇത്തരത്തിൽ ഭുധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഒരു ചെറിയ സ്ഥാപനത്തിൽ ആയാൽ പോലും അതിന്റെ നടത്തിപ്പുകാർ പെണ്ണുങ്ങളെ കാണുന്നത് ഒരു പ്രത്യകരീതിയിലാണ്. എന്റെ അനുഭവത്തിൽനിന്നും പറയുന്നതാണ്. എല്ലാവരും അങ്ങനെ ആവണം എന്നില്ല. നല്ല gentle മെൻ മാരും ഉണ്ട്. ഞാൻ ജോലിചെയതിരുന്ന ഒരുസ്ഥാപനത്തിൽ നമ്മളെ ഒന്ന് സുഖിപ്പിച്ചാൽ അതു വർണിച്ചുകൊണ്ടോ എങ്ങനെയും ആവാം, നമ്മൾ അവർക്ക് വേണ്ടി വർക്ക്‌ ചെയ്യും even സാലറി പോലും നോക്കാതെ എന്ന രീതിയിൽ ആയിരുന്നു അതിന്റെ ഡയറക്ടർ നമ്മളെ അപ്പ്രൂച് ചെയ്യുന്നത്.എല്ലാം പെണ്ണുങ്ങളും ഇങ്ങനെ ആണെന്നാണോ എന്തോ കരുതിയിരിക്കുന്നത്. ആദ്യം മനസ്സിലായില്ല പിന്നീട് മനസ്സിലായതിനു ശേഷം റിസൈൻ ചെയ്തു.
@Rocambole7482
@Rocambole7482 18 дней назад
സ്ത്രീകൾ സ്വന്തം പണം നിക്ഷേപിക്കുകയും, സ്വന്തം ബിസിനസ്സ് തുടങ്ങുകയും വേണം. അപ്പോൾ സ്ത്രീകൾക്ക് വനിതാ ജീവനക്കാരെ മാത്രം നിയമിക്കാനും, സ്ത്രീകൾക്ക് മാത്രം ജോലി നൽകാനും കഴിയും. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. പുരുഷ വ്യവസായികൾ പുരുഷ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. വനിതാ വ്യവസായികൾ വനിതാ ജീവനക്കാരെ മാത്രം നിയമിക്കട്ടെ.. പ്രശ്നം പരിഹരിച്ചു.
@sruthimohan7247
@sruthimohan7247 21 день назад
സ്ത്രീകൾ ഏത് മേഖലയിൽ ഉയർന്നാലും ചൂഷണങ്ങൾ നേരിടുന്നുണ്ട് 💯
@muhammedsinansinu2911
@muhammedsinansinu2911 20 дней назад
നിങ്ങൾ ടൈറ് ഡ്രസ്സ്‌ പാന്റ് ഒക്കെ ഇടുന്നത് ആണുങ്ങൾ കാണാൻ വേണ്ടിയല്ലേ.. ചിലർക്കു അത് കണ്ട് വികാരം വരും അപ്പോൾ പോയി ചോദിക്കുന്നുണ്ടാകും 🙄
@natsdsouza
@natsdsouza 19 дней назад
​@@muhammedsinansinu2911apo ninte umma saree oduth abadhavashal vayar expose ayal ethenkil chekkan ath kand vanam vidan thonyal prashnam ninte ammayedo atho matte chekante ano?
@anandnarayanan3810
@anandnarayanan3810 18 дней назад
​@@muhammedsinansinu2911tight dress ഇടുന്നത് പ്രശ്നമെങ്കിൽ, എന്ത് കൊണ്ട് 2 വയസുള്ള, 4 വയസുള്ള കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നത്. എന്തേലും മണ്ടത്തരം പറഞ്ഞു ആണുങ്ങളുടെ കോഴിത്തരത്തെ ന്യായീകരിക്കരുത്
@haritashaji5557
@haritashaji5557 21 день назад
ഇത് ഇങ്ങനെ അന്തരീക്ഷത്തിൽ നിലനിർത്തി ഇല്ലാതെ ആകും.സർക്കാർ അഴിമതി തല്ക്കാലം ജനങ്ങൾ മറക്കും.അതിലപ്പുറം ഒരു ചുക്കും സംഭവിക്കില്ല.
@Abc76353
@Abc76353 20 дней назад
കുറ്റക്കാരുടെ പേരില്ലതെ നല്ലവരെ കൂടി സംശയമുനയിൽ നിർത്തുന്ന അഭിമുഖങ്ങൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.
@sreelakshmit6230
@sreelakshmit6230 15 дней назад
Atupole tanne etelum streekal adjustment cheyunnu enn vech ella streekalem angane patayunnatum moshalle...pine etenkilum victim purat vann paranjal avalaan moshakari..atini epo paranjalum spontaneously ayalum pinned ayalum
@rajagopalsukumarannair4206
@rajagopalsukumarannair4206 17 дней назад
ഗൗരി പറഞ്ഞതാണ് ശെരി.... വേറെ വഴിയില്ല.... പെട്ട് പോകുന്നതാണ്.... നിസ്സഹായതാ.... 😢
@ardr8784
@ardr8784 21 день назад
ഗോപി സുന്ദർ
@usnvpm4788
@usnvpm4788 21 день назад
അവൻ്റെ പേര് പറയാൻ ആണൊ ഇത്ര പേടി
@user-zc5sx9lw5s
@user-zc5sx9lw5s 21 день назад
🐓
@v4vlog912
@v4vlog912 21 день назад
Recent news കണ്ടിലെ interval ബാബു.. എന്റെവും വലിയ കോമഡി മരണം അടഞ്ഞ മമൂകോയ വരെ ഉണ്ടെന്നു news 18 ഒരു പെൺകുട്ടിയുടെ തുറന്നു പറച്ചിൽ
@np4271
@np4271 21 день назад
Gopi chettan Pocso 😂
@Rocambole7482
@Rocambole7482 18 дней назад
പ്രായപൂർത്തിയാകാത്തവരോട് സംസാരിക്കുന്നത് പോക്സോ കേസല്ല.
@KAPP75807
@KAPP75807 17 дней назад
​ആണ് മോനെ..നിയമം അറിയില്ലെങ്കിൽ പോയി പഠിക്ക്.. Msg അയച്ചാലും പെടും @@Rocambole7482
@manojparayilparayilhouse2456
@manojparayilparayilhouse2456 19 дней назад
അപ്പോ നന്നായ് സംസാരിക്കാനും അറിയാം അല്ലേ. ആ പാട്ടിന് പകരം ഇതു പോലെ സംസാരിച്ചിരുന്നെങ്കിൽ ഗൗരിക്ക് വലിയ സപ്പോർട്ട് കിട്ടിയേനേ പാട്ട് അത് സഹിക്കാൻ കഴിയില്ല .
@manojashima4299
@manojashima4299 21 день назад
ഹേമ കമ്മറ്റി റിപ്പോർട് w c c ക്കു സിനിമ യാക്കാൻ പറ്റും
@user-el1oh8xh2w
@user-el1oh8xh2w 21 день назад
ആ സുന്ദര്‍ ആണോ
@aabi93jamz
@aabi93jamz 21 день назад
Yes
@coldstart4795
@coldstart4795 21 день назад
അതെ
@mylifemyrules-ou9wd
@mylifemyrules-ou9wd 21 день назад
Enikum thonny
@aneesh2679
@aneesh2679 21 день назад
Must be him only logically !
@JMian
@JMian 20 дней назад
Yes
@Titanic116
@Titanic116 21 день назад
പേര് പറയാൻ ചങ്കൂറ്റം ഇല്ലെങ്കിൽ പിന്നെ എന്തിനീ റിപ്പോർട്ട്‌....സർക്കാർ എങ്കിലും പേരുകൾ പുറത്തു പറയാൻ തയ്യാറാകണം
@SharaffadiFadi
@SharaffadiFadi 21 день назад
കുട്ടി ആളെ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് ആളെ കിട്ടി കുട്ടിയുടെ ക്ലൂ തന്നെ ഗോഡ് ഫാദർ അഞ്ഞൂറാൻ ആണ് പ്രതി
@Yolooooooosnl
@Yolooooooosnl 21 день назад
??
@aneesh2679
@aneesh2679 21 день назад
Enikku aaale pidi kitti !
@Yolooooooosnl
@Yolooooooosnl 21 день назад
@@aneesh2679 you mean gs
@aneesh2679
@aneesh2679 21 день назад
@@Yolooooooosnl Exactly !
@Sreedevi1999
@Sreedevi1999 21 день назад
ആരാ
@joythomas2443
@joythomas2443 21 день назад
ഇവരെ ഒക്കെ സ്റ്റാർ എന്ന് അല്ല വിളിക്കേണ്ടത് ആട്ടിൻ തോൽ അണിഞ്ഞ ചെന്ന് ക്കൾ എന്നാണ് . ഇവരെ അമ്മ എന്ന് അല്ല വിളിക്കേണ്ടത്( A)-മാമ്മൻ മാർ എന്ന് ആണ്.ഇവരെ സ്ഥാനാർഥികൾ ആക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കഷ്ടം. ഇവർക്ക് വോട്ട് ചെയ്യ്ത വിജയിപ്പിക്കുന്ന ജനങ്ങൾക്ക് ഹ കഷ്ടം.
@Parethan
@Parethan 21 день назад
ആര് വില വെക്കുന്നു ഇവരെ
@uaevolgz9429
@uaevolgz9429 20 дней назад
Appo..aru Direct cheyyum..aru..nirmikkum Ee field anganevtanneyanu...maroollllla
@satheeshraghavan2584
@satheeshraghavan2584 20 дней назад
ഈ റിപ്പോർട്ട്‌ പുറത്തു വന്നതിനു shasham കേസ് എ ടുത്തില്ലെങ്കിൽ സെലെബ്രറ്റികൾ ആരെയും പീഡിപ്പിക്കാൻ അവസരം കൊടുക്കുകയാണ്
@majeedmohammedkunju7476
@majeedmohammedkunju7476 19 дней назад
സിനിമ ഫീൽഡിൽ ഏത് കാര്യത്തിന് സ്ത്രീകൾ ഉണ്ടെങ്കിലും അവരെല്ലാം ഒരു പാട് suffrings ഉണ്ട്... 👍❤️
@noushad9389
@noushad9389 21 день назад
പത്രപ്രവർത്തനത്തിലുള്ള അനുഭവങ്ങളും പങ്ക് വെക്കണം എല്ലാ ഫീൽഡിലും ഉണ്ടാകും മറ്റുള്ളവരുടെ അനുഭവം കണ്ട് ,,,,,?????
@ssh4482
@ssh4482 21 день назад
Bold ആണ്, പക്ഷെ പേര് പറയില്ല. അടിപൊളി, വാ പോകാം
@BondJFK
@BondJFK 21 день назад
da potta description vayikk athil parayunud casinova movie music director .. nammude copy tundar aanu
@_misty_.
@_misty_. 21 день назад
​@@BondJFK പേര് നോക്കുമ്പോ അൽഫോൻസും ഉണ്ട്, ഗോപി ആണോന്നു ഉറപ്പിക്കാമോ
@kaderkovoor1160
@kaderkovoor1160 21 день назад
@@BondJFK Music composed by: Gowry Lekshmi, Alphons Joseph, Gopi Sundar
@jasminerpse6373
@jasminerpse6373 21 день назад
​​@@_misty_.എല്ലാർക്കും അറിയാം കാസനോവ മൂവി ലെ മ്യൂസിക് ഡയറക്ടർ ആരാണെന്ന് ✅
@_misty_.
@_misty_. 21 день назад
@@jasminerpse6373 hm ആരായാലും ചെയ്തത് പൈതൃകം ഇല്ലായ്മ തന്നെ
@AyyappaSevaSangam123
@AyyappaSevaSangam123 20 дней назад
ഇതൊക്കെ സർവ്വസാധാരണമാണ്. സിനിമയിലായതു കൊണ്ട് ചർച്ച ചെയ്യപ്പെടുന്നു 'അവസരം കിട്ടാതെ പരാജയപ്പെട്ടുപോയ ഇത്തരക്കാർ പരാതി പറയുന്നു. അത്രേയുള്ളൂ.
@kartikad5612
@kartikad5612 21 день назад
Even an educated n socially uplifted state like Kerala is facing this kind of abuses in the film industry, wonder what is the situation in tollywood, kollywood etc!
@rb483
@rb483 21 день назад
In Bollywood also
@aneeshkumara755
@aneeshkumara755 18 дней назад
അവിടെയും ഒരു No 1 kerala തള്ള്.. 😅
@Mrlaijumathew
@Mrlaijumathew 21 день назад
സുന്ദരൻ ആണോ
@Humanism-k5c
@Humanism-k5c 20 дней назад
ആരാ
@akhilpp4375
@akhilpp4375 21 день назад
ഒരു 4 പേർക്കെതിരെ കേസ് എടുത്താൽ പിന്നെ ഇതുപോലെ ഒരിക്കലും നടക്കില്ല.
@lalimmaemmanuel57
@lalimmaemmanuel57 21 день назад
Ennitenda? Aloor, Raman nair oke undallo
@cherrypop238
@cherrypop238 17 дней назад
പല സ്ത്രീകൾക്കും പല കാരണങ്ങൾ കൊണ്ടും ഉടനെ പരാതിപ്പെടാൻ കഴിഞ്ഞെന്നു വരില്ല. അവരുടെ ധൈര്യം; സാമ്പത്യ പ്രശ്നങ്ങൾ ; അവരുടെ പ്രായം ; വീട്ടിൽ പറഞ്ഞാലുണ്ടാകാവുന്ന വിലക്കുകൾ; ഭീഷണികൾ ; അടുത്തുള്ളവരുടെ പോലുമുള്ള പരിഹാസം; സ്വന്തം കുട്ടികൾ നേരിടേണ്ടി വരുന്ന പരിഹാസം ; അങ്ങനെ പലതും കൊണ്ട് വളരെക്കാലം വല്ലാത്ത ഒരു മാനസിക നിലയിലായിരിക്കും. ഇപ്പോളെങ്കിലും പറയാൻ മുന്നോട്ടു വന്നതിൽ അഭിനന്ദിക്കണം.
@chinnup4804
@chinnup4804 21 день назад
We don't want to hear the stories. We just want to hear the name
@xkqy5594
@xkqy5594 21 день назад
It's not about you. How many women got justice for naming the criminal? Instead they get harassed online by the criminal's fans.
@jasminerpse6373
@jasminerpse6373 21 день назад
She was bold enough to give out clear hints. Casanova movie music director google up dude
@XOXO7484
@XOXO7484 20 дней назад
​@@jasminerpse6373 It's Gopi sundar. Athu angotu paranja pore pinnneyum clue kodukunne enthina.
@sivabhieditz8585
@sivabhieditz8585 19 дней назад
അല്ല ഈ peru അറിഞ്ഞാൽ താൻ solve ചെയ്യൂ.. തനിക്കും എല്ലാവരും ഇത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമേ ഉള്ളു അവർ ആണ് വീണ്ടും അവിടെ നിന്നെ പറ്റു അവരുടെ carrer anu
@rajuxavier1974
@rajuxavier1974 21 день назад
പേരു പറഞ്ഞാല്‍ ഞങ്ങള്‍ ബഹിഷ്കരിച്ചോളാം...!
@XOXO7484
@XOXO7484 20 дней назад
Gopi Sundar
@kunhiramanm2496
@kunhiramanm2496 21 день назад
പേര് പറയാതെ വെറുതെ കുരച്ചത് കൊണ്ട് എന്ത് കാര്യം ഞങ്ങൾക്ക് നിരപരാധികളേയും സംശയിക്കേണ്ടിവരും
@JMian
@JMian 20 дней назад
Athentha thanikku common sense ille. Ithilum valiya clue thannalum thanikku manssilaville. Onnum venda mukalitte comments vaayichu nokku
@pravi_KL9girl
@pravi_KL9girl 21 день назад
ആഹാ പുന്നാര മോന്റെ പേര് പറയണം .... ജനങ്ങൾ അതിനു വേണ്ടി കാത്തിരിക്കുന്നു
@BondJFK
@BondJFK 21 день назад
wiki pedia und casinova music director enu description und, copy tundar aanuaanenu thonunu
@abdulgafoor_edappal667
@abdulgafoor_edappal667 21 день назад
ഗോപിയേട്ടൻ
@babukasimbabu9661
@babukasimbabu9661 21 день назад
കോഴി ചുന്ദരൻ😂
@SujathaMS-dd9fo
@SujathaMS-dd9fo 21 день назад
ഞാൻ ആലോചിക്കുവായിരുന്നു സുന്ദരൻ്റെ പേര് ആരും പറയാത്തത് എന്താണ് ന്ന് 😂😂😂
@Mhh-il7yx
@Mhh-il7yx 21 день назад
Music field le no.1 kazhapan Gopi Sundar😂
@balakrishanbalakrishan6335
@balakrishanbalakrishan6335 21 день назад
വിഖ്യാത ഡയറക്ടർ ഹരിഹരൻ മുതൽ മാമുക്കോയ വരെഉള്ളവരുടെവാണിംഗുകൾനമ്മൾ കണ്ടുനൂറോളം കണക്കിന് വനിതകൾനിത്യവും ആരോപണവുമായി രംഗത്ത് വരുന്നുഇനിയെന്ത് അപ്പോയിൻമെൻ്റ് ആണ് ഇവർക്കൊക്കെ വേണ്ടത്
@moriarty969
@moriarty969 21 день назад
Hariharan alla Hari Kumar aan
@janejane9702
@janejane9702 17 дней назад
Director Hariharan alla Hari Kumar aanu. Pls correct your comment.
@Abrahambaby-om5xg
@Abrahambaby-om5xg 15 дней назад
എല്ലാർക്കും എല്ലാം അറിയാം അറിയാത്തത്. പാവം സർക്കാരിനും. പ്രമുഗർക്കും മാത്രം😂
@npchacko9327
@npchacko9327 18 дней назад
❤Girl❤ Good girl , warshiping innocent Heart & thinking🌹❣️🌹
@rubyr458
@rubyr458 21 день назад
ചിലർ പറയും പേര് പറയണം എന്ന് പേരും പറഞ്ഞാലും അവർക്കതിനെ വ്യക്തമായ തെളിവുകൾ കൊടുക്കാൻ ഇവരുടെ കയ്യിലുണ്ടാവില്ല. അതുകൊണ്ട് ആരോപണം മാത്രമായി അത് നിൽക്കും. മോശമായി ഒരാൾ നമ്മളോട് സംസാരിച്ചാൽ പിന്നീട് അതിന് തെളിവ് വേണമെന്ന് പറഞ്ഞാൽ അത് മിക്കപ്പോഴും നടക്കില്ല വാദി പ്രതിയാകും. മുമ്പ് മുകേഷിനെ കുറിച്ച് ഒരു സ്ത്രീ ആരോപണം ഉന്നയിച്ചപ്പോൾ അത് വെറും ഒരു ആരോപണമായി മാത്രമാണ് ആളുകൾ കണ്ടത്. മുകേഷിന് വല്ലതും സംഭവിച്ചോ? ഇനി ഇപ്പോൾ വല്ല hidden camera യുമായി സദാ സമയവും നടക്കണം എന്നാലും നടപടി ഒന്നും ഉണ്ടാവൂല്ല
@qasimikvlm7079
@qasimikvlm7079 19 дней назад
പേര് പറയേണ്ട എന്ന് മാധ്യമ പ്രവർത്തകർ തെന്നെ പറയുന്നു. എന്ത്‌ മാധ്യമ ധാർമമാണ് ഇവരുടേ ഒക്കെ.
@shiyazofficial7928
@shiyazofficial7928 21 день назад
ദയവായി പേര് പറയു 😊
@EdIt-l5n
@EdIt-l5n 21 день назад
അതായത് cinema മേഖലയിൽ ഉള്ള ആളുകൾ ജീവിക്കുന്നത് വേറെ ഏതോ കാലത്താണ്...
@shankerprasad2116
@shankerprasad2116 20 дней назад
1 minute video is enough....Give the names......Please gowri...
@artboxmedia9410
@artboxmedia9410 19 дней назад
The film features original soundtrack composed by Gopi Sundar, Alphons Joseph, and Gowry Lekshmi, and a film score composed by Sundar.
@kaderkovoor1160
@kaderkovoor1160 21 день назад
ഹേമാ കമ്മറ്റി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട പ്രശനങ്ങളുടെ പ്രാധാന്യം കുറച്ചു കാണുന്നില്ല. പക്ഷെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തെക്കുറിച്ചും പൊതു സംവാദം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിൻ്റെയും പങ്കിനെ കുറിച്ചും എല്ലാവരും മറന്നു. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുന്നതുൾപ്പെടെയുള്ള സമ്മർദ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സിനിമാ വ്യവസായത്തെ ഉപയോഗിക്കുന്നു. യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനേക്കാൾ സെൻസേഷണലിസത്തിന് മുൻഗണന നൽകുന്ന സർക്കാരിനോടും മാധ്യമങ്ങളോടും നടുവിരൽ നമസ്കാരം. മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെടാൻ ജനങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണ്. എല്ലാവരും മായാ ലോകത്താണ്. വേട്ടക്കാരുടെ പേര് തുറന്നു പറയുകയും അവരെ ജനമധ്യത്തിൽ ചോദ്യം ചെയ്യുകയും വേണം. സിനിമ നിർമാണത്തിലും സംവിധാനത്തിലും തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ഉറപ്പു വാരുത്തലാണ് സിനിമ മേഖലയിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് വലിയ ഒരളവു പരിഹാരമാകും
@Rocambole7482
@Rocambole7482 18 дней назад
സ്ത്രീകൾക്ക് സ്വന്തം പണം ഉപയോഗിച്ച് സിനിമ നിർമ്മിക്കാം. അവർക്ക് വനിതാ സംവിധായികയെയും വനിതാ നിർമ്മാതാവിനെയും നിയമിക്കാം. പുതിയ നടിമാർക്ക് അവസരം നൽകാൻ ഈ സ്ത്രീകൾക്ക് കഴിയും. സ്ത്രീകളെ അങ്ങനെ ചെയ്യുന്നതിൽ നിന്ന് ആരെങ്കിലും തടയുന്നുണ്ടോ? പക്ഷേ, സ്ത്രീകൾ സ്വന്തം പണം risk എടുത്തുകൊണ്ട് സിനിമയെടുക്കാൻ തയ്യാറല്ല. എന്നിട്ട് പുരുഷ മേധാവിത്വത്തെക്കുറിച്ച് പരാതിപ്പെടുക.
@Rocambole7482
@Rocambole7482 18 дней назад
സിനിമയിൽ നായികയും സ്ത്രീകളും ആവശ്യമില്ല. 1.. പുരുഷന്മാർ സ്ത്രീകളുടെ മേക്കപ്പ് ധരിച്ച് അഭിനയിക്കും.. കമലഹാസൻ അവായിഷൺമുഖി അഭിനയിക്കും പോലെ.. 2 . അല്ലെങ്കിൽ അവർ നടിമാരില്ലാതെ സിനിമ നിർമ്മിക്കും .. ഉദാഹരണം.. മഞ്ഞുമ്മേൽ ബോയ്സ് , ആവേശം , ബ്രഹ്മയുഗം , കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ നിർമ്മിക്കും.
@Rocambole7482
@Rocambole7482 18 дней назад
എന്തുകൊണ്ട് വനിതാ നിർമ്മാതാക്കൾക്കും വനിതാ സംവിധായകർക്കും സ്വന്തം പണം മുടക്കി വനിതാ നടിമാരെ ഏറ്റവും പ്രധാനപ്പെട്ട നായിക വേഷങ്ങളിൽ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കാൻ കഴിയുന്നില്ല? കൂടാതെ എല്ലാ ഫെമിനിസ്റ്റുകൾക്കും മറ്റ് സ്ത്രീകൾക്കും തീയറ്ററിൽ പോയി ഈ ഫെമിനിസ്റ്റ് സിനിമകൾ കണ്ട് ബോക്‌സ് ഓഫീസ് ഹിറ്റാക്കി പിന്തുണയ്‌ക്കാം.
@Rocambole7482
@Rocambole7482 18 дней назад
നിലവിൽ സിനിമാ വ്യവസായം പുരുഷ മേധാവിത്വമാണ്, കാരണം പുരുഷന്മാർ അവരുടെ പണം നിക്ഷേപിക്കുകയും റിസ്ക് എടുക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. എന്നാൽ, സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 21 день назад
കോഴി സുന്ദർ അല്ലെ?!!!😅😅😅😅😅
@nalinimanohari2345
@nalinimanohari2345 21 день назад
ജോൺസൻ സാറിന്റെ മകളുടെ ഓർമ്മവരുന്നു.... ആ കുട്ടിയെയും ആരേലും 😮😮??
@dhanish1525
@dhanish1525 21 день назад
ആ കുട്ടി സൂയിസൈഡ് ചെയ്തതാണോ
@atmosphere5005
@atmosphere5005 21 день назад
Nepo kidsin bathakam alla...avarkk koduthitte baki ollok avasaram kitu( kalyani priyadarshan ,Keerthi Suresh,dq, pranav)
@nishraghav
@nishraghav 21 день назад
​@@dhanish1525 അല്ല ഹൃദയാഘാതം
@vkn2986
@vkn2986 21 день назад
കാസനോവ മ്യൂസിക് ഡയറക്ടർ എന്ന് അടിച്ചു നോക്കിയപ്പോ ( അൽഫോൻസ് ജോസഫ്, ഗോപി സുന്ദർ എന്ന് 😂😂 രണ്ടാമത് പേര് വന്നയാൾക്ക് ഒട്ടും ചീത്തപ്പേര് ഇല്ല പിന്നെ 😂🤣🤣🤣🤣🤣
@JMian
@JMian 20 дней назад
Annu 35 vayassullayaal nammude Gopi chettan anu😂
@muhammadalipa9668
@muhammadalipa9668 21 день назад
ഞങ്ങൾ ബോള്‍ഡ് ആണ് പക്ഷെ ആരുടെയും പേര് പറയില്ല
@user-zb1os3ks1d
@user-zb1os3ks1d 21 день назад
പേര് പറയാതെ കുറേശെ കുറേശ്ശ പറഞ്ഞാൽ ഒരു തേങ്ങാ ഞാൻ ഇപ്പൊ ഉടക്കും ഇന്നല്ലെങ്കിൽ നാളെ ഉടക്കും എന്നൊരു ലൈൻ കൂടി ഉണ്ട് .ഏതു ?
@dondavidjose9479
@dondavidjose9479 20 дней назад
ജസ്റ്റീസ് ഹേമ തന്നെ പറയുന്നു റിപ്പോർട്ട് മുഴുവൻ പുറത്ത് വിടരുത് എന്ന്,പിന്നെ എന്താണ് ഇത്രേം നികുതി പണം തിന്നു മുടിച്ചു റിപ്പോർട്ട് ഉണ്ടാക്കിയത്
@noufalahsani5775
@noufalahsani5775 20 дней назад
ഹാ..... ആറാം നൂറ്റാണ്ട്....
@savariya833
@savariya833 21 день назад
ഇങ്ങനെ ആര് ചെയ്തു എന്ന് പേര് പറയാത്ത കാലത്തോളം കുറെ അധികം നല്ലവരായ ആൾക്കാരെ കൂടി മോശം വിചാരിക്കണ്ട അവസ്ഥ വരും.. ഇത് ശരിക്കും ചുമ്മാ blind അടിച്ചിരിക്കുന്ന കുറെ എണ്ണത്തിന് എന്തെങ്കിലും വിളിച്ചു പറയാനുള്ള ഒരു സിറ്റുവേഷൻ ആയി മാറുന്നു.. പേര് പറയൂ ഇന്നെ ആൾ എന്നെ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു അതിനുള്ള എന്തെങ്കിലും തെളിവും കൂടി വിടൂ സഹോദരി 😂😂😂😂
@kunhiramanp4273
@kunhiramanp4273 18 дней назад
ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍 വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും... എന്നാലും ഇത് ഭയങ്കരം തന്നെയാണ്.. ഹേമ റിപ്പോർട്ട്‌ മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും... മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂 പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു? കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂
@pvvlogs6417
@pvvlogs6417 21 день назад
Kazhiv undo ???
@shameemaumar1667
@shameemaumar1667 21 день назад
ഇവരുടെ പാട്ട് real issue നെ പറ്റിയിട്ടായിരുന്നു.😢
@skyland0
@skyland0 21 день назад
അതാണ് പവർ...☝️☝️☝️💪🏻💪🏻💪🏻 പണവും സ്വാധീനവും ഉള്ളവരെ ബഹുമാനിക്കാൻ പഠിക്ക്
@music1973-jo5fp
@music1973-jo5fp 19 дней назад
ഇവിടെ 10 or 12 കല്യാണം കഴിച്ച് നടക്കുന്ന ഒരു കോപ്പീ സുന്ദർ ഉണ്ട്. പുതിയ പെണ്ണുങ്ങളെ കാണുമ്പോളെ പുള്ളിക്ക് സംഗീതം വരൂ😂😂😂😂😂😂😂
@MonijoseJose
@MonijoseJose 21 день назад
ഗോപിസുന്ദർ കോഴി
@spsspss
@spsspss 21 день назад
Kopi chundar🎉
@crpd1731
@crpd1731 21 день назад
ഞെട്ടൽ ഞെട്ടൽ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 17 дней назад
Gowri 👌🌹🙏
@Indian425
@Indian425 20 дней назад
👍🏻👍🏻
@Broster394
@Broster394 19 дней назад
സൂപ്പർ 🎉
@naufalsadique3661
@naufalsadique3661 20 дней назад
സിനിമയിൽ ആൺ ചൂഷകരും കൂടുതൽ ഉണ്ട് അതിനു ഇനി ഹേമന്ത് കമ്മിറ്റി ഉണ്ടാകുമോ 😂
@arjunraj823
@arjunraj823 15 дней назад
അത് കൂടുതലും modeling ഇൻഡസ്ടറിയിൽ ആണ്... അവിടെ വിട്ടു വീഴ്ച ചെയ്യാത്ത boys നെ അവര് പറഞ്ഞു വിടും.
@ammuthrikkakara2824
@ammuthrikkakara2824 19 дней назад
എനിക്ക് 12 വയസ്സുള്ളപ്പോൾ എന്നെ പഠിപ്പിച്ച മാസ്റ്റർ എന്നെ rape ചെയ്തിട്ടുണ്ട് പരാതി കൊടുത്തപ്പോൾ പറയുകയാണ് നിങ്ങൾക്ക് രണ്ടുപേർക്കും കാഴ്ചയില്ലാത്ത അല്ലേ അതുകൊണ്ട് ഇനി പ്രശ്നമാക്കേണ്ട എന്ന് എന്തു പറയാനാ ഒന്നും പറയാനില്ല പുള്ളിയുടെ പേര് jaison എന്നാണ് പുള്ളി partially sighted ആണ് അങ്ങനെ സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അയാൾ എനിക്ക് നയ dress എടുക്കുവാൻ പൈസ തന്നത് എന്ത് പറയാനാ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു പേടി തോന്നുന്നു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇത്രയും കഴിഞ്ഞുപോയി എന്നാലും ഞാൻ എൻറെ വിഷമങ്ങൾ തുറന്നു പറഞ്ഞു എന്ന് മാത്രം
@lakshmimohan267
@lakshmimohan267 15 дней назад
Gopisundarinte karyam paranjath satyamaanu.. she is telling the truth
@1012thom
@1012thom 21 день назад
Valare munne thanne sarath inte name paranj ketttittund, idea star singer thudanghana kaalath. Annookke Ath news aaayilla
@anilkumarariyallur2760
@anilkumarariyallur2760 20 дней назад
വേണം വരണം, എല്ലാ ഇൻകം സാധ്യത കൂടുന്ന മേഖല കൂടുന്ന 😂😂😂😂😂😂😂
@bepositive3923
@bepositive3923 21 день назад
Oru clue tharamo......😮
@ssh4482
@ssh4482 21 день назад
Copy 😀
@angel0fangelsangel504
@angel0fangelsangel504 21 день назад
Her father 😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 21 день назад
Oru sundar an aanu
@jasminerpse6373
@jasminerpse6373 21 день назад
Title vaayiku. Casanova movie le music director
@batool---7255
@batool---7255 21 день назад
Copy chundar😂
@Wetube-h5f
@Wetube-h5f 21 день назад
is it G Annan
@sreekanth_vibrance
@sreekanth_vibrance 21 день назад
പേര് പറയാൻ എന്താണ് മടി, പേര് തുറന്നു പറഞ്ഞാൽ എന്താണ്‌ കുഴപ്പം?
@aviatorcrew389
@aviatorcrew389 21 день назад
പേര് പറയാതെ ഉള്ള ഇത്തരം ന്യൂസ്‌ ഉം ഇന്റർവ്യൂ വും നമ്മൾ കാണാതെ ഇരിക്കുക, ഇത് കൊണ്ട് എന്ത് benifit ആണ് ഉണ്ടാവുന്നത്? പല important news ഉം മുങ്ങി പോവുന്നു
@syamalakumari1673
@syamalakumari1673 17 дней назад
പേരു പറഞ്ഞിട്ട് എന്തു കിട്ടാൻ .? ഇവൻമാഒടേയൊക്കെ ഭാര്യമാരും കുട്ടികളും എന്തു പിഴച്ചു. അവർ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ
@reghuraman9719
@reghuraman9719 19 дней назад
അ.മ്മയിൽ പരാതി കൊടുക്കാമോ എന്ന് അ.മ്മയുടെ ഭാരവാഹികൾ വെല്ലുവിളിച്ചതായി ആർക്കൊക്കെ തോന്നി
@kvn6136
@kvn6136 21 день назад
Why the reporter ask to don't reveal the name of that actor😮😮😮😮😮
@deepthiradhakrishnan319
@deepthiradhakrishnan319 21 день назад
ഒറ്റ ഒരെണ്ണത്തിനും ധൈര്യമില്ല.. പേരുകൾ തുറന്നു പറയാൻ..
@rangoli2907
@rangoli2907 21 день назад
പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. സർക്കാർ തന്നെ അലവലാതികയുടെ പേര് മറച്ചു വയ്കുന്നു. പിന്നെ അവരെ ആര് support ചെയ്യും. അവസാനം പറഞ്ഞവർ തെറ്റുകാരും മോശക്കാരു ആകും'ധൈര്യമായി നേരിട്ട ഭാവനയുടെ അവസ്ഥ കണ്ടില്ലെ.
@AbdulRahman-ir5zn
@AbdulRahman-ir5zn 21 день назад
നീ അവർക്ക് സംരക്ഷണം ഒരുക്കുമോ ദീപ്തി?
@tahdib999
@tahdib999 21 день назад
Bhaavana peru paranjitt enthayi...ivnmaare onnum chyan pattilado
@JMian
@JMian 20 дней назад
Peru parayathe paranjallo- Gopi Sunder😂
@deepthiradhakrishnan319
@deepthiradhakrishnan319 20 дней назад
@@AbdulRahman-ir5zn സംരക്ഷണം ഒരുക്കേണ്ട ബാധ്യത എനിക്ക് അല്ല, govt സംവിധാനം പിന്നെ എന്തിനാണ്.. നോക്ക് കുത്തിയോ? അവനവന്റെ rights എന്താണെന്ന് അറിയില്ലാത്തവർ ഇങ്ങനെ പറഞ്ഞു കൊണ്ട് മാത്രം ഇരിക്കും.. No use
@jakal1591
@jakal1591 21 день назад
Maybe these are difficult to prove in a court of law, but that shouldn't stop us from discussing this. The more we discuss this awareness and caution will be generated and one day as a result of all these discussions we might come up with a way this can be stopped.
@latheifklathifkunnoth5422
@latheifklathifkunnoth5422 18 дней назад
അന്യ ആണും പെണ്ണും തനിച്ച് ആകുന്ന ഒരു സാഹചര്യം ഒഴിവാക്കണമെന്ന് 1400 വർഷം മുമ്പ് തന്നെ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്
@entekaanakazhchakal
@entekaanakazhchakal 21 день назад
👍
@OUR_WORLD568
@OUR_WORLD568 21 день назад
90% സ്ത്രീകളും അഡ്ജസ്റ്മെന്റ് ചെയ്യും, പണം ആണ് മുഖ്യം, മാതാപിതാക്കളും മൗന സമ്മതം മൂളും....! ഇത്തരം അനുഭവം വരുമ്പോൾ അപ്പോൾ തന്നെ no പറയുകയും പരാതി നൽകുകയും ചെയ്യുന്നവർ മാനം കാക്കുന്നവരാണ്, അവരാണ് യഥാർത്ഥത്തിൽ ഹീറോയിനികൾ, അല്ലാതെ ശരീരം വിറ്റ് എന്ത് നേടിയാലും അവർ സെലിബ്രിറ്റകൾ ആകുന്നതെങ്ങനെ? Third ക്ലാസ് റെഡ് സ്ട്രീറ്റ് പണിയല്ലേ അത്...!!
@marvanking4351
@marvanking4351 20 дней назад
സിനിമയും രാഷ്രീയവും പണ്ട് മുതലേ അങ്ങനെയാണ്. ഇതൊക്കെ പുതിയ വാർത്തയൊന്നുമല്ല.
@nithinkiron4462
@nithinkiron4462 20 дней назад
ആരും പേരൊന്നും തുറന്നു പറയുന്നില്ല!!😤
@rajeshbk9990
@rajeshbk9990 21 день назад
Publish the names first, we do not want to pay for them through cenema.
@nithinbabu637
@nithinbabu637 21 день назад
പുതിയ തലമുറയിലെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം അഴിഞ്ഞാട്ടം നടത്തുന്നു
@MichiMallu
@MichiMallu 21 день назад
പേര് പറയണം, അല്ലാതെ ആളാകാൻ ചുമ്മാതെ ഓരോന്ന് പറയരുത്
@AmeenAl-d9l
@AmeenAl-d9l 21 день назад
ഒന്ന് പോടാ അനുഭവിച്ചവർക്ക് അത് മനസിലാകും
@MikeVijayan-2.0
@MikeVijayan-2.0 21 день назад
ഇതിലെന്താ ഇത്ര ആളാവാൻ ഉള്ളത് മോയന്തേ... 🤩🤩
@MichiMallu
@MichiMallu 21 день назад
@@AmeenAl-d9l എന്നാൽ പേര് പറയെടാ, അല്ലാതെ എല്ലാവരെയും സംശയ നിഴലിൽ നിർത്തുന്നത് എന്തിനാണ്? ചിലർക്ക് publicity ക്കു പറ്റിയ സമയം ആണിത്!
@Saltnpepper_123
@Saltnpepper_123 21 день назад
Gopy Sundar 😋
@MichiMallu
@MichiMallu 21 день назад
@@MikeVijayan-2.0 എന്നാൽ നീ പേര് പറയെടാ മലരേ, അല്ലാതെ ദേവരാജൻ മാസ്റ്റർ ദക്ഷിണാമൂർത്തി സ്വാമി തുടങ്ങി ദൈവീകത്വമുള്ള സംഗീത സംവിധായകരെ എല്ലാവരെയും സംശയ നിഴലിൽ നിർത്തുന്നത് എന്തിനാണ് എന്നാണ് ചോദ്യം! ഇവള് വലിയ bold അല്ലെ, പേര് ധൈര്യമായിട്ടു പറയട്ടെ, അല്ലാതെ ഇപ്പോൾ ഈ അവസ്ഥയിൽ publicity ഉണ്ടാക്കാൻ നോക്കരുത്!
@betterleef6956
@betterleef6956 21 день назад
,,സിനിമ field മാത്രമല്ല, ഏതൊരു സ്ത്രീക്കും ഉണ്ടാവും ഇതുപോലെ അനുഭവങ്ങൾ പറയാൻ,സ്ത്രീകൾക്ക് ആവശ്യങ്ങൾ വീട്ടുകാർ ചെയ്തു കൊടുക്കണം,അല്ലെങ്കിൽ ആവശ്യങ്ങൾ വേണ്ടെന്ന് വെക്കണം,സ്ത്രീകൾ വീട് വിട്ടു പുറത്തിറങ്ങരുത്,അല്ലാതെ വെറുതെ ബഹളം വെക്കാം എന്നല്ലാതെ ഒരു നിയമവും ഒന്നും ചെയ്യാൻ പോണില്ല,ഈ അന്യായങ്ങൾ നിൽകാനും പോകുന്നില്ല
@muralipg574
@muralipg574 19 дней назад
ഞങ്ങടെ. നാട്ടിലൊരു നാരായണി ഉണ്ട്. ചാടിത്തുള്ളി വല്യഒച്ച ഇട്ടുനടക്കും ചിലപ്പോ ബ്ലൗസിനു പിന്നുപോലും മുഴുവൻ. കാണില്ല. ആരേലും അനാവശ്യമായി നോക്കിയാൽനോട്ടം. പരിധിവിട്ടാൽ പോടാ 🌹മോനെ.
@menswear5365
@menswear5365 20 дней назад
The "movie world" or entertainment industry is sometimes referred to as a "dirty world" due to several reasons that reflect both real and perceived issues within the industry. While these issues do exist in parts of the industry, it's also true that many people within it are dedicated professionals working hard to create art and entertainment. The negative perception can often overshadow the positive aspects of filmmaking and the people involved.
@chirikandant8356
@chirikandant8356 21 день назад
ഫീൽഡിൽ വരുന്നു... കോംപ്രമൈസ് ചെയ്യുന്നു ✍️അത്യാവശ്യം കാശുണ്ടാവുന്നു ✍️ ഫീൽഡ് out ആവുന്നു ✍️പെട്ടെന്ന് ചാരിത്ര്യബോധമുണരുന്നു 😂അത്രേ ഉള്ളു ഇതൊക്കെ എന്ന് ആർക്കാ അറിയാത്തത് ✍️
@rashidktirur9927
@rashidktirur9927 20 дней назад
ഇത്രെയും ലൈംഗീക ഗതികേടൊക്കെ മലയാള സിനിമ മേഖലയ്ക്കുണ്ടോ...😂
@krishnadastr8232
@krishnadastr8232 21 день назад
ഇങ്ങനൊക്കെ വന്ന് പറയുമ്പോൾ ഇവർ കഴിവും സാമർത്ഥ്യമുള്ളവരൊക്കെ തന്നെയാണല്ലോ. പിന്നെയെന്തേ അപ്പപ്പോൾ പ്രതികരിക്കുന്നില്ല? 🤔
@hamzakp3842
@hamzakp3842 21 день назад
ഗീതയുടേപ്പാട്ടുകാരനാനിവാനും. MATENETJAVIM
@hussainpk2624
@hussainpk2624 20 дней назад
കാമ വെറിയൻ കോപീസുന്ദർ ആയിരിക്കും
@sajithkumarsahadevan1987
@sajithkumarsahadevan1987 19 дней назад
പേര് തുറന്നുപറയണം എന്നാലല്ലേ ജനങ്ങളെ മനസ്സിലാക്കുകയുള്ളൂ ജനങ്ങളെ അറിയുള്ളൂ ഇതിന്റെ ഒരു അവസാനം വേണ്ട
@muhammedsinansinu2911
@muhammedsinansinu2911 20 дней назад
സ്വാഭാവികം.കാരണം മനുഷ്യർ എല്ലാം ഉള്ളവരാണ്... ചില ആൾകാർ അത് പുറത്ത് കാണിക്കുന്നില്ല... എല്ലാ boysneym parayaruth
@antonyalex3143
@antonyalex3143 21 день назад
പൊളിക്കേഷ്
@nithinbabu637
@nithinbabu637 21 день назад
പുതിയ തലമുറയിലെ പെൺകുട്ടികൾ Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് Tholathu Kai ഇടാനും Kai പിടിച്ചു നടക്കാനും വേണ്ടി ഇരുന്നും നിന്നും നൽകുന്നു
@kavya1977
@kavya1977 21 день назад
Athu gopi sundar ale director.........kashtam....etra vrithiketta oru industry annu malayalikal thalayil kond nadakunnath
@appsjp8408
@appsjp8408 21 день назад
കേസ് കൊടുക്കില്ലെങ്കിൽ ഇതൊക്കെ തുടർന്നു കൊണ്ടിരിക്കും.. കൂടത്തെ ഉള്ളു.. ഇര കളുടെ സൈലെൻസ് കുടുതൽ വേട്ടക്കാരെ സൃഷ്ടികെ ഉള്ളു..
@majeedmohammedkunju7476
@majeedmohammedkunju7476 19 дней назад
👍❤️❤️❤️💕👌
@sainulabidmk5476
@sainulabidmk5476 20 дней назад
ഇവർ ഇത്രയൊക്കെ പറഞ്ഞിട്ടും. ആരാണെന്ന് പറയുന്നില്ലല്ലോ
@sabithmohammed7754
@sabithmohammed7754 20 дней назад
One & Only Gopi Kuttan
@user-ex9gf7yl2k
@user-ex9gf7yl2k 21 день назад
Enagne ella ladies um bold aai munnottu varatte…..👍🏻
@Mhh-il7yx
@Mhh-il7yx 21 день назад
Ithre oke vishayam undaaytm..Copy annan nu engne ithrem kitunnui.😮😮
Далее
A small kitten was dumped #cat #kitten #cutecat
00:41